"കൂട്ടി കുറച്ച് ഗുണിക്കുമ്പോളൊക്കെയും തെറ്റുന്നു ജീവിത പുസ്തകതാൾ" ഒരു സാധാരണക്കാരന്റെ ജീവിതം എഴുതിയിടാൻ എന്തിനാണ് ഒരുപാട് വാക്കുകൾ... ഇത് പോരെ ❤️❤️❤️
@saransaran15402 жыл бұрын
വല്ലാത്ത ഒരു ജീവിതം തന്നെ അല്ലെ
@rajeevsreekumar60612 жыл бұрын
@@saransaran1540 ഈ വിരസത മാറ്റൂ...... നഷ്ട മോഹങ്ങൾക്ക് മേലെ അടയിരിക്കാതെ.... ഇറങ്ങൂ നല്ലത് കാണൂ ,,, നല്ലത് ചെയ്യൂ,,,, ജീവിതത്തെ ആഘോഷമാക്കൂ കൂട്ടുകാരാ... പറയാൻ എളുപ്പമാണെന്നറിയാം എങ്കിലും ശ്രമം അതെപ്പോഴും,,, എപ്പോഴും കൂടെ കൂട്ടൂ.... സ്നേഹത്തോടെ ഒരു അപരിചിതൻ..... (പക്ഷെ ഇപ്പോൾ നമ്മൾ പരിചയക്കാർ)
@unnipranavphotoshoot6770 Жыл бұрын
കാണാക്കനക്കിന്‍ കളങ്ങളില്‍ കണ്ണുനീര്‍ പേനത്തലപ്പില്‍ നിന്നൂര്‍ന്നുവീണൂ… ദുഖിക്കുവാന്‍ വേണ്ടിമാത്രമാണെങ്കിലീ നിര്‍ബന്ധ ജീവിതം ആര്‍ക്കു വേണ്ടീ… കണ്ണു നിറഞ്ഞുപോയി.. നിർബന്ധ ജീവിതം അവസാനിപ്പിക്കാൻ ഒരു നിമിഷം തോന്നിയാൽ തെറ്റുപറയാൻ പറ്റില്ല 😔
@anjulata2131 Жыл бұрын
Athee .valare sathiyam❤️
@whitedemon9076 Жыл бұрын
@@rajeevsreekumar6061 😊
@manjur82572 жыл бұрын
എത്ര കേട്ടാലും മതി വരില്ല, അത്രമേൽ ഹൃദയസ്പർശിയായ മറ്റൊരു കവിത കൂടി 🙏ഇനിയും ഇത് പോലുള്ളവയെ കാത്തിരിക്കുന്നു.
@Sreerajkk-y3c3 күн бұрын
Poyi😢
@soumyashaji52632 жыл бұрын
കൂട്ടി കുറച്ചു ഗുണിക്കുമ്പോഴൊക്കെയും തെറ്റുന്നു ജീവിത പുസ്തകത്താൾ......... ❤️
@chinnuchi_nnu89593 жыл бұрын
കവിത ഇത്രമേൽ ഹൃദയത്തിൽ പതിഞ്ഞു പോയത് ഇദ്ദേഹത്തിന്റെ വരികൾ ഈ ശബ്ദത്തിൽ പിറന്നു വീഴുന്നത് കൊണ്ടാവണം 🖤🖤🖤
@jagsideas33832 жыл бұрын
നല്ല കവി പക്ഷെ പക്ഷമുണ്ട് കവിക്കു...
@nabeesupalakkavalappil8142 жыл бұрын
Heart touching lines
@rejithasumamar82682 жыл бұрын
@@jagsideas3383 q😂😂😂😂😂
@Medicallabtalks2 жыл бұрын
@@jagsideas3383 ആ പക്ഷമാണ് ശരി😍
@anubaby23022 жыл бұрын
Heart touching....😊👌👍
@lathans9072 жыл бұрын
പ്രിയപ്പെട്ട കവീ പ്രണാമം ,സാറിന്റെ കവിത കൾ എത്ര കേട്ടാലും മതിയാകല്ല ,മനസ്സിൽ നൊമ്പരമായി പടർന്നിറങ്ങുന്ന കവിത, ഒരായിരം നന്ദി
@PushkaranPKPk8 ай бұрын
❤
@sujasubi16432 жыл бұрын
എനിക്കും ഒരുപാട് ഇഷ്ടം ആണ് മുരുകൻ സർന്റെ കവിതകൾ 🙏🥰🥰🥰
@nimishakannan94322 жыл бұрын
Enikkum orupaadu
@avuss502 жыл бұрын
Same
@shabarirockz80332 жыл бұрын
Same
@vineeshmc1096 Жыл бұрын
@BABYSWAPNA-i8i Жыл бұрын
എനിക്കും ജീവനെക്കാൾ ഏറെ 🙏🙏❤❤
@bindhumohan95122 жыл бұрын
ഈ കവിത കേൾക്കുമ്പോഴെല്ലാം അറിയാതെ കണ്ണ് നിറയും
@syamilyrajendran76983 жыл бұрын
മുരുകൻ കാട്ടാക്കട സാറിനെ ഒരുപാട് ഇഷ്ടം❤️. ആ ശബ്ദത്തിന് പകരം വെക്കാൻ മറ്റാരുണ്ട്!
@thejgshow98762 жыл бұрын
@♤Goast gaming♤ 🤣
@thejgshow98762 жыл бұрын
Rajettan ആണ്എന്റെ ഹീറോ 😜😜
@rajanil57052 жыл бұрын
ഒറ്റക്കിരുക്കുവാൻ മാത്രമാണെങ്കിലീ നിർബന്ധ ജീവിതം ആർക്കുവേണ്ടി
@sudhisudheesh27572 жыл бұрын
Aarko vendi☺️☺️
@ramdaskuroor8441Ай бұрын
ദുഖിക്കുവാൻ വേണ്ടി മാത്രമാണെങ്കിലീ നിർബന്ധ ജീവിതം ആർക്കു വേണ്ടി അങ്ങനെ അല്ലെ വരി?
@ATech-up2hp2 жыл бұрын
ദുഖിക്കുവാൻ വേണ്ടി മാത്രമാണെങ്കിലീ.. നിർബ്ബന്ധജീവിതം ആർക്കുവേണ്ടി ...... എത്രയോ സത്യം.😥
@ratheeshratheesh16238 ай бұрын
യെസ്
@krishnapriya40367 ай бұрын
😢 1:27
@arifanishad3432 Жыл бұрын
പറയുവാൻ ആകാത്ത ആയിരം കഥനങ്ങളുള്ളപ്പോൾ തന്നെയാണ്... ഈ കവിത കേൾക്കുന്നതും.. കരഞ്ഞു തളർന്നു... വളരെ അർത്ഥവത്തായ വരികൾ 😰😰😰
@vijayalakshmiprabhakar1554Ай бұрын
കദനം
@nandanvatekatte76822 жыл бұрын
Sir അങ്ങയുടെ വരികൾ എത്ര touching. മനസ്സ് ആ നൊമ്പരങ്ങളിൽ.
@ranjimavijayan8404 Жыл бұрын
എത്ര കേട്ടാലും മതിവരാത്ത വരികൾ. ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്ന വരികൾ. ഒരു പാട് ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്ന വരികൾ
@shajibindu496321 күн бұрын
Adipoliyane sir ❤❤❤big salute enium ottakke erunne ezhuthuka sir njan oru arathakan Kavitha kettu oranguthon
@shivanjalicouplelovestatus61952 жыл бұрын
എനിക്കു വിഷമം വരുമ്പോൾ ഞാൻ ഏറ്റവും കൂടുതൽ കേൾക്കുന്ന കവിത ❤️❤️
@ashiftharupeedikayil80302 жыл бұрын
ഞാനും. കേട്ടതിനു കണക്കില്ല ഇപ്പോളും ആഴ്ചയിൽ 2.4 വട്ടമെങ്കിലും കേട്ടുകൊണ്ട് ഇരിക്കുന്നു
@diyamanojp81272 жыл бұрын
♥️
@DUDE-mw4je2 жыл бұрын
Manoharam
@jyothirajmh12752 жыл бұрын
സന്തോഷം വരുമ്പോൾ കേൾക്കണം സുഹൃത്തേ
@shefeeq_pulimoottil3447 Жыл бұрын
Njanum
@entevellariprav.8162 жыл бұрын
ഹൃദയത്തിൽ നിന്നും അടർന്നു വീണ എത്ര കേട്ടാലും മതി വരാത്ത വരികൾ.. ഓരോ വരികളും മനസ്സിലെ നൊമ്പരം എടുത്തു കാണിക്കുന്നു. ഹൃദയസ്പർശിയായ കവിത... സങ്കടം വരുന്നു.. 👌👌👍😢
@manilaniharaniketh16032 жыл бұрын
ജീവിതത്തിൽ ഏറ്റവും വലിയ ആഗ്രഹം മുരുകൻ കാട്ടാക്കട sir നെ കാണുക എന്നത് ഒരുപാട് ഇഷ്ടം ആണ് sir ന്റെ കവിതകൾ
@Sreerajkk-y3c3 күн бұрын
Poyi😢
@girishsandya55222 жыл бұрын
🙏🙏.. എത്ര കേട്ടാലും മതിവരാത്ത വരികൾ പ്രണയത്തെ അറിഞ്ഞു കൊണ്ട് എഴുതിയ കവിത...🙏🙏🙏💕💕💕💕❤❤❤
@Rahiyanamoidu3 ай бұрын
ഹൃദയത്തിൽ ആഴത്തിൽ പതിയുന്ന കവിത വർണിക്കാൻ വാക്കുകൾ പോര വരികളും ആലാപനവും 🙏😭❤
@jyothysuresh62373 жыл бұрын
ഹൃദയത്തിൽ നിന്നും അടർന്നു വീണ വരികൾ... നൊമ്പരo മനസ്സിനെ ഉലക്കുന്നു... 👌👌
@unnikrishnankodothody38582 жыл бұрын
ഈ ശബ്ദമാണ് ഗ്രേറ്റ് 🙏 അർത്ഥവത്തായ കവിത 🙏🙏😘
@babuambadi1790 Жыл бұрын
എത്ര മനോഹരമായ വരികൾ, ഹൃദയം സ്പർശിച്ചു പോകുന്നപോലെ .. പ്രണയം ആർദ്രമായി ഓർമ്മപ്പെടുത്തുന്നു ... എനിക്കിവിടിരുന്നു ഒറ്റയ്ക്ക് പറയുവാൻ ഏറെ കാര്യങ്ങൾ ...
@shanthilalitha40572 жыл бұрын
❤️പറയുവാനാകത്തൊരായിരം കദനങ്ങൾ.... പ്രണയത്തിന്റെ മാസ്മരിക നിറച്ചാ വരികളും ആലാപനവും ആശംസകൾ നേരുന്നു നന്ദി നമസ്കാരം സാർ 💐👌👍❤️👌🙏🏻
@velumani.r27632 жыл бұрын
എന്റെ ജീവിതത്തിലും ദു:ഖത്തിന്റെ തിരമാലകളാണ് അതുകൊണ്ടു താതെ എനിക്ക് ഈ കവിതയും ഭയങ്കര ഇഷ്ടമാണ് നന്ദി സർ
@meenuvlog21132 жыл бұрын
ദുഃഖം എല്ലാം മാറും നല്ലത് വരട്ടെ
@minibinoy8865 Жыл бұрын
❤️❤️❤️
@reshmyres12932 жыл бұрын
എത്ര സുന്ദരം.. ഈ വരികൾ.. ഹൃദയം സ്പർശിച്ചുപോയ വരികൾ 👌👌
@sudhisudheesh27572 жыл бұрын
Serikum👍🏻👍🏻👍🏻
@swaroopcbjangu16442 жыл бұрын
ഞാൻ ഏറ്റവും കൂടുതൽ കേട്ട കവിത ജീവിതം ആണ് 🔥🔥🔥
@lachuvlog59492 жыл бұрын
Njanum
@yesodharaviprasad2719 Жыл бұрын
❤
@anu40342 жыл бұрын
ഒരു സിനിമ പാട്ടിനും ഈ കവിതയുടെ എഫക്ട് വരില്ല.😍😍
@anjulata2131 Жыл бұрын
Athee❤️
@AjeeshKR-zb6pt3 ай бұрын
♥️♥️♥️♥️
@harikrishnanashok86984 ай бұрын
Anybody in 2024?
@praseetha27523 ай бұрын
Yess
@sudheeshksudhi34043 ай бұрын
Yes❤
@almova-sblngs3 ай бұрын
Ys September
@rijeeshkodi31643 ай бұрын
09 09 2024
@SeenaMukundanKarayi3 ай бұрын
ഞാൻ
@lijinsrlijinsr3384 Жыл бұрын
ഏതോ ചില ഓർമ്മകൾ ഓടി മനസ്സിലേയ്ക്ക് എത്തും...ചെറിയ ചിരിയോടെ ചിലപ്പോൾ....ചിലപ്പോൾ കണ്ണിനെ നനയിച്ച് ......വല്ലാത്തൊരു ഫീൽ ആണ് ഈ കവിത
@malavikasureshkumar77622 жыл бұрын
പറയുവാനാകാത്തൊരായിരം കദനങ്ങള്‍ ഹൃദയത്തില്‍ മുട്ടി വിളിച്ചിടുമ്പോള്‍ ഇനിയെനിക്കിവിടിരുന്നൊറ്റക്കു പാടുവാന്‍ കഴിയുമോ രാക്കിളി കൂട്ടുകാരീ… ഇനിയെന്‍ കരള്‍ക്കൂട്ടില്‍ നിനവിന്റെ കുയില്‍മുട്ട അടപൊട്ടി വിരിയുമോ പാട്ടുകാരീ ഇനിയെന്റെ ഓര്‍മകളില്‍ നിറമുള്ള പാട്ടുകള്‍ മണിവീണ മൂളുമോ കൂട്ടുകാരീ… നഷ്ടമോഹങ്ങള്‍ക്കു മേലടയിരിക്കുന്ന പക്ഷിയാണിന്നു ഞാന്‍ കൂട്ടുകാരി ഇഷ്ടമോഹങ്ങള്‍ക്കു വര്‍ണരാഗം ചേര്‍ത്തു പട്ടു നെയ്യുന്നു നീ പാട്ടുകാരീ നഷ്ടമോഹങ്ങള്‍ക്കു മേലടയിരിക്കുന്ന പക്ഷിയാണിന്നു ഞാന്‍ കൂട്ടുകാരീ… നിറമുള്ള ജീവിത സ്പന്ദനങ്ങള്‍ തല ചായ്ച്ചുറങ്ങാന്‍ ഒരുക്കമായി ഹിമബിന്ദു ഇലയില്‍നിന്നൂര്‍ന്നുവീഴും പോലെ സുഭഗം, ക്ഷണികം, ഇതു ജീവിതം വീണ്ടുമൊരു സന്ധ്യ മായുന്നു വിഷാദാദ്ര രാഗമായ് കടലു തേങ്ങിടുന്നു ആരോ വിരല്‍തുമ്പു കൊണ്ടെന്റെ തീരത്തു മായാത്ത ചിത്രം വരച്ചിടുന്നു തിരയെത്ര വന്നുപോയെങ്കിലും തീരത്തു വരയൊന്നു മാഞ്ഞതെയില്ലിത്രനാല്‍ ഇനിയെനിക്കിവിടിരുന്നൊറ്റക്കു തിരകളെ തഴുകുവാന്‍ കഴിയുമോ കൂട്ടുകാരീ… പറയാന്‍ മറന്നോരു വാക്കു പോല്‍ ജീവിതം പ്രിയമുള്ള നൊമ്പരം ചേര്‍ത്തു വച്ചു ഒപ്പം നടക്കുവാന്‍ ആകാശ വീഥിയില്‍ ദുഖചന്ദ്രക്കല ബാക്കിയായി ഇനിയെനിക്കിവിടിരുന്നൊറ്റക്കുറങ്ങുവാന്‍ മൌനരാഗം തരൂ കൂട്ടുകാരീ… വിടവുള്ള ജനലിലൂടാദ്രമായ് പുലരിയില്‍ ഒരു തുണ്ട് വെട്ടം കടന്നു വന്നു ഓര്‍മ്മപ്പെടുത്തലായപ്പോഴും ദുഃഖങ്ങള്‍ ജാലകപ്പടിയില്‍ പതുങ്ങി നിന്നു ഇനിയെനിക്കിവിടിരുന്നൊറ്റക്കു തിരകളെ തഴുകുവാന്‍ കഴിയുമോ കൂട്ടുകാരീ… കൂട്ടിക്കുറച്ചു ഗുണിക്കുംപോഴൊക്കെയും തെറ്റുന്നു ജീവിത പുസ്തകതാള്‍ കാണാക്കനക്കിന്‍ കളങ്ങളില്‍ കണ്ണുനീര്‍ പേനത്തലപ്പില്‍ നിന്നൂര്‍ന്നുവീണൂ… ദുഖിക്കുവാന്‍ വേണ്ടിമാത്രമാണെങ്കിലീ നിര്‍ബന്ധ ജീവിതം ആര്‍ക്കു വേണ്ടീ… പ്രിയമുള്ള രാക്കിളീ…; പ്രിയമുള്ള രാക്കിളീ നീ നിന്റെ പാട്ടിലെ ചോദ്യം, വിഷാദം പൊതിഞ്ഞു തന്നു ഒറ്റക്കിരിക്കുംപോലോക്കെയും കണ്ണുനീരൊപ്പമാ പാഥേയം ഉണ്ണുന്നു ഞാന്‍… ഇനിയെനിക്കിവിടിരുന്നൊറ്റക്കു കരയുവാന്‍ കണ്ണീരു കൂട്ടിനില്ല…
@noushadmaideenkunjulebba4213Ай бұрын
Good
@sashikala4217 Жыл бұрын
ഈശ്വരൻ ദീർഘായുസ് കൊടുക്കട്ടെ എനിക്ക് ഏറെ ഇഷ്ടമുള്ള ആളാ പിന്നെ കവിതയും ശബ്ദവും ഏറെ ഇഷ്ടമാണ് മരിക്കുന്നതിന് മുമ്പ് ഒന്നു കാണാൻ കഴിഞ്ഞുവെങ്കിൽ ഒരു വാക്കു മിണ്ടാൻ കഴിഞ്ഞുവെങ്കിൾ .....
@AjeeshKR-zb6pt3 ай бұрын
♥️♥️♥️♥️♥️ടച്ചിങ് വേഡ്സ് 🔥🔥🔥🔥
@LlljczbjhgdybbVgsjnfnkbth3 ай бұрын
ചേച്ചി ഒന്നും നടക്കില്ല .ഇത് വെറും ഒരു സൃഷ്ടി മാത്രമാണ് . കാട്ടാക്കട മുരുകന് പണം ഉണ്ടാക്കാൻ വേണ്ടിന്മത്രമുള്ള ഒരു സൃഷ്ടി .വിഷമിക്കരുത് .
@thanisha_angels Жыл бұрын
വിഷമങ്ങൾ പകുതിയും മറക്കുന്നത് സാറിൻറെ കവിതകൾ കേട്ടുകൊണ്ടാണ്
@AjeeshKR-zb6pt3 ай бұрын
ഹെഡ് സെറ്റിൽ ചെറിയ സൗണ്ടിൽ ഈ കവിത കേൾക്കുന്ന ഫീലിംഗ്സ് ♥️♥️♥️♥️♥️അതൊരു വല്ലാത്ത ഹാർട്ട്സ് ടച്ചിങ് ആണ് 🔥🔥🔥🔥
@fathimass2 жыл бұрын
ഓരോ വരികളും കേൾക്കുമ്പോ മനസ്സിൽ വല്ലാത്തൊരു നോവ് 💔
@manjushaji24678 ай бұрын
ദുഃഖിയ്ക്കുവാൻ വേണ്ടി മാത്രമാണെങ്കിലീ നിർബന്ധ ജീവിതം ആർക്കുവേണ്ടി ഞാൻ പലപ്പോഴും എന്നോട് ചോദിയ്ക്കാറുള്ള ചോദ്യം
@MonishaKc-x3b5 ай бұрын
Santhoshikuvan karanm kandarhi jeevikuka,
@thanoojsp38755 ай бұрын
ഇപ്പോഴും എപ്പോഴുംഞാൻഎന്നോട് തന്നെചോദിക്കുന്ന ചോദ്യം
@girijavinodvinod41724 ай бұрын
ആ വരികൾ കേൾക്കാൻ വേണ്ടി ഞാൻ എന്നും ഈ പാട്ടു പല വട്ടം കേൾക്കും
@santhoshsandhu51773 ай бұрын
ഇതിൽ ഏറ്റവും എന്റെ മനസിനെ പിടിച്ചു ഉലച്ച വരികൾ ആണ് ഇത്
@sethumadhavanparappurath49882 ай бұрын
Athanu Murukan sir
@sindhuvinod7428 Жыл бұрын
പിന്നെയും പിന്നെയും കേൾക്കുവാൻ തോന്നുന്ന വരികളും ആലാപനവും. പറയുവാനാകാത്ത കദനങ്ങൾ ... അത് അറിഞ്ഞു പാടിയ പോലെ..
@krishnaprinters84092 жыл бұрын
"മംഗളം നേരുന്നു ഞാൻ മനസ്വിനി " എന്നെഴുതിയതും കാമുകൻ നിസ്വാർഥനാണെന്ന അർത്ഥത്തിലാണല്ലോ 🙏
Sir...എന്ത് പറയാനാണ് വീണ്ടും വീണ്ടും കേൾ ക്കാൻ ആവേശം തോന്നിപ്പിക്കും വരികൾ 🥰🥰🥰
@nandanvatekatte76822 жыл бұрын
എന്റെ ജീവിതം തന്നെ യാണ് ആ വരികളിൽ.
@muhammedsalihn98982 жыл бұрын
Same
@remyasajikumar68472 жыл бұрын
Heart.touching.sir.superrr
@pr8593 жыл бұрын
നഷ്ടമോഹങ്ങൾക്ക് മേൽ അടയിരിക്കുന്ന പക്ഷിയാണിന്നു ഞാൻ കൂട്ടുകാരി 💔
@Nirmalanimmik2 жыл бұрын
❤️
@ambilymd35472 жыл бұрын
ഈ കവിത കേൾക്കുമ്പോൾ അദ്ദേഹം എന്നെ കുറിച്ച് പാടിയ പോലെ തോന്നാറുണ്ട്
@renukapradeep12922 жыл бұрын
നന്ദി സർ,, ഈ കവിത നൽകിയതിന് ഒരായിരം ആശംസകൾ🙏🏻🙏🏻🙏🏻
@shrikasudheesh11112 жыл бұрын
Oro varikalum etra bangiyayi aavishkarichirikunnu..🥰🥰🥰orupad ishtappetuu
@sherlysebastian9230 Жыл бұрын
കണ്ണും മനസ്സും ❤ നിറയ്ക്കുന്ന സ്നേഹശോകഗാനം
@mashaallah51312 жыл бұрын
മനസ്സിനെ തൊട്ടു തലോടുന്ന വരികൾ.... വല്ലാണ്ട്.. മിസ്സ് ചെയ്യുന്നു, 😢😢
@DeepupvDeepuvijayan-oy4fm6 ай бұрын
ഈ കവിത എന്റെ ജീവിതം... സാറിന്റെ വരികൾ എല്ലാം ഇഷ്ട്ടം ❤️
@Krishnas_Family2 жыл бұрын
നൈസ്... ഒരുപാട് ഇഷ്ടം ഈ വരികൾ..
@gayathrids84563 жыл бұрын
From heart... all time favourite...
@Ushakumari-hq4nx2 жыл бұрын
പറയുവാനാകാത്തൊരായിരം കദനങ്ങള്‍ ഹൃദയത്തില്‍ മുട്ടി വിളിച്ചിടുമ്പോള്‍ ഇനിയെനിക്കിവിടിരുന്നൊറ്റക്കു പാടുവാന്‍ കഴിയുമോ രാക്കിളി കൂട്ടുകാരീ… ഇനിയെന്‍ കരള്‍ക്കൂട്ടില്‍ നിനവിന്റെ കുയില്‍മുട്ട അടപൊട്ടി വിരിയുമോ പാട്ടുകാരീ ഇനിയെന്റെ ഓര്‍മകളില്‍ നിറമുള്ള പാട്ടുകള്‍ മണിവീണ മൂളുമോ കൂട്ടുകാരീ… നഷ്ടമോഹങ്ങള്‍ക്കു മേലടയിരിക്കുന്ന പക്ഷിയാണിന്നു ഞാന്‍ കൂട്ടുകാരി ഇഷ്ടമോഹങ്ങള്‍ക്കു വര്‍ണരാഗം ചേര്‍ത്തു പട്ടു നെയ്യുന്നു നീ പാട്ടുകാരീ നഷ്ടമോഹങ്ങള്‍ക്കു മേലടയിരിക്കുന്ന പക്ഷിയാണിന്നു ഞാന്‍ കൂട്ടുകാരീ… നിറമുള്ള ജീവിത സ്പന്ദനങ്ങള്‍ തല ചായ്ച്ചുറങ്ങാന്‍ ഒരുക്കമായി ഹിമബിന്ദു ഇലയില്‍നിന്നൂര്‍ന്നുവീഴും പോലെ സുഭഗം, ക്ഷണികം, ഇതു ജീവിതം വീണ്ടുമൊരു സന്ധ്യ മായുന്നു വിഷാദാദ്ര രാഗമായ് കടലു തേങ്ങിടുന്നു ആരോ വിരല്‍തുമ്പു കൊണ്ടെന്റെ തീരത്തു മായാത്ത ചിത്രം വരച്ചിടുന്നു തിരയെത്ര വന്നുപോയെങ്കിലും തീരത്തു വരയൊന്നു മാഞ്ഞതെയില്ലിത്രനാല്‍ ഇനിയെനിക്കിവിടിരുന്നൊറ്റക്കു തിരകളെ തഴുകുവാന്‍ കഴിയുമോ കൂട്ടുകാരീ… പറയാന്‍ മറന്നോരു വാക്കു പോല്‍ ജീവിതം പ്രിയമുള്ള നൊമ്പരം ചേര്‍ത്തു വച്ചു ഒപ്പം നടക്കുവാന്‍ ആകാശ വീഥിയില്‍ ദുഖചന്ദ്രക്കല ബാക്കിയായി ഇനിയെനിക്കിവിടിരുന്നൊറ്റക്കുറങ്ങുവാന്‍ മൌനരാഗം തരൂ കൂട്ടുകാരീ… വിടവുള്ള ജനലിലൂടാദ്രമായ് പുലരിയില്‍ ഒരു തുണ്ട് വെട്ടം കടന്നു വന്നു ഓര്‍മ്മപ്പെടുത്തലായപ്പോഴും ദുഃഖങ്ങള്‍ ജാലകപ്പടിയില്‍ പതുങ്ങി നിന്നു ഇനിയെനിക്കിവിടിരുന്നൊറ്റക്കു തിരകളെ തഴുകുവാന്‍ കഴിയുമോ കൂട്ടുകാരീ… കൂട്ടിക്കുറച്ചു ഗുണിക്കുംപോഴൊക്കെയും തെറ്റുന്നു ജീവിത പുസ്തകതാള്‍ കാണാക്കനക്കിന്‍ കളങ്ങളില്‍ കണ്ണുനീര്‍ പേനത്തലപ്പില്‍ നിന്നൂര്‍ന്നുവീണൂ… ദുഖിക്കുവാന്‍ വേണ്ടിമാത്രമാണെങ്കിലീ നിര്‍ബന്ധ ജീവിതം ആര്‍ക്കു വേണ്ടീ… പ്രിയമുള്ള രാക്കിളീ…; പ്രിയമുള്ള രാക്കിളീ നീ നിന്റെ പാട്ടിലെ ചോദ്യം, വിഷാദം പൊതിഞ്ഞു തന്നു ഒറ്റക്കിരിക്കുംപോലോക്കെയും കണ്ണുനീരൊപ്പമാ പാഥേയം ഉണ്ണുന്നു ഞാന്‍… ഇനിയെനിക്കിവിടിരുന്നൊറ്റക്കു കരയുവാന്‍ കണ്ണീരു കൂട്ടിനില്ല…
@mvellila7 ай бұрын
2014/2015 ല്‍ എന്റെ കോളേജ് ആര്‍ട്ട് ഫെസ്റ്റ്ല്‍ ഈ കവിത ഞാന്‍ പാടി first കിട്ടിയിട്ടുണ്ട് ❤. Very good heart tecinng poem
@appunandhu97918 ай бұрын
എനിക്ക് ഒരുപാട് ഇഷ്ടമാണ് സാറിന്റെ കവിതകൾ എന്നെങ്കിലും നേരിട്ട് കാണണം എന്നുണ്ട് 🙏🏻
@RajanRajan-xv1uj2 жыл бұрын
Oro kavitha kelkkumbolum njan ente sivaye orkkunnu.anikkorikkalum swathamakkan kazhiyatha ente jeevan.sivaye kurichulla ormakal Anne branthu pidippikkunnu
@ushavinod1934 Жыл бұрын
എത്ര തവണ കേട്ടെന്നെനിക്കറിയില്ല 😢😢
@yathra9053 жыл бұрын
Favorite poem....❤ 🎶
@muhammedanzari2932 Жыл бұрын
മുരുകൻകാട്ടാക്കട സാറിൻറെ കവിതകൾ എല്ലാം എനിക്ക് ഇഷ്്ടപെട്ടതാണ്
Sir nte kavithagalil Jeevante thudippu undu thank-you sir
@acharyasyam2 жыл бұрын
പറയുവാനാകാത്തൊരായിരം കദനങ്ങൾ ഹൃദയത്തിൽ മുട്ടി വിളിച്ചിടുമ്പോൾ ഇനിയെനിക്കിവിടിരുന്നൊറ്റയ്ക്ക് പാടുവാൻ കഴിയുമോ രാക്കിളീ കൂട്ടുകാരീ ഇനിയെൻ കരൾക്കൂട്ടിൽ നിനവിന്റെ കുയിൽ മുട്ട അട പൊട്ടി വിരിയുമോ പാട്ടുകാരീ ഇനിയെന്റെ ഓർമ്മകളിൽ നിറമുള്ള പാട്ടുകൾ മണിവീണ മൂളുമോ കൂട്ടുകാരീ നഷ്ടമോഹങ്ങൾക്കു മേലടയിരിക്കുന്ന പക്ഷിയാണിന്നു ഞാൻ കൂട്ടുകാരീ ഇഷ്ടമോഹങ്ങൾക്കു വർണ്ണരാഗം ചേർത്തു പട്ടു നെയ്യുന്നൂ നീ പാട്ടുകാരീ നഷ്ടമോഹങ്ങൾക്കു മേലടയിരിക്കുന്ന പക്ഷിയാണിന്നു ഞാൻ കൂട്ടുകാരീ നിറമുള്ള ജീവിത സ്പന്ദനങ്ങൾ തല ചായ്ച്ചുറങ്ങാനൊരുക്കമായീ ഹിമബിന്ദുഇലയിൽ നിന്നൂർന്നു വീഴും പോലെ സുഭഗം ക്ഷണികം ഇതു ജീവിതം വീണ്ടുമൊരു സന്ധ്യ മായുന്നൂ വിഷാദാർദ്ര രാഗമായ് കടലു തേങ്ങിടുന്നു ആരോ വിരൽത്തുമ്പു കൊണ്ടെന്റെ തീരത്ത് മായാത്ത ചിത്രം വരച്ചിടുന്നു തിരയെത്ര വന്നു പോയെങ്കിലും തീരത്ത് വരയൊന്നു മാഞ്ഞതേയില്ലിത്ര നാൾ ഇനിയെനിക്കിവിടിരുന്നൊറ്റയ്ക്ക് തിരകളെ തഴുകുവാൻ കഴിയുമോ കൂട്ടുകാരീ പറയാൻ മറന്നൊരു വാക്കു പോൽ ജീവിതം പ്രിയമുള്ള നൊമ്പരം ചേർത്തു വെച്ചു ഒപ്പം നടക്കുവാനാകാശാവീഥിയിൽ ദുഃഖ ചന്ദ്രക്കല ബാക്കിയായീ ഇനിയെനിക്കിവിടിരുന്നൊറ്റയ്ക്കുറങ്ങുവാൻ മൗനരാഗം തരൂ കൂട്ടുകാരീ വിടവുള്ള ജനലിലൂടാർദ്രമായ് പുലരിയിൽ ഒരു തുണ്ട് വെട്ടം കടന്നു വന്നു ഓർമ്മപ്പെടുത്തലായപ്പോഴും ദുഃഖങ്ങൾ ജാലകപ്പടിയിൽ പതുങ്ങി നിന്നു ഇനിയെനിക്കിവിടിരുന്നൊറ്റയ്ക്ക് തിരകളെ തഴുകുവാൻ കഴിയുമോ കൂട്ടുകാരീ കൂട്ടി കുറച്ചു ഗുണിക്കുമ്പൊഴൊക്കെയും തെറ്റുന്നു ജീവിത പുസ്തകത്താൾ കാണാക്കണക്കിൻ കളങ്ങളിൽ കണ്ണുനീർ പേനത്തലപ്പിൽ നിന്നൂർന്നു വീണു ദുഃഖിക്കുവാൻ വേണ്ടി മാത്രമാണെങ്കിലീ നിർബന്ധ ജീവിതം ആർക്കു വേണ്ടി പ്രിയമുള്ള രാക്കിളീ ... നീ നിന്റെ പാട്ടിലെ ചോദ്യം വിഷാദം പൊതിഞ്ഞു തന്നൂ ഒറ്റയ്ക്കിരിക്കുമ്പൊഴൊക്കെയും കണ്ണുനീരൊപ്പമാപാഥേയമുണ്ണുന്നു ഞാൻ ഇനിയെനിക്കിവിടിരുന്നൊറ്റയ്ക്ക് കരയുവാൻ കണ്ണീരു കൂട്ടിനില്ല .
@asharafshahulhameed2 жыл бұрын

@santhoshkumarvm77492 жыл бұрын
Thanks
@anithabal37402 жыл бұрын
Thanks 👍
@chithrachithralayam44312 жыл бұрын
Thanks 💕
@jessypaulose15052 жыл бұрын
Thanks
@radharamakrishnan63352 жыл бұрын
Thanks 💞💞💞💞💞എത്ര പ്രാവശ്യം കേട്ടു ചോദിച്ചാൽ അറിയില്ല.... ഒരു രാത്രി മുഴുവൻ.. 💞❤