ചാനൽ മാറ്റുന്നതിനിടക്ക് കണ്ടാൽ പോലും അറിയാതെ കണ്ടിരുന്നു പോകുന്ന ബഹു ഭൂരിപക്ഷ സിനിമകളും ദിലീപ് ചിത്രങ്ങളാണ്.♥️🔥 പഴകും തോറും ഇഷ്ടം കൂടന്ന സിനിമകൾ ...🖤😍 ദിലീപേട്ടൻ 🤩❤
@rajiradhakrishnan112 Жыл бұрын
Ethile dress code പൊളിയാ ❤️
@anumol979 ай бұрын
Enik ukg padkumbo ee paatile stills ivarde pics olla nameslips popy kudayude koode free kitti😊
@shinjuzcutzstatuz99919 ай бұрын
😊😊😊
@naveenriyaz56873 ай бұрын
😂
@harisbeach9067 Жыл бұрын
തിളക്കം പൊന്നാനി അലങ്കാർ തിയേറ്ററിൽ പോയി ഹൗസ് ഫുൾ ഷോയിൽ കണ്ട ഞാൻ ഇന്നും അതോർക്കുമ്പോൾ രോമാഞ്ചം..🔥🤗💛
@IrfuIrfu-hw5pt3 ай бұрын
ഒരു ശരാശരി മലയാളി ഏറ്റവും അധികം ഇഷ്ടപ്പെടുന്ന റിപീറ്റ് അടിച്ച് കാണുന്ന മൂവി ആരുടെയാണെന്നക്കെ ചോദിച്ചാൽ അതിലൊരാൾ ദിലീപേട്ടൻ തന്നെയായിരിക്കും..💖 അത് തന്നെയാണ് ദിലീപ് എന്ന നടനെ മലയാളത്തിലെ ഏറ്റവും ജനപ്രിയ നടൻ ആക്കിയത്....🤙🏻 One Man One Emotion💎
@kinginitheworld50516 ай бұрын
തിളക്കവും മീഷമാധവനും ......!>3😽💕
@soorajr78935 ай бұрын
മീശ 😁
@bindujose6504 ай бұрын
അവളെൻ്റസ്വന്തം✨✨ ✨✨✨✨✨✨💘 മനസ്സിന്റെ മന്ത്രം💫💫💫💫💫💫💫💫💫💘 മായ്ച്ചാലും മായാത്ത ഒരോർമ്മ പൂവ്💛💛💛💛💛💛💛💛💛💘
@tobinshaji597 ай бұрын
Randu perum eee song il jeevichu kanichu ❤️🔥🔥🔥
@sarithasmenon44436 ай бұрын
Correct. ദിലീപിന്റെ പെണ്ണ് കാവ്യ. ഈ song അഭിനയമല്ല, ജീവിതമാണ്.
@Puchham3 ай бұрын
ഞാൻ ആറാം ക്ലാസിൽ പഠിക്കുമ്പോൾ, കൂട്ടുകാരൻ്റെ വീട്ടിൽ കള്ള CD ഇട്ട് VCD -ൽ കണ്ട സിനിമ❤ അതൊക്കെ ഒരു കാലം😔
@kinginitheworld50516 ай бұрын
ഉണ്ണിയേട്ടൻ്റെ അമ്മു.....!>💕🕊️
@Yodhav-i2k Жыл бұрын
Ithile ettande trim chythe thaadi ishtttappettavar aaroke❤
@harisbeach9067 Жыл бұрын
2000 to 2006 വരെ ദിലീപ് & കാവ്യാ താര ജോഡികൾ മലയാള സിനിമയിൽ തകർത്താടിയ വർഷങ്ങളായിരുന്നു..🔥✌️💛❤️
ഈ പാട്ടിൽ കാവ്യ പച്ച ഡ്രെസ്സ് ഇട്ട് തിരിഞ്ഞു നിക്കുന്ന സീൻ കാണുമ്പോ വീട്ടുകാർ കാണാതെ നോക്കി ആസ്വദിച്ച കാലം ഒക്കെ ഇന്നത്തെ തലമുറക്ക് പറഞ്ഞാൽ മനസിലാവോ... 😊😊😊 CD ഇട്ട് കണ്ട് വാണമടിച്ച കാലം ❤❤❤
@jijonishajeevan5674 Жыл бұрын
Dileepettan ❤ kavyeachi
@abhinavk203511 ай бұрын
2024ൽ ഈ പാട്ട് കേക്കുന്നവർ undo🔥🔥 like
@faisalfaisu53408 ай бұрын
Ippazhum kettu kondu irikkunnu🥰
@shekinahmusics35258 ай бұрын
Now 😂😂
@Sinjusha-cp4qe7 ай бұрын
Hehes@@shekinahmusics3525
@Sinjusha-cp4qe7 ай бұрын
@fai❤❤❤❤❤❤salfaisu5340
@Sinjusha-cp4qe7 ай бұрын
Tuudt
@FLEX_fxАй бұрын
Athe24 njanum eepattu aswthikkunnu super song coriegrap hi super kavy dileep polichu ❤❤❤❤❤
@RasikT-e2b Жыл бұрын
മൂവി തിളക്കം (2003) ❤️❤️❤️
@anasambro11796 ай бұрын
എനിക്കൊരു പെണ്ണുണ്ട് കരിമഷിക്കണ്ണുണ്ട് കരളില്‍ നൂറു നൂറ് കനവുണ്ട് (2) എനിക്കൊരു പെണ്ണുണ്ട് മൊഴിയില്‍ തേനുണ്ട് ചിരിയിലൊരനുരാഗച്ചിറകുണ്ട് അവളുടെ ചിരിയിലൊരനുരാഗച്ചിറകുണ്ട് (എനിക്കൊരു......) അവളുടെ നെറ്റിയില്‍ പുലരിക്കുങ്കുമം കൈകളില്‍ കിലുകിലെ കാറ്റിന്‍ തരിവള (2) കാല്‍വിരല്‍ കൊണ്ടവള്‍ കളമെഴുതുമ്പോള്‍ കവിളില്‍ നാണത്തിന്‍ കുടമുല്ലപ്പൂമണം അവന്റെ സ്വന്തം മനസ്സിന്റെ മന്ത്രം മായ്ച്ചാലും മായാത്തൊരോര്‍മ്മപ്പൂവ് (എനിക്കൊരു.....) അവളുടെ കൂന്തലില്‍ കറുകറേ കാര്‍മുകില്‍ കാതിലേ ലോലാക്കിന്‍ ഇളകും കിന്നാരം (2) മെയ്യില്‍ കടഞ്ഞെടുത്ത ചന്ദനച്ചേല് കാലില്‍ മയങ്ങും മഴവില്‍ കൊലുസ്സ് ഇവളെന്റെ മാത്രം സ്നേഹസുഗന്ധം അകന്നാലും അകലാത്ത മഴനിലാവു് (എനിക്കൊരു....)
@r.rameshkumarr.rameshkumar87185 ай бұрын
മന്നടിയാർക്ക് വേണ്ടങ്ങിൽ വേണ്ട.....എനിക്ക് വേണം അവരെ.......ഞാൻ നിനാചപ്പോൾ എല്ലാം എനിക്ക് കച്ച് thannaval....... അതി സുന്ദരി.....ഉഗ്രം......🌺🔥🎉💥💥🌟💫🥰🌺🥀🌷🌸💮🍃🍃🍃🍃🌺🥀🌸💮
@adithleo92774 ай бұрын
1:45 and 2:55 what a feel 🥹❤️
@Silentstories1793 ай бұрын
Ethu ethekilum oru varsham trend song avum appol ellarum evide kelkan varum2024
@neharose18583 ай бұрын
On repeat ❤
@r.rameshkumarr.rameshkumar87187 ай бұрын
Njagal eshtam പോലെ കൊടുത്തിട്ടുണ്ട്......ചൊതിച്ചമതി......😏😏😏😏😏😏😏
@vishnuganeshvichu3435 Жыл бұрын
Boss da🔥🔥 dileep ettan 🔥🔥
@JayeshJayesh-pp3yw6 ай бұрын
Song adipoli❤❤❤
@narayanar822 ай бұрын
I really miss you 😢😢😢😢😢😢😢😢😢😢😢😢😢😢😢😢❤❤❤❤❤2024 Ormakal ❤❤❤❤❤❤😊
@harisbeach9067 Жыл бұрын
ദിലീപേട്ടൻ ഫാൻസ് attendance..😍💛💚
@JerinJacob-vx4gt13 күн бұрын
Jayaramettan aanu dileepettane evide ethikkan enn pulli paranj kettittund😊😊😊😊