ഒരവസരം കിട്ടിയാൽ അഴിഞ്ഞാടുന്നതാണ് സാറേ ഇങ്ങേരുടെ മെയിൻ പരിവാടി... ❤❤❤
@arunkrishna628Ай бұрын
❤❤❤❤
@praveenkizhur722615 күн бұрын
ഇപ്പോൾ ആരൊക്കെയാണ് കുടുങ്ങിയത് ഇങ്ങേരാണോ 😄ലാൽ ❤
@sangeethraphel4168 ай бұрын
പകരംവെക്കാൻ ഇല്ലാത്ത കഥാപാത്രം 🔥സാഗർ കോട്ടപ്പുറം 🔥💕
@JP-bd6tb Жыл бұрын
ലേലം.... കരുമാടിക്കുട്ടൻ.... സുന്ദരപുരുഷൻ.... തച്ചിലേടത്ത് ചുണ്ടൻ.... നാറാണത്ത് തമ്പുരാൻ.... അയാൾ കഥയെഴുതുകയാണ്.... സൂപ്പർ സ്റ്റാറുകൾക്കൊപ്പം മാറി മാറി നന്ദിനി വിലസിയ കാലം....😊 By...JP താമരശ്ശേരി 🌴
@Abhilash-sq5fy10 ай бұрын
❤
@MayaSachu-x6c8 ай бұрын
Pa🤣😀😊@@Abhilash-sq5fy
@coldstart47958 ай бұрын
ഈ കഥാപാത്രം മോഹൻലാൽ അല്ലാതെ ആർക്കും ചെയാൻ പറ്റില്ല.. എന്താ ഫ്ളക്സ്ബിലിറ്റി... ദി കംപ്ലീറ്റ് ആക്ടർ ❤️❤️❤️👌🏻👌🏻👌🏻
ഇങ്ങനെ പാടി അഭിനയിക്കാൻ ലാലേട്ടനെ കൊണ്ടേ പറ്റു.... ❤❤❤❤
@KishoreRanny8 ай бұрын
ഒരേ ഒരു വ്യക്തി... രണ്ടു extreme ല് നിൽക്കുന്ന രണ്ട് charector shade.. സാഗർ കോട്ടപ്പുറം, വിദ്യാ സാഗർ.. അഭിനയത്തിൻ്റെ ഈസിനസ് കൊണ്ട് ആരും തിരിച്ചറിയാതെ പോകുന്നു മോഹൻലാൽ മാജിക് വീണ്ടും...
@arunr668723 күн бұрын
എന്റെ ചെറുപ്പത്തിൽ സ്കൂളിൽ നിന്നും ഒരു ടൂർ പോയി.. അന്നാണ് ഈ പാട്ട് ആദ്യം കേൾക്കുന്നത്.. ആ യാത്രയിൽ ഉടനീളം ഒരുപാട് തവണ ഈ പാട്ട് കേട്ടു... അതുകഴിഞ്ഞു എപ്പോ ഈ പാട്ട് കേട്ടാലും ആ ടൂർ മനസിലേക്ക് ഓടിയെത്തും... നൊസ്റ്റാൾജിയ ❤
@livesolution-cherthala Жыл бұрын
പണ്ട് ടീവിയിൽ ഈ പാട്ട് വരാൻ കാത്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു. 😊
@sagarunnikrishnan44338 ай бұрын
ലാലേട്ടൻ... ❤ ഒന്നേ ഉള്ളു... അതു പഴയതെന്നോ പുതിയതെന്നോ ഇല്ല.. കാണും തോറും ആരാധന കൂടി കൊണ്ടേ ഇരിക്കും 🙏🙏🙏
@lijomathew50037 ай бұрын
Seriaya..vaaliban 😂
@manoj.mankind85829 ай бұрын
ആ വടി കയ്യിലെകിടുന്ന ടൈമിംഗ് നോക്കിക്കേ....എന്റെ പൊന്നോ ❤
@yaswanthpoothodi51466 ай бұрын
Sathym grate lalletante time ing ullil sangeetham mullavane athu pattu 🙏🏼
@prathibhaps6664 ай бұрын
Raveendran mash oru interviewil parayunnudu❤
@radhakrishnannair21023 ай бұрын
😅🎉❤😊
@parudeesa-ox2wp Жыл бұрын
ഹായ് 🙏🏼👍മനോഹരഗാനം❤️2k23സെപ്റ്റംബർ 16ന് ശേഷം ഈ പാട്ട്👍കാണുന്നവർ 💥💯❤️🙏🏼👍👍👍👍👍👍👍👍👍👍👍👍👍
@praveenpraveen2266 Жыл бұрын
ഉണ്ടല്ലോ
@Sajan-fk7iq9 ай бұрын
❤🤩
@xaviermarydasan14295 ай бұрын
ഈ ഫിലിം അയാൾ അഭിനയിച്ചു തകർത്തു. മറ്റു ഫിലിമുകളിൽ അയാൾ ജീവിച്ചു. ലെജൻഡ്
@harigec2005 Жыл бұрын
രവീന്ദ്രൻ മാഷിന്റെ സംഗീതം ദാസേട്ടന്റെ ഗന്ധർവ്വ സ്വരം ലാലേട്ടന്റെ അനായാസ അഭിനയം ❤
@roby-v5o Жыл бұрын
ഈ സിനിമയിലെ ലാലേട്ടൻ്റെ അഭിനയം 👌👌👌 ഒരു രക്ഷയും ഇല്ല 👏👏
@sourav12712 Жыл бұрын
Yes ❤️❤️👍👍
@nirmalmathew97 Жыл бұрын
ആരാടുകയയിരുന്ന്
@VijilVijayan-lv9es Жыл бұрын
❤🔥❤️🔥❤️🔥👌👌
@aparnamohan568 Жыл бұрын
Super song
@VijilVijayan-lv9es Жыл бұрын
❤️🔥❤️🔥❤️🔥❤️🔥
@institutionskeylevels33593 ай бұрын
മാനേ...മലരമ്പൻ വളർത്തുന്ന കന്നിമാനേ മെരുക്കിയാൽ മെരുങ്ങാത്ത കസ്തൂരി മാനേ ഇണക്കിയാൽ ഇണങ്ങാത്ത മായ പൊന്മാനെ കുറുമ്പിന്റെ കൊമ്പു കുലുക്കണ ചോല പൊന്മാനേ തുള്ളി തുള്ളി തുളുമ്പുന്ന വൻപുള്ള മാനേ ഇല്ലില്ലം കാട്ടിലെ മുള്ളുള്ള മേട്ടിലേ ആലി പറമ്പിൽ നിന്നോടി വന്നെത്തിയ മാനേ ( മാനെ...) പിടിച്ചു കെട്ടും കരളിലെ തടവറയിൽ കോപമോടെ മെല്ലെ മെല്ലെ മാറിടുന്ന മാൻ കിടാവെ (2) അകത്തമ്മ ചമഞ്ഞാലും പരിഭവം ചൊരിഞ്ഞാലും ആ..ആ..ആ.. നോക്കി നിൽക്കാൻ എന്തു രസം നിന്നഴക് മാനേ മാനേ മാനേ... ( മാനേ...) കൊതിച്ചു പോയി കണ്ടു കണ്ടു കൊതിച്ചു പോയി വാർതിങ്കൾ നെഞ്ചിലേറ്റി മെയ് തലോടും സ്വർണ്ണമാനേ(2) കടവത്തു കണ്ടാലോ നീ തണ്ടുലഞ്ഞ ചെന്താമര (2) തേനുറയും ചെമ്പനിനീർ പൂവഴകേ മാനേ..മാനേ.. മാനേ..മാ..നേ (മാനേ...)
@bhavadasank2 ай бұрын
❤️❤️❤️❤️
@Vineetha-s3h10 ай бұрын
ദൈവം ഭൂമിലേയ്ക്ക് പറഞ്ഞുവിട്ട ദേവഗയകൻ ഡോക്ടർ കെജെ യേശുദാസ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@shibukumars91968 ай бұрын
🥰🥰🥰🥰🥰👍👌
@manojbhaskar79367 ай бұрын
തീയറ്ററിൽ ഇരുന്നു കണ്ടപ്പോൾ കിട്ടിയ ആ ഫീൽ 🥰
@saji-official4740 Жыл бұрын
മോഹൻലാൽ ,യേശുദാസ്, രവീന്ദ്രൻ മാഷ് മാജിക്...❤❤❤❤❤❤❤❤
@vineethsatraveller67225 ай бұрын
പോയകാലത്തു ഇ പാട്ടുകൾ കേൾക്കുമ്പോൾ അറിഞ്ഞിരുന്നില്ല ഇതൊക്കെ ഒരു നിത്യവസന്തം അതൊക്കെ ഒരു കാലം ഇനി വരുമോ അതുപോലൊരു കാലഘട്ടം ❤️💕💕.
@appu1918 Жыл бұрын
ജയറാമേട്ടൻ പറഞ്ഞത് ശെരിയാണ്.. സാഗർ കോട്ടപ്പുറമെന്ന് 24hrs വെള്ളമടിച്ചു നടക്കുന്ന ആ കഥാപാത്രത്തെ ലോകത്ത് ഒരു നാടൻ അഭിനയിച്ചു കാണിച്ചാൽ ഞാനീ പണി ഇവിടെ നിർത്തും... അത്രക്ക് പെർഫെക്ഷൻ ആണ്.. ലാലേട്ടൻ💕
@abhii926710 ай бұрын
😘😘😘😘😘😘😘😘😘
@abhii926710 ай бұрын
Sathyam aaanu❤
@grineshgrinu591610 ай бұрын
♥️♥️🔥🔥
@AjayPrakash-n1d9 ай бұрын
Sathyam ✌️
@renjithr9706 Жыл бұрын
സാഗർ കോട്ടപ്പുറം ഫാൻസ് ലൈക്ക് 😌❤️
@nibinva527411 ай бұрын
24 വർഷങ്ങൾക്ക് മുൻപ്. ഇതിന്റ ഷൂട്ടിംഗ് ചിറ്റൂർ അമ്പലത്തിനു പുറകിലെ വീട്ടിൽ ആയിരുന്നു. ഞാൻ കാണാൻ പോയിരുന്നു. അന്ന്. ഞാൻ 7 ക്ലാസ്സിൽ പഠിക്കുന്നു. ഞാനും കൂട്ടുകാരും ഉണ്ടായിരുന്നു. കുഞ്ചാക്കോ ബോബൻ ഞങ്ങൾക്ക് ബിസ്കറ്റ് ഒക്കെ അന്ന് തന്നായിരുന്നു. ഇപ്പോഴും ഓർക്കുന്നു. ആ കാലമൊന്നും ഇനി തിരിച്ചുകിട്ടില്ല എന്ന് ഓർക്കുബോൾ സങ്കടം 😢
@aash_jk9710 ай бұрын
Annenik 2 vayas😅😅😅😅 but ithile pattukalum ee cinema yum🔥🔥
@SujithKumar-vl5lb10 ай бұрын
ഇതിൽ കുഞ്ചാക്കോ undo
@anandhunm95810 ай бұрын
Either that Chittoor in Palakkad or Ernakulam....
@nidhino92685 ай бұрын
🤔കുഞ്ചാക്കോ ബോബൻ ഇതിൽ ഉണ്ടോ
@sureshkumarmk46897 ай бұрын
Ravindran Chetan, Dasettan and Lalettan vow super hit
@rajeevp4534 ай бұрын
നിങ്ങൾദാസേട്ടൻ തന്നെയാണ് ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤
@GauthamK03 Жыл бұрын
ഇത് ഒക്കെ കണ്ട് നമ്മൾ ലാലേട്ടന്റെ ഇപ്പോഴത്തെ സിനിമ കാണുമ്പോ ഇതിന്റെ ഒന്നും ഏഴു അയലത്തു വരില്ല..
@sibinantony63637 ай бұрын
Correct
@aneeshanadhan640620 күн бұрын
😂😂😂 67 age ayi pina newjen node para
@robinvs218610 ай бұрын
ഈ പാട്ട് കേൾക്കുമ്പോൾ അന്നത്തെ പ്രണയം ഓർമവരുന്നു
@ShaS-e4oАй бұрын
ഹലോ. സിനിമ പിന്നെ ഈ സിനിമ.രണ്ടിലും ലാലേട്ടൻ തകർത്തഅഭിനയിച്ചു
@MS.Aneesh6 ай бұрын
ഈ പാട്ട് എന്നെ ഒരുപാട് ഓർമകളിലേക്ക് കൊണ്ട് പോകും 😔 ഞാനും ഒരു മെരുക്കിയാൽ മെരുങ്ങാത്ത, ഇണക്കിയാൽ ഇണങ്ങാത്ത, കുറുമ്പിന്റെ കൊമ്പ് കുലുക്കുന്ന, തുള്ളി തുള്ളി തുളുമ്പുന്ന ഒരു സുന്ദരി കസ്തൂരിമാനെ കണ്ണ് വച്ചു ... പക്ഷേ കസ്തൂരി മാൻ ഒടുവിൽ അതിന്റെ വഴിക് ഓടി പോയി 😌 പക്ഷെ എപ്പോഴും എന്റെ മനസ്സിൽ തന്നെ കാണും 💔😌 എന്ത് കൊണ്ടാണെന്നറിയില്ല... മറക്കാൻ മനസ്സ് പറഞ്ഞാലും മനസ്സ് തന്നെ സമ്മതിക്കുന്നില്ല 🙂😑
@tonyputhuppallytonyputhupp3570 Жыл бұрын
ഈ പാട്ടിൽ ലാലേട്ടന്റെ കൈ പോകുന്നത് ശ്രദിച്ചവർ ഉണ്ടോ 🥰
@ponnuponnu87934 ай бұрын
ഇത്രയും സൗന്ദര്യമുള്ള ഈ മനുഷ്യന് ഡാൻസും കുടി അറിയാമായിരുന്നെങ്കിൽ ഹോ പൊളിചെനെ എല്ലാം കഴിവും കുടി കൊടുക്കില്ലല്ലോ എന്തൊരു ലുക്ക് ആണ് പുള്ളി
@sree633687 ай бұрын
ലാലേട്ടാ 👌👌അഭിനയം 🧡
@MuthuswamyVV-n6z7 ай бұрын
ലാലേട്ടാ great
@minit5728 Жыл бұрын
പാട്ട് അടിപൊളി സൂപ്പർ. ലാലേട്ടന്റെ കോമഡി. 💞💞💞💞💞💞💞💞💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝
എന്നും നിനക്കായി ഞാൻ കാത്തു നിന്നൂ ഏകാന്തതയിലെന്നും സ്വപ്നം കണ്ടൂ ഒന്നും രണ്ടും പറഞ്ഞു നാമടുത്തൂ ഓരോ നിമിഷവും ഇഷ്ടമുണർന്നൂ (എന്നും നിനക്കായി...) ആദ്യ പ്രണയത്തിൻ സ്വപ്നമുണർന്നൂ അടുത്തടുത്തിരിക്കാൻ മോഹമുണർന്നൂ കാലം പാടീ നമ്മുടെ പ്രണയ ഗീതം കനവിൽ തെളിഞ്ഞൂ വർണമയൂരം (എന്നും നിനക്കായി...) സൗന്ദര്യമെല്ലാം നിന്നിൽ കണ്ടൂ ഞാൻ സ്വയം മറന്നു നോക്കി നിന്നൂ പൂമുഖം പൂവിടും പുഞ്ചിരിയിൽ പ്രണയത്തിൻ പൂ വിടർന്നൂ (എന്നും നിനക്കായി...)
@MaheshLal-q4y Жыл бұрын
സാഗർ അണ്ണൻ ❤🥰
@vishakt650423 күн бұрын
മമ്മൂക്ക ആരാധകനായ എനിക്ക് അസൂയ വന്നു അന്ന് കണ്ടപ്പോ 😊ലാലേട്ടൻ
@jishnujishnu565911 ай бұрын
ലീല ചേച്ചി...... എന്തു മോഹൻലാൽ എന്തു മമ്മൂട്ടി
@harikesannamboothiri Жыл бұрын
Miss you lalettan🥰
@harikc758410 ай бұрын
Only Mohan Lal can do this role
@arunraj_Creationz_15 күн бұрын
കാലഘട്ടം...❤മാറി നമ്മളും.😶
@vivek520411 ай бұрын
Lal... The Performer💥
@aliceneetha4956 Жыл бұрын
Ee paattu njan paadan noki. Oru rekshayumilla. Ente ponno
@sruthisivankutty7 ай бұрын
Ithenthoru viralukalanu nerathe Fazil sir paranjath pole Daiva sparsham ulla viralukalanu enthoru bhangiyanu Kanan ❤❤❤❤❤❤❤❤❤❤oro viralukalu abhinayikkukayanu ente ponno ❤❤❤❤❤❤❤❤❤❤❤