ചൊരണ്ടി ചൊരണ്ടി പോലീസുകാരുടെ നെഞ്ചത്താണോടാ കളി | Malayalam Movie | Shivam | Biju Menon |

  Рет қаралды 627,748

Malayalam Comedy Clips

Malayalam Comedy Clips

16 күн бұрын

Bhadran, an efficient police officer, fights against all the injustice in the society. He faces many challenges when he encounters Devarajan, a smuggler.
കോമഡി സീനുകൾ ആസ്വദിക്കാം ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത് കൂടെ കൂടിക്കോ..! 👍👍
|| ANTIPIRACY WARNING ||
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

Пікірлер: 69
@manishsuresh4996
@manishsuresh4996 14 күн бұрын
അന്ന് മലയാളിക്ക് ബിജു മേനോൻ്റെ mass avatar സ്വീകരിക്കാൻ കഴിഞ്ഞില്ല പക്ഷെ കാലം ഈ നടന് വേണ്ടി ഒരുക്കി വെച്ച അയ്യപ്പനും കോശിയും എന്ന സിനിമയിലെ അയ്യപ്പൻ നായർ എന്ന കഥാപാത്രം വന്നപ്പോൾ കിട്ടിയ സ്വീകാര്യത🔥🔥🔥
@9446122550
@9446122550 14 күн бұрын
Hit aanu film
@asharafVenmadathayil
@asharafVenmadathayil 11 күн бұрын
Buuu 5:50
@mathaiku7282
@mathaiku7282 11 күн бұрын
K,,uu,,,Mathài,,,,,❤❤❤
@AbdulJabbar-up8qs
@AbdulJabbar-up8qs 9 күн бұрын
അതിനു മുൻപ് ഓർഡിനറിയിലൂടെ ജനം അറിഞ്ഞു ബിജുമേനോന്റെ കഴിവ് ❤
@GpoiM-cj2ce
@GpoiM-cj2ce 9 күн бұрын
​@@asharafVenmadathayil.yifr4o😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😅😊😮23709p
@rafiovingal250
@rafiovingal250 14 күн бұрын
Biju മേനോന്റെ അടിപൊളി മാസ്സ് മൂവി👌🏻
@akashsasidharan1627
@akashsasidharan1627 13 күн бұрын
മലയാളത്തിൽ സുരേഷ്ഗോപിക്കു ശേഷംപുള്ളി പോലീസ് റോളിൽ ഇത്രയും ഗെറ്റപ്പ് വേറെ ആർക്കും ഇല്ല
@rafiovingal250
@rafiovingal250 13 күн бұрын
സുരേഷ്‌ഗോപിയുടെ പോലീസ് role എന്നുപറഞ്ഞാൽ വേറെ ലെവലാണ്.. ആ വേഷത്തിനൊത്ത ഹൈറ്റും, ബോഡിയും ഒക്കെ പുള്ളിക്കുണ്ട്.. 👌🏻
@agan143
@agan143 14 күн бұрын
Ee cinema njanum Achanum koodiya theatre il kandathu. Nostalgia. Kaalam yaere thaandendi vannu Biju Menon Sir ne nayak level il Malayalikal angeekarikkaan…
@athulraj1921
@athulraj1921 15 күн бұрын
കലക്കൻ ബിജു മേനോൻ 💪💪💪💪👌👌👌👌👌
@anooprenganr7576
@anooprenganr7576 14 күн бұрын
Shaji Kailas Sir......🔥🔥🔥🔥
@user-qj4zx7hr1v
@user-qj4zx7hr1v 12 күн бұрын
സൂപ്പർ 👌👌👌
@FRQ.lovebeal
@FRQ.lovebeal 14 күн бұрын
*ശിവം 🔥🔥🔥🔥mass കാ ബാപ്🔥🔥🔥🔥🔥ഇന്ന് കാണുമ്പോ കിടിലൻ അന്ന്. എന്തോ flop ആയി പോയി*
@gokulgokulshajikumar3877
@gokulgokulshajikumar3877 14 күн бұрын
ബിജു മേനോൻ നായകൻ ആയതു കൊണ്ടാണ് 👍
@rafiovingal250
@rafiovingal250 13 күн бұрын
അതിന്റെ കാരണം.. മമ്മൂട്ടിയുടെയും, മോഹൻലാലിന്റെയും മാസ്സ് പടങ്ങൾ ഇറങ്ങുന്ന സമയം.. അതിനിടയിൽ ചെറിയ നടന്മാരുടെ പടങ്ങൾ എൽക്കില്ല..
@raasshaas412
@raasshaas412 12 күн бұрын
ഹിറ്റ്‌ ആടോ പടം
@rafiovingal250
@rafiovingal250 12 күн бұрын
പടം സൂപ്പറാണ് എനിക്കിഷ്ടപ്പെട്ട പടമാണ്.. 👌🏻
@subeeshsubi9001
@subeeshsubi9001 Күн бұрын
ഫ്ലോപ്പോ നീ ഏത് യൂണിവേഴ്സിൽ ആണ് മോനെ ജീവിക്കുന്നത് പടം സൂപ്പർ ഹിറ്റ്‌ ആണ്... പാൽകുപ്പിയായ നിനക്ക് ഇതൊന്നും അറിയാഞ്ഞിട്ട മോനെ
@fathimasanfa192
@fathimasanfa192 11 күн бұрын
Dialogue delivary from biju menon❤❤💥🥵
@user-di8gy1iz1n
@user-di8gy1iz1n 13 күн бұрын
ചെറുപ്പത്തിൽ കാണുമ്പോൾ ഭയങ്കര പേടി ആയിരിന്നു എനിക്ക്
@SulhadSulhad
@SulhadSulhad 15 күн бұрын
ബിജുമേനോൻ ചേട്ടൻ Kalaki
@sankarkripakaran3239
@sankarkripakaran3239 22 сағат бұрын
രതീഷ് ഇപ്പോളും ഉണ്ടങ്കിൽ..... 🔥🔥🔥🔥
@manikandane4573
@manikandane4573 14 күн бұрын
Biju Menon acting super
@VipinPm-eh1lw
@VipinPm-eh1lw 11 күн бұрын
ഇസിനിമ ശിവം❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉
@AmarnathN-mm8bv
@AmarnathN-mm8bv 13 күн бұрын
Shajikailas🔥🔥🔥
@akashsasidharan1627
@akashsasidharan1627 14 күн бұрын
BiJumenon nte fighting super
@prajeeshtkvava2040
@prajeeshtkvava2040 13 күн бұрын
Plz ഫുൾ HD ശിവം മൂവി 🔥🔥🔥
@RubyXavier-vb7zq
@RubyXavier-vb7zq 12 күн бұрын
Playfull movie
@blackcats192
@blackcats192 14 күн бұрын
Nf vargees 😢😢
@rajeevimar8715
@rajeevimar8715 14 күн бұрын
What's that last music name @ 12:56?
@abdulasees5063
@abdulasees5063 9 күн бұрын
അന്നേ കഴിവുണ്ടായിട്ടും സൈഡ് ആകാൻ വിധിക്കപ്പെട്ട നടനാണ് ബിജുമേനോൻ
@MahmoodM-yt2fh
@MahmoodM-yt2fh 9 күн бұрын
😊😊😊😊😅😅😅😅😅😅😅😅😅 3:04 3:06 😅😮😮😮😮😮😮😮😮
@fayistirur3055
@fayistirur3055 15 күн бұрын
Poli♨️
@josevarghese3520
@josevarghese3520 14 күн бұрын
ശിവം
@eleganceedu5574
@eleganceedu5574 10 күн бұрын
അതാണ് മനോരമ
@deepakachari5296
@deepakachari5296 10 күн бұрын
ഓട്ടോറിക്ഷയുടെ നമ്പർ പ്ലേറ്റ് കളുടെ നിറം മഞ്ഞ. പോലീസ് ജീപ്പിൻറെ നമ്പർ പ്ലേറ്റ് നിറം കറുപ്പ്.ഓട്ടോയ്ക്ക് മഞ്ഞ നമ്പർ പ്ലേറ്റ് വരുമ്പോൾ പോലീസ് ജീപ്പിന് വെള്ള നമ്പർ പ്ലേറ്റ് വരേണ്ടതല്ലേ 🤔. അല്ലെങ്കിൽ ഈ സിനിമ ഇറങ്ങുന്ന സമയം പോലീസ് ജീപ്പിന് കറുപ്പ് നമ്പർ പ്ലേറ്റ് ആകുമ്പോൾ ഓട്ടോറിക്ഷയ്ക്ക് വെള്ള നമ്പർ പ്ലേറ്റ് ആകേണ്ടതല്ലേ🤔
@mehmoodkunnilmm1090
@mehmoodkunnilmm1090 14 күн бұрын
നാടകം
@sudhisudhi2229
@sudhisudhi2229 9 күн бұрын
👍🏻😀
@hari4krrish
@hari4krrish 14 күн бұрын
CM നെ എടാ പോടാ എന്നൊക്കെ ആണോ വിളിക്കുന്നെ 😁 ഹീറോ ആണേലും ഇച്ചിരി ബഹുമാനം ഒക്കെ ആവാം 😁
@ajithkeerthi6991
@ajithkeerthi6991 13 күн бұрын
ഇരിക്കുന്ന കസേരയുടെ മഹത്വം അറിയാൻ വയ്യാത്തവനാണെങ്കിൽ അങ്ങനെയൊക്കെ വിളിക്കാം
@KochumonpVarghese
@KochumonpVarghese 2 күн бұрын
H K vnc. V​@@ajithkeerthi6991
@679193123
@679193123 14 күн бұрын
ഇത് ഏതാ ഫിലീം നന്നായിട്ടുണ്ട്
@Anoop-k23
@Anoop-k23 14 күн бұрын
Shivam
@jaleeljeli2242
@jaleeljeli2242 14 күн бұрын
ശിവം
@ShanavasHakkim
@ShanavasHakkim 14 күн бұрын
ശിവം
@rejmalthundu6189
@rejmalthundu6189 14 күн бұрын
Sivam
@codukarunila
@codukarunila 14 күн бұрын
🎉🎉
@nikhilpv06
@nikhilpv06 15 күн бұрын
Kidilan padonu..by theatril flop aayi
@Gkm-
@Gkm- 14 күн бұрын
ഇതിൽ രതീഷ് വേഷം ഉമ്മൻ ചാണ്ടിയുടെ ആണോ
@Imran-ej5ys
@Imran-ej5ys 14 күн бұрын
ആയിക്കോട്ടെ..😂
@amalappu7564
@amalappu7564 14 күн бұрын
Athe
@samshds1548
@samshds1548 14 күн бұрын
@ranidivakar5971
@ranidivakar5971 12 күн бұрын
Pinarayi
@user-qj2ep5st1l
@user-qj2ep5st1l 9 күн бұрын
Alla PINARAYI VIJAYAN
@rasheedphysician
@rasheedphysician 14 күн бұрын
തള്ളവിരൽ അകത്താക്കിപ്പിടിക്കുന്നവന് ഇത്രനേരം അടികൂടാനോ എതിരാളിയെ കീഴ്പ്പെടുത്താനോ പറ്റില്ല സാറേ. പണി അറിയുന്ന ആരും തള്ളവിരൽ അകത്താക്കിയല്ല പിടിക്കുക.
@Imran-ej5ys
@Imran-ej5ys 14 күн бұрын
തെറ്റ് കണ്ട്പിടിക്കാൻ മിടുക്കനാണ്, എന്നാലോ, ഇത് പോലൊന്ന് അഭിനയിച്ച് കാണിക്കാൻ പറഞ്ഞാൽ ഒരു കുഞ്ഞു വിരൽ അനക്കാൻ കഴിയാത്തവൻ..😂
@rasheedphysician
@rasheedphysician 14 күн бұрын
@@Imran-ej5ys ശ്ശൊ! അപ്പൊ സാറായിരുന്നല്ലേ എന്നെ സ്ക്രീനിങ് നടത്തി ചെറുവിരലിന്റെ അനക്കം ശരിയല്ല എന്നു പറഞ്ഞ് ആ റോള് ചെറുവിരലിന് അനക്കമുള്ള ബിജു മേനോനെ ഏൽപ്പിച്ചത് ?
@Ajay.Gullu.Official
@Ajay.Gullu.Official 14 күн бұрын
Ayyappan Nair in his younger days 😅😅😅
@shinoopm856
@shinoopm856 14 күн бұрын
B unnikrishnan script
@RasheedRasheed-dd6ls
@RasheedRasheed-dd6ls 14 күн бұрын
കൊള്ളാത്ത സ്റ്റണ്ടു
@balank5523
@balank5523 9 күн бұрын
താൻ ഒരു ചുണ്ണാമ്പും ചെയ്യണ്ട
Trágico final :(
01:00
Juan De Dios Pantoja
Рет қаралды 14 МЛН
Что будет с кроссовком?
00:35
Аришнев
Рет қаралды 2,6 МЛН
ഒരു മണി  വാർത്ത | 1 PM News | May 12, 2024
27:13
Мама играет в мой телефон
1:00
Штукенция
Рет қаралды 4,4 МЛН
Зу-зу Күлпәш. Стоп. (1-бөлім)
52:33
ASTANATV Movie
Рет қаралды 570 М.