അന്നത്തെ കാലത്തെ ഒരുപാട് ആളുകളെ ഭയപ്പെടുത്തിയ സിനിമ ..1984 ഓണം റിലീസ്.. നല്ല തിരകഥ ലാലേട്ടൻ സൂപ്പർ നല്ല പാട്ടുകൾ ബോക്സ് ഓഫീസ് സൂപ്പർ ഹിറ്റ്...2024ൽ വീണ്ടും കാണുന്നവർ ഉണ്ടോ..
@AllRounder-of1xg8 ай бұрын
84 il theatril kandathano
@Shinojkk-p5f8 ай бұрын
26\Feb \2024\|12:00PM
@bala92498 ай бұрын
27 feb 2024 12 pm ലാലേട്ടൻ സൂപ്പർ ഹിറ്റ് മൂവി
@sheebapi60778 ай бұрын
38 feb 2024 1.46pm
@lethins80828 ай бұрын
28 feb2024
@mukundank32038 ай бұрын
നല്ല രീതിയിൽ ചിത്രീകരിച്ച മനോഹരമായ സിനിമ. നേരത്തെ കണ്ടതാണെങ്കിലും ഇപ്പോഴും കാണാൻ കൗതുകം. ഇപ്പോൾ ഇറങ്ങുന്ന ഇത് പോലുള്ള സിനിമകളെക്കാൾ മികവാർന്നത്. നല്ല ഗാനങ്ങളും നല്ല ചിത്രീകരണവും. എന്തൊരു മികച്ച ക്രാഫ്റ്റ്. ശ്രീ.മോഹൻലാൽ അടക്കം മികച്ച അഭിനയ പ്രതിഭകൾ. അനായാസം ആയ അഭിനയ കഥാ മുഹൂർത്തങ്ങൾ.
@rajeshsharikkal48007 ай бұрын
ഇത് ഒരു സിനിമ അല്ല. യഥാർത്ഥ ജീവിത കഥയാണ് ഒരാളുടെ.... ഒരു ഇതിഹാസ മൂവി..... താങ്ക് you ഡയറക്ടർ sir.... താങ്ക് you
@ldreams7307 ай бұрын
Perille oralude
@akhilsudhinam7 ай бұрын
ശ്രീകുമാരൻ തമ്പിയുടെ സഹോദരൻ ഹരി തമ്പിയുടെ നോവൽ സിനിമ ആക്കിയതാണ് ശ്രീകൃഷ്ണ പരുന്ത് അവരുടെ കുടുംബത്തിൽ വര്ഷങ്ങള്ക്കു മുൻപ് ഇതുപോലെ ഒരാൾ ജീവിച്ചിരുന്നു മുൻകൂട്ടി വിഷം തീണ്ടുന്ന ആളുകളെ അറിയാനും മന്ത്രവും മറ്റും അറിയുന്ന വ്യക്തി അയാളുടെ ജീവിതം നോവൽ ആയി പിന്നീട് സിനിമ ആയി ആ വ്യക്തിയുടെ പേരാണ് ഇതിൽ മോഹൻലാലിന് കുമാരൻ തമ്പി @@ldreams730
@Mntrikan7 ай бұрын
പിവി തമ്പി
@flyinglion84214 ай бұрын
@@ldreams730sree Kumaran Thampi de uncle nte life aaanu
@sivavineАй бұрын
@@flyinglion8421 ee novel njn vangi epo vaychu actually thampi brothers inte kudumathile ee paranja ammavante um family members Inateyum story anenn parayan okiila ee Story ile parayunna puthoor tharavdu um plus athile pappu thampi ude character oke real aanu ennal movie il paranja athe pole alla real story.. Novel ile almost 90 percentage um pv thampi ayalude imagination oke mix cheyth eduthath anu ennu novel inte introductory part il thanne aalu parayunnund and he mentions about the research he did about thanthrika vidyas to prepare this novel okay🙌 Movie ilum novel ilum depicted aaya story 90 percentage fiction aanu athile tharavadum characters um oke reality aanu thampi brothers inte kudumba tharavadu thanne anu puthoor tharavdu🙌 Plus ee paranja thambi brothers inte ammavan movie ilum novel ileum Central character aaya kumaran thampi thanne aanu🙌 movie ile mohanlal cheytha role ee parayunna thampi brothers inte ammavan
@Jayarajdreams7 ай бұрын
ഒരു സാധകന്റെ പല ഘട്ടങ്ങള് ആണ് ഇതില് ഉള്ളത് . ഇതില് എടുത്തു പറയേണ്ടത് ലൈറ്റ് ആണ് . അന്നത്തെ സാങ്കേതിക വിദ്യ വച്ച് ഏറ്റവും സ്റ്റാഡേർഡ് ലൈറ്റിങ് ആണ് . വല്ല ഹിന്ദിക്കാര് ആയിരുന്നു എങ്കില് കാട്ടില് വരെ സ്റ്റേഡിയം ലൈറ്റ് ഇട്ടെനെ . പക്ഷേ ഇതില് ഇരുട്ട് ഇരുട്ടായി തന്നെ കാണിക്കുന്നു . മാത്രമല്ല സൂക്ഷ്മമായി സന്ധ്യയും പ്രഭാതവും ഒക്കെ വരുന്ന ഒരുതരം ഇരുണ്ട പ്രകാശം ആകാശത്ത് കാണാം . താന്ത്രികമായ റെഫറൻസ് നന്നായി ചെയ്തു വച്ചിട്ടുള്ള സിനിമയാണ് ഇത് . ഭ്രമയുഗത്തില് ഇല്ലാതെ പോയതും ഈ റെഫറൻസ് ആണ് . യക്ഷിയുടെ ഫീല് കൊണ്ട് വരാന് ഈ സിനിമ കഴിഞ്ഞേ ഉള്ളൂ വേറെ ഏത് സിനിമയും . പിന്നെ മറ്റൊരു പ്രത്യേകത മലയാളത്തില് ഏറ്റവും കൂടുതല് വശ്യ സൌന്ദര്യം ഉള്ള നടികളെ ഒന്നിപ്പിക്കാൻ ഈ സിനിമ നന്നായി ശ്രമിച്ചിട്ടുണ്ട് .
@AkhilMj-r4s6 ай бұрын
Nalla kazhappu padam
@SanthoshKumar-xs1pqАй бұрын
നന്നായി കഴച്ചോ @@AkhilMj-r4s
@SherlockHolmesIndefatigable7 ай бұрын
എത്രയോ ഉയരങ്ങളിൽ ആണ് ലാൽ ഏട്ടൻ.. വെറും 24 വയസ്സ്.... ഭൂമിയിലെ ഒരു അപൂർവ ജന്മം.... നിങ്ങൾ ഒരിക്കലും മറ്റാരേക്കാളും താഴെയല്ല.. അങ്ങനെ പറയുന്നവർ വെറും ഇടുങ്ങിയ ചിന്തഗതിക്കാരാണ്.... മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടൻ മോഹൻലാൽ തന്നെ.. താങ്കളിൽ മലയാള സിനിമയിലെ മണ്മറഞ്ഞ എല്ലാ നടന്മാരുടെയും അനുഗ്രഹം ഉണ്ട്.... ❤️
@PAPPUMON-mn1us7 ай бұрын
Yes . 🔥
@varnasham4 ай бұрын
സത്യം ഇത്രയും ചെറുപ്പത്തിൽ തന്നെ എത്ര മനോഹരമായ അഭിനയം, ഇത് പോലെ വേറെ ആർക്കും പറ്റില്ല
@vishnumt24598 ай бұрын
സ്വപ്നം കാണുന്നപോലുള്ള സിനിമ ഹൊ വല്ലാത്തൊരു പടമാ ഇത്. മലയാളത്തിൽ അന്നും ഇന്നും ഇതിനെ വെല്ലാൻ ഒരു പടം ഇറങ്ങിയിട്ടില്ല.❤️🔥 😨😨
@abdukabeer96218 ай бұрын
ഇന്നത്തെ കാലത്തു ഈ സിനിമ ആധുനിക സാങ്കേതിക വിദ്യയിൽ ഒന്ന് കൂടി എടുത്തിരുന്നെങ്കിൽ ?നീലത്താമരയും പച്ചതാമരയും ഒക്കെ എടുക്കുന്നവർ ഇങ്ങനെ കലാമൂല്യം ഉള്ള സിനിമകൾക്ക് പുനർജന്മം നൽകിയിരുന്നെങ്കിൽ എത്ര നന്നായേനെ ?
@divinefelton12318 ай бұрын
💯
@nivedj138 ай бұрын
എന്നിട്ട് വേണം സവർണ മേധാവിത്വം അന്ധവിശ്വാസം എന്നൊക്കെ പറഞ്ഞു ഉറഞ്ഞു തുള്ളാൻ .... കഞ്ചാവ് അടിച്ചു നടക്കുന്ന ആധുനികത ഇപ്പോൾ സ്വീകാര്യം
@Jideshdaniel40848 ай бұрын
ശരിയാണ് ❤
@akhilsudhinam8 ай бұрын
കറക്റ്റ് പ്രത്യേകിച്ച് നന്മ മരം കൊച്ചി സുടാപ്പി ഗ്യാങ്ങുകൾ @@nivedj13
@akhilsudhinam5 ай бұрын
👍👍@@nivedj13
@timetravel0998 ай бұрын
ഈ സിനിമ ആണ് ശരിയായ മലയാളം ഹൊറാർ സിനിമ. അഥർവം, അനന്തഭദ്രം പോലെ ഉള്ള traditional ഹൊറർ സിനിമകൾ വേറെ ഇല്ല
@nithinsadasivan44707 ай бұрын
brahmayugam also is good and can be added to this genre
Anything that induces horror or terror is horror film.. It's not just about ghost WAR, DISASTERS, Diseases are all horror @@AnupTomsAlex
@AnupTomsAlex3 ай бұрын
@@sarathms3997 Just an umbrella term... Some idiots go by that..Specifics and subcategories exist.. എന്ത് വിളിക്കണം എന്ന് അറിയാതെ കൊറർ കൊറർ എന്ന് പറയേണ്ട കാര്യമില്ല എന്ന് പറഞ്ഞതാ..താൻ വിളിച്ചോ.. 😅
@carpidiem2838 ай бұрын
ഭ്രമയുഗം കണ്ടതിനു ശേഷം നേരെ ഇങ്ങോട്ട്😌🔥
@RamforDharma8 ай бұрын
ചിത്രത്തിൽ പറയുന്ന തിരുവിലഞ്ഞാൽ ഭദ്രകാളി ക്ഷേത്രം ഹരിപ്പാട് കരുവാറ്റ അടുത്താണ്!! പരശുരാമ ശിഷ്യ ഗണങ്ങൾ ആയ കാട്ടുമാടം, കല്ലൂർ അടക്കമുള്ള ഇല്ലങ്ങൾ മലപ്പുറം, തൃശൂർ ജില്ലകളിലായി സ്ഥിതി ചെയ്യുന്നു സൂര്യക്കാലടി മന കോട്ടയത്തും
സൂര്യകാലടി മനയുടെ മൂലസ്ഥാനം ആദ്യം മലപ്പുറത്ത് കാലടി എന്ന് തന്നെ പേരുള്ള സ്ഥലത്ത് ആയിരുന്നു. അവിടെ നിന്നാണ് കോട്ടയത്തേക്ക് മാറിയത്.
@DMJI8718 күн бұрын
@@KrishnaKumar-v4e1t ഈ പടത്തിന്റെ ഷൂട്ടിങ നടന്നത് ഷൊർണുരും ചെറുതുരുത്തിയിലും ഒറ്റപ്പാലത്തുമാണ് നടന്നത മോഹൻലാലിൻറെ വീടായി ചെറുതുരുത്തി ഭാഗങ്ങളും കാടും മറ്റും ഷൊർണുർ കവളപ്പാറ കൊട്ടാരവും ...ബാക്കി ഒറ്റപ്പാലത്തെ പോഴത്തെ മനയിലും വെച്ചായിരുന്നു .....
@BijiMukesh-zn5yh8 ай бұрын
ഭ്യമയുഗം കണ്ട് ഇറങ്ങി പിന്നെ കണ്ടത് ഇത് സുപ്പർ ആദ്യത്തെ പൊറ്റി കഥാപാത്രം സുപ്പർ
@akhilsudhinam8 ай бұрын
മോഹൻലാൽ മനോഹരമായി അഭിനയിച്ച സിനിമ വലിയ ആരാധകർ പോലും ഈ സിനിമയെപ്പറ്റി പറയാറില്ല കുമാരൻ തമ്പി ആയി നിറഞ്ഞാടി
@viju3873 ай бұрын
ഈ സിനിമകണ്ടകാര്യം ആലോചിക്കുമ്പോ തന്നെ പേടിയാ പിന്നെയാ😂
@akhilsudhinam3 ай бұрын
@@viju387 yes കുട്ടികാലത്തു ഇത്രയും ഭയപ്പെടുത്തിയ മലയാളം സിനിമ വേറേ ഇല്ല എന്ന് തന്നെ പറയണം അത്രയ്ക്കും സ്റ്റഡി ചെയ്തിട്ടാണ് ഡയറക്ടറും പിന്നണികാരും ഈ സിനിമ നിർമിച്ചത്
@asokrk75558 ай бұрын
vincent mash is the great creator of ഭാർഗവീനിലയം, ഗന്ധർവ ക്ഷേത്രം, വയനാടൻ തമ്പാൻ, ശ്രീകൃഷ്ണ പരുന്ത് 🙏
@naushadvsnaushadvs28758 ай бұрын
നല്ല പടമാണ് ലാൽ ഇത് പോലത്തെ സിനിമ ഇനിയും ചെയ്താൽ നന്നാകും എനിക്ക് ഇഷ്ടപെട്ട സിനിമ
@Abhi_Amigo252 ай бұрын
ഇത് ഒരു നോവൽ ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്. ചെറുപ്പത്തിൽ ഇത് കണ്ടത് കുറേശ്ശെ ഓർമ്മയുണ്ട്. നല്ല ക്വാളിറ്റി ഉള്ള പ്രിൻ്റ്. ലാലേട്ടൻ, കുമാരൻ്റെ വേഷം നന്നായി ചെയ്തിട്ടുണ്ട്. ഇതിലെ "നിലാവിൻ്റെ" എന്ന പാട്ട് എൻ്റെ ഫേവറിറ്റ് ആണ്. കുറെ പേർ ഈ സിനിമയെ ഭ്രമയുഗം ആയിട്ട് താരതമ്യം ചെയ്യുന്നത് കണ്ടു. അതിൻ്റെ ഒരാവശ്യവുമില്ല. ഫാൻ ഫൈറ്റ് നിർത്തി, അവരുടെ വേഷപ്പകർച്ചയും അഭിനയ മികവുകൊണ്ടും നമ്മുടെ മലയാള സിനിമയെ വേറെ തലത്തിലേക്ക് എത്തിക്കാൻ അവർ ചെയ്തു തന്നിട്ടുള്ള വർക്കുകൾ കണ്ട് എന്നും നല്ല ആസ്വാദകരായ നമുക്ക് തുടരാം 😊✌️
@mrlolan342718 күн бұрын
Yes novel aan
@asokrk75558 ай бұрын
ഒരു 1990 കളിൽ ആയിരുന്നെങ്കിൽ മോഹൻലാലിന് ഭാരത് അവാർഡിന് സാധ്യത ഉള്ള സിനിമ. ലാലിന്റ അഭിനയത്തിന്റെ തുടക്കം സിനിമ 💐👌
@vinodkuttappankuttappan26707 ай бұрын
ഈ സിനിമയുടെ പല സീനുകളും....ലാസ്റ്റ് സീൻ ഉൾപ്പെടെ ....ഷൂട്ടിംഗ് കാണാൻ കഴിഞ്ഞിട്ടുണ്ട്....👍👍
@krisnakumaran83387 ай бұрын
ആണോ.. ലൊക്കേഷൻ എവിടെയാണ്?
@Suman-l5x1q6 ай бұрын
Superb
@jklive808 ай бұрын
ലാലേട്ടാ നിങ്ങൾ വെറും 24 വയസിൽ ആണ് ഈ സിനിമ ചെയ്തത് എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല !! ഇവിടെ ചിലർ 74 വയസിൽ അഭിനയിച്ചു എന്തൊക്കെ ആണ് എന്ന് വീമ്പിളക്കി മീഡിയ പുകഴ്ത്തുമ്പോളും ... നിങ്ങൾ എന്നോ ഈ കഥാപാത്രങ്ങൾ ഒകെ അഭിനയിച്ചു പരമകോടിയിൽ എത്തിച്ചിരിക്കുന്നു കാലത്തിന്റെ കണക്കുപുസ്തകത്തിൽ ഇന്നും ആ 50 വർഷം ആർക്ക് അഭിനയിച്ചു പ്രതിഫലിക്കാൻ കഴിയും ??? നിങ്ങൾ ഒരു അത്ഭുതം !!
@PAPPUMON-mn1us7 ай бұрын
വെറും 24 വയസിൽ ആണോ ഈ പടം ചെയ്തത് ലാലേട്ടൻ....
@PAPPUMON-mn1us7 ай бұрын
24😳😳😳😳😳😳😳😳
@pmpadikkal7 ай бұрын
ഇപ്പോഴും നിങ്ങൾ ഒരാളെ പുകഴ്ത്താൻ മറ്റൊരാളെ ഇകഴ്ത്തുന്നു! എന്തിന് പകരം ആര് എന്ന് മുഖ്യം!!!
@PAPPUMON-mn1us7 ай бұрын
@@pmpadikkal podaa chelakkathe ..
@pmpadikkal7 ай бұрын
@@PAPPUMON-mn1us തൻ്റെ തന്തയോട് പറ ചെലക്കാതെ പോകാൻ , വിരട്ടൽ വീട്ടിൽ മതി! ഉത്തരമില്ലാത്തപ്പോൾ തെറി പറയുന്നത് പരിഹാസ്യമാണെന്ന് ചിന്തിക്കാൻ പോലും തലയിൽ ഒന്നുമില്ലാത്ത തന്നോട് സഹതാപം മാത്രം!!!
@abijackson10008 ай бұрын
സിനിമകള്‍ ഇതു പോലെ full upload ചെയ്യണം പലരും സിനിമകള്‍ 2 മണിക്കൂര്‍ താഴെ കുറേ കട്ട് ചെയ്താണ് upload ചെയ്യാറ് ✨️
@00alexandres8 ай бұрын
Starting വേറെ ഉണ്ട് അത് കട്ട് ചെയ്തിട്ടുണ്ട്. പണ്ട് ഉള്ള പ്രിൻ്റിൽ കണ്ടിട്ടുണ്ട്.
@abijackson10008 ай бұрын
Ok @@00alexandres
@anandukraj18828 ай бұрын
@@00alexandresഎന്താ starting അത് കാണാൻ വല്ല വഴിയും ഉണ്ടോ
@rajeshrajan68608 ай бұрын
ഇ കാലത്തും പുതുമ നഷ്ട്ടപെടാത്ത മൂവി സൂപ്പർ 👍
@KIDANGOORAN8 ай бұрын
ഇതാണ് യഥാർഥ മാന്ത്രിക സിനിമ ലാൽ ജീവിക്കുകയാണ് ഇതിൽ
@leobinfrancis8 ай бұрын
😌 Once again thanksssss for this good upload (quality print with correct aspect ratio and without multiple logos or long watermarks).
@vyshakkumar11718 ай бұрын
Picture clarity level superb.. One of the cult movie.. It was a novel in the same name.. Writen by P.V . Thampi.. This movie was releaed in 1984 Onam season.. This movie became a box office hit..
@deepaknair33408 ай бұрын
Movie shot in my hometown...
@KrishaKumar-n8m7 ай бұрын
@@deepaknair3340evide aanu?
@Scrollninjax5 ай бұрын
@@deepaknair3340 which place
@vkvarman24225 ай бұрын
@@Scrollninjaxhis hometown
@bijunarayanathch8 ай бұрын
എൻ്റെ ഓർമ്മയിൽ ഞാൻ ആദ്യമായി കണ്ട സിനിമ . ത്രിയേറ്ററിൽ വച്ചല്ല. വി സി ആറിൽ ടിവിയിൽ...
Vaarahi is pure positive god..not bad vibe god...jai varahi...❤❤❤❤
@Suman-l5x1q6 ай бұрын
സത് ദേവതമാരെ ദുർമന്ത്രവാദികൾ അവരുടെ ആവശ്യത്തിന് ദുരുപയോഗം ചെയ്യാറുണ്ട്. എല്ലാം പരാശക്തിയുടെ അംശം തന്നെ. ദേവതയെ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഫലം. ദുരുപയോഗം ചെയ്താൽ ആദ്യം അനുകൂലമാകുമെങ്കിലും അമിതമായാൽ അത് തിരിച്ചടിക്കും. ദുർദേവത എന്നൊന്ന് ഇല്ല !
@SGRR54855 ай бұрын
Varahi alla varthali
@ajayrajnadh14365 ай бұрын
Randuperum oru deviye alle soochippikkunnathu?@@SGRR5485
@AnnoyedPeacock-wu3lx4 ай бұрын
Both are same @@SGRR5485
@Golden43093 ай бұрын
@@SGRR5485 2ഉം ഒരാള് തന്നെ 2രൂപങ്ങൾ 2ഭാവങ്ങൾ 🙏🏻
@geekynerd56356 ай бұрын
താന്ത്രികമായുള്ള refference അത്രയേറെ സൂക്ഷ്മമായി ഉപയോഗിച്ചിരിക്കുന്നു.. ദേവതാ ഉപാസന മന്ത്രങ്ങളും മറ്റും തന്നെ തെളിവ്. ഇതുപോലെ ഒന്ന് ഇനിയുണ്ടാകുമോ...? ഭ്രമ യുഗം വളരെ മികച്ച സിനിമ തന്നെയാണ് പക്ഷേ അത് മഞ്ഞ്മലയുടെ മുകൾഭാഗം പോലെ വളരെ ചെറിയ അംശം മാത്രമേ ആകുന്നുള്ളൂ
@vedicastrologynumerology1065Ай бұрын
ഇത്ര നന്നായിട്ടില്ല
@KrishnaKumar-v4e1t8 ай бұрын
Njan ippolum orkkunnu Kottayam anupama theateril ithu kandathu..janangal okke interval ayappol thanne irangi odi pedichitt..sherikkum orupaad uncut scenes und . 30 minutes koodutal und original cinima..
@@567890don1 sathyam aanu..1st 15 minutes il thanne und .mohanlalinte amumma nude aayitt muriyil grandhangal edukkunna scene okke und.. vereyum Kure und
@sivavine2 ай бұрын
Ee uncut version evide kanan kittum eni😊
@Abhishek100.8 ай бұрын
🇮🇳 തിരകഥ പറയുവാൻ വാക്കുകൾ ഇല്ല, ഗാനങ്ങൾ അതിഗംഭീരം , ഇതിലെ ഓരോ കഥാപാത്രങ്ങളും അവരുടെ മികച്ച അഭിനയം കാഴ്ചവെച്ചു.
@kannankollam1711Ай бұрын
ഇത് നോവലാണ്
@ajaymenon87665 ай бұрын
ബാലൻ കെ നായർ LEGEND ആണ് 💥🥵
@throne4gaming6687 ай бұрын
മോഹൻലാൽ =24 മമ്മൂട്ടി =24*3=72 Who is the GOAT actor = Mohanalal
@surajsuresh78895 ай бұрын
Appo adarvam movie
@anilnadaikkave5 ай бұрын
This is one of the finest performances from Lal. One of the finest films on the genre! Remember reading this series curiously in a weekly in the early eighties. And the movie captures the entire essence of PV Thampi's story.
@latheefcv73498 ай бұрын
മോഹൻലാലിന്റെ അഭിനയം സൂപ്പർ അഭിനയിക്കുകയാണോ ജീവിക്കുകയാണോ
@labelfive17308 ай бұрын
Brilliant direction music and lyrics..old is gold..❤
@Gkm-7 ай бұрын
കുട്ടികാലം ഓര്മ വരുന്നു ഈ സിനിമ കാണുമ്പോൾ ഇതും Evil Dead 1981 ഇതു രണ്ടും കണ്ടു പേടിച്ചതു
@thesoulofveda.00818 ай бұрын
ലാലേട്ടൻ സൂപ്പർബ് 🔥🔥🙏
@ThulasiDhreen8 күн бұрын
1984,ൽ റിലീസ് ചെയ്തപോൾ കാണാൻ കഴിഞില്ല ഇന്നു കാണുന്നു 26/10/2024.
@ShamonVasudevan7 ай бұрын
Thalayolaparambu nice movies il ee cinema second show kandittu cycle ninnu chavitty veetil ethiya njan
@Golden43093 ай бұрын
😂😂😂
@sureshtvm91488 ай бұрын
Sreekumaran Thampy Sir ,nteChettan Aanu Ee (PV Thampy) Noval Super Ayirunu Cinema Atra Vanilla .Agane 2024Februvary 29th Veedum kandu❤❤❤❤❤.
@AkhilMj-r4s6 ай бұрын
നല്ല വടയുള്ള യക്ഷിയാണ് വടയക്ഷി എന്ന് ഈ പടത്തിൽ നിന്ന് എനിക്ക് മനസ്സിലായി
@shyamsasidharan68355 ай бұрын
Paripuu vada
@naushadvsnaushadvs28758 ай бұрын
ഇതിൽ സാവിത്രി യുടെ അനിയത്തി മരിച്ചു യക്ഷി യായി കുമാരന്റ അടിമയായി ആ കുടിലിൽ കഴിയുമ്പോൾ ആ യക്ഷി യുടെ ദയനീയ അവസ്ഥ നമ്മളെ വേദനിപ്പിക്കും
@Vpr22558 ай бұрын
ചെറുപ്പത്തിൽ പേടിപ്പിച്ച സിനിമ 🥲
@visakhviswa48227 ай бұрын
ബ്രഹ്മചാരിയായി ജീവിക്കുക കഠിനകരം തന്നെ.....!!
@Suman-l5x1q6 ай бұрын
ലാലേട്ടന്റെ മാസ്മരിക അഭിനയം. ഈ സിനിമയിൽ പല ഭാഗത്തും Cut ഉണ്ട്. കാസറ്റ് പണ്ട് കണ്ടിട്ടുണ്ട് , Sex Sequence ഉൾപ്പെടെ പലതും ഇതിൽ cut ചെയ്തിട്ടുണ്ട്. ഇന്ന് Cut version ഉള്ളു. ഇന്നത്തെ technology - യിൽ ഈ സിനിമ ഒന്നു കൂടി Remake ചെയ്തിരുനെങ്കിൽ മറ്റൊരു classic കൂടി ആകുമായിരുന്നു.
@sivavine2 ай бұрын
Eni aa original uncut version kittan entelum vazhi ondo😋🔥
@sivavine2 ай бұрын
Pinne ethil mohanlal inte abhinayam athra valya sambavam aayit enik tonniyilla just an average performance .. Ellarum eth tanne parayan karyam aalde overall performance manasil vachit kanunnath kond aanu ethil mohanlal cheyta cheyta character ethilum nalla abhinayam kazhcha vaykan sadikunna annathe aarelum kond cheyipich bhalipikam it's a replaceable one mohanlal cheyta role
@kripajohn018 ай бұрын
Nilavinte poonkavil my fav song😢
@PAPPUMON-mn1us7 ай бұрын
നിശാപുഷ്പ ഗന്ധം 😜
@Golden43093 ай бұрын
കുമാരേട്ടാ എന്റെ കുമാരേട്ടാ ❤🔥❤🔥❤🔥❤🔥❤🔥❤🔥
@XYZ-ABC-k3uАй бұрын
കൃപ, കുമാരേട്ടൻ ആണ് ഞാൻ
@wayofacceptanceischange43908 ай бұрын
Astra varahi . Movie reference is somewhat right . The godess is a protective dirty of kaula Kula . She is not at all anybodies slave it's specially mentioned in adharva Veda prathi adharva that she will turn against those who misuse her protective powers . Actually a form of Shakthi called vairivirodhini the godess who defend enemies..
@JLR9957 ай бұрын
അതെ. പണ്ട് കാലത്തും ഇപ്പോഴും വരാഹി ദേവിയെ ദുർദേവതയായി ആണ് ഹിന്ദുക്കൾ ഭൂരിഭാഗവും കരുതി വച്ചിരിക്കുന്നത്. യഥാർത്ഥത്തിൽ സാത്വികതയുടെ peak ൽ അത്രയും നിഷ്ഠയും ചിട്ടയും ഉള്ളവർക്ക് വരാഹി അമ്മ വരദാനി ആണ്. എന്തെങ്കിലും പിഴവ് വരുത്താതിരിക്കുന്ന കാലത്തോളം. വരുത്തിയാൽ പിന്നെ പരമ്പര തന്നെ നശിപ്പിച്ചു കളയും.
@wayofacceptanceischange43907 ай бұрын
@@JLR995 alla varahi oru shakthi bhavamaan edharthathil vayrivirodhini shakthi enn vilikkunna shakthiye sankalpikkunnad onnan. Vaathil aan devik Pooja. Pakshe shathrukkale nashipikkade end vijayam aark ondavaan . Kshanikam maathram. Deviye ugra pishachkkale nashipikkan aan vilikunnad Karanam Devi manushyan maathramalla ദേവനും,ദാനവനും,അസുരനും,കിന്നരനും,പ്രേദ ,ഭൂത,പിശാച്ക്കൾകും, എല്ലാം ദേവീയാണ്. അവിടെയെല്ലാം ബാഥകളെ നീകുന്ന ഉഗ്ര രൂപം .
@JLR9957 ай бұрын
@@wayofacceptanceischange4390 thanks for the info. I'm a rookie. I want to learn more. Is there anyway to get in touch with u online?
@Golden43093 ай бұрын
@@wayofacceptanceischange4390gud info Thank you
@SonatTs8 ай бұрын
നല്ല 🔥സീൻസ് ഉണ്ടാർന്ന് പണ്ട് VCD lu കണ്ടപ്പോൾ 😊
@GOPAKUMARKJ-sb6wz7 ай бұрын
52.40 ഭരത് പ്രേംജി 🙏🙏
@ramskannur46937 ай бұрын
കലാമൂല്യം ഉള്ള പടം എന്ന് അന്ന് തോന്നിയില്ല. ഇപ്പോൾ മനസ്സിലാക്കി വീണ്ടും വീണ്ടും കാണുന്നു
@hasnafabi18048 ай бұрын
കണ്ടവർ വയനാടൻ തമ്പാൻ കൂടി കണ്ടു നോക്കു
@manoj.mankind85828 ай бұрын
കമൽ ഹാസൻ പല കാലങ്ങളിലൂടെ ജീവിക്കുന്ന സിനിമ...അന്ന് അങ്ങനെ ഒരു thought....🔥
EXCELLENT QUALITY... PLEASE UPLOAD WAYANADAN THAMBAN & KALIKA ALSO
@Akash-ru9mq8 ай бұрын
Best Folklore movie in Kerala ❤
@jibicena66308 ай бұрын
ലാലേട്ടൻ ❤️
@thimmaiahsharadammathimmai45488 ай бұрын
Subtitle extraordinary 🎉😊beautiful performance 100days no doubt
@pramodkumarm44528 ай бұрын
ഇതൊക്കെയാണ് പടം 🔥🔥🔥🔥🔥
@jithinn18 ай бұрын
വിൻസെന്റ് മാസ്റ്റർ എന്ന ക്രാഫ്റ്മാൻ ന്റെ ശക്തി ഇതിൽ കാണാം.
@KAYKAYMUS7 ай бұрын
പുസ്തകത്തിൽ അവസാനം മന്ത്രോപദേശം ആർക്കും കൊടുക്കാതെയാണ് കുമാരൻ മരിക്കുന്നത്.
@Mntrikan5 ай бұрын
മാന്ത്രിക പരമ്പര അതോടു കൂടു അവസാനിച്ചു
@sivavine2 ай бұрын
Eee novel sherikum kollamo?.. Movie kandit novel vaaychal engane undakum?
@MntrikanАй бұрын
@@sivavine നോവൽ സൂപ്പർ ആണ്
@sivavineАй бұрын
@@Mntrikan novel njn Amazon inn vaangi vaaych.. Movie il enthaano ollath ath thanna novel ilum novel ila characters ina movie ilum angane thanna kanichit ondalo.. Aake movie il vomit cheythat puthoor tharavadinte history matram aanu baki almost novel ile story 90 percentage um novel ile athee dialogue thanne vach analo cinima um eduthekana.. Enik novel movie kaalum kollam ennu tonniyilla🙌🌝
@RRNVLOGS22558 ай бұрын
24ആം വയസിൽ ലാൽ ചെയ്തത് 70 ആം വയസിൽ മമൂട്ടി ചെയ്തു ഇതിൽ ആരാണ് കേമൻ ലാൽ എന്ന് എന്റെ അഭിപ്രായം
@kiron11538 ай бұрын
ലാൽ ചെയ്തത് മാന്ത്രികന്റെ വേഷം മമ്മൂട്ടി ചെയ്തത് അതീന്ദ്രിയ ശക്തിയുടെ വേഷം....വ്യത്യാസം കടലാടിയും കടലും തമ്മിലുള്ളത്.....
@saneerms3693 ай бұрын
Awesome 🎉❤
@preethiColambage-x5g6 ай бұрын
Im from srilanka , i love malayalam culture ❤
@XYZ-ABC-k3uАй бұрын
I love Srilanka, I wish to settle there
@apatrioticindian50768 ай бұрын
ഈ സിനിമ ഒന്ന് റീമേക്ക് ചെയ്തിരുന്നെങ്കിൽ എന്ന് അതിയായ ആഗ്രഹം
@Mntrikan7 ай бұрын
👍👍👍👍
@lajcreation62924 ай бұрын
ലാലേട്ടന്റെയൊക്കെ ഒരു ഭാഗ്യം ചെറുപ്പകാലത്തു തന്നെ ഒരു പാട് സുന്ദരിമാരുമായിട്ട് കളിക്കാൻ കഴിഞ്ഞു
@thimmaiahsharadammathimmai45488 ай бұрын
EXCELLENT 🎉😊fabulous
@veerakumarp4828 ай бұрын
Good to see it back again in clarity
@falgun866458 ай бұрын
Censor ചെയ്യാത്തത് മാത്രം കിട്ടാനില്ല എവിടെയും😢
@aswinkrishnan6308 ай бұрын
Satyam bro😢 30 minutes kooduthal und serikkum movie
Eda Maha manthrika nine anweshich oruthi kizhakke padathu karanganund😂😂😂...
@abhijithas10156 ай бұрын
😂
@Golden43093 ай бұрын
😂😂😂 പപ്പുവിന്റെ ആത്മാവാ എന്നെ രക്ഷിച്ചത് 🙏🏻
@indian63468 ай бұрын
Super പടം
@nimalv66648 ай бұрын
Vincent mash ❤
@arunsreedharan6648 ай бұрын
24 വയസ്സിൽ ലാലേട്ടൻ്റെ കുമാരേട്ടൻ
@PAPPUMON-mn1us7 ай бұрын
ഇതു ചെയ്യുമ്പോ ലാലേട്ടന് 24 വയസേ ഉള്ളോ ..? 😳😳😳😳😳😳😳
@abhijithas10156 ай бұрын
@@PAPPUMON-mn1usഷൂട്ട് ചെയ്യുമ്പോ 23മറ്റൊ ഉള്ളു
@SGRR54855 ай бұрын
@@PAPPUMON-mn1usyes athond angeree abhinaya kulapathi enn parayunath
@anupamaviswan27768 ай бұрын
He is just 24
@Thusharam58653 ай бұрын
'1982.83 കാലത്തെ മനോരാജ്യത്തിൽ വന്ന നോവലാണ് കൃഷ്ണപരുന്ത്. മന്ത്രവാദത്തിൽ ഗവേഷണം നടത്തിയാളാണ് പിവി തമ്പി സർ ഈ നോവൽ തുടങ്ങുന്നതിന് മുൻപ് ഒരു introduction ഉണ്ടായിരുന്നു. ഇതിൽ പറഞ്ഞി രിക്കുന്ന മന്ത്രങ്ങൾ എല്ലാം ശരിയായ മന്ത്രങ്ങൾ ആണെന്നും അതാരും ജപിക്കരുതെന്നും.ജപിച്ചുണ്ടാകുന്ന ദോഷങ്ങൾക്ക് മാസികയോ തമ്പിയോ ഉത്തരാവാധികളായിരിക്കില്ലെന്നും പറഞ്ഞത് ഓർക്കുന്നു. ശ്രദ്ധിച്ചാൽ അറിയാം പ്രധാനമന്ത്രങ്ങളൊന്നും മോഹൻലാലിൻ്റെ സൗണ്ടിലല്ല ഡബ്ബുചെയ്യുന്നത്. ലോക ക്ലാസിക്കാ കണ്ട ഒരു പടമാണിത്. പക്ഷെ മലയാളത്തിൽ ആയതുകൊണ്ട് ഒരു സെക്സ് പടമായി ജനം കണ്ടു. സരിതയിൽ 1984 ൽ ഇറങ്ങിയ പടത്തിലെ ഒത്തിരി സീനുകൾ ഇതിൽ കട്ടു ചെയ്തിട്ടുണ്ട്. കുഞ്ചനൊക്കെ ഇതിൽ അഭിനയിക്കുന്നുണ്ട്. പക്ഷെ സെക്സ് സീൻ ആയതുകൊണ്ട് കാണിക്കുന്നില്ല. വിൻസെൻ്റ് സാറിന് അഭിനന്ദനങ്ങൾ🙏🙏🙏
@adwaithvkrishna96273 ай бұрын
വേറെ ഏതൊക്കെ സീൻ ആണ് ഉള്ളത്
@Thusharam58652 ай бұрын
തുടക്കം ഒരു രാജകൊട്ടാരാണ് കാണിക്കുന്നത്. ഒരാൾ തടവ് ചാടി വനത്തിൽ രക്ഷപ്പെടുന്ന സീൻ. കുഞ്ചൻ ഭാനുമതിയെ വശീകരിക്കാൻ തൈലം തേച്ച് നൂൽ ബന്ധമില്ലാതെ നിൽക്കുന്ന സീൻ അങ്ങനെ ഒത്തിരി സീൻസ് കൂടുതലും Sex സീൻസ് ആയിരുന്നു @@adwaithvkrishna9627
@mukundakrishna72782 ай бұрын
Background score super
@BORN_OF_THE_MIND8 ай бұрын
ചേർത്തല ചാരങ്കാട്ട് തീയേറ്റർ ഉദ്ഘാടന ചിത്രം....
@jayK9148 ай бұрын
പെണ്ണിനെ കണ്ട് മയങ്ങി, കാലിന്റെ ഇടയിൽ ഉള്ളതിനെ കണ്ട്രോൾ ചെയ്യാൻ പറ്റി ഇല്ലേൽ ആരായാലും മൂഞ്ചും 😄
@രമേഷ്ശ്രീപത്മം8 ай бұрын
കഷ്ടം, പബ്ലിക്കിൽ പറയാൻ പറ്റിയ മറുപടി
@SonatTs8 ай бұрын
Control ചെയ്യാൻ പറ്റിയില്ലെങ്കിൽ മുറിച്ചു കളയടെ 😅
@krishnaprasanth1237 ай бұрын
🤣🤣🤣 സത്യം
@Suman-l5x1q6 ай бұрын
എന്ത് ഭാഷയാ ടോ ! കഷ്ടം
@venuchandran38725 ай бұрын
അത്രേകെ പേടി ആവും ഇല്ല 😊
@kannankollam1711Ай бұрын
രാത്രിയിൽ കണ്ടാമതി
@naveens6968 ай бұрын
kidu print...
@viverahulvargh8 ай бұрын
after bramayugam
@gopikrishnan98458 ай бұрын
still remember watching this in VCR...i think 89 or 90...
@nikku16452 ай бұрын
എന്താ ക്ലാരിറ്റി...ഞാൻ അത് ഇല്ലാത്തത് ആണ് കണ്ടത് 2 പ്രാവശ്യം
@Vpr22558 ай бұрын
4:27 ജഗതി 😂 പുള്ളി കരി ടെ Husband അല്ലെ സംബന്ധം ആണോ
@SaileshkSaileshk-z1k8 ай бұрын
😂no,assambandham
@Abhi369497 ай бұрын
17:51 ശ്രീനിവാസൻ sound😂
@lal2045 ай бұрын
Outstanding....🎉
@AnukuttanC-rv8si6 ай бұрын
ക്ഷിപ ഓം സ്വാഹാ... പക്ഷി തിരിച്ചിട്ടാൽ മന്ത്രം ആയി
@kannankollam1711Ай бұрын
ഇതിൽ പ്രയോജനം പല മന്ത്രവും ശരിക്കുള്ള മന്ത്രം തന്നെയാണ്
@dasarirao7304Ай бұрын
The great art
@Vineeshkvijayan5 ай бұрын
1:28:09 ദിയ കൃഷ്ണ പറഞ്ഞ കടിച്ച പാമ്പിനെ കൊണ്ട് തിരിച്ച് കടിപ്പിച്ച അപ്പൂപ്പൻ ഇതാണ്😌
@hotkitchen1998 ай бұрын
ഈ കാലഘട്ടത്തിലെ അതെ മമ്മുട്ടിയാണ് ഇപ്പോൾ ഉള്ളത് 😂😂😂
@remeshnair54788 ай бұрын
Nice film ❣️🌹🌹🌹
@AjithAyyappansanthi2 ай бұрын
വാർതാലി ദുർ ദേവത അല്ല .സപ്ത മാതാക്കളിൽ ഒന്നാണ് .
@ishwarbadvaniyaishwarbadva55445 ай бұрын
Movie name
@gamingshortzzzz44808 ай бұрын
VCRil kand Padam
@Mntrikan8 ай бұрын
വാർത്താളി ദുർദേവത അല്ല ദേവിയെ ദുർദേവത ആയി കാണിച്ചത് ശെരി ആയില്ല 🤔🤔
@arunsnair58057 ай бұрын
Exactly
@abhijithas10156 ай бұрын
വരാഹിയുടെ നെഗറ്റീവ് ഊർജം അല്ലെ വാർത്താളി? ബ്രമയുഗം അതിലും വരാഹിയെ ദുർദേവത ആയി കാണിക്കുന്നു