എത്ര പ്രാവശ്യം കണ്ടാലും മടുപ്പ് തോന്നാത്ത കിടിലൻ പടങ്ങളിൽ ഒന്ന് ❤️ സാഗർ കോട്ടപ്പുറമായി First Halfil ലാലേട്ടന്റെ അഴിഞ്ഞാട്ടം 🔥കൂടെ ശ്രീനിയേട്ടനും👌ഇവരുടെ ഒപ്പം കട്ടയ്ക്ക് നായികയായി വന്ന നന്ദിനിയുടെ Performance 🔥👌
@rprcreations87315 ай бұрын
കാലം തെറ്റി ഇറങ്ങിയ മറ്റൊരു ലാൽ movie
@Deepesh_Veliyath7 ай бұрын
ഒടുക്കത്തെ nostalgia ആണ് ഈ സിനിമയും ഇതിലെ ഗാനങ്ങളും.❤️ mohanlal ഒരുതരം special acting ആണ് ഈ പടത്തിൽ.👌
@sadikpt16524 ай бұрын
2024 Aug 23
@BvvvvtАй бұрын
❤
@HarisMuhammad-vf6rp10 ай бұрын
ലാലേട്ടൻ & ശ്രീനിവാസൻ "കൂട്ടുക്കെട്ടിൽ ഇറങ്ങിയ സിനിമകൾ കാണാൻ വളരെ അധികം ഇഷ്ട്ടമുള്ള കൂട്ടുക്കാരും കൂട്ടുക്കാരികളും ഉണ്ടോ ഇവിടെ..✌️🤓❤️
@Ntevlog-sg6rd8 ай бұрын
Und eppozhum you tubil kanum e movie ❤
@ZidhuZidhu-l1t7 ай бұрын
Undeee
@sreekanthshaji244210 ай бұрын
ജയറാം പറഞ്ഞത് എത്രയോ സത്യമാണ്... "സാഗർ കോട്ടപ്പുറം" എന്ന ഈ കഥാപാത്രം ഇത്ര തന്മയത്തോടു ചെയ്യാൻ വേറൊരാള് ഈ ഭൂമി മലയാളത്തിൽ ഇല്ല.. ❤ ❤ഒരേയൊരു ലാലേട്ടൻ ❤
@crrahul440110 ай бұрын
ന്യായം
@crrahul44019 ай бұрын
വീണ്ടും ചില വീട്ടുകാര്യങ്ങൾ... പെങ്ങൾ ❤️
@SureshKumar-lv6fk9 ай бұрын
സത്യം.... 👍... ആർത്തിപ്പണ്ടാരം ആകുന്നതിനുമുൻപുള്ള... ലാലേട്ടൻ (ഇപ്പോഴത്തെ... ലാൽ അല്ല )
നന്ദിനി 1998 ഇൽ ഉള്ളപോലെ തന്നെയാണ് ഇപ്പോളും ഇരിക്കുന്നത്.26 കൊല്ലത്തിനു ശേഷവും ആ ലുക്ക് maintain ചെയ്യുന്നത് തന്നെ ഒരു അത്ഭുതം ആണ്.❤
@SureshKumar-lv6fk9 ай бұрын
ഒണക്ക മുന്തിരി... ഉണങ്ങിയ ഈത്തപ്പഴം... തുടങ്ങിയ സാധനങ്ങൾക്ക്.. പ്രത്യേകിച്ച് ഒരു മാറ്റവും വരാനില്ല 😂😂😂🖕
@Artist76676 ай бұрын
ഏതോ സ്വാമിയുടെ കൂടെ കിടപ്പല്ലേ ഇവൾ
@sanoopmc26 күн бұрын
എടാ മോനെ 😂😂😂@@SureshKumar-lv6fk
@Charlie-ts7fp10 ай бұрын
ഒരുപാട് തവണ കണ്ട ലാലേട്ടൻ്റെ ഒരു സൂപ്പർ മൂവി വീണ്ടും 4 K യിൽ കാണാൻ. Wite cheyyunnu
@HarisMuhammad-vf6rp10 ай бұрын
തിയേറ്ററിൽ ചിരിയുടെ മാലപടക്കം തീർത്ത സിനിമ✌️ഇനി ഉണ്ടാകുമോ ഇത് പോലത്തെ കിടിലൻ സിനിമ..😌💖
@arunt.s568811 күн бұрын
Ithupore
@adarshekm10 ай бұрын
13:56 മോഹൻലാൽ entry. പക്ഷെ ആ driving, accident scene ഒക്കെ 🔥 എന്ത് റിസ്ക് ആണ്, സമ്മതിക്കണം 👌👌
@adarshekm10 ай бұрын
from 1:24:36 to 1:26:55 Repeat mode 😍 എന്തോ ഒരു ഫീലിംഗ്. twist ആയത് കൊണ്ടാവും 1:26:02 മനസ്സിൽ കൊണ്ട് നടന്ന ഭാവി വധുവിനെ ആദ്യം ആയി കാണുമ്പോൾ ഉള്ള മോഹൻലാൽ ന്റ expression.🔥🔥 അവരുടെയും 👌👌
@vibhasatheesh73993 ай бұрын
സത്യം 💯
@Coconut-n5c8 ай бұрын
ഗൾഫിൻ്റെ സുവർണ കാലത്ത് അവിടെ എത്തിയ പ്രവാസികളെ ഇത്രയും സ്വാധീനിച്ച മറ്റൊരു സിനിമ മലയാളത്തിൽ കാണില്ല . 1998 കാലത്ത് ലീവിൽ വന്ന മിക്ക പ്രവാസിയും കൂടെ ഒരു hifi CD പ്ലയർ കൊണ്ട് വന്നു. നാട്ടിൽ നിന്ന് ഈ സിനിമയുടെ ഗ്ലാസ്സ് ബോക്സിൽ അടച്ച CD കൂടി വാങ്ങി കുടുംബത്തെ കാണിച്ച സിനിമ .... Saina തന്നെ ആയിരുന്നു എന്നാണ് തോന്നുന്നത് അന്ന് ആ CD ഇറക്കിയത് ...
@anwarozr824 ай бұрын
👍🏻
@salmanulfaris-kg8ex11 ай бұрын
80's-ലെയും 90's-ലെയും മലയാള സിനിമകൾ ഇതുപോലെ 4K-യിലേക്ക് Remaster ചെയ്യുമോ? That Era 🥹🤍
@adarshekm10 ай бұрын
അന്നത്തെ പ്രകൃതി സൗന്ദര്യം
@JamsheerJacky10 ай бұрын
❤
@francisap16325 ай бұрын
Especially Naadodikaatu and Pattanapravesham @Saina plss
@amal.36910 ай бұрын
സാഗർ കോട്ടപ്പുറം 😅🔥 ഈ role ഇതുപോലെ കിടു ആക്കാൻ ലാലേട്ടന് അല്ലാതെ വേറെ ഒരു നടനും പറ്റില്ല 💯💓
@vibhasatheesh73993 ай бұрын
"ഞാൻ കള്ളനല്ല പോലീസെ "😅😅😅😅ലാലേട്ടൻ ഒരു രക്ഷയും ഇല്ല 😍😍അഭിനയം 👏🏻ഒപ്പം ശ്രീനിയേട്ടൻ, നായിക നന്ദിനി ക്യാരക്ടർ ഗംഭീരമാക്കി 👍🏻👍🏻❤️
@HarisMuhammad-vf6rp10 ай бұрын
അയാൾ കഥ എഴുതുകയാണ് പൊന്നാനി ലക്ഷ്മി തിയേറ്റർ 1998 ൽ റിലീസ്..✌️😍💖
@ZammieSam10 ай бұрын
ലാലേട്ടന്റെ ഏറ്റവും മികച്ച ഫസ്റ്റ് ഹാഫ് അഭിനയം, അല്ല അഴിഞ്ഞാട്ടം 😂😂😂
@athulyasureshkumar5013Ай бұрын
കുട്ടി കാലം തൊട്ട് പല തവണ സിനിമ എന്നാലും ഒരു മടുപ്പും തോന്നാതെ skip ചെയ്യാതെ കണ്ടിരുന്നു പോകും... ലാലേട്ടന്റെ ഇത്തരം സിനിമകൾ ഒരുപാട് miss ആവുന്നു... ഇതുപോലെ ഉള്ള സിനിമകളും പാട്ടുകളും കുറവാണ്.... പണ്ട് ഓണത്തിനും വിഷുവിനും തിയേറ്റർ പോകാൻ കാത്തിരിക്കും നല്ല നല്ല സിനിമകൾ അപ്പൊ ആണ് കൂടുതൽ റിലീസ് ആവുക
@Byebye68007 ай бұрын
സത്യം പറയാലോ തീർന്നപ്പോൾ പെട്ടെന്ന് തീർന്നപോലെ. What a fantastic movie
@Nandhu-qi9gf10 ай бұрын
ലാലേട്ടൻ അലാതെ മറ്റൊരു നടനും ചെയ്ത് ഭലിപ്പിക്കാൻ കഴിയാത്ത കഥാപാത്രം സാഗർ കോട്ടപ്പുറം 🤌🏻❤️🔥💎
@muhammadshafeeq3210 ай бұрын
മുന്നോട്ടു വെച്ച കാൽ പിറകോട്ടു എടുക്കുന്നവനല്ല ഈ സാഗർ കോട്ടപ്പുറം 🔥🔥🔥
@madhumani210 ай бұрын
കാലല്ല. കാർ... 😜
@muhammadshafeeq3210 ай бұрын
@@madhumani2😂
@vibhasatheesh73993 ай бұрын
😅😅😅
@satheesh123454 ай бұрын
മോഹൻലാൽ and ശ്രീനിവാസൻ കൂട്ടുകെട്ട് എത്ര കണ്ടാലും മതി വരില്ല. അതിൽ ഒന്നാണ് ഈ സിനിമ.
@Homesapiens.10 ай бұрын
1:25:55 വരുന്ന സീൻ മുതൽ പടത്തിന്റെ ട്രാക്ക് മൊത്തം മാറി 👌 സെക്കന്റ് ഹാഫ് എത്തിയപ്പോ first ഹാഫ് ഉള്ള ഒരു ഫൺ മൂഡ് അങ്ങ് പോയി പടം സീരിയസ് ട്രാക്കിൽ വലിഞ്ഞു 👌😢 ലാലേട്ടൻ in സാഗർ കോട്ടപ്പുറം ❤️❤️❤️
@movielover68010 ай бұрын
കൊല്ലരുതേ.... ഒരു പാവം തഹസീൽദാരെ കൊല്ലരുതേ.... 😂😂
@praphulkp340710 ай бұрын
98ൽ കോട്ടയം അഭിലാഷ് തീയേറ്ററിൽ കണ്ട പടം.. എത്ര വർഷങ്ങൾ കഴിഞ്ഞു...❤❤❤
@danishphilip425010 ай бұрын
ഞാനും 👍👍👍
@pratheshr4 ай бұрын
Me too
@santhoshkk56712 ай бұрын
തൊടുപുഴ ശ്രീകൃഷ്ണ
@RajinaLijeesh16 күн бұрын
ഞങ്ങളുടെ നാട്ടിലാണ് ചില സീൻസൊക്കെ ഷൂട്ട് ചെയ്തത്.കണ്ണൂർ.മൂന്നാ ക്ലാസ്സിൽ പഠിക്കുന്ന കാലം. ഇപ്പോ സ്ഥലങ്ങൾ മാറി.ഈ സിനിമ എന്നും നൊസ്റ്റാൾജിയ തന്നെയാ. തിരിച്ചു കിട്ടാത്ത ആ ബാല്യകാലം ഓർമ്മിപ്പിക്കുന്ന ഒരുപിടി നല്ല സിനിമകളിൽ ചിലത്. 🥹🥹🥹🥹🥹♥️♥️❤️❤️
@vipinc_nair_1110 ай бұрын
ശോഭന ചെയ്യേണ്ടിയിരുന്ന റോൾ ആയിരുന്നു നന്ദിനിയുടെ താഹസിൽദാർ... ശ്രീനിവാസന് പകരം മുകേഷ്..
Nandini def nailed it but I wish to imagine how sobhana did it
@shanitht59743 ай бұрын
കോഴിക്കോട് ബ്ലൂ ഡൈയ്മെന്റ്.. റിയറ്ററിൽ...പോയി കണ്ട സിനിമ.. ലാലേട്ടൻ സിനിമ.അതികവും .ഈ തിയറ്ററിൽ ആണ് റിലീസ്.. ചെയ്യുക ❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰
@ivory23858 ай бұрын
Ingane oru kadha thanna siddique sir um manoharamaaya screen play ezhuthiya sreeni sir num hats off ..naayakanum naayikaykkum thulya pradhanyam ulla cinema....athilupari repeat value und..ethra kandaalum madukkilla ..
@midhuntm23888 ай бұрын
ഈ ലാലേട്ടനെ ഇപ്പോൾ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് 🙂
@renjurajan37472 ай бұрын
ഈ പടം ഇത്രയും ക്‌ളാരിറ്റിയിൽ ആദ്യമാ കാണുന്നത്... 👌👌👌
@ThahirthThahir4 ай бұрын
എല്ലാവരുടെയും കമന്റ് ഞാൻ വായിച്ചു നോക്കി എന്നാൽ എല്ലാവരും ഈ സിനിമയുടെ സംവിധായകൻ അദ്ദേഹത്തിന്റെ ഏത് സിനിമ എടുത്താലും അത് ഒന്നിനൊന്നിനും മെച്ചപ്പെട്ടതായിരിക്കും
@siddharthiyer21774 ай бұрын
Mohanlal was at his comedic peak in this movie!!!
@unnik117310 ай бұрын
സാഗർ കോട്ടപ്പുറം ലാലേട്ടൻ്റെ പൂന്തുവിളയാട്ടം 🔥🔥🔥
@videomaster254810 ай бұрын
Oraayiram nanni for the 4K remastered version🙏🏻🙏🏻
@ElohimBenYehuda10 ай бұрын
ലാലേട്ടൻ+ശ്രീനിഎട്ടൻ+ഇന്നച്ചൻ ❤❤❤❤❤
@kannuki123410 ай бұрын
Sagar Kottappuram ❤ Lalettante azhinjaattam 😊
@justinjames718610 ай бұрын
95 മുതൽ 2005 വരെയുള്ള സിനിമ കാലം എന്നും പ്രിയപെട്ട ഓർമ്മകൾ ❣️
@Goku-or8zv4 ай бұрын
Athil kore alpam ind.
@AlfredThomaz9 ай бұрын
2:16:22 - 2:21:53 Pure bliss!
@memorytricksacademy5 ай бұрын
What a Song ❤️❤️❤️
@arunramesh82904 ай бұрын
മോഹൻലാലിനെ വച്ച് (താടിയില്ലാതെ) ഇനിയും എത്രയോ സിനിമ എടുക്കാം... എന്നാൽ അതിന് പറ്റിയ സംവിധായകരോ തിരക്കഥാകൃത്തുക്കളോ ഇന്നില്ല...
@saji9815 ай бұрын
No one speaks about Nandini acting. Such a patriarchal society
@chandranakash02Ай бұрын
It was subpar to be honest. With same expression of scrunching her face and pursing her lips every 2 second 😂
@dineshneelambari914810 ай бұрын
നുമ്മ കണ്ണൂരിൽ ഷൂട്ട് ചെയ്ത പടം 😆
@karunakaranpillai69084 ай бұрын
Most Beautiful heroine Nandini, top height, Classical dancing skill, world best smile, nice acting an award winning performance. A real top class actress..👌👌👌❤️🌹🌹🌹‼️
@Nandhu-qi9gf10 ай бұрын
സാഗർ കോട്ടപ്പുറം എന്ന് പറഞ്ഞ് 24 hours വെള്ളം അടിച്ച് നടക്കുന്ന ഒരു കാരാക്ടർ ലോകത്തിൽ ഏതേലും നടൻ അവതരിപ്പിച്ചാൽ അന്ന് ഞാൻ ഈ പണി നിർത്തും - ജയറാം
Poda Th, Dubai il Democracy alla King parayunnathu kettu jeevicholanam.
@sreerajsukumarannair2772Ай бұрын
@abdulmajeedkp Correct.ഇടതും വലതും കൂടി ഭരിച്ചു മുടിച്ചു. ഇവർക്ക് വോട്ട് ബാങ്ക് മതിയല്ലോ. കൊച്ചിയും തിരുവനന്തപുരവും കോഴിക്കോടും ഒക്കെ നശിപ്പിച്ചു. ഇനി വോട്ട് ബാങ്ക് രാഷ്ട്രീയം ഇല്ലാത്ത ഒരു സമയം വരും. അന്ന് ഈ ഇടതു വലത് പാർട്ടികളെ ജനങ്ങൾ തോട്ടിൽ കളയും. അതിന് ശേഷം കേരളം നന്നാവും.😂😂🙏🏻🇮🇳
@90sthegoldenera8427 күн бұрын
ഞമ്മന്റെ മത വികാരം ഉണർന്നല്ലോ 😁😁
@nicholasedward499615 күн бұрын
ഒരു കാര്യം ചെയ്, നീ മുഖ്യ മന്ത്രി ആയി കേരളം വികസിപ്പിക്ക് 👍
@yasirptmukkam39899 ай бұрын
സിദ്ധീഖ് കോടതി മുറിയിൽ വേച്ച് കഥയില് ഒരു major twist കൊണ്ടു് വന്നു
@vnathkp19896 ай бұрын
Yes wht a twist man
@JeesonJoy-f6g3 күн бұрын
സാഗർ കോട്ടപ്പുറം ലോകത്തു വേറെ ആരേലും ചെയ്താൽ ഞാൻ എന്റെ അഭിനയം നിർത്തും.. ജയറാം 😊
@jobyben-ip6sh4 ай бұрын
വളരെ നല്ല പ്രിന്റ് ആണ് ❤️❤️
@athiest93410 ай бұрын
super quality watching 13 th time
@Roby-p4k10 ай бұрын
*ലാലേട്ടൻ ആറാട്ടുകയാണ്.. ലാലേട്ടൻ ആറാട്ടുകയാണ്..* 👏👏അതൊക്കെ ഈ സിനിമയിലൊക്കെ ആണ്👌👌 അല്ലാതെ ആറാട്ട് എന്ന കൂതറ സിനിമയേ🤭 നോക്കിയല്ല പറയേണ്ടത് 🤦♂️🤦♂️
@kumarsajilesh77789 ай бұрын
What an Acting by Koushalya.. wow
@jojocskariah515 ай бұрын
Manju warrier arynu cast cheyth e
@sandeepsoman84824 ай бұрын
@@jojocskariah51പക്ഷെ നന്ദിനി ആണ് പൊളി 🥰🥰🥰❤❤
@jojocskariah514 ай бұрын
@@sandeepsoman8482 Agane parayan patila, nadhini nanyit undarnu alla enn alla dubbing Bhagayalakshmi ye nanyit ath cheytgit und, Pakshe pandathe manju warrier nisaram ayit a role cheyan kazhyum
@lostlove33928 ай бұрын
The only film where Mohanlal became a character. His best performance.
@VintageExplorer-yq1ch5 ай бұрын
What about other film?
@VRS201910 ай бұрын
❤❤very nice first tym watching.. nandini lalettan combo nice
@indian634610 ай бұрын
സൂപ്പർ സൂപ്പർ പടമാണ്.
@JoseDownUnder10 ай бұрын
the only film I saw FDFS :)
@ARJUN-SS10 ай бұрын
Superb movie
@lollipop26212 ай бұрын
മോഹൻലാൽ എന്ന പ്രതിഭ ഇദ്ധേഹമാണ്'' ഇന്നത്തെ ലാലേട്ടനല്ല''
@NithinKA-c1y4 ай бұрын
ലാലേട്ടൻ ശ്രീനിവാസൻ കൂട്ടുകെട്ടിൽ ഇറങ്ങിയ സിനിമകൾ അയാൾ കഥയെഴുതുകയാണ്, ചന്ദ്രലേഖ, ട്വൻറി ട്വൻറി, ഒരുനാൾ വരും, കിളിച്ചുണ്ടൻ മാമ്പഴം, നാടോടിക്കാറ്റ്, പട്ടണപ്രവേശം, അക്കരെ അക്കരെ അക്കരെ, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, ബാക്കിയുള്ള കമൻറ് ചെയ്യുക
@sintobaby140411 ай бұрын
waiting🎉
@jishnumahe193110 ай бұрын
00:29:00 പെരിയോർകളെ എൻ അൻമ്പ്തായ്കുലമേ എൻ രക്തത്തിൻ രക്തമേ ഇന്ത അണ്ണൻ സൊന്നത് എന്തെന്ന് വച്ചാൽ 🤣🤣 Peak വോയിസ് modulation
@drdipin7 ай бұрын
എത്ര നല്ല പടം ❤
@abhijithvijayan48024 күн бұрын
Best title song ever🎉🎉🎉
@amardeep87844 ай бұрын
Mohanlal is just incredible in the film!
@chaithravs44188 ай бұрын
Watched FaFa's Aavesham and remembered Sagar Kottappuram. And guess what happened 😌😌 Ended up in watching "Ayaal Kadha ezhuthukayaanu"
@akhilsudhinam8 ай бұрын
98ൽ ഇറങ്ങിയ സിനിമ 1988ലെ ഇയാളുടെ ലുക്ക് 10വർഷം കൊണ്ട് എത്ര മാറിപ്പോയി ഒരിക്കലും ബോഡി ശ്രദ്ധിച്ചിട്ടില്ലാത്ത നടൻ അതുപോലെ അഭിനയവും ഓരോ കൊല്ലം കഴിയും തോറും ഗ്രാഫ് താഴോട്ട് പോയി ബാക്കി എല്ലാ നടന്മാരും ഇത്രയും വർഷം ആയിട്ടും സെയിം ലുക്ക് അഭിനയം സൂപ്പർ ആക്കി
@anthonyjohnson16409 ай бұрын
Watching on2024 march ❤❤❤
@farzaah10 ай бұрын
Quality 👌🏻
@kalavinod634618 күн бұрын
Laalettan ,sreenisir and whole team .acting❤❤❤❤❤
@justinjames718610 ай бұрын
കൊല്ലം ഗ്രാൻഡ് 1998 ഡിസംബർ
@rajeeshmadathil9920Ай бұрын
Lalettan Aaradiya Padam❤❤❤🎉🎉
@jishnukp22559 ай бұрын
MASTERPIECE ❤❤
@neethumolsinu63847 ай бұрын
Songs super👌Dasettan❤👍
@jojothomas54234 ай бұрын
ഇനി എന്നെങ്കിലും വരുമോ ഇങ്ങനെ ഒരു പൂക്കാലം . എൻ്റെ ലാലേട്ടാ ഒരായിരം തലമുറക്കുള്ളത് നടമാടി തകർത്തു
@camefromnothingcfnentertai455910 ай бұрын
Who still watching on 2024
@denvernelson45359 ай бұрын
Mohanlal Jagathy, Mohanlal sreenivasan two big combinations of malayalam cinema
@suryadassr44310 ай бұрын
Pathivirthayaa Priya....my god😂😂
@achuachu20898 ай бұрын
Ithu theatre re release cheithirunnenkil theatre experience kittumayirunnu😢
@nidheeshpk2952 ай бұрын
Eee cinemayum ithile pattukalum vere levelanu❤❤
@MunnaPrasad-d3p10 ай бұрын
1998 ചങ്ങനാശ്ശേരി അഭിനയ തിയേറ്ററിൽ റിലീസ് ❤️❤️
@vnathkp19896 ай бұрын
Ee padam annu oru vidham aarkum dhahichilla ...bt kuttiyayirunna njan anne ee padam ishtapettu y ...
@mintojohn725413 күн бұрын
kandath manoharam.. kanathath athimanoharam🌹
@thimmaiahsharadammathimmai454810 ай бұрын
Wonderful 🎉😊beautiful
@shaana70728 күн бұрын
nandini nailed it❤️🔥❤️🔥
@mithunchandran833410 ай бұрын
Sethuramiyer CBI remastered koodi upload cheyyu
@waitaminute38599 ай бұрын
1:18:28 😂😂😂😂Dileep Dileep😂😂😂😂😊
@MaheshRaveendhran5 ай бұрын
അങ്ങു ദുരെ നിന്നും രണ്ടു തീക്ഷണക്കണ്ണുകൾ 😄😄😄
@RockyRock-vv3ex5 ай бұрын
ഇതൊക്കെ ആണ് അഭിനയിച്ചു അഴിഞ്ഞാടുക എന്ന് പറഞ്ഞാൽ.
@crrahul440110 ай бұрын
ഉല്ലാസ തെണ്മഴ പ്രിൻസി ❤
@adv.ptjoshi761510 ай бұрын
1:26:01 ഏജ്‌ജാതി ട്വിസ്റ്റ് ❤
@rtrs54137 ай бұрын
Pinnalathe
@steushio10 ай бұрын
this duo is best in malayalam film industry
@UbdUbdCp7 ай бұрын
കമലിൽ നിന്ന് ഫാസിൽ എത്തി നിന്നു
@sujithsg97157 ай бұрын
Reveendran mashinte sangeetham das sir padiyathu.. Ithum randum ullathu kondanu ee film kanan thonnunnathu❤
@Quantum_Shade10 ай бұрын
2:16:04 maaan feeling and visuals of this song....
@anandhuchempazhanthy25802 ай бұрын
Ethum kandu dubayil vannavar undo❤
@JohnsonA-no5gs4 ай бұрын
Super movie ❤❤❤
@dpaservice2023-cb1bmАй бұрын
i love this movie sorry this types of movie
@akhilbabuvavi85388 ай бұрын
21:12😂😂😂😂 chirich oru vazi ayyi😂
@jaisonsfavorites3833 ай бұрын
Remastered ano? Color correction ilallo yellowing undallo. Atho just a digital scan ano?
@perfectok87102 ай бұрын
Digital Scan enhance cheythathanu. Remastering alla