ഇത് കുറെ മുൻപുള്ള വീഡിയോ ആണ്. ഇത് ഇപ്പൊ പൊക്കി കൊണ്ട് വന്നിരിക്കുന്നു...
@sabeenaebrahim74182 күн бұрын
കാരണം ലൈക്കും കമന്റും വിവേഴ്സും ഉണ്ടെങ്കിലല്ലേ പോകറ്റിന് കനം വെക്കും ഇത്അറിയാതെപോയല്ലോ
@MalayalamNewsTime2 күн бұрын
Athe പഴയ വീഡിയോ ആണ് - വീണ്ടും kandappol ഇടണം ennu thonni bro
@gigigeorge20352 күн бұрын
Entha ninak polliyo
@AbdulLatheef-fm5gbКүн бұрын
ഇത് ഓൾഡ്..
@chithrachips7852Күн бұрын
തട്ടിച്ചു കാശു ഉണ്ടാക്കാൻ നോക്കിയതാ തെണ്ടികൾ 👺
@happinessonlypa2 күн бұрын
ആസ്ത്രീ കേസ് കൊടുത്താൽ പണി പാളും
@Molly-kv9be2 күн бұрын
അത് സ്ത്രീ അല്ല പുരുഷൻ ആണ്
@Baiju017522 күн бұрын
' ഈ വീഡിയൊ 10 വർഷത്തിനുള്ളിൽ ഇറങ്ങിയതാണ് ഞാൻ കണ്ടതാണ്😂😂😂😂😂😂
@MalayalamNewsTime2 күн бұрын
athe athe pakshe eppo kandalum chiri varum
@paathuaami7862 күн бұрын
എന്തായാലും 10 വർഷമൊന്നും ആയിട്ടില്ല 🙄 ആൾക്കാർ മാസ്ക് കാണാൻ തുടങ്ങിയത് തന്നെ കൊറോണ വന്നപ്പോ മുതലാ 😃
@ummerkoduval71092 күн бұрын
രണ്ടുകൊല്ലം മുമ്പുള്ള പുല്ല് ഇപ്പൊ പൊക്കി കൊണ്ടുവന്നിരിക്കുന്നു
@anithanair77412 күн бұрын
Very good
@beenasivadas2314Күн бұрын
കുറെയേറെ നാൾ ആയി ഈ വിഡിയോ ഇടുന്നു കണ്ടു കണ്ടു മടുത്തു
@codukarunila2 күн бұрын
എടെ അവരെ കൊണ്ട് ആർക്കെങ്കിലും പ്രശ്നമുണ്ടെങ്കിൽ പോലീസ്നെ വിളിക്കൂ അവരുടെ ഡ്യൂട്ടിയാണ് സംശയം ഉള്ള കേസ്സ്കൾ കൈകാര്യം ചെയ്യേണ്ടത് അത് അല്ലാതെ ഇത്പോലുള്ള സദാചാര പോലീസ് ചമയണമോ
@subhasanthosh58942 күн бұрын
അത് കൊണ്ട് മിടുക്കന്മാർ എല്ലാം മൂഞ്ചി പോയ്.,. 🤣🤣🤣🤣🤣
@SunilKumar-u2r2eКүн бұрын
മുഞ്ചിരാണ്
@vijayanc.p56062 күн бұрын
Avaru car-il enthu cheithaal ningalkku entha?
@AbdullaP-p1c2 күн бұрын
Hai, guys you dont've any other new reel!!? Always old vedeos only?????
@seemajayakumar38622 күн бұрын
Old video
@Rhshi-132 күн бұрын
ഒരു വീഡിയോ ഷൂട്ട് ചെയ്തത്. കൊറോണ സമയം. ഉടായിപ്പ്. കുറേ വ്യൂവേഴ്സ് നെ കിട്ടി.
@StanlyRodolf2 күн бұрын
വളരെ പഴക്കമുള്ള വീഡിയോ എന്തിനാണ് ഇപ്പോൾ എത്രയോ കാര്യങ്ങൾ ഉള്ള സമയത്തു ഇ അളിഞ്ഞ പരിപാടി വേറെ ഒന്നും ഇല്ലെങ്കിൽ മരുഭൂമിയിലേക്ക് മണൽ കയറ്റാൻ പോയികൂടെ
@muhammedfarhanix-b90282 күн бұрын
Ith korona ടൈമിൽ ഉള്ളതാണ്
@rahmathbeevi47552 күн бұрын
ബൈക്കിൽ ഹെൽമറ്റ് വെക്കാത്തവർ കാറിൽ ഹെൽമറ്റ് വെച്ച് മിടുക്കരായി
@anuvarghese70052 күн бұрын
ഈ channel nu oru news ഇല്ലേ,
@manikuttymanikutty45532 күн бұрын
ഇത് കുറച്ചു മുൻപുള്ള വീഡിയോ
@PrincyJose-z9h2 күн бұрын
ഇതു കുറേ പഴയതാ
@MalayalamNewsTime2 күн бұрын
athe athe
@AlAqouzКүн бұрын
പഴയ വീഡിയോ ആണ്കോമഡി ആയി
@shijuantony33682 күн бұрын
CORONA TIME VIDEO
@MalayalamNewsTime2 күн бұрын
athe pakshe rasam anu
@najeemarshadnajeem9607Күн бұрын
ഓൾഡ് വീഡിയോ 😂😂koopp🙄🙄🙄🙄
@KRK-t7w16 сағат бұрын
Waste pani
@radhamanicc-vp4np2 күн бұрын
കാറിൽ ഹൽമെറ്റോ
@shajikjoseph57142 күн бұрын
Kure nalayathe anallo.
@muraleedharannair91852 күн бұрын
Fooling the public.
@sahadevanp-n2qКүн бұрын
Waste
@vijayanc.p56062 күн бұрын
Police vannaal neeyokke kudungum
@gigigeorge20352 күн бұрын
Ethu natil chenalum ivanmarude group und ivante oke vtle penungale kand pedichita 😂😂😂 pavam...... Poyi😂😂😂😂😂😂
@sajanjosemathews74132 күн бұрын
Ithu neerathe vanna video aanu .
@ramamg65522 күн бұрын
Ethu,panache,
@rajannair13762 күн бұрын
ഇത് വർഷങ്ങൾ മുൻപുള്ള വീഡിയോ ആണ്
@vijayakumarnanoo6122 күн бұрын
enthinado pazhaya video pokkikondu varunnathu vere gathiyonnumille