ഗൗരിയുടെ സ്വന്തം കാശി - PART -28 - BADRA LAKSHMI - SHAHUL MALAYIL - അവസാനഭാഗം

  Рет қаралды 102,535

Malayalam Stories

Malayalam Stories

10 ай бұрын

ജാനിയുടെ കാശി എന്ന സൂപ്പർ ഹിറ്റ് കഥയ്ക്ക് ശേഷം കാശിനാഥൻ എന്ന പേര് നായകനായി ഉള്ള ചെകുത്താന്റെ പ്രണയത്തിനുശേഷം കലിപ്പൻ കാശിയുടെ കഥയുമായി ഭദ്രലക്ഷ്മി വീണ്ടും ഗൗരിയുടെ സ്വന്തം കാശി
GAURIYUDE SWANTHAM KASHI
BADRA LAKSHMI
SHAHUL MALAYIL
FAISAL CM
#GauriyudeSwanthamKashi #BadraLakshmi #shahulmalayil #kashinathan

Пікірлер: 234
@reshmaachu122
@reshmaachu122
ആദ്യം മുതൽ അവസാനം വരെ കേട്ടു 😘😘വളരെ മനോഹരമായ കഥ ❤️❤️ഇത്രയും മനോഹരമായ സ്റ്റോറി നമുക്ക് സമ്മാനിച്ച ഭദ്ര ലക്ഷ്മിക് ആണ് ഇന്നത്തെ ലൈക്‌ 😘😘😘😘
@ancyfathima5943
@ancyfathima5943
തുടക്കം മുതൽ അവസാന പാർട്ട് വരെ മുടങ്ങാതെ കേട്ടവർ ആരൊക്കെ ♥️
@ancyfathima5943
@ancyfathima5943
ഈ മനോഹര സ്റ്റോറി നമുക്കായി സമ്മാനിച്ച ഭദ്രാലക്ഷ്മിയ്ക്കും വളരെ ഭംഗിയായി കഥ അവതരിപ്പിക്കുന്ന ഇക്കാക്കും എല്ലാ ക്രൂ മെമ്പേഴ്സിനും ഒരുപാട് നന്ദി ♥️
@udayakumar-nn7gv
@udayakumar-nn7gv
അയ്യോ സ്റ്റോറി തീർന്നോ ഈ അതിമനോഹരമായ സ്റ്റോറി തന്ന ഭദ്ര ലക്ഷ്മിച്ചേച്ചിക്കും അത് മനോഹരമായി അവതരിപ്പിച്ച ഷാഹുലിക്കായികും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ 🎉🎉🎉🎉🎉🎉🎉🎉🥰🥰🥰🥰🥰
@user-lq5ts9ng5l
@user-lq5ts9ng5l
ഇത്ര പെട്ടെന്ന് അവസാനിക്കുമെന്ന് വിചാരിച്ചില്ല... സങ്കടായി എനിക്ക് 😒... ഇത്രയും നല്ലയൊരു സ്റ്റോറി സമ്മാനിച്ച ഭദ്ര ലക്ഷ്മിക്ക് ഒരുപാട് നന്ദി..... പിന്നെ നമ്മുടെ ഇക്കാക്കും ❤️❤️❤️❤️❤️❤️❤️എന്നാലും നാളെ ഈ സ്റ്റോറി ഉണ്ടാവില്ലലോ എന്നോർക്കുമ്പോൾ ഒരു ഇത്...... 😁
@deepasaji329
@deepasaji329
ഇതിലെ ഗൗരിയുടെ കുഞ്ഞിനെ നഷ്ടപെട്ട ഭാഗം ഗൗരി and കാശി ഓർമിക്കുന്ന ഭാഗം വന്നപ്പോൾ എന്റെ കുഞ്ഞിന്റെ മുഖം പോലും എനിക്കു കാണാൻ പറ്റാതെ നഷ്ടം വന്നതാ മനസ്സിൽ വന്നേ നഷ്ടം എന്നും നഷ്ടം ആണ് ഇനി എന്തൊക്കെ ഏതൊക്കെ രീതിയിൽ നമുക്കു കിട്ടിയാലും നഷ്ടപ്പെട്ടതിനു പകരം ആകില്ല😔 😔❤️❤️
@sumayyasumi7191
@sumayyasumi7191
മനോഹരമായ ഈ കഥ നമുക്കായി സമ്മാനിച്ച ഭദ്ര ലക്ഷ്മിക്ക്‌ ഒത്തിരി നന്ദി 🥰ഇനിയും ഇതുപോലത്തെ മനോഹരമായ രചനകൾ ആ തൂലികയിൽ ഇനിയും വിരിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🥰🥰
@ponnusthakkudus9466
@ponnusthakkudus9466
Bhadra lakshmikk like .iniyum ഒരുപാട് കഥകൾ എഴുതണം ഷാഹുൽ ഇക്ക അടിപൊളി ഇനിയും ഒരുപാട് കഥകൾ പ്രദിഷിക്കുന്നു
@anajbabu-tz5jp
@anajbabu-tz5jp
ഭദ്ര ലക്ഷ്മി യുടെ ഓരോ സ്റ്റോറി യും ഒന്നിന് ഒന്ന് മികച്ചത് ആണ്. അടുത്ത ഒരു സ്റ്റോറി ക്കു വേണ്ടി കാത്തിരിക്കുന്നു. ഇക്കൂസ്ന്റെ വോയിസി ലൂടെ ഓരോ സ്റ്റോറി കേൾക്കാൻ കിടു ഫീൽ ആണ് ❤❤❤
@krishnapr2797
@krishnapr2797
ഇതുവരെയുള്ള എല്ലാം പാർട്ടും കേട്ടു ❤❤❤❤
@ancyfathima5943
@ancyfathima5943
♥️♥️ഗൗരിയുടെ സ്വന്തം കാശി ♥️♥️
@Sheeja-sreeraj9254.2ago
@Sheeja-sreeraj9254.2ago
ഐയോ നല്ല സൂപ്പർ സ്റ്റോറി ആയിരുന്നു ഇക്കാ ഇത്ര പെട്ടന്ന് തിറുകുമ്മേന്ന് വിചാരിചില സത്യം ഒരുപാട് ഇഷ്ടം മായ സ്റ്റോറിയിൽ ഒന്ന് ആയിരുന്നു ഇത് ❤❤❤❤❤❤❤❤❤❤❤
@kochumonjoshi3346
@kochumonjoshi3346
💞💞 കാശി 💞💞 ഗൗരി 💞💞
@ajeenaansiya3898
@ajeenaansiya3898
❤ സൂപ്പർ ഒരുപാട് ഇഷ്ടംമായി ഇ കഥ ഇത് ഞങ്ങൾ സമാനിച്ച ചേച്ചി ഒരുപാട് നന്ദി ❤❤❤ എല്ലാവരും സന്തോഷത്തോടെ ജീവിക്കാടെ 🥰🥰❤❤❤
@user-lq5ts9ng5l
@user-lq5ts9ng5l
ഗൗരിയുടെ സ്വന്തം കാശി ❤️❤️❤️❤️ കാശി ❤️❤️💗 ഗൗരി ❤️❤️❤️❤️💗
@sinisanthosh3335
@sinisanthosh3335
തുടക്കം മുതൽ കേട്ടു. മനോഹരമായ കഥ. ഭദ്രലക്ഷ്മി ക്ക് അഭിനന്ദനങ്ങൾ 🌹🌹ഇനിയും നല്ല കഥകൾ പ്രതീക്ഷിക്കുന്നു ❤
@sumayyasumi7191
@sumayyasumi7191
❤❤ഗൗരിയുടെ സ്വന്തം കാശി ❤❤
@ammuthrikkakara2824
@ammuthrikkakara2824
കഥയുടെ തുടക്കം മുതൽ ഒടുക്കം വരെ കേട്ടു വളരെ മനോഹരമായ കഥ
@ashlynr2495
@ashlynr2495
അയ്യോ കഴിഞ്ഞു എന്ന് പറഞ്ഞപ്പോൾ സങ്കടം തോന്നുന്നു വല്ലാതെ മിസ്സ്‌ ചെയ്യും കാശി &ഗൗരി 💕💕💕💕
@AnjuRamesan
@AnjuRamesan
💫💥❤️‍🔥ഗൗരിയുടെ സ്വന്തം കാശി 💫💥❤️‍🔥super
താലി കെട്ട്...Shahul Malayil
20:49
Shahul Malayil
Рет қаралды 151 М.
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 33 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 188 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 80 МЛН
DAILY BLESSING 2024 JULY 30/FR.MATHEW VAYALAMANNIL CST
10:51
Sanoop Kanjamala
Рет қаралды 244 М.
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 33 МЛН