Super Hit Malayalam Thriller Full Movie | Eeran Sandhya [ HD ] | Ft.Mammootty | Rahman | Shobana

  Рет қаралды 317,383

Musiczonemovies

Musiczonemovies

11 ай бұрын

Eeran Sandhya is a Malayalam film, directed by Jeassy and produced by Rajan Joseph. The film stars Mammootty, Shobana, Rahman and Jose Prakash.The music was composed by V. S. Narasimhan and the lyrics were written by O. N. V. Kurup.
During an unexpected situation, Raju, a young man, accidentally commits the crime of attempted murder. Soon, to escape the police, he seeks refuge at his father's friend, Madhavan's place.

Пікірлер: 129
@mmanil6934
@mmanil6934 11 ай бұрын
മലയാള സിനിമയിൽ ഇന്നും പച്ചയായ നല്ല ഒരു മനുഷ്യൻ റഹുമാൻ അദ്ദേഹത്തിന്റെ ഇന്റർവ്യൂ കണ്ടാൽ തന്നെ മനസ്സിൽ ആകും എത്ര നല്ല മനുഷ്യൻ സിനിമയിൽ ഇനിയും ഒരുപാട് അവസരം കിട്ടട്ടെ....ഈ വർഷം ഓണത്തിന് ഇറങ്ങിയ സമറ മൂവി നല്ല സിനിമ ആണ്...റഹുമാൻ ഇഷ്ടം ❤️❤️
@padminisidhardhan5474
@padminisidhardhan5474 11 ай бұрын
42:27 😊
@padminisidhardhan5474
@padminisidhardhan5474 11 ай бұрын
😊😊😊😊😊
@rahimc.t6205
@rahimc.t6205 11 ай бұрын
❣️❣️👍🏻
@archanajineshvijitha4115
@archanajineshvijitha4115 10 ай бұрын
സത്യം. പുള്ളിടെ പടം തപ്പി പിടിച്ചു കണ്ടോണ്ടിരിക്കുവാ. 🥰🥰
@kunjammachakko
@kunjammachakko 9 ай бұрын
4😮😅y
@jobinjoyjoseph
@jobinjoyjoseph 9 ай бұрын
2023 ഇൽ ഈ പടം കാണാൻ വന്നവർ ഉണ്ടോ എത്ര തവണ കണ്ടാലും മടുക്കില്ല 😃😃😃
@beenanoel8475
@beenanoel8475 8 ай бұрын
2023 dec 17
@priyamolsurendran7545
@priyamolsurendran7545 6 ай бұрын
2024
@prashanthjoseph3500
@prashanthjoseph3500 10 ай бұрын
Mammootty and Rahman, the old golden pair of Malayalam Cinema ❤❤
@sunithakrishan8131
@sunithakrishan8131 10 ай бұрын
Rahaman fans❤❤❤❤
@subeshpalliyali9069
@subeshpalliyali9069 10 ай бұрын
മനോഹരമായ മൂവി❤ ക്ലൈമാക്സ്‌ കരയിപ്പിച്ചു മമ്മൂക്ക♥️ ശോഭന ❤
@rahimc.t6205
@rahimc.t6205 11 ай бұрын
റഹ്മാന്‌~ശോഭനയുടെ കൂട്ടുകെട്ടിലെ അടിപൊളി സിനിമ, കിടിലം അഭിനയം കാഴ്ചെച്ച്‌ റഹ്മാൻ പ്രെക്ഷകരുടെ ഹൃദയം കീഴടക്കിയ ചിത്രം. ❣️🔥👍🏻👍🏻
@kunjammachakko
@kunjammachakko 11 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤0s
@kunjammachakko
@kunjammachakko 11 ай бұрын
😊😊😊
@abdulbariabdulbari4157
@abdulbariabdulbari4157 17 күн бұрын
2024 ൽ കാണുന്നവർ ആരെങ്കിലും ഉണ്ടോ.. Old Film Super 👌❤️❤️
@sangeethasangeetha6114
@sangeethasangeetha6114 2 ай бұрын
2024 June ...super movie 💕
@farookm.h6049
@farookm.h6049 9 ай бұрын
നായകന്റെ ഭാര്യ വ്യഭിചാരിക്കുക എന്നൊക്കെ പറഞ്ഞാൽ അന്ന് അതൊരു സംഭവം തന്നെയാണ്. സാധാരണ സൽഗുണ സമ്പന്നയാവരറാ ണ് പതിവ്
@step2freedom
@step2freedom 4 ай бұрын
ഇന്ന് നായകൻ്റെ ഭാര്യ വ്യഭിചരിക്കുന്നത് ശരിയാണോ?😂😂
@archanajineshvijitha4115
@archanajineshvijitha4115 10 ай бұрын
റഹ്മാന് കൃഷ്ണ ചന്ദ്രന്റെ വോയിസ്‌ ആണ് കുറച്ച് കൂടി ചേരുന്നതെന്ന് തോന്നുന്നു. ഈ വോയിസ്‌ ശങ്കർ നാണു കുറച്ച് കൂടി ചേരുക.
@sakunthalaattingal9365
@sakunthalaattingal9365 Ай бұрын
ചന്ദ്ര മോഹന്റെ സൗണ്ട് ആണ്.
@Oliver-yj3xl
@Oliver-yj3xl 10 ай бұрын
Super thirakkadha❤❤❤❤ really genius 👏 👌 🙌 😍 dennis sir
@shellymerry3800
@shellymerry3800 11 ай бұрын
Supperb move ❤❤❤❤❤❤❤Adipoly 💕🌹💕💖💖💖💖💖💖💖💖💖💖💖💖💖
@anasv.s2720
@anasv.s2720 11 ай бұрын
കിടിലം മൂവി എന്റെ നാട്ടിൽ ഒലത്തിയേറ്ററിൽ കണ്ട പടം ❤
@myhomemyheavens8202
@myhomemyheavens8202 10 ай бұрын
A Kalam eniku kitty illello
@kabeerkalathil9221
@kabeerkalathil9221 10 ай бұрын
​@@myhomemyheavens8202അതായിരുന്നു കാലം...❤❤❤❤
@prasadrs68vatamalayan35
@prasadrs68vatamalayan35 10 ай бұрын
എവിടെ യാ സ്ഥലം
@anasv.s2720
@anasv.s2720 10 ай бұрын
​@@prasadrs68vatamalayan35എന്റെ നാട് എറണാകുളം ജില്ലയിൽ വൈപ്പിൻകര അവിടെ ആ നാട്ടിൽ ദ്വീപിൽ 11 തിയേറ്റർ ഉണ്ടായിരുന്നു വൈപ്പിൻ കരയിൽ എടവനക്കാട് ആണ് എന്റെ സ്ഥലം അവിടെ ആശ എന്ന് ഒരു തീയറ്റർ ഉണ്ടായിരുന്നു അവിടെയാണ് ഞാൻ കണ്ടത് ഓണവും പെരുന്നാളും ക്രിസ്മസും എല്ലാം അവിടെയായിരുന്നു എന്റെ. ഇപ്പോഴും ഞാൻ അങ്ങനെയുള്ള തിയേറ്ററുകൾ അന്വേഷിച്ചു നടക്കുന്നു😅
@VincyJoshy-hs9cg
@VincyJoshy-hs9cg 3 ай бұрын
2024 may
@ushausha3991
@ushausha3991 Ай бұрын
2024 July kanunnavarundo
@sandhyaramesh8876
@sandhyaramesh8876 Ай бұрын
Yes.. Und.. July 9 ന് കണ്ടു. Super മൂവി... ♥️👌🏻
@pothiyilvlogs
@pothiyilvlogs 5 ай бұрын
2024 ഫെബ്രുവരിയിൽ ആരേലും കാണുന്നവർ ഉണ്ടോ?
@shainypj5990
@shainypj5990 5 ай бұрын
Sorry March ayippoyi
@sheebajose3172
@sheebajose3172 4 ай бұрын
March😃
@leenadevassy2603
@leenadevassy2603 4 ай бұрын
Super
@princykallingal2340
@princykallingal2340 3 ай бұрын
ഏപ്രിൽ 😊
@MynaMina-jq9oe
@MynaMina-jq9oe 3 ай бұрын
ഏപ്രിൽ
@mcsuresh5
@mcsuresh5 9 ай бұрын
Seen this movie on college days !! nice to see it again
@mollythomas5936
@mollythomas5936 9 ай бұрын
The father should have treated son better. He should have controlled his second wife when, she was virbally abusing his own son.
@rahulkrishnan9264
@rahulkrishnan9264 7 ай бұрын
ഒറ്റപ്പര്... ഡെന്നിസ് ജോസഫ് 🙏❤️
@sindhureghu6246
@sindhureghu6246 11 ай бұрын
Love u Rehman,,
@hannnamariyam2026
@hannnamariyam2026 16 күн бұрын
Ishtapetttilla eee cinema😢.. Kollilla💔
@kabeerkalathil9221
@kabeerkalathil9221 10 ай бұрын
ഇതൊക്കെയാണ് സിനിമ..❤❤❤
@Roooh_27s
@Roooh_27s 27 күн бұрын
2024 still 😍
@nidhishthankachen7592
@nidhishthankachen7592 3 ай бұрын
2024 April കാണുന്ന ആരെങ്കിലും ഉണ്ടോ
@leelammab6177
@leelammab6177 8 ай бұрын
അവസാനം പൊറക്കി കളഞ്ഞു
@masterjoshyjohnofficial
@masterjoshyjohnofficial 7 ай бұрын
00:26 Dennis Joseph ✍ In Loving Memories
@resmypeter8422
@resmypeter8422 6 ай бұрын
Ormakkayi movie upload cheyyamo.Gopi and Madhavi actors❤
@dreamshore9
@dreamshore9 11 ай бұрын
മമ്മൂക്ക ❤️ശോഭന
@beenababu7367
@beenababu7367 Ай бұрын
2024 il kaanunnu. Good movie
@abdussalamssalam2719
@abdussalamssalam2719 6 ай бұрын
Ethupolotha clymax ayye ayya yye🤩🤩🤩
@user-tv7ed7yc4m
@user-tv7ed7yc4m 5 ай бұрын
Rahman❤
@sharinashajeershari302
@sharinashajeershari302 10 ай бұрын
Climax is not good 🤦🏻‍♀️🤦🏻‍♀️🤦🏻‍♀️
@v2getherr439
@v2getherr439 2 ай бұрын
Motham kandu theerkkan ulla thraani illathathu kondu nirthunnu.
@profnesamony
@profnesamony 10 ай бұрын
Reaching unimaginable highs
@meempara817Manumeempara
@meempara817Manumeempara 4 ай бұрын
2024 ഏപ്രിൽ 5 ൽ കാണുന്നവരുണ്ടോ
@VTS459
@VTS459 9 ай бұрын
ഇരുപത്തിരണ്ടാമത്തെ മിനിറ്റിൽ റഹ്‌മാൻ ബാറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോൾ എങ്ങനെയാണ് ഔട്ട് ആയത് എന്നാരെങ്കിലും ഒന്ന് പറഞ്ഞു തരാമോ ?ഫീൽഡർ റഹ്‌മാനടിച്ച പന്ത് കൈക്കലാക്കി കീപ്പര്ക്ക് എറിഞ്ഞു കൊടുക്കുന്നു കീപ്പറും സ്ലിപ്പിലുള്ളവരും ഏഏഏ എന്ന് പറയുന്നു റഹ്‌മാൻ ക്രീസ് വിടുന്നു . ഇതെന്ത് മറിമായം ?>
@ajithank7242
@ajithank7242 8 күн бұрын
9-8-2024
@lijis.s6673
@lijis.s6673 10 ай бұрын
2:02:13 😮eee kelavanu ithinte aavasyam undayirunno??
@IbuzIbu-wq4rt
@IbuzIbu-wq4rt Ай бұрын
2024 ജൂലൈ 18 കാണുന്നു 🥰
@Mini568-cv3vo
@Mini568-cv3vo Ай бұрын
Njan jully 20
@sigmarules9429
@sigmarules9429 11 ай бұрын
ഡെന്നിസ് ജോസെഫിന്റെ ആദ്യ തിരക്കഥ.
@Oliver-yj3xl
@Oliver-yj3xl 10 ай бұрын
What a screen play dennis sir
@gracybabu6042
@gracybabu6042 21 күн бұрын
Undallo kanunnund
@lillysoju5669
@lillysoju5669 10 ай бұрын
Warning ⚠️ മൂന്നമൻ ആരും ആവാം .
@sainabamuhammed5219
@sainabamuhammed5219 3 күн бұрын
Last kolamakky
@ethanisraeljustin
@ethanisraeljustin 11 ай бұрын
വേലിയിൽ കിടന്ന പാമ്പിനെ എടുത്ത്....😂
@sejeertpsejeer616
@sejeertpsejeer616 10 ай бұрын
😂😂😂 വീട്ടിൽ ഒരു മൈരനെയും കയറ്റരുത് ലേ😂
@AssainarEt
@AssainarEt 7 ай бұрын
ശോഭനയ്ക്ക് കുറച്ചു ലേഹ മോ ടോ ണിക്കോ വാങ്ങിക്കൊടുക്കണം ശരീരം ക്ഷീണിച്ചിട്ടുണ്ട- പാവം
@nazeermuhamadkowd5093
@nazeermuhamadkowd5093 10 ай бұрын
Super 🙏👍❤👌🌹🌹🌹
@saintsiddhartha7955
@saintsiddhartha7955 5 ай бұрын
Eeran Sandhya... excellent movie by Jaecy , Kaloor Dennis , Johnpaul ...
@rajeshkh8287
@rajeshkh8287 13 күн бұрын
Kaloor Dennis,potta Dennis Josaf.
@naseemsha5863
@naseemsha5863 9 ай бұрын
Rahman❤️
@shebajames3151
@shebajames3151 10 ай бұрын
Very bad climax
@nishaav1371
@nishaav1371 Ай бұрын
11.7.2024
@renjishafaizal2108
@renjishafaizal2108 10 ай бұрын
Thanne odi policenn raksha pedaan kazhiyunnilla..appozhanu orale muthukil eduthukond ottam...
@sindhureghu6246
@sindhureghu6246 11 ай бұрын
Koppile cinima, ethu koppile drictor ithu,, pavam mammukka,
@henavn9120
@henavn9120 11 ай бұрын
👍👍👍
@user-zn6be2zr1j
@user-zn6be2zr1j Ай бұрын
മമ്മുട്ടിക്ക് വല്ല ആവശ്യമുണ്ടോ രക്ഷപെടുത്താൻ റഹ്മാനെ പോലീസുകാര് വെടിവെക്കുകയോ അല്ലെങ്കിൽ ജയിലിലേക്ക് കൊണ്ടുപോകുകയോ ചെയ്യുമായിരുന്നു മമ്മൂട്ടിക്കും ശോഭന സുഖമായിട്ട് ജീവിക്കാമായിരുന്നു അവസാനം കുളമായി
@aneeshmathew3839
@aneeshmathew3839 11 ай бұрын
K madhu association
@lijis.s6673
@lijis.s6673 10 ай бұрын
Panna padam kollulla...mammotty marikkum
@sindhuks365
@sindhuks365 Ай бұрын
2024 July11
@raviam817
@raviam817 5 ай бұрын
A worst movie i never seen before in Malayalam
@sudhan123
@sudhan123 10 ай бұрын
സെക്സ് എന്തോ മഹാ പാപം ആണെന്ന് തോന്നിപ്പിക്കാൻ ഇതുപോലുള്ള തല്ലിപ്പൊളി സിനിമകൾ ആണ് കാരണം 😮
@nazervk-fb2dc
@nazervk-fb2dc 6 ай бұрын
Ninne polathe vattn parayom
@sudhan123
@sudhan123 6 ай бұрын
@@nazervk-fb2dc aah vannalo sudapi .
@shanavasshana8301
@shanavasshana8301 Ай бұрын
2024ജൂൺ 25
@KeziaMariyaSiby
@KeziaMariyaSiby Ай бұрын
28/6/24❤❤
@HiShAM278
@HiShAM278 11 ай бұрын
🎉
@user-kx7cq9dr4n
@user-kx7cq9dr4n 11 ай бұрын
Enthina ingane ulla cinema
@poornimav7834
@poornimav7834 9 ай бұрын
Sathyam! Orukalath malayalam movie full avihitom, tragedy ayirunu! Pine priyadarshan, joshy, iv sasi oke vanane athinoru matram kond vane
@meekhel_p
@meekhel_p 11 ай бұрын
സിനിമ കാണുന്നതിന് മുൻപ് ഒന്ന് അപി ഇടണം
@roguelokigaming9993
@roguelokigaming9993 11 ай бұрын
Toori kazijo avo😂
@meekhel_p
@meekhel_p 11 ай бұрын
@@roguelokigaming9993 കഴിഞ്ഞു ❤️
@kunjammachakko
@kunjammachakko 11 ай бұрын
😊😊❤😊😊p
@kunjammachakko
@kunjammachakko 11 ай бұрын
😊😊❤ Z
@meekhel_p
@meekhel_p 11 ай бұрын
@@kunjammachakko ❤️
@althaf4978
@althaf4978 8 ай бұрын
AAYAKALATHU RAHMANNU MUNNIL DULQAR SALMAN POLUM . ONNUMALLA . EXTRA CUTE .
@sangeetha.m7557
@sangeetha.m7557 3 ай бұрын
Bhayangara boru padam aanu,aarum kaanaruthu,athra kathi
@krishnankutty8109
@krishnankutty8109 6 ай бұрын
Very bad time wasted climax bore
@user-ph9ne4oy4m
@user-ph9ne4oy4m 4 ай бұрын
മമ്മൂട്ടി എന്തായിരുന്നു ഉദ്ദേശിച്ചത്. ലാസ്റ്റ് എല്ലാം കൊളമാക്കി
@manojparambath3841
@manojparambath3841 11 ай бұрын
വഴിയെ പോയ കോടാലി എടുത്തു കഴുത്തിൽ ഇട്ട സിനിമ
@raminimd297
@raminimd297 5 ай бұрын
ക്‌ളൈമാക്സ് ശരിയായില്ല. ബോർ ആയിപോയി
@dr.divyakh9296
@dr.divyakh9296 3 ай бұрын
🙄🙄🙄
@ambikacj8503
@ambikacj8503 5 ай бұрын
P
@arunimaaarunz1840
@arunimaaarunz1840 5 ай бұрын
👎👎👎👎
@nazervk-fb2dc
@nazervk-fb2dc 6 ай бұрын
Super
Olympiyan Anthony Adam | Malayalam Full Movie | Mohanlal | Meena
2:33:02
SM Sree Movies
Рет қаралды 5 МЛН
Rareeram Malayalam Full Movie  | Mammootty Super Hit Movie | Shobhana | Sibi Malayil
2:02:22
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 40 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 12 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 13 МЛН
Алексей Щербаков разнес ВДВшников
00:47
Банк внес залог🤣#сериалы #фильмы
0:39
Кинокомбо
Рет қаралды 1,1 МЛН
funny video #funny #funshoot #comedy #funnyvideos #comedyshooting #prank
0:13