ഇതിനെക്കാളും വലിയത്തട്ടിപ്പു നടത്തുന്ന പോലീസ് mvd ഇവരെ അദ്യം ശരിയാക്കണം.. 🤯🤯🤯
@Kunji____mon3 жыл бұрын
💯💯
@IMettymetty3 жыл бұрын
അർഹിക്കുന്നത് അല്ലാതെ അധികം ആഗ്രഹിച്ചാൽ അധികം നാൾ നില നിന്ന് പോകാൻ ആകില്ല എന്ന് അറിഞ്ഞു പ്രവർത്തിക്കുക 🙏
@parudeesa52473 жыл бұрын
അങ്ങനെയാണെങ്കിൽ സർക്കാർ ഉദ്ധ്യോഗസ്ഥരോ
@jamesjoseph76363 жыл бұрын
എവിടെ നിന്നങ്കിലും പണി കിട്ടും
@natarajapillai60503 жыл бұрын
J
@kunjumolaami96483 жыл бұрын
😁😁😁😁😁🤣🤣🤣🤣🤣kollaam kollaam🤔🤔🤔🤔🤔
@ecshameer3 жыл бұрын
ഇതോക്കെ എന്ത്...പറ്റിക്കൽ മുഴുവനും മോൻസന്റെ അത്രയ്ക്ക് വരില്ല..
@meee20233 жыл бұрын
പാവങ്ങളെ പറ്റിക്കുമ്പോ കഷ്ട്ടം ഉണ്ട്
@jamesjoseph76363 жыл бұрын
അടിച്ച് മുഖത്തിന്റെ ഷൈപ്പ് മാറ്റണം ഇനി ഇപണിക്ക് നിൽക്കരുത്
@smithabaiju84203 жыл бұрын
എല്ലാടത്തും ഉണ്ട് ഇത് പക്ഷെ ചിലപ്പോൾ മാത്രമാണ് നമ്മുടെ കണ്ണിൽപ്പെടുന്നത് എന്ന് മാത്രം,
@lion82643 жыл бұрын
ചുറ്റിനും തട്ടിപ്പുകൾ... സ്നേഹം.. ദയ.. എന്നിവ വളരെ കുറവ്... കൂടുതൽ സിനിമയിൽ മാത്രം... ഒന്നും ചെയ്യാൻ ഇല്ല.. സമൂഹം ഇങ്ങനെ ആയിപോയി.. അല്ലെങ്കിൽ.. ഇങ്ങനെ ആക്കി തീർത്തു.. ഒരു വഴിയേ ഉള്ളു... എന്ത് ചെറിയ കാര്യത്തിലും നമ്മൾ സ്വയം ചിന്തിക്കുക... ശ്രദിക്കുക... 👹