ഇങ്ങനെയൊക്കെ വ്യത്യസ്തമായിട്ട് ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന നല്ല വ്യക്തികളെ ജനം സപ്പോർട്ട് ചെയ്യണം.. സമൂഹത്തിന് സത്ഫലങ്ങളും തണലും തരാൻ സൻമനസ്സോടെ തയ്യാറാകുന്നവരെ വളർത്തുകയും സംരക്ഷിക്കുകയും വേണം... ഇല്ലെങ്കിൽ നഷ്ടം നമുക്കു മാത്രം..
@Manojkumar-rv2ly2 жыл бұрын
0kllpppp
@shanidas30392 жыл бұрын
Thanmu
@girijamd64962 жыл бұрын
Dr.k വേണ്ട protection കൊടുക്കണം
@AjithaRajan-pn9jk11 ай бұрын
Thanksmon@@girijamd6496
@omanakallingal13862 жыл бұрын
ഡോക്ടർ...... നന്ദി 🙏🙏🙏 ഡോക്ടറുടെ കൂടെ നല്ല ജനങ്ങൾ ഉണ്ട്. എന്നും സത്യം മാത്രം വിജയ്ക്കും. ദൈവം സാറിനെ കാത്തു രക്ഷിക്കട്ടെ... 🙏🙏🙏
@samyaabdulsaleem16672 жыл бұрын
M
@vijayakumaribaby42072 жыл бұрын
Dr thyroid &diabetic ഉള്ളവർക്കും diet എങ്ങനെ പ്ലാൻ ചെയ്യുന്നത്
@sinanshahbieberluko19352 жыл бұрын
@@samyaabdulsaleem1667 സാറേ എൻ്റെ മുഖത്ത് പല സ്ഥലങ്ങളിലും കറുപ്പ് നിറംവരുന്നു പലതും അരച്ച് തേച് നോക്കി ആരിപേപ്പ്പച്ച മങ്ങൾ വാസീലിന് 'ചിരട്ടപ്പൊടി തൈരും കുട്ടി' ഇത് വരെ ഒരുമറ്റം വും ഇല്ല ഉടന്നെ മറുപടി തരു എന്ത് ചെയ്യണ്ണം
@mathewp17462 жыл бұрын
Dr. Your advise is very good for our society. We need Dr. 's like you. Thank you Dr. We pray for you Dr.
@mollygeorge1060 Жыл бұрын
Thank you Dr
@Bella-nx7gl2 жыл бұрын
സർവ്വശക്തനായ ദൈവം കൂടെ ഉണ്ട് Dr 👍🏼👍🏼ധൈര്യമായി മുന്നോട്ടു പോവുക
@sumayyamp19982 жыл бұрын
👌👌👌🤲🤲
@tanishvijayan82962 жыл бұрын
@@sumayyamp1998 മോനെ . ദൈവം അനുഗ്രഹിക്കട്ടെ
@alphonsaantony96562 жыл бұрын
God is with you. The againster will be faced shame.
@cicilyav82982 жыл бұрын
Pyr
@binitony10372 жыл бұрын
@@sumayyamp1998 Mm
@satheeshkrishna78922 жыл бұрын
സ്കിന്നിനെ തൂത്തിട്ട് ഒരു കാര്യമില്ല സാറിന്റെ വാക്കുകൾ super പൊളിച്ചു മനോജോൺസൺ sir പോളിയാണ്
@ranjishasuresh93052 жыл бұрын
Dr. ക്ക് എന്നും നല്ലതേ വരൂ ഞങ്ങൾ കുറെ പേരുടെ പ്രാർത്ഥന കൾ കൂടെ ഉണ്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@rajeshnr63352 жыл бұрын
തങ്കളാണ് ശെരിക്കും മനുഷ്യരുടെ ഡോക്ടർ. ദൈവം നേരിട്ട് ഭൂമിയിലേക്ക് അയച്ച ദൈവധൂധൻ
@rajeshnr63352 жыл бұрын
അലോപ്പതി ഇത്രയും അധഃപതിക്കില്ലായിരുന്നു ഇദ്ദേഹത്തെപോലെ കുറച്ചുപേരെങ്കിലും ഉണ്ടായിരുന്നെങ്കിൽ
@sucythomas46312 жыл бұрын
Go ahead doctor
@sobhansobhankanjirampara45992 жыл бұрын
Seema
@sobhansobhankanjirampara45992 жыл бұрын
Seema is
@snehalatha42782 жыл бұрын
എല്ലാ നന്മകളും ഡോക്ടർ കുടുംബത്തിനും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@santhammaninan11352 жыл бұрын
ഡോക്ടറിനും കുടുംബത്തിനും എല്ലാ നന്മകളും undakatte🙏🙏
@rajanaaromal66332 жыл бұрын
അന്നും ഇന്നും എന്നും ഡോക്ടർക്കൊപ്പം 🙏🙏
@raghavanmangalat74702 жыл бұрын
ഡോക്ടറെ ദൈവം ദീർഘായുസ്സ് നൽകട്ടെ മറ്റുള്ളവർ പോയി ചാവട്ടെ
@sumaashokan32822 жыл бұрын
മനുഷ്യ സമൂഹത്തിനു ഇതുപോലെ ഉള്ള ഡോക്ടർ ആണ് വേണ്ടത്, ദൈവമേ അദ്ദേഹത്തിന് ഒരാപാത്തും ഉണ്ടാകല്ലേ. 🙏🙏🙏
@achudhass2 жыл бұрын
ഈ Dr. കണ്ട് പഠിക്കട്ടെ മറ്റു ആതുര സേവകർ 🙏🏻🌹
@Lakshmi-dn1yi2 жыл бұрын
രോഗം എന്തായാലും ഞാൻ ഈ ഡോക്ടർടെ ചാനൽ സ്ഥിരം കാണുന്നത്. ഇത്രയും സന്തോഷം നിറഞ്ഞ ഒരു മുഖം ഞാൻ ഈ സാറിന്റെ മുഖം മാത്രമേ കണ്ടിട്ടുള്ളൂ. അത് കാണാൻ വേണ്ടി ആണ്
@lukosemathew29142 жыл бұрын
God bless you
@amminivarghese86612 жыл бұрын
സ്വർ ഈ ചാനൽ എന്നും കാണും എന്തൊരാശ്വാസമാണ് കിട്ടുന്നതും ദൈവം കൂടെ ഉണ്ട് അനേകം പാവങ്ങളുടെ പ്രാത്ഥാന എന്നും ഉണ്ടാകും തുടരണം
@omanamk11082 жыл бұрын
🙏🙏🙏
@salymathew7777 Жыл бұрын
Nalla Dr, message very good god bless all👍🙏🏻🎉💐
@ajithanair74309 ай бұрын
സത്യം
@geethanambudri58862 жыл бұрын
നന്മ ഉള്ള താങ്കൾക്കുംകുടുംബത്തിനും എന്നും നല്ലത് മാത്രമേ വരൂ, എന്നും താങ്കൾക്കു ഈശ്വരാ ധീനം ഉണ്ടാവട്ടെ ❤❤
@mollythomas35652 жыл бұрын
God bless you 🙏
@rajeevanrajeevan57822 жыл бұрын
Dr
@ayishapt46262 жыл бұрын
ടോക്റെ വീഡിയോ കണ്ടത് ഭക്ഷണ റീതി മാറ്റി ഒരു പാട് മാറ്റം ഉണ്ട് ഇവിടെ സാർന്നെ പോലെ ട്രാക്ടർ ഉണ്ടങ്കി നന്നായി ഒന്നു
@PrabhaO-tj9zo Жыл бұрын
@@mollythomas3565❤😂🎉😢😮😅😊
@PrabhaO-tj9zo Жыл бұрын
@@mollythomas3565uhlpm4tr bu
@Peekaachuu12345 ай бұрын
മനുഷ്യരെ കൊന്നു കാശുണ്ടാക്കുന്ന മറ്റുള്ളവർക്ക് അസൂയ കൊണ്ട് പറയുന്നതാണ് ഡോക്ടറെ ഞങ്ങളുടെ സപ്പോർട്ടും ദൈവത്തിന്റെ സംരക്ഷണവും എപ്പോഴും ഡോക്ടറുടെ കൂടെയുണ്ടാകും 👍🏼👍🏼💔💔💔💔💔
@ksree82282 жыл бұрын
ധൈര്യം ആയി മുന്നോട്ടു പോകു ഡോക്ടർ. ഞങ്ങളുടെ പിന്തുണ ഉണ്ട്
@shihabziya38942 жыл бұрын
🤩
@mohammediqbalthattayil76382 жыл бұрын
എന്റെ ഇഷ്ടപെട്ട ഡോക്ടർ.. സത്യം തുറന്ന് പറയുന്നവരെ എന്തിനാ ബുദ്ധിമുട്ടിക്കുന്നത്?!! ഇങ്ങിനെ ഒരാളെ നിങ്ങൾക്ക് കിട്ടോ. ഇനിയും, ഇനിയും ഇതു പോലെയുള്ളവർ ഉണ്ടാവട്ടെ. ജനങ്ങളെ പ്രയാസങ്ങൾ ഒരു പാട് ഒരു പാട് നീങ്ങും.
@leenavincent98182 жыл бұрын
Correct 😀😂
@valsamma14152 жыл бұрын
Nalla oru manushen aya doctor 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@tssubaidabeevi56252 жыл бұрын
ഞാൻ ഡോക്ടറുടെ എല്ലാ വീഡിയോകളും കാണാറുണ്ട്. അള്ളാഹു അനുഗ്രഹിക്കട്ടെ.
@jayamidhila14812 жыл бұрын
സമൂഹത്തിന് വേണ്ടി എന്തെങ്കിലും നന്മ ചെയ്യാൻ ഇറങ്ങി തിരിച്ചാൽ എന്തൊക്കെ ദുരനുഭവങ്ങളാ...... ഡോക്ടർ സധൈര്യം മുന്നോട്ട് പോകുക ജനങ്ങളുടെ സപ്പോർട്ട്doctor ക്കുണ്ടാകും👍👍👍👍
@SanthoshKumar-qj9ss2 жыл бұрын
നല്ലതു ചെയ്യുന്നവരുടെ കൂടെ ദൈവം എന്നും ഉണ്ടാകും, പരീക്ഷണങ്ങൾ ഉണ്ടാകും, പതറരുത്, "ഞാൻ നിന്നോട് കൂടിയുണ്ട് ഭയപ്പെടേണ്ട "" ദൈവ വചനം, എന്നും ഞങ്ങളുടെ പ്രാർത്ഥനയുണ്ട്, നേരിട്ട് കാണണം, എന്നുണ്ട്, പറ്റുമെങ്കിൽ, ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ
@mohammedashraf2572 Жыл бұрын
Aameen
@minipadmanabhan53302 жыл бұрын
Dr. ഇങ്ങനെ തന്നെ മുന്നോട്ട് പോവുക ദൈവം കൂടെയുണ്ട്. ജനങ്ങളും കൂടെയുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
@muhammedranish45182 жыл бұрын
എനിക്ക് വളരെ ഉപകാരമായി
@muhammedranish45182 жыл бұрын
വളരെ ഉപകാരപ്രദം
@muhammedranish45182 жыл бұрын
ഡോക്ടർ ഇടുപോലെ മുന്നോട്ട് പോവുക ഞങ്ങളെപ്പോലുള്ളവർക് വളരെ ഉപകാരപ്രദം
@friendjin.s.cheladan9337 Жыл бұрын
യഥാർത്ഥ ജനസേവകർ ഒരുപാട് കഷ്ടങ്ങൾ ജനങ്ങൾക്ക് വേണ്ടി സഹിക്കുന്നു. സത്യം മാത്രമേ എന്നും നിലനിൽക്കൂ. ഡോക്ടർക്ക് എന്നെന്നും നന്മകൾ ഉണ്ടാകട്ടെ
@eypstories87892 жыл бұрын
സർവ്വശക്തൻ കൂടെയുണ്ട് Dr.👍👍👍
@salammajob1162 жыл бұрын
സത്യത്തിൽ താങ്കൾ ആണ് മനുഷ്യനെ മനസിലാക്കുന്ന ഒരു ഡോക്ടർ
@sivakattanam5060 Жыл бұрын
ഞങ്ങൾക്ക് ഡോക്ടർ മനോജ് ദൈവ തുല്യനാണ്. ജനലക്ഷങ്ങളുടെ പ്രാർത്ഥന അങ്ങേക്ക് എപ്പോഴും ഒരു കവചമായിരിക്കും! അല്ലെങ്കിൽ ദൈവം എന്ന ഒരു ശക്തിതന്നെ ഇല്ലെന്ന് വിശ്വസിക്കേണ്ടിവരും!
@ANANDKUMAR-hv7hd2 жыл бұрын
ഒന്നും കാര്യമാക്കണ്ട dr...ധ്യര്യമായി മുൻപോട്ടു പോക്കുക....ദൈവം കൂടെ ഉണ്ട്...🙏🙏🙏
@NishaManoj-h1b Жыл бұрын
ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ❤ ഞങ്ങളെ പോലുള്ള സാധാരണക്കാരുടെ പ്രാർത്ഥന എന്നും ഉണ്ടാവും
@rasithamp97202 жыл бұрын
രോഗത്തെ ഭയം, നിനെ ഭയം,ഫുഡ് ക്രമീകരണം, വ്യായാമവുമായി മുന്നോട്ടു പോവുന്ന ഞങ്ങൾക്ക് ഒരു ദൈവദൂതൻ ആണ് സാറിനെ പോലൊരാൾ
@lakkudulakkudupoppoplakkud98412 жыл бұрын
വളരെ അതികം നല്ല രീതിയിൽ ജനങ്ങളിലേക്ക് അറിവുകൾ നൽകുന്ന നല്ല മനസ്സുള്ള ലോകത്തിലെ നല്ലൊരു dr ആയിട്ടു സമൂഹം മനസ്സിലാക്കി കഴിഞ്ഞു. ദൈവം എല്ലാവിധ അനുഗ്രങ്ങളും ഉണ്ടാവട്ടെ
@indirasatheesh4802 Жыл бұрын
Dr ക്കു നല്ലത് വരട്ടെ പൊതു സമൂഹനന്മക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച dr. Good luck 🙏🙏🙏
@sreejarb43502 жыл бұрын
എന്ത് നല്ല ഡോക്ടർ ആണ് ഒരിക്കലെങ്കിലും നേരിൽ കാണാൻ കഴിഞ്ഞെങ്കിൽ
@shafeenashanavas64942 жыл бұрын
ഇങ്ങനെ ആഗ്രഹിച്ചു കാണാൻ പോയി പക്ഷേ നിരാശ ആയി തിരിച്ചു പൊന്നു ഡോക്ടർ നമ്മുടെ കാര്യം കേൾക്കാൻ പോലും തയ്യാറായില്ല 4000Rs vangi
@elsammajoseph5112 жыл бұрын
സൂപ്പർ ഡോക്ടർ
@fishtubelive64102 жыл бұрын
@@shafeenashanavas6494 ഇവൻ monson മാവുങ്കൽ ൻ്റെ പോലെ തട്ടിപ്പ് വീരൻ ആണ്👍
@fishtubelive64102 жыл бұрын
ഞാനും നല്ല.ആണ് എന്നെ കാണാൻ വരോ 😘❤️
@amruthacr60422 жыл бұрын
ദുഷ്ടന്മാർക് പണികൊടുക്കുവാനുള്ള ചുമതല ദൈവത്തിന്റെതാണ്.... Dr.. നിങ്ങളുടെ കൂടെ നല്ലവരായ ജനങ്ങളുണ്ട്.. അവരുടെ പ്രാർത്ഥനയും....
@@vinithasheen1468 മതങ്ങളും ദൈവങ്ങളും ഉണ്ടായിട്ട് പരമാവധി 5000 വർഷം മനുഷ്യനുണ്ടായിട്ട് 30000 0 വർഷം അതിൽ നിന്ന് മനസിലാകും ദൈവത്തെയും മതങ്ങളെയും സൃഷ്ടിച്ചത് മനുഷ്യനാണെന്ന്
ഡോക്ടർ ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു...
@fishtubelive64102 жыл бұрын
അത്രേംഉയരെ ഇരുന്ന് എന്ത് ചെയ്യും?😭
@sunithaanilambadi2569 Жыл бұрын
Dr. ധൈര്യമായി മുന്നോട്ട് പോകുക ഞങ്ങൾ എല്ലാം ഡോക്ടർന്റെ കൂടെ ഉണ്ട് എല്ലാ വിധ ആശംസകളും 👍🙏
@kunjoottansworld20202 жыл бұрын
ഇത്രയും നല്ല മനസ്സുള്ള ഇദ്ദേഹത്തിനെ ഒരാൾക്കും ഒന്നും ചെയ്യാനാകില്ല. ഈശ്വരൻ കാത്തു രക്ഷിക്കും🙏
@jyothimolr79342 жыл бұрын
ഡോക്ടർ. ഞങ്ങളൊപ്പമുണ്ട് സന്തോഷത്തോടെയിരിക്ക്.🌹
@sreyasree9302 жыл бұрын
ഒരുകൂട്ടം മാഫിയ, ഡോക്ടർമാർ എന്ന് പറയാൻ പറ്റില്ല അവരുടെ പരിപാടി നടക്കുന്നില്ല അത്രയേ ഉള്ളൂ sir. Sirnte കൂടെ ഈശ്വരനും ജനങ്ങളും ഉണ്ട്. 🙏🏻🙏🏻🙏🏻. Love u dr.
@kamarubanu81762 жыл бұрын
ഡോക്ടർ ,ഒത്തിരി പാവപ്പെട്ട ജനങ്ങൾ അങ്ങയുടെ വീഡിയോസ് ഉപകാരപ്രദമായി ഞാനടക്കം ദബൈയിലിരുന്ന് വീഡിയോ കണ്ടു ഭക്ഷണ രീതി മാറ്റി ഇപ്പോൾ കാല് വേദന തൈറോട് കുറഞ്ഞു ഒത്തിരി പാവപ്പെട്ട ജനങ്ങളുടെയും എന്റ്റേയുംപ്രാർത്ഥന യുണ്ട് നന്ദി ഡോക്ടർ
@rosilydevassikutty1440 Жыл бұрын
ദൈവം കൃപ ചൊരിഞ്ഞ ഡോക്ടർ 🙏🙏🙏❤❤❤❤❤❤
@faisalvk10962 жыл бұрын
ഇത്തരം ഡോക്ടറെ നമ്മുടെ ജീവൻ കൊടുത്തും രക്ഷിക്കണം ഞാൻ റെഡി
@sreelethapradeep14372 жыл бұрын
സർ .ദൈവം അനുഗ്രഹിക്കട്ടെ . ഇതാണ് ഡോക്ടർ. ഇങ്ങനെയായിരിക്കണം ഒരു ഡോക്ടർ. ധൈര്യമായി മുന്നോട്ട് പോകൂ.
@pavithrapradeep364 Жыл бұрын
എത്ര നല്ല ഡോക്ടർ.💗💗
@vijayakumarp53282 жыл бұрын
ദൈവ വിശ്വാസിയായ ഒരാൾക് അന്ത്യനാളിൽ കണക്കു ബോധിപ്പിക്കേണ്ടി വരും സാധാരണ കാരോട് കരുണ കാണിക്കുനന dr: മനോജ് ജോൺസൺ , സ്നേഹം മാത്രം ഭയപ്പെടേണ്ട ദൈവം നിന്നോടുകൂടെ ഉണ്ട്
@nandhu25392 жыл бұрын
കോടി നന്ദി dr. ഇത്രയും സൗ മ്യൻ ആയ ഒരു dr.,, എൻ്റെ ഒരുപാട് പ്രോബ്ലം, ഡോക്ടറിൻ്റെ വീഡിയോ കണ്ട് അത് അനുസരിച്ച നടന്നത് കൊണ്ട് മാറി,.🙏🙏🙏
@anilnavarang44452 жыл бұрын
സർ ശെരിക്കും നിങ്ങൾ പറയുന്നത് വളരെ ശെരി ആണ്, ശെരിക്കും ഡോക്ടർമ്മാർ കൂടുതലും രോഗികളെ കൊല്ലുന്ന ആൾക്കാർ ആയിട്ട് മാറിക്കൊണ്ട് ഇരിക്കുക ആണ് എത്ര പാപം ആണ് ഈ ഒരു രീതി പണത്തിനു വേണ്ടിയും അവരുടെ അറിവില്ലായ്മയും ആണ് ഇതിനൊക്കെ കാരണം ഡോക്ടർസ് കൂടുതൽ അറിവ് നേടുവാൻ ശ്രമിക്കുക
@jayat55692 жыл бұрын
ഡോ. വീഡിയോ കണ്ട് ജീവിതം തന്നെ മാറ്റിമറിച്ചു. ആത്മാർത്ഥമായ വാക്കുകൾ. വളരെ വളരെ സന്തോഷം തരുന്ന വീഡിയോ വേറെ ഡോ. കാണാൻ പോകണ്ട. പറയുന്നത് അനുസരിച്ചാർ രോഗം മാറും. നന്ദി.
@marytx19342 жыл бұрын
സത്യം മാത്രം ജയിക്കും ഡോ: പതിനായിരം പേർ ഡോ: എതിരെ ഉയർന്നാലും സാറിന്റെ സത്യസന്ധമായ ചികിൽസ ദൈവം കണക്കിലെടുക്കും ... ഒന്നുമേ ഭയപ്പെടേണ്ടാ ഡോക്ടർ ഇനിയും yutub -ൽ വരണം ഞങ്ങൾ കാത്തിരിക്കുന്നു
@jyothilakshmi66832 жыл бұрын
Thank you Doctor🌹🌹🌹🌹
@subhashr40462 жыл бұрын
പ്രൊഫഷനോടുള്ള നിങ്ങളുടെ പ്രതിബദ്ധതയ്ക്ക് അഭിനന്ദനങ്ങൾ. ഞാൻ നിങ്ങളുടെ വീഡിയോകൾ പലർക്കും ഫോർവേഡ് ചെയ്യുന്നു, അത്യാവശ്യമുള്ളപ്പോൾ തീർച്ചയായും പൊതുജനങ്ങൾ നിങ്ങളെ പിന്തുണയ്ക്കുന്നു.
@ushav78152 жыл бұрын
നമ്മുടെ പ്രാർത്ഥനയിൽ ഡോക്ടർക് വേണ്ടി പ്രാർത്ഥിക്കാം 🙏😍
@rkvlogs4704 Жыл бұрын
Dr. നിങ്ങൾ പറയുന്നത് 100% ശരിയാണെന്നു എനിക്ക് ഒരുപാട് തവണ ബോധ്യപ്പെട്ടിട്ടുണ്ട്, ഞാൻ ഒരു Gastro entrology ഹോസ്പിറ്റലിൽ 27യർസ് ആയിട്ട് work ചെയുന്ന ഒരു സ്റ്റാഫ് നേഴ്സ് ആണ്. എന്റെ അനുഭവവും നിങ്ങളുടെ വിവരണങ്ങളും ഒരുപാട് പൊരുത്തങ്ങൾ ഉണ്ട്. നന്ദി Dr🙏💐
@jayakumaribkumarib94782 жыл бұрын
സർ ഒന്നും വിഷമിക്കണ്ട സിറിന്റെ കൂടെ ദൈവം ഉണ്ട് സർ 🙏🙏🙏🙏
@ameeralicp2 жыл бұрын
ഈ ഡോക്ടറെ കുറിച്ചു കുറച്ചൊന്നും എഴുതിയാൽ പോരാ വളരേ നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കിത്തരുന്ന ഈ dr ക്ക് ദൈവം തമ്പുരാൻ ദീർഗായുസ്സും ആരോഗ്യവും നൽകട്ടെ
@deepajacob32192 жыл бұрын
People's support is with you Doctor. He's so genuine and real .
@sathyabhamamv20722 жыл бұрын
സാർ 29 കൊല്ലമായി തൈറോയിഡ് രോഗിയാണ് കുറേ ചികിൽസിച്ചു ഇപ്പോഴാണ് കൂടുതൽ വിവരം കിട്ടിയത് ഇതുവഴി എനിക്ക് കുറേ സുഖപെടുന്നു താങ്ക്സ് സാധാരണ കാരെ ഇനിയും സഹായിക്കണേ
@rishisvlogg40212 жыл бұрын
ഞങ്ങൾ ഉണ്ട് കൂടെ..ധൈര്യം ആയി മുന്നോട് പോവുക
@Lissy1172 жыл бұрын
അതെ അലോപ്പതിയിൽ ഇങ്ങനെ ഒരു ഡോക്ടർ അത്ഭുതം ഇത് ശെരിക്കും ദൈവദുതൻ
@hyrunisasiraj71882 жыл бұрын
Lissy dr alopathy allah
@anjumarshal3382 жыл бұрын
Love this Doctor's talk. So informative. All Doctors should be concerned about their patients.
@geemolgeorge54762 жыл бұрын
Thank you Dr. ഞാൻ Drന്റെ സ്ഥിരം വീഡിയോസ് കാണുന്ന ആളാണ്. Dr. പറഞ്ഞതുപോലെ Dr. ന്റെ ഒരു വീഡിയോ കണ്ടിട്ട് ഞാൻ ഒരു ഡോ. റോട് പറഞ്ഞു. ഇന്ന test ഒന്നു എഴുതി തരാമോയെന്ന് . അങ്ങനെ വർഷങ്ങളായി മറഞ്ഞു കിടന്ന തൈറോയിഡ് കണ്ടുപിടിച്ചു. Dr ക്ക് ഒരായിരം നന്ദി🙏🙏
@mymoonarazak34372 жыл бұрын
എല്ലാ മേഖലയിലും അസൂയാല്ക്കൾ ഉണ്ട്... Doctor 👍👍👍👍
@uservyds2 жыл бұрын
ഡോക്ടർ ന് ഫുൾ സപ്പോർട്ട് ആയി ഉണ്ട് ഞങ്ങൾ ഇനി അത് ഏത് തരത്തിൽ ആയാലും
@nishadkalathilnishad85532 жыл бұрын
Dr പറന്നത് anu ശെരി 👍🏼ഹോസ്പിറ്റലിൽ poyitt പോലും ഇന്ന് വരെ ഇത്രക്ക് പറഞ്ഞിട്ടില്ല ഇതിനെ കുറിച് ഒക്കെ നേരെ മനസ്സിലായത് dr ഡെത് കണ്ടിട്ടാ
@remaprathap59262 жыл бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു .
@jishajoby8932 Жыл бұрын
Dr. ക്ക് ഒത്തിരി ഒത്തിരി നന്ദി
@priyasarakkutty20532 жыл бұрын
സൂപ്പർ ഡോക്ടർ❤️❤️❤️❤️❤️
@abhivijay71312 жыл бұрын
വളരെ സിമ്പിൾ ആയിട്ടുള്ള ഡോക്ടർ. മറ്റേതെങ്കിലും ഡോക്ടറിനോട് ആണ് ഇതാവും എൻ്റെ അസുഖത്തിന് കാരണം എന്ന് പറഞ്ഞാൽ പിന്നെ അവൻ്റെയോകെ ഈഗോ കാണണം, താൻ അരാ ഡോക്ടറോ എന്നാവും പിന്നെ ചോദ്യം
@nasiyaths95702 жыл бұрын
Dr.ne ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല.പടച്ചവന്റെ കാവൽ ഉണ്ടാകും....👍👍👍
@saralamohandas90111 ай бұрын
സാറിന്റെ എല്ലാ വീഡിയോസും ഞാൻ സ്ഥിരം കാണാറുണ്ട്. ഒരു പാട് അറിവുകൾ കിട്ടി. Thanks🙏
@sindhujoseph22912 жыл бұрын
നല്ല ഫലം കായ്ക്കുന്ന വൃക്ഷത്തിന് നല്ല ഏറുകിട്ടും. അതുകൊണ്ട് അതൊന്നും കാര്യം ആക്കണ്ട . എനിക്ക് ഈ വീഡിയോ അനുഗ്രഹം ആയി. God bless you🙏sir 🌹🌹🙏♥️
@akpammal29502 жыл бұрын
Dr pl include yr phone No in the video I am fm TVM Dr I wish to contact through phone because I am suffering f
@manjukp14192 жыл бұрын
നന്മ ഉള്ള Docter nalla ജനങ്ങൾ docterude കൂടെ ഉണ്ട്.
@sheebaanilkumar50162 жыл бұрын
Dr. ദൈവം കാത്തുകൊള്ളും 🙏🙏🙏
@anusidhan57702 жыл бұрын
ഡോക്ടറെയും കുടുംബത്തെയും ഈശ്വരൻ രക്ഷിക്കും ;മറ്റു ഡോക്ടർമാർ ഡോക്ടറെ കണ്ടു പടിക്കട്ടെ 🙏🙏🙏
@nadheeraasharaf27152 жыл бұрын
സർവ്വ ശക്തനായ ദൈവം കുടെഉണ്ട്. ഡോക്ടർ നല്ല ധൈര്യം മായി. ഇരിക്കു പാവപ്പെട്ട വർക്ക്. അതാണിആയാ.ഡോക്ടർക്.ദൈവം കുടെഉണ്ട്
@beenakarthikeyan28692 жыл бұрын
സർ U ട്യൂബിൽ പറഞ്ഞതനുസരിച്ച് ഞാൻ ടെസ്റ്റുകൾ ചെയ്തപ്പോൾ ഞെട്ടി പോയി.. ഇപ്പോൾ സാറിനെ കാണാൻ വെയിറ്റിങ്ങ്🙏🏼🙏🏼🙏🏼
@leemabinu74962 жыл бұрын
Entha patiye? Nanum chila test kalcheyyan ppvanu
@sumasreekumar88442 жыл бұрын
സ്നേഹത്തോടെ പ്രാർഥനയോടെ.. 🙏നന്ദി... നല്ല അവതരണം
@mubsworld62842 жыл бұрын
ഇതാണ് ഒരു പരിപൂർണ ഡോക്ടർ... ഇങ്ങനെ ആവണം എല്ലാ doctersum..... എത്ര സത്യമാണ് ഡോക്ടർ പറയുന്നത്.... 🌹🌹🌹🌹
@nirmalak91562 жыл бұрын
എന്റെ പൊന്നു ഡോക്ടറേ 35 വർഷം കൊണ്ട് തൈറോയ്ഡ് മരുന്ന് കഴിച്ച് നരകിച്ച ഒരാളാണ് ഞാൻ. ഡോക്ടറുടെ വീഡിയോ കണ്ടതിനു ശേഷം പാൽ ഗോതമ്പ് സോയ ഉപേക്ഷിച്ചു ചോറ് കുറച്ചു. ഇപ്പോൾ എനിക്ക് നല്ല സുഖമാണ്.
@leemabinu74962 жыл бұрын
Vere Enthu food anu kazhikkunnathu ennu parayamo
@abdulazeez8672 Жыл бұрын
സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ബിസിനസ് തകരണം മരുന്ന് കമ്പനികളും ഡോക്ടർമാരും തമ്മിലുള്ള ചങ്ങാത്തവും അവസാനിപ്പിക്കണം
@sumeshkc89292 жыл бұрын
ഡോക്ടറിന് നല്ലതേ വരൂ.. 🙏❤️
@jayashreemohandas9903 Жыл бұрын
You r great god bless
@achu28032 жыл бұрын
ഡോക്ടർക്കു എന്നും നല്ലത് വരട്ടെ
@sumamahesh21702 жыл бұрын
എനിക്കു gluten allergy ആയിരുന്നു.അറിഞ്ഞില്ല.കുറേ അനുഭവിച്ചു . Thank you Dr .
@sajeelaravichandran30642 жыл бұрын
ഡോക്ടർ, ഞാൻ 5 വർഷത്തോളമായി ഹർഷിമോട്ടോ തൈറോഡിറ്റിസ് കാരണം നല്ല വെളുത്ത നിറമുണ്ടായിരുന്ന ഞാൻ കറുത്ത നിറമായി. Dr. ടെ വീഡിയോ കണ്ടിട്ട് ആന്റിബോഡി ടെസ്റ്റ് ചെയ്തു. വളരെ ഹൈ ആയിരുന്നു. ഫ്യ്സിഷ്യൻ കാണിച്ചപ്പോൾ നിങ്ങൾ എന്തിനാണ് ടെസ്റ്റ് എടുത്തത് എന്നു ചോദിച്ചു. ഓപ്പറേഷൻ ചെയ്ത ഡോക്ടർ ഒന്നും പറഞ്ഞില്ല. ഇപ്പോൾ ഞാനൊരു ബ്ലഡ് ക്യാൻസർ രോഗി യാണെന്ന് അറിയുന്നു. ഇപ്പോഴും ഞാൻ കറു താണിരിക്കുന്നത്. മുന്പേ ശ്രദ്ധിച്ചരുന്നെങ്കിൽ ഞാൻ രക്ഷപ്പെട്ടേനെ. Dr ടെ വീഡിയോ ആണ് എന്റെ പ്രശ്നം മനസ്‌ഡിലാക്കി തന്നത്. ഇനി എന്ത് ചെയ്യാൻ. ഒരു മറുപടി തരുമോ sir.. Pls
@prasannakumari59782 жыл бұрын
ദൈവം തീർച്ചയായും ഡോക്ടർറെ അനുഗ്രഹിക്കും 🥰🥰❤♥
@stephenpeter44692 жыл бұрын
ഡോക്ടർ സത്യം വെളിപ്പെടുത്തി തന്നതിൽ നന്ദി പറയുന്നു ദൈവം അനുഗ്രഹിക്കട്ടെ
@sarammajoseph8388 Жыл бұрын
May God bless you Dr. Manoj. May your service be a blessing to many.
@beenaasokan39212 жыл бұрын
Good morning Doctor.. ആദ്യമായി ആണ് ഡോക്ടറുടെ class - കേട്ടത്. സാറിന്റെ class 🌹വളരെ effective ആണ്. ഞങ്ങളുടെ കുടുംബത്തിൽ തന്നെ ഉണ്ട് Thyroid മരുന്നു കഴിയ്ക്കു അണ്ട്. wt Loss, മുടി കൊഴിച്ചിൽ ഇപ്പഴും ഉണ്ട്. ഈ ഉപദേശം ഞാൻ പറഞ്ഞു കൊടുക്കാം ഗോതമ്പ് ഉപയോഗിയ്ക്കരുത് എന്ന്. Thank you Doctor.. ഇനിയും ഇതുപോലെയുള്ള class കൾ തുടർന്നും പ്രതീക്ഷിക്കുന്നു ഈശ്വരൻ അനുഗ്രഹിക്കട്ടെ! 🌹🌹🌹
@bindusudhir58422 жыл бұрын
You are a Tiger 🌹🌹🌹 we all love you Sir... whatever you say, we will believe...
@ദേവി-ഢ8ഖ2 жыл бұрын
വെറുതെ പറയല്ലേ.. ഞാൻ ആ ഡോക്ടറെ കാണാൻ വിളിച്ചപ്പോൾ എല്ലാം പറഞ്ഞത് വേറെ ഡോക്ടർ ആണ് രോഗിയെ നോക്കുന്നത് എന്നാണ്. സത്യത്തിൽ എനിക്ക് സങ്കടം വന്നു 😭എനിക്ക് ഫാറ്റി ലിവർ, ഫൈബ്രോയ്‌ഡ്, തൈറോയ്ഡ് എല്ലാം ഉണ്ട് 😭വീണ്ടും ഞാൻ ആഗ്രഹിക്കുന്നു ആ ഡോക്ടർ റുടെ consultation ന് വേണ്ടി 😭👏
@Sobhana.D2 жыл бұрын
എല്ലാവരേയും സ്നേഹിക്കുന്ന അങ്ങയുടെ കൂടെ ദൈവത്തിന്റെ കൃപ എപ്പോഴും ഉണ്ടാകും. ഞങ്ങളുടെ പ്രാർത്ഥന യും
@vsalavivs57002 жыл бұрын
Sir നിങ്ങൾ എന്നെ ഡോക്ടർ ആകും...സൂപ്പർ dr👍👍👍👍🙏
@Nishap-wh1rb2 жыл бұрын
മനോജ് സർ പറയുന്ന നമ്മുടെ ജീവിത ശൈലിയിലുള്ള പല കാര്യങ്ങൾ മാറ്റാൻ പറയുന്നത്തിൽ തന്നെ നമുക്ക് ഒരു പാട് മാറ്റങ്ങൾ ഉണ്ട്. നല്ല ഒരു ഫീൽ ഉണ്ട് ശരിക്കും പുള്ളിടെ ഒരു ടിപ്പ് മതി എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കിട്ടും ഈശ്വരൻ കനിഞ്ഞു നൽകിയ നല്ലൊരു ഡോക്ടർ. ❤️❤️❤️❤️❤️എനിക്ക് ഒരുപാട് മാറ്റം ഉണ്ട് പുള്ളി പറയുന്ന കാര്യങ്ങൾ follow ചെയ്യുമ്പോൾ 👏👏👏👏👍👍🥰🥰🥰🥰
@shafeenashanavas64942 жыл бұрын
Video ok but nerit chennal avidem kachodam thanne orupad kalam agrahichu kanan poyatha oru karyom illa
@geethavk5421 Жыл бұрын
ബഹു. Dr. സത്യത്തിന്റെ മുഖം സ്വർണ്ണപ്പാത്രം കൊണ്ട് മൂടി വച്ചിരിക്കുന്നു. അങ്ങയ്ക്കും കുടുംബത്തിനും തലമുറയ്ക്കു പോലും നന്മ മാത്രമേ വരു Dr.. ധൈര്യമായി മുന്നേറുക - ദൈവം കൂടെയുണ്ട്. ജനം കൂടെയുണ്ട്
@daisyjoseph48722 жыл бұрын
Don't worry Doctor, go ahead courageously, God always with you, we are praying for you n fly. 🙏🙏
@thresiathomas47772 жыл бұрын
തൈറോയ്ഡ് രോഗം വന്നു വല്ലാതെ കഷ്ടപ്പെട്ട ആളാണ് ഞാൻ docter നെ പോലെ എല്ലാം മനസിലാക്കി ഒരു ഡോക്ടറും രോഗിക്കു വ്യക്തത കൊടുക്കില്ല ഡോക്ടർ പറഞ്ഞത് 100%ശരിയാ എന്റെ അനുഭവം അതാണ്
@elizabethsuresh4172 жыл бұрын
Doctor you are blessed.our prayers are with you and your family always 🙏
@cherupushpamki19942 жыл бұрын
നല്ലവർക്കെന്നും ദൈവം തുണയുണ്ടാവും. പാവങ്ങൾക്കെല്ലാരും തുണയായ ഡോക്ടർക്ക് നന്മ മാത്രമെ വരൂ ....
@nessiyashibu65162 жыл бұрын
Njan doctor de treatment eduthu milk ,wheat items ozhivaakki ente vericos preshnam nallareethiyil maari...thanks sir😊😊
@a.r.worldfromaleena45652 жыл бұрын
നിങ്ങൾ ഏതൊക്കെ നിർത്തി എനിക്കും വെരികോസ് അൾസർ ആണ് ഒന്ന് പറയുമോ
@nadeerarahmana.p5956 Жыл бұрын
ഞാൻ ഡോക്ടറുടെ വീടിയൊ കാണാറുണ്ട് എപ്പോഴും ബോക്ടർക്കും കുടുംബത്തിനും അള്ളാഹുവിന്റെ അനുഗ്രഹമുണ്ടാവട്ടെ ആമീൻ
@padmajavb93302 жыл бұрын
നന്മ ചെയ്യുന്നവർക്ക് ശത്രുക്കൾ ഉണ്ടാകും .അതു നേരിടാനുള്ള ശക്തി ഡോക്ടർക്കുണ്ടാകും. ശരികൾ ചെയ്യുന്നവരെ ദൈവം കാക്കും. ഞങ്ങളെപ്പോലുള്ളവരുടെ പ്രാർത്ഥന ഉണ്ട്
@aneesaaneesa69492 жыл бұрын
അങ്ങയുടെ വാക്കുകൾ തന്നെ ആസ്വാസമാണ് god bless you💕💕