It is really a blessing that HonorableHighCourt has.voluntarily filed case in this Helicopter issue.When questioned on this issue Devaswam board plays rabbit&tortoise game.Any way Court will give strict instruction in this matter
@narayanankp31882 жыл бұрын
ശബരിമല ചൈനയിലേക്കോ ക്യൂബയിലേക്കോ പണ്ട് ഹനുമാൻജി മരുത്വമല കൊണ്ടുപോയ പോലെ കൊണ്ടുപോകാതിരുന്നാൽ മത്യാരുന്നു. നീ അതെ ചെയ്യാൻ ബാക്കിള്ളൂ പട്ച്ചോനെ സ്വാമിയേ, ങ്ങള് തെന്നെ ഞങ്ങളേം ങ്ങളേം കാത്തോളി. സ്വാമിയേ ശരണ്മയ്യപ്പോ
@bsnair64872 жыл бұрын
From Sabarimala devotees KSRTC is also charging ver high fare. Honourable High court should take up this case too.
@g.venugopalpillai27282 жыл бұрын
ഈ പാർട്ടി കേരളം നശിപ്പിച്ചേ അടങ്ങൂ.
@sreedharankutty25652 жыл бұрын
That is very much correct.
@lathac41862 жыл бұрын
ഒരിക്കൽ കൂടി ജയിപ്പിക്കൂ, കേരളം എന്ന ഒരു സംസ്ഥാനം പോലും ഇല്ലായ്മ ചെയ്യും കോരൻ മകൻ. പരശുരാമന് വീണ്ടും മഴുവെറിയേണ്ടി വരുമെന്ന് തോന്നുന്നു.
@bprasad59702 жыл бұрын
Swamiyee sharanam ayyappa
@muralidharanpillai76282 жыл бұрын
Swamiye sharanam Ayyappa
@rudraprasadtattoostudio73632 жыл бұрын
ബഹു . കോടതി .., ശബരിമലയിലെ വരുമാനം സര്‍ക്കാരിലോട്ടു എടുക്കുന്ന പരിപാടി നിര്‍ത്തലാക്കിയോ..? ഇപ്പോഴും തുടരുന്നുവോ എന്നൊക്കെ ഒന്ന് ആരാഞ്ഞു ഉറപ്പു വരുത്തുവാന്‍ അപേക്ഷിക്കുന്നു !