ഇഷ ഫൗണ്ടേഷൻ റൂം കിട്ടിയില്ലെങ്കിൽ എവിടെ താമസിക്കുവാൻ ആണ് നല്ലത്. കാരണം ഞങ്ങൾ രണ്ട് സ്ത്രീകളും മൂന്നു കുട്ടികളും പോകുവാനാണ്. റൂം എവിടെ എടുക്കുന്നതാണ് സേഫ്.കാറിൽ ആണ് പോകുന്നത്. കോയമ്പത്തൂർ സിറ്റിയിൽ എടുത്താൽ കുഴപ്പമുണ്ടോ. റിപ്ലെ തരുവാൻ സാധിക്കുമോ ദീപാവലിക്ക് പോകുവാൻ ആയിരുന്നു. നല്ല ഒരു ഹോട്ടൽ സജസ്റ്റ് ചെയ്തു തന്നാൽ കൊള്ളാമായിരുന്നു
@MalayaliYathrakal2 ай бұрын
Isha il thanne book cheyyan sramikku. Allenkil avide vilich samsarichal avar sahayikkumenn pratheelahikkunnu. Coimbatore city il oru sadharana hotel il mathrame thamasichittullu.
@afseenasp26112 ай бұрын
എല്ലാ ദിവസങ്ങളിലും ലേസർ ഷോ ഉണ്ടോ....?? അതോ വീക്കെൻഡ് മാത്രേ ഉള്ളോ....