ഇത്രയും നന്നായി ആരാണ് പറഞ്ഞു തരിക ഒന്നും പറയാൻ ഇല്ല കിടു 👌👌👌👌❤️❤️
@MalayaliYathrakal Жыл бұрын
🫂❤️
@shuhaibthakkara4645 Жыл бұрын
Super അവതരണം.. കർണാടക ഗാർഡനെപ്പറ്റി പുതിയ അറിവാണ്..❤❤❤
@zakariyaafseera333 Жыл бұрын
ഊട്ടി അതൊരു സ്വർഗമാണ് എത്ര തവണ പോയാലും മതിവരാത്ത സ്വർഗം.. അടിപൊളി ബ്രോ പൊളിച്ചു ❤❤❤🎉🎉🎉
@Malabarstudio Жыл бұрын
Ootyy yile ettavum nalla food kittunnath avidathe railway station canteenlaanu. Nalla food aaanu. Normal price
@marietjoy4325 Жыл бұрын
കൊള്ളാം ഞങ്ങൾ ഊട്ടി ട്രെയിൻ നീ മേടുപ്പാളയത് നിന്നുംടിക്കറ്റ്എടുത്തു വെച്ചിരിക്കുവാന് ഡിസംബർ 11 nu
@bhavyaunni85775 ай бұрын
Hii chettaa....ee paranj thanna pole njngalum family aaytt oru 2 days ooty trip poyi...thanku sooomuch for ur planning schedules. Toy trainil same vandikk thanne aan njngalum poyi vannath....othiri santhoshammmm❤
@MalayaliYathrakal5 ай бұрын
Video helpfull aayathi othiri santhosham 🤍
@vjn888 Жыл бұрын
നന്നായിട്ടുണ്ട്; കോഴിക്കോട് നിന്ന് ബസിന് വരുമ്പോൾ കൂനൂർ ഇറങ്ങി ടോയി ട്രെയിനിന് പോകാൻ പറ്റുമോ? ഉച്ചക്ക് ശേഷമാകും അവിടെയെത്താൻ എന്ന് കരുതുന്നു ഫാമിലിയാണ്
@dailymindfresher95876 ай бұрын
Train book chynam
@Stranger123ff9 ай бұрын
മാസനഖുടി വഴി ഊട്ടിയിലെക്കൊരു യത്രേ അതൊരു വല്ലാത്ത experience ആണ് 😂
@rohinitk5477 Жыл бұрын
Coonoor to ooty train travel cheyyumbol 2S aano First class booking aano nalladh? Adhupole edh side ilnirikkumbol aan nalla views kittunnadh? Coonoor to ooty oru journey plan und. So please reply. That really helps. 🙏
@BSB77776 ай бұрын
What was the name of the hotel for stay
@Anas.aAnas.a Жыл бұрын
സൂപ്പർ bro 👍 എന്ത് നല്ല സ്ഥലങ്ങൾ ❤️ നല്ല മനസ്സിലാവുന്ന സ്പീച്ചും 👍❤️
@sarathraviravi8740 Жыл бұрын
Karnataka garden super aanu.. Njan poyitund..
@rosmyjacob5736 Жыл бұрын
Botanical ഗാർഡൻ നിൽ പോകാൻ റെയിൽവേ station ഇൽനിന്ന് എവിടേക്കുള്ള bus ആണ് കയറേണ്ടത്
@Nichukunchu Жыл бұрын
മനോഹരമായ അവതരണം.. ആശംസകൾ ബ്രോ 🥰🥰
@leji1979 Жыл бұрын
Nice vlog .. ur narration is wht keeps me glued to ur video .. next visit to ooty will be to see Karnataka garden
@MalayaliYathrakal Жыл бұрын
Thank you
@georgeandooparampil432810 ай бұрын
Which online site did you book the tickets? Please let us know
@shansahibs Жыл бұрын
Detailing ഒരു രക്ഷയും ഇല്ല പൊളി
@MalayaliYathrakal Жыл бұрын
Thank you
@zachh-ui5ed4 ай бұрын
Bro aa stay chytha hotel te name ennatha..?
@seemakannankara8897 Жыл бұрын
എല്ലാം നന്നായി പറഞ്ഞു thanks 👍
@KannanKannan-ni6sb Жыл бұрын
നല്ല അവതരണ ശൈലി. Good
@sobhabino7788Күн бұрын
Hotel no & name please
@sarathsasidharan19915 ай бұрын
Toy train book cheyitha site onnu parayumo bro... Irctc il available aano
@MalayaliYathrakal4 ай бұрын
Ixigo vech aanu njangal cheythe
@mohammedbava59075 ай бұрын
വളരെ സൂപ്പർ അവതരണം
@ratheeshkumar391 Жыл бұрын
വളരെ നല്ല വിവരണം
@rayavlogs86111 ай бұрын
റൂം എടുത്തത് എവിടെ?
@justinxavier13546 ай бұрын
Hotel name please
@sreerekhanabu187 Жыл бұрын
Dam ilek water fall ilek ethra kilometer unde
@mohammedrazil7303 Жыл бұрын
അടിപൊളി അമൽ ബ്രോ ❤️
@MalayaliYathrakal Жыл бұрын
Thank youuuu
@sujikumar792 Жыл бұрын
very nice vedio...especialy karnadaka garden...👌👌
@rajasekharannair936019 күн бұрын
Very nice presentation
@majoantony31167 ай бұрын
👌 ഏത് മാസമാണ് പോയത് ബ്രോ
@ananthakrishnanm4707 Жыл бұрын
superb nice plan, I was looking like this
@muhammedshafi3404 Жыл бұрын
Mettupalayam to ooty (udakamandalam)toy train 🚂🚋🚃🚋🚃🚋🚃❤❤❤❤❤❤❤❤ 1.Coimbatore jun to mettupalayam (nilgiri exp) 2.mettupalayam to udakamandalamm (ooty) Tickets book irtc app before 4 month
@sreenish81474 ай бұрын
Room rent ethraya
@Saidumon1010 ай бұрын
പൈക്കര വെള്ളച്ചാട്ടം പൊട്ടാനിക്കൽ ഗാർഡൻ തൊട്ടബട്ട പീക് കർണാടക ഗാർഡൻ
@asnaajmal4819 Жыл бұрын
ബൈക്കിൽ പോകുന്നവർ തിരിച്ചു സ്റ്റേഷനിൽ എത്താൻ enth ചെയ്യും
@vishnuvinesh Жыл бұрын
Kure naal ayallo yathrakal kanditt?
@MalayaliYathrakal Жыл бұрын
Athe. Kurach delay vannu
@stephysdiary1693 Жыл бұрын
Eth varae oooty kanatha enik .... Ee video kand.. Vallatha kothi koodiyirikunnu... Pettannu thannae ooty kannan sadhikattae🥰
@nythikzzz13856 ай бұрын
Connor trip nte link share cheyyamoo
@vaadhifarasha30816 ай бұрын
Good explanation😊
@sajunc7865 Жыл бұрын
നന്ദി, വളരെ നല്ല വിവരണം
@sabnajasmin6168 Жыл бұрын
നല്ല അവതരണം
@kesuslittlethings....4865 Жыл бұрын
Coimbatore nnu veluppine bus kittumo
@kasperaustin Жыл бұрын
Nice explanation bro.. thanks 🎉
@aneeshkuriakose9659 Жыл бұрын
Karnadaka garden ഉം rose garden ഉം same ആണോ
@sarathraviravi8740 Жыл бұрын
No.. Karnataka garden aanu super.. Valiya area aanu
@athiraapoosepalakkad4859 Жыл бұрын
കർണാടക ഗാർഡൻ കാണേണ്ടതാണ്, ഊട്ടിയിൽ ഏറ്റവും മികച്ചതെന്നു തോന്നും
@shahulhameed-xc1to Жыл бұрын
Sir your sound is soo calming... it gives a sense of peace... Thank you for bringing this to us. Kudos. Miles to go sir... Continue your good journey
@mr-kd2pq6 ай бұрын
Good presentation 😊
@3roseslifestyle479 Жыл бұрын
നിങ്ങൾ ഏതു ദിവസം ആണ് പോയത്????.... Hotel one night ethra???.. ഞങ്ങൾ may 1 പോകാൻ തീരുമാനിച്ചു.... കുട്ടികൾ ഉണ്ട്... Climate എങ്ങനെയാണു???.. Room അന്വേഷിച്ചപ്പോൾ 1500 നു താഴേ കിട്ടാൻ ഇല്ല.. Gst oke 2200 റേഞ്ച് ആകും... ഒരു family room ആണെങ്കിൽ.....5 members ഉണ്ട്
@MalayaliYathrakal Жыл бұрын
Climate njngal poyapo nallatharunnu.. mazha undarunnu.. room pala divasam pala rate aanu. Ooty angane aanu. Ipo season thudangy.. flower show koode thudangiyal ellam nalla pole rate kootum.
@Nichukunchu Жыл бұрын
@@MalayaliYathrakal watsapp number. Pls
@joshmyaugustine486810 күн бұрын
Nice ❤
@favaz_ahdawi Жыл бұрын
നിങ്ങൾ പൊളിയാ ...
@KamalNk-h4gАй бұрын
Super bro
@SalamUsmanBON4 ай бұрын
Sound illla
@കമന്റോളി Жыл бұрын
സിമ്പിൾ പവർ ഫുൾ
@Jasminjasir-h2w Жыл бұрын
Super voice✌️
@alenthomas7334 Жыл бұрын
ബ്രോ ട്രെയിൻ ബുക്ക് ചെയ്യാൻ ഓൺലൈനിൽ നോക്കിയപ്പോൾ 7. 10 ന് start ചെയ്ത് 11.55 ചെല്ലുമെന്നാണല്ലോ
@sreejeshkaratha Жыл бұрын
😊😀
@dailymindfresher95876 ай бұрын
5.30 hur und
@ROSEFINCHIndia Жыл бұрын
അടിപൊളി ❤
@rajeevmk2894 Жыл бұрын
ഹോട്ടൽ ന്റെ ഡീറ്റൈൽ
@maqbool.p691 Жыл бұрын
ഈ സമയം ചൂട് ആയിരിക്കുമോ
@shafeeqshafeeqvm9004 Жыл бұрын
Cold und morning 12 deegree
6 ай бұрын
Super
@shaukkuali4383 Жыл бұрын
റൂം കോണ്ടാക്ട് നമ്പർ തരുമോ
@praveenasaushith2445 Жыл бұрын
Super vlog nice ❤❤❤❤❤
@sponser6666 ай бұрын
നിങ്ങൾ താമസിച്ച ഹോട്ടലിന്റെ cntact nomber ഒന്ന് തരു
@radharavindran4776 Жыл бұрын
Super nareation and super views 👌👌👌
@MalayaliYathrakal Жыл бұрын
❤️❤️❤️
@lijothomas9744 Жыл бұрын
hotel booking mb no is not working bro?? Do u hv any other mb no
@MalayaliYathrakal7 ай бұрын
Only available on whatsapp
@LeenaPMathew5 ай бұрын
What's aap number give me@@MalayaliYathrakal
@sreerekhanabu187 Жыл бұрын
Ahh train number onnu parayamo
@ShamlaBegum-j3l9 ай бұрын
ഹോട്ടൽ നമ്പർ ഇടുമോ
@Athul_ya Жыл бұрын
Saved 💚💙
@MalayaliYathrakal Жыл бұрын
❤️
@sheronjoseph3110 Жыл бұрын
Bro video is excellent . Didnt know your number to ask about the hotel. Could you please provide it
@BSB77776 ай бұрын
For booking room
@dhanyaraj2011 Жыл бұрын
👌
@SHERYOU1000 Жыл бұрын
ഈ പറഞ്ഞ റൂം കിട്ടാൻ വിളിക്കേണ്ട നോ ഒന്ന് തരുമോ...?