മലെഷ്യയിൽ എങ്ങനെ ബിസിനസ്സ്‌ തുടങ്ങാം // Malaysia visa,job offers

  Рет қаралды 30,009

Mallu Traveler

Mallu Traveler

Күн бұрын

Пікірлер: 160
@MalluTraveler
@MalluTraveler 6 жыл бұрын
പട്ടായാ വിജയി , ഇതു വരെ ബന്ദപ്പെടാത്തതിനാൽ വരുന്ന ഞായറാഴച്‌ വൈകുന്നെരം. പുതിയ വിന്നറെ തിരഞ്ഞെടുക്കും. , കൂടുതൽ വിവരങ്ങൾക്ക്‌ ഇൻസ്റ്റഗ്രാം ഫോളൊ ചെയ്യുമല്ലൊ. Www.instagram.com/mallu_traveler മലെഷ്യയിൽ മുബീൻ ബ്രൊ നമ്പർ : +91 82814 20972
@mohdbaiju282
@mohdbaiju282 6 жыл бұрын
എന്നാലും ആ ചങ്ങാതി ഇത് എവിടെ പോയി ..🤔🤔
@manzvlogs
@manzvlogs 6 жыл бұрын
Aduthe winner joisy Varghese yenna all alle shakkir bro
@Hishamfamily254
@Hishamfamily254 6 жыл бұрын
Mallu Traveler ഞാൻ പോകേണ്ടി വരുമോ, അവനിതെവിടെപ്പോയി. സ്ഥിരമായി bro യുടെ വീഡിയോ കാണാത്ത ഒരു ആളായിരിക്കുo: അല്ലെങ്കിൽ എപ്പയേ എത്തി പട്ടായയിലേക്ക് പറന്നിരിക്കും.
@binyamibinus3257
@binyamibinus3257 6 жыл бұрын
My name next time ok
@raheesch631
@raheesch631 6 жыл бұрын
Evide aaan. Aa. സുഹൃത്ത്... Gift വീഡിയോ മാത്രം comment ittathavum Puthiya winner 😍 Sunday ariyam. Llle👍
@raeesrass3063
@raeesrass3063 2 жыл бұрын
ഇത് എന്നെ പ്പോലെ 3 വർഷം കഴിഞ് കാണുന്നവരുണ്ടോ 🔥
@mansoonvlogs4866
@mansoonvlogs4866 6 жыл бұрын
ഹായ് ശാക്കിർ ബ്രാ ഈEpisode കണ്ടതിൽ നിന്നും ഒരു കാര്യം ഉറപ്പായി ഈ കണ്ട രാജ്യങ്ങളിൽ ഒന്നും സാധാരണക്കാരന് ഒരു ജോലീം കിട്ടില്ല എന്നു ഉറപ്പായി അതാണ് ഗൾഫും മറ്റു രാജ്യ ങ്ങളും തമ്മിലുള്ള വ്യത്യാസം ഒരു ലാഭേച്ചയും ഇല്ലാതെ കോടിക്കണക്കിനായ സാധാരണക്കാരന്റ ആശ്രയം ഗൾഫ് മാത്രം മനസ്സിലാക്കിക്കോ ഇനി അർബാബ് എത്ര മൂക്ക് മാഫീന്ന് വിളിച്ചാലും കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കും അതാണ് ഗൾഫ് അർബാബ് കീ ജയ്
@shibupbava5049
@shibupbava5049 6 жыл бұрын
കൊള്ളാം ബ്രോ.. കേവലം ഒരു യാത്ര ബ്ലോഗ് എന്നതിനേക്കാൾ ഉപരി ജനോഭാകരമായ രീതിയിൽ മാറിയിരിക്കുന്നു വളരെ നന്നായിട്ടുണ്ട്... മച്ചാനെ..,
@abdulgafoorollayil5953
@abdulgafoorollayil5953 6 жыл бұрын
ippol malayalathile NO 1 KZbin channel aaan Mallu Traveler WISH YOU ALL THE BEST ente Ella sypportum undavum
@travelwithgopz
@travelwithgopz 6 жыл бұрын
8 മണിക്കൂർ ഉള്ളുട്ടോ ജോലി സമയം ബാക്കി ഓവർടൈം പെയ്ഡ് ആണ്...12 മണിക്കൂർ ജോലി എന്നു പറഞ്ഞു ആരെങ്കിലും ഒരു പേപ്പർ കൊടുത്ത കടയും പൂട്ടി 20000RM തൊഴിലാളിക്കു കൊടുക്കേണ്ടി വരും... മൂപ്പരു ഡീറ്റൈൽ ആയി ഒന്നും പറഞ്ഞില്ല...
@AkbarAli-xx8wi
@AkbarAli-xx8wi 4 жыл бұрын
Machane
@Vallathakadha
@Vallathakadha 6 жыл бұрын
ഉയർന്ന സാലറി തേടി വിസിറ്റിംഗ് വിസയിൽ മലേഷ്യയിലേക്ക് വരുന്നവർ അറിഞ്ഞിരിക്കുവാൻ മലേഷ്യയിൽ ഉയർന്ന സാലറിയും ഇല്ല 12-15 മണിക്കൂർ ജോലിയും തുച്ഛമായ ശമ്പളവും മാത്രമാണ് ഇവിടെ ലഭിക്കുന്നത് ഇപ്പോഴും ടൂറിസ്റ്റ് വിസ യിൽ വന്നു പെർമിറ്റ്‌ ഇല്ലാതെ ജോലി ചെയ്യുന്ന ഒരു പാട് പേർ മലേഷ്യയിലുണ്ട്. നാട്ടിൽ ഏജന്റ് മുഖേനയാണ് ഇവിടെ ഒരു പാട് പേരും ചതിയിൽ ഏർപ്പെടുന്നത് മിനിമം നാൽപ്പതിനായിരം സാലറിയും 8 മണിക്കൂർ മാത്രം ഡ്യൂട്ടിയും എന്ന് പറഞ്ഞു അവിടെ ലഭിക്കുന്നത് വെറും 30000 മാത്രമായിരിക്കും കൂടാതെ 15 മണിക്കൂർ ഡ്യൂട്ടിയും . അതിൽ നിന്നും പെർമിറ്റ്‌ നു എന്ന് പറഞ്ഞു മാസം തോറും 10000 കട്ട്‌ ചെയ്യും.പക്ഷെ ആ പെർമിറ്റ്‌ വാലിഡ്‌ ആയിരിക്കില്ല തിരിച്ചു നാട്ടിൽ പോകണമെന്നുണ്ടെങ്കിൽ ഇന്ത്യൻ എംബസിയിൽ ഫൈൻ അടച്ചതിനു ശേഷം മാത്രമേ സാധിക്കുകയുള്ളു.ഇപ്പോഴത്തെ മലേഷ്യൻ സർക്കാരിന്റെ നിയമമനുസരിച്ചു ഫൈൻ അടച്ചു തിരിച്ചു നാട്ടിൽ പോകുവാനുള്ള സംവിധാനം ഈ കഴിഞ്ഞ ഓഗസ്റ്റ് 31 ന്നോട് കൂടി നിർത്തലാക്കി ആയതിനാൽ ഇനി വിസ ഇല്ലാതെ പിടിക്കപെടുകയാണെങ്കിൽ 2 വർഷം ജയിൽ ശിക്ഷയാണ് ഫലം .ഒരു പാട് പേർ ഇപ്പോഴും അവിടേക്ക് പോയികൊണ്ടിരിക്കുകയാണ് അതുകൊണ്ട് ദയവു ചെയ്തു ഏജന്റ്മാരുടെ വാഗ്ദാനങ്ങളിൽ വഞ്ചിതരാകാതിരിക്കുക ദയവു ചെയ്തു ഇത് ഷെയർ ചെയ്തു എല്ലാവരിലേക്കും എത്തിക്കുക
@muhamadayyub105
@muhamadayyub105 5 жыл бұрын
ippo malsiyail anho?
@sudarshansuda5652
@sudarshansuda5652 5 жыл бұрын
നല്ല അറിവാണ് തന്നത്
@aravidu6442
@aravidu6442 5 жыл бұрын
ഞാൻ മലേഷ്യയിൽ ഉണ്ടായിരുന്നു'സാലറി കുറവാണ്
@aravidu6442
@aravidu6442 5 жыл бұрын
vishnu vichz ഞാൻ മലേഷ്യയിൽ ഉണ്ടായിരുന്നു ശമ്പളം കുറവാണ് my 9946777250
@manzvlogs
@manzvlogs 6 жыл бұрын
Malappurate estamullavar like adikukka
@shihab9899
@shihab9899 6 жыл бұрын
In UAE Government provided times Hotel, security, Restaurant 10 house Other ys. 8house.
@rafipullur9118
@rafipullur9118 6 жыл бұрын
വീണ്ടും നമ്മൾ യാത്ര തുടങ്ങുന്നു tnx bro
@d10newskerala
@d10newskerala 6 жыл бұрын
Adipoli👍👌
@godsowncountry9522
@godsowncountry9522 6 жыл бұрын
20: polich , correct
@anandhug8330
@anandhug8330 6 жыл бұрын
1st view ... like
@ashru991able
@ashru991able 6 жыл бұрын
Same Saudi Rules
@AkbarAli-xx8wi
@AkbarAli-xx8wi 4 жыл бұрын
Muthe pollichu
@mohdbaiju282
@mohdbaiju282 6 жыл бұрын
👍👍👍...
@mshamichu4165
@mshamichu4165 6 жыл бұрын
അജീന motto ഏറും കളിയും 😍😍😍😍😍😍😍😍പൊളിച്ചു മുത്തേ
@muhammedrasik6014
@muhammedrasik6014 6 жыл бұрын
Singapore video avida bro
@cmown121
@cmown121 5 жыл бұрын
ഞാനും മലേഷ്യയിൽ ചായ അടിക്കുന്ന ആളാണ് 😁 from KANNUR ഇപ്പോഴും ഉള്ളത് ഇവിടെയാണ് ഇവിടെ മലേഷ്യയിൽ ഒരു മാമാ restoran 24 hrs നോക്കി നടത്തുന്നു
@media4media207
@media4media207 5 жыл бұрын
പ്ലീസ് give your whatsapp num.
@shamsadvh9729
@shamsadvh9729 5 жыл бұрын
CM Own plz number
@ijasahamed3733
@ijasahamed3733 6 жыл бұрын
Powli bro
@leogaming6909
@leogaming6909 6 жыл бұрын
Pollik mutheee
@edwinissack.p1584
@edwinissack.p1584 6 жыл бұрын
😊😊😍
@Hishamfamily254
@Hishamfamily254 6 жыл бұрын
hi, സൂപ്പർ
@shenoobshenu6364
@shenoobshenu6364 6 жыл бұрын
good information 👍👍
@Vallathakadha
@Vallathakadha 6 жыл бұрын
ഉയർന്ന സാലറി തേടി വിസിറ്റിംഗ് വിസയിൽ മലേഷ്യയിലേക്ക് വരുന്നവർ അറിഞ്ഞിരിക്കുവാൻ മലേഷ്യയിൽ ഉയർന്ന സാലറിയും ഇല്ല 12-15 മണിക്കൂർ ജോലിയും തുച്ഛമായ ശമ്പളവും മാത്രമാണ് ഇവിടെ ലഭിക്കുന്നത് ഇപ്പോഴും ടൂറിസ്റ്റ് വിസ യിൽ വന്നു പെർമിറ്റ്‌ ഇല്ലാതെ ജോലി ചെയ്യുന്ന ഒരു പാട് പേർ മലേഷ്യയിലുണ്ട്. നാട്ടിൽ ഏജന്റ് മുഖേനയാണ് ഇവിടെ ഒരു പാട് പേരും ചതിയിൽ ഏർപ്പെടുന്നത് മിനിമം നാൽപ്പതിനായിരം സാലറിയും 8 മണിക്കൂർ മാത്രം ഡ്യൂട്ടിയും എന്ന് പറഞ്ഞു അവിടെ ലഭിക്കുന്നത് വെറും 30000 മാത്രമായിരിക്കും കൂടാതെ 15 മണിക്കൂർ ഡ്യൂട്ടിയും . അതിൽ നിന്നും പെർമിറ്റ്‌ നു എന്ന് പറഞ്ഞു മാസം തോറും 10000 കട്ട്‌ ചെയ്യും.പക്ഷെ ആ പെർമിറ്റ്‌ വാലിഡ്‌ ആയിരിക്കില്ല തിരിച്ചു നാട്ടിൽ പോകണമെന്നുണ്ടെങ്കിൽ ഇന്ത്യൻ എംബസിയിൽ ഫൈൻ അടച്ചതിനു ശേഷം മാത്രമേ സാധിക്കുകയുള്ളു.ഇപ്പോഴത്തെ മലേഷ്യൻ സർക്കാരിന്റെ നിയമമനുസരിച്ചു ഫൈൻ അടച്ചു തിരിച്ചു നാട്ടിൽ പോകുവാനുള്ള സംവിധാനം ഈ കഴിഞ്ഞ ഓഗസ്റ്റ് 31 ന്നോട് കൂടി നിർത്തലാക്കി ആയതിനാൽ ഇനി വിസ ഇല്ലാതെ പിടിക്കപെടുകയാണെങ്കിൽ 2 വർഷം ജയിൽ ശിക്ഷയാണ് ഫലം .ഒരു പാട് പേർ ഇപ്പോഴും അവിടേക്ക് പോയികൊണ്ടിരിക്കുകയാണ് അതുകൊണ്ട് ദയവു ചെയ്തു ഏജന്റ്മാരുടെ വാഗ്ദാനങ്ങളിൽ വഞ്ചിതരാകാതിരിക്കുക ദയവു ചെയ്തു ഇത് ഷെയർ ചെയ്തു എല്ലാവരിലേക്കും എത്തിക്കുക
@shenoobshenu6364
@shenoobshenu6364 6 жыл бұрын
vishnu vichz thank u for volleyball information
@Vallathakadha
@Vallathakadha 6 жыл бұрын
@@muaadmuaad4430 ഇല്ല ബ്രോ എമിഗ്രേഷൻ പിടിക്കുകയാണേൽ ഇപ്പൊ മാക്സിമം 2-3 മാസം ജയിലിൽ കിടക്കേണ്ടി വരും സ്പെഷ്യൽ പാസ്സ് ഇപ്പോൾ ഓപ്പൺ ആണ് ഓവർ സ്റ്റേ 6 മാസത്തിനുള്ളിൽ ആണേൽ 1200 ringet ഫൈൻ ഒരു വർഷത്തിൽ താഴെ ആണേൽ 2200 റിങ്‌ഗേറ് ആണ് ഫൈൻ
@Vallathakadha
@Vallathakadha 6 жыл бұрын
@@muaadmuaad4430 +917012317315
@tharifhussain870
@tharifhussain870 6 жыл бұрын
Bro adipoli
@paulantony8367
@paulantony8367 5 жыл бұрын
What is mean by calling visa in Malaysia
@rafipullur9118
@rafipullur9118 6 жыл бұрын
വീണ്ടും മലപ്പുറം അടിയെടാ ലൈക്ക്....💪💪💪😂😂😂
@alipalakkadalipathirippala7610
@alipalakkadalipathirippala7610 6 жыл бұрын
Malappuram ennal malathintte purathaano
@amalbenny5555
@amalbenny5555 6 жыл бұрын
Supper
@shihab3554
@shihab3554 6 жыл бұрын
1st Adicheeeee
@MalluTraveler
@MalluTraveler 6 жыл бұрын
ഹഹഹഹ നീ പിന്നെം
@shihab3554
@shihab3554 6 жыл бұрын
@@MalluTraveler, cap kitto
@sirajudheensirajudheen4959
@sirajudheensirajudheen4959 3 жыл бұрын
@@MalluTraveler halo evarudea phone number kittumo
@atheharahmad4825
@atheharahmad4825 6 жыл бұрын
adipoli interview
@beenabijoy
@beenabijoy 5 жыл бұрын
Bro, there is an issue with your sound adjustment. The music in the initial part of all videos with " mallu traveler presents" is too loud compared to your video recording audio. So, its kind of an explosion as you start your video with low sound and suddenly that music comes. Try to synchronize it more.
@AZAZ-xm4pj
@AZAZ-xm4pj 6 жыл бұрын
Malappuram 💪💪💪👍👍👍👍👍👍👍
@charummalworld2004
@charummalworld2004 5 жыл бұрын
Sound not clear
@anaskodurck1478
@anaskodurck1478 4 жыл бұрын
മലേഷ്യയിൽ നിങ്ങളോട് സംസാരിച്ചു കൊണ്ടിരിക്കുന്ന ആളുടെ നമ്പർ തരുമോഹോട്ടലുടമയുടെ
@arktrading5434
@arktrading5434 4 жыл бұрын
Hi
@eshan32
@eshan32 6 жыл бұрын
😍😍🤩🤩
@chefinmalaysia151
@chefinmalaysia151 6 жыл бұрын
Maysiayil finishing carpenter marku Valla scope undo
@rahulnair1959
@rahulnair1959 5 жыл бұрын
Machine operator job kitan onu help chiymo
@prathapsobhan8443
@prathapsobhan8443 6 жыл бұрын
Bro......singapore episode please....
@raheesch631
@raheesch631 6 жыл бұрын
മലപ്പുറം വണ്ടൂര്‍ 😊👏👏
@ShajahanPhotography
@ShajahanPhotography 6 жыл бұрын
ബ്രോ.. ഒരു doubt.. ചാനൽ മോണിറ്റൈസ് ചെയ്യുന്നില്ലെങ്കിൽ കോപ്പിറൈറ്റഡ് മ്യൂസിക് ഉപയോഗിച്ചുകൂടെ?
@MalluTraveler
@MalluTraveler 6 жыл бұрын
Travel Stories ഉപയൊഗിക്കാം. പക്ഷെ പിന്നെ അത്‌ പ്രശ്നം ആകും.
@ShajahanPhotography
@ShajahanPhotography 6 жыл бұрын
@@MalluTraveler thanks for the reply bro.
@sayyidath3625
@sayyidath3625 6 жыл бұрын
ഗൾഫിൽ നിന്ന് പലരും ഇവിടെവരുന്നുണ്ട്
@ansarnisa2762
@ansarnisa2762 2 жыл бұрын
Hi
@nishanasajid4730
@nishanasajid4730 5 жыл бұрын
Sound illa
@shibi3634
@shibi3634 6 жыл бұрын
😍😘❤✌👍👌
@സത്യമേവജയതേ-ഭ1ഘ
@സത്യമേവജയതേ-ഭ1ഘ 6 жыл бұрын
ഈ സ്ഥലങ്ങളിൽ നിന്നും ഉള്ള products കൊണ്ടുവന്നു നാട്ടിൽ വിൽക്കുവാൻ പറ്റുന്നവയുണ്ടോ ഉണ്ടെങ്കിൽ അതിനെക്കുറിച്ചു ഒരു video വിട്ടുകൂടെ
@timberinformationmalayalam9848
@timberinformationmalayalam9848 6 жыл бұрын
Sir orupad products und nattil sale cheyyan pattiyath oil sand cloths wood etc......
@relaxyes8503
@relaxyes8503 6 жыл бұрын
Choclates biscuits giftbox. Jelly items.
@സത്യമേവജയതേ-ഭ1ഘ
@സത്യമേവജയതേ-ഭ1ഘ 6 жыл бұрын
Good
@Travelman34647
@Travelman34647 6 жыл бұрын
Medical field work kittan engane ?
@irfantv6210
@irfantv6210 6 жыл бұрын
Selective medical collegesinu matramae pattullu gulf polae alla
@sukhilsugadhan5210
@sukhilsugadhan5210 6 жыл бұрын
first adicheee eee
@ronaldgasper3703
@ronaldgasper3703 4 жыл бұрын
Malaysia waste aanu apo..visa issuing valare kuravaanu..aviduthe locals Ella fieldilum work cheyunund...arabikale pole jolikallanmaar alla..
@user-co9sx2mu1w
@user-co9sx2mu1w 8 ай бұрын
5 varsham kazhnituu kanumn
@mubasheer0874
@mubasheer0874 6 жыл бұрын
Frome palakkad 😍
@sasikumarambadi5061
@sasikumarambadi5061 5 жыл бұрын
enieku malaysia ellu oru wrk kiettumo sir
@ibr300
@ibr300 6 жыл бұрын
Hi
@salmansalu2711
@salmansalu2711 4 жыл бұрын
Yaa mone
@adnanbinhaneefa2002
@adnanbinhaneefa2002 6 жыл бұрын
NYZ😍✌
@Nibunkmathew
@Nibunkmathew 4 жыл бұрын
💟💟
@statusmediatamilnewversion523
@statusmediatamilnewversion523 6 жыл бұрын
👌👌
@abuthahir8919
@abuthahir8919 6 жыл бұрын
മലപ്പുറം തക്കാരം സൂപ്പർ
@KL10Sanchari
@KL10Sanchari 6 жыл бұрын
വിദേശത്തു പോയി ജോലി ചെയ്യാൻ താൽപിര്യ . എങ്കിലും വീഡിയോ നന്നായിട്ടുണ്ട്..👌
@timberinformationmalayalam9848
@timberinformationmalayalam9848 6 жыл бұрын
2 nd
@dreamtraveller3122
@dreamtraveller3122 5 жыл бұрын
Fish shop ini scope undo
@oom9363
@oom9363 5 жыл бұрын
Alude nub kandilla
@ashrafkunnummal8574
@ashrafkunnummal8574 6 жыл бұрын
enda etre tamasam eppisode edaan
@Lover669
@Lover669 6 жыл бұрын
Ha poyoo
@rumaiskp1168
@rumaiskp1168 6 жыл бұрын
First
@nestalgia1990
@nestalgia1990 2 жыл бұрын
സൗണ്ട് എന്ത് പറ്റി
@sasikumarambadi5061
@sasikumarambadi5061 5 жыл бұрын
my kerala hotel jobs
@sarathkr15
@sarathkr15 6 жыл бұрын
Poli bro
@paulantony8367
@paulantony8367 5 жыл бұрын
Restaurant job in Malaysia
@jaljith1751
@jaljith1751 6 жыл бұрын
Super
@nihadkv303
@nihadkv303 5 жыл бұрын
Software engineering valla job kittan chance undoo🙄
@ashikb__3956
@ashikb__3956 4 жыл бұрын
Mallu
@mymedia9494
@mymedia9494 6 жыл бұрын
വണ്ടൂർ കാരന്റെ ആണോ ഹോട്ടൽ?
@cmown121
@cmown121 5 жыл бұрын
The ice
@hakeemhakeem3185
@hakeemhakeem3185 6 жыл бұрын
Niz
@abcdefabcdef4335
@abcdefabcdef4335 6 жыл бұрын
Arkan prize adichedh
@mohammedasif6196
@mohammedasif6196 6 жыл бұрын
Hi bro
@irfan6451
@irfan6451 6 жыл бұрын
helpful video for our keralites
@wayanadwayanad9564
@wayanadwayanad9564 6 жыл бұрын
guod
@abdulnasar1561
@abdulnasar1561 6 жыл бұрын
ഇത്ര പെട്ടന്ന് ഇടണ്ടേ ആവശ്യമില്ലായിരുന്നു
@finnijohnson5216
@finnijohnson5216 6 жыл бұрын
He
@AYITTAFashion
@AYITTAFashion 6 жыл бұрын
അജിനാമോട്ടോ സതൃത്തിൽ പ്രശ്നകാരനാണൊ,😊
@ohcypa1392
@ohcypa1392 6 жыл бұрын
അല്ലാ..
@redblack7478
@redblack7478 6 жыл бұрын
ഇല്ലെന്നേ അത് ചുമ്മാ നാട്ടുകാർ പറഞ്ഞു ഉണ്ടാക്കുന്ന ഗോസിപ്പുകളാണ് അജിനോമോട്ടോ എന്ന വ്യക്തി നല്ല മനുഷ്യനാണ് പക്ഷേ അയാൾ ചൈനയുടെ പ്രാന്തപ്രദേശങ്ങളിൽ നിന്നും അന്തമാൻ കാർഡുകളിലേക്ക് കുടിയേറിപ്പാർത്തത് അവരെ വിഷയം നിലനിൽക്കുന്നുണ്ട് അയാൾ അത്രവലിയ പ്രശ്നമൊന്നുമല്ല സൗമ്യമായ സ്വഭാവം കുലീനമായ ചിരി ഇടക്കിടക്ക് പുഞ്ചിരിക്കുന്ന മുഖങ്ങൾ
@ibr300
@ibr300 6 жыл бұрын
Flf
@jamesabraham9747
@jamesabraham9747 2 жыл бұрын
മുപ്പതു ലക്ഷം കേരളത്തിൽ മുടക്കിയാൽ മലേഷ്യയിലെ കൊള്ളക്കാരൻ കൊണ്ടുപോകില്ല
@raeesrass3063
@raeesrass3063 2 жыл бұрын
Business
@sasikumarambadi5061
@sasikumarambadi5061 5 жыл бұрын
10th field aya enieku enthagillum wrk kiettumo sir hotel wrk
@naseeryoosuf7497
@naseeryoosuf7497 6 жыл бұрын
Hi palode t v m
@FaisalKtm-s5m
@FaisalKtm-s5m 2 ай бұрын
Cctv
@arunantony5845
@arunantony5845 6 жыл бұрын
Nice video
@masoulll1256
@masoulll1256 5 жыл бұрын
Job vacancy undo ??
@media4media207
@media4media207 5 жыл бұрын
Yes
@masoulll1256
@masoulll1256 5 жыл бұрын
@@media4media207 enthanu job ??? Visa engane ??? Work permit kittumo ??
@media4media207
@media4media207 5 жыл бұрын
@@masoulll1256 yes give പ്രൊഫൈൽ
@masoulll1256
@masoulll1256 5 жыл бұрын
@@media4media207 how ?? Plz send ur cntct Nmbr or email id
@speechworldvisiontv9622
@speechworldvisiontv9622 5 жыл бұрын
vision media art ,,,helo
@sajik6426
@sajik6426 6 жыл бұрын
kllm
@sanaulislamml
@sanaulislamml 6 жыл бұрын
Good
@anns143
@anns143 6 жыл бұрын
😂😂😂😂😂😂😂😂😂
@nnn-pn5pk
@nnn-pn5pk 5 жыл бұрын
Number please
@ramilmanamkulam7278
@ramilmanamkulam7278 3 жыл бұрын
Bro adi poli
@amalrajkavupurackal7840
@amalrajkavupurackal7840 4 жыл бұрын
🤩🤩🤩😍😍🤩
@RafiTravelPic
@RafiTravelPic 6 жыл бұрын
Hi
@shibi3634
@shibi3634 6 жыл бұрын
😍😘❤✌👍👌
@MOHAMMED-GOUSE1212
@MOHAMMED-GOUSE1212 6 жыл бұрын
Nice
@jaziljaz5420
@jaziljaz5420 6 жыл бұрын
Nice vedio
@ajmals6345
@ajmals6345 6 жыл бұрын
First
@saheerabbassafamarva7774
@saheerabbassafamarva7774 6 жыл бұрын
Super
@shamsuthengumthodi3831
@shamsuthengumthodi3831 6 жыл бұрын
Nice
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН