കേൾക്കാൻ ഇടവന്നത് ഇപ്പോഴാണ് സർ.... ഏറെ അറിവ് നൽകുന്നത്... നമ്മുടെ ഭരഘടനയുടെ ശക്തിയും സൗന്ദര്യവും നമ്മുടെ മൗലികവകാശങ്ങൾ തന്നെ.... ഭരഘടനാ കോടതികൾ പൗരന്റെ മൗലികവകാശങ്ങൾക് ഏറെ വില കൽപ്പിക്കുന്നുണ്ട് എന്നത് ആശ്വാസകരം തന്നെ... നന്ദി സർ നല്ല ഒരു ക്ലാസ്സ് എടുത്തതിന്.. 🥰🥰🥰
@binudb73524 жыл бұрын
രാംകുമാർ സാർ വിഷയം വ്യക്തമായി അവതരിപ്പിച്ചു. നന്ദി. മേനകാഗാന്ധിയാണ്, മനേകയല്ല. മേനകാഗാന്ധി തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ചരിത്രം സുഷ്ടിച്ച സുപ്രിം കോടതി വിധികളെ സംബന്ധിച്ച് ഓരോ വീഡിയോ ചെയ്യുന്നത് ഉചിതമായിരിക്കും.
@ActRule4 жыл бұрын
Thanks for your support
@aaryanprabha39404 жыл бұрын
Nice video,I understand the importance of fundamental Rights,sir
@ActRule4 жыл бұрын
Thanks
@muhammedmohamadali3903 жыл бұрын
🙏നന്ദി നല്ല സേവനം. 🌹
@vijuabraham94074 жыл бұрын
Unni congrats
@ActRule4 жыл бұрын
Thanks sir
@Homeofbeegum7062Ай бұрын
Muslim Inheritance equàlityku vendi high courtne nerittu sameepikkqmo?