Bindhu ചേച്ചി ഞാൻ ഒത്തിരി ചെയ്തു പരാജയപ്പെട്ട കൃഷിയാണിത്. എല്ലാം ഉണങ്ങിപ്പോയിരുന്നു 😢.ഇത് എല്ലാവർക്കും usefull ആയിട്ടുള്ള video ആണ്. താങ്ക്യൂ bindhu ചേച്ചി 😮. ഈ വീഡിയോയിൽ കാണുന്നത് പോലെ ചെയ്തപ്പോൾ success ആയി. ചേച്ചി പറഞ്ഞത് പോലെ “ അയ്യോ എന്റെ കാശ് പോയെ " എന്ന് എനിക്ക് കരയേണ്ടി വന്നില്ല. ഇത് നല്ല usefull ആണ്
@hemarajn16762 жыл бұрын
ഹായ് ബിന്ദു, ഞാൻ ആദ്യമായി 6 ചട്ടികളിൽ മല്ലി വളർത്തുന്നുണ്ട്. മറ്റൊരു ലളിതമായ രീതിയിൽ ആണ് മല്ലി വിത്തുകൾ വിതച്ചത്. ധാരാളം തൈകൾ ഉണ്ടായിട്ടുണ്ട്. പക്ഷെ അധികവും വീണ് കിടക്കുകയാണ്. കഷ്ടിച്ച് 3 ആഴ്ച ആകുന്നതേയുള്ളു. ഏതായാലും ഈ ലളിതമായ രീതി പരീക്ഷിക്കും. വളരെ നന്ദി.
@shayaanmalayalyvlog4878 Жыл бұрын
ഗുഡ് ട്യൂഷൻ എടുക്കുന്നത് പോലെയാണ് പറയുന്നത് അലോണ് മനസ്സിലാവുന്നുണ്ട് വെരി വെരി താങ്ക്സ്
@shakunghaladevish93572 жыл бұрын
നല്ല രീതിയിൽ എളുപ്പം മനസ്സിലാകുന്ന വണ്ണം വ്യക്തമായി പറഞ്ഞു തന്നു. അവതരണം സൂപ്പർ. ഡെമോൺസ്ട്രഷനും വളരെ നല്ലത്.
@ChilliJasmine2 жыл бұрын
Thanks
@healthhappinessfarm3640 Жыл бұрын
നല്ല പ്രസന്റേഷൻ .വളരെ ഇൻഫൊർമേറ്റീവ് ആണ് . ഇനിയും തുപോലെ ധാരാളം നല്ല വിഡിയോകൾ ചെയ്യണം .
@madhusoodananputhoorgopina19412 жыл бұрын
വളരെ ഉപകാരം, ഞാനും പലവട്ടം പരാജയപ്പെട്ടതാണ്. ഒന്നുകൂടി ശ്രമിക്കണം
@shamnashaji37782 жыл бұрын
Nalla ഉപകാരം ഉള്ള വീഡിയോ ടീച്ചർ കുട്ടികളെ പഠിപ്പിക്കും പോലെ നല്ല രീതിയിൽ മനസിലാക്കിതാരുന്നുണ്ട് നന്ദി 👍🌹
@summayya1233 Жыл бұрын
Jcb
@jilyregi42422 жыл бұрын
ഞാൻ ചേച്ചി പറഞ്ഞത് പോലെ ചെയ്തു, നന്നായി കിട്ടി, താങ്ക്സ് 👍👍👍👍👍
@BhaskaradasChennamkulath10 ай бұрын
വളരെ നല്ല വിവരണം. Thanks Jasmine 🙏🙏🙏
@vijimolpvijayan61982 жыл бұрын
വളരെ നല്ല അവതരണം. കാര്യങ്ങൾ വ്യക്തമായി ശുദ്ധമായ ഭാഷയിൽ പറയുന്നത് കേട്ടിരിക്കുമ്പോൾ തന്നെ തൃപ്തി തോന്നുന്നു. അനാവശ്യമായ കാര്യങ്ങൾ പറഞ്ഞു പെരുപ്പിക്കാത്ത നല്ല ഉച്ഛാരണശുദ്ധിയോടെയുള്ള സുവ്യക്തമായ വിവരണം കേൾവിക്കാരിൽ കൃഷിയോട് താത്പര്യം ജനിപ്പിക്കും.
@zuharazuhara2172 Жыл бұрын
Lol
@sandhyajinesh7805 Жыл бұрын
Epozhum epozhum adukkala thottam undakkan sramichu parjayappedunna oru vyakthiyanu njan..but chechiyude vedios kandu thudangiyathu muthal undaya confidence kurachonnumalla..you are a good teacher chechi...I doubt I became a big fan of you..❤❤
@sathiavathybalakrishnan3086 Жыл бұрын
വളരെ നല്ല അവതരണം ബിന്ദു മല്ലി കൃഷി ചെയ്ത സംതൃപ്തി കിട്ടി. നന്ദി. നിങ്ങളുടെ കഴിവ് ഇനിയും ഒരുപാട് വർധിക്കട്ടെ .
@ChilliJasmine Жыл бұрын
Thank you
@muhammadashrafna82912 жыл бұрын
പ്രിയ സഹോദരി പറഞ്ഞ രീതിയിൽ ഞാനും ഒന്ന് നോക്കട്ടെ
@niyafatimac91213 жыл бұрын
ചേച്ചി വളരെ വ്യക്തമായി തിരിച്ച് പറയുന്നതിൽ വളരെ നന്ദി
@ChilliJasmine3 жыл бұрын
Thanks
@user-xi6dt9nm5c3 жыл бұрын
ടീച്ചർ അന്നും ഇന്നും പറയുന്ന കര്യങ്ങൾ വ്യക്തമാക്കി മനസ്സിലാക്കി തരും. 🥰🥰🥰
@lathu55712 жыл бұрын
അതെ ബിന്ദു tr
@thankamjoseph13716 ай бұрын
എന്റെ ചേച്ചി, മല്ലിയുടെ മണം. 👌👌👌
@Heroradhaa Жыл бұрын
ഇത്രയും നാൾ ഇ പരുപാടി കാണാതെ പോയതിനാലാണ് എനിക്കിപ്പോൾ സങ്കടം 🔥👍🏻
@ChilliJasmine Жыл бұрын
Subscribe ചെയ്ത് കൂട്ടായിക്കോളൂ
@Heroradhaa Жыл бұрын
@@ChilliJasmine 😊😊😊😊😊 aayekkam
@KR-jq6cw2 жыл бұрын
ഞാനും ഒരുപാട് തവണ try ചെയ്തു പരാജയപ്പെട്ടു ഇനി ഇങ്ങനെ ചെയ്തു നോക്കാം
നല്ല ഉപകാരപ്രദമായ വീഡിയോ, ഞാൻ പരീക്ഷിക്കാൻ തീരുമാനിച്ചു .
@ChilliJasmine Жыл бұрын
സന്തോഷം
@seemat15922 жыл бұрын
ഒരു പാട് പ്രാവശ്യം ചെയ്ത് വിഷമം വന്ന് ഉപേക്ഷിച്ചത് ആണ്. ഇനി ഇത് പോലെ ചെയ്തു നോക്കാം👍
@ChilliJasmine2 жыл бұрын
ഉറപ്പായും വിജയിക്കും
@ChilliJasmine2 жыл бұрын
ഉറപ്പായും വിജയിക്കും.
@lalithambikat34412 жыл бұрын
ബിന്ദു അവതരണം നല്ല ഭംഗിയുണ്ട് നന്നായി മനസ്സിലാവുന്നുണ്ട്
@jansiram85382 жыл бұрын
Good... ഇന്ന് ചേച്ചിടെ ഒരുപാട് vedios കണ്ടു... ഇനി മല്ലി എടുക്കട്ടെ 🥰❤️
@Sheelu872 жыл бұрын
malli krishi yile important aaya karyam vithu quality ullathavanam ennathanu.. old seeds mulakkilla/ late aaye mulakku.. I tried mny times and this time my malli is a great success..
@mvlogsrecipes4443 жыл бұрын
ചേച്ചിയുടെ വീഡിയോ ഒരുപാടിഷ്ടമാണ് ദിവസവും കാണാറുണ്ട്🥰👌👌👌👍
@ChilliJasmine3 жыл бұрын
Thank you very much
@kichuvavachi35742 жыл бұрын
👍👍👌👌👌സൂപ്പർ 🥰🥰 എന്നാ മണം ആണ് എനിക്ക് ഫീൽ ആയി ആ മണം👌👌👌👌👌👍👍
@thasnihamsa55072 жыл бұрын
ചേച്ചിയുടെ സംസാരം അടിപൊളി 👍
@ChilliJasmine2 жыл бұрын
Thanks
@memrajaygamer77293 жыл бұрын
ചേച്ചി പറഞ്ഞു തരുന്ന എല്ലാ അറിവുകളും ഉപകാരമുള്ളതാണ് മല്ലി ഇല മണത്തിട്ടുള്ള ചേച്ചിയുടെ ചിരി സൂപ്പർ🥰🥰
@ChilliJasmine3 жыл бұрын
Thanks
@reenasanthosh35923 жыл бұрын
Chechi സൂപ്പർ ചേച്ചി പറയുന്നത് കേൾക്കാൻ തന്നെ എന്താ രസം ഇനിയും ഇതുപോലെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു 👍👍👍👍
മല്ലി കൃഷി സൂപ്പർ 👍 ബിന്ദു ചേച്ചിയുടെ ചിരിയും സൂപ്പർ 🥰
@ChilliJasmine2 жыл бұрын
Thanks
@sathyajyothi8351 Жыл бұрын
ഒത്തിരി ഇഷ്ടം 👍അവതരണം 👍👍
@ChilliJasmine Жыл бұрын
Thank you
@k.pleelavathy76023 жыл бұрын
ഞാൻ ഒരു newsubscriber ആണ്.Subscnibe ചെയ്തിട്ടുണ്ട് ഇന്നത്തെ മല്ലികൃഷി യുടെ 'വിഡിയോ 'ഇഷ്‌ടപ്പെട്ടു എല്ലാം വിഡിയോയും കണ്ടിരുന്നു Super ചേച്ചി.
@ChilliJasmine3 жыл бұрын
Thanks
@manojkumarch72 жыл бұрын
ടീച്ചർ കുട്ടികൾക്ക് ക്ലാസ്സ് എടുക്കുന്നത് പോലെ നല്ല അവതരണം..
@ChilliJasmine2 жыл бұрын
Thanks
@SimplyCookingStyle Жыл бұрын
നല്ല വ്യക്തമായി വിവരിച്ചു തന്നു.എന്തായാലും ചെയ്തു നോക്കും.
@lekhapozhoth85482 жыл бұрын
Mumbayil ninnumanetto adyayit kanuva eshtayee ❤️👌
@ChilliJasmine2 жыл бұрын
Thanks
@krishnapriya.d.p6531 Жыл бұрын
Well explained 👍🏻First time watching your video.. U have a good teaching skill Ma'm💚
@ChilliJasmine Жыл бұрын
Thanks a lot 😊
@ChilliJasmine Жыл бұрын
Please subscribe this channel
@sumans6744 Жыл бұрын
അധികം വലിച്ചു nittathe പറഞ്ഞു 👌👌👌
@harikrishna.suresho.k.60782 жыл бұрын
ഈ വിവരങ്ങൾ എല്ലാവർ ക്കുമായി പങ്കുവച്ചതിന് വളരെ നന്ദി.🙏🏼😏
@geethap14072 жыл бұрын
ഒരു പാട് ഇഷ്ട്ടപ്പെട്ടു 🙏👌👌👌
@lathab9179 Жыл бұрын
നല്ല അറിവ്. അവതരണം.❤❤
@nandhana.m.s55583 жыл бұрын
ശ്രമിച്ചുനോക്കട്ടെ ,thanks
@ulahamithra19642 жыл бұрын
സൂപ്പർ ചേച്ചി. നല്ല വീഡിയോ 👌👌👌💞💞💞💞💞💐💐💐
@theeapensofficial65742 жыл бұрын
This I tried with the reference of another video. Came out well. I can also see that, there are several seeds germinating now.
@sugandharajannairprameswar15336 ай бұрын
Adipoli Avatharanam
@thevillan-p1m3 жыл бұрын
ഒരുപാട് ശ്രെമിച്ച് പരാജയപ്പെട്ട കൃഷിയാണിത്
@sasthadaskuruvath37123 жыл бұрын
2-3 days koodi nanachaal mathiyaavum. Ennum nanachaal cheeyum. Njaanum try cheythu kondirikkuvaanu.
@manuchacko60383 жыл бұрын
Njanum
@ChilliJasmine3 жыл бұрын
ഇത്തവണ വിജയിക്കും. നിരാശപ്പെടണ്ട
@shaheenavahab72943 жыл бұрын
Njanum
@royroy64963 жыл бұрын
ഞാനും
@majucalicut Жыл бұрын
ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത്. എനിക്ക് നിങ്ങളെ ഇഷ്ടപ്പെട്ടു. സൂപ്പർ അവതരണം 👍🏻
@ChilliJasmine Жыл бұрын
സബ്സ്ക്രൈബ് ചെയ്ത് കൂട്ടാകാം
@vimalasreedharan4455 Жыл бұрын
Nalla clarity.. നന്നായി മനസ്സിലായി..Teacher class എടുക്കുന്ന പോലെ .Great madam!!!!
@ChilliJasmine Жыл бұрын
Thanks
@binnybinnyabraham42243 жыл бұрын
എനിക്കും ശെരി ആകാത്ത krishi ഈ രീതി ഒന്നു നോക്കാം 👍👍👍
@ChilliJasmine3 жыл бұрын
ഇത് ശരിയാകും.
@binnybinnyabraham42243 жыл бұрын
@@ChilliJasmine 👍👍
@ShajiCA-x8p4 ай бұрын
ഒരുപാട് നീട്ടാതെ കാര്യം അവതരിപ്പിച്ച ചേച്ചിക്ക് ഒരു ബിഗ് സലൂട്ട് 👍🏼👍🏼👍🏼🙏🏼🙏🏼🙏🏼
@indunarahari24932 жыл бұрын
വളരെ നല്ല അവതരണ൦, ഒട്ടു൦ ബോറഡിപ്പിച്ചില്ല. 😍😍😍
@kannan5456 Жыл бұрын
Ui y76 vi bbn X
@kpgangadharankartha9308 ай бұрын
Arivu pakarnnathinnu Thanks
@lathu55712 жыл бұрын
എനിക്ക് ആഫ്രിക്കൻ മല്ലി ഒരുപാടു ഉണ്ട്. Super ആണ്
@sobhavenu90403 жыл бұрын
Super ആന്റി ഞാനും നട്ടിട്ടുണ്ട് 👍👍🥰
@sivadasanviswanathan7326 Жыл бұрын
മല്ലിയില കൃഷിയെക്കുറിച്ച് അറിവു പകർന്നുതന്നതിന് ആദ്യം ഒരു Big Hai...! ഈ വീഡിയോ വളരെ ഉപകാരപ്രദമായി. പൊതിനയുടെ കൃഷിയെക്കുറിച്ചും അറിയാൻ ആഗ്രഹമുണ്ട്. അതിന്റെ വീഡിയോകൂടി ഇതുപോലെ ഇട്ടാൽ കൊള്ളാം.
@ChilliJasmine Жыл бұрын
പുതിനയുടെ വീഡിയോയും ഇട്ടിട്ടുണ്ടല്ലോ. ഈ ചാനൽ ഒന്നു Subscribe ചെയ്തിട്ടാൽ ഇതിലിട്ട എല്ലാ വീഡിയോയും കാണാം
@anisabeegom32522 жыл бұрын
thanks very usefull വീഡിയോ
@jenyurikouth4984 Жыл бұрын
Wow !super. I will try chechi. Thank you very much.
@vilasinipk6328 Жыл бұрын
Good information thank you so much 👌
@rufeena3 жыл бұрын
Njan Aadhyamayittan ningalude channel kanunnath. Chechi paranju tharunna reethi kandappol thanne subscribe cheythu. Namuk parichayamullavar aaro nammude koode ninn paranju tharunnath pole. Anavasya samsaram illa. Ennal avasyamullathellam und. Thank you so much
@ChilliJasmine3 жыл бұрын
Thanks
@noufalmajeed62232 жыл бұрын
ജീരകം ചുമ്മാ നട്ടു നോക്കി ചെടി കാണാനും നല്ല ഭംഗിയാണ് ഉണ്ടാവുകയും ചെയ്ദു
@ponnammathankan6163 жыл бұрын
Pala thavana try cheythu parajayappettu. Ee reethy koodi parerkshikkatye. Very good video
@ChilliJasmine3 жыл бұрын
ഉറപ്പായും വിജയിക്കും.
@jaseenashifa70953 жыл бұрын
ബിന്ദു ചേച്ചീ നന്നായിട്ടുണ്ട് വീഡിയോ ഞാൻ മല്ലി വിത്ത് പാകിയത് മുളച്ചു പക്ഷേ ശരിക്ക് വലുതായില്ല വീണ്ടും വിത്തുകൾ വാങ്ങിയിട്ടുണ്ട് മുളപ്പിച്ചു നോക്കണം മലപ്പുറത്ത് നിന്ന് Jaseena
@ChilliJasmine3 жыл бұрын
Thanks
@ChilliJasmine3 жыл бұрын
Thanks
@rb4832 жыл бұрын
ഏറ്റവും നല്ല അവതരണം... Good information... Thankyou 👍👍