എന്റെ പേരക്കുട്ടി ഈ കൊനിച്ചിവ കേൾക്കാൻ ഓടി വരും അവനത് വല്യ ഇഷ്ടാണ് ഞാൻ വീണ്ടും വീണ്ടും കേൾപ്പിച്ചു കൊടുക്കും കൊനിച്ചി വ ഏട്ടൻ ന്നാണ് പറയുന്ന തന്നെ❤❤❤❤❤❤❤❤❤❤
@mallu-japandiaries11 ай бұрын
😂😂😂❤️❤️❤️ അങ്ങനെ എനിക്ക് പുതിയൊരു പേരുകൂടി ആയി അല്ലേ .. എന്റെ അന്വേഷണം പറഞ്ഞേരെട്ടോ ❣️
@sheenasunilkumar736011 ай бұрын
@@mallu-japandiaries തീർച്ചയായും അവന്റെ പേര് എസ്ര എറിക്സ് എന്നാണ്
@mallu-japandiaries11 ай бұрын
❤️
@fudailsvlog27811 ай бұрын
വീണ്ടും കാണാൻ തുടങ്ങി...നടിലായപോൾ ചിലതൊക്കെ വിറ്റിരുന്നു.ipo waiting അണ്
@Akshara-c1u11 ай бұрын
Manushyan T shirt in Japan ✨ath polichu❤
@mallu-japandiaries11 ай бұрын
❤️❤️❤️
@anjalyayan941611 ай бұрын
ഇനി കഥ നടക്കുന്നത് ജപ്പാനിലാണ് 🤩💫
@kirantomy595211 ай бұрын
പെട്ടെന്നു ജോബ് കിട്ടട്ടെ...ഞാനും ആദ്യം ഗൾഫിൽ ജോബ് തിരക്കി വന്നു ജോബ് കിട്ടിയ ആളാണ്..ഒറ്റക്ക് ഇരിക്കുന്ന stress ഫീൽ ആവും...ഒരുപാട് ഇഷ്ടം ബ്രദർ ❤
@mallu-japandiaries11 ай бұрын
❤🫂
@Abh_inaya11 ай бұрын
Bro നാട്ടിലേക്ക് വന്നപ്പോൾ ഭയങ്കര സന്തോഷമായിരുന്നു chettande family k കാണാൻ പറ്റി സന്തോഷം ആയിരുന്നു പക്ഷേ ആ സമയത്ത് japan വീഡിയോസ് ഒക്കെ നല്ല miss cheydu Happy to see japan at
@mallu-japandiaries11 ай бұрын
Enikku manasilavum❤️❤️❤️❤️ Thanks a lott❣️
@villagevlog211tijo11 ай бұрын
ജപ്പാനിലെ സുന്ദര കാഴ്ച്ചകൾ❤❤
@mallu-japandiaries11 ай бұрын
🥰❤️🫂
@sijojoseph788111 ай бұрын
ഇപ്പോൾ ഞങ്ങളും ജപ്പാനിലെത്തി.... 🥳
@shereenaparveen11 ай бұрын
Konichivaaaa❤😊
@vinaigopalgopal551011 ай бұрын
600K soon❤
@mallu-japandiaries11 ай бұрын
🥹❤️🫂 waiting aaa
@ramsenaramsi729611 ай бұрын
Hiii Broooo nalla video aan kandirikaan nallethaaa
@ft_ayusxhh11 ай бұрын
നമ്മളും ഇവിടെ സ്ഥിരം ഉള്ളയെ കമെന്റ് ഇടറില്ലന്നെ ഒള്ളു ഇനി സ്ഥിരം കമെന്റ് ഇട്ടോളാം ❤
@chithraharikumar11 ай бұрын
Night view vere oru vibe thanne aanu❤❤❤
@mallu-japandiaries11 ай бұрын
athe ❤️❤️❤️
@belladsilva174811 ай бұрын
ഹായ്. മോനെ. അടിപൊളി... കണ്ടിരിക്കാൻ. തന്നെ. സൂപ്പർ..❤❤❤