അതെ എനിക്ക് ഒരു ഡൈയും പറ്റില്ല എല്ലാം അലർജി ആണ്.... നാച്ചുറൽ ആണ് ന്നു പറഞ്ഞ് കുറെ ഉപയോഗിച്ച് തലയിൽ ചൊറിച്ചാലും കുരു ഉണ്ടായി പൊട്ടി പ്രശ്നം ആവാറുണ്ടായിരുന്നു. എന്നിട്ട് Dr. കണ്ടു മെഡിസിൻ കഴിക്കാറുണ്ട് ആകെ പ്രോബ്ലം ആവും.... എന്നാൽ ഈയൊരു നാച്ചുറൽ ഹെയർ ഡൈ ഉപയോഗിച്ച് ഒരു കൊഴപ്പവും ഉണ്ടായിട്ടില്ല ട്ടോ... നന്നായി black ആയിട്ടുണ്ട്.... ഞാൻ ഹെന്ന യും നീലമരി യുമാണ് ഉപയോഗിക്കാറ് ഇപ്പോൾ കുറച്ചു ആയിട്ട് എന്നാലും ഇങ്ങനെ മുടി black ആവാറില്ല.... Ma'am ഒരുപാട്.. ഒരുപാട് സന്തോഷം ണ്ട് ട്ടോ..... എനിക്ക് 10th നു മാര്യേജ് ഉണ്ട് എന്ന് പറഞ്ഞപ്പോൾ വേഗം അയച്ചു തന്നു.... ഒരുപാട് സന്തോഷം..... ഇനി മാര്യേജ് നു ധൈര്യം ആയി പോവാം.... അല്ലെങ്കിൽ ഹെന്ന ആയി ചുമന്ന കളർ ആയിട്ടായിരുന്നു.... ശരിക്കും ബ്ലാക്ക് ആയി ട്ടോ..... ഇത് കഴിഞ്ഞു വീണ്ടും എനിക്കു വേണം ട്ടോ.... ഈ പാക്കറ്റ് കഴിയുമ്പോൾ msge ചെയ്യാം ട്ടോ.... ഒരിക്കൽ കൂടെ പറയുന്നു Thank you so much... 🌹🥰
Than 4 masam munb puthanathani oru vaydere parijayapeduthiirunnu ni paranjthy prakaram njn poyi license illatha ful time vellam adikunna udayipp vaydee kashtam thanne
@rashmirajesh59908 ай бұрын
Price parayamoo
@AzadHamza-xo8xg6 ай бұрын
നിനക്ക് എത്ര കിട്ടി മെസ്സേജ് കൊള്ളാട്ടോ. ഉഡായിപ്പാണു ട്ടോ ട്ടോ ട്ടോ ട്ടോ
@Lila-jl9yc9 ай бұрын
ആരും ആരെയും ചതിച്ചു ഒന്നും നേടിയ ചരിത്രം തന്നെ ഇല്ല.... ഇത് ഇവർ പറയുന്നത് ശരിആണെങ്കിൽ. ഇവർ വിജയിക്കട്ടെ. നരകൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഒരു ആശ്വാസവും ആകട്ടെ 👍
@ChandranPp-w7f5 ай бұрын
നരകൊണ്ട് എന്താണ് ബുദ്ധിമുട്ട്
@abhijithkrishna96584 ай бұрын
എത്ര ദിവസം നില്ക്കു
@Lila-jl9yc4 ай бұрын
@@ChandranPp-w7f നര കൊണ്ട് സ്കൂൾ കോളജിൽ ഓക്കേ പഠിക്കുന്ന കുട്ടികൾ മുതൽ വാർദ്ധക്യം ആവുന്നതിനുമുൻപ് വന്ന ചെറുപ്പകാർക്ക് വരെ ബുദ്ധിമുട്ട് തന്നെ അല്ലെ 🤔
ഇത് ഞാൻ ഉപയോഗിച്ചു നോക്കി നല്ല റിസൾട്ട് ആണ് കിട്ടിയത്
@SuseelaS-pl9hk29 күн бұрын
E Die upayogichappool valare nalla oru mattam undai
@susheelaedgar95010 ай бұрын
പറയുന്നത് സത്യം ആണ് , ഞാൻ ഉപയോഗിച്ച് നല്ല result കിട്ടി , ഹെന്ന ചെയ്തിട്ട് നിലയംഭരി ആണ് ഇട്ടിരുന്നത് , പക്ഷെ ഇത് രണ്ട് പ്രാവശ്യം ഇട്ടു രണ്ടാമത് ഇടാൻ കാരണം എന്റെ ഹെയർ ഇൽ പെട്ടെന്ന് ഒന്നും പിടിക്കില്ല , second ടൈം നല്ല result കിട്ടി , ഒരു തവണ ഇട്ടു ഒത്തിരി ഗോൾഡൻ hair ഉണ്ടായിരുന്നു അത് കൊണ്ട് രണ്ടാമതും ഇട്ടു അപ്പോൾ ശെരിക്കും സന്തോഷം ആയി ഒടുവിൽ ഇതിൽ ഏകിലും രക്ഷ പെട്ടലോ എന്ന് ,എണ്ണ തേച്ചു കയ്ഞ്ഞപ്പോൾ നല്ല പോലെ കറുപ്പ് കൂടി വന്നു ഒത്തിരി നാളുകൾക്കു ശേഷം മുടി നല്ല കറുപ്പ് നിറത്തിൽ കാണാൻ കഴിഞ്ഞു , തീച്ചയായും , ഇത് ഒരു വിജയമാണ് good product , ഇത് ഒരു വിപ്ലവം സൃ ശ് ട്ടിക്കും ,ആശംസകൾ
@jiswinjoseph12908 ай бұрын
സത്യം ആണോ
@izzamol50025 ай бұрын
എത്ര മാസം നിൽകും
@agrplanthouse59435 ай бұрын
Soopet enikum vanam
@LAgamingwiz4 ай бұрын
@@jiswinjoseph1290y
@binduraveendran37474 ай бұрын
Njanum husband um use cheythu.. bhayankara allergy ayi. Ipol dermatologist kanikkunnu..
മറ്റു ഹെയർ ഡൈകളിൽ ചിലത് അലർജി ആയിത്തുടങ്ങിയപ്പോൾ മുതൽ ഞാൻ ഈ ഹെയർ ഡൈ ഉപയോഗിക്കുന്നുണ്ട്. ഡൈ ഇട്ടിട്ടു ഒരു മണിക്കൂർ ഇരിക്കണം എന്നത് ഒരു വിഷമമായി ആദ്യമൊക്കെ തോന്നിയെകിലും ഇതിൽ ഉപയോഗിച്ചിരിക്കുന്ന ചില ചേരുവകൾ മുടിയുടെ വളർച്ചയെ സഹായിക്കുന്നുണ്ട് എന്ന് കണ്ടപ്പോൾ ആ വിഷമം മാറി. കറ്റാർവാഴ (aloe vera) യുടെ നീരിൽ ഉപയോഗിക്കുന്നതാണ് ഏറ്റവും ഫലപ്രദമായി കാണുന്നത്.
@healthiswealth10085 ай бұрын
അവിടുത്തെ കോൺടാക്ട് no തരുമോ
@ammuscreations-sj6hl3 ай бұрын
Eniquvenam prodect ethra roopaya
@ShylajaShihabudeen4 ай бұрын
Neela amari enthu brandanu onnu parayumo
@Meltingvoiceof3 ай бұрын
Ayurvedam
@bijufrijus9606 ай бұрын
നന്ദി 🙏
@anithakrishnan29484 ай бұрын
എനിക്കും 4th use മുതൽ നല്ല റിസൾട്ട് കിട്ടി. മുടി കോഴിയുന്നും ഇല്ല. വളരെ നന്ദി. ധൈര്യമായി വാങ്ങിക്കോളൂ എല്ലാരും. പക്ഷെ ക്ഷമ വേണം ഒരു 3 use വരെ
@joonasworld69322 ай бұрын
എന്തിലാണ് മിക്സ് ചെയ്തത് കഞ്ഞിവെള്ളത്തിലാണോ
@SudhaSuthan-q5r11 ай бұрын
വേണം
@vijayar414011 ай бұрын
Rate please
@MamattiPonnu4 ай бұрын
എനിക്ക് വേണം നമ്പർ താ
@bigimathew295410 ай бұрын
ഞാൻ യൂസ് ചെയ്തു, എനിക്ക് നല്ല റിസൾട്ട് കിട്ടി. Thank you
@paulyshaji8703Ай бұрын
Enikku venam thodupuzha available anno
@mallumagellanАй бұрын
വീഡിയോയിൽ നമ്പർ ഉണ്ട്... വിളിച്ചാൽ അയച്ചുതരും
@ranishabeer9169 ай бұрын
Good product... ഞാനിതു ഒന്നര വർഷമായി ഉപയോഗിക്കുന്നുണ്ട്, no allergy
@mallumagellan9 ай бұрын
❤️
@buttwhyy6 ай бұрын
Hai
@jabeenshowkath52808 ай бұрын
Where is your place
@suseelkumarmani484211 ай бұрын
ഞാൻ ഇത് ഉപയോഗിച്ചു.. എനിക്ക് നല്ല result കിട്ടി, ഞാൻ വർഷങ്ങളായിട്ട് ഹെന്നയും നീലയമാരിയും ആണ് ഇട്ടിരുന്നത്... അതിനേക്കാൾ result ഇതിനുണ്ട്... പ്രത്യേകിച്ചും മീശയിൽ... എനിക്ക് ഇത് നല്ല result കിട്ടി... മറ്റുള്ളവരുടെ കാര്യം എനിക്കറിയില്ല... കാഴ്ച്ചയിൽ നീലയമരി പോലെത്തന്നെയാണ് ഇരിക്കുന്നത്.. പക്ഷെ ഉപയോഗിച്ചു കഴിയുമ്പോൾ വിത്യാസമുണ്ട്.. കാരണം നീലയമരി ഉപയോഗിച്ചു കഴിയുമ്പോൾ മുടി ചകിരി പോലെ ഇരിക്കും.. ഇതിട്ടു കഴിയുമ്പോൾ അങ്ങിനെ വരുന്നില്ല.. അതിനാൽ തന്നെ ഇതിൽ മറ്റെന്തോ കൂടി ചെയ്തിട്ടുണ്ട്
@mallumagellan11 ай бұрын
ഇത് 6 ഓളം പച്ചിലകളുടെ കൂട്ടാണ്
@deepthiranjith808511 ай бұрын
Ningal mylanchi itta brown colour ulla mudiyil ano ithu apply cheyyuthe .atho Vella mudiyilo.pls reply
@mallumagellan11 ай бұрын
@@deepthiranjith8085 hennayum mattu daikalum useytha mudiyilum ith upayogikkam... Effective an
@suseelkumarmani484211 ай бұрын
@@deepthiranjith8085 ഞാൻ പറഞ്ഞില്ലേ... ഞാൻ സാധാരണ ഹെന്നയും neelayamariyum ആണ് ഉപയോഗിക്കാറുള്ളത്... അതിനാൽ മുടി full വെള്ളയല്ല... But വെള്ളമുടിയിലും മാറ്റം ഉണ്ട്... രണ്ട് മൂന്നു വട്ടം ഇടണം... എനിക്ക് മീശയായിരുന്നു പ്രശ്നം.. അതൊരു വിധം solve ആകുന്നുണ്ട്
Enikku ayachutharanam tto.wpp,cal numberum same aanu.₹ ethrayanu?
@mallumagellan10 ай бұрын
വീഡിയോ ശെരിക്ക് കാണൂ... അല്ലാതെ ഓരോരുത്തർക്കും ഇങ്ങനെ പറഞ്ഞകൊടുക്കാൻ പറ്റുമോ
@smithaks67056 ай бұрын
8:31 Parambile kakkakku rahasyam aryiyam, aval ente friendanu
@aboobakark30410 ай бұрын
Pack venam
@chaithanyacp5 ай бұрын
Pakeveanum
@jayakrishnanks1932Ай бұрын
No allergy, No black color get violet colour
@roneyisaaks1454 ай бұрын
എങ്ങനെ ഓർഡർ ചെയ്യും
@mallumagellan4 ай бұрын
വീഡിയോയുടെ ലാസ്റ്റ് ഉള്ള നമ്പറിൽ വിളിക്കൂ
@mjpj504810 ай бұрын
Experimentil full black ayitillalo side view kanikunilla Anthanu sathyam
@mallumagellan10 ай бұрын
Adyamayi useyyunna alkk onnilkooduthal thavana cheyyendi varumenn videoyilthanne parayunnund... Athokke onn shradhichoode... First timin shesham just puthuthayi nara vannidath mathram cheythalmathi... Ath 2 videoyilum krithyamayi paranjittund
@mallumagellan10 ай бұрын
Pinne dye cheytha shesham ennayitt shampoo cheyth kulikkanam... Next day aal ikkaryam cheythittulla kooduthal result kittiya photos an thumbnailil ullath
@hashimhashim212010 ай бұрын
ഒരു പായ്ക്കറ്റ് എത്ര നാൾ ഉപയോഗിക്കാം?
@bineeshbabu23355 ай бұрын
ക്യാഷ് എത്ര ആണ്
@hiba-hiba373110 ай бұрын
തൈരും നീലയമാരിയും മിക്സ് ചെയ്തു തേച്ചാൽ റിസൾട്ട് കിട്ടും
@richukuttivlog10 ай бұрын
ട്രൂ ano
@basheerbasheerbasheer44677 ай бұрын
Njan upayokichu noki onnum sambavichilla
@jayanthirajendran60515 ай бұрын
Pack വേണം
@mallumagellan5 ай бұрын
@@jayanthirajendran6051 വിളിക്കൂ... നമ്പർ വീഡിയോയിൽ
@jabeenshowkath52808 ай бұрын
Please tell me payment mode
@mallumagellan8 ай бұрын
Find the number given in the end of the video tp order the item. They will provide you the payment option too
@anilar784911 ай бұрын
👍
@nirmaladevi65249 ай бұрын
എവിടെയാ കിട്ടുക ?വില എത്ര? Olk
@mallumagellan9 ай бұрын
വീഡിയോയിൽ നമ്പർ ഉണ്ട്
@ib333611 ай бұрын
ശാശ്വതമായി പരിഹാരം ഉണ്ടാകില്ല എന്ന് ഉറപ്പ് പറയട്ടെ. കാരണം മുടി നീളും തോറും ഓരോ ആഴ്ച കൂടും തോറും മുടി നീളും തോറും വെളുത്ത മുടി അല്ലേ വരിക. മുടിയുടെ നീളം നിന്നാൽ അല്ലേ ശാശ്വതമായ പരിഹാരം ഉണ്ടാവുക്
@AchyuthvedicNaturals17 күн бұрын
നമ്മൾ പറയുന്നത് അതുതന്നെയാണ്. വളരുന്ന മുടി വെളുത്തു തന്നെ ആയിരിക്കും. ഇതൊരു പുറമെ ഉപയോഗിക്കുന്ന ഉല്പന്നമാണ്. വെളുത്ത മുടികളെ കറുപ്പ് ആക്കുക. എന്നത് മാത്രേ ഒള്ളു.
@OmanOman-tm7su5 ай бұрын
എനിക്ക് വേണം ഈ പാക്കറ്റ് എവിടെ കിട്ടും
@mallumagellan5 ай бұрын
@@OmanOman-tm7su വീഡിയോയിൽ നമ്പർ ഉണ്ട്... വിളിച്ചോളൂ
@jessykhanstastyfood28577 ай бұрын
എനിക്ക് വേണം....ഏത് numberilek☺️anu മെസ്സേജ് അയക്കേണ്ടത്
@mallumagellan7 ай бұрын
വീഡിയോ കാണൂ
@sureshkumarvasu11545 ай бұрын
രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ഈ പാക് ഇട്ടുകൊണ്ടിരുന്നാൽ തല നീരു ഇറങ്ങില്ലേ ?
@mallumagellan5 ай бұрын
സീരിയസ് ആയി ചോദിച്ചതാണോ?
@sureshkumarvasu11545 ай бұрын
നിങ്ങളുടെ വീഡിയോയിൽ കേട്ടതാണ്. പിന്നീട് നിങ്ങളുടെ വിശദീകരണത്തിൽ ഒരു മണിക്കൂർ ആണെന്ന് വ്യക്തമായി.
@shamilasalim488311 ай бұрын
I want your product
@VinojKrishna5 ай бұрын
നമ്പർ പാറായമോ pack വേണം
@mallumagellan5 ай бұрын
@@VinojKrishna വീഡിയോയുടെ ലാസ്റ്റ് ഉണ്ട്
@LathaPrasannan-m9m2 ай бұрын
എത്ര രൂപ യാ അയച്ചു തരുമോ കാശ് ഇട്ടു തരാം
@mallumagellan2 ай бұрын
@@LathaPrasannan-m9m വീഡിയോയുടെ ലാസ്റ്റ് നമ്പർ ഉണ്ട്... വിളിച്ചോളൂ.. അയച്ചുതരും
@Shafi-k2g3 ай бұрын
Ethu Avedeyanu Labhikuka?
@prasadnarayanan95765 ай бұрын
ഇത് എല്ലാ ഷോപ്പിലും avaialable ആയിരുന്നെങ്കിൽ എല്ലാവർക്കും ഉപയോഗിക്കാമായിരുന്നു. ഈ വീഡിയോ കാണുന്നവർക്ക് മാത്രമേ അറിയാനും ഉപയോഗിക്കാനും കഴിയൂ . എല്ലാ ഷോപ്പിലും കിട്ടിയില്ലെങ്കിലും സൂപ്പർ മാർക്കറ്റിൽ ലഭ്യമായാൽ നന്നായിരുന്നു. കൂടുതൽ വിൽക്കമല്ലോ
@AchyuthvedicNaturals17 күн бұрын
നമ്മൾ നേരിട്ട് നിർദേശങ്ങൾ കൊടുത്താൽ പോലും ധാരാളം പേര് അവരുടെ സൗകര്യം അനുസരിച്ച് ഉപയോഗിച്ച് റിസൾട്ട് കിട്ടുന്നില്ല എന്ന് പറയുന്നു. നമ്മൾ കൊടുക്കുന്ന നിർദേശങ്ങൾ പാലിക്കാൻ .കഴിയാത്തവർ. അല്ലെങ്കിൽ അറിയാത്ത ആൾക്കാർ വാങ്ങുമ്പോൾ. കൃത്യമായ ഉപയോഗം അറിയണമെന്നില്ല. അതുകൊണ്ടാണ് ഷോപ്പ് വഴി sale ചെയ്യാത്തത്.
@nayankrishnatu60566 ай бұрын
Enikku venam
@mallumagellan6 ай бұрын
വീഡിയോയിൽ നമ്പർ ഉണ്ട്... വിളിച്ചോളൂ 😊
@rincyalexrincyalex96798 ай бұрын
Enikku venam rate pls
@mallumagellan8 ай бұрын
Video kanoo
@annrose894210 ай бұрын
No evide
@mallumagellan10 ай бұрын
വീഡിയോയുടെ ലാസ്റ്റ് ഉണ്ട്
@mollykuriachan585011 ай бұрын
Aa lady yodaamudi onnu kettivakanparayu
@prasanthpj509210 ай бұрын
Lady alla തള്ള anu.
@mariesjoseph253611 ай бұрын
നേരത്തെ dye ഉപയോഗിക്കുന്നവർക്കും result കിട്ടുമോ. പൊട്ടിച്ചാൽ മുഴുവനും upayogickano കേടായി പോകുമോ. ഒരു പാക്കറ്റ് എത്ര നാൾ ഉപയോഗിക്കാം
@mallumagellan11 ай бұрын
നേരത്തെ വേറെ ഡൈ ഉപയോഗിച്ചവർക്ക് ഉപയോഗിക്കാം. ബാക്കി കാര്യങ്ങളൊക്കെ വീഡിയോയിൽ ഉണ്ട്. കണ്ടോളു
@dreamcatcher60165 ай бұрын
Anikum venam
@ChrisRockey00111 ай бұрын
Ithu test cheyyikkanam thalayil purattunnathu udan side effect unto ennariyanam
@mallumagellan11 ай бұрын
സുഹൃത്തെ.. വീഡിയോ ശെരിക്ക് കാണൂ... ഇതിന്റെ താഴെ മുൻപത്തെ ഒരു വീഡിയോയുടെ ലിങ്ക് ഉണ്ട്. ആ വീഡിയോയിൽ എല്ലാം പറയുന്നുണ്ട്. ഇത് ഓരോ ബാച്ചും സർക്കാരിന്റെ കെമിക്കൽ ടെസ്റ്റിന് വിധേയമാക്കിയിട്ടാണ് കൊടുക്കുന്നത്. ഇത്തിരിപോലും കെമിക്കൽ ചേർന്നിട്ടില്ല എന്നുള്ള കൃത്യമായ സർട്ടിഫിക്കേറ്റ് ഉണ്ട്
@ZuharaPanthivayal6 ай бұрын
👌👍
@lathaklathak63874 ай бұрын
എനിക്കും വേണം റേറ്റ് എത്ര യാ
@mallumagellan4 ай бұрын
@@lathaklathak6387 വീഡിയോ കാണൂ 🙏🏻
@uservyds10 ай бұрын
1:36 നി ടാക്സ് ഒക്കെ കറക്റ്റ് ആയി അടക്കുന്നുണ്ടോടെയ് ഇവനെ ED ഒന്ന് റെയ്ഡ് ചെയ്‌താൽ അറിയിരിക്കും അല്ലെ അത്.. Ok.. 🔥... 👌.. പിന്നെ ഡ്രഗ്ഗ് &പാക്കിങ് ലൈസൻസ് ഇല്ലാതെ ഇത്തരം കെമിക്കലുകൾ വിളിക്കുന്നത് തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റവും ആണ്.. ലൈസൻസ് ഉണ്ടേൽ ആ ലൈസൻസ് നമ്പർ &id പാക്കറ്റിൽ രേഖപെടുത്തേണ്ടത് ആണ്.. Ingredints also..
@mallumagellan10 ай бұрын
ലേറ്റസ്റ്റ് ബാച്ച് പോലും ഈ പറഞ്ഞ ടെസ്റ്റ് ഒക്കെ നടത്തിയ രേഖകൾ ആദ്യം വീഡിയോയിൽത്തന്നെ ഉണ്ട് ചേട്ടാ... ചുമ്മാ ഇളക്കല്ലേ... പിന്നെ ED റൈഡ് നടത്താൻ ഇവിടെ കള്ളപ്പണം ഉണ്ടാക്കി വിൽക്കല്ല... ഒരു ED... മലയാളിക്ക് ആകെയുള്ളത് അസൂയ മാത്രം... ഒരു ലോഡ് പുച്ഛം
@mallumagellan10 ай бұрын
പിന്നെ ഇത് കെമിക്കൽ അല്ല എന്നുപോലും മനസിലാക്കിയിട്ടില്ല അല്ലേ... ബെസ്റ്റ്
@Manilasokan9 ай бұрын
എന്തിനാ ഇങ്ങനെ അസൂയയും കുശുമ്പും തോന്നുന്നേ, ആദ്യം തന്നെ ഈ പ്രോഡക്റ്റ് വാങ്ങി ഉപയോഗിച്ച് നോക്കു എന്നിട്ട് കലപില സംസാരിക്കു കേട്ടോ, നിങ്ങളുടെ തളർത്തുന്ന വാക്കുകളിൽ ആ മാഡം തളരില്ല നല്ലത് എന്നു പൂർണമായും തെളിയിച്ചു കാണിച്ചിട്ടുണ്ട്, എന്തിര് ഇങ്ങനെ പുലമ്പുന്നു ഹോ 😮
@uservyds9 ай бұрын
@@mallumagellan എടാ പൊട്ടാ കെമിക്കൽ നു മാത്രം മതിയോ അതിന്റെ ingredients. എന്ത് എന്ന് രേഖ പെടുത്തൽ.. നിനക്ക് വിവരം ഉണ്ടോ വിദ്യാഭ്യാസം ഉണ്ടോ?.. നിനക്ക് സെൻട്രൽ ലോ എന്ത് എന്ന് അറിയുമോ??.. അറിയിച്ചു തന്നിട്ടേ ഉള്ളിനി കാര്യം..കെമിക്കൽ ആയാൽ പോലും ആ കെമിക്കൽ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന സാധനങ്ങളുടെ percentage അതിൽ കാണും.. അറിയാമോ നിനക്ക്?? നിന്നെ പോലെ മദ്രസയിൽ പഠിച്ചവർ അല്ല എല്ലാരും.. ലൈസൻസ് എന്താ പാക്കിങ് ലൈസൻസ് എന്താ gst ടിൻ നമ്പർ എന്താ എന്നൊക്കെ അറിയിക്കാo നിന്നെ യും അവരെയും
@uservyds9 ай бұрын
@@Manilasokan നിനക്ക് ഈ തട്ടിപ്പിൽ പങ്ക് ഉണ്ടെന്നു തോനുന്നു വിവരമൊന്നും ഇല്ല അല്ലെ.. വിദ്യാഭ്യാസം തീരെ ഇല്ലല്ലേ?..നിന്റെ പുലമ്പലും കുരയും കണ്ടപ്പോൾ മനസിലായി.. U r a crime partner.. Wait..
@sabnassp68635 ай бұрын
എനിക്കും വേണം എത്ര പൈസ
@BindhuSuresh-i4f6 ай бұрын
Ethrayanu prayamo
@mallumagellan6 ай бұрын
വീഡിയോ കണ്ടോളു... അതിലുണ്ട്
@SunithaSunitha-gt3xp11 ай бұрын
Ithu markatil kittumo productnta paru enthu
@mallumagellan11 ай бұрын
Next month muthal shopukalil varum. Ippo videoyile numberil vilichal kittum
@RajithaSudharmmaАй бұрын
നമ്പർ
@mallumagellanАй бұрын
വീഡിയോയുടെ ലാസ്റ്റ് നോക്കൂ
@RkbrosJilla5 ай бұрын
എനിക്ക് വേണം ഈ പെക്ക് ഒരു പെക്കിന് എത്ര പൈസ ആണ് ഞാൻ വിളികാം മലപ്പുറം
@mallumagellan5 ай бұрын
@@RkbrosJilla വീഡിയോ ശെരിക്ക് ഒന്ന് കണ്ടോളു... ഡീറ്റെയിൽസ് അതിലുണ്ട്... എന്നിട്ട് വിളിച്ചോളൂ
@sharathskumar92111 ай бұрын
Njanum opaygichu nallathanu firstil തന്നേ black aayi
@shijipappachanpappachan73829 ай бұрын
Dye name enthanu?
@ajeshka78944 ай бұрын
ഇവരുടെ contact കിട്ടോ
@mallumagellan4 ай бұрын
വീഡിയോയുടെ ലാസ്റ്റ്
@baijujoshua55405 ай бұрын
വൈദ്യരുടെ നമ്പര്‍ വേണം എനിക്കും ഈ മരുന്ന് വേണം പ്ലീസ്
@mallumagellan5 ай бұрын
@@baijujoshua5540 വീഡിയോയിലുണ്ട്
@Helen.5k3 ай бұрын
നീലയമരി മിക്കവർക്കും cold,allergy വരും
@BASHEERBABU-n8m10 ай бұрын
ഞാൻ യുസ് ചെയ്തു അടിപൊളി ആണ് ഇതിൽ പറഞ്ഞത് പോലെ തന്നെ ആണ്