പയർ വിത്ത് ആവശ്യമുള്ളവർ ഫേസ്ബുക്കിൽ ഒരു മെസ്സേജ് അയക്കുക ലിങ്ക് : facebook.com/malusfamily/ അല്ലെങ്കിൽ താഴെ കൊടുത്തിരിക്കുന്ന വാട്സപ്പ് നമ്പറിൽ ഒരു മെസ്റ്റേജ് അയക്കുക : +917994854641
@starsungs99633 жыл бұрын
നല്ല കാര്യങ്ങളാണ് പഠിപ്പിക്കുന്നത്. വിഡിയോ കണ്ടപ്പോൾ എനിക്ക് താല്പര്യം ഉണ്ട്. വിത്ത് കിട്ടിയാൽ നന്നായിരുന്നു ഗ്രോ ബാഗഇൽ ടെറസിൽ ചെയ്യുവാൻ സാധിക്കുമോ?...
@shajipk44913 жыл бұрын
shaji P K Koorappallil House peringala Po Near Ration shop Pinar Munda E K M Dict
@shajipk44913 жыл бұрын
പരിപാടികൾ കാണാറുണ്ട് നന്നായിട്ടു തോന്നാറുണ്ട് പയർ വിത്ത് അയച്ചു തന്നാൽ ഉപകാരമായിരുന്നു
@maryjose89913 жыл бұрын
Malus family
@നാടൻഫാം3 жыл бұрын
ഹായി
@muralip.k62044 ай бұрын
ഈ ചേട്ടൻ്റെ കൃഷി കണ്ട കൃഷി ചെയ്യാൻ താൽപ്പര്യമുള്ളവർ ലൈക്ക് അടിയ്ക്കുക
@giriprasad32493 жыл бұрын
ഒരു ചെടി വിത്ത് ഇട്ട് മുളപ്പിച് പൂ വന്ന് കായി കാണുമ്പോൾ ആ കർഷകന്റെ ഉള്ളിൽ നിന്നും വരുന്ന ഒരു ചിരിയുണ്ട്... സന്തോഷത്തിന്റെ ആ ചിരി ചേട്ടന്റെ മുഖത്തു കാണാം
@MalusFamily3 жыл бұрын
❤
@shajiravindran79513 жыл бұрын
അതേ..കാണുന്ന നമ്മളും അറിയാതെ ചിരിച്ച് പോകുന്നു🙏
@t.hussain62782 жыл бұрын
കറക്റ്റ്
@mollyjacob83852 жыл бұрын
@@MalusFamily 😊
@parvathy.s827011 ай бұрын
Super ❤❤🎉🎉
@vyshakham29923 жыл бұрын
ഇത്രയും വിശദമായ presentation ഇത് വരെ കണ്ടിട്ടില്ല. താങ്കൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു
@MalusFamily3 жыл бұрын
വിലയേറിയ അഭിപ്രായങ്ങൾക്ക് വളരെ നന്ദി❤
@pushpancncn39953 жыл бұрын
അനുഭവ പാഠത്തിൽ നിന്നുള്ള വിജ്ഞാന വ്യാപനം നല്ല സേവനമാണ്. നന്നായിട്ടുണ്ട്.
@abhilashathaloor32533 жыл бұрын
👌
@MalusFamily3 жыл бұрын
അഭിപ്രായത്തിന് നന്ദി❤
@comedyraja1342 жыл бұрын
@@MalusFamily ആരും കണ്ടു പഠിച് ചൈയ്യാൻ ഏകദേശം സാധ്യതയുള്ള വിശദമായ അവതരണം
@prakashkumar.b44053 жыл бұрын
ഒരു സംശയവും ഉണ്ടാകാത്ത തരത്തിൽ ആദ്യം മുതൽ അവസാനം വരെ വളരെ വിശദമായി പറഞ്ഞിരിക്കുന്നു. വളരെ നന്ദി👍
@MalusFamily3 жыл бұрын
ഉപകാരപ്പെട്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം . Thank you
@AjithaSivadasT Жыл бұрын
M
@sudhababu61493 жыл бұрын
ശരിയാണ് എനിക്കും ഇതുപോലെ പയറും പാവലും ഇഷ്ടം ഇഷ്ടം പോലുണ്ട് കാണുമ്പം എന്തൊരു സന്തോഷല്ലേ 🥰🥰🥰🥰🌹🌹 നന്നായി ഇനിയും ഉണ്ടാകട്ടെ 👍👍👍👍
@MalusFamily3 жыл бұрын
കൃഷി ചെയ്യുന്നുണ്ട് എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം . വിലയറിയ അഭിപ്രായങ്ങൾ നന്ദി
@salimsrampickal19882 жыл бұрын
കാര്യങ്ങൾ വളരെ സിംപിൾ ആയി, നല്ലൊരു കർഷകന്റെ തനത് ശൈലിയിൽ പറയുന്നു. ഒരുപാടിഷ്ടപ്പെട്ടു.
@rajanichandran3852 жыл бұрын
നല്ല വീഡിയോ.... കൃഷി ചെയ്യാൻ അറിയാത്തവർക്ക് പോലും ഈ ഒരു വീഡിയോ കണ്ട് കൃഷി ചെയ്യാം
@wilsonalmeda45068 ай бұрын
Yes
@alammaraju23317 ай бұрын
എത്ര മനോഹരമായ അവതരണം വലിച്ചു നീട്ടാതെ പയർകൃഷി ചെയ്യണം എന്ന് പറഞ്ഞു ദൈവം അനുഗ്രഹിക്കട്ടെ
@സംഘമേശ്വരവാസ്തുകേന്ദ്ര2 жыл бұрын
വളരെ നല്ല രീതിയിൽ പയറു കൃഷിയെ പറ്റി പറഞ്ഞു തന്നതിന് അഭിനന്ദനങ്ങൾ
@shelbinthomas9093 Жыл бұрын
വീഡിയോ കണ്ടൂ .. വേറേ ഒന്നും ആലോചിച്ചില്ല subscribe ചെയ്തു... നല്ല വീഡിയോ 👌👌🥰... ഇതൊക്കെ എല്ലാവർക്കും പ്രചോദനം ആകട്ടെ... അതിലും ഉപരി വിഷം ഇല്ലാത്ത ,ആരോഗ്യത്തിന് ഹാനികരമല്ലാത്ത വിഭവങ്ങൾ കേരളത്തിൽ+ലോകമെങ്ങും നിറയട്ടെ....💯👌
@trsolomon85043 жыл бұрын
വിവരണം വളരെ നന്നായിട്ടുണ്ട് , യാതൊരു സംശയവും ചോദിക്കേണ്ടതില്ല വളരെ ക്ലിയർ .
@MalusFamily3 жыл бұрын
ഉപകാരപ്പെട്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം Thank you
@nishaenish5862 жыл бұрын
ആദ്യമായി വിത്ത് പാകി. ഇപ്പൊ വള്ളി വീശി. മനസ്സിന് അത് കാണുമ്പോ ഉള്ള സന്തോഷം. ❤️
@MalusFamily2 жыл бұрын
❤️
@binumon41373 жыл бұрын
വളരെ പ്രയോജനപ്രദമായ വീഡിയോ . നാച്വറൽ അവതരണം. ആശംസകൾ. വിത്ത് അവശേഷിക്കുന്നെങ്കിൽ നല്കുമെന്ന് വിശ്വസിക്കന്നു.
@MalusFamily3 жыл бұрын
അഭിപ്രായത്തിന് വളരെ നന്ദി🤗❤. വിത്ത് ആയി വരുമ്പോൾ തരാം
@padminiks6852 жыл бұрын
ഏതു കൊച്ചു കുട്ടിക്കും മനസ്സിലാകുന്ന വിധത്തിലുള്ള വിശദീകരണം
@hariharan50944 ай бұрын
ഒരു നിഷ്കളങ്കനായ കർഷകൻ ഒരൽപ്പം ആത്മവിശ്വാസ കുറവുണ്ട്. എന്നാലും ആർത്മാർത്ഥതയുണ്ട്🎉❤
@GenMK3 жыл бұрын
എല്ലാം വളരേ വിശദമായി പറഞ്ഞു വളരെ നന്ദി
@MalusFamily3 жыл бұрын
നന്ദി ❤️
@thankappanvn52223 жыл бұрын
എനിക്ക് വളരെ ഇഷ്ടപ്പെട്ടു. വിശദമായി തന്നെ എല്ലാം പറഞ്ഞുതന്നതിന് നന്ദി. അല്പം വിത്തുകൾ കിട്ടിയാൽ നന്നായിരുന്നു.
@MalusFamily3 жыл бұрын
വളരെ നന്ദി , തരാം🤗❤
@MalusFamily3 жыл бұрын
+917994854641wtup
@ravipalisery3 жыл бұрын
ഏതൊരാൾക്കും മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തന്നു. വളരെ നന്ദി.
@ravipalisery3 жыл бұрын
കടലപിണ്ണാക്കും ചാണകവും കുതിർത്ത് പുളിച്ചതിനു ശേഷം 1:1 എന്ന രീതിയിൽ ആഴ്ച്ചയിൽ ഒരിക്കൽ ഒഴിച്ചു കൊടുക്കാം. ചാഴിക്ക് തരിച്ചെടുത്ത വെണ്ണീർ ഉപയോഗിക്കാം, വെള്ളം ശക്തിയായി സ്പ്രേ ചെയ്യാം, നല്ല ഗുണം ചെയ്യും.
@MalusFamily3 жыл бұрын
അഭിപ്രായത്തിന് വളരെ നന്ദി🤗❤
@tmuraleedharanthankappan88673 жыл бұрын
പയർ പറിക്കാൻ ഇഷ്ടപ്പെടാത്ത താങ്കൾ എത്ര ശുദ്ധനായിരിക്കും!സന്തോഷം.
ഉപകാരപ്പെട്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം Thank you
@santhoshkumarvm77492 жыл бұрын
യഥാർത്ഥ കർഷകൻ.മനസ്സിലാകുന്ന രീതിയിൽ നന്നായി വിവരിച്ചു തന്നു.അഭിനന്ദനങ്ങൾ.
@anandakumarp60682 жыл бұрын
Hu hu
@bijubiju62772 жыл бұрын
ചേട്ടനെ പോലെ എനിക്കും പയർ പിടിച്ചുനിൽക്കുന്നത് കാണാൻ ഒത്തിരിയിഷ്ട്ടമാണ്
@kitchenstudiocabinetrywork3813 жыл бұрын
good video chetta.. explain cheyth parayunund.. thanks for information
@MalusFamily3 жыл бұрын
വിലയേറിയ അഭിപ്രായത്തിന് വളരെ നന്ദി
@muhammedzamil6926 Жыл бұрын
Ithupole ulla informatic video kayi katta waiting videok length kudiyalum kuyappam illa nalla reethiyil explain cheythu thannu Only love forever ❤️ Ithupole vith pakunnath muthal kay avunnath vare arum video idunnathayi kandilla keep go❤️
@niyasdubai4943 жыл бұрын
പറയാൻ വാക്കുകളില്ല അത്രക്കും നന്നായിട്ടുണ്ട് അവതരണവും 😍😍😍😍😍😍😍
@MalusFamily3 жыл бұрын
🤗❤
@MrJamaltp3 жыл бұрын
വളരെ സന്തോഷം കൃഷി രീതി അവതാരിപ്പിച്ചതിൽ വളരെ നന്ദി, ഈ പയർ വിത്തുകൾ കിട്ടുമോ My address Jamaludeen T P P. O. Kadampuzha, pilathara, Ayur zone building,pin 676553,Marakkara krishibhavan, Malappuram dt
@nizamol96672 жыл бұрын
Super payar vithu kittumo
@aneeshthulasi71112 жыл бұрын
നന്നായിട്ടുണ്ട്. ചകിരി ചോർ ട്രേയിൽ ചേർക്കുമ്പോൾ തൈകൾ ട്രേയിൽ നിന്നും എടുക്കാൻ എളുപ്പമാണ്.
@cvr81922 жыл бұрын
Ideal farmer with lots of experience.suuper demo.👍👌🙏
@rameshkr95553 жыл бұрын
എല്ലാം വളരേ വിശദമായി പറഞ്ഞു വളരെ നന്ദി chatta
@MalusFamily3 жыл бұрын
ഉപകാരപ്പെട്ടന്ന് അറിഞ്ഞതിൽ വളരെ സന്തോഷം.
@bijub41573 жыл бұрын
കൃഷിയെ കൂടുതൽ ഇഷ്ടപ്പെടാൻ താങ്കളുടെ അവതരണവും ലളിതമായ വിശദീകരണവുമാണ്
@MalusFamily3 жыл бұрын
വിലയേറിയ അഭിപ്രായത്തിന് വളരെ സന്തോഷം. Thank you
@kmjayachandran40623 жыл бұрын
. Ee ചേട്ടൻ തന്ന വിത്ത് നട്ടു ഇപ്പോൾ കായ കിട്ടുന്നുണ്ട്. ഞാൻ ഫോട്ടോ അയച്ചു കൊടുത്തിരുന്നു. വെറൈറ്റി payarukal പ്രതീക്ഷിക്കുന്നു
@seenavenu50672 жыл бұрын
Nalla vivaranamayirunnu
@marakkarkp2675 Жыл бұрын
അൽപം പുളിയുറുമ്പിൻ്റെ കൂട് വെച്ചാൽ മതി.
@remasivadas37622 жыл бұрын
ചേട്ടന്റെ അവതരണം ഗംഭീരമായിരുന്നു.
@robincherukara3513 жыл бұрын
Good presentation, afraid of too much chemicals spraying 🥲🥲🥲
@nnath19624 ай бұрын
This is the way to do a presentation on agriculture.
@venugopalank85513 жыл бұрын
Very good information and explanation.
@MalusFamily3 жыл бұрын
ഉപകാരപ്പെട്ടെന്ന് അറിഞ്ഞതിൽ സന്തോഷം. Thank you
@jahfarsadique7895 Жыл бұрын
Masha allah താങ്കൾ കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തരുന്നു
@ishqulminnah51993 жыл бұрын
👌കൃഷിയും കുഞ്ഞുങ്ങൾ ഒരുപ്പോലെ നോക്കണം ❤❤
@kmjayachandran40622 жыл бұрын
പച്ചക്കറി അങ്ങിനെ ആണ്.
@josegeorge43016 ай бұрын
ഒരു നല്ല കർഷകനാ ചേട്ടൻ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@sujithkrishnan5645 Жыл бұрын
ചേട്ടന്റെ വീഡിയോസ് കണ്ടു കൃഷി തുടങ്ങി..പയർ നട്ടു.നന്നായി ചെടികൾ എല്ലാം വളർന്നു വന്നു.പൂവിട്ടു പയറ് ഉണ്ടായി തുടങ്ങി...ഇപ്പോൾ അതിന്റെ ഇലകൾ എല്ലാം ചുരണ്ടു വരുന്നു..എന്താണ് കാരണം..പ്രതിവിധി പറയാമോ..plzz
@binoimk99165 ай бұрын
Thankyou chetta for your valuable support.payar krishi rain seasonil krishi cheyyamo
@vinodpgpalanilkkunnthil50042 жыл бұрын
ഹലോ ഞാൻ ഒരുപാട് നാളായിട്ട് കൃഷിയെ കുറിച്ച് ഇങ്ങനെ അന്വേഷിച്ചിട്ടുണ്ട് ഇത്ര നല്ല രീതിയിൽ കൃഷി രീതി പറഞ്ഞേനെ വളരെ സന്തോഷം, പയർ ഉണ്ടായി വള്ളി വളര്ന്നു കണ്ടപ്പോൾ മനസ്സിന് വളരെ സന്തോഷം തോന്നി thank yousir👍👌👌😍
@anandankk5223 Жыл бұрын
Very claver too making
@sreedevisuresh42782 жыл бұрын
Good presentation nice informative vedio. Sir please enikithinte vithu veenam.
വളരെ നന്നായി വിശധമായി ആത്മാ൪ത്തമായി അവതരിപ്പിഛതിന് നന്നി
@jithyfranklin28123 жыл бұрын
സൂപ്പർ വീഡിയോ 👌
@MalusFamily3 жыл бұрын
Thanks 😊
@rajansekharan1493 жыл бұрын
എനിക്കും വിത്ത് തരുമോ ? താങ്കൂടെ കൃഷി അവതരണം വളരെ ഉപകാരപ്രദമാണ്
@MalusFamily3 жыл бұрын
വിത്ത് ആയി വരുമ്പോൾ തരാം Thank you🤗❤
@MalusFamily3 жыл бұрын
വിത്ത് ആയിട്ടുണ്ട് അഡ്രസ്സ് മെസജറിൽ ഇട്ടോളു.facebook.com/johnys.farming
@rajansekharan1493 жыл бұрын
@@MalusFamily എന്റെ അഡ്രസ് Rajasekharan T R,Pelil House, Eloor South,Udyogamandal .P.O, Ernakulam Dist. Kerala .Pin.683501. വളരെ നന്ദി. വിത്ത് ആയിട്ട് ഓർത്ത് അറിയിച്ചതിന്. ദൈവം അനുഗ്രഹിക്കട്ടെ . ഇപ്പോൾ കൃഷി വീഡിയോ കാണുന്നില്ലല്ലോ