അഭിനന്ദനങ്ങൾ ചേട്ടാ☺️ 👍🏻... ചേട്ടൻ ഇടുന്ന വീഡിയോ എല്ലാം ഞാൻ കാണുന്നുണ്ട്..... എനിക്കും കൃഷിചെയ്യുവാൻ ഭയങ്കര ഇഷ്ടമാണ്...
@babys41682 жыл бұрын
👍🏻
@radhakrishnanreghunathan37922 жыл бұрын
അഭിനന്ദനങ്ങൾ ചേട്ടാ.... ❤️.... ദൈവം താങ്കളെയും കുടുംബത്തെയും എപ്പോഴും അനുഗ്രഹിക്കട്ടെ 🙏
@sreekumari85622 жыл бұрын
ചേട്ടൻ എനിക്ക് പയർ വിത്ത് ayyakkamo
@chandrank.r.33784 ай бұрын
അഭിനന്ദനങ്ങൾ സോദരാ.. താങ്കളുടെ മിക്ക വീഡിയോയും കാണാറുണ്ട്.. എല്ലാവർക്കും മനസിലാകും വണ്ണം കൃഷി കാര്യങ്ങൾ.. കളങ്കമില്ലാത്ത മനസോടെ പറഞ്ഞും ചെയ്തും..കാണിച്ചുതരുന്ന മനസിന് കോടി കോടി നമസ്കാരം ... എന്റെ മാതാ പിതാക്കളോടെത്തു ബാല്യത്തിൽ ചെയ്തിരുന്ന കൃഷി ലോകത്തേക്ക് എന്നെ കൊണ്ടുപോയി.. ഇന്നുഞാൻ (ഇപ്പോൾ) നിങ്ങളുട് വിഡിയോ കണ്ടു ഗ്രോ ബായ്ഗിൽ. ഇ ഞ്ചി. മഞ്ഞൾ.. പയർ.. കാച്ചിൽ.. മുളക്.. വെണ്ട. തക്കാളി..ചെയ്തു പോരുന്നു.. എല്ലാം ന്നൂറു മേനി..താങ്കൾക്കും കുടുംബത്തിനും എന്നും എല്ലാവിധ നന്മ്മകൾ ഉണ്ടാകുവാൻ ജഗതിശ്വരനോട് പ്രാർത്ഥിക്കുന്നു.. പ്രീയ ജോണി.നമസ്കാരം.. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@jayasreesanthosh88272 жыл бұрын
U Tube ൽ നിന്നും സമ്മാനം കിട്ടിയതിൽ അഭിനന്ദനങ്ങൾ .അദ്ധ്വാനത്തിൻ്റെ ഫലം . ഇനിയും കൃഷി സംബന്ധമായ അറിവുകൾ പ്രതീക്ഷിക്കുന്നു .
എന്റെ ചെറുപ്രായത്തിൽ [40] വർഷം മുമ്പ് ഇഞ്ചിക്കണ്ടത്തിന്റെ മൂലയിൽ നട്ട് ഓണക്കാലത്ത് വിളവെടുക്കുന്ന Super രുചിയുള്ള ഒരു പയർ ഉണ്ടായിരുന്നു. പല നിറത്തിലുള്ള മണികൾ അതിൽ ഉണ്ടാകാറുണ്ട്. ഈ പയർ വിത്ത് ഇന്ന് എവിടെയെങ്കിലും കിട്ടുമോ? പയർ വിത്തിന്റെ പേര് ? കാർഷിക സർവ്വകലാശാലയിൽ ഉണ്ടാകുമോ? ജോണിച്ചേട്ടൻ ഒരു മറുപടി തരുമോ?