ഇ കർഷകന്റെ അറിവ് വൈറലാകുന്നു. kvs mani

  Рет қаралды 398,433

DHAKSHA GARDEN

DHAKSHA GARDEN

Күн бұрын

KVS MANI
PERUMBAVOOR
വളർച്ചാ ത്വരകം ആയ ഗോമൂത്രം ശർക്കര പാനി തയ്യാറാക്കാം 👇
• വീട്ടിൽ ഉണ്ടാക്കാം വളർ...
direction
camera
editing
sinil p bhasy
Vennala
ernakulam
944 63 19 811
നിങ്ങളുടെ അനുഭവത്തിൽ നിന്നും നിങ്ങൾക്ക് കിട്ടിയ ക്യഷി അറിവുകൾ നമ്മുടെ ചാനലിലിലൂടെ മറ്റുളളവരിലേക്ക് എത്തിക്കണം എന്ന് നിങ്ങൾക്ക് ആഗ്രഹം ഉണ്ടെങ്കിൽ വിളിക്കാം
944 63 19 811
#soil
#kvsmani
kvs mani
#kvs
#
#gomuthram jaggery
#cow dung
ഗോമൂത്രം ശർക്കര പാനി
കൊപ്ര കൂട്ട്
പിണ്ണാക്ക് വളം
കപ്പലണ്ടി പിണ്ണാക്ക്
മോര് ശർക്കര പാനി

Пікірлер: 308
@dhakshagarden
@dhakshagarden Жыл бұрын
1,രാവിലെ കടഞ്ഞെടുത്ത മോര് ന് പുളി കാണില്ല ഇങ്ങനെ കടഞ്ഞെടുത്ത 1 litter മോര് 1 litter വെള്ളവുമായി mix ചെയ്ത് അതിൽ ഒരു ഉണ്ട ശർക്കര കൂടി ചേർത്ത് 12 മണിക്കൂർ കഴിഞ്ഞ് അതിൽ നിന്നും 20ml 1litter വെള്ളവുമായി മിക്സ് ചെയ്താണ് ഉപയോഗിക്കുന്നത് അതിനാൽ തന്നെ മോര് ശർക്കര പാനിയിൽ പുളി കാണില്ല 2 , കൊപ്ര കൂട്ട് പിണ്ണാക്ക് വളങ്ങളാണ് എള്ളിൻ പിണ്ണാക്ക് + വേപ്പിൻ പിണ്ണാക്ക് + കടലപിണ്ണാക്ക് മുതലായവ 3 , ഇദ്ധേഹം follow ചെയ്ത് വരുന്ന അനുഭവത്തിൽ നിന്നും ഉള്ള അറിവുകളാണ് ഇതെല്ലാം🙏 വളർച്ചാ ത്വരകമായ ഗോമൂത്രം ശർക്കര പാനി തയ്യാറാക്കാം kzbin.info/www/bejne/qZu2l52JYpyIhLs ചാണക പൊടി വേണ്ടവർക്ക് വിളിക്കാം ചാക്ക് 250 രൂപ (50 kg ചാക്കിൽ ) പച്ച കക്ക പൊടി kg 20 രൂപ
@balanke
@balanke Жыл бұрын
In this case
@balanke
@balanke Жыл бұрын
8
@balanke
@balanke Жыл бұрын
U will be free
@abrahamno7572
@abrahamno7572 Жыл бұрын
Hi
@athulloky2381
@athulloky2381 Жыл бұрын
Cc g g
@sajisaji1464
@sajisaji1464 Жыл бұрын
തികച്ചും വിവരക്കേട്
@techgearss
@techgearss Жыл бұрын
താൻ പറയടോ 😡😡😡😡😡. ഒരു തെറ്റ് പറ
@sajeevps6116
@sajeevps6116 Жыл бұрын
Ethu ninte kuzhapamalla...pinneyo???
@jidinraj7617
@jidinraj7617 Жыл бұрын
ഇവിടെ പുള്ളിയെ കളിയാക്കുന്ന ഓൺലൈൻ കർഷകരോട്.... ഡേ പോയി മണ്ണിൽ പണിയെടുക്കൂ.. പുള്ളി അനുഭവം ആണ് പറയുന്നത്
@josephpi1119
@josephpi1119 Ай бұрын
എന്റെ പൊന്നു സുഹൃത്തേ ഞാൻ 70 വയസ്സായ ഒരു കർഷകനാണ്, ഏതൊരു കൃഷിയുടെയും, വിളയുടെയും, അടിസ്ഥാന വളം എന്നു പറയുന്നത് ശുദ്ധമായ ചാണകപ്പൊടിയാണ്. ഇതുപോലുള്ള മണ്ടത്തരങ്ങൾ ദയവുചെയ്ത് വിളമ്പാം. ഒരു കർഷക കുടുംബത്തിൽ ജനിച്ചു വളർന്നവൻ ആണ് ഞാൻ കൃഷിക്കാരനായ ഇപ്പോഴും 😄
@KunhiramanK-y4d
@KunhiramanK-y4d Ай бұрын
മണ്ടത്തരം മാത്രം പറയുന്നു
@mohammedali-zc6qv
@mohammedali-zc6qv Жыл бұрын
പരമ്പരാഗത ക്രിഷി രീതിയിൽ ഇന്ന് പോയാൽ ഭക്ഷ്യ ക്ഷാമം എപ്പോ വന്നു എന്ന് നോക്കിയാൽ മതി കുറഞ്ഞ സ്ഥലമുള്ളവർക്ക് പറ്റിയ പണിയല്ല ഒരു കുടുബത്തിന് വേണ്ടത് കിട്ടും എന്നല്ലാതെ മറ്റു ലാഭമില്ല ഈ ചേട്ടൻ അദ്ദേഹത്തിന്റെ അറിവ് വെച്ച് പോകട്ടെ മറ്റുള്ളവർ ക്രിഷി ലാഭമാക്കണമെങ്കിൽ ഇന്നത്തെ ടെക്നോളജീയിലൂടെ മാത്രമെ നടക്കൂ.
@dineshsoman7737
@dineshsoman7737 3 ай бұрын
എങ്ങനെ ഭക്ഷ്യ ക്ഷാമം ഉണ്ടാകും... അതിനായി ഇറങ്ങി പ്രവർത്തിക്കണം... ഒന്നോ രണ്ടോ പേർ ചെയ്യും ബാക്കിയുള്ളവർ ജോലിക്കാരെക്കൊണ്ട് ചെയ്യും എല്ലാം കാശുമുടക്കിക്കൊണ്ട്... അതാണ് നഷ്ടം വരുന്നത്... എന്റെ അനുഭവത്തിൽ ഇന്നേവരെ നഷ്ടം എന്നൊന്ന് കൃഷിയിൽ ഉണ്ടായിട്ടില്ല... പ്രത്യേകിച്ച് ജൈവ കൃഷിയിൽ
@pradipanp
@pradipanp 2 ай бұрын
@@dineshsoman7737വീട്ടിൽ പശുവോ ആടോ കോഴിവളർത്തലോ ഉണ്ടെങ്കിൽ ജൈവ കൃഷി ലാഭമാണ്. ചാണകവും മറ്റും കാശുകൊടുത്തു വാങ്ങി കൃഷി ചെയ്യുകയാണെങ്കിൽ നല്ലരീതിയിൽ കഴിയാനുള്ള വകയൊന്നും കിട്ടില്ല
@victorwells717
@victorwells717 2 ай бұрын
സത്യം. ഉദാ. ശ്രീലങ്ക.
@edakkad
@edakkad Ай бұрын
Enna nee erangi thirikkada poorimone​@@dineshsoman7737
@sasikumarvp9574
@sasikumarvp9574 35 минут бұрын
ശുദ്ധ മണ്ടത്തരം ' ആധുനിക രീതിയിൽ കൃഷി ചെയ്ത വ രാസവളങ്ങളും കീടനാശിനിക്ക ഉപയോഗിച്ച് മനുഷ്യനെ നിത്യ രോഗിയാകുന്ന അങ്ങിനെ യുള്ള കൃഷി ഉൽപ്പന്ന് എന്തിന് സുഹൃത്തേ?
@abdhullate5025
@abdhullate5025 3 ай бұрын
പാവം അദ്ദേഹം സ്വന്തം കഷ്ടപ്പെട്ട് കൃഷി ചെയ്യുന്നു. അദ്ദേഹത്തെ പരി ഹസിക്കുന്നവർ just comment ഇട്ടു ഇരിക്കുന്നു. നിങ്ങൾക്ക് നിങ്ങളുടെ കൃഷി, അദ്ദേഹത്തിന് ഈ രീതിയും..... ആ കർഷകനു നന്ദി.... ചില അറിവുകൾ കിട്ടിയതിനു........
@cochinbuilderscochin9066
@cochinbuilderscochin9066 Жыл бұрын
Good information 👍 Super
@dineshsoman7737
@dineshsoman7737 3 ай бұрын
നമ്മൾ മണ്ണിലെ പുളിപ്പ് മാറുവാനാണ് ഡോളോമൈറ്റ് കുമ്മായം ഇതൊക്കെ ഉപയോഗിക്കാറ്... എന്നിട്ട് വീണ്ടും ഓരോന്ന് പുളിപ്പിച്ചു ചേർത്ത് കൊടുക്കും... അതാണ് മെയിൻ കുഴപ്പം... ഈ ചേട്ടൻ പറയുന്നത് പോലെ ചെയ്താൽ നല്ല വിഷ രഹിതവും ശരീരത്തിന് ആരോഗ്യം പ്രധാനം ചെയ്യുന്ന പച്ചക്കറി ലഭിക്കും... പിന്നെ കൂടുതൽ ലാഭം നോക്കി പോയാൽ എല്ലാവരും ഇന്നത്തെപ്പോലെ രോഗികൾ ആകും അത്രേയുള്ളൂ... കീടങ്ങൾക്കായി ജൈവ കീടനാശിനികൾ ഉപയോഗിക്കാം... പിന്നെ പച്ചക്കറികൾക്ക് തൂക്കം ഉണ്ടാകാനായി കൃത്രിമമായി ചെയ്യുന്ന ഓരോന്നും പിന്നീട് ആരോഗ്യത്തെ ബാധിക്കും
@JB-zm4ut
@JB-zm4ut Жыл бұрын
Pulikkaatha moru engane thayyaraakkaam?😁
@bindutv4847
@bindutv4847 Жыл бұрын
Ecology based agriculture പഠിക്കണം ..എന്നാല്‍ ഒന്നിനെയും ഭയക്കേണ്ട..പരമ്പരാഗത കൃഷി ക്ക് പോരായ്മ ഉണ്ട്..so. ആധുനിക ജൈവ കൃഷി ആണ്‌ നല്ലതാണ്
@abdullahkarambra8818
@abdullahkarambra8818 Жыл бұрын
പുത്തൻ അറിവുകൾ.... താങ്കളുടെ മുളക് ചെടിക്ക് നല്ല വളർച്ചയുണ്ട്..... പിന്നെ എന്താണ് കൊപ്ര കൂട്ട്....? അത് സ്റ്റാൻഡേർഡ് കടകളിൽ നിന്ന് കിട്ടുമെന്ന് പറഞ്ഞിരുന്നുവല്ലോ... എന്താണെന്ന് വിശദീകരിക്കാമോ...?
@sebyjoseph3075
@sebyjoseph3075 Жыл бұрын
കൊപ്ര കൂട്ട് എന്ന് പറഞ്ഞാൽ കിട്ടണമെന്നില്ല.. ചിലയിടത്തു പിണ്ണാക്ക് കൂട്ട് എന്നാണ് പറയുന്നത്. വള കടകളിൽ പോയിട്ട് അഞ്ചുകൂട്ടം പിണ്ണാക്ക് അല്ലെങ്കിൽ ഏഴുകൂട്ടം പിണ്ണാക്ക് എന്ന് പറഞ്ഞാൽ മതി.
@santhakumarimt4072
@santhakumarimt4072 Жыл бұрын
​@@sebyjoseph3075 ,
@deepakg3958
@deepakg3958 Жыл бұрын
Good information 👍
@organikasprings8363
@organikasprings8363 Жыл бұрын
The buffer capacity of soil microorganisms in soil fertility
@gangadharanka3571
@gangadharanka3571 Жыл бұрын
വല്ലാതെ വിവരം വച്ചാൽ വിവരക്കേട് മാത്രം പുറത്തു വരും. നാട്ടുകാരെ നശിപ്പിക്കല്ലെ സുഹൃത്തേ.
@regimani7817
@regimani7817 Жыл бұрын
മണ്ണിൽ തേൻ ചേർക്കുന്നതിനെ പറ്റി എന്താണ് അഭിപ്രായം...
@johnsonvm12
@johnsonvm12 Жыл бұрын
ഉറുമ്പ് വരുമല്ലോ. അപ്പോൾ അയൽവാസികൾ മുളക് കട്ട് പറിക്കില്ലല്ലോ!
@rajileshpb6478
@rajileshpb6478 Жыл бұрын
എന്ത് തേങ്ങയാ പറയുന്നത് മോര് പുളി അല്ലെ മാഷെ
@VadakanUllas
@VadakanUllas 3 күн бұрын
EMORU SHARKARA PANI GO MUTHRAM EALLATHINUM PULI ALLE APOL ATH CHEKKAMO PULI ULLATH VHERKARUTH EANN PARANJITT
@georgekp586
@georgekp586 Күн бұрын
Pulicha kanjivellam ozhickamo
@abdulsalam.m2865
@abdulsalam.m2865 Жыл бұрын
അപ്പൊൾ ആടിന് വയറിളക്കം ഉണ്ടാവില്ല
@vinodhini9047
@vinodhini9047 Жыл бұрын
ശരിയാണ് പുളിപ്പിച്ച് ഒഴിക്കാൻ പാടില്ല പറയുന്നത് ശരിയാണ്
@chandrankuttysworld978
@chandrankuttysworld978 Жыл бұрын
ട്രിക്കോടർമ ഉപയോഗികജൻ തുടങ്ങിയിട്ട് ഇപ്പോൾ എത്ര വര്ഷമായിക്കാണും ട്രൈക്കോഡെര്മ വരുന്നതിനു മുമ്പ് ചാണകം ഉപയോഗിക്കുമായിരുന്നില്ലേ?
@bijumathew6113
@bijumathew6113 Жыл бұрын
പറമ്പ് ഇങ്ങനെ പുല്ല് കളഞ്ഞു വെളിപ്പിച്ചിടരുത് . മണ്ണിൽ നേരിട്ട് വെയിൽ അടിക്കരുത്. സസ്യങ്ങളുടെ ജൈവ പുതയോ അല്ലെങ്കിൽ ഉണങ്ങിയ ജൈവ പുതയോ ഉണ്ടാകണം. മണ്ണിലെ കാർബണിൻ്റെ അളവ് കൂടണം. അത് സസ്യങ്ങളിൽ നിന്ന് കിട്ടണം.
@marymalamel
@marymalamel Жыл бұрын
വളരെ ശരിയാണ്
@abdullakk4971
@abdullakk4971 Жыл бұрын
പരസ്പര വിരുദ്ധമായ രീതിയിൽ കൃഷിരീതിയെപ്പറ്റി പലരും സംസാരിക്കുന്നു 'ഇത് പല പാരമ്പര്യ കർഷകരെയും ആശയക്കുഴപ്പത്തിലാണ് എത്തിക്കുന്നത് ദയവ് ചെയ്ത് നിങ്ങൾ ചെയ്തോളൂ' മറ്റുള്ളവരെ ചെയ്യാൻ പ്രേരിപ്പിക്കരുത് ' കാരണം പല സ്ഥലങ്ങളിലും മണ്ണിൻ്റെ ഘടന പലതരത്തിലാണ്
@bindutv4847
@bindutv4847 Жыл бұрын
Ok. Organic farming of MG University 👍
@dileepmankadavu3534
@dileepmankadavu3534 Жыл бұрын
ആ കോലെടുത്ത് കുത്തേണ്ടത് തനിക്കിട്ടാണ്.
@rajendrankizhakkeyil1244
@rajendrankizhakkeyil1244 Жыл бұрын
വിവരക്കേട് നല്ലതാണ് അതൊരു അലങ്കാര മാക്കരുത് എന്ന് ആ,,,, നോട് ഒന്ന് പറഞ്ഞ് കൊടുത്
@kochumolajikumar5521
@kochumolajikumar5521 Жыл бұрын
പാണ്ടത്തെ രീതിയിൽ കൃഷിചെയ്താൽ ഉൽപ്പാദനം കുറവായിരിക്കും
@johnsonvm12
@johnsonvm12 Жыл бұрын
ഇതിൽ ആരാണ് പൊട്ടൻ ? മൊതലാളിയോ , മണി ചേട്ടനോ?
@Pirana-1
@Pirana-1 Жыл бұрын
ടിക്കോടെർമ പാരമ്പര്യമല്ലല്ലോ കർഷകാ, ടൈകോടർമ കേരളത്തിൽ ഇന്ത്യയിൽ വന്നിട്ട് എത്ര കാലമായി ? ഡോലോമായിട്ടു പരമ്പരഗതമാണോ
@dhakshagarden
@dhakshagarden Жыл бұрын
മണ്ണ് ന്റെ pH ന്യൂട്രൽ ആക്കാൻ പണ്ട് ഉള്ളവർ ചെയ്തിരുന്നത് എന്താണ് എന്ന് അദ്ധേഹം പറയുന്നുണ്ട് വീഡിയോ അവസാനം അത് പിൻ തുടരാൻ ബുദ്ധിമുട്ട് ഉള്ളതിനാൽ കാലത്തിനനുസരിച്ച് മാറി എന്ന് മാത്രം
@assassinscreed3198
@assassinscreed3198 Жыл бұрын
കുമ്മായം ചേർക്കുമായിരുന്നു പണ്ട്. ഡോലോ മൈറ്റ് same contents തന്നെ. അസിഡിറ്റി കുറക്കാൻ അഥവാ മണ്ണ് ക്ഷാരസ്വഭാവം ഉണ്ടാകുവാൻ ആണ് കുമ്മായം ഡോലൊ മൈറ്റ് ഒക്കെ use ചെയ്യുന്നത്. ഈൗ പറയുന്നതിൽ ശാസ്ത്രീയത ഉണ്ട്.
@rahmaths5506
@rahmaths5506 Жыл бұрын
Oraal. Parayum 🤩 pulippikkaan veroraal. Pulippikkandaa. 🤔🙄🧐🤫🤭
@sathghuru
@sathghuru Жыл бұрын
പുളിരസം എന്ന് ഇദ്ദേഹം പറയുന്നത് മണ്ണിൻ്റെ അസിഡിറ്റി ആണ്. അത് മാറാൻ dolomite/ കുമ്മായം ഉപയോഗിച്ചാൽ മതി.
@venkimovies
@venkimovies 9 ай бұрын
ഇന്ന് ഫുൾടൈം വയറിളക്കമാണ് കാരണം പണ്ട് പുല്ല് കൊടുക്കും ഇപ്പൊ കാലിതീറ്റ തിന്നു ഇളക്കത്തോട് ഇളക്കമാണ്
@marymalamel
@marymalamel Жыл бұрын
ആടിനു വയറിളക്കം വരാൻ സാദ്ധ്യത ഇല്ല അല്ലേ
@haris7135
@haris7135 Жыл бұрын
ആട്ടുമ്മാമ
@dre985
@dre985 Жыл бұрын
നിന്റെ ചോദ്യം പൊളിച്ചു മോനെ നീ ആളു മുടുക്കനാണ്
@jithinunnyonline3452
@jithinunnyonline3452 Жыл бұрын
Point
@sreekanth.g.achari4803
@sreekanth.g.achari4803 Жыл бұрын
പുളിപ്പിച് അതുപോലെകന്നെയല്ലല്ലൊ ഉപയോഗിക്കുന്നത്.. അതു എട്ടോപത്തോ ഇരട്ടി വെള്ളം ചേർത്ത് നേർപ്പിച്ചല്ലേ ഉപയോഗിക്കുന്നത് എനിക്ക് തോന്നുന്നത് ph ബാലൻസ് ആയിരിക്കും എന്നാണ്.. ചിലപ്പോൾ തെറ്റായിരിക്കാം
@venkimovies
@venkimovies 9 ай бұрын
👍👌
@rajendrankizhakkeyil1244
@rajendrankizhakkeyil1244 Жыл бұрын
ഈ മോര് പുളിക്കാതെ വരുന്നതാണോ ചേട്ടാ,,,,, വിവരക്കേട് പറയാതെ,,,
@brofirst8021
@brofirst8021 Жыл бұрын
മോരിന് പുളിയില്ലെ..?പുളിയുള്ളത് മണ്ണിൽ ഇടരുത് എന്ന് പറഞ്ഞിട്ട് മൊരോഴിക്കാം ഇല്ലെ..?
@ravilion9670
@ravilion9670 Жыл бұрын
ഇന്ത്യാമഹാരാജ്യത്ത് മൂന്നടി മണ്ണ് പോലുമില്ലാത്ത ഞാൻ എന്ത് ചെയ്യണം
@JoseThom-jf9qs
@JoseThom-jf9qs 2 ай бұрын
എങ്ങിനെ എങ്കിലും ഒരു മൂന്നടി മണ്ണു കൂടി ഒപ്പിച്ചെടുക്ക്. പിന്നെ ചെയ്യേണ്ടത് അറിയാമല്ലോ?😅😅
@johnyjosephelavanal5938
@johnyjosephelavanal5938 Жыл бұрын
ഇയാൾക്ക് എന്തോ പ്രശ്നം ഉള്ളതായി തോന്നന്നു..
@abdurehmantk9650
@abdurehmantk9650 Жыл бұрын
വെറുതെ ഓരോ പൊട്ടത്തരം പറയുകയാണ് ശാസ്ത്രീയമായ ഒരു പഠനവും നടത്താതെ
@Krishithottam
@Krishithottam Жыл бұрын
അപ്പോൾ സുഭാഷ് പലേക്കർ ഒക്കെ പറഞ്ഞു തന്ന അറിവുകൾ ആനമണ്ടത്തരങ്ങൾ ആരുന്നോ 🙄
@SunilKumar-hl9gb
@SunilKumar-hl9gb 6 ай бұрын
Than tante ishtam pole cheyyu.
@vknarayanan2847
@vknarayanan2847 Жыл бұрын
ആകെ ഒരു മുളകുചെടി മാത്രമേ വീഡിയോവില്‍ കാണുന്നുള്ളു. മറ്റൊരു കൃഷിയും ഇല്ലേ?
@abdulkm4218
@abdulkm4218 Жыл бұрын
🙆
@sadiqudinoorpeedikayil1304
@sadiqudinoorpeedikayil1304 2 ай бұрын
😂
@tainujobyvolgs5309
@tainujobyvolgs5309 Жыл бұрын
👍
@cecinronald4363
@cecinronald4363 Жыл бұрын
ആടിന് വയറിളക്കം ഉണ്ടാകാറില്ലേ🤔 ഇല്ല അല്ലേ. ആട്ടിൻ കാട്ടം ആണ് ഞാൻ ഇടാറ്
@Iammathewgeorge
@Iammathewgeorge Жыл бұрын
ഉണ്ടാകും
@jayarajk7211
@jayarajk7211 Жыл бұрын
താങ്ങളോട് യോജിക്കാൻ സാധിക്കില്ല.
@moideent9227
@moideent9227 Жыл бұрын
ഞാൻ പുതിയതായി ഒരു മാവിൻ തൈ വാങ്ങി നട്ടു നട്ടത് പരമാർത്ഥം ഒരേ നിൽപ് ഒരു ദിവസം വീട്ടിൽ ഉപയോഗിക്കാൻ പറ്റാത്ത തൈര് എറിഞ്ഞുളഞ്ഞത് ഞാനെടുത്ത് കുറച്ച് വെള്ളം കൂടി ചേർത്ത് പ്രസ്തുത തൈ ചുവട്ടിൽ പോയാൽ പോകട്ടെ എന്ന് കരുതി ഒഴിച്ചു കൊടുത്തു ഒരു മാസം കഴിഞ്ഞ് തളിർവരാൻ തുടങ്ങി തളിരല മൂപ്പെത്തിയാൽ വീണ്ടും തളിര് അങ്ങനെ ഇപ്പോൾനല്ല വളർച്ച കിട്ടുന്നുണ്ട്. പുളി അത്ര മോശമാണ് എന്ന് എന്തോ എനിക്ക് തോന്നന്നില്ല.
@sradharaj-yp1my
@sradharaj-yp1my Ай бұрын
Manninte acidity anusarich irikkum
@jayaprakashanpv5885
@jayaprakashanpv5885 Жыл бұрын
പുളിപ്പിച്ച് ഒഴിക്കാറുണ്ട് അതിന് ഒരാഴ്ച കഴിഞ്ഞ് കുമ്മായമിട്ട് പുളിരസം മാറ്റിയാൽ മതിയോ
@thambyjacob8797
@thambyjacob8797 Жыл бұрын
ഓരോരുത്തർ പല രീതികൾ വ്യത്യസ്തകൾ പറഞ്ഞു വരുന്നു, ഒരു കാര്യം ചോദ്യം, ഇതൊന്നും ചെയ്യാത്ത സ്ഥലത്തു അപ്പുറത്ത് എന്തെല്ലാം കാട്പോലെ പിടിച്ചു നിൽപ്പുണ്ടല്ലോ അതെങ്ങെനെ സംഭവിച്ചു,
@techgearss
@techgearss Жыл бұрын
അത് കളകൾ. പുല്ലു.
@rajanvarghese7678
@rajanvarghese7678 Жыл бұрын
Ethu kettittu composite valam upayogikkan pattillallo
@MkspanDvm-ek7ot
@MkspanDvm-ek7ot 2 ай бұрын
കാട്ടിലെ പുളിരസം ആരാമാറ്റുന്നത്
@thomaskm8895
@thomaskm8895 Жыл бұрын
ഇദ്ദേഹം പറയുന്നത് ശരിയാണ്. പുളിപ്പിച്ച വളം ചെടി ക്ക്‌ ഒഴിച്ചാൽ മണ്ണ് അസിഡിറ്റിക് ആകും. വിളവ് കുറയും.
@leadwaycom2388
@leadwaycom2388 3 ай бұрын
പുളിപ്പിക്കൽ എന്നാൽ ഫെർമൻ്റെഷൻ'. ആൾക്കഹോൾ ആണ് ഉണ്ടാകുന്നത്.
@devadasek2111
@devadasek2111 Жыл бұрын
മോരും ശർക്കരക്കൂട്ട് പുളിപ്പിച്ചല്ലേ ഇടുന്നത്!
@joypo5817
@joypo5817 3 ай бұрын
Confusion aayallo.
@sasidharantv3539
@sasidharantv3539 Жыл бұрын
എന്താണ് ഈ കൊപ് രകൂട് മനസ്സിൽ ആകുന്ന ഭാഷയിൽ പറഞ്ഞാൽ നന്നായിരുന്നു
@MoosakuttyThandthulan
@MoosakuttyThandthulan Жыл бұрын
പുള്ളിക്ക് 'പിണ്ണാക്കുകൾ' എന്ന് പറയാൻ അറിയില്ല!🤭. ഉണങ്ങിയ തേങ്ങക്ക് പറയുന്ന പേരാണ് 'കൊപ്ര' എന്നത് അതായത് ഉണക്ക തേങ്ങ!. പല തരം പിണ്ണാക്കുകൾ ചേർന്നതിനെയാണ് അങ്ങേര് കൊപ്ര കൂട്ട് എന്ന് പറയുന്നത്!. എല്ലാവർക്കും മനസ്സിലാകുന്ന ഭാഷയിൽ പറയാതെ അവനവന്റെ ചുറ്റിലും പറയുന്ന പ്രയോഗങ്ങൾ സോഷ്യൽ മീഡിയയിൽ പറഞ്ഞാൽ കൂടുതൽ പേരും മാനം നോക്കി നിൽക്കും 🤭😂🤣 തേങ്ങാ പിണ്ണാക്കിലും, എള്ളിൻ പിണ്ണാക്കിലും മാത്രമേ കൊപ്ര കാണൂ. ബാക്കിയുള്ള പിണ്ണാക്കുകളിൽ കൊപ്ര ഇല്ല!.(ഉദാ: കടല പിണ്ണാക്ക്, വേപ്പിൻ പിണ്ണാക്ക്, പരുത്തി കുരു പിണ്ണാക്ക്, etc )
@sisoncs40
@sisoncs40 Жыл бұрын
മോര് ശർക്കര പാനി യും പുളിച്ചതല്ലേ?
@dhakshagarden
@dhakshagarden Жыл бұрын
പുളിക്കാൻ അനുവദിക്കാറില്ല 24 മണിക്കൂറിൻ ഉള്ളിൽ ഉപയോഗിച്ച് തീർക്കും ബാക്കി ഉള്ളത് എടുത്ത് വെക്കാറില്ല
@sisoncs40
@sisoncs40 Жыл бұрын
@@dhakshagarden ok
@prasannakumar1828
@prasannakumar1828 Жыл бұрын
i മേ |ര് ശരർക്കരപുളി ല മേ |ര് പുളിച്ച സാധനം അല്ലയോ മാഷേ
@vijayaraghavanvijay587
@vijayaraghavanvijay587 Жыл бұрын
Eyalue verum Vedi parachil mathramanu fool man
@ManoharanManu-s5q
@ManoharanManu-s5q 16 күн бұрын
ആടിന് വയർ ഇളകില്ലേ...
@paulpalatty7533
@paulpalatty7533 8 ай бұрын
What happened to your bananna plant in back side
@subramanianmv5208
@subramanianmv5208 Жыл бұрын
ഏകദേശം 40വർഷത്തിന് മുൻപ് കൃഷി പണി തുങ്ങിയ ആളാണ്‌ ഞാൻ ഇപ്പോഴും ചെയ്യുന്നു ഇയാൾ പറയുന്നത് പോലെ അല്ല കാര്യം കാലം മാറുന്നത് അനുസരിച്ച് നമ്മള് മാറുന്നു
@Krishithottam
@Krishithottam Жыл бұрын
പരസ്പര വിരുദ്ധമായ പരാമർശങ്ങൾ ആണ് പുളിച്ചത് മണ്ണിലേക്ക് പ്രയോഗിക്കാൻ പാടില്ല പറയുബോൾ തന്നെ അദ്ദേഹം മണ്ണിലേക്ക് മോര് ഒഴിക്കുന്നത് പറയുന്നുണ്ട്.
@Kunjumon-g1j
@Kunjumon-g1j Жыл бұрын
മോര്, മൂത്രം മധുരമുള്ളതാകും
@kunjuppapunnappadamkunjupp1579
@kunjuppapunnappadamkunjupp1579 Жыл бұрын
ഇയാൾക്ക് പ്രാന്താണ്
@arundhathi19
@arundhathi19 Жыл бұрын
പുളി രസം പാടില്ല എന്ന് പറഞ്ഞിട്ട് മോരിന് പുളിയില്ലേ.
@lejithan.k7377
@lejithan.k7377 16 күн бұрын
ഈ വീഡിയോയിൽ നമുക്ക് ഉപകാരപ്രദമായ കുറച്ച് കാര്യങ്ങൾ ഉണ്ട് അത് മനസിലാക്കുക
@sudheerkm4013
@sudheerkm4013 Жыл бұрын
Good information
@augustinepj1289
@augustinepj1289 Жыл бұрын
💜❤️🧡💛
@cleetusex5693
@cleetusex5693 Жыл бұрын
നല്ല കർക്ഷകൻ കൂടുതൽ അറിവോട് കൃഷി രീതി ! പരമ്പരഗത കർഷകന്റ ജീവിത അനഭാവങ്ങൾ വിശദികരിച്ചു തന്നതിൽ വളരെ നന്ദി !✨✨✨💫💫
@mjgeorge5408
@mjgeorge5408 Жыл бұрын
He misleads people with his half knowledge.
@shestechandtalk2312
@shestechandtalk2312 Жыл бұрын
🧐ന്തരോ ന്തോ 😬😬പുളിപ്പിച്ച മോര്.. ആഹാ അത് എങ്ങനെ പുളിക്കുന്നു.. 😝😝ന്തോ എവിടെയോ വസ്തുത വിരുദ്ധമായി തോന്നുന്നു 😀. ആ മുളകിന്റെ ആരോഗ്യം ആഹാ
@icf1690
@icf1690 Жыл бұрын
Mandatharam vilambunnu
@user-id1320shaji
@user-id1320shaji Жыл бұрын
ഇത് അറിവാണോ അറിവില്ലായ്മയാണോ? പിണ്ണാക്കും കൊപ്രയും തമ്മിലുള്ള വ്യത്യാസം പോലും അറിയില്ല.
@harikumar9400
@harikumar9400 Жыл бұрын
എന്ത് കോപ്പ് പറഞ്ഞാലും പണ്ട് chemical ചേർക്കുന്ന പദാർത്ഥങ്ങൾ ഇല്ലായിരുന്നു. ചാണകം, ചാമ്പൽ, കോഴിക്കാഷ്ടം, കംബോസ്റ്റ് ഇതൊക്കെയായിരുന്നു ഉപയോഗിച്ചിരുന്നത്. കൂടുതൽ അറിവുളവർ വന്നപ്പോൾ മണ്ണിൽ ഇപ്പോൾ എന്ത് ഇട്ടാലും ഉപയോഗം ഉണ്ടാകുന്നില്ല.
@josephkv7856
@josephkv7856 Жыл бұрын
ഒരടിസ്ഥാനവുമില്ലാതെ തട്ടി വിട്ടുന്നു. ഇയാളുടെ കൃഷിയിൽ ഒരു ഗുണവും കാണുന്നില്ല. വാഴ കണ്ടാലും .
@sabukk7469
@sabukk7469 Жыл бұрын
@@josephkv7856 താങ്കൾ അദ്ദേഹത്തെ ഒന്ന് നേരിൽ കാണു സംശയം തീരും
@TJJose-br3kt
@TJJose-br3kt Жыл бұрын
👍
@lalithakumari1823
@lalithakumari1823 2 ай бұрын
ആരും ഇപ്പോൾ സ്വന്തമായി കൃഷി ചെയ്യാറില്ലല്ലോ. നേരത്തെ ചാണകവും ചാരവും ചവറൂം ഉപയോഗിച്ചാണ് കൃഷി ചെയ്ത് കൊണ്ടിരുന്നത്.
@bobinajacob3283
@bobinajacob3283 Жыл бұрын
ആടിന് വയറിളക്കം വരില്ലേ?
@ഒരുമനുഷ്യൻ-ണ6മ
@ഒരുമനുഷ്യൻ-ണ6മ Жыл бұрын
മോര് പുള്ളിപ്പിച്ചതല്ലേ ചേട്ടാ ഗോ മൂത്രത്തിൽ പുള്ളിപ്പേ ഇല്ല 😀😀😀 ചേട്ടൻ ഏതു വള്ളം കൊണ്ടിട്ടാലും അത് പുള്ളിക്കും പുള്ളിക്കാതിരിക്കാണെകിൽ വെള്ളം ഒഴിക്കാതിരിക്കണം 😄
@LEKSHMIASTROCENTRE
@LEKSHMIASTROCENTRE Жыл бұрын
ഇയാൾക്ക് കൃഷിയെ കുറിച്ച് ഒന്നും അറിയില്ല. തീർച്ചയായും തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ.
@muhammedmishalmishal7176
@muhammedmishalmishal7176 Жыл бұрын
ഇയാളെ മുളക് ചെടിയിൽ ഒരു മുളക് പോലും ഇല്ലാലോ
@LEKSHMIASTROCENTRE
@LEKSHMIASTROCENTRE Жыл бұрын
@@muhammedmishalmishal7176 🤣🤣🤣
@abschannel1490
@abschannel1490 Жыл бұрын
മക്കളെ ഉടായിപ്പ്
@techgearss
@techgearss Жыл бұрын
ഡാ പൊട്ടാ മണ്ണിൽ നേരിട്ട് കൊടുത്താൽ ഒന്നും പുളിക്കില്ല. നിനക്കൊക്കെ എന്തറിയാം 😡😡😡
@narayanankk1002
@narayanankk1002 Жыл бұрын
പാര്യമ്പര്യം പറഞ് നാറ്റിക്കരുത്
@sunilthomas4700
@sunilthomas4700 Жыл бұрын
ഇത് കേട്ടിട്ട് എനിക് എന്തോ കുഴപ്പം തോനുന്നു 😂
@muhammedmishalmishal7176
@muhammedmishalmishal7176 Жыл бұрын
എനിക്കും പച്ചക്കറി യെ പറ്റി ഒന്നും അറിയില്ലെന്നാ തോന്നുന്നേ
@sureshkumars.k-adio5706
@sureshkumars.k-adio5706 Жыл бұрын
ശരിയാണ് എന്തോ ഒരു ഇത്
@ravimampara3270
@ravimampara3270 Жыл бұрын
ശരിയാകും, താങ്കൾക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടാവും
@sadasivanp773
@sadasivanp773 Жыл бұрын
Aadinu vayar ilakille? Vivarakede Ithrayum veno adhiamayi kettatha
@venkimovies
@venkimovies 9 ай бұрын
എമണ്ടൻ മണ്ടത്തരം അങ്ങിനെ നോക്കിയാൽ ഇദ്ദേഹം എമണ്ടൻ....
@raniminin9932
@raniminin9932 Жыл бұрын
Mani Sir, Moru - Sarkara pani ethra divasam koodi kodukan pattum.. Freuency ?
@dhakshagarden
@dhakshagarden Жыл бұрын
kzbin.info/www/bejne/qZu2l52JYpyIhLs
@muhammedshelvas8906
@muhammedshelvas8906 2 ай бұрын
മോര് പുളിയുള്ളതല്ലെ. ശർക്കരയും പുളിക്കുന്നത് തന്നെയല്ലേ. വളഞ്ഞ് മൂക്ക് പിടിക്കല്ലേ.
@jayaraj8431
@jayaraj8431 Жыл бұрын
വയറിളക്കം ഉള്ള ആടിന്റെ കഷ്ടം ഇട്ടാൽ കുഴപ്പം ഇല്ലേ
@bazighaa
@bazighaa Жыл бұрын
അത് വ്യാപിക്കില്ല 😅
@sreekaladamodaran256
@sreekaladamodaran256 Жыл бұрын
വയർ ഇളകിയാൽ ആട് കാഷ്ടം പോലെ അല്ല ബ്ലും ബ്ലും ആണ്
@sasikumarv7734
@sasikumarv7734 Жыл бұрын
100 ശതമാനം അംഗീകരിക്കാൻ പറ്റില്ല. വൃക്ഷായുർവേദത്തിൽ പറയുന്ന പ്രയോഗങ്ങളെക്കുറിച്ചു എന്തുപറയുന്നു. പുളിപ്പിച്ച വളത്തിന്റെ പ്രയോഗം ഉണ്ടല്ലോ.
@kuniyilhoneyfarmpaloli6137
@kuniyilhoneyfarmpaloli6137 Жыл бұрын
❤👍👍 നല്ല അറിവ് എനിയും പ്രതീക്ഷിക്കുന്നു ❤❤👍🙏🙏
@muhdjalal638
@muhdjalal638 Жыл бұрын
കൃഷി അറിവിലെ...വൈവിദ്ധ്യങ്ങളും അവസാനം..'ഒന്നി'ലേക്ക്.. തന്നെ. .!! മാനവന്റെ.. നിറ..വയറിനൊപ്പം... 😁..!!
@mebinachu6290
@mebinachu6290 2 ай бұрын
morrne.puliylla
@binumeenu912
@binumeenu912 Жыл бұрын
@gopakumarbhaskaranpillai7023
@gopakumarbhaskaranpillai7023 Жыл бұрын
ഈ പുളിരസം മോരിൽ ഉണ്ടാവില്ലേ
@suma6455
@suma6455 Жыл бұрын
ഞാനു० പുളിപ്പിച്ച് വള० ഒഴിച്ച് മൊത്ത० പണികിട്ടി ഇപ്പോ ചെയ്യാറില്ല🙏
@dileepmankadavu3534
@dileepmankadavu3534 27 күн бұрын
പരമ്പരാഗതമായി ധാരാളം സ്ഥലം ഉള്ളതുകൊണ്ട്, കുറച്ച് കാട് പിടിപ്പിച്ചിട്ടാലും കുഴപ്പമില്ല. ഇതുകൊണ്ട് ജീവിക്കുന്നവർക്ക് ബുദ്ധിമുട്ട് ആണ്. ഇത് പലേക്കറുടെ ഒരു കോപ്പി പേസ്റ്റ് ആണ്.
@emveedon
@emveedon Жыл бұрын
പകുതിയോളം ശുദ്ധമായ പൊട്ടത്തരം
@shobhaviswanath
@shobhaviswanath 3 ай бұрын
ഇയാളുടെ ചെടികൾ ഒന്നും വലിയ ആരോഗ്യം ഇല്ലല്ലോ.. ഇതൊന്നും ചെയ്യാത്ത എന്റെ ചെടികൾ ഇതിനേക്കാൾ ആരോഗ്യം ഉണ്ട്..
@nimmirajeev904
@nimmirajeev904 Жыл бұрын
Very good Information Thank you
@mathews5577
@mathews5577 Жыл бұрын
Adhehathinte mulakinum oru jeevan illallo.
@nandakisore7work730
@nandakisore7work730 Жыл бұрын
പരമ്പരാഗതമായി നമ്മുടെ ആൾക്കാർ രാവിലെ കുക്കുംബർ കഴിക്കുമത്രേ - ഇയാൾ എന്താ പറയുന്നത് ആവോ
@Pirana-1
@Pirana-1 Жыл бұрын
നല്ല വിശദീകരണം , വ്യത്യസ്ഥമായ അറിവ് 👍🏻
@sadasivanp773
@sadasivanp773 Жыл бұрын
Oru onna onnara arivu ayipoyi
@mappilamusic
@mappilamusic Жыл бұрын
താൻ ഒടുക്കത്തെ വിവരകേട് ആണ് മണിച്ചേട്ട സാധാരണ കിണർ വെളത്തിൻ്റെ PH 5.5 മുതൽ 6.5 വരെയാണ് വെള്ളത്തിൽ കുമ്മായ പ്പൊടി കലക്കി അതിൻ്റെ തെളിനീര് ചെടികൾക്ക് ഒഴിച്ച് കൊടുത്താൽപ്പോരേ പുളിപ്പ് മാറി മണ്ണിൻ്റെ PH 7.5ൽ നിലനിർത്താൻ കടലപ്പിണ്ണാക്ക്പൂളി പ്പിച്ച് ഒഴിക്കുന്നത് പുളിരസം കുട്ടാൻ അല്ല മണി ചേട്ട മണ്ണിൽ സൂക്ഷ്മ ജീവികളെ വളർത്താൻ വേണ്ടിയാണ് (മണി ചേട്ടൻ്റെ മോര് ശർക്കര പ്രയോം പോലെ ) ചേട്ടൻ ആദ്യം വിവരം ഉളള വരുടെ ഉപദേശം ക്കേട്ട് മനസിലാക്കണം എന്നിട്ട് കൃഷി ചെയ്യു ' മുകളിൽ പറഞ്ഞ വിവരക്കേട് ഇനി ആരോടും പറയല്ലേ മണിച്ചേട്ടാ പിന്നെ വയറിളക്കത്തിൻ്റെ കാര്യം ചേട്ടനും പശുവിനും ആടിനും എല്ലാം ഉണ്ടാകും കാരണം ബാക്ടീരിയ അല്ല പ്രകൃതി നിയമം അങ്ങനെയാ........
@prasannalohi9173
@prasannalohi9173 Жыл бұрын
കോപ്രാകൂട്ട് എന്നു പറഞ്ഞാൽ എന്താണ് ഒന്നു പറയാമോ
@dhakshagarden
@dhakshagarden Жыл бұрын
പിണ്ണാക്ക് വേപ്പിൻ പിണ്ണാക്ക് + കടലപിണ്ണാക്ക്+ എള്ളിൻ പിണ്ണാക്ക് മുതലായ പിണ്ണാക്കുകൾ
@johnsonvm12
@johnsonvm12 Жыл бұрын
@@dhakshagarden എന്നിട്ടും മണി ആശാൻ പറഞ്ഞ അഞ്ച് തരം അങ്ങ് എത്തുന്നില്ലല്ലോ!
@sebyjoseph3075
@sebyjoseph3075 Жыл бұрын
@@johnsonvm12 അതിനല്ലേ "മുതലായ" ചേർത്തത് 😂😂
@johnsonvm12
@johnsonvm12 Жыл бұрын
@@dhakshagarden ഈ" മുതലായ" പിണ്ണാക്ക് എന്ത് ആട്ടുമ്പോൾ കിട്ടുന്നതാണ് എന്നാണ് അറിയേണ്ടത് ?
@dhakshagarden
@dhakshagarden Жыл бұрын
വേപ്പിൻ പിണ്ണാക്ക് , കപ്പലണ്ടി പിണ്ണാക്ക് , മരോട്ടി പിണ്ണാക്ക് , ആവണക്ക് പിണ്ണാക്ക് , പൊങ്കൻ പിണ്ണാക്ക് , 5കൂട്ടം + എള്ളിൻ പിണ്ണാക്ക് , മുധിര + മഞ്ഞൾ പൊടി
@akshay.2000.
@akshay.2000. Жыл бұрын
ഓലയുടെ ചാരത്തിന് പുള്ളി രസമുണ്ടാകില്ലേ
@PN_Neril
@PN_Neril Жыл бұрын
കൊപ്രയാണോ പിണ്ണാക്കാണോ?.
@dhakshagarden
@dhakshagarden Жыл бұрын
പിണ്ണാക്ക്
@jayanthik6893
@jayanthik6893 Жыл бұрын
കൊപ്രപിണ്ണാക്ക് ഇട്ടാൽ ഉറുംപ് വരില്ലേ?
@dipti2549
@dipti2549 Жыл бұрын
Butter milk nu puliyille?
@leadwaycom2388
@leadwaycom2388 3 ай бұрын
പുളിപ്പിക്കൽ എന്നാൽ അസിഡിഫിക്കേഷൻ അല്ല. പുളി പ്പിക്കുമ്പോൾ ആൾക്കഹോളാണ് ഉണ്ടാ കുന്നത്. ശരിയായ പഠനം നടത്താതെ ഉള്ള നിരീക്ഷണം
@rtktechandvlogs
@rtktechandvlogs Жыл бұрын
🔥🔥🔥
@sinilpbsinilpb1420
@sinilpbsinilpb1420 Жыл бұрын
Thanks bro 😘
@sudheerkm4013
@sudheerkm4013 Жыл бұрын
Hai
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 120 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 79 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН