T R Omana actress|OMANA AMMA|Special Interview|Raj News Malayalam|

  Рет қаралды 85,247

Luna talks

Luna talks

4 жыл бұрын

#tromana #malayalammovie #actress #nallathanka #puthradharmam #veluthambidalava
T R Omana is a malayalam movie actress.She mainly acts in supporting roles and mother roles. She has acted in more than 500 films.Her family shifted to Chennai when her father had a big loss in business and to fulfill her dream of becoming actress. She made her debut with Nallathanka, a Malayalam movie in 1950, as child Artist. She continued to act in few movies as child artist. She was the heroine of movie Puthradharmam in 1954. She acted in mother role for the first time at the age of 23 in Veluthambi Dalawa in 1954. In 1968, she acted in the first full-length comedy in Malayalam cinema Viruthan Shanku directed by P. Venu. She lent her voice to Sharada in almost all her movies in Malayalam. She has also dubbed for Lilly Chakravarthy, Waheeda Rehman, Srividya, Lakshmi, Shuba etc. Tamil movie industry Nadigar Sangam honored her with Venthirevani for her contributions to movie industry. She has featured in many TV Serials, dramas, dance programs, radio programs etc.
You can Visit us @
/ rajnewsmalayalam
#rjmalayalam #tromana #malayalamoldmovies #malayalamoldactress
Social Media Accounts:
/ rjmalayalamfb
/ rj_malayala. .
/ rjmalayalam

Пікірлер: 102
@wandersmart
@wandersmart 8 ай бұрын
ഇവരുടെ അനുഭവങ്ങളിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട് നമ്മൾ . ഇവർ സജീവമായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു
@rajeevc6241
@rajeevc6241 3 жыл бұрын
എത്ര നല്ല കാലഘട്ടമായിരുന്നു അത്. എല്ലാ സിനിമാക്കാരും ഒരു കുടുംബം എന്ന പോലെ.
@fantronicsable
@fantronicsable 2 жыл бұрын
പാവം അമ്മ അനുഭവങ്ങൾ കേട്ടിട്ട് സങ്കടം വരുന്നു ഒപ്പം സന്തോഷവും
@sobhadevikitchens8949
@sobhadevikitchens8949 3 жыл бұрын
ഈ അമ്മയാണ് എനിക്ക് ശോഭ എന്ന് പേരിടാൻ നിർബന്ധിപ്പിച്ചത്, ആലപ്പുഴയിലുള്ള കാലം
@babychacko4499
@babychacko4499 3 жыл бұрын
Love Omana Amma’s personality,acting and attitude 💕💕💕💕
@tyagarajakinkara
@tyagarajakinkara 3 жыл бұрын
Great interview, anchor was great she gave respect for the legend, really the best interview of tr omana ma.
@vaisakhmangalassery3102
@vaisakhmangalassery3102 4 жыл бұрын
ജീവിതം പൊരുതി നേടിയ വനിത
@BAHRAINMALLU2023
@BAHRAINMALLU2023 4 жыл бұрын
പച്ചയായ ഒരു സ്ത്രീ.... നല്ല ഉറപ്പുള്ള സ്ത്രീ.....
@vishnupillai9407
@vishnupillai9407 2 жыл бұрын
മലയാള സിനിമ അവഗണിച്ച ഒരു നടി. TR ഓമനയുടെ ശബ്‌ദം കേട്ടാൽ അപ്പോൾ തന്നെ ഉർവശിശാരദ എന്ന മഹാനാടിയെ ഓർമ വരും.
@baijujoseph4493
@baijujoseph4493 2 жыл бұрын
ഇപ്പോൾ ആണ് അവഗണനയുള്ളത് പഴയ സിനിമയിൽ ഇല്ല
@vishnupillai9407
@vishnupillai9407 2 жыл бұрын
@@baijujoseph4493 yes
@sabubharathan3468
@sabubharathan3468 2 жыл бұрын
പ്രേംനസീറിനെ പോലെ ഒരു മനുഷ്യൻ ഇനി ഒരിക്കലും ഉണ്ടാകില്ല
@bincymolthomas9009
@bincymolthomas9009 Жыл бұрын
Correct
@subhashgopidas6087
@subhashgopidas6087 3 жыл бұрын
You are great, TRO Amma. Very sincere human being...Wish to meet you one day and tk your blessings....For other family members she forgot live her life....God bless u . Be live with good health....always.... Ammakku oru Thampuratti look....
@abdulnazarnazar607
@abdulnazarnazar607 Жыл бұрын
നസീർ സാറിന്റെ സ്വന്തം അമ്മ ❤❤❤
@nrajshri
@nrajshri 3 жыл бұрын
എനിക്ക് ഇഷ്ടമുള്ള നടി
@sivadasanMONI
@sivadasanMONI 4 жыл бұрын
ഓമനയമ്മക്ക് ഒരു നൂറ യി രം ഓണാശംസകൾ👍👍👍🌹🌹🌹🌹
@deepasree2111
@deepasree2111 3 жыл бұрын
TR Omana
@sreeshanair4259
@sreeshanair4259 2 жыл бұрын
നല്ല സംസാരം
@rajeevc6241
@rajeevc6241 3 жыл бұрын
വളരെ പ്രായം കുറഞ്ഞ പ്രായത്തിൽ ( 13-ഓ-14 - ഓ വയസ്സ് മാത്രം) നസീറിന്റെ അമ്മുമ്മയായിട്ടും അഭിനയിച്ച നടി. പഴയ ചിത്രങ്ങളിലെ നിറസാന്നിദ്ധ്യം. സ്വാഭാവിക അഭിനയം. എനിക്കേറെ ഇഷ്ടമാണ് ഓമന അമ്മയുടെ അഭിനയം.
@user-fv5ov8kl4s
@user-fv5ov8kl4s Күн бұрын
ഇതുപോലെ ഒരു അമ്മ ഇനി സിനിമാ ലോകത്ത് ഉണ്ടാവില്ല ❤️
@raoufkinaraspremnazirmemor940
@raoufkinaraspremnazirmemor940 3 жыл бұрын
Biggest super star Prem Naziirinte Amma TR omana chechi Valare Valare Nalla sthree aanello. Yenthu nalla samsaaram. Themmaadi Velappan yenna Oru cinemayile abhinayam maathram mathi ee ammayudeyum Makanteyum Sneham manassilaakaan. Athil Nazir Oru 100 Thavanayenkilum ivare Amme yennum ivar Oru 150 Thavanayenkilum Nazirine Mone yennum Vilichittundaavum. Njhaan Oru 20 Thavanayenkilum aa cinema Kandittumundu.
@jobyjoseph6419
@jobyjoseph6419 3 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള മനുഷ്യ സ്നേഹിയായ "പ്രേം നസീർ" സാറിന്റെ ഏറ്റവും വലിയ ആരാധകൻ എന്ന നിലക്ക് എനിക്ക് "റൗഫി"നെ വലിയ ബഹുമാനം ആണ്.. 🙏🙏🙏
@raoufkinaraspremnazirmemor940
@raoufkinaraspremnazirmemor940 3 жыл бұрын
@@jobyjoseph6419 Thank you Joby. Yenikku thaankalude commentsum ishttamaanu. Njhaan jayettante dialogue imitate cheyithathu you tube iL undu. Athu kandittu thaankal yenganeyundennu comment cheyyanamennu request cheyyunnu. Yente profile photo click cheyithittu vedeos iL click cheyithaal yellaa videos um kaanaan kazhiyum Ok.
@jobyjoseph6419
@jobyjoseph6419 3 жыл бұрын
@@raoufkinaraspremnazirmemor940 താങ്ക് യൂ റൗഫ്... 🙏🙏🙏
@Music-ij8nd
@Music-ij8nd 4 жыл бұрын
Hats off Amma👍👍👍👌🙏
@vinumenon3136
@vinumenon3136 3 жыл бұрын
Ettavum nanayitulla interview
@arukkulangaranarayanan9026
@arukkulangaranarayanan9026 3 жыл бұрын
ശാരദ അടക്കം ഉള്ള അന്യ ഭാഷ നടികൾ ഈ മഹതിയുടെ ശബ്ദത്തിലൂടെയാണ് മലയാളം സിനിമ വാണത്. കുലീനയും ശ്രെഷ്ഠയുമായ ഒരു അമ്മ 🙏
@yohannantv2999
@yohannantv2999 2 жыл бұрын
Excellent actor, I liked yr cinemas
@pranikavyoor9926
@pranikavyoor9926 2 жыл бұрын
ബ,,
@geethadevi7589
@geethadevi7589 3 жыл бұрын
Ellarkkum oru inspiration anu motivation anu ammayude interview 🙏🙏🙏🌹
@SRJmhmh
@SRJmhmh 3 жыл бұрын
Prem Naseerinte Amma.
@minisasi6716
@minisasi6716 2 жыл бұрын
പഴയ കാല അനുഭങ്ങൾ കേൾക്കാൻ എന്ത് രസം ആണ് tr ഓമന എല്ലാം തുറന്നു പറയുന്നു
@ushaa5125
@ushaa5125 3 жыл бұрын
അമ്മക്കൊരുമ്മ
@user-fv5ov8kl4s
@user-fv5ov8kl4s Күн бұрын
ഓമന'അമ്മ പറയുന്നത് എത്ര ശരിയാ ഇന്നത്തെ സിനിമാ ഫീൽഡിലെ യാഥാർഥ്യങ്ങൾ വസ്തു നിഷ്ടമായി പറഞ്ഞിരിക്കുന്നു എല്ലാം നൂറു ശതമാനം ശരി യാണ് 🙏👍
@jayakumarbr5095
@jayakumarbr5095 2 жыл бұрын
Valare santhosham omana chechi ye kandappol
@abdulashraf9094
@abdulashraf9094 3 жыл бұрын
Confident mnz this is ,,, a dedicated heroine.. Hats off
@sabirsabir8427
@sabirsabir8427 3 жыл бұрын
T r amma love u amma
@s.kishorkishor9668
@s.kishorkishor9668 2 жыл бұрын
ഇന്റെർവ്യൂവരെ ഞാൻ അഭിനന്ദിക്കുന്നു ഇടക്ക് സംസാരിച്ച് ബോറടിപ്പിച്ചില്ല ഓമന ചേച്ചിടെ ഗതകാലത്തെക്കുറിച്ചുള്ള വിവരണം എത്ര രസകരം മനോഹരം ഏറ്റവും വ.ലിയ കാര്യം ചേച്ചിക്ക് വിദ്യാഭ്യാസമുണ്ടെന്നുള്ളതാണ്
@anjanagnair6151
@anjanagnair6151 5 ай бұрын
എനിക്ക് വലിയ ഇഷ്ടമാണ് ഈ അമ്മയെ,അടുത്ത ജന്മത്തിൽ അമ്മയുടെ മക്കളായി നസീർ സാറും ദാസേട്ടനും ജനിക്കട്ടെ❤❤🎉
@riyadpp5938
@riyadpp5938 4 жыл бұрын
മലയാളത്തിലെ Super megha Hit സംവിധായകൻ ശശികുമാർ sir ൻ്റെ തൊണ്ണൂറ് % സിനിമയിലും അഭിനേയിച്ച മഹാപ്രതിഭാ കുടാതെ ശാരദ ജയമാലിനി സിൽക്ക് സ്മിത അനുരാധ ഡിസ്ക്കോ ശാന്തി സുരേഖ പ്രമീള എന്നീ പ്രശസ്ത നടികൾക്ക് സ്ഥിരമായ ശബ്ദം നൽകിയത് TR ഓമന അമ്മയായിരുന്നു God Bless u Amma
@baijujoseph4493
@baijujoseph4493 3 жыл бұрын
ഒരാളുടെ പേര് വിട്ടുപോയി വിജയശ്രീ
@riyadpp5938
@riyadpp5938 3 жыл бұрын
@@baijujoseph4493 yes ur Right am sorry Dear my Lovely Actor Vijaya Sree Amma
@vpsasikumar1292
@vpsasikumar1292 Жыл бұрын
Vijayasreeye maranno
@sudarsananp1765
@sudarsananp1765 2 жыл бұрын
Ammakku Nallathu Varatte God bless Amma & Family
@anjanagnair6151
@anjanagnair6151 3 жыл бұрын
Nalla amma
@harikumar6281
@harikumar6281 3 жыл бұрын
Well said. Sooper interview.
@krishnakumarc9202
@krishnakumarc9202 2 жыл бұрын
Love Omanamma 's persona
@JACOBG-hd2yc
@JACOBG-hd2yc 2 ай бұрын
TR ഓ മനയുടെ പുത്ര ധർമം,, എന്ന സിനിമയുടെ നായകൻ,, അനിൽകുമാർ യഥാർത്ഥ പേരു് VT. ജോസഫ് ഈരാറ്റുപേട്ടയിലെ അരുവിത്തുറ സ്വദേശിയായിരുന്നു. മിന്നുന്നതെല്ലാം പൊന്നല്ല തുടങ്ങി പല പടങ്ങളിൽ അദ്ദേഹം അഭിനയിച്ചു. നസീറിനു മുമ്പ് അദ്ദേഹമായിരുന്നു നായകൻ. വളരെ സുമുഖനായിരുന്നു. അവസാന കാലം തിരുവനന്തപുരത്തായിരുന്നു താമസം
@kappadayarabdullatheef7896
@kappadayarabdullatheef7896 11 ай бұрын
ചേച്ചിയമ്മ 🥰❤️🥰🙏
@Sd-ih5ql
@Sd-ih5ql 6 ай бұрын
TR omana,A talented actress and dubbing artist,natural and down to earth women,her aristocrosy is she never blamed co stars and others,An outstanding personality,chachy wish you all the best and God bless you🙏
@varghesens2815
@varghesens2815 3 жыл бұрын
ആ K P A C യെ ഒക്കെ പുറത്തുകളഞ്ഞിട്ട് ഇതുപോലെയുള്ള നടിമാരെ അഭിനയിപ്പിക്കുക.
@nandakumarannair216
@nandakumarannair216 3 жыл бұрын
കറക്റ്റ്
@kannurchandrasekhar522
@kannurchandrasekhar522 2 жыл бұрын
Correct
@najafmp2290
@najafmp2290 2 жыл бұрын
ആര് ലളിത ചേച്ചിയോ?
@vishnupillai9407
@vishnupillai9407 2 жыл бұрын
KPAC ലളിത വളരെ മികച്ച നാടിയാണ്. അവരുടെ സിനിമ അഭിനന്ദനങ്ങൾ കണ്ടാൽ മനസ്സിലാകും. Perfect Actress ആണ്.
@najafmp2290
@najafmp2290 2 жыл бұрын
Lalitha chechi vere level actress aanu❤......
@vismayathillenkeri9812
@vismayathillenkeri9812 2 жыл бұрын
Nice and lovely sruthi from kannur at thillenkery
@sreeragsree1452
@sreeragsree1452 2 жыл бұрын
Chadhamzhayile muthashi 🙏
@skariapothen3066
@skariapothen3066 3 жыл бұрын
Like typewriter and word processor
@anuanutj4491
@anuanutj4491 2 жыл бұрын
Hats off Amma 👏
@baijujoseph4493
@baijujoseph4493 3 жыл бұрын
കുലിനയായ അമ്മ
@aripoovlog
@aripoovlog 2 жыл бұрын
Super Amma
@maheshmurali8507
@maheshmurali8507 2 жыл бұрын
ശ്രീവിദ്യാമ്മയ്ക്ക് ആരും ശബ്ദം നൽകിയതായി അറിയില്ല. വിദ്യാമ്മയുടെ കൂടെ അഭിനയിച്ചവരും സംവിധായകരും പറഞ്ഞുകേട്ടിട്ടുണ്ട്. അഭിനയിച്ച ഭാഷകളിലെ എല്ലാ സിനിമയിലും വിദ്യാമ്മയുടെ മധുരമായ ശബ്ദമാണ് കേൾക്കാൻ കഴിഞ്ഞിട്ടുള്ളത്. ഓമന അമ്മയുടെ ശബ്ദം തിരിച്ചറിയാൻ കഴിയുമല്ലോ
@vpsasikumar1292
@vpsasikumar1292 Жыл бұрын
Correct
@Megastar369
@Megastar369 3 жыл бұрын
❤️❤️
@josephkunnan6689
@josephkunnan6689 Жыл бұрын
Love you Mam 🥰
@suseelansuseelan9756
@suseelansuseelan9756 Жыл бұрын
ഗ്രേറ്റ് സ്പീച് താങ്ക്യൂ അമ്മ
@d4manfilmclub
@d4manfilmclub 7 ай бұрын
💖 ഒരുപാട് ഇഷ്ടമുള്ള ഒരു അമ്മ നടിയാണ് നമ്മുടെ സ്വന്തം 🌺T R OMANA🌺
@zubairkv3415
@zubairkv3415 2 жыл бұрын
ഓമന അമ്മയെ matakkan കഴിയുന്നില്ല. Ishtavesham- അനുഗ്രഹം എന്ന സിനിമയിൽ നസീർ സാരുമയുള്ള സീൻ
@pubggod1801
@pubggod1801 2 жыл бұрын
ഞാനും TR ആണ് TR വിനോദ് 🙏
@lightoflifebydarshan1699
@lightoflifebydarshan1699 7 ай бұрын
*മലയാളത്തിന്റെ പ്രിയപ്പെട്ട അമ്മ ❤❤❤❤❤❤❤❤*
@shajunp7277
@shajunp7277 Жыл бұрын
Malayalathile 3 ammamar. Kaviyoor ponnamma,. Aramula ponnamma pinne T R omanamma... Manasil ninnum mayatha ammamar.. Vikyatha nadanmar sathyan nazir madhu ennee legendukal snehathode amme ennu vilicha bagyavathikal..
@kavirajachari3035
@kavirajachari3035 3 жыл бұрын
🙏🙏🙏... 👍.. ❤
@moydupmoydu6573
@moydupmoydu6573 3 жыл бұрын
അന്നും ഇന്നും മാറ്റം അകൽച്ച ഒത്തൊരുമയില്ലാഴ്മ പരസ്പര സഹകരണമില്ലാഴ്മ ഇതൊക്കെ സിനിമയിൽ മാത്രമല്ല ഭൂരിഭാഗം കുടുംബത്തിലും ഇത് എത്തി ജേഷ്ട്ടന്റെ കുട്ടിക്ക് ഒരു ഉരുള ചോറ് എങ്ങാൻ അതികം കൊടുത്താൽ അനുജന്റ ഭാര്യ കാത്തിരിക്കും നിങ്ങളെ അമ്മക്ക് മൂത്ത കുട്ടിയോട് ആണ് പ്രിയം നമുക്കിവിടെ ശരിയാവില്ല. ഒരു വാടകവീടെങ്കിലും ഭർത്താവിന്റെ അമ്മ സ്വൊപ്നത്തിൽ പോലും കരുതിയാതായിരിക്കില്ല ഇവൾ ഭർത്താവിനോട് വിളമ്പുന്നത് പണ്ട് ഇന്നത്തെ കോൺഗ്രീറ്റ് മണി മാളികകളൊന്നും ഇല്ലാത്ത കാലത്ത് ഒരു കൊച്ചു വീട്ടിൽ അതും ഓട് അല്ലങ്കിഓല വീട് അവിട നാലും അഞ്ചും മക്കളും അവരെ കുടുംബവും സുന്ദരമായി കഴിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. ആ ഐക്യവും ഐശര്യവും സമാധാനവും ഇന്നത്തെ ഒരു കൊട്ടാര വീട്ടിലും കിട്ടില്ല. കാരണം അന്ന് സ്നേഹത്തിനാണ് മുൻതൂക്കം ഇന്ന് പണത്തിനും ആണ്ഡിത്യത്തിനും ആർഭാടത്തിനും ആണ് മുൻതൂക്കം
@salamabdul1432
@salamabdul1432 6 ай бұрын
Very nice
@jaykumar492
@jaykumar492 3 жыл бұрын
ഗുഡ്
@girishsanghavi6477
@girishsanghavi6477 2 жыл бұрын
Ethra respectodu koodiyanu pazhaya artist kale amme orkkunnath.🙏🙏
@anilmenon06
@anilmenon06 2 жыл бұрын
Who is that beauty in picture on the wall…’ is it TR Omaha ?
@hananannuannu4330
@hananannuannu4330 2 жыл бұрын
Premnazerinde.ammayai.atr.atra.filim.adallam.orukhalam
@sreeragsree1452
@sreeragsree1452 2 жыл бұрын
Chadhanamazha siriyalile muthashi🙏👍
@sangeethaprathapshankar9116
@sangeethaprathapshankar9116 2 жыл бұрын
Valare deergaveekshanatode jeevicha sthree proud of you madam
@aripoovlog
@aripoovlog 2 жыл бұрын
Ennum aarogya thode amma irikkatte
@vpsasikumar1292
@vpsasikumar1292 Жыл бұрын
Thaninirathil vijayasreek dubb chaithath tromanayanu.ammommayayum
@sudhacp2836
@sudhacp2836 3 жыл бұрын
അന്ന് അവരെ നല്ല ഒരു വീട്ടിലേക്കു മാറ്റാനവർക്കു പറ്റാഞ്ഞിട്ടാണോ
@varghesechungath9318
@varghesechungath9318 8 ай бұрын
പല പടങ്ങളിലും സത്യൻ മാഷ് chance വാങ്ങിച്ചു കൊടുത്തു നല്ല അഭിനേത്രി 👌
@s.kishorkishor9668
@s.kishorkishor9668 2 жыл бұрын
തോട്ടയ്ക്കാട് എവിടെ കേരളത്തിൽ ഏത് ജില്ലയിൽ ഇവരുടെ അച്ചന .ങതര്അമ്മയാര്എത് വരെ പഠിച്ച ച്ചുഭർത്താവിന്റെ പേരു ജോലി മക്കൾ
@BabyBaby-is1qq
@BabyBaby-is1qq 3 жыл бұрын
)💋ammaykorumma
@kannurchandrasekhar522
@kannurchandrasekhar522 2 жыл бұрын
KPAC Lalithayekkaalum Amma Vesham Cheyyan T R Omana Ammaykku Kazhiyum....
@krishnankuttynairkrishnan7622
@krishnankuttynairkrishnan7622 2 жыл бұрын
CHANDANAMAZHA ENNA SIREALIL, THANKAPETTA"CHANDANAAMMA"YIKORU CHANDANA MUTHAM, " CHANDANAAMMEEE"🌹🌹🌹👏👏👏❤❤❤👌👌👌👍👍👍💕💕💕💞💞💞😆😆😆😍😍😍🤩🤩🤩❤❤❤👏👏👏🌹🌹🌹🌹🌹🌹🌹T. R. OMANAMMA= ANNYIA BHASHAA THARANGALKU, MALAYALA BHASHYUDE, MAHANEEYA DUBBING ARTIST, VANAKKAM, A M M E E E...!!!!!!🌹🌹🌹👏👏👏❤❤👌👌👌👍👍👍🙏🙏🙏💕💕💕💞💞💞😍😍😍🤩🤩🤩❤❤❤👏👏👏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@santhoshanthikad9384
@santhoshanthikad9384 2 жыл бұрын
വിവാഹം കഴിച്ചില്ലേ.
@mullamullapoove9721
@mullamullapoove9721 5 ай бұрын
ഒരു നല്ല അഭിനയത്രിയാണ് ഓമന ഒത്തിരി ഒത്തിരി നല്ല വേഷങ്ങൾ കൈകാര്യം ചെയ്ത സ്ത്രീയാണ് 🙏🙏❤️❤️❤️❤️❤️❤️
@geethagmenon3353
@geethagmenon3353 3 жыл бұрын
Kapadyam ellatha Samsaram
@pratheepkumar1216
@pratheepkumar1216 11 ай бұрын
ശാരദയുടെ കഥാപാത്രങ്ങൾ. ..കരയിച്ചത്...ഇവരുടെ ശബ്ദം...മൂലം
@unnimenon8852
@unnimenon8852 Жыл бұрын
ഇവർ ഇപ്പോൾ ജീവിച്ചിരുപ്പുണ്ടോ..
@karthiayanim2970
@karthiayanim2970 Жыл бұрын
മാറ്റം പാടില്ല ന്നുണ്ടോ
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 25 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 7 МЛН
മിസ്സ്‌ കുമാരി | Miss Kumari family
22:10
SEE WITH ELIZA
Рет қаралды 391 М.