നിങ്ങൾ പറഞ്ഞത് വെച നോക്കുമ്പോൾ് മികച്ച സിനിമ, മികച്ച സംവിധായകൻ എന്നിവക്ക് കിട്ടിയേക്കാം..മികച്ച നടന് കിട്ടില്ല..കാരണം മമ്മുട്ടിയോ, അദ്ദേഹത്തെ സ്നേഹിക്കുന്നവരോ പോലും അത്തരം ഒരു മോഹം ഇപ്പോൾ വെക്കാറില്ല . എങ്കിലും അദ്ദേഹം മികച്ച സിനിമകൾ ഇനിയും ചെയ്യും, നിങ്ങൾ സ്വപ്നം കണ്ടോളൂ..യാഥാർഥ്യം മറ്റൊന്നാണ്,😅
@simonamen78574 жыл бұрын
താങ്കൾക്ക് ഇതു തന്നെയാണോ പണി
@jaseerjaseer87104 жыл бұрын
@@simonamen7857 😂😂😂 athanne
@dangerdude37054 жыл бұрын
Mammootty 3 national awards winner anyway nice video Mammootty my favourite actor Mammootty Marana mass thank you for the new informations interesting very interesting keep it up😃
@martinsam87874 жыл бұрын
Ningal sherikum arude fan aaa??
@yahiyajunaid87564 жыл бұрын
ഇനി മമ്മൂട്ടിക്ക് ഒരു national award കിട്ടില്ല അല്ലെങ്കിൽ bjp ഭരണം മാറണം
@sony-kl2vy4 жыл бұрын
Allel ipo olathiyene...
@sony-kl2vy4 жыл бұрын
BJP gov thanneya pulliku oru award koduthittulle
@manukrishna28454 жыл бұрын
Crct
@Muhammed-b9s3 жыл бұрын
@@sony-kl2vy oru padu award കിട്ടണ്ട ഒരു നടൻ ആണ്
@Hand6904 жыл бұрын
ആ വീഡിയോ ഓർക്കുന്നു. ഒരേ കടൽ മികച്ച സിനിമ.
@cinemacinema4 жыл бұрын
👍😊
@saheerks26154 жыл бұрын
അങ്ങനെ വെറുതെ ഒന്നും തരേണ്ട... മമ്മുക്കക്ക് കഴിവുണ്ട് അദ്ദേഹം അവാർഡ്നു അർഹൻ ആയിരിക്കും 🌸
@abbaspandikkadabbaspandikk84654 жыл бұрын
ആ നാക്ക് പൊന്നാവട്ടെ
@shifanshifan52774 жыл бұрын
എത്രയോ അവാർഡ് മമ്മൂട്ടിക്ക് നിരസിച്ചിരിക്കുന്നു എന്നാലും മൈ ഫേവറേറ്റ് ആക്ടർ ikka
@PraveeN PraveeN അവാർഡ് എന്നു പറഞ്ഞാൽ നീ എന്താ കരുതിയത്.മാസ് പടങ്ങൾക്കണോ കൊടുക്കാർ.എന്തുവടെ ഇത്.അഭിനയത്തെ നോക്കിയാണ് കൊടുക്കുന്നതെങ്കിൽ അത് എല്ല പ്രാവശ്യവും മമ്മൂട്ടിക്കാവുമായിരുന്നു.എല്ല വർഷവും അവാർഡിന് അർഹതയുള്ള പടങ്ങൾ ഒന്നെങ്കിലും ഇക്കക്ക് ഉണ്ടാവാറുണ്ട്.ഇപ്രാവശ്യം നാഷണൽ അവാർഡ് കൊടുത്ത നടന്റെ അഭിനയം നീ കണ്ടിരുന്നോ.അപ്പോൾ മനസ്സിലാവും അഭിനയം നോക്കിയല്ല ഇപ്പോൾ അവാർഡ് കൊടുക്കുന്നത്.പാർട്ടിക്ക് ചായ്വ് നോക്കിയാണ്.അതുകൊണ്ട് ഇതും അങ്ങനെ അവനാണ് സത്യത
@Rashid_ahmedz4 жыл бұрын
Sathyam
@georgeroy78804 жыл бұрын
ആ നാക്ക് പൊന്നാവട്ടെ ❤️❤️
@mjkak71804 жыл бұрын
Mammootty will never get a national award... Bcz the team of award committee will never give.... From 1998 onwards he is not getting the award bcz of some criteria... I think Mammootty is best ever actor in India to get more Awards than any other actors...
@v.a29794 жыл бұрын
ഒ രാജാഗോപാലിന്റെ മകന്റെ സിനിമയാണെന്ന് പറഞ്ഞിട്ട് കാര്യമില്ല അതിനേക്കാൾ മികച്ച സിനിമകളും അഭിനേതാക്കളുടെ പെർഫോമൻസും വരും നാളുകളിൽ കാണുവാൻ പോകുന്നതെയുള്ളു
@abhayes64084 жыл бұрын
പറഞ്ഞു വരുന്നതിൽ ഒന്ന് എന്തായിരിക്കും എന്ന് തുടക്കത്തി- ലേ തോന്നിയിരുന്നു (O രാജഗോപാൽ ) എങ്കിലും പറഞ്ഞതിൽ 99% ശരിയായ കാര്യങ്ങൾ തന്നെയാണ്
അർഹനാണെങ്കിൽ കൊടുക്കണം പാർട്ടിയെല്ല ഒരു കലാകാരന്റെ കഴിവാണ് പ്രധാനം
@rathnakarana71224 жыл бұрын
Mammookka super
@chakaramuthu73324 жыл бұрын
ചേട്ടാ സംവിധായകൻ ആരായാലും അവാർഡ് കമ്മിറ്റി അവർക്കു ഇഷ്ട്ടമുള്ളവർക്കേ അവാർഡ് കൊടുക്കു. ശ്യമാപ്രസാദിന്റെ പടമാണ് എന്നു കരുതി മമ്മൂട്ടിക്ക് അവാർഡ് കൊടുക്കണം എന്നുണ്ടോ. അടൂർ ഗോപാലകൃഷ്ണൻ ലാസ്റ്റ് ചെയ്ത പിന്നെയും എന്ന പടം കണ്ടിട്ടുണ്ടോ. ശ്യാമപ്രസാദിന്റെ അവസാനം ഇറങ്ങിയ ഇംഗ്ലീഷ് എന്ന പടത്തിന്റെ അവസ്ഥ അറിയില്ലേ. വെറുതെ മമ്മൂട്ടി ആരാധകരെ സന്തോഷിപ്പിക്കാനായി വീഡിയോ ചെയ്യരുത്. ആദ്യം പടം ഇറങ്ങട്ടെ എന്നിട്ട് നമ്മുക്ക് നോക്കാം. മമ്മുട്ടിക്ക് ദേശിയ അവാർഡ് കിട്ടുമോ ഇല്ലയോ എന്ന്.
@diljithtjenu30294 жыл бұрын
മമ്മൂട്ടി ആരാധകരെ സന്തോഷിക്കാൻ മാത്രം ഒന്നും ഇല്ല. അവർ സന്തോഷിക്കുന്നുണ്ടല്ലോ ആഴ്ചയിൽ ആഴ്ചയിൽ മമ്മൂട്ടി യുടെ തന്നെ ഫ്ലോപ്പ് സിനിമകൾ ഇൻഡസ്ട്രി ഹിറ്റ് tag നടത്തി സന്തോഷിക്കുന്നുണ്ടല്ലോ 😂😂🤣🤣🤣
@anishks6514 жыл бұрын
കറക്റ്റ് ശ്യാമപ്രസാദ് എന്ന സംവിധായകനിൽ പ്രതീക്ഷയുണ്ട് ഒരേകടലിൽ മമ്മൂക്കയുടെ എക്കാലത്തെയും മികച്ച പ്രകടനം ആയിരുന്നു. അംബേദ്കർ വേഷപ്രച്ഛന്നതയും ഇംഗ്ലീഷും ഉണ്ടായിരുന്നു എന്നല്ലാതെ ഭാവഭേദം ഒന്നുമില്ലാത്ത പ്രകടനം ആയിരുന്നു പലപ്പോഴും ഒരു റോബോട്ടിനെപ്പോലെ തോന്നിച്ചു പക്ഷെ അവാർഡ് കിട്ടി
@rizwannm24104 жыл бұрын
Valre sathyasandamaya review aan chetta ningalude
@muhammedjasim43813 жыл бұрын
Mammookka 😻
@dhanishdns40634 жыл бұрын
Mammoottykk national and state awardkal 3 thavanayum kittiyirikkunnath 1il kooduthal mammootty cinemakalkkan
@haneefahaneefa36294 жыл бұрын
Ore kadal filim super
@aneesv35033 жыл бұрын
മമ്മൂട്ടിക്ക് ഇനി ഒരു നാഷണൽ അവാർഡ്ഒരിക്കലും പ്രതീക്ഷിക്കേണ്ട ബിജെപി ഭരിക്കുന്ന ടത്തോളം കാലം പേരൻപ് ഉദാഹരണം
@adwaitha45054 жыл бұрын
First
@cinemacinema4 жыл бұрын
👍👍👍👑👑👑😊😊😊👌👌👌👏👏👏🏆🏆🏆
@tyagarajakinkara4 жыл бұрын
You proved you are die hard mammoty fan
@martinsam87874 жыл бұрын
Illa pulliku lalinodu orru charivu ondu pandu muthale
@tyagarajakinkara4 жыл бұрын
@@martinsam8787 oh angane
@manukrishna28454 жыл бұрын
Ivanepolathe aalkkar aarudeyum fanalla,ivar fansine muthaledukkan,and he needs views and money
ee varshathe national award(based on 2019 censored movies) thanne already delay alle? Athu eppo varum ennu koodi para...
@Thoshy44 жыл бұрын
Happy corona bro
@noushadma66785 ай бұрын
ബിജെപി ഭരണത്തിൽ വന്നതിനുശേഷം, ബഹുമതികൾ എല്ലാം കഴിവ് നോക്കിയിട്ടല്ല രാഷ്ട്രീയം നോക്കിയിട്ടാണ് കൊടുക്കുന്നത്.. അത് ആർക്കാണ് അറിയാത്തത്.
@k1729004 жыл бұрын
Ningal Adyamayi ee channel kanunnathenkil inimuthal kanathirickuka 😄🤣
@akhilakl22394 жыл бұрын
ഒരേ കടലിൽ മമ്മുട്ടിക്ക് നാഷണൽ അവാർഡ് കിട്ടിയിട്ടില്ല.... മീര ജാസ്മിൻ got national award... മമ്മുട്ടിയുടെ വെടി തീർന്നു... ഇനി ഒരു state award പോലും കിട്ടാൻ ഉള്ള range ഇല്ല.....
@shabasshaazz28314 жыл бұрын
എന്ന് ബിഗ് bra ഫാൻ
@akhilakl22394 жыл бұрын
@@shabasshaazz2831 മമ്മൂഞ്ഞന്റെ രോദനം.. 😂🤣😂
@manojpm99334 жыл бұрын
Good
@k1729004 жыл бұрын
Bro, national award okke arhatha pettathanenkil thanne kittum.
@aliyar369empire54 жыл бұрын
oru nalla video 👍
@martinsam87874 жыл бұрын
Kundan mamokka wwiting for next mamante angam 😂😂😂😂 Oru dancum kudi ondengil ahha anthazzzz😂😂😂😂
Ninte veetilulavare vilichaal mati chori mataan avidemati velavarudeyum methalaa matedath
@martinsam87874 жыл бұрын
@@paultom8905 ne oroada paryanne
@paultom89054 жыл бұрын
@@martinsam8787 kondavanu manasilayikanum
@rohitdas67284 жыл бұрын
I think from 1985 to 2015 most of the national awards must give to either Mammootty or mohanlal. I think no other Indian actors should do the roles what they did. I think comparing Mammootty and mohanlal with other indian actors is absolute foolishness. I think we have to compare them with great Hollywood actors like Marlon brondo, Robert dinero, chales nickalson is the right comparing My favourite Mammootty films- oru vadakkan veeragatha , pazhassiraja,vidheyan, ponthanmada,valsalyam,amaram,ponthanmada,newdelhi, kazhcha,karutha pakshikal,the king,soorya manasam , peranbu, Dr. Br.Ambhekhar,mrigaya,rajamanikyam My favourite mohanlal films Kireedam, vanaprastham,bharatham,manichitratazhu,Bhramaram,iruvar,thanmatra, manichitratazhu,pakshe,villain,devasuram,kalapani,Vishnulokam,spadikam. We can see only the characters or roles from the above mentioned films. More than 10 national awards must give to these Two ultra legends.Any actor who does this kind of variety of roles that these two did. Indian film industry is dominated by tamil,telugu and hindi films.most of the time national awards were given to hindi actors. I think all indian actors should learn acting from mammokka and lalettan.
@pramodsasi12714 жыл бұрын
കുട്ടി ജനിച്ചിട്ട് നൂല് കെട്ടിയാൽ പേരെ സേട്ട.........
@noufalmannarkad20444 жыл бұрын
ആത്യം നേരെ എഴുതാൻ പഠിക്ക്
@pramodsasi12714 жыл бұрын
@@noufalmannarkad2044 ആത്യം നീ എഴുതി പടിക്കടാ
@shajialyson796810 ай бұрын
ആര് പറഞ്ഞു മമ്മൂട്ടിക്കെന്ന്.. ഇപ്രാവശ്യം രൺബീർ കപൂർ നാണ്.. സിനിമ ANIMAL
@abdulbasheer.k28114 жыл бұрын
Mammootti Afinayachacravarthi
@aboobackerp68764 жыл бұрын
👌👌👌⚘
@anishkumar-cg3uj4 жыл бұрын
Really? Are u there in national selection committee?😀😁😂🤣😃
@cinemacinema4 жыл бұрын
Yes I was
@jithusumesh67254 жыл бұрын
@@cinemacinema anno mammootya vittu jivikayanalle.. peranbuinu kitatha award eni kitan nadanna thanne
@niyazniya57134 жыл бұрын
Major raviye mattiyenn paranjek avanod😁
@haniyameharin21914 жыл бұрын
വിനീതമായി പറയുന്നു എന്ന് പറഞ്ഞു കൊണ്ട്... എന്തേ തനിക്കൊരു പുച്ഛം. 😏😏
@vpssiraj26424 жыл бұрын
Njan ella video kanarund😄
@vijayasheelan17124 жыл бұрын
Gana gandharvanu kodukkanam
@aeahbdurrahman7494 жыл бұрын
പൊന്നു ചെങ്ങാതി പടം തുടങ്ങിയില്ല നീ അവാർഡ് കൊടുത്തു നിന്നെ സമ്മതിച്ചു
ആട് ജീവിതം pridirajinu കിട്ടാൻ ചാൻസ് ഉണ്ട്. പിന്നെ മാലിക് ഫഹദ് ഫാസിൽ. ഇതൊക്കെയാണ് ചാൻസ്
@viveksekhar55704 жыл бұрын
B unnikrishnan mohanlal puthiya Cinemaye Patti oru video
@swalihckck13124 жыл бұрын
പട്ടിയോ... 😁
@navassheenas4 жыл бұрын
ആ സമയത്തു ഭരണം മാറണ്ടി വരും
@sameerbinali66574 жыл бұрын
✌️✌️
@yoonuap77254 жыл бұрын
ആദ്യം പടം ഇറങ്ങട്ടെ സ്നേഹിതാ '' വാസന്തിക്ക് കലാഭവൻ മണിക്കും അമരത്തിന് മമ്മൂട്ടിക്കും അവാർഡ് നിഷേധിക്കപ്പെട്ടു. അപ്പോ ജൂറിയിലുള്ളവരുടെ മനസ്സാണ് അവാർഡ് - അവരെ ജൂറി എന്നല്ല'- - - - - എന്നാണ് വിളിക്കേണ്ടത്
@raheemchami54564 жыл бұрын
ഈ ഭരണമിരിക്കുമ്പോൾ അങ്ങിനെ ഒന്ന് നടക്കുമോ
@adwaitha45054 жыл бұрын
Chetta aa national awardinte video kittan enth cheyyanam
@cinemacinema4 жыл бұрын
Ende Chanel il Keri nokkanam. Illel KZbin il search cheithalum varum. But old video alle
100 % ഉറപ്പ് പറയാൻ ഇയാളാണോ അവാർഡ് കൊടുക്കുന്നത് ?ആദ്യം സിനിമ ഇറങ്ങട്ടെ എന്നിട്ട് പറഞ്ഞാൽ പോരെ .ഇത് കുഞ്ഞു ജനിക്കുന്നതിന് മുൻപ് പേരിടുന്നതുപോലെയുണ്ട് .നിങ്ങൾ പറഞ്ഞത് പോലെയാണെങ്കിൽ മികച്ച സിനിമയുടെ അവാർഡ് കിട്ടിയേക്കാം .പക്ഷെ നടനുള്ള അവാർഡ് കിട്ടണമെന്നില്ല .
@sreejithpa36894 жыл бұрын
Adyam padam irangatte ennit pore award prakhyapanam malayalathil mathramallallo padam irangunnad ella padavum vilayiruthiyite award pariganikkkoo ipozhe national award ennokke paranju kittiyillengil mammotye mattullavar nanamkeduthunnad kananao charcha cheyyan vishayam daridryamano
@sameer00971064 жыл бұрын
എന്തിന് 🙄🙄🙄🙄🤭
@diljithtjenu30294 жыл бұрын
Big ബഡ്ജറ്റ് പടം പൊട്ടിക്കുന്നതിന് 😂😂😂🤣
@sameer00971064 жыл бұрын
🙄🙄
@rohithkrishnan46164 жыл бұрын
Thallu theetam lalappi pan kona
@mohammedzain6534 жыл бұрын
Asinet film award Mathi alle..lalettan fans.😅🤣😂
@sachu79854 жыл бұрын
@@diljithtjenu3029 😂😂
@rishankn19424 жыл бұрын
Ikka
@anilkumar.b31204 жыл бұрын
Kittilla aniya
@VelayudanMvn Жыл бұрын
B. J. P. ആണോ..അധികാരത്തിൽ.എങ്കിൽ..കിട്ടൂല.
@nitzcineworld61014 жыл бұрын
Koode alla ivide
@kareemji23154 жыл бұрын
ആളോഹരി ആനന്ദം വായിക്കാതെ എങ്ങിനെ നിങ്ങൾക്ക് അവാർഡിനെ കുറിച്ച് പറയാൻ കഴിയും! വെറുതെ എന്തെങ്കിലുo പറഞ്ഞു് മനുഷ്യരുടെ സമയം കളയരുത്.
@hindimoviesscenes92374 жыл бұрын
what a foolish imagination! director and picture may get award but never mammooty.
@kpsalahudeen56034 жыл бұрын
NO CHANCE .perranbinu Kittyilla Ennittalle onnupoda
@diljithtjenu30294 жыл бұрын
കിട്ടില്ല... 🤣🤣🤣
@sanalbny28804 жыл бұрын
Priyadharshan juriyil indu adhanne
@rohithkrishnan46164 жыл бұрын
Thallu star mohenelal pan kona
@sachu79854 жыл бұрын
@@rohithkrishnan4616 Thallu vaanam mammunni
@rohithkrishnan46164 жыл бұрын
@@sachu7985 thallu theetam lalappi pan kona
@rohithkrishnan46164 жыл бұрын
@PraveeN PraveeN mohenelalinte abhinayam okke theetam ayi... overrated cliche koprayam actor thallu star mohenelal pan kona