പ്രണാമം 🙏🙏🙏🌹🌹🌹🌹🌹 മലയാള സിനിമയുടെ ചരിത്രം രേഖപ്പെടുത്തുമ്പോൾ ഒരിക്കലും വിട്ടുപോവാൻ പാടില്ലാത്ത പേരാണ് ഡെന്നീസ് ജോസഫ്.മലയാള സിനിമ കണ്ട എക്കാലത്തേയും മികച്ച തിരക്കഥാകൃത്തുക്കളിൽ ഒരാൾ.അതുപോലെ തന്നെ മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ ചരിത്രം രേഖപ്പെടുത്തുമ്പോഴും ഡെന്നീസിനെ ഓർക്കാതെ വയ്യ. ഒരു കാലഘട്ടത്തിൽ മലയാള സിനിമയെ നിലനിർത്തിയ പ്രിയ എഴുത്തുകാരൻ, സംവിധായാകാൻ.എഴുതിയ സിനിമകളിൽ അധികവും സൂപ്പർ ഹിറ്റ്.ഡെന്നീസ് ജോസഫ് എന്ന എഴുത്തുകാരനും ജോഷി എന്ന സംവിധായകനും ജോയ് തോമസ് (Jubili production)എന്ന നിർമാതാവും മമ്മൂട്ടി എന്ന നടനും കൂടിച്ചേർന്നുപ്പോൾ മലയാളസിനിമയിൽ ന്യു ഡെൽഹി, നായർസാബ്, സംഘം തുടങ്ങിയ ഒരുപാട് ഹിറ്റുകൾ പിറന്നു. ജോഷി, തമ്പി കണ്ണന്താനം,ഭരതൻ,KG ജോർജ്,TS സുരേഷ് ബാബു സിബി മലയിൽ തുടങ്ങിയ ഒട്ടനവധി സംവിധായകർക്കുവേണ്ടി ഡെന്നീസ് തൂലിക ചലിപ്പിച്ചു. നിറക്കൂട്ട്,ശ്യാമ, ഈറൻ സന്ധ്യ,രാജാവിന്റെ മകൻ, ഭൂമിയിലെ രാജാക്കൻമാർ , ന്യൂഡെൽഹി, സംഘം,നായർസാബ്,കോട്ടയം കുഞ്ഞച്ചൻ, ഇന്ദ്രജാലം,No.20 മദ്രാസ് മെയിൽ,സംഘം, കിഴക്കൻ പത്രോസ്,ആകാശദൂത്, ദിനരാത്രങ്ങൾ, വഴിയോരക്കാഴ്ചകൾ...അങ്ങനെ മലയാളിയുടെ മനസ്സിൽ നിന്നും മായ്ച്ച് കളയാൻ സാധിക്കാത്ത ഒരുപാട് ഹിറ്റ് ചിത്രങ്ങൾ .മനു അങ്കിൾ, ആഥർവം എന്നീ സിനിമകളുടെ സംവിധായാകനുംകൂടിയാണ് ഡെന്നീസ് ജോസഫ്.. പ്രിയ ഡെന്നീസിന് പ്രണാമം 🙏🙏🙏🌹🌹🌹😍♥️
@pranavvp27833 жыл бұрын
Dennis joseph .❤️ Orupaad genuine fans ulla script writer ..
@sindhuks365 Жыл бұрын
❤❤️💯👍🏼താങ്കൾക്കു ഇക്കയുടെ അടുത്ത് കഥ പറഞ്ഞുകൂടേ 👍🏼👌🏾
@prasadkvprasadkv63843 жыл бұрын
മമ്മുക്ക + ജോഷി + ഡെന്നിസ് ജോസഫ് 👌👌👌👌
@aneeshmuhammed16933 жыл бұрын
ഭീമൻ രഘു താടി വച്ച പോലെ ഒരു ലുക്ക്
@CinemakkaranRiyas3 жыл бұрын
ഞാൻ പ്രവാസി ആണ്. ഇതിൽ വരുന്ന എല്ലാ ഇന്റർവ്യൂ കാണും, രണ്ടാമത്തെ മിനിറ്റിൽ ഒരു ട്രെയിൻ പോകുന്ന സൗണ്ട് കേട്ടു.. ഭയങ്കര നൊസ്റ്റാൾജിയ..
@pappankumar70213 жыл бұрын
train ...infront of my home train passing...tvm..to all over india....the music of train its osm..
@rithikariyabenny38723 жыл бұрын
Sir ithrayum valiyoru manshyanayirunnu eannu iepozha ariyunne .sooper full suport
@amithdas38613 жыл бұрын
Great writer director Dennis Sir
@vijeshvijayan29923 жыл бұрын
Yes
@everytimeandeverywhere72303 жыл бұрын
Dennis Joseph sir ❤️
@rasheedk29363 жыл бұрын
ഡെന്നിസ് ജോസഫിന്റെ ഏറ്റവും മികച്ച സിനിമകൾ രാജാവിന്റെ മകൻ ന്യൂഡെൽഹി കോട്ടയം കുഞ്ഞച്ചൻ ആകാശദൂത്
@jitheshtp52293 жыл бұрын
No 20 madras mail
@ibnusaharath44373 жыл бұрын
ആകാശദൂത് ലോഹിതദാസ് സിബി മലയിൽ
@mannuss3 жыл бұрын
@@ibnusaharath4437 no Dennis joseph sir anu
@sajusachu64293 жыл бұрын
@@ibnusaharath4437സ്ക്രീൻപ്ലേ ഡെന്നിസ് ജോസഫ്
@bibijoseph13 жыл бұрын
Shyama
@vishnumohan69843 жыл бұрын
*ഡെന്നിസ് ജോസഫ് മദ്യത്തിന് അടിമപ്പെട്ടില്ലായിരുന്നു എങ്കിൽ മികച്ച ഒട്ടേറെ സിനിമകൾ ഇനിയും അദ്ദേഹത്തിൽ നിന്ന് ഉണ്ടാകുമായിരുന്നു*
@arunp89613 жыл бұрын
ചെറിയ കാലയളവിൽ മാത്രം .. അവസാന 20 ലേറെ വർഷമായി കഴിക്കാറില്ലായിരുന്നു. വിട ❤️