മമ്മൂട്ടിയും ദുൽഖറും സിദ്ദിഖിനെ കാണാനെത്തി | Siddique | Mammootty | DQ

  Рет қаралды 504,606

Mathrubhumi News

Mathrubhumi News

11 ай бұрын

മമ്മൂട്ടിയും ദുൽഖറും സിദ്ദിഖിനെ അവസാനമായി ഒരുനോക്ക് കാണാനെത്തി
Veteran Malayalam director Siddique passes away
#siddique #mammootty #dulquersalmaan #malayalamfilmdirector
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Пікірлер: 326
@Malabarii9453
@Malabarii9453 10 ай бұрын
കരിയറില്‍ ഇത്ര ഗംഭീര സിനിമകള്‍ സംവിധാനം ചെയ്ത സിദ്ധിഖിന്റെ മരണം മലയാള സിനിമക്ക് വലിയ നഷ്ടം തന്നെയാണ്. അദ്ധേഹം സംവിധാനം ചെയ്ത സിനിമകളില്‍ ഭൂരിഭാഗവും നല്ല റിപ്പീറ്റ് വാല്യൂ ഉള്ള സിനിമകളാണ്.. മലയാളത്തില്‍ അദ്ധേഹം സംവിധാനം ചെയ്തത് ആകെ 14 ചിത്രങ്ങളാണ്,അതില്‍ പതിനൊന്നും സൂപ്പര്‍ ഹിറ്റാണ്..
@ashaunni8833
@ashaunni8833 10 ай бұрын
3 എണ്ണം ഏതാ
@anithjoseph8730
@anithjoseph8730 10 ай бұрын
@@ashaunni8833 ladies and gentlemen,fukri,big brother
@Malabarii9453
@Malabarii9453 10 ай бұрын
ലേഡീസ്&ജെന്‍റില്‍മാന്‍,ഫുക്രി, ബിഗ് ബ്രദര്‍
@suseelagauri5211
@suseelagauri5211 10 ай бұрын
ഇതൊക്കെ ആണ് യഥാർത്ഥ നഷ്ടം... ശ്രീ സിദ്ധിക്ക് ന് ആദരാഞ്ജലികൾ 🙏🙏
@shajikk9685
@shajikk9685 10 ай бұрын
എത്രയൊക്കെ നമ്മളെ ചിരിപ്പിച്ചവരാണെങ്കിലും അവസാനം നമ്മളെ കരയിപ്പിച്ച് യാത്രയാകും... ആ നല്ല മനുഷ്യന് കണ്ണീർ പ്രണാമം...
@gopinathjaykumar39
@gopinathjaykumar39 10 ай бұрын
🌷ആദരാജ്ഞലികൾ 🙏 ഒരു നല്ല കലാകാരൻ മനുഷ്യ സ്‌നേഹി, കളങ്കമില്ലാത്ത ഹൃദയത്തിനുടമ... ഒന്നും പറയാനില്ല കൂടുതൽ 🙏😢
@maxkochi
@maxkochi 10 ай бұрын
നഷ്ടം അല്ല വേദന ആയി ആ ചിരി പോരെ എല്ലാം 🙏🙏🙏
@ahkahk6686
@ahkahk6686 10 ай бұрын
*എത്ര വലിയ പ്രതാപം ഉണ്ടെങ്കിലും തന്നിൽ നിന്ന് തന്റെ സമ്മതമില്ലാതെ ജീവൻ പോകുന്നു..* യഥാർത്ഥത്തിൽ മതവിശ്വാസത്തിലെ സാശ്വത പരലോക ജീവിതം ഉണ്ടാകുമെന്നാണ് ബുദ്ധി പറയുന്നത്... അല്ലെങ്കിൽ പിന്നെ ഈ നൈമിഷക ജീവിതത്തിൽ എന്ത് അർത്ഥമാണുള്ളത്...? മനുഷ്യൻ ഈ ലോകത്ത് ചെയ്യുന്ന മുഴുവൻ നന്മകൾക്കും തിന്മകൾക്കും അർഹമായ പ്രതിഫലവും സിക്ഷയും ഈ ലോകത്ത് വെച്ച് ഒരിക്കലും ലഭിക്കുന്നേയില്ല...അത് നീതിപൂർവ്വം ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്ന മറ്റൊരു ലോക ജീവിതം ഉണ്ടാകുമെന്നും ബുദ്ധി പറയുന്നു..
@sojanvargheseangel6888
@sojanvargheseangel6888 10 ай бұрын
സിനിമക്കാരനാണെന്ന് തലക്കനം ഇല്ലാഞ്ഞോ രിക്കാ..... ഇന്നോർമ്മയായി.....മലയാള സിനിമയുടെ ജന്റിൽ മാൻ ❤❤❤ സിദ്ധിക്ക് ഇക്കാക്ക് വിട 😭😭😭😭😭😭😭😭😭r😭😭😭
@simonsai245
@simonsai245 10 ай бұрын
Mr Mammootty ക്ക് വേണ്ടി അദ്ദേഹം ചെയ്യാനിരുന്ന പുതിയ ചിത്രം "Dr Mad" ലാൽ സംവിധാനം ചെയ്യണം.... അതായിരിക്കും അദ്ദേഹത്തിന്റെ ആത്മാവും ആഗ്രഹിക്കുന്നത്😢😢
@zxcvb600
@zxcvb600 10 ай бұрын
ഹിറ്റുകളുടെ രാജാവിനു പ്രണാമം 🌹🌹🌹
@rajeevankm7232
@rajeevankm7232 10 ай бұрын
സിദ്ദിഖ് താങ്കൾ തിരശീലയുടെ പിന്നിലേക്ക് മാറുമ്പോൾ നിങ്ങൾ തന്നിട്ടുപോയ ഒരുപാട് ചിരിനിമിഷങ്ങളുണ്ട് ഞങ്ങൾക്ക് ഓർക്കാൻ, അതൊക്കെ എത്ര കാലം കഴിഞ്ഞാലും മലയാളത്തിന്റെ വെള്ളിത്തിരിയിൽ അങ്ങനെ തന്നെ നിറഞ്ഞുനിൽക്കും... We will miss you but never forgot 🌹🌹🌹
@NoushiJaziraAUH
@NoushiJaziraAUH 10 ай бұрын
ജനിച്ചാൽ മരണം ഉറപ്പാണ് പക്ഷെ ചിലരുടെ വിയോഗം തങ്ങാൻ പറ്റുന്നതല്ല 😢😢
@GangaGanga-jw6hm
@GangaGanga-jw6hm 10 ай бұрын
ആർക്കും ശത്രു തയില്ലാത്ത നല്ലൊരു മനുഷ്യൻ മരിച്ച ക്കാനുളള പ്രായമായിട്ടില്ല
@mariyaok7834
@mariyaok7834 10 ай бұрын
ശെരിയാണ്
@Aneesh76541
@Aneesh76541 10 ай бұрын
കിവിയുടെ കോടികൾ കിട്ടുന്ന രണ്ട് ad ആയിരുന്നു എങ്കിൽ മോഹൻലാൽ എത്തിയേനെ 👍
@thetribalchief6467
@thetribalchief6467 10 ай бұрын
Mohanlal വിദേശത്താണ് 🙏🏻🙄
@mr.anonymous4210
@mr.anonymous4210 10 ай бұрын
Great Filmmaker❤️
@anasanu7504
@anasanu7504 10 ай бұрын
Ys😢😊
@hadiadnan1290
@hadiadnan1290 10 ай бұрын
സിദ്ധികിന്റെ മുഖമെന്താ ഒന്ന് കാണിക്കാതെ ആ മുഖമൊന്നു കാണാൻ ആഗ്രഹം 😢
@HH-ds2is
@HH-ds2is 10 ай бұрын
ആരുവന്നാലും അദ്ദേഹം ഓർമയായി
@homosapienstar
@homosapienstar 10 ай бұрын
അത് പിന്നെ അങ്ങനെ തന്നെയല്ലേ, അതെന്താ പറയാനുള്ളത്?
@JishadMajeed
@JishadMajeed 10 ай бұрын
​@@homosapienstarമരിച്ചുകിടക്കുമ്പോൾ കാണാൻ വന്നിട്ട് കാര്യമില്ല ആളുകൾ ജീവിച്ചിരിക്കുമ്പോഴാണ് കാണാൻ വരേണ്ടത് അതാണ് ഒരു മനുഷ്യന് ഏറ്റവും വലിയ പാഠം
@avamaria2116
@avamaria2116 10 ай бұрын
@@JishadMajeed jeevichirunapol avarodoke nalla bendham pularthiyath kondale avaroke kaanan odi varunnath.. jeevichirunnapol avar vannila ennu ningalkku engane ariyam
@tazeentazee1784
@tazeentazee1784 10 ай бұрын
​@@avamaria2116 crrct
@homosapienstar
@homosapienstar 10 ай бұрын
@@JishadMajeed ആരെങ്കിലും മരിച്ചാൽ ഉടൻ വരും ഇരവാദവുമായി, സിദ്ദിഖ് ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയിട്ട് ഒരുമാസമേ ആയുള്ളൂ, ഇവരൊക്കെ അദ്ദേഹത്തെ വിളിക്കുകയോ, പോയി കാണുകയോ ചെയ്ത ആളുകളാണ്, നീയൊക്കെ എന്തറിഞ്ഞിട്ടാണ് ചിപ്സും തിന്നൊണ്ട് ചുമ്മാ ഓരോന്ന് ടൈപ്പ് ചെയ്ത് തള്ളുന്നത്?
@akashbaby8779
@akashbaby8779 10 ай бұрын
Rip🙏🙏
@praveendas9163
@praveendas9163 10 ай бұрын
പൂർണ്ണ ആരോഗ്യവനായി തിരിച്ചു വരുമെന്ന് പ്രത്യാശിച്ചു. പക്ഷെ ദുഃഖിതനാക്കി. മലയാളികളുടെയും സിനിമാ കുടുംബ പ്രേക്ഷകർക്കും എന്നും തീരാ നഷ്ടം.. പകരം വയ്ക്കാൻ കഴിയില്ല!! പ്രണാമം🙏🙏
@baijuvareeth3499
@baijuvareeth3499 10 ай бұрын
Love you.miss you ikka
@chackochiab1949
@chackochiab1949 10 ай бұрын
Mammooty എവിടെ പോയാലും പുറകെ ഒരാൾ ഉണ്ടാകും ... പിഷു
@mohandasmohandas8923
@mohandasmohandas8923 10 ай бұрын
ഹിറ്റ്‌ സിനിമകളുടെ തോഴൻ യാത്രയായി 🌹🌹🌹
@nufailkhannufailkhan3321
@nufailkhannufailkhan3321 10 ай бұрын
Ameen 🤲🏻. ameen 🤲🏻
@lathareddiar9973
@lathareddiar9973 10 ай бұрын
He was such a pleasant man..!
@Clockwise-ll6fz
@Clockwise-ll6fz 10 ай бұрын
Megastar Mammookka ♥♥
@musicmania2250
@musicmania2250 10 ай бұрын
പിഷാരടിക്ക് ഉള്ള ഒരു വില നഷ്ട്ടമാകുന്നു. ചുമ്മാ മമ്മൂട്ടി എവിടെ പോയലും പിറകെ😂
@user-dj9zj2ry7h
@user-dj9zj2ry7h 10 ай бұрын
സത്യം
@amals2454
@amals2454 10 ай бұрын
അതെ എവിടെ മമ്മൂട്ടി പോയാലും കൂടെ ഒണ്ട്
@favaskaranat6320
@favaskaranat6320 10 ай бұрын
Oru nashttavum ellaaa
@airenav5540
@airenav5540 10 ай бұрын
Valare sathyam
@gourisp7528
@gourisp7528 10 ай бұрын
സത്യം അല്ലെങ്കിലും അവന് എന്താ വില ഏത് വലിയ നടന്മാരുടെയും പിറകെ തല ഉയർത്തി നടക്കുക വല്ല ചാൻസ് കിട്ടിയാലോ
@s___j495
@s___j495 10 ай бұрын
ആദരാജ്ഞലികൾ
@vineethatj2791
@vineethatj2791 10 ай бұрын
മമ്മുട്ടി എവിടെ പോയാലും പിഷാരടി കൂടെ ഉണ്ട് ഇപ്പോൾ പിഷാരടി താമസിക്കുന്നത് മാമുട്ടിയുടെ വിട്ടിൽ ano🤔🤔🤔🤔
@krrahulraghavan9495
@krrahulraghavan9495 10 ай бұрын
He is his personal manager too along with george
@AnoojaVs-uo6tg
@AnoojaVs-uo6tg 10 ай бұрын
Nanum eth chinthichu
@anasanu7504
@anasanu7504 10 ай бұрын
Aa
@anasanu7504
@anasanu7504 10 ай бұрын
​@@AnoojaVs-uo6tguvvo
@Malabarii9453
@Malabarii9453 10 ай бұрын
മമ്മൂക്കക്ക് വല്യ ഇഷ്ടമാണ് പിഷാരടിയെ..
@siddhidatri2029
@siddhidatri2029 10 ай бұрын
എനിക്ക് മനസ്സിലാവാത്ത കാര്യം രമേശ് പിഷാരടി എന്തിനാ മമ്മൂട്ടിയുടെ പുറകെ ഇങ്ങനെ നടക്കുന്നത്
@sehwag438
@sehwag438 10 ай бұрын
അയ്നു ഇങ്ങക്കെന്താ ഇത്ര ചൊറിച്ചിൽ
@amjithkhan123
@amjithkhan123 10 ай бұрын
Sathyam ... Ella edathum kannam...
@premrajnarayanan8735
@premrajnarayanan8735 10 ай бұрын
Nice human being. God always call such people very early.
@ameerkhan887
@ameerkhan887 10 ай бұрын
സിദ്ധിഖ് സർന് ആദരാഞ്ജലികൾ🌹🌹🌹
@musthati3164
@musthati3164 10 ай бұрын
ഹാലോ ഹലോ
@latheefpurayil51
@latheefpurayil51 10 ай бұрын
Ikkkkk❤❤❤
@susanvarghese660
@susanvarghese660 10 ай бұрын
He is innocent & very sincere Artist. so sad to hear this. May his soul rest in peace
@vinuvss90
@vinuvss90 10 ай бұрын
പ്രിയപ്പെട്ട സിദ്ധിക്കയുടെ മരണം ഒരിക്കലും വിശ്വസിക്കാൻ പറ്റുന്നില്ല 😞😢
@lakshmir09
@lakshmir09 10 ай бұрын
Rip😢
@faisalkottathara
@faisalkottathara 10 ай бұрын
😢
@sindhu7766
@sindhu7766 10 ай бұрын
Adaranjalikal siddik sir😊ne
@sharafukunjutty140
@sharafukunjutty140 10 ай бұрын
Sidiqak Rip
@rohitchandran97
@rohitchandran97 10 ай бұрын
gr8 filmaker who ruled BO for 2 decades . 2 Industrial hits 🎯
@ganeemakabeer
@ganeemakabeer 10 ай бұрын
💐💐💐💐🌹🌹🌹🌹🌹🌹🌹💐💐💐💐💐💐🌹🌹🌹🌹🌹🌹🌹💐
@praseethaabadiyil7978
@praseethaabadiyil7978 10 ай бұрын
പ്രണാമം 🙏🙏🌹🌹🌹😪😪
@ibusara100
@ibusara100 10 ай бұрын
Mammookka is always there for every occasion whether it is cheerful or sad /death occasion of Film industry..Siddique directed his first frame was of Mammootty when Fazil left the set to admit his ailing father in the hospital during the shoot...
@safwankrd
@safwankrd 10 ай бұрын
02:42😮
@shabeerali-rj1ox
@shabeerali-rj1ox 10 ай бұрын
ജീവിതകാലത്ത് ചെയ്ത തെറ്റുകൾ സർവ്വശക്തനായ ദൈവം വിട്ടു പുറത് മാപ്പാക്കി കൊടുക്കട്ടെ
@kannoth708
@kannoth708 10 ай бұрын
അദ്ദേഹം എന്തു തെറ്റാ ചെയ്തത് 🙄
@shabeerali-rj1ox
@shabeerali-rj1ox 10 ай бұрын
@@kannoth708 ഇത് പ്രാർത്ഥനയാണ് ബ്രോ തെറ്റ് ചെയ്യാത്തവർ ആരാ ഉള്ളത്
@aegontargaryenvi
@aegontargaryenvi 10 ай бұрын
​@@shabeerali-rj1oxgopu ind
@AmanShreedhar
@AmanShreedhar 10 ай бұрын
വേർതിരിവ് ഉണ്ടാക്കുന്ന ചില മണ്ടന്മാർ.. മറ്റു മതസ്ഥർ മരിച്ചാൽ പ്രാർത്ഥിക്കില്ല..സിദ്ദിഖ് സാർ വളരെ നിഷ്കളങ്കനായ മനുഷ്യൻ ആയിരുന്നു..
@JishadMajeed
@JishadMajeed 10 ай бұрын
@@AmanShreedhar ahno ഹിന്ദു തീവ്രവാദി
@akashvellur8257
@akashvellur8257 10 ай бұрын
💔
@reshmi003
@reshmi003 10 ай бұрын
2:44🥲..?
@Madsf1118
@Madsf1118 10 ай бұрын
മമ്മുട്ടിക്ക് എപ്പോഴും ഇഷ്ടപ്പെട്ട ആൾകാർ കൂടെ ഉണ്ടാവണം എന്നുണ്ട്. അതാണ് പിഷാരടി, ബാദ്ഷാ, ആന്റോ ഒക്കെ .. മുൻപ് ഒരാൾ ഇന്റർവ്യൂവിൽ പറഞ്ഞതാണ്. അല്ലാതെ അവർ ആരും വലിഞ്ഞ് കേറി കൂടെ നടക്കുന്നത് അല്ല
@suhailsh5128
@suhailsh5128 10 ай бұрын
Mammootty is a great actor even in funeral😂😂
@praveenv.s3640
@praveenv.s3640 10 ай бұрын
Very sad
@Shivs2018
@Shivs2018 10 ай бұрын
2023 namukku kure artist nastapettu...😢😢
@reshmaajith6016
@reshmaajith6016 10 ай бұрын
😊 AA to AA
@memy777memy6
@memy777memy6 10 ай бұрын
🌹😥😥😥😥
@user-si1xg8um4j
@user-si1xg8um4j 10 ай бұрын
ഇനി ഇല്ല ഇത് പോലെ ഒര് സംവിധയകൻ
@princehigh
@princehigh 10 ай бұрын
ചിരിയുടെ ഗോഡ് ഫാദര്‍
@sharafudheensharafu5425
@sharafudheensharafu5425 10 ай бұрын
Rip🥺
@gamelighting4646
@gamelighting4646 10 ай бұрын
Halo,,,Halo
@musthafac63
@musthafac63 10 ай бұрын
ഹലോ....... ആരാ....
@sharafudeen6623
@sharafudeen6623 10 ай бұрын
Rip💐
@Giijf6883
@Giijf6883 10 ай бұрын
🙁
@hasnamol6186
@hasnamol6186 10 ай бұрын
എവിടെ മമ്മുക്കാനേ കാണുന്നുവോ അവിടെ യെല്ലാം പിഷാരടി കൂടെ ഉണ്ടല്ലോ
@celestiaharmony4878
@celestiaharmony4878 10 ай бұрын
Yes personal assistant anen tonunu... Mammooka paranjtundalo.. Pullik kore films pressure oke varumbo.. Ithpole funny aya chiripikan oke ula oral pa anenkil santosam anen.. Atakum pullik aa stanam koduthee...
@priyanair5557
@priyanair5557 10 ай бұрын
I had the same question 😂
@Malabarii9453
@Malabarii9453 10 ай бұрын
മമ്മൂക്കക്ക് വല്ല്യ ഇഷ്ടമാണ് പിഷാരടിയെ❤
@JishadMajeed
@JishadMajeed 10 ай бұрын
ലാലപ്പൻ തൂറാൻ പോയാലും ഹണി റോസിനെ കൊണ്ടുപോകും
@user-bf3np7rp6o
@user-bf3np7rp6o 10 ай бұрын
Personal teamil und..
@celestiaharmony4878
@celestiaharmony4878 10 ай бұрын
Condolences to the director who made our childhood beautiful... Malayala cinemayil pramuka nadanmar elarum varunindalo.. Prithviraj matram oninum varunilalo
@Clockwise-ll6fz
@Clockwise-ll6fz 10 ай бұрын
Bilal Look Aanallo Mammookka 🔥😃
@bduraheem8962
@bduraheem8962 10 ай бұрын
ചിത്രങ്ങൾ വാചാലമാകുന്ന ഒരു മൗന വീഡിയോ.
@backerthekke
@backerthekke 10 ай бұрын
എപ്പോഴും ആ മുഖത്ത് ഒരു ചിരി ഉണ്ടായിരുന്നു ഇനി അത് കാണില്ലല്ലോ എന്നോർത്ത് ഒരു വേദന മലയാളസിനിമയുടെ തീരാനഷ്ടം 😢
@jagumon
@jagumon 10 ай бұрын
Helo
@princeofdarkness5698
@princeofdarkness5698 10 ай бұрын
Hello
@believe186
@believe186 10 ай бұрын
ഇതിപ്പോ പണ്ടാരോ പറഞ്ഞ പോലെ എറണാകുളത്തിന് മരിച്ചാൽ മാത്രമേ സിനിമ നടൻമാർ കാണാൻ വരുളുന്നു .😢😢
@Vishnu-qq2sb
@Vishnu-qq2sb 10 ай бұрын
Ente ikkachi onnu karayy allengill onnu nilavilikk
@gamer55926
@gamer55926 10 ай бұрын
Rip
@kadheejac1130
@kadheejac1130 10 ай бұрын
Gd 6th 4t.
@manvv4733
@manvv4733 10 ай бұрын
എന്നാ തുടങ്ങിക്കോ നാട്ടാരെ ,,നോട്ടത്തിലോ സ്പർശനത്തിലോ നടത്തിലോ നിൽക്കലിനോ അങ്ങനെ വല്ലതിനും വല്ല തെറ്റും ഉണ്ടങ്കിൽ,,, ദാ ഇവിടെ പൂരിപ്പിക്കുക ഒന്നൂടെ ദാ ഇവിടെ പൂരിപ്പിക്കുക ഒക്കെ
@focusonstudies8331
@focusonstudies8331 10 ай бұрын
Mammootiyum dulqarum onnich vannenn vijarich video open cheytha njan.....
@mohammadnahas3402
@mohammadnahas3402 10 ай бұрын
ചിരിയുടെ സംവിധായകൻ പ്രണാമം ഇന്നാലില്ലാഹി വ ഇന്നാ ഇലയ്ഹി റാജി ഊൻ
@samuelthomas2754
@samuelthomas2754 10 ай бұрын
Why not sidique face
@afzalmollah8319
@afzalmollah8319 10 ай бұрын
അവിടെ നോക്കി നില്‍കാതെ അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കു സുഹുര്തുക്കളെ ....
@tastynature5006
@tastynature5006 10 ай бұрын
Ini enthinu prarthikkanm.alu marichille
@paulvonline
@paulvonline 10 ай бұрын
RIP🙏
@afzalmollah8319
@afzalmollah8319 10 ай бұрын
@@tastynature5006 ennalum venam dear
@deepuraj7572
@deepuraj7572 10 ай бұрын
I haven't seen mr. Yesudas anywhere in death of some one special.
@WWECHAMPION-wf2ye
@WWECHAMPION-wf2ye 10 ай бұрын
💯.. He is that kind of character..
@mech4tru
@mech4tru 10 ай бұрын
സിദ്ദിഖിന് ലാലിനും ഇത്രയും ഉയരത്തിൽ (അതിലും വലിയ ഉയര മില്ല ) എത്താൻ കഴിഞ്ഞതിൽ രണ്ടു പേരാണ്, ഒന്ന് മമ്മൂട്ടി യുടെ കൂടെ നിൽക്കുന്ന ആളും പിന്നെ പ്രസാദും 👍👍🙏🙏🙏
@rajmohananpananghat7949
@rajmohananpananghat7949 10 ай бұрын
AADHARANJALIKAL
@HazzNaaMK
@HazzNaaMK 10 ай бұрын
Kalabhavan Ansar ?
@shivaramansiva6029
@shivaramansiva6029 10 ай бұрын
🙏🌹
@bindumenon6278
@bindumenon6278 10 ай бұрын
Pishu mammukkayude Vaal aano
@Athiraappu-fr7gf
@Athiraappu-fr7gf 10 ай бұрын
Mamooty de bodyguard anno pisharadi
@AJITH1113
@AJITH1113 10 ай бұрын
ഇന്ന് ആന്റോ ഇല്ലേ
@sainulabid4477
@sainulabid4477 10 ай бұрын
Allahu swargham nalkattee endayalum ernakulath vachu marichathukond ellavarkum varanai Lee mamukoya kkane oorkunnu
@ARVS2200
@ARVS2200 10 ай бұрын
മമ്മൂട്ടിയുടെ വാലായി പിഷാരടി എല്ലാത്തിലും ഉണ്ടല്ലോ
@muhammadvanimel2366
@muhammadvanimel2366 10 ай бұрын
1 minut 22 second ethumbol mammookaye thondiyath aaranu?
@philominathomas102
@philominathomas102 10 ай бұрын
Sad sad news ..very innocent man Sidhique..we all are very much sad...Pinne,Why Pisharadi always Mammoka’s vaalu? Congress il paniyille?
@Emilaibak233
@Emilaibak233 10 ай бұрын
അപ്പോൾ വി എം വിനു പറഞ്ഞത് ശരിയാണ് അല്ലേ, എറണാകുളത്ത് വെച്ച് മരിക്കുന്നതാണ് ഭാഗ്യം അവിടെ വെച്ച് മരണപ്പെട്ടാൽ എല്ലാവരും കാണാൻ വരും....
@jayshnavm6597
@jayshnavm6597 10 ай бұрын
കാണാൻ വന്നിട്ട് എന്തിനാ ബ്രോ മരിച്ചവൻ അറിയില്ലലോ... അർരേലും കാണാൻ വന്നു അന്ന്
@Nunyabisinas
@Nunyabisinas 10 ай бұрын
Sathyam. Mamookoya marichapol ee paranja pramukaril oraal polum illayirunnu. Sangadakaram
@shamsum213
@shamsum213 10 ай бұрын
Hello hello athu anthinaa
@jamsheerthareekanakam7626
@jamsheerthareekanakam7626 10 ай бұрын
Orikalum maayaatha kayichakal thanna manushyan nalla vekthitham eni orma maathram pranaamam
@amameerarasheed7523
@amameerarasheed7523 10 ай бұрын
Ee pishaarady yandhina mammotyde purake nadakkaney ? 🤔
@Rashid-tt2du
@Rashid-tt2du 10 ай бұрын
Driver Anu 6 month ayi jolik keriyitt..
@nichushazz6381
@nichushazz6381 10 ай бұрын
മമ്മൂകോയ മരിച്ച അന്ന് ആരെയും കണ്ടില്ല അപ്പൊ എല്ലാരും വിചാരിച്ചാൽ വരും 👍🏻
@chandrikap5471
@chandrikap5471 10 ай бұрын
True,orikalum marakan pattilla actors aarum pokathirunath
@Nunyabisinas
@Nunyabisinas 10 ай бұрын
Sathyam. Valare sangadam thonniya karyam.
@azad738
@azad738 10 ай бұрын
2:44 😂😂 ഇവനൊക്കെ എതാടെയ്
@AnoojaVs-uo6tg
@AnoojaVs-uo6tg 10 ай бұрын
Sathyam 🙄
@ABDULRAHMAN-qs7op
@ABDULRAHMAN-qs7op 10 ай бұрын
Nee okke ethada🤫😏
@user-tj6fp4wu3c
@user-tj6fp4wu3c 10 ай бұрын
അതങ്ങനെ കുറെ മരവാഴകൾ
@benjaminabraham3506
@benjaminabraham3506 10 ай бұрын
He came to meet Mamooty. Said hello and left
@midhul2925
@midhul2925 10 ай бұрын
മോഹൻലാൽ എവിടെ
@Blinddiehard
@Blinddiehard 10 ай бұрын
Ramesh pisharody ippol mammooottyude koode undallo
@4yearsago405
@4yearsago405 10 ай бұрын
Aaa orange kurta itta pullikaaran aara?...evdeyo kandapole..
@sandiacaine4323
@sandiacaine4323 10 ай бұрын
മരിച്ച വ്യക്തിയുടെ മുഖം കാണിക്കാത്തതെന്താ?
@vibinthomas2163
@vibinthomas2163 10 ай бұрын
Koode vaaalu pishu
@Veendummatthayi-my1fg
@Veendummatthayi-my1fg 10 ай бұрын
ചാനലുകാർക്ക് മമ്മതിനെ ഫോട്ടോ എടുക്കാൻ ധൃതി,
@payominakem
@payominakem 10 ай бұрын
Thallu konayan mohenen fen kona
@ashleyk4b417
@ashleyk4b417 10 ай бұрын
😂
@v.m.abdulsalam6861
@v.m.abdulsalam6861 10 ай бұрын
കേരളത്തിൽ നോൺ ആൾക്കഹോലിക് ലിവർ സിറോസിസ് വർധിച്ചു വരികയാണ്.
@Jabbarthaaj
@Jabbarthaaj 10 ай бұрын
ഇത് നോൺ ആൾക്ക ഹോളിക്കാണ്‌ sir മുകേഷ് പറയുന്നത് കേട്ടില്ലേ
@v.m.abdulsalam6861
@v.m.abdulsalam6861 10 ай бұрын
@@Jabbarthaaj ശരിയാണ്. നോൺ എന്ന വാക്ക് വിട്ട് പോയതാണ്.
@thecitizen87935
@thecitizen87935 10 ай бұрын
Prithwiraaj ,varilla
@tharapanicker4759
@tharapanicker4759 10 ай бұрын
O.chandi sirne pole mattoral ennu thonni pokunnu enikkaritilla ennalum tv yil okke kanumbol oru pavam manushyane pole thonnittundu
@Nilaamazha2.0
@Nilaamazha2.0 10 ай бұрын
നമുക്ക് വളരെ വേണ്ടപ്പെട്ടവർ മരിച്ചു എന്നറിഞ്ഞാൽ എങ്ങനെങ്കിലും ഒന്ന് കാണാൻ ശ്രമിക്കില്ലേ... ഇന്നുവരെ മോഹൻലാൽ അങ്ങനെ ചെയ്തിട്ടുണ്ടോ.... അയാൾക്ക് ഇപ്പോഴും ഷൂട്ടിങ്ങും ടൂറും ആണ് മുഖ്യം.. 🤔
@thetribalchief6467
@thetribalchief6467 10 ай бұрын
Innocnentum nedumudi venuvum ഒക്കെ മരിച്ചപ്പോൾ വന്നിരുന്നല്ലോ.... വിദേശത്തു ഉള്ള ആൾ ഒന്ന് എത്തണ്ടേ.... എന്തിനും ഏതിനും കുറ്റം മാത്രം പറഞ്ഞോണം 🙏🏻
@Nunyabisinas
@Nunyabisinas 10 ай бұрын
Angane parayanda.. mamookoya marichapol ee paranja mammoottyum mohanalalum aarum undayirunnilla.
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 28 МЛН
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
Siddique 38 | Charithram Enniloode 2209 | Safari TV
21:55
Safari
Рет қаралды 345 М.
Siddique 27 | Charithram Enniloode 2198 | Safari TV
23:27
Safari
Рет қаралды 158 М.
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 28 МЛН