മമ്മൂട്ടിയും ദുല്‍ഖറും💔 പി എം എ പറഞ്ഞത് കേട്ടോ?! Pma Gafoor Speech | About Mammootty

  Рет қаралды 74,435

D4 Talks by Anees

D4 Talks by Anees

Күн бұрын

മമ്മൂട്ടിയും ദുല്‍ഖറും💔 പി എം എ പറഞ്ഞത് കേട്ടോ?! Pma Gafoor Speech | About Mammootty #pmagafoor
#pmagafoor #motivation #pma_gafoor_speech
#pma_gafoor_new_speech_motivational_speech | pma gafoor new speech | pma gafoor | motivational speech | motivational speech malayalam | pma gafoor speech | gafoor speech | p m a gafoor speech | malayalam motivational speech | gafoor motivational speech | motivation malayalam | motivational speech in malayalam | #pma_gafoor_speech | cape of hope | pma gafoor motivational speech |
ma gafoor speech | #pma_gafoor_new_speech | speech | motivation | motivational video malayalam | malayalam motivation | gafoor speech malayalam | motivation class malayalam | p m a gafoor | pma | gafoor | pma gafoor | motives malayalam | inspirational speeches | speech malayalam | malayalam speech | motivation malayalam speech | gafoor malayalam speech | pma gafoor whatsapp status | inspirational speech malayalam | motivational video malayalam | motivation class | pma gafoor motivation | pm gafoor | motivational video | motivational speech malayalam p... | ma gafoor speech | pma gafoor lattest speech | motivation in malayalam | malayalam motivation speech | #pma_gafoor | pma gafoor new speech umma | gafoor speech status | p.m.a gafoor speech | pma gafoor love speech | pma gafoor new whatsappstatus speech | pma gafoor love speech | pma gafoor family | pma gafoor short speech | Pma gafoor About Mammootty | Pma gafoor About Dulquer Salman | Mammootty and Dulquer Salman | #pmagafoor_short_speech

Пікірлер: 85
@humairasacademy4733
@humairasacademy4733 10 ай бұрын
😍Masha Allah.. ഞാനും പങ്കെടുത്തിരുന്നു 👌🏽🌹🤲🏻
@luluanas7853
@luluanas7853 10 ай бұрын
Ennitt our pradikaranavumille oru
@basheeralan2680
@basheeralan2680 10 ай бұрын
Full clip കിട്ടുമോ ? വലിയ അഭിന്ദനങ്ങൾ മൂന്നു പേർക്കും .
@mohamedrafeeque6084
@mohamedrafeeque6084 10 ай бұрын
അങ്ങിനെ ആവാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കന്നു
@mansoormattil1264
@mansoormattil1264 10 ай бұрын
Nice speech ❤❤❤
@leenaeapen4589
@leenaeapen4589 10 ай бұрын
super! makkalkku nalla orma kodukkuva! very good speech
@ibinshinas3388
@ibinshinas3388 10 ай бұрын
@fenilfahad513
@fenilfahad513 10 ай бұрын
👍👍😊😊
@jowharnavas2013
@jowharnavas2013 10 ай бұрын
എന്റെ പിതാവ് ഒരു പൊതു പ്രവർത്തകനും കൂടെ ഇസ്ലാഹീ പ്രവർത്തകനും ആയിരുന്നു . അദ്ദേഹം കേൾക്കേണ്ടി വന്ന പരിഹാസത്തിനും ആട്ടും തുപ്പിനും കണക്കില്ല . അസഭ്യം കൊണ്ട് ജനങ്ങൾ മൂടിയിരുന്നു . എന്നാലും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചു . റോഡുകൾ നിർമ്മിച്ചു . വായനശാലകൾ ഉണ്ടാക്കി. . അദ്ദേഹം കാരണം ഞാനും പഴി കേൾക്കേണ്ടി വന്നിട്ടുണ്ട് . എന്നാലും ഞാൻ ഇപ്പോഴും അഭിമാനത്തോടെ ഓർക്കുന്നു , അദ്ദേഹത്തെ . ഒഴുക്കിനനുകൂലമായി നീന്തുമ്പോൾ അഭിമാനത്തോടെ ജീവിക്കാം . ഒഴുക്കിനെതിരെ നീന്തുമ്പോൾ പഴി കേൾക്കേണ്ടിവരും . അന്യരുടെ മുമ്പിൽ പരിഹാസ്യനാകും .
@zakariyacholakundil8187
@zakariyacholakundil8187 10 ай бұрын
അതെല്ലാം ആപേക്ഷികമാണ് .....
@noufalpc3789
@noufalpc3789 10 ай бұрын
Plz comeback ennu parayan oralk vendiyum wait cheyyadhe irikkuka... Nammal jeevikkendadh nammude aavashyamanallo
@Sc-ht4qg
@Sc-ht4qg 10 ай бұрын
❤️❤️❤️❤️❤️
@abeesbs5339
@abeesbs5339 10 ай бұрын
Thilakan chettan ithoko mele irinnu kandu chirikkundavuum
@Muizzevyttila
@Muizzevyttila 10 ай бұрын
കേരളത്തിലെ മുഴുവൻ ഉസ്താദുമാരും അങ്ങയെ പോലെ ആയിരുന്നെങ്കിൽ 😢 Sir... മതം വിൽക്കുന്ന ഉസ്താദുമാരുടെ അക്രമം സഹിക്കാൻ കഴിയാഞ്ഞിട്ട് പറഞ്ഞതാണ്. മതം എന്തിനാണ് എന്ന് അങ്ങ് വ്യഖ്യാനിച്ച പോലെ എന്നാണ് നമ്മുടെ ഉസ്താദ്മാർ ചിന്തിക്കുക?
@shan6566
@shan6566 10 ай бұрын
നിങ്ങൾ എന്ത് തേങ്ങയാണ് ഈ പറയുന്നത്
@Muizzevyttila
@Muizzevyttila 10 ай бұрын
@@shan6566 😄
@shan6566
@shan6566 10 ай бұрын
@@Muizzevyttila പറയുന്നതിൽ എന്തെങ്കിലും വസ്തുത വേണം ചുമ്മാ കൊണ കൊണ എന്ന്. അധ്യാപകരുടെ ഭാഗത്ത്, പോലീസിന്റെ ഭാഗത്ത്, രാഷ്ട്രീയ കാരുടെ ഭാഗത്ത്, പട്ടാളക്കാരുടെ ഭാഗത്ത്, ഡോക്ടർ മാരുടെ ഭാഗത്ത്, കൂലി പണിക്കരുടെ ഭാഗത്ത് എല്ലാ മേഖലയിലും ചിലരുടെ ഭാഗത്ത് പ്രശ്നം ഉണ്ടാകും സ്വാഭാവികം അത് കരുതി ആ മേഖല മുഴുവൻ കുറക്കാരാകുമോ 😄
@Muizzevyttila
@Muizzevyttila 10 ай бұрын
@@shan6566 നിങ്ങൾ അല്ലേ ഇപ്പോൾ കൊണ കൊണ എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നത്. ഞാനല്ലല്ലോ😍
@shan6566
@shan6566 10 ай бұрын
@@Muizzevyttila 😂😂😂ഉയ്യി ഉത്തരം ഇല്ലാ 😂ഉത്തരം മുട്ടിപ്പോയി എനിക്ക്
@codmobyt4585
@codmobyt4585 10 ай бұрын
😢😢❤
@hafsarasheed1631
@hafsarasheed1631 10 ай бұрын
Full clip evide kittum?
@nichumon609
@nichumon609 10 ай бұрын
ഈ പ്രോഗ്രാം ഫുള്ള് കിട്ടാൻ വല്ല മാർഗം ഉണ്ടോ 👍
@D4TalksbyAnees
@D4TalksbyAnees 10 ай бұрын
Insha allah..upload cheyyaam👍
@shoonakki1257
@shoonakki1257 10 ай бұрын
​@@D4TalksbyAneesമമ്മൂട്ടി ഒരു പാട് സിനിമയിൽ നടി സീമ യും ആയിസെക്സ് കിടപ്പറ രംഗങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സലാമേ.
@abdulkareem974
@abdulkareem974 10 ай бұрын
@@shoonakki1257 മമ്മുട്ടി യാണ ലൊ മുസ്ലിങ്ങളുടെ മാതൃക അത് കൊണ്ട് എല്ലാവർക്കും സെക്സ് ചെയ്യാം എന്ന് ഇയാൾ പറയുമൊ
@mujeebbalkees6104
@mujeebbalkees6104 10 ай бұрын
🥰😢😍👍👍👍❤️❤️❤️
@akbarulppil1401
@akbarulppil1401 10 ай бұрын
എനിക്ക് വളരെ ഇഷ്ടമായിരുന്നു പി എം ഏതോ ഒരു വേദിയിൽ പറഞ്ഞ സിനിമ കാണാം ഇപ്പോൾ ഉദാഹരണത്തിന് ദുൽഖറിനെയും എത്രയോ നല്ല നല്ല ആളുകൾ ഉണ്ട് ഉദാഹരണം പറയാൻ
@fayiz4924
@fayiz4924 10 ай бұрын
mooppar kandotte inghkk entha. 🙂 cinima nthra mosham onaano
@satharkeloth5174
@satharkeloth5174 10 ай бұрын
ഇനിയും നേരം വെളുത്തില്ലേ? സിനിമ കാണരുത്, പാട്ട് പാടരുത് ഇതൊക്കെ ആരാണ് നിശ്ചയിക്കുന്നത്? ഫോട്ടോ എടുക്കാൻ പാടില്ല എന്നായിരുന്നു ഇപ്പോൾ എന്താ സ്ഥിതി 😂???
@rafeeqakrafeeq7823
@rafeeqakrafeeq7823 10 ай бұрын
​@@fayiz4924🎉🎉😂🎉😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@advsuhailpa4443
@advsuhailpa4443 10 ай бұрын
@@satharkeloth5174 യുറ്റ്യൂബ് കാണരുത് എന്ന് പറഞ്ഞ് കൊണ്ട് നടന്ന ഉസ്താദുമാർ ഇന്ന് യുറ്റ്യൂബ് ചാനലിൽ അടയിരിക്കുകയാണ്
@kunhimoideenkutty6380
@kunhimoideenkutty6380 10 ай бұрын
സിനിമ കാണുന്നു പാട്ട് കേൾക്കുന്നു അതും കല്യാണ തലേന്ന് പാട്ട് ഒരു ഹരമായി മാറി മോബൈലിലെ ഒരു പ്രധാന ഇനം ഫോട്ടൊ എടുക്കലും വരുന്ന ഫോട്ടൊ സ്വീകരിക്കലും സമ്പന്നന് 3 ദിവസത്തെ കല്യാണ മഹോൽസവമാണ് ഇതിനെ ഒന്നും വിമർഷിക്കാൻ ആരുമില്ല കാരണം തനിക്കും തന്റെ സ്വന്തം വീട്ടുകാർക്കും കുടുംബങ്ങൾ നാട്ടുകാർ ആർക്കും ഇതൊന്നും ഒഴിവാക്കാൻ പറ്റില്ല അത് കൊണ്ട് തന്നെ ഇതെല്ലാം ഞമ്മള് ഹലാലാക്കി പകരം ഞമ്മ ചെയ്യാത്ത കാര്യങ്ങളൊക്കെ ഹറാമാക്കി ഇവരൊന്നും സഹായം ഇല്ലായിരുന്നെങ്കിൽ പടച്ചതമ്പുരാന്റെ സ്ഥിതി എന്താ കുമായിരുന്നു
@paavakutty...toysandcosmet7014
@paavakutty...toysandcosmet7014 10 ай бұрын
Ayye mammootiyokke vallvaleyum kettipidikkayum ummavekkayum cheithaal standerd.athengaanum nammalokke cheithaal pennupidithakaaran...baaki parayendallo.ath abhimaanamaai parayunna dulqr monum.
@luluanas7853
@luluanas7853 10 ай бұрын
Mottaki vallacinimelum our kai nokkamayirunnu
@umaibathnasar9123
@umaibathnasar9123 10 ай бұрын
😢😅
@AmeerHamza-he2lu
@AmeerHamza-he2lu 10 ай бұрын
ഇയാള് സിനിമ കാണുന്ന വെക്തി ആയിരിക്കും..
@luluanas7853
@luluanas7853 10 ай бұрын
Engor KK nanamille eetulkkarinem bappanem udaharikkan
@luluanas7853
@luluanas7853 10 ай бұрын
Vappe kokkodikal vappe u dakkeettundallo vappane enthu parayan
@shareefmd.8479
@shareefmd.8479 10 ай бұрын
എന്റെ പൊന്നു PMA അതിന് ഇവർക്കൊക്കെ തലകുഞ്ഞിക്കാൻ മാത്രം എന്താനിത്ര പെരുത്തു അഭമാന പ്രശ്നങ്ങൾ ഉള്ളത്? മാനമുള്ളവർക്കല്ലേ അഭമാനം തോന്നുകയുള്ളു? പിന്നെ സ്വന്തം അച്ഛനെ സ്നേഹിക്കുന്നവർ ആ അച്ഛനെ കുറിച്ച് നല്ലത് പറയുക എന്നുള്ളത് ഒരു നല്ല കാര്യമായിട്ട് അംഗീകരിക്കാം. അല്ലാതെ അതിനെ ന്യായീകരിച്ചു പ്രസംഗം ചെയ്യുന്നതിലൊന്നും ഒരർത്ഥമില്ല!.
@Ubaid-pm
@Ubaid-pm 10 ай бұрын
സ്വവർഗരതി എന്ന വൃത്തികേടുമായി ഇതാ മമ്മൂട്ടി എത്തിയിരിക്കുന്നു ... ഇനി മകൻ മാത്രമല്ല മുഴുവൻ മലയാളികളും തലകുനിച്ചോളും "but"ഇത് തുറന്നു കാട്ടാനുള്ള ചങ്കൂറ്റംഈ കപ്പട മീശക്കാരൻ കാട്ടില്ല😮
@akkusejaz1452
@akkusejaz1452 10 ай бұрын
ezheechu podaa oole..
@Malabarii9453
@Malabarii9453 10 ай бұрын
എന്ത് മണ്ടനാടോ താന്‍..
@muneeramunu575
@muneeramunu575 10 ай бұрын
Thankal cinema kando illallo ennittu pore ee vilayiruthal
@shihabudheentp7892
@shihabudheentp7892 10 ай бұрын
Nee edada MAMMOOKKA kku ittu undakkan poda
@abdulkareem974
@abdulkareem974 10 ай бұрын
ഇയാൾക്ക് സിനിമ നടൻ മാര അല്ലാതെ വേ റ ആരയും കിട്ടിയില്ല ഉദാ ഹരമാക്കാൻ
@syedmuhammed6889
@syedmuhammed6889 10 ай бұрын
ആ സൽമാൻ്റെ വാപ്പ മാത്രമല്ല, ഭൂരിപക്ഷം വാപ്പമാരും മക്കൾക്കും തലകുനിക്കാൻ കാരണക്കാരാവുന്നില്ല,
@iqbalpa6133
@iqbalpa6133 10 ай бұрын
ഇങ്ങനെ വിവരക്കേട് വിളിച്ചു പറയല്ല സയ്ദ് , മമ്മൂട്ടി എന്ന വാപ്പയെ കേരളക്കാർ മൊത്തം അറിയും, മററ് ബാപ്പമാരെ എല്ലാവർക്കും അറിയാത്തതുകൊണ്ടാണ് അറിയുന്ന ഒരു വാപ്പയെ അയാൾ ഇവിടെ പറഞത് ok......
@syedmuhammed6889
@syedmuhammed6889 10 ай бұрын
@@iqbalpa6133 സ്വന്ത വാപയുടെ പ്രാധാന്യം തിരിച്ചറിയുക, എന്നിട്ട് ഇക്കാര്യത്തിൽ വിവരക്കേട് പഠിപ്പിക്ക്
@anwarsadath4500
@anwarsadath4500 10 ай бұрын
ദുൽഖറിന്റെ വാപ്പയുടെ ഫീൽഡ് ഏതാണന്നും 40 വർഷകാലം എന്ന് എടുത്ത് പറയുന്നു:
@qatarazeez
@qatarazeez 10 ай бұрын
നിന്റെ വാപ്പ ആരാ....
@abdulkareem974
@abdulkareem974 10 ай бұрын
@@anwarsadath4500 ഏത് മുത്തക്കി ആണെങ്കിലും ഉദാഹരണം പറയാൻ സിനിമ നടൻ മാര കിട്ടുകയുള്ളു ഇപ്പോൾ മമ്മുട്ടി സ്വവ ർക രതി പഠിപ്പിച്ചു കൊടുക്കുന്ന തിരക്കിലാണ്
@123jailer
@123jailer 10 ай бұрын
ഇ ദുനിയാവ് അല്ലാഹുവിൻ്റെ പരീക്ഷണം ആണ്.. വാപ പോയ വഴിയിൽ കൂടി മകൻ സഞ്ചരിക്കുമ്പോൾ മകന് ഇങ്ങനെയല്ല പറയാൻ പറ്റൂ.അല്ലാഹുവിൻ്റെ കോടതിയിൽ എന്ത് മറുപടി പറയും വപയും മോനും..ഇസ്ലാം ഹറാ മാകിയ പ്രവർത്തനങ്ങളിൽ കൂട് സമ്പാദിച്ച സ്വത്തും സുഖവും അല്ലാഹുവിൻ്റെ മുൻപിൽ കണക്ക് പറയേണ്ടി വരില്ലേ...പി എം എ
@AbdulkalamAzad-qj8eh
@AbdulkalamAzad-qj8eh 10 ай бұрын
സ്വയമൊരു പരിശോധന നിങ്ങളും ഞാനും മൊക്കെ നടത്തണം : ഒരു ഹറാമും ചെയ്യുന്നില്ല എന്ന് എന്നിട്ട് മറ്റുള്ളവരെ ഹറാമും ഹലാലും പഠിപ്പിക്കുന്നതല്ലേ നല്ലത്
@ameenmehaboob
@ameenmehaboob 10 ай бұрын
​@@AbdulkalamAzad-qj8ehസഹോദരാ മനുഷ്യനെ സൃഷ്ടിക്കുമ്പോൾ തന്നെ വിധിവിലക്കുകൾ കുറച്ചു കാര്യങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുണ്ട് അത് ആ വിധി വിലക്കുകൾ ലംഘിച്ചു മനുഷ്യൻ ചെയ്യും എന്നും അല്ലാഹുവിനെ നന്നായി അറിയാം അതുകൊണ്ടുതന്നെയാണ് തൗബയും ഇസ്തിഗ്ഫാറും പോലുള്ള മറ്റുള്ള കാര്യങ്ങളും അല്ലാഹു നമ്മളിലേക്ക് എത്തിച്ചിരിക്കുന്നത് പിന്നെ ആദമിന്റെ മക്കൾ ഉറപ്പായും തെറ്റ് ചെയ്യുമെന്ന് അല്ലാഹുവിന് നിശ്ചയമുണ്ട് പക്ഷേ അതിൽ നിന്നും പശ്ചാത്തപിച്ചു മടങ്ങുന്ന വരും എന്നും അള്ളാഹുവിനെ ഓർത്തുകൊണ്ടിരിക്കുന്നവരമാണ് യഥാർത്ഥത്തിൽ എന്റെ അടിമ എന്ന് പറയുന്നുണ്ട് കിത്താബുകളിലും ഖുർആനിലും ആയിട്ട് പക്ഷേ എനിക്ക് വ്യക്തമായിട്ട് അറിയില്ല എന്നേയുള്ളൂ പിന്നെ ഒരു കാര്യം വൻ പാപങ്ങളും ശിർക്കുകളും കൊലപാതങ്ങളും കള്ളുകുടിയും ഒക്കെ നിയന്ത്രിക്കാൻ ഉള്ള കഴിവുകളും മനുഷ്യനെ അങ്ങേയറ്റത്തോളം അള്ളാഹു കൊടുത്തിട്ടുമുണ്ട് അതൊക്കെ നിയന്ത്രിക്കാൻ നമ്മളെക്കൊണ്ട് സാധിക്കും ഇതൊക്കെ ലംഘിച്ചു കൊണ്ടാണ് പല സിനിമാ നടന്മാരും ഇന്ന് ജീവിക്കുന്നത് കള്ളുകുടിയും ശിർക്കും ആയിട്ട് അമ്പലത്തിൽ കയറുന്നതും കുറി തൊടുന്നതും വിഗ്രഹാരാധന ചെയ്യുന്നതുപോലെയുള്ള എത്രയോ മുസ്ലീം നടന്മാരുണ്ട് ഒരു സാധാരണ ഒരു മുസ്ലിമിന് അത്ര പെട്ടെന്നൊന്നും അങ്ങനെ ആകാൻ കഴിയില്ല
@Roaring_Lion
@Roaring_Lion 10 ай бұрын
പറഞ്ഞ ആൾ പിന്നെ നിർബന്ധമായി ചെയ്യേണ്ടതെല്ലാം ചെയ്തു ഹറാമായത് എല്ലാം വർജിച്ചു മാത്രം ജീവിക്കുന്നവരാണ് അല്ലോ 😅 ആരുടെയൊക്കെ പ്രവർത്തികൾ സ്വീകരിക്കണം തള്ളണം എന്നത് ദൈവം എന്നതൊന്നുണ്ടെങ്കിൽ ആ ദൈവം തീരുമാനിച്ചു കൊള്ളും
@beastff5962
@beastff5962 10 ай бұрын
വട്ടു പറയാതെ പോ
@Roaring_Lion
@Roaring_Lion 10 ай бұрын
Allah പറഞ്ഞ വഴിയിലൂടെ മാത്രമേ താങ്കൾ സഞ്ചരിച്ചിട്ടുള്ളൂ എങ്കിൽ ഇതൊക്കെ പറയാം.ബാങ്കിൽ നിന്ന് loan എടുത്തിട്ടുണ്ടോ??
@luluanas7853
@luluanas7853 10 ай бұрын
Motta
@luluanas7853
@luluanas7853 10 ай бұрын
But nalatha Lokath mottayum undakumallo padu jahil motta
@pristinecave
@pristinecave 10 ай бұрын
മമ്മുട്ടി കുണ്ടനായിട്ട്‌ അഭിനയിച്ചു എന്ന് കേൾക്കുന്നു! മുൻപ്‌ റേപ്‌ സീനിൽ അഭിനയിച്ചിട്ടുണ്ട്‌.
@pristinecave
@pristinecave 10 ай бұрын
അഭിനയമല്ലേ കലയല്ലേ എന്നും പറഞ്ഞ്‌ ആരും വന്നേക്കല്ലെ.
@luluanas7853
@luluanas7853 10 ай бұрын
Duniyavilum Agirathilum Adyam vappade karyathil thala kunikkendavan Avan thanne
@najeebeloor1442
@najeebeloor1442 10 ай бұрын
Allahuvinte rasool paranjathinu appuram paranjavarano ivarokke. Appol ivare pinthudarnnal matjiyallo swargam kittan. Mujahidukarkku cinemakkarokkw role model ayirikkum njangalkku alla.
@MirshadAli-fe9fy
@MirshadAli-fe9fy 10 ай бұрын
കാതൽ എന്ന സിനിമയിലൂടെ മകന്റെ തീരുമാനം മാറിക്കോളും
@saiduparambil1643
@saiduparambil1643 10 ай бұрын
ഒന്ന് പോടോ. സിനിമയും. ജീവിതവും. കൂട്ടി മുട്ടിക്കല്ലേ
@mhdbava3409
@mhdbava3409 10 ай бұрын
Poda choriya neeyokeyada sarikum choripuzhu naari
@SaliTvp-xs9qy
@SaliTvp-xs9qy 10 ай бұрын
ഇവൻ മുഹമ്മദ. നബിയേ കുറിച്ച് പടിക്കു. എന്നിട്ട് വിള ബ്😊
@Munsi-iw1ee
@Munsi-iw1ee 10 ай бұрын
Poda kunne
@ShajiVarghese-jq5cm
@ShajiVarghese-jq5cm 10 ай бұрын
Not dulkhar is good actor
@Roaring_Lion
@Roaring_Lion 10 ай бұрын
ഇംഗ്ലീഷ് അറിയില്ലെങ്കിൽ മലയാളത്തിലും ആവാം😅
@NassirAli-se1sq
@NassirAli-se1sq 10 ай бұрын
Pooittile mandrassa.muslyaar palliyil vecth . 11? Chayyumm. Onn pooda
@Gk60498
@Gk60498 10 ай бұрын
❤❤❤❤❤❤❤
@SuhaibVp-w4n
@SuhaibVp-w4n 10 ай бұрын
❤❤❤
@shaheenkm2000
@shaheenkm2000 10 ай бұрын
❤️❤️❤️
@Munsi-iw1ee
@Munsi-iw1ee 10 ай бұрын
❤️❤️
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 104 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 18 МЛН
കൊല്ലം ഷാഫിക്ക് മറുപടി
7:11
Thoufeeq Rahman
Рет қаралды 77 М.