മമ്മൂട്ടിയും മോഹൻലാലും പിന്നെ ഞാനും... ശ്രീനിവാസൻ പറയുന്നു I Sreenivasan Part-3

  Рет қаралды 108,071

Cinematheque

Cinematheque

Күн бұрын

Пікірлер: 366
@mathewkj1379
@mathewkj1379 10 ай бұрын
ശ്രീ നിവാസനെ ഓർക്കുമ്പോൾ "സന്ദേശം "സിനിമ ഓർമ വരും. ശ്രീനിയുടെ ദീർഘ വീക്ഷണം അപാരം 🙏.
@jijokabraham
@jijokabraham 10 ай бұрын
സ്പീഡ് 1.75x ൽ കാണൂ സൂപ്പർ ഇന്റർവ്യൂ ❤👍🏻 so geniune 👍🏻👍🏻👍🏻
@Emuzlite
@Emuzlite 10 ай бұрын
സത്യം ❤❤
@shiva-mq8rw
@shiva-mq8rw 10 ай бұрын
❤❤❤❤ thanks
@salimkhaleel
@salimkhaleel 10 ай бұрын
Seriously 😊
@ramanan2441
@ramanan2441 10 ай бұрын
ശ്രീനിവാസന്റെ സൗണ്ട് കുറച്ചു കൂടി ക്ലിയർ ആയി കേൾക്കാം
@pearlymaney3401
@pearlymaney3401 10 ай бұрын
Correct
@padyapaani4459
@padyapaani4459 10 ай бұрын
പച്ചയായ മനുഷ്യൻ ❤ മലയാളിയുടെ നെറിവും നെറിവുകേടും വെള്ളിത്തിരയിൽ അഭിനയിച്ചും അഭിനയിപ്പിച്ചും അതിശയിപ്പിച്ച നിർമ്മലഹൃദയൻ 🌹
@ArunKumar-rx2ts
@ArunKumar-rx2ts 10 ай бұрын
ഇന്നും പുള്ളിയുടെ ഹ്യൂമർ സെൻസ്... 👌🏻👌🏻അടിപൊളി
@sudhishkumar6907
@sudhishkumar6907 10 ай бұрын
എല്ലാ മനുഷ്യരിലും വളരെ നല്ല വശങ്ങളും, എല്ലാവർക്കും നിർബന്ധമായി ഇഷ്ടപ്പെടാൻ പറ്റാത്ത വശങ്ങളും കാണും. ആരും ഈ സമൂഹത്തിൽ പൂർണകാമൻമാരായി ജനിച്ചിട്ടില്ല,മരിച്ചിട്ടും ഇല്ല
@sf466
@sf466 10 ай бұрын
Und athanu Sreeni...
@amal.369
@amal.369 10 ай бұрын
23:17 മോഹൻലാലിന് ആരോടും വിരോധം ഇല്ല... ഈ വിഷയത്തെ പറ്റിയോ ഇയാളെ പറ്റിയോ ഇതുവരെ മോശം ആയി ഒന്നും പുള്ളി പറഞ്ഞിട്ടില്ല 🤞🏼❤
@radhakrishnann9070
@radhakrishnann9070 10 ай бұрын
അതിൽ തന്നെ അറിയാം അയാളുടെ വ്യക്തിത്വം (നാടൻ എന്ന നിലയിൽ ലാൽ സൂപ്പർ വ്യക്തി സീറോ ജീവിതത്തിലും സിനിമ യിലും അഭിനയം
@akhiltabraham6717
@akhiltabraham6717 10 ай бұрын
Mohanlal...a great human being
@amal.369
@amal.369 10 ай бұрын
@@radhakrishnann9070 അത് ലാലിൻ്റെ നല്ല quality ആണ്. ഒരാളും എല്ലാം തികഞ്ഞവർ അല്ല, പുള്ളി തന്നെ പറഞ്ഞല്ലോ നല്ലത് പറയുന്നവരോട് ഭയങ്കര ഇഷ്ടവും ഇല്ല, മോശം പറയുന്നവരോട് ദേഷ്യവും ഇല്ല.
@Criz755
@Criz755 10 ай бұрын
​@@radhakrishnann9070Ath oru quality aanu. Thangalk aa quality illayirikkum .saramilla. side il irunn mongikko
@rimikhan8659
@rimikhan8659 10 ай бұрын
ശ്രീനിവസാൻ അതുല്യൻ. ഗംഭീര ഇന്റർവ്യൂ. Must watch 💯☑️
@AnilKumar-pu1tp
@AnilKumar-pu1tp 10 ай бұрын
ഓർമ്മക്ക് മങ്ങലേയില്ല.. നർമ്മത്തിനും...
@ഗീതഗോവിന്ദം
@ഗീതഗോവിന്ദം 10 ай бұрын
Playback speed 1.5× കണ്ടാൽ ശ്രീനിവാസൻ്റെ പഴയ സൗണ്ട് ആസ്വദിക്കാൻ കഴിയും....
@adiza1830
@adiza1830 10 ай бұрын
Thanks nallonam manasilay
@sunilnambiar007
@sunilnambiar007 10 ай бұрын
sreeniyettan's memory and humors are on next level...
@yourstruly1234
@yourstruly1234 10 ай бұрын
എൻ്റെ മുഖം എൻ്റെ full figure dialogue അപ്പോ മമ്മൂട്ടി പറഞ്ഞതാണ് അല്ലേ..
@angeljohn4763
@angeljohn4763 10 ай бұрын
Ath ipo nammal oru cinemayil nayakan aayal nammalum ath thannae parayu...allel nammel oru hero role cheyyunna aal aayal...swabhavikam....
@SathaaSathaa
@SathaaSathaa 10 ай бұрын
ശ്രീനി നമ്മുടെ നാട്ടുകാരൻ.. നല്ല മനുഷ്യൻ..
@Ng96993
@Ng96993 10 ай бұрын
​@@angeljohn4763 "നമ്മൾ" അല്ല, താൻ അങ്ങനെ ആയിരിക്കും എന്ന് പറയ്. സാമാന്യ ബോധം ഉള്ളവരാരും അങ്ങനെ പറയില്ല.😂
@akhiltabraham6717
@akhiltabraham6717 10 ай бұрын
23:19 ❤ That's the greatness of Mohanlal
@sushilmathew7592
@sushilmathew7592 10 ай бұрын
He is a legendary person.
@martvarm
@martvarm 10 ай бұрын
Sreenivasan ❤ Pray for a long and healthy life 🙏
@nikhilbahuleyan8445
@nikhilbahuleyan8445 10 ай бұрын
മോഹൻലാലിനെ കുറിച്ച് പറഞ്ഞാലും. മമ്മൂട്ടിയെ വിമർശിക്കാനുള്ള ധൈര്യം സാധാരണ ആരും കാണിക്കാറില്ല
@ruleroffullmoon
@ruleroffullmoon 10 ай бұрын
@user-jw8vd6qe8c Athukondalla, Mavulla mangayile aalukal kallu eriyullu
@bablumalayali
@bablumalayali 10 ай бұрын
@user-jw8vd6qe8cഏതു തുപ്പലാണ് ഹേ നിങ്ങൾ….എല്ലാത്തിലും മതം കൊണ്ട് വന്നു മെഴുകാൻ.. ഇച്ചിരി നന്നായി കൂടെടോ
@rajuvinayak614
@rajuvinayak614 10 ай бұрын
ഇക്കാശി യ്ക്ക് കൊമ്പുണ്ടോ അയാളുടെ അഹങ്കാരങ്ങൾ ഇഷ്ട്ടം pole യൂട്യൂബിൽ ഉണ്ട്
@Sbn-ez6rp
@Sbn-ez6rp 10 ай бұрын
മാങ്ങയുള്ള മാവിൽ അല്ലേ കല്ലെറിയൂ...
@cjgta7869
@cjgta7869 10 ай бұрын
​@@bablumalayali pulli paranjithilum kaaryamund bro. Communal support and Party support und Mammoottykk. Muslim teams nallonam PR cheyyunnund
@anugrahohmz512
@anugrahohmz512 10 ай бұрын
23:25 that is mohanlall ❤
@kvsurdas
@kvsurdas 10 ай бұрын
മോഹൻലാൽ ഒരു അൽപൻ 'പൊങ്ങൻ ' അല്ലെ? മമ്മൂട്ടിയെ പോലെ തന്നെ. അത് പക്ഷെ നമ്മൾ ജനങ്ങൾ ചാർത്തിക്കൊടുത്ത പദവിയുടെ ഒരു ധൈര്യത്തിലാണ് അവർ രണ്ടും ആ രീതിയിൽ തുടരുന്നത്....! 😂😂😂🙏🙏🙏 I love this man..! ശ്രീനിയേട്ടൻ...❤❤❤❤ ഈ ഒരറ്റ കലാകാരനെയെ എനിക്ക് മലയാളസിനിമയിൽ ഇഷ്ടമുള്ളൂ.. അന്നും.. ഇന്നും.. ❤❤ ആരോഗ്യം പെട്ടെന്ന് മെച്ചപ്പെട്ടു ഇനിയും നല്ല സിനിമകൾ എഴുതാനും, സംവിധാനം ചെയ്യാനും സാധിക്കട്ടെ! സെൻസ് ഓഫ് ഹ്യൂമർ.. Uff ! 😍😍😍😁😁🙏🙏🙏❤❤
@kvsurdas
@kvsurdas 10 ай бұрын
@@movimax255 ഉറങ്ങുബോൾ എന്തൊരു അസ്വസ്ഥതയായിരിക്കും...? കുളിക്കുമ്പോൾ ചിലപ്പോൾ വയ്ക്കുയമായിരിക്കും.. അടിയിൽ കൂടെ സോപ്പ് തേയ്ക്കാമല്ലോ?
@Criz755
@Criz755 10 ай бұрын
23:25 You said it. അയാൾക്ക് ഒന്നിലും പരാതിയില്ല. മുകേഷും ഒരിക്കൽ പറഞ്ഞിട്ടുണ്ട്. കൂടെ അഭിനയിക്കുന്നവർ കുറച്ച് കൂടുതൽ നന്നായാൽ ഈഗോ കയറുന്ന ആളല്ല അയാളെന്ന്... പ്രമുഖ നടന്റ്റെ ഫാൻസിനു ഇത്രേം നാൾ ശ്രീനി ദൈവമായിരുന്നു. ഇനിയിപ്പൊ കുരു പൊട്ടും😂😂😂 Karma is a bitch
@vr07744
@vr07744 10 ай бұрын
27:04 atanu lalettan.... ❤❤❤
@santhoshpillai9180
@santhoshpillai9180 10 ай бұрын
Legend enna vakkku Srini sir inte munpil thottupokum.👈🙏🙏🙏🙏
@dr.mathewsmorgregorios6693
@dr.mathewsmorgregorios6693 10 ай бұрын
He is a raw man with integrity hence he is opening the real truth. Srini is an allround cinima genius and played a great roll in all the cine field.
@sumeshchandran6706
@sumeshchandran6706 10 ай бұрын
വളരെയധികം ആസ്വദിച്ചു ❤ സരസമായ ഇൻ്റർവ്യൂ
@Gogreen7days
@Gogreen7days 10 ай бұрын
Sathyan Anthikad Sreenivasan combo 👌 ❤ still a 💎 golden time ever. Shajanchaan thanks for the കൂടിക്കാഴ്ച ❤
@movimax255
@movimax255 10 ай бұрын
ചിലരുടെ pr വർക്ക്‌ കൊടുമ്പിരി കൊള്ളുന്ന കാലത്ത് ശ്രീനിവാസൻ nte തുറന്നു പറച്ചിലിന് പ്രസക്തി ഏറുന്നു. എന്റെ തല എന്റെ full ഫിഗർ 😂
@shajinmtl7162
@shajinmtl7162 10 ай бұрын
ഒരു സിനിമ കണ്ട ഫീൽ❤
@afrashiafrashi3722
@afrashiafrashi3722 10 ай бұрын
Iddehamanu pachayaya manushyan .sreenivasan love you sir.u r a legend.manushyathwamulla vekthi.🙏🙏🙏
@kunjimoncm1501
@kunjimoncm1501 10 ай бұрын
'കഥ പറയുമ്പോൾ' കേൾവിക്കാർക്ക് രസം പകരുക എന്ന കാര്യത്തിലാണ് എപ്പോഴും ശ്രീനിവാസൻ്റെ ശ്രദ്ധ. അതിൽ സത്യങ്ങളും അർദ്ധസത്യങ്ങളും കൂടിക്കുഴഞ്ഞ് കിടക്കുന്നുണ്ടാവും.
@febinaottathayil9486
@febinaottathayil9486 10 ай бұрын
1.75 x perfect for Sreenivasan 😊
@ancogroupanco2208
@ancogroupanco2208 10 ай бұрын
Policchhhh
@dreamcatcher501
@dreamcatcher501 10 ай бұрын
Play speed 1.50x speed ittal sreenivasnte pazhaya samsaram pole kelkam😊
@indusanon33
@indusanon33 10 ай бұрын
Only man in Malayalam film industry who can say what he wants, when he wants and how he wants. And nobody can stop him. Mind it!!
@manikandannair7885
@manikandannair7885 10 ай бұрын
ഒഴിവാക്കാമായിരുന്നു sir 🙏🏻b ഇതും ഒരു വ്യക്തി ഹത്യ എന്നു തോന്നുന്നു pls എന്റെ fevorite നടന്റെ ഈ ശബ്ദം സഹിക്കുന്നില്ല 👍🏻എന്നാലും sir ഈ ഇന്റർവ്യൂ ചെയ്ത സാജൻ sir നു അഭിനന്ദനങ്ങൾ 🙏🏻🇨🇮🇨🇮🇨🇮
@TheKall91
@TheKall91 10 ай бұрын
Listen at 1.5x speed
@ShajiMC-bc8uj
@ShajiMC-bc8uj 6 ай бұрын
ശ്രീനിയേട്ടന്അസുഖം വന്നതിനുശേഷംഈ വീഡിയോയിൽ സംസാരിക്കുന്നതെല്ലാം ക്ലിയർ ആയി വരുന്നുണ്ട്അതുപോലെ ഓർമ്മയും കറക്ടായിട്ട് വരുന്നുമറുനാടന് അഭിനന്ദനങ്ങൾ ആശംസകൾസീരിയലിലെ വിദേശത്തോ മറ്റോ കൊണ്ടുപോയി ചികിത്സിക്കാവുന്ന സംവിധാനത്തെക്കുറിച്ച് ഒന്ന് ചോദിക്കാമായിരുന്നു
@rimikhan8659
@rimikhan8659 10 ай бұрын
അദ്യം പറയുന്നത് തിരിയുന്നില്ല. പക്ഷെ തുടർന്നപ്പോൾ നന്നായി സംസാരിക്കുന്നു
@vishnuv5464
@vishnuv5464 10 ай бұрын
Ikka on air
@LoveBharath
@LoveBharath 10 ай бұрын
Normal talk itself very humorous.. amazing talent in movie making. Wishing Srini ettan speedy recovery.. and back in action ❤❤❤ Love all his movies ❤❤❤
@vijayantc2898
@vijayantc2898 10 ай бұрын
രണ്ട് വൃത്തിയുള്ള മക്കളെ ഉണ്ടാക്കിയിതിൽ ഒരായിരം നന്ദി ❤️
@leah1142
@leah1142 10 ай бұрын
Sreenivasante talents onnum makkalkku illa☹️
@Thirdeye-secondtongue
@Thirdeye-secondtongue 10 ай бұрын
Sreenivasam elkam thurannu parayum പുള്ളി വരും വരായ്മകൾ നോക്കില്ല but സത്യം തന്നെയാണ് മിക്കതും
@govindm9984
@govindm9984 10 ай бұрын
ലെ ഇക്ക :2 ഒലക്കീറും വെള്ളത്തുണിയും എടുത്തോ എന്നെ മൂടാൻ... 😂😂
@30sreekanth
@30sreekanth 10 ай бұрын
Sreenivasan the diamond of malayalam cinema
@vkp3243
@vkp3243 10 ай бұрын
What a simple man, wow
@Irshad_Ep
@Irshad_Ep 10 ай бұрын
1.50 സ്പീഡിൽ കണ്ടു നോക്കു. ..സൂപ്പറാണ് 🔥 മോഹൻലാലിനെ കുറിച്ചും മമ്മൂട്ടിയെ കുറച്ചു ഇങ്ങനെ തുറന്നു പറയാൻ ശ്രീനിവാസന് മാത്രമേ ധൈര്യം കാണൂ. ..! എന്തു തന്നെ ആയാലും മലയാളത്തിന്റെ രണ്ടു മഹാ നടൻമാർ തന്നെയാണ് മോഹൻലാലും മമ്മൂട്ടിയും 🔥
@comedyquizajith7554
@comedyquizajith7554 10 ай бұрын
@kanishttan8865
@kanishttan8865 8 ай бұрын
Legand sreeni
@panfi9166
@panfi9166 10 ай бұрын
മലയാളികളിലെ യഥാർത്ഥ മനുഷ്യൻ ശ്രീനി.. പിന്നെ നമ്മുടെ മെട്രോ മാനും..
@thomasmathew1981
@thomasmathew1981 10 ай бұрын
Super ❤❤
@hariharakumaras2255
@hariharakumaras2255 10 ай бұрын
നല്ല പ്രോഗ്രാം എന്തെല്ലാം അനുഭവങ്ങൾ നിങ്ങളൊക്കെ നല്ല മനുഷ്യരാണ്
@manuk2932
@manuk2932 10 ай бұрын
20:45 ഉദയനാണ് താരത്തിലെ ബേബിക്കുട്ടൻ to സരോജ് പറയുന്നത്. ഇക്കാച്ചി കോമഡികൾ
@DonS-ff2yt
@DonS-ff2yt 10 ай бұрын
Vanam fans of all superstars should watvh
@vlogforgood
@vlogforgood 10 ай бұрын
Sreeni bayankaran. Onnu podo
@travelraj7365
@travelraj7365 10 ай бұрын
Super💙💙👍👍
@bodhitirtha7836
@bodhitirtha7836 10 ай бұрын
Very interesting
@sunukichu6122
@sunukichu6122 10 ай бұрын
ഇക്ക യെ Airil ആക്കാൻ വന്നതാണേ 😢
@jayasreev5788
@jayasreev5788 10 ай бұрын
ദീലിപിനെയോ സുരേഷ് ഗോപിയെ കുറിച്ചാണ് ശ്രീനിവാസൻ സംസാരിച്ചിരുന്നെങ്കിൽ ഷാജൻ ഇതുപോലെ support കൊടുത്ത് ഇരിക്കില്ല.
@arunpp8607
@arunpp8607 10 ай бұрын
അയ്നു ദിലീപ് കേസിൽ വരെ ശ്രീനിവാസൻ ദിലീപ് നു അനുകൂല നിലപാട് ആണ് എടുത്തത് 😂
@30sreekanth
@30sreekanth 10 ай бұрын
Mammootty called vineeth and told him to not send his father for any more interviews😂😂
@clisthacs
@clisthacs 10 ай бұрын
ഒരു അച്ഛൻ്റെ ലുക്കും സ്വഭാവവും രണ്ടാമത്തെ കുട്ടിക്ക് ആണ് എന്ന് പറയുന്നതിൽ ഇവിടെ ചേർച്ചയുണ്ട്. ഇദ്ദേഹത്തിൻ്റെ ചിരി ധ്യാൻ ചിരിക്കുന്ന പോലെ
@indian3184
@indian3184 10 ай бұрын
ശ്രീനിവാസൻ മാസ്സ് ആണ് ❤
@artery5929
@artery5929 10 ай бұрын
After all everyone is just human beings.
@MrinaliniDevi-x2j
@MrinaliniDevi-x2j Ай бұрын
" പ്രധാനമായും മമ്മൂട്ടി ആണ് "
@gireeshneroth7127
@gireeshneroth7127 10 ай бұрын
കേട്ട് ലയിച്ചി രുന്നുപോയി.ശ്രീനിയുടെ കഥപോലെ.
@aravindakshannairm.k
@aravindakshannairm.k 10 ай бұрын
ശ്രീനിവാസന് ഇനിയും തിരിച്ചുവരവ് ആകാം ഒരു പക്ഷേ ഇപ്പോൾ ഉപയോഗിക്കുന്ന മരുന്നുകൾ അദ്ദേഹത്തെ ശാരീരികമായി തളർത്തുന്നുണ്ടാവും ആയുർവേദ, ആധുനിക ചികിത്സാ സമന്വയത്തിലൂടെ അദ്ദേഹത്തിന്റെ ആരോഗ്യനില വീണ്ടെടുക്കാൻ പരിശ്രമം വേണം.
@vinodshiji648
@vinodshiji648 10 ай бұрын
❤️❤️👍🏻
@andrews13
@andrews13 10 ай бұрын
Play at 1.75x speed for Sreenivasan
@George-j1z1y
@George-j1z1y 10 ай бұрын
Mohanlal and mamooty both are legendary actors proud of the them we don't want bother thier personal nature
@manuk2932
@manuk2932 10 ай бұрын
Mohanlal is good. അദ്ദേഹം പിണക്കം മനസ്സിൽ വെക്കാറില്ല എന്ന് ശ്രീനിവാസൻ തന്നെ പറഞ്ഞു. ബാലൻസ് ആക്കണ്ട
@niyaskochi1967
@niyaskochi1967 10 ай бұрын
Speed 1.5 il vechaal kollaam
@vargheselilly3815
@vargheselilly3815 10 ай бұрын
ഇങ്ങനെ കാണാൻ വയ്യ ,,,,,
@Lovelyworld-b7g
@Lovelyworld-b7g 10 ай бұрын
തിലകൻ്റെ പ്രശ്നം വന്നപ്പോ ഇങ്ങേര് എവിടായിരുന്നു ? ഒന്നും പ്രതികരിച്ചില്ലല്ലോ ?😮😮😮😮😮
@sreehari8990
@sreehari8990 10 ай бұрын
ഒന്നും തിരിച്ചു പ്രതികരിക്കാത്ത, ഇത്രയൊക്കെ പറഞ്ഞിട്ടും ഒരിക്കൽ സ്റ്റേജിൽ വച്ച് സ്നേഹത്തോടെ പെരുമാറുക പോലും ചെയ്ത മോഹൻലാലിനെ കുറ്റം പറയുന്നത് മോശമല്ലേ ചേട്ടാ.. അറ്റ്ലീസ്റ്റ് നിങ്ങളോട് എങ്കിലും അദ്ദേഹം ഒന്നും ചെയ്തിട്ടില്ലല്ലോ. ചേട്ടൻ ഓർക്കേണ്ട കാര്യം എന്താണെന്ന് വെച്ചാൽ മോഹൻലാൽ ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്ന് ഈ ഭൂമി മലയാളത്തിൽ ആരും പറഞ്ഞു കേട്ടിട്ടില്ല . കോ arർട്ടിസ്റ്റുകൾക്ക് വേണ്ടി ബുദ്ധിമുട്ട് സഹിക്കുക പോലും ചെയ്യുന്ന ആളാണ് മോഹൻലാൽ. ഇത്ര പവർഫുൾ ആയ ഒരു താരം ആയിരുന്നിട്ട് കൂടി.
@Queenbeach-n8h
@Queenbeach-n8h 10 ай бұрын
ellam natyam anu Mohanlal. Athinu ulla marupadi anu ethu. Someone has to bell the cat.
@hurryshorts
@hurryshorts 10 ай бұрын
parayanullath parayatte. ennum ee nadanmare kurich nallath mathram paranjum kettum nammalk parichayam ayathond thonnunathanu ningalk
@dheerajmsd9702
@dheerajmsd9702 10 ай бұрын
​@@Queenbeach-n8hmamooty aanu naatyam, athaanu paranjathu, mohanlal aarkum oru upadhravavum cheythitika but mamooty amganeyala
@user-ob4io6bk8v
@user-ob4io6bk8v 10 ай бұрын
നമ്മുടെ ശ്രീനി , കുഞ്ചൻ നമ്പിയാരുടെ പുനർ ജന്മം ആണ് എന്ന് എനിക്കു ഒരു തോന്നൽ,,, അതും ഒരു നിയോഗം ആയിരിക്കും, 🌹🌹🙏🙏""എന്തെങ്കിലും ഒരു ന്യായം വേണ്ടേ """"🥰🥰
@Sabu7512
@Sabu7512 10 ай бұрын
View it at 1.5x
@ashakumarir7563
@ashakumarir7563 10 ай бұрын
Thanks
@jayasreev5788
@jayasreev5788 10 ай бұрын
ശ്രീനിവാസനെയും മക്കളെയും കുറിച്ച് മറ്റുളള നടൻമാർക്കും പറയാനും ഇതുപോലെയുളള കഥക്കൾ കാണും .കഷ്ടം.
@DonS-ff2yt
@DonS-ff2yt 10 ай бұрын
Onn podo..tharamyranmar
@pancyn5914
@pancyn5914 10 ай бұрын
ആശ്വാസം 😂😂😂
@adiza1830
@adiza1830 10 ай бұрын
Kure aalkarde thirakkada adichu mattiyittund
@rajeshrudhran4016
@rajeshrudhran4016 6 ай бұрын
Aano???😂​@@adiza1830
@annaroy2300
@annaroy2300 10 ай бұрын
❤❤❤ sir
@soorajkritik3784
@soorajkritik3784 10 ай бұрын
Sreeniettan Peridum Mumbe Kozhikode Gandhi Nagar Colony Und.1972 el Janicha Njan Achante Vijai suprnte Mumbil Ninnu Achante Friendinte Veettil Poarrund❤😊
@sunilnambiar007
@sunilnambiar007 10 ай бұрын
If humor sense got a face....that's Sreeniyettan...
@sudheermadhavan4114
@sudheermadhavan4114 10 ай бұрын
👍👍
@anm4976
@anm4976 10 ай бұрын
Speed 1.5 il ഇട്ടാൽ .. ഈ ഇന്റർവ്യൂ നോർമൽ ആയി കാണാൻ പറ്റുന്നതാണ്
@flyerpeep9005
@flyerpeep9005 10 ай бұрын
രാഷ്ട്രീയ പരമായു൦ ചില പാർട്ടി യേ പോഷിപ്പിക്കാനുമുളള തുരയു0 സാജൻചേട്ടനോട് എതിർപ്പാണേലു൦ ഇദ്ദേഹം അർഹതപെട്ടവരേ ബഹുമാനിക്കുന്നത് കാണു൦പോൾ അറിയാതെ ഇദ്ദേഹത്തോട് ബഹുമാനം തോന്നിപോകുന്ന് പല ഇൻറവ്വൂവേർസു൦ ഇദ്ദേഹത്തിൽനിന്നു പ൦ിക്കാനുണ്ട്.
@Pool-b6s
@Pool-b6s 10 ай бұрын
Mamootty ahangari aanenn errarkkum ariyaam...ippo ayaal vinayam nadikkunnu..
@sudheesha2006
@sudheesha2006 10 ай бұрын
P R workers parayunnathinu anusarich full offscreenil acting aa
@dheerajmsd9702
@dheerajmsd9702 10 ай бұрын
Pr aanu aalle niyandhrikunne
@Roaring_Lion
@Roaring_Lion 10 ай бұрын
മമ്മൂക്ക അഹങ്കാരം ഉണ്ടായിരുന്നു എന്നും ലാലേട്ടൻ പെണ്ണുപിടിയൻ ആണെന്നും രഹസ്യമായ പരസ്യമാണ്😂
@dheerajmsd9702
@dheerajmsd9702 10 ай бұрын
@@Roaring_Lion mamaandide parallel universilaavum,
@Roaring_Lion
@Roaring_Lion 10 ай бұрын
@@dheerajmsd9702 എന്തോന്ന് ഭാഷ??
@leenaphilip
@leenaphilip 10 ай бұрын
Unnecessary interview. Srinivasan is well respected as a screen writer and multi talented person. There is no reason for him to have this complex
@rahuljoseph5797
@rahuljoseph5797 10 ай бұрын
16:15 saroj kumar
@DonS-ff2yt
@DonS-ff2yt 10 ай бұрын
ReaL face of superstars😅😅😅😅😅😅😅
@thomaschacko1914
@thomaschacko1914 10 ай бұрын
One and only our sreeniyeetten❤😂😂😂😂😂
@Songoffeels9162
@Songoffeels9162 10 ай бұрын
ഈ പറഞ്ഞ എല്ലാവരും തന്നെ, ഏതാണ്ട് അടുത്തടുത്ത കാലത്താണ് സിനിമയിൽ വന്നത്. എല്ലാവർക്കും അങ്ങോട്ടും മിങ്ങോട്ടുംവക്തി പരമായി അറിവും ഉണ്ടായിരിക്കും. അതൊക്കെ പിന്നീട് വിളിച്ചു പറഞ്ഞു വലിയ ആളാവുന്നത്.. വലിയൊരു കലാകാരനിൽ അതുപോലെ വലിയൊരു അസൂയലൂ കൂടി ഉണ്ടെന്ന് മനസിലായി. എന്തൊക്കെ പറഞ്ഞാലും... മലയാളത്തിൽ മമ്മുട്ടിയും മോഹൻലാലും ഒരു അഭിമാനമാണ്, മലയാളികളുടെ അഹങ്കാരമാണ്.
@meminakochaappi1144
@meminakochaappi1144 10 ай бұрын
Spped @ 1.5 will help u to understand
@jojijijo2322
@jojijijo2322 10 ай бұрын
Watch 1.75x Speed. Best
@kumaranil3700
@kumaranil3700 10 ай бұрын
അച്ഛനെക്കുറിച്ചു മോൻ പറഞ്ഞുവല്ലോ...... അസൂയലുവാണ്... നന്നായി കള്ളം പറയും..... അല്ലെങ്കിൽ തന്നെ പ്രേനസീർ വിഷയത്തിൽ... യാഥാർഥ്യം എന്താണെന്നു അറിഞ്ഞപ്പോഴേ ബോധ്യമായതല്ലേ... Real nature....... 🙏
@MikeVijayan-2.0
@MikeVijayan-2.0 10 ай бұрын
കള്ളം പറയും എന്നൊന്നും പറഞ്ഞില്ല ഹേ... 🤣🤣🤣
@amal.369
@amal.369 10 ай бұрын
സത്യം 💯 ഈ വിഷയം അദ്യം പറഞ്ഞ, ഇതിന് സാക്ഷി ആയ ആൾ തന്നെ പറഞ്ഞു aa നടൻ ലാൽ അല്ല, ഇയാൾക്ക് മോഹൻലാലിനോട് ഉള്ള വിരോധം കൊണ്ട് അങ്ങനെ പറഞ്ഞത് ആണെന്ന്.
@robinbabu3633
@robinbabu3633 10 ай бұрын
Speed കൂട്ടിയാൽ വളരെ perfect genuine speech.memory amazing real legend genius 🙏🙏🙏ജീവിച്ചിരിക്കുന്ന സിനിമക്കാരിൽ വിലമതിക്കാൻ ആവാത്ത അതുല്യപ്രതിഭ ❤❤🙏
@mms42121
@mms42121 10 ай бұрын
അടുത്ത കാലം വരെ നല്ല സിനിമകൾ സമ്മാനിച്ച ഒരു legend നെ ആണ് 1.5 x കാണു എന്നൊക്കെ പറഞ്ഞു കളിയാക്കുന്നത്. എത്ര സിനിമകൾ ,കഥ കഥാപത്രം, തിരകഥ നമ്മുക് സമ്മാനിച്ച ഒരു വ്യക്തി ആണ് ശ്രീനിവാസൻ എന്ന പ്രതിഭാ... Comments ഇടുമ്പോൾ അത് മറക്കരുത്
@joejon385
@joejon385 10 ай бұрын
ഒന്ന് പോടാ അവിടുന്ന് അവരുടെ ജോലി കാശിനുവേണ്ടി ചെയ്യുക അല്ലാതെ നമ്മൾ നന്നാക്കാൻ ആണോ
@mail2deepakjacob
@mail2deepakjacob 10 ай бұрын
1.5x speedil kumbol lag feel cheyyilla. Pakka normal
@RaviPuthooraan
@RaviPuthooraan 10 ай бұрын
1.5x ഇൽ കാണാൻ പറയുന്നത് എങ്ങനെ ആണ് കളിയാക്കൽ ആകുന്നത് ??? 1.5x ഇൽ സംസാരത്തിന് നല്ല Clarity ഉണ്ട്.... അതുകൊണ്ടാണ്.....
@koottiyanickal8587
@koottiyanickal8587 10 ай бұрын
നമ്മള് 15 ചെയ്യുന്ന കാര്യമാണോ 20 ചെയ്യുന്നത് ഇരുപതാം വയസ്സിൽ ചെയ്യുന്ന കാര്യമാണോ നാല്പതു ചെയ്യുന്നത് 40 ചെയ്യുന്ന കാര്യമാണോ 60 ചെയ്യുന്നത് കാലങ്ങൾ മാറുന്നതനുസരിച്ച് കാലഘട്ടങ്ങൾ മാറും സ്വഭാവം മാറും പക്ഷേ എങ്കിൽ ആനബുദ്ധി ആയിട്ട് ശ്രീനിവാസരിക്കും എനിക്കൊന്നും പറയാനില്ല
@harshadarshu407
@harshadarshu407 10 ай бұрын
നല്ല കാലത്ത് നിങ്ങൾ പറഞ്ഞിട്ടുണ്ട് മമ്മൂട്ടി തന്ന പണം കൊണ്ടാണ് നിങ്ങളുടെ ഭാര്യക്ക് താലിവാങ്ങിയത് എന്ന് ആ ഒരൊറ്റ കാര്യത്തിൽ ജീവിതം മുഴുവൻ ആ മനുഷ്യനോട് കടപ്പാട് സൂക്ഷിക്കേണ്ട വക അതിലുണ്ട്.. നന്നി എന്നൊരു സാധനം ഈ മനുഷ്യനിൽ ഉണ്ടായിരുന്നു എങ്കിൽ ഈ പറഞ്ഞ കാര്യങ്ങൾ ഒഴിവാക്കാമായിരുന്നു..
@CJ-ud8nf
@CJ-ud8nf 10 ай бұрын
അതെ... ഇക്കാനെ പറഞ്ഞാൽ ഞമ്മൾ വെറുതെ ഇരിക്കില്ല. മോഗൻലാലിനെ വേണേൽ പറഞ്ചോ... 🙄
@flyerpeep9005
@flyerpeep9005 10 ай бұрын
Verythe vannu mammoti thaliku paisa kodukkumoda Manda ayale cinemayil thdakkam koduthathu sreenivasan anu ayaku cheytha athilumvaliya Katy angel undakumammotiyude jeevithathil athukondanallo mmammotiyude wife kadhaparyumbol cinemayil abhinayikan cash vangallenu mammoti yod nirbendhichathu
@pancyn5914
@pancyn5914 10 ай бұрын
നന്ദി ഒരു വിഭാഗം ആൾക്കാർ മാത്രം പാലിക്കേണ്ടതാണ്
@arunpp8607
@arunpp8607 10 ай бұрын
ശ്രീനിവാസൻ ന്റെ റെക്കമെന്റ്റേഷനിൽ ആണ് ഇക്കച്ചി nayakanayat😂
@rajuvinayak614
@rajuvinayak614 10 ай бұрын
ഇക്കാനെ പറഞ്ഞപ്പോൾ ഞമ്മക്ക് പൊളി. Pr വർക്ക്‌ എടുത്ത് പോളിഷ് ചെയ്തു കൊണ്ടു വരിക ആയിരുന്നു.. ശ്രീനിവാസൻ ആണ് ഇക്കാനെക്കാൾ സീനിയർ സിനിമയിൽ
@protector22582
@protector22582 10 ай бұрын
മമ്മുട്ടിയെ ഇപ്പൊ ഉള്ള pr വർക്കേഴ്സ് പൊക്കി വക്കുന്നത് അല്ലെ... പിന്നെ സോഷ്യൽ മീഡിയ വളർന്നപ്പോൾ തന്റെ സ്വഭാവം മാറ്റി നന്മ മരം അഭിനയിക്കുന്നു 😆😆😆
@riyadali6686
@riyadali6686 10 ай бұрын
പ്രായവും രോഗവും വന്നു കഴിഞ്ഞാൽ ചില ആളുകൾക്ക് എന്താ പറയുന്നത് എന്ന് അറിയില്ല അങ്ങനെയുള്ള ഈ സാഹചര്യത്തിൽ ശ്രീനിവാസനെ വിളിച്ച് വെറുതെ അപമാനിക്കുന്നത് എന്തിനാണ് Mr സാജൻ സക്കറിയ
@kavithanair9963
@kavithanair9963 10 ай бұрын
56 year old prophet can marry 6 year old than why can he talk about his life in humor 🎉
@panfi9166
@panfi9166 10 ай бұрын
ലാൽ ആൾ ശരിയല്ല എന്നാണ് എനിക്ക് മനസ്സിലാക്കാനായത്. മമ്മൂക്ക അഹങ്കാരിയാണെന്നും....
@koottiyanickal8587
@koottiyanickal8587 10 ай бұрын
അത് പുള്ളി പറഞ്ഞതല്ലേ പുള്ളേ അല്ലാതെ നിന്റെ തന്ത പറഞ്ഞു ഒന്നുമല്ലല്ലോ
@Shi-Pu-Den
@Shi-Pu-Den 10 ай бұрын
Ithe ellam manusharre ullath powle avarke enne manasilaaknm😇
@sunnydubai57
@sunnydubai57 10 ай бұрын
ആരടാ നീ
@aluk.m527
@aluk.m527 10 ай бұрын
അത് മനസ്സിലാക്കി എന്ന അഹങ്കാരം തനിക്കും.….
@anithjoseph8730
@anithjoseph8730 10 ай бұрын
താങ്കൾ എല്ലാം തികഞ്ഞ ഒരാൾ ആയിട്ട് ആണ് എനിക്ക് മനസ്സിലാക്കാനായത്
@poomana96.8
@poomana96.8 10 ай бұрын
വളരെ ബഹുമാനവും സ്നേഹവും ഉണ്ടായിരുന്ന വ്യക്തി ആയിരുന്നു ശീനിവാസ൯ സ൪.... പക്ഷേ ഞാനാണ് ശരി എന്ന മനോഭാവം അഹങ്കാരത്തിന്റെ ചൂണ്ടു പലകയാണ് വലുതായി ചെറുതാകാ൯ നോക്കരുത് ശ്രീനിസാ൪.... ഷാജ൯ സാ൪ ശരിയായ ചിന്താശേഷി ഇല്ലാത്ത ഇദ്ദേഹത്തിന്റെ ഈ അഭിമുഖം അങ്ങേക്കു ഒഴിവാക്കാമായിരുന്നു.... ലാൽ സാറും മമ്മൂട്ടി സാറും ഇദ്ദേഹത്തെ എന്തെങ്കിലും ഉപദ്രവിച്ചൊ പിന്നെന്തിന് ...... ഈ ചൊറിച്ചിൽ😢😢😢
@flyerpeep9005
@flyerpeep9005 10 ай бұрын
Athentha avarku kombundo cinematic hero ayirikkunavar jeevithathil all anu manasilakkan padiku machane reality always reality he spoke about that even it's any highness
@RemeshanEdr
@RemeshanEdr 10 ай бұрын
1:37 1:37
@SOB123
@SOB123 10 ай бұрын
Who cares about Mammootty is arrogant or Mohanlal played to get Colonel, we intelligent audience wants to enjoy the movie for the money we paid and that's it .
@sheelajoy4299
@sheelajoy4299 10 ай бұрын
എന്തായി വീണാ വിജയnt കേസ് അതോ മീഡിയ ചൂട് ന്യൂസ് കിട്ടാൻ വേണ്ടിയുള്ള നെട്ടോട്ടത്തിലോ
@vishnucinemaholic7902
@vishnucinemaholic7902 10 ай бұрын
18:38
@Travel_Addict-s5y
@Travel_Addict-s5y 3 ай бұрын
1.75 x ittu kettal vekthamakum😊
@josephjoseph7579
@josephjoseph7579 10 ай бұрын
Ikka comedikal😂
@captainjackSparrow-402
@captainjackSparrow-402 10 ай бұрын
ലാലേട്ടൻ ❤️
@tipsmayhelpyou786
@tipsmayhelpyou786 10 ай бұрын
🆘പ്രിയപ്പെട്ട മലയാളികളോട് ഒരു ഉണർത്തൽ : നിർബന്ധമായും വായിക്കണം എന്ന അപേക്ഷയോടെ🆘 തുടക്കത്തിൽ തന്നെ പറയാൻ ഉദ്ദേശിക്കുന്നത് ഈ interview വച്ച് അല്ല എഴുതുന്നത് പൊതുവിൽ വളരെ മുമ്പുതന്നെ social media fan fight, രാഷ്ട്രീയ , മത സംഘടന തുടങ്ങിയ എല്ലാ തരം fight കളും കാണുമ്പോൾ തോന്നിയ ആശയമാണ് , comment box fight കണ്ടപ്പോൾ ഇവിടെ comment ചെയ്താൽ ചിലരെങ്കിലും വായിക്കും എന്ന് കരുതി ഇവിടെ പറയുന്നു എന്ന് മാത്രം . ഓരോ മനുഷ്യനും വ്യക്തിത്വവും, ആത്മാഭിമാനവും, അസ്ഥിത്വവും ഉണ്ട്, മറ്റൊരാളുടെ മുമ്പിലും അടിയറവ് വയ്ക്കാനുള്ളതല്ല അത്. പ്രഗൽഭനായ ഒരു പണ്ഡിതൻ്റെ കൂടെ സഹായിയായി അദ്ദേഹത്തെ ഇഷ്ടമുള്ള രണ്ട് പേർ ഒപ്പം കൂടിയ സമയത്ത് അദ്ദേഹം അവരോടായി പറഞ്ഞു നിങ്ങൾ എൻ്റെ കൂടെ വരാതിരിക്കുക നിങ്ങൾക്കത് അഭിമാനക്ഷതവും , നിന്ദ്യതയുമാണ് ; എനിക്ക് എൻ്റെ ഹൃദയത്തിൽ ഞാൻ സേവിക്കപ്പെടാൻ മാത്രം വലിയ ആളാണ് എന്ന ദുശിച്ച ചിന്തയും , അഹങ്കാരവും വരാൻ കാരണമാവാനും സാധ്യതയുണ്ട് എന്ന് സദുപദേശം നൽകി അവരെ തിരിച്ചഴച്ചു. സിനിമാക്കാർക്കോ, രാഷ്ട്രീയക്കാർക്കോ , മത നേതാക്കൾക്കൊ ......etc തുടങ്ങി ആർക്കും അടിമയായി നമ്മൾ പ്രവർത്തിക്കാൻ പാടില്ല , ബുദ്ധി പണയം വച്ച ആരാധകനാകാനും പാടില്ല, എന്തൊക്കെ പറഞ്ഞാലും അത്യന്തികമായി സിനിമ എന്നത് ഒരു Buisness ആണ് , നമ്മൾ നമ്മുടെ ജീവനോപാധിക്ക് വേണ്ടി വിവിധ ജോലി ചെയ്ത് ശമ്പളം വാങ്ങുന്ന പോലെ , കുറച്ച് മനുഷ്യർ അഭിനയിച്ച് ശമ്പളം വാങ്ങുന്നു അവരെ നടന്മാർ എന്ന് വിളിക്കുന്നു എന്ന് മാത്രം , അവർ അവരുടെ ജോലിയാണ് ചെയ്യുന്നത്, ആ രീതിയിൽ തന്നെ വേണം നാമതിനെ മനസ്സിലാക്കാൻ . എന്നാൽ ആദരിക്കുക , ബഹുമാനിക്കുക എന്ന ഒരു അർത്ഥ തലം ഉണ്ട് , ഒരു വ്യക്തി അതാത് മേഘലയിൽ നേടിയ കഴിവിനെ, പ്രാഗൽഭ്യത്തെ , വിജ്ഞാനത്തെ ബഹുമാനിക്കുക എന്നതാണ്. ആ അർത്ഥത്തിൽ ഏത് മേഘലയിൽ സേവനം ചെയ്യുന്നവരെയും അവരുടെ അതാത് മേഘലയിലെ പ്രാഗത്ഭ്യത്തെ ആദരിക്കാം , അവരോട് നമുക്ക് ബഹുമാനം തോന്നാം, അതാണ് ശരിയായ വഴി , അതിനപ്പുറം നമ്മുടെ സ്വാഭിമാനം പണയം വച്ച അടിമയാകാൻ പാടില്ല, എന്തിൻ്റെയെങ്കിലും പേര് പറഞ്ഞ് നമ്മുടെ സ്വന്തം മനസ്സമാധാനവും, എനർജിയും , സമയവും , ആരോഗ്യവും കളഞ് കൊണ്ട് തമ്മിൽ തല്ലാനൊ , ബഹളം വയ്ക്കാനൊ , പണം നഷ്ടപ്പെടുത്താനോ പാടില്ല. Thanks for Reading ❤ [ മുകളിൽ സാരാംശം ഉൾകൊള്ളാൻ നൽകിയ പണ്ഡിതൻ്റെ ചരിത്രത്തിൽ പേരും , രേഖപെടുത്തിയ ഗ്രന്ഥവും പറയാതെ ആശയം മാത്രം നൽകി യത് , ഇനി ഏതെങ്കിലും ദ്വയാർത്ഥത്തിൽ കാണുന്ന വ്യക്തികൾ വായിക്കുകയാണെങ്കിൽ പോലും തള്ളി കളയാൻ അവസരം നൽകാതെ എല്ലാവരും ആശയം സ്വീകരിക്കട്ടെ എന്ന് കരുതിയാണ്, വായിച്ചിട്ട് അഭിപ്രായം ഈ comment ന്reply ആയി add ചെയ്യുക]
@vishnuprasad2118
@vishnuprasad2118 10 ай бұрын
Watch it 1.5x 😂 thank me later.😂
@sadiqueali5117
@sadiqueali5117 10 ай бұрын
😂
@sajuvarghese5608
@sajuvarghese5608 10 ай бұрын
Thank you...
@JiaVixen
@JiaVixen 10 ай бұрын
😂 പോയ്ക്കോണം...
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
Mohanlal don't like negative roles | Manorama News | Nere Chovve
24:52
Manorama News
Рет қаралды 1,9 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН