മമ്മൂട്ടിയും മോഹൻലാലും എന്തേ മിണ്ടിയില്ല ?

  Рет қаралды 322,884

Balachandra Menon

Balachandra Menon

Күн бұрын

Пікірлер: 236
@yousafkp1833
@yousafkp1833 3 жыл бұрын
പറയാനുള്ളത് ചങ്കുറ്റത്തോടെ പറയാനുള്ള ധൈര്യം അതാണ് ബാലചന്ദ്രമേനോൻ സാർ.👌👌👌
@ramesanrameshpaul5375
@ramesanrameshpaul5375 3 жыл бұрын
വളരെ നല്ല അഭിപ്രായം എല്ലാവർക്കും സ്വീകാര്യമായത്. ആരെയും കുറ്റപ്പെടുത്താതെ എന്നാൽ കുറവുകൾ ചുണ്ടിക്കാട്ടി യുള്ള നിർദ്ദേശം.ഇങ്ങനെ വേണം പ്രതികർക്കാൻ.Thank you very much.
@kader783
@kader783 3 жыл бұрын
മലയാള സിനിമക്ക് മറക്കാനാവാത്ത ,അമൂല്യ സംഭാവനകൾ നൽകിയ അങ്ങയുടെ ഒരുപിടി ചിത്രങ്ങൾ,ശോഭന ഉൾപ്പെടെയുള്ള അതുല്യ കലാകാരികൾ ...മറക്കില്ല..മലയാളികൾ..സിനിമ എന്ന കലാരൂപത്തെ സ്നേഹിക്കുന്നവർ...Salute Sir
@e.rsureshkumar9173
@e.rsureshkumar9173 6 жыл бұрын
പറഞ്ഞ കാര്യങ്ങൾ തികച്ചും വാസ്തവം. അതു കൊണ്ടാണ് സർ താങ്കളുടെ പടങ്ങൾ ഇന്നും ഞങ്ങളുടെ മനസിൽ ഉള്ളത്. നന്നായി സംസാരിച്ചു.
@jobsonjose8268
@jobsonjose8268 6 жыл бұрын
പലരും ഓർക്കാത്ത ഒരു കാര്യം ഉണ്ട്..മലയാള സിനിമയിൽ ഒരു കാലത്ത് ബാലചന്ദ്ര മേനോൻ യുഗം തന്നെ ആയിരുന്നു...മലയാള സിനിമയെ ഒരു കാലത്ത് മുന്നോട്ടു നയിച്ച ആൾ..
@Malayali_edits
@Malayali_edits 6 жыл бұрын
Exactly
@agnelmattai4456
@agnelmattai4456 6 жыл бұрын
U r right sensation revelation ayirunnu
@sarink7331
@sarink7331 4 жыл бұрын
Exactly
@trymass9235
@trymass9235 3 жыл бұрын
kzbin.info/www/bejne/rJutdmRoqJlprMk🙏
@dnvlog5007
@dnvlog5007 3 жыл бұрын
സത്യം 👍🏻👍🏻👏🏻👏🏻👏🏻
@tintoedd06
@tintoedd06 6 жыл бұрын
Well Said. മനസിലാക്കാൻ പറ്റുന്ന ഭാഷയിൽ, ഒരു സിനിമ കഥ പോലെ. You said it Sir.
@mayamahadevan6826
@mayamahadevan6826 3 жыл бұрын
എപ്പോഴും ഇപ്പോഴും ശരിയായ് വന്നു sir ന്റെ വാക്കുകൾ.🙏..❤️❤️❤️ ആത്മാർത്ഥത ഇല്ലാത്ത കുറച്ചു ആളുകൾ, സ്വന്തം കാര്യത്തിന് വേണ്ടി എന്തും ചെയ്യുന്നവർ... 🙏
@remadevi195
@remadevi195 4 жыл бұрын
നല്ല അഭിപ്രായം. അറിവുള്ള വ്യക്തി ആണ് പറയുന്നത്. അനുസരിക്കുമെന്നു വിശ്വസിക്കാം
@sarammawilson1711
@sarammawilson1711 3 жыл бұрын
🙏. നല്ല vekdhittam 🌹🌹🌹🌹🌹🌹👍👌🥰💗💗💗💗💗💗💗
@gayathrips2935
@gayathrips2935 6 жыл бұрын
വളരെ നന്ദി സാർ എത്ര ' നന്നായി സംസാരിച്ചു ഇനിയെങ്കില്ലു' എല്ലാവർക്കും 'ചിന്തിക്കാന് കഴിയട്ടെ അമ്മ എന്ന സംഘടന എല്ലാ ഐശ്വര്യത്തോ ടും നിലനിൽക്കട്ടേ എന്ന് പ്രാർത്ഥിക്കുന്നു 'അമ്മ. എന്നാണ് അല്ലാതെ A M M A എന്നാ വരുത് ......
@k.harishkumarkannaram4857
@k.harishkumarkannaram4857 3 жыл бұрын
ബാലേട്ടൻ വളരെ സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു. താങ്കൾ പറഞ്ഞ കാര്യങ്ങൾ അമ്മയുടെ അംഗങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു
@alexdaniel8271
@alexdaniel8271 4 жыл бұрын
When Balachandramenon talks we feel like listening to him for hours... Explains everything in a clear cut manner. If he never came to the movie industry he would have made a great name in the teaching field...
@aapbeete9761
@aapbeete9761 3 жыл бұрын
so true
@annajames8521
@annajames8521 3 жыл бұрын
He is frank&good man, April 18😁🌹
@annajames8521
@annajames8521 3 жыл бұрын
Brother, leave it, all are not same, every one shows their charector, look at Manju warrior, Pritviraj,, Indrans,,, they are different,, God bless you for coming & expressing your feeling, some are silent, their image only they want,, don't want problems, some support, they want to survive 😁🙏
@vijayanpillai80
@vijayanpillai80 4 жыл бұрын
കഥ, തിരക്കഥ ,സംഭാഷണം ഗാനങ്ങൾ, സംവിധാനം ബാലചന്ദ്ര മേനോൻ.
@santhoshkhan7907
@santhoshkhan7907 4 жыл бұрын
ഇതാണ് കറക്റ്റ് മറുപടി ബിഗ് സല്യൂട്ട് ബാലചന്ദ്രമേനോൻ സാർ
@rathnak100
@rathnak100 3 жыл бұрын
ഒരു കാലം ബാലചന്ദ്രമേനോൻ യുഗം ആയിരുന്നു 🙏🌹
@viewsight4377
@viewsight4377 6 жыл бұрын
സർ താങ്കൾ ഇനിയും നല്ല സിനിമകൾ ചെയ്യണം ഞങൾ പ്രേഷകർ കാത്തിരിക്കുന്നു സർ എന്റെ കയ്യിൽ സാറിനു ചെയ്യാൻ പറ്റിയ ഒരു കഥയുണ്ട് സർ ഹിറ്റ്സിനിമകൾ ഇനിയുംചെയ്യണം
@indiravijayan4094
@indiravijayan4094 3 жыл бұрын
Sir you are the only person who gave first crown to Malayalam cinema we all love you please make more cinemas and we all support you don't think of old age old is always gold
@sanujss
@sanujss 5 жыл бұрын
As always, well explained
@rrassociates8711
@rrassociates8711 4 жыл бұрын
സൂപ്പർ താരങ്ങൾ എന്നു പറയുന്നവർ സൂപ്പർ വ്യക്തി രഹിതൻമാരാണ്...
@bijupillai2738
@bijupillai2738 6 жыл бұрын
ബാലേട്ടൻ പറഞ്ഞത് നൂറു ശതമാനം ശെരി ആണ്
@lakshmanankomathmanalath
@lakshmanankomathmanalath 7 жыл бұрын
Great!!! Well said.
@sindhubnair9242
@sindhubnair9242 3 жыл бұрын
Well said Sir ! I am very proud of you also fan of your films 👍❤
@RONALDJOHNABRAHAM
@RONALDJOHNABRAHAM 7 жыл бұрын
Thanks for sharing these information sir.
@bhaskarankokkode4742
@bhaskarankokkode4742 3 жыл бұрын
സിനിമാ ലോകത്തിലെ ഒരു 'മനുഷ്യൻ ' - ബാലചന്ദ്ര മേനോൻ.
@santhammak5503
@santhammak5503 3 жыл бұрын
Þrrr⁶
@rijoola
@rijoola 7 жыл бұрын
You said it sir.. There wasn't a need of WCC. You clearly stated what was needed
@shankamal1198
@shankamal1198 6 жыл бұрын
rijoola basheer who told wcc is not needed who will give justice to victim amma not given then u will give?if you don't know about how to speak better don't speak...
@ratheeshbabu78
@ratheeshbabu78 3 жыл бұрын
ശ്രീബാലചന്ദ്രമേനോൻ പറഞ്ഞതിനോട് 100 ശതമാനം യോജിക്കുന്നു കാരണം അമ്മ എന്ന താരസംഘടന ഒരു പറ്റം താരങ്ങളുടെ കളിപ്പാട്ടം ആയി മാറി കഴിഞ്ഞിരിക്കുന്നു അത് കൊണ്ട് ദോഷം ചെയ്യുന്നത് പാവങ്ങളായ താഴെ കിടയിലുള്ള താരങ്ങൾക്ക് തന്നെയാണ്
@thetuskers1
@thetuskers1 7 жыл бұрын
very well said!!! we miss your movies and your roles... hopefully we will see you soon on the big screen.
@martinjc9450
@martinjc9450 3 жыл бұрын
could listen to what u expressed years back. u simply do encourage us to uphold the truth n dignity on every chapters hapenning in life...showers of blessings...take care Sir n do continue to ...🙏
@achuvijayanYT
@achuvijayanYT 7 жыл бұрын
WOW !!! LOVE YOU ETTA
@sebastianc4776
@sebastianc4776 3 жыл бұрын
പറയേണ്ട കാര്യം തുറന്ന് പറഞ്ഞതിന് അങ്ങേക്ക് അഭിനന്ദനങ്ങൾ
@shylajagirish79
@shylajagirish79 3 жыл бұрын
Miss your movies sir now watching your old movies like you very much sir
@minibiju940
@minibiju940 5 жыл бұрын
മേനോൻ സാറിന്റെ ചെറുപ്പം തിരിച്ച് കിട്ടിയിരുന്നെങ്കിൽ
@iliendas4991
@iliendas4991 2 жыл бұрын
Good evening Sir 🙏 very nice talking thank you Sir 😘🙏
@BalachandraMenon
@BalachandraMenon 2 жыл бұрын
Most welcome
@omanaramachandran3748
@omanaramachandran3748 2 жыл бұрын
Sir...you..great...god.. Bless.....always.❤❤❤👍👍👍👍🙏🙏🙏
@universe266
@universe266 3 жыл бұрын
Very true... The perspective of Malayalam movie itself has totally changed...
@ajithrpillai3127
@ajithrpillai3127 7 жыл бұрын
All Time Favorite BalachandraMenon Sir 😊😊😊🙏
@lalithabaimadusoodhanan5601
@lalithabaimadusoodhanan5601 3 жыл бұрын
You are a right human being. God’s blessings will be on you and your family
@sinoobputhedath9806
@sinoobputhedath9806 6 жыл бұрын
Thanks for your interpretation sir... You dare to say this makes us enlightening about matters regarding AMMA.
@bijupillai2738
@bijupillai2738 6 жыл бұрын
ബാലേട്ടൻ പറഞ്ഞത് നൂറ് ശദമാനം ശെരിയാണ്.
@vaxination1452
@vaxination1452 6 жыл бұрын
ഏതൊരു സംഘടനയും ഒരു പ്രത്യേക കുത്തകയുടെ അടിമയാകുമ്പോൾ ഗുണ്ടായിസം കിളിർത്തു വരുന്നു. പമ്മന്റെ 'ചതുരംഗം' എന്ന മനോഹരമായ നോവലിൽ അദ്ദേഹം പറഞ്ഞത് ഒരു കാക്ക കാഷ്ഠിച്ച ആൽ വൃക്ഷം വളർന്നു പന്തലിച്ച പോലെ അമ്മയെന്ന പ്രസ്ഥാനം വളർന്നു വലുതായി 'അമ്മയാണെ സത്യം'
@vickyz169
@vickyz169 5 жыл бұрын
ചേട്ടൻ സൂപ്പറാ..
@trbnair
@trbnair 6 жыл бұрын
you have delivered a correct message to the parties concerned by this video..
@hareeshchuzhalichuzhali5384
@hareeshchuzhalichuzhali5384 3 жыл бұрын
Super
@harickl
@harickl 4 жыл бұрын
Congrats and all the best sir
@azizma705
@azizma705 3 жыл бұрын
🌹ബാലചന്ദ്ര മേനോൻ 👍👍👍.. പറഞ്ഞത്.. കൃത്യം.... ഇപ്പൊ അമ്മയിൽ നടക്കുന്നത്. രാഷ്ട്രീയ വടം വലിയും.. ആൻ മേധാവിത്തം. പണം. രാഷ്ട്രീയ പിടിപാട്.. ഇതൊക്കെ ഒഴിവാക്കിയാൽ ആ സംഘടന നില നില്കും...
@shivayogaworld3771
@shivayogaworld3771 4 жыл бұрын
Great programme 👍
@sajidasalim8729
@sajidasalim8729 3 жыл бұрын
സത്യത്തിൽ ഈ സംഘടന സമൂഹമദ്ധ്യത്തിൽ ഒരു പരിഹാസ്യമായിക്കൊണ്ടിരിക്കുന്നു.
@p.k.rajagopalnair2125
@p.k.rajagopalnair2125 7 жыл бұрын
The revelations as made by Mr. Balachandra Menon in th context of 'AMMA" turning out to be the subject matter of discussion, for all the wrong reasons, has to be taken very seriously, as he was the only film personality who came out with some sensible talks with a view to stream line the problems engulfing the Association. The Association needs to be revamped with the addition of new faces who can really make sincere contributions. " Talk less and perform better" theory has to be made applicable to all members . The Association should work by keeping in mind with the prime objective, in order to alleviate the problems faced by those connected with the film Industry. For this purpose , the induction of Menon like people have become imperative. P.K.Rajagopal Nair from Goa
@bashirtaj
@bashirtaj 4 жыл бұрын
സംഘടനകൾ അംഗ ങ്ങളുടെ പരസ്പര സ്നേഹത്തിനും സഹായത്തിനും ഐക്യത്തിനും വളർച്ചക്കും ഉപകരിച്ചില്ലെങ്കിൽ അതുകൊണ്ടുള്ള യഥാർത്ഥ പ്രയോജനം ലഭിക്കുകയില്ല. അമ്മ എന്ന സംഘടന യെക്കുറിച്ച് ആധികാരിക മായി പറയാൻ ബാലചന്ദ്രമേനോന്‌ പൂർണ്ണമായ അവകാശവും അധികാരവും യോഗ്യതയുമുണ്ട് പറഞ്ഞത് നന്നായി.
@krishnarjuni.s4871
@krishnarjuni.s4871 6 жыл бұрын
SREE MENON! HERE ALSO YOU KEPT YOUR GENTLE MANLINESS,I WONDER HOW COULD YOU EXISTED AND PERSISTED IN THIS FIELD . CONGRATULATIONS MENON JEE! FOR YOU NOBLE PRESENTATION.
@soumyalalm8659
@soumyalalm8659 3 жыл бұрын
Hai Sir l am your fan
@RagJyothi2011
@RagJyothi2011 7 жыл бұрын
Godly words frm a Godly person-who is an actor,director,musician,what not ...
@pkso170
@pkso170 Жыл бұрын
ബാലചന്ദ്രമേനോൻ സാർ താങ്കളെ 30 വർഷം മുമ്പ് സിനിമയിൽ കണ്ടതുപോലെ തന്നെ താങ്കളുടെ അഭിനയം വളരെ ഇഷ്ടപ്പെട്ടിരുന്നു. അന്ന്.താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ. ഇപ്പോൾ സിനിമ കാണാറില്ല അതിനാൽ ഇപ്പോൾ കണ്ടപ്പോൾ പഴയ സന്തോഷം. മറ്റുനടന്മാരിൽ വച്ച് നല്ല മാന്യനായിട്ട് താങ്കളെ ഞാൻ കാണുന്നു.
@praveens5906
@praveens5906 6 жыл бұрын
How to contact you to discuss a story?
@vinodpk1221
@vinodpk1221 6 жыл бұрын
Excellent sir
@jithinvince
@jithinvince 5 жыл бұрын
വിഷയത്തെ വളരെ നല്ല രീതിയില്‍ പരാമര്‍ശിച്ചിരിക്കുന്നു
@laljibalan9263
@laljibalan9263 6 жыл бұрын
I know sir you are gentle man
@universe266
@universe266 3 жыл бұрын
The best actor and the best human being...
@sony1376
@sony1376 7 жыл бұрын
great
@SReddy-zm5pt
@SReddy-zm5pt 3 жыл бұрын
Sir നെ കാണുന്നെ ഇല്ലല്ലോ, Sir കാണുമ്പോൾ തന്നെ ഒരു സന്തോഷം , Sir സിനിമയിൽ അഭിനയിക്കണം pls
@KishoreRanny
@KishoreRanny 7 жыл бұрын
Good Video Sir. സാറിന്റെ വാക്കുകളോട് പൂർണമായും യോജിക്കുന്നു, പത്രക്കാർക്ക് വന്നിട്ടുള്ള ക്ഷതം മാറി കടക്കാൻ അവർ വേട്ട പട്ടികൾ ആകുന്നു! ഒരു നീതിബോധം പോലും ഇല്ലാതെ..
@noshinyokxz1471
@noshinyokxz1471 7 жыл бұрын
oreRanny
@anniyananniyan1068
@anniyananniyan1068 7 жыл бұрын
Amma is another political party in next 5-10 years LOL
@eastusvishwanath3460
@eastusvishwanath3460 3 жыл бұрын
Yes sir you said it
@mgkrishnadas3930
@mgkrishnadas3930 3 жыл бұрын
നമ്മൾക്ക് സിനിമാ ലോകത്തെപ്പറ്റി ഒരു കഥ ചെയ്യാൻകഴിയും മിസ്റ്റർ മേനോൻ ഭാവംകങ്ങൾ നേരുന്നു. വേണമെങ്കിൽ ഒരു കഥാസൂചനയും.💖🌹👍
@sarink7331
@sarink7331 4 жыл бұрын
Well said. You said dhayaneeyam. Exactly. Some people I feel pity on them in A.M.M.A and those already knows who is exactly.
@maheshnambissan
@maheshnambissan 6 жыл бұрын
Good Information
@joshythomas7122
@joshythomas7122 6 жыл бұрын
well ,Said Sir, you are the grate
@ajithkumarts5679
@ajithkumarts5679 3 жыл бұрын
Namaste sir, orupadu kalamai sree BC. Menon sirne kandittu. God bless you🙏🌹🙏snehathode, Ajithkumar
@comedycapsule9643
@comedycapsule9643 7 жыл бұрын
Thank for sharing sir
@sheshe4289
@sheshe4289 4 жыл бұрын
Kadha,thirakkadha,sambashanam,samvidhanam,annu vayichal ennum entey balu sarineyyannu ormavarika, sarintey sthanam ,sargghavasana sarinumathram dheyivam thannadhannu,sarintey srishttikalkkayy kathirikkunnu, Entey priyanadanmar Sarum,nedumudivenusarummannu,, God bless you,,,,,,aroghyathodey santhoshamayirikkanam,,,,,,
@sushamamn9794
@sushamamn9794 3 жыл бұрын
ഹായ് 🙏
@sumama3854
@sumama3854 3 жыл бұрын
Super words Sir
@sulthansu2709
@sulthansu2709 7 жыл бұрын
Good sr
@rajeshkllm319
@rajeshkllm319 6 жыл бұрын
Great. Sir... thangale pole karyangal vekthamayi samsarikunnavare anu namuku avashyam..
@sudersanpv4878
@sudersanpv4878 4 жыл бұрын
Infact a director and his actress wife, few of her actress friends and one or two egoistic male actors were responsible for all this unwanted scenerio. Their sole aim in forming a separate group itself was to tarnish someone's image and make his exit from cinema field at any cost. I feel their reasons were all due to personal grudge towards the actor and no way for the support for the actress. I was late in watching this episode and you said it right.
@umeehashimhashim2895
@umeehashimhashim2895 6 жыл бұрын
Sir ur very correct
@ആനക്കാട്ടിൽഈപ്പച്ചൻ-ഖ8ഥ
@ആനക്കാട്ടിൽഈപ്പച്ചൻ-ഖ8ഥ 4 жыл бұрын
അമ്മയെ ബഹുമാനിക്കണം അച്ഛനെ ബഹുമാനിക്കുന്നതു പോലെ , ശാസിക്കണം ദുർവ്വാസാവിനെപ്പോൽ
@aneeshsunder4996
@aneeshsunder4996 4 жыл бұрын
ആരേ അയാലും എല്ലാം തുറന്നു പറയു നമ്മൾ ഉണ്ട് പ്രേശകർ നന്ദി
@sajeeshmanuel682
@sajeeshmanuel682 4 жыл бұрын
Big Salute sur, go ahead
@satheedevip1968
@satheedevip1968 3 жыл бұрын
🙏 Namaskaram sir
@varghesekm55
@varghesekm55 3 жыл бұрын
അമ്മ എന്ന പേര് മാറ്റണം
@limapeethambar
@limapeethambar 6 жыл бұрын
Nice opinion
@sureshparuthayil
@sureshparuthayil 7 жыл бұрын
my point is, why your organization has not arranged a sitting to discuss the atrocities happened to that poor girl, that time? Why you have not called up a press meet to air your views then? whatever happened to that girl was less serious to your organization and you could not called up a meeting to discuss the same at that time. But when the organization's top (Dileep) landed into an allegation, you people have called up a meeting and discussed the matter inside and with the media.
@yellowwb4183
@yellowwb4183 6 жыл бұрын
PK SURESH True👍🏼
@axiomservice
@axiomservice 4 жыл бұрын
Sir You r saying truth. Zeenu chungom east alpy dist Kerala state
@geetharani8266
@geetharani8266 3 жыл бұрын
Correct sir🙏
@Vinculum.1691
@Vinculum.1691 2 жыл бұрын
Well said
@HamzaHamza-qn3hl
@HamzaHamza-qn3hl 3 жыл бұрын
Balachndra Menon nallamanushyasnehi oru parttyumayum prathiekich adulpam kanikkatha mania vekthitham super super
@alexthomas8567
@alexthomas8567 6 жыл бұрын
balachandra meon sir u r great.I love your speaking.U are right.God bless u.
@tijithomas669
@tijithomas669 4 жыл бұрын
ബാലേട്ടൻ, സങ്കടം അക്കിയല്ലോ....
@binduv.r2564
@binduv.r2564 6 жыл бұрын
Thank you sir
@anilkumarkumar751
@anilkumarkumar751 3 жыл бұрын
അമ്മ എന്നാ സംഘടന ഇന്ന് ഗുണ്ടകളുടെ ഒരു കൂട്ടമായി കഴിഞ്ഞിരികയാണ്
@sibinb.s7811
@sibinb.s7811 6 жыл бұрын
കുടവട്ടൂർ മുരളി .💐💐💐
@anuchandapillai1908
@anuchandapillai1908 3 жыл бұрын
Yes ennum ormayill balachandra menon
@sajusajid7781
@sajusajid7781 3 жыл бұрын
ശെരിയാ സാർ പറഞ്ഞത്
@radhikars2834
@radhikars2834 6 жыл бұрын
Wooww... Great personality :)
@jayakrishnanvettoor5711
@jayakrishnanvettoor5711 4 жыл бұрын
അമ്മയെ ആരുണ്ടാക്കിയാലും നടന്മാരുടെ ആധിപത്യം അവിടെ ഉണ്ട്. കുറ്റ കൃത്യം വ്യക്തി ചെയ്താൽ അയാളെ അകറ്റി നിർത്തണം. രണ്ട് പേരും അംഗങ്ങളാണല്ലൊ
@msnoble5732
@msnoble5732 6 жыл бұрын
your point is correct...
@fazilahameed8723
@fazilahameed8723 4 жыл бұрын
മേനോൻ സംസാരിക്കുമ്പോൾ കൈകൾ വായ്ക് അടുത്തും മുഖത്തിന്‌ അടുത്തും കൊണ്ട് പോകുന്നതും നിയന്ത്രിക്കണം. അതൊരു അഭംഗിയാണ്. താങ്കൾ കയ്യിൽ എന്തെങ്കിലും പിടിച്ചു എൻഗേജ്ഡ് ആയാൽ കൊള്ളാം. പിന്നെ അങ്ങയുടെ ജീവിത അനുഭവങ്ങൾ വളരെ interesting ആണ്. അതുകൊണ്ട് എല്ലാ ബുക്കുകളും ഞാൻ വായിച്ചിട്ടുണ്ട്. Thanks.
@muhammadfasil1413
@muhammadfasil1413 3 жыл бұрын
നല്ല മനുഷ്യൻ
@prasanthharishaan7102
@prasanthharishaan7102 3 жыл бұрын
Kazhivullavane...chavutty thazhthadirikate....Thanks
@sameerm8756
@sameerm8756 6 жыл бұрын
I respect u chetta......
@tipsmayhelpyou786
@tipsmayhelpyou786 7 жыл бұрын
Good word's
@anilpillai376
@anilpillai376 5 жыл бұрын
Menon ji... Well said, but how many will understand you views in the proper perspective.
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Sukumari in Nere Chowe | old episode | Manorama News
24:57
Manorama News
Рет қаралды 211 М.
JB Junction: Balachandra Menon - Part 1 | 23 November 2016
42:11
Kairali TV
Рет қаралды 188 М.
Annies Kitchen | Epi :132|Cookery Show  |Amrita TV Cookery Show
51:40
Amrita TV Cookery Show
Рет қаралды 61 М.
Vanitha Film Awards 2015 Part 14 Manju Warrier the Best Actress
16:23
Mazhavil Manorama
Рет қаралды 166 М.