മമ്മൂക്കയ്ക്ക് വേണ്ടി 'വെണ്ണിലാ ചന്ദന കിണ്ണം' പാടി ഹന്ന ;ദൈവം തന്ന മാലാഖയാണ് എന്റെ മകൾ:ഹന്നയുടെ ഉപ്പ

  Рет қаралды 500,234

Kairali News

Kairali News

Күн бұрын

#kairalinews #kairalitv
Kairali TV
Subscribe to Kairali TV KZbin Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News KZbin Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News KZbin Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 442
@rafinesi840
@rafinesi840 Жыл бұрын
ഹന്നാമോളുടെ മാതാപിതാക്കൾ സലീംക്ക ഭാര്യ അവർക്ക് ബിഗ്‌ സല്യൂട്ട് 🥰😍😍
@kolijiteshzaza4254
@kolijiteshzaza4254 Жыл бұрын
@LTvlogoffical
@LTvlogoffical Жыл бұрын
ith Poole ente channel le video k comment edooo .....?
@rafinesi840
@rafinesi840 Жыл бұрын
@@LTvlogoffical അതിനെന്താ 👍
@LTvlogoffical
@LTvlogoffical Жыл бұрын
@@rafinesi840 😖 Enik ariyilla ☹️🚶🏽‍♂️
@priyavinod5405
@priyavinod5405 Жыл бұрын
ഈ ദുനിയാവിലെ മാലാഖ 😘😘ഒരുപാട് സന്തോഷം 💓💓പറയാൻ വാക്കുകൾ ഇല്ല മോളെ 💝💝 ഇതുപോലെ ഒരു മാതാപിതാക്കളെ കിട്ടിയ മോളെ നീയാണ് ഈ ലോകത്തിലെ ഭാഗ്യവതി 💓💓 സലീംക്ക, സുമിത്ത നിങ്ങൾ ആണ് ഈ ലോകത്തിന്റെ മാതൃക മാതാപിതാക്കൾ ❤❤ ഈ ലോകം നിങ്ങളെ നമിക്കട്ടെ 💞🙏🏻💞..നിങ്ങൾ ഈ ലോകത്തിന്റെ മാതൃക ആവട്ടെ 💞🙏🏻💞
@rameesputhanpallirameesput2171
@rameesputhanpallirameesput2171 Жыл бұрын
❤❤❤❤
@bessypeter2852
@bessypeter2852 Жыл бұрын
ഹാന്നാമോളോടൊപ്പം മാതാപിതാക്കൾക്കും കൂടെപ്പിറപ്പുകൾക്കും അഭിനന്ദനങ്ങൾ 👌👌👌👌👌🙏👍👍👍👍👍
@noorulhaque7896
@noorulhaque7896 Жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി . എനിക്കുമുണ്ട് ഇത് പോലൊരു മാലാഖ കുട്ടി.പടച്ചവൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ😍
@hadi1585
@hadi1585 Жыл бұрын
ആമീൻ
@aboobakkarsideeq1658
@aboobakkarsideeq1658 Жыл бұрын
Ameen
@salmathamminikkad4949
@salmathamminikkad4949 Жыл бұрын
Aameen
@SajeNomics
@SajeNomics Жыл бұрын
ആമീൻ 🤲🤲🤲🤲🤲
@LTvlogoffical
@LTvlogoffical Жыл бұрын
എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😞😖😣😭🤲🏻
@noorjahanna1118
@noorjahanna1118 Жыл бұрын
ഞങ്ങളുടെ ഹന്നാമോൾ മോളേ അഭിനന്ദനങ്ങൾ 😘😘😘😘
@advtsmarar
@advtsmarar Жыл бұрын
അമ്മയെ ക്കൂടി വിളിക്കാൻ പറയുന്ന കേരളത്തിന്റെ പുണ്യം.... ഒരുപക്ഷെ ലോകം തെറ്റായി കാണില്ലായിരുന്നു എങ്കിൽ എന്റെ മകളുടെ കാൽ തൊട്ടേനെ.... കണ്ണ് നിറഞ്ഞു... അതെ ഹന്ന മോളുടെ അച്ഛൻ എന്നായിരുന്നു ഞാനും താങ്കളെ മനസിലാക്കിയത്.... അങ്ങനെ തന്നെ ഇരിക്കട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ഹന്ന മോൾക്ക് നിറയേ ഉമ്മ..... ❤️
@LTvlogoffical
@LTvlogoffical Жыл бұрын
✨❤️
@jackjan3666
@jackjan3666 Жыл бұрын
കൈരളി ചാനലിനും ആ സവർണമോതിരം കൊടുത്ത ചേച്ചിക്കും എല്ലാവർക്കും ബിഗ് big salut
@kausalyakuttappan2655
@kausalyakuttappan2655 Жыл бұрын
മോളേ കുറിച്ച് മോളുടെ ഉപ്പ പറയുന്നത് കേട്ടപ്പോൾ സന്തോഷം കൊണ്ടെന്റെ കണ്ണ് നിറഞ്ഞു പോയി 🤲🤲🤲👏👏👏👏😘😘😘
@bushrap1707
@bushrap1707 Жыл бұрын
മമ്മുക്കന്റെ നല്ലമനസ് സലീംക്കന്റെ വൈഫിനെക്കൂടി സ്റ്റേജിലേക് വിളിച്ചത് കണ്ടപ്പോൾ അതിലേറെ സന്തോഷം തോന്നി. ആ ഉമ്മയും അവിടെ നിൽക്കാൻ അർഹതപ്പെട്ടവൾ ആണ് 🙏🙏🙏👍👍👍
@naisam_kallambalam
@naisam_kallambalam Жыл бұрын
🥺🥺🥺സുമി ഇത്തയെ കൂടെ വിളിക്കാൻ മമ്മൂക്ക പറഞ്ഞപ്പോ... മനസ് പൂർണമായും നിറഞ്ഞു 😘🥀
@rightviews519
@rightviews519 Жыл бұрын
സുമിയെ വിളിക്കാൻ സലിംക്ക മമ്മൂക്കയോടാണ് ആവശ്യപ്പെട്ടത് 👍🥰ഭാര്യയെ അത്രക്കും സ്നേഹിക്കുന്നു 🥰🥰🥰
@anjuvishnu136
@anjuvishnu136 Жыл бұрын
സത്യം 😪😔
@LTvlogoffical
@LTvlogoffical Жыл бұрын
എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😞😖😣😭🤲🏻
@ansiyaameer5263
@ansiyaameer5263 Жыл бұрын
,
@anjuvishnu136
@anjuvishnu136 Жыл бұрын
എത്ര അകലങ്ങളിൽ ആയാലും അത്രമേൽ ജീവനായി കൊണ്ട് നടക്കുന്നു ഞങ്ങളുടെ മാലാഖ കുട്ടിയെ എന്റെ ഹന്ന മോളെ എന്റെ വാവാച്ചി 😘😘😘😘😘😘 ഉയിരാണ് ഇക്കാ 🤗 ഇത്താ അത്രമേൽ പ്രിയപ്പെട്ടതാകുന്നു🤗🤗🤗🤗
@sudhakv3286
@sudhakv3286 Жыл бұрын
Hannamole Eniyum orupade Uyarangalil ethatte.
@uppantekunjol6667
@uppantekunjol6667 Жыл бұрын
സങ്കടം കൊണ്ട് കരഞ്ഞുപോയി 😢 ഹന്ന മോളൂ നീ ഒരുപാട് ഭാഗ്യവതിയാണ്..🥰🥰 അല്ലാഹു ഒരുപാട് ഉയരങ്ങളിൽ മോളെ എത്തിക്കട്ടെ... ആമീൻ 🤲🏻🤲🏻
@LTvlogoffical
@LTvlogoffical Жыл бұрын
എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😞😖😣😭🤲🏻
@noorjahanna1118
@noorjahanna1118 Жыл бұрын
ജനങ്ങൾ നെഞ്ചിലേറ്റിയിരിക്കുന്ന ഞങ്ങളുടെയൊക്കെ പ്രിയപ്പെട്ട ഹന്നാമോൾ അതിലുപരി മാലാഖ എന്നറിയപ്പെടുന്ന ഞങ്ങളുടെയൊക്കെ മുത്തിനെ ഈ വേദിയിൽ എത്തിച്ച കൈരളി കാർക്ക് ഇരിക്കട്ടെ ഒരു ബിഗ് സലൂട്ട്
@prajeesht.pveliyancode9895
@prajeesht.pveliyancode9895 Жыл бұрын
ഹന്ന മോളെ ഒരുപാട് സന്തോഷം മലയാളത്തിന്റെ മഹാ നടന്നിൽ നിന്നും മമ്മുക്ക. ഒരുപാട് സന്തോഷം അഭിനന്ദനങ്ങൾ 👏👏👏👏👏
@rafeekph3854
@rafeekph3854 Жыл бұрын
ഈ മുഹൂർത്തതിന്ന് സാക്ഷി ആവാൻ എനിക്ക് കഴിഞ്ഞു.. ഒരു പാട് സന്തോഷം... കണ്ണ് നിറഞ്ഞു പോയി ❤❤
@lailarafeeklailarafeek3593
@lailarafeeklailarafeek3593 Жыл бұрын
ഫാഗ്യവാൻ
@rameesputhanpallirameesput2171
@rameesputhanpallirameesput2171 Жыл бұрын
❤❤
@LTvlogoffical
@LTvlogoffical Жыл бұрын
എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😞😖😣😭🤲🏻
@shefeenabinthshafi1721
@shefeenabinthshafi1721 Жыл бұрын
മാഷാഅല്ലാഹ്‌.. അർഹിക്കുന്ന അംഗീകാരം.. 👏👏👏
@jameela2091
@jameela2091 Жыл бұрын
MashaAllah.. കണ്ണ് നിറഞ്ഞു പോയി .കൈരളിക്ക് നന്ദി.. 😍ഹന്ന മോൾക് ഇനിയും ഒരുപാട് അവാർഡ്കൾ ലഭിക്കട്ടെ..😍👏👏
@sreejasree7134
@sreejasree7134 Жыл бұрын
മാലാഖ മോൾ ഉപ്പയുടെ സന്തോഷം പറയാൻ വാക്കുകൾ ഇല്ല 😘😘😘😘❤️❤️❤️❤️❤️❤️❤️❤️❤️❤️
@rameesputhanpallirameesput2171
@rameesputhanpallirameesput2171 Жыл бұрын
❤❤❤❤
@rightviews519
@rightviews519 Жыл бұрын
വേദിയിലേക്ക് മമ്മൂക്കയോട് എന്റെ വൈഫിനെ കൂടി വിളിക്കണമെന്ന് പറഞ്ഞ മക്കളെയും വൈഫിനേയും ഒരുപാട് സ്നേഹിക്കുന്ന സലിംക്ക 👌👍👍👍🥰🥰🥰
@ramsiashru630
@ramsiashru630 Жыл бұрын
ഈ സന്തോഷ നിമിഷത്തിലും വാക്കുകൾ കൊണ്ട്‌ കരയിപ്പിച്ചു കളഞ്ഞല്ലോ സലീമാമ😢😢
@shajilasainudheen9285
@shajilasainudheen9285 Жыл бұрын
സലീം ഇക്കായുടെ വാക്കുകൾ🙏🙏 ഒരുപാട് സന്തോഷം തോന്നണു❤️❤️
@jwalavision1216
@jwalavision1216 Жыл бұрын
ഹന്ന മോൾക്ക് അഭിനന്ദനങ്ങൾ
@ameerthadathummal4761
@ameerthadathummal4761 Жыл бұрын
കണ്ണ് നിറഞ്ഞു സലിംക്കയുടെ സംസാരം കേട്ടപ്പോൾ .മാലാഖ കുട്ടിക്ക് ചിറക് നൽകി വാനോളം പറക്കാൻ പഠിപ്പിച്ചു നല്ല ഉപ്പ ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ പറ്റട്ടെ ഈ കുഞ്ഞുങ്ങൾക്ക്
@aswinikckc3247
@aswinikckc3247 Жыл бұрын
ഹന്ന മോളുടെ ഉപ്പാക്കും ഉമ്മയ്ക്കുമാണ് ഒരായിരം നന്ദി പറയുന്നത്,,,💞💞💞
@fathimaliya4255
@fathimaliya4255 Жыл бұрын
നല്ല വാക്കുകൾ സലീംക്ക ♥മാലാഖ ക്ക് നിറച്ചും ഉമ്മകൾ 🥰
@shylasalim5948
@shylasalim5948 Жыл бұрын
ഹന്ന മോൾക്ക് അള്ളാഹു ആയുസ് കൊടുക്കട്ടെ എനിക്കും ഹന്ന മോളെ കാണാൻ ആഗ്രഹം und
@sulekasaji9951
@sulekasaji9951 Жыл бұрын
പൊന്നു മാലാഖകുട്ടിക്ക് ചക്കര ഉമ്മ 💋💋💋💋💋🌹🌹🌹🌹ദൈവം ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ ഉയർത്തി മാനിക്കട്ടെ ആമേൻ 🙏🙏🙏🙏🙏🙏🙏
@shibilitgi6265
@shibilitgi6265 Жыл бұрын
വളരെ സന്തോഷവും അഭിമാനവും തോന്നിയ നിമിഷങ്ങൾ... ഒരേ സമയം സദസ്സിലുള്ളവർ വിതുമ്പിയ നിമിഷങ്ങൾ... കൈരളി ഫിനിക്സ് പ്രത്യേക പുരസ്‌കാരം നേടിയ ഹന്നമോൾക്ക് അഭിനന്ദനങ്ങൾ ❤❤❤
@leeshmamaria8238
@leeshmamaria8238 Жыл бұрын
ഹന്ന മോൾ 😘🙏🏻🙏🏻🙏🏻tnks for കൈരളി TV... മമ്മൂക്ക...
@smilegirl8480
@smilegirl8480 Жыл бұрын
ആഹ്രഹിച്ചതെല്ലാം എനിക്ക് ലഭിച്ചിട്ടില്ലാ ..പക്ഷെ ലഭിച്ചതിനെല്ലാം ഞാൻ ഇപ്പോൾ നന്ദിയുള്ളവനാണ് 🥰 അൽഹംദുലില്ലാഹ് 😍 ഹന്ന മോളേ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... 😍😘 വെള്ളരിപ്രാവുകളെ പോലെ വാനിലിങ്ങനെ പറക്കൂ... 😍😍🥰🥰😘😘😘
@rameesputhanpallirameesput2171
@rameesputhanpallirameesput2171 Жыл бұрын
❤❤❤❤
@tessykurian9657
@tessykurian9657 Жыл бұрын
ആനന്ദം കൊണ്ട് നിലക്കാത്ത കണ്ണുനീരോടെ ആണ് ഹന്നമോളുടെ ഉപ്പയുടെ വാക്കുകൾ ഞാൻ കേട്ടത്. ഇത്രയും നല്ല മാതാപിതാക്കളെ കിട്ടിയ ഹന്നമോളെക്കാൾ ഭാഗ്യവതി ഇനി ജനിക്കാനില്ല.. ദൈവം നിങ്ങളെ ധാരാളം അനുഗ്രഹിക്കട്ടെ
@susanpalathra7646
@susanpalathra7646 Жыл бұрын
നല്ല പിതാവ്, അഭിനന്ദനങ്ങൾ മോളൂ, ഉമ്മ.
@riyasvalani
@riyasvalani Жыл бұрын
ഒരുപാട് സന്തോഷം 🥰🥰🥰☺️☺️☺️ ഹന്ന മോൾ Congratulations 🎉💐💐 ❤️❤️❤️💞❤️❤️❤️ (Thanks kairali )
@sheebasundar5715
@sheebasundar5715 Жыл бұрын
പാവം മോൾ 🥰😘😍ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ 🌹🙏
@sahlaarasak4841
@sahlaarasak4841 Жыл бұрын
👍👍👍👍👍👍 Congrats ഹന്ന മോൾ 🥰 സലീംക്കനെ പോലെ ഒരു ഉപ്പാന്റെ മോൾ ആയത് ഹന്നമോളുടെ ഭാഗ്യമാണ് ❤️
@muthuklatheefgooglymuthu4080
@muthuklatheefgooglymuthu4080 Жыл бұрын
പറയാൻ വാക്കുകൾ ഇല്ല. എല്ലാ മാതാപിതാക്കൾക്കും ഇതൊരു പാഠമാണ്.
@ashiquemuthu5103
@ashiquemuthu5103 Жыл бұрын
അഭിമാന നിമിഷം 😍😍
@bappucherucode
@bappucherucode Жыл бұрын
ഹന്ന മോൾ❤️❤️ മമ്മൂക്ക❤️❤️
@bindhulekha9644
@bindhulekha9644 Жыл бұрын
കണ്ണ് നിറഞ്ഞു പോയി ഈ അച്ഛന്റെ വാക്കുകൾ
@saleenasiddik9678
@saleenasiddik9678 Жыл бұрын
ഹന്നമോളെ മാലാഖ കുട്ടി അഭിനന്ദനങ്ങൾ ❤മോൾ ഇനിയും മമ്മൂക്കയുടെ കൈയിൽ നിന്നും സമ്മാനം വാങ്ങാനും, ഒരുപാട് ഉയരങ്ങളിൽ എത്താനും പ്രാർത്ഥിക്കുന്നു ❤
@rameesputhanpallirameesput2171
@rameesputhanpallirameesput2171 Жыл бұрын
❤❤❤❤
@rahmanpalat9050
@rahmanpalat9050 Жыл бұрын
മാഷാ അള്ളാഹ്... അർഹിക്കുന്ന അംഗീകാരം സലിക്കാന്റെ ഓരോവാക്കും കരയിപ്പിച്ചു കളഞ്ഞല്ലോ ഒരുപാട് ഒരുപാട് സന്തോഷം ഇങ്ങിനെഒരു വേദിയിൽ നിങ്ങളെ കണ്ടതിൽ .... 🥰
@shihabshafeera3321
@shihabshafeera3321 Жыл бұрын
Masha allah orupaadu sandhosham ❤️❤️❤️❤️❤️ingane kandathil valare valare sandhosham saleemkka 🥰🥰🥰🥰🥰👌🏻👌🏻👌🏻👌🏻🔥🔥🔥🔥🔥🔥
@ayisha..ummantekanthari9490
@ayisha..ummantekanthari9490 Жыл бұрын
😍😍😍ഞങ്ങളുടെ നാടിന്റെ അഭിമാനം ❤❤❤ഹന്ന മോൾ ❤
@aju2433
@aju2433 Жыл бұрын
Athe.enteyum nattukar
@ramadan10657
@ramadan10657 Жыл бұрын
Masha Allah 🥰ഒരുപാടു സന്തോഷം തോന്നി ഭാഗ്യഠ ചെയ്ത മാതാപിതാക്കൾ ❤️❤️❤️ മുത്തേ ഇനിയും ഒരുപാട് ഉയരങ്ങളിൽ❤️❤️❤️❤️ എത്താൻ നാഥൻ അനുഗ്രഹിക്കട്ടെ,🥰🥰🥰🥰🌹🌹🌹🌹🌹😘😘😘😘😘🤲🤲🤲🤲🤲🤲🤲 Sabeena sabi
@rashidkalathingal5855
@rashidkalathingal5855 Жыл бұрын
ഞങ്ങളുടെ നന്മ മരവും മാലാഖ മോളും ഒരുപാട് ഒരുപാട് സന്തോഷം പറയാൻ വാക്കുകൾ കിട്ടുന്നില്ല 👍👍👍👍👍👍👍💖💖💖💖💖💖
@Rafiishalmahal
@Rafiishalmahal Жыл бұрын
ബോസിനും ഇത്താക്കും ഒരു big സല്യൂട്ട് 😘
@neenaprasad7528
@neenaprasad7528 Жыл бұрын
@noushadnafiha2963
@noushadnafiha2963 Жыл бұрын
സലിംകോടത്തൂർ. ഹന്ന മോൾ മമ്മുക്ക ❤️‍🔥❤️‍🔥
@jayasreepnkarthika754
@jayasreepnkarthika754 Жыл бұрын
ഹന്ന മോൾ ❤❤❤❤❤❤
@raihanaramshad....7529
@raihanaramshad....7529 Жыл бұрын
മാഷാഅല്ലാഹ്‌ 👍🏻👍🏻♥️
@naseemakodancherybavu228
@naseemakodancherybavu228 Жыл бұрын
ഹന്ന മോളെ അഭിനന്ദനങ്ങൾ
@hamzavaliyaparambuofficial7395
@hamzavaliyaparambuofficial7395 Жыл бұрын
പ്രിയപ്പെട്ടവർക്ക് 😘♥️
@sheebarahim3689
@sheebarahim3689 Жыл бұрын
മാഷാ അല്ലഹ് ♥️♥️♥️♥️♥️s
@aju2433
@aju2433 Жыл бұрын
നമ്മുടെ നാട്ടുകാരനായ സലീംക്കാക്കും,മകൾക്കും ഒരുപാട് സ്നേഹം🥰
@selirubiselirubi5355
@selirubiselirubi5355 Жыл бұрын
പറയാൻ വാക്കുകളില്ല 🌹🌹🌹🌹🌹
@hajamampally5472
@hajamampally5472 Жыл бұрын
പറയാൻ വാക്കുകൾ ഇല്ല കണ്ണുകൾ നിറഞ്ഞുപോയി 🙏
@jmsworld6924
@jmsworld6924 Жыл бұрын
Mammukka ❤️❤️❤️
@mohammedshameelc3808
@mohammedshameelc3808 Жыл бұрын
Masha allah, നമ്മടെ ഹന്നമോളും ബോസ്സും പിന്നെ മമ്മൂക്കയും ❤️❤️❤️
@ashiquemuthu5103
@ashiquemuthu5103 Жыл бұрын
Masha allah 😍❤️
@shoukathali7785
@shoukathali7785 Жыл бұрын
മോൾക്ക്‌ ഒരായിരം അഭിനന്ദനങ്ങൾ
@Rafiishalmahal
@Rafiishalmahal Жыл бұрын
ഹന്ന മോൾ ഇഷ്ടം 😘
@dream_traveller777
@dream_traveller777 Жыл бұрын
ഹൃദയം നിറഞ്ഞ കാഴ്ച...❤️❤️❤️❤️
@shabnashaji660
@shabnashaji660 Жыл бұрын
Masha allah
@pavammalayali593
@pavammalayali593 Жыл бұрын
ഈ കാലഘട്ടത്തില നല്ല ഒരു വേദി. 🙏🏼🌹❤️
@samadchammu1003
@samadchammu1003 Жыл бұрын
മനസിലൊരുപാട് സന്തോഷം നൽകിയ ദിവസം masha allah ഒരു സന്തോഷം ❤️❤️❤️❤️
@ammayikadaproductions6433
@ammayikadaproductions6433 Жыл бұрын
hanna kutti 🔥🔥❤️❤️💕💕✌️✌️😍😍😍🥰🥰
@anee5907
@anee5907 Жыл бұрын
Masha allah...congratulations hannamol.... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ....🤲🥰
@Rezinfr
@Rezinfr Жыл бұрын
Masha Allah ഹന്ന മോൾ ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ
@bullitmcqueen
@bullitmcqueen Жыл бұрын
ഹന്ന മോൾ🥰 മമ്മൂക്ക😘💪
@user-wl3vm7cr9d
@user-wl3vm7cr9d Жыл бұрын
മാലാഖ കുട്ടി🥰😘😘😘😘😘ദൈവം എന്നും കൂടെ ഉണ്ടാവും🥰
@haizazeba2344
@haizazeba2344 Жыл бұрын
Hannamol ഞങ്ങളുടെ മാലാഖ 😘😘😘
@shafikkpadi8932
@shafikkpadi8932 Жыл бұрын
ഒരുപാട് പ്രയാസങ്ങൾ അനുഭവിച്ചു വന്ന ആളാണ് സലിം കോടത്തൂർ അങ്ങനെ ഒരാളെ ദൈവം ഒരിക്കലും കൈ വിടുകയില്ല
@Parents683
@Parents683 Жыл бұрын
Orupaad happy aay kann niranjhu poi god bless you moluuu❤❤
@sherminasharmina6239
@sherminasharmina6239 Жыл бұрын
ഹന്ന മോൾ മുത്തേ ♥️♥️👄👄👄 പടച്ചവൻ മോൾക്കും മോളെ കുടുബത്തിനും എല്ലാ അനുഗ്രഹവും റബ്ബ് tharatte🤲🤲
@VoiceofSaleemKodathoor
@VoiceofSaleemKodathoor Жыл бұрын
😍😍
@rasheedpv5145
@rasheedpv5145 Жыл бұрын
മാലാഖകുട്ടിയുടെ ഉപ്പയുടെ സംസാരം ഇഷ്ടപ്പെട്ടു ❤️👌
@SirajEdayur
@SirajEdayur Жыл бұрын
രോമാഞ്ചം 😍😍😍😍😘😘😘
@shabanakp5415
@shabanakp5415 Жыл бұрын
സത്യം പറഞ്ഞാൽ കരഞ്ഞു saleemkka നിങ്ങൾ പാടുവാൻ തുടങ്ങിയ മുതൽ കേൾക്കാൻ തുടങ്ങിയ ആണ് ഇത് പോലെ കരഞ്ഞു പോയ ഒരു അവസരം ഉണ്ടായിട്ടില്ല സന്തോഷം🥰ഒരിക്കൽ പോലും നേരിട്ട് കണ്ടില്ല shafikane കണ്ടിട്ടുണ്ട് ബട്ട് ഹന്ന മോളെ കാണുവാൻ ഒരുപാട് ഇഷ്ടം ആണ് ആഗ്രഹം ആണ് 🥰inshaallha
@bhavyamol6520
@bhavyamol6520 Жыл бұрын
ഹന്ന മോൾ അടിപൊളി
@oldisgold7757
@oldisgold7757 Жыл бұрын
സലീംക്ക പറഞ്ഞത് കേട്ടപ്പോൾ സങ്കടം വന്നു... അഭിനന്ദനങ്ങൾ ഇക്കാ &ഫാമിലി
@meenumeenu4519
@meenumeenu4519 Жыл бұрын
ഹന്നമോളെ മനസ് നിറഞ്ഞു മുത്തേ 🥰👏❤️
@muhammedinsaf3905
@muhammedinsaf3905 Жыл бұрын
Woow 🔥 salimkka words 😍😍😍🥰
@preethavayalapra2565
@preethavayalapra2565 Жыл бұрын
Ente ponnu molu hannnakutti❤️❤️❤️❤️
@sabithkk1656
@sabithkk1656 Жыл бұрын
ഇങ്ങനെ ഒക്കെ സലീം ഇക്ക സംസാരിക്കുമോ 👌👌🤲🤲❤️❤️
@ഫാസിൽനാലകത്ത്
@ഫാസിൽനാലകത്ത് Жыл бұрын
ഞങ്ങളുടെ മാലാഖ❤️❤️🥰
@shereenanujum703
@shereenanujum703 Жыл бұрын
നമ്മുടെ മാലാഖ ❤❤❤😘😘😘😘😘
@anas.kavanurk8065
@anas.kavanurk8065 Жыл бұрын
ഈ മുഹർത്തതിന് സാക്ഷി ആവാൻ എനിക്കും സാധിച്ചതിൽ അധിയായ സന്തോഷം
@ramadan10657
@ramadan10657 Жыл бұрын
Sk proud of you malakha kutty ude uppayakan kazhinjathil ❤️❤️nadan thanna bhagyam thanneya hannayenna. Malakha kutty 😘😘😘❤️❤️❤️🌹🤲🤲 Sabeena sabi
@hamzanajma9347
@hamzanajma9347 Жыл бұрын
മാഷാ അല്ലഹ
@Anu-xn3no
@Anu-xn3no Жыл бұрын
അഭിനന്ദനങ്ങൾ ❤️കണ്ണ് നിറഞ്ഞു 🙏🏻
@LTvlogoffical
@LTvlogoffical Жыл бұрын
ഇത് പോലെ എൻ്റെ ചാനലിലെ വീഡിയോയിൽ കമൻ്റ് ഇടോ..🥺✨
@Anu-xn3no
@Anu-xn3no Жыл бұрын
@@LTvlogoffical👍🏼
@LTvlogoffical
@LTvlogoffical Жыл бұрын
@@Anu-xn3no 😞🚶🏽‍♂️
@shabeenatp7614
@shabeenatp7614 Жыл бұрын
Hanna molkk ayiramayiram ummma allah barkkath cheyyatte,🤲🤲😘😘😘
@ashrafkt5910
@ashrafkt5910 Жыл бұрын
സലീം ക്കാ..ഹൃദ്യത്തിൽ തട്ടിയ വാക്കുകൾ,.നിങ്ങളുടെ പാട്ടിൻ്റെ വരികൾ പോലെ വളരെ മനോഹരമായ വാക്കുകൾ,,ഒട്ടും തലക്കനമില്ലാത്ത കലാകാരൻ..നിങ്ങളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ.
@yoonus6950
@yoonus6950 Жыл бұрын
Ningalaayittu thalakanam undaakkanda
@Rafiishalmahal
@Rafiishalmahal Жыл бұрын
മാലാഖ മോൾ ഹന്ന 😘😘
@Rafiishalmahal
@Rafiishalmahal Жыл бұрын
ങ്ങളുടെ പ്രിയപ്പെട്ട വെള്ളരിപ്രാവ് 😘😘
@shafnansaffu..
@shafnansaffu.. Жыл бұрын
Saleemka ❤️hannamol
@ramadan10657
@ramadan10657 Жыл бұрын
Moluse eniyum uyarangalil Ethan kazhiyatte. ❤️❤️❤️❤️🔥🔥🔥🔥 sabeena sabi
@ashiqueperuvallur5952
@ashiqueperuvallur5952 Жыл бұрын
ഞങ്ങളുടെ മാലാഖ ❤❤❤
@ramadan10657
@ramadan10657 Жыл бұрын
Muthe congratulations 🥰🥰🥰❤️❤️❤️❤️😘😘😘😘🌹🌹🌹🌹 Sabeena sabi
@padmakumari1928
@padmakumari1928 Жыл бұрын
Congratulations molu kitty ❤🥰🥰
@muneer313chamal5
@muneer313chamal5 Жыл бұрын
സന്തോഷം ഒപ്പം ഇത്തിരി കണ്ണുനീർ ❤️💞💞ഹന്ന മോൾ ❤️❤️💞💞💞
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 85 МЛН
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 1,5 МЛН
Tiffany Brar received Pheonix Award 2018 from Padmashri  Mammooty
10:55
Jyothirgamaya !
Рет қаралды 551 М.
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 85 МЛН