No video

മമ്മൂക്കയും ലാലേട്ടനും ഒരുമിച്ച്.എല്ലാം കണ്ട് മോദി..കണ്ണ് നിറഞ്ഞ് എസ്ജി I Narendra modi in Guruvayur

  Рет қаралды 497,758

Marunadan Malayali

Marunadan Malayali

7 ай бұрын

മമ്മൂക്കയും ലാലേട്ടനും ഒരുമിച്ച് നിന്ന് കണ്ടു.. കാരണവരെപ്പോലെ മോദി ..കണ്ണ് തുടച്ച് സുരേഷ്‌ഗോപി...
#narendramodi #sureshgopi #guruvayurtemple #kerala
#wedding #mm001

Пікірлер: 1 000
@mrsreejithsasidharan
@mrsreejithsasidharan 7 ай бұрын
സുരേഷ് ഏട്ടൻ മാത്രം അല്ല ഇതു കണ്ടു എന്റെയും കണ്ണു നിറഞ്ഞു സന്തോഷം കൊണ്ട് ❤❤
@sulijadevivk9323
@sulijadevivk9323 7 ай бұрын
സത്യം
@pradeepkm3039
@pradeepkm3039 7 ай бұрын
ഈ ഒരു നിമിഷം ആർക്കാണ് മറക്കുവാൻ കഴിയുക.. ഭാരതത്തിന്റെ മോദി ജി..
@rbidels4502
@rbidels4502 7 ай бұрын
സത്യം എനിക്കും അതിയായ സന്തോഷം തോന്നി ഭാഗ്യം ഉള്ള കുട്ടികൾ മോദിജിയുടെ അനുഗ്രഹം ലഭിച്ചവർ വിവാഹ മംഗള ആശംസകൾ.
@ayyappantenaattukari2619
@ayyappantenaattukari2619 7 ай бұрын
സത്യം
@shabipv3572
@shabipv3572 7 ай бұрын
❤🎉​@@rbidels4502
@Gokulathilgk
@Gokulathilgk 7 ай бұрын
ഒരു സിനിമ താരത്തിനും കിട്ടാത്ത ഭാഗ്യം.❤️ മോദിജി ❤️🇮🇳
@ARUNRAJ-fe6de
@ARUNRAJ-fe6de 7 ай бұрын
മഹാഭാഗ്യം. ജയ് ശ്രീകൃഷ്ണ. ജയ് ശ്രീ രാം 🙏🙏🙏🇮🇳ജയ് മോദിജി 🙏🙏🙏👍👍🇮🇳
@hari....1388
@hari....1388 7 ай бұрын
ഇങ്ങനെയൊരു സന്തോഷവും അഭിമാനവും നിറഞ്ഞ കല്യാണം ഇതു വരെ കണ്ടിട്ടില്ല. ഭാഗ്യം ചെയ്ത സുരേഷ് ഏട്ടന്റെ കുടുംബം 🥰🥰🥰.
@roymathewmathew5365
@roymathewmathew5365 7 ай бұрын
പ്രാണപ്രതിഷ്ഠയ്ക്ക് വ്രതമെടുക്കുന്ന മോദി ജിക്ക് ശ്രീരാമൻ കൊടുത്ത വരം...❤❤❤❤ ഇത്രയും പേരുടെ വിവാഹം ആശീർവദിക്കാൻ...❤❤❤
@sreekantannair6614
@sreekantannair6614 7 ай бұрын
സത്യം
@Voco_Man
@Voco_Man 7 ай бұрын
❣️
@balan8640
@balan8640 7 ай бұрын
Jai..jai ..ram jai namo Bharath bolo Bharath mathaki jai
@abhijithkss7029
@abhijithkss7029 7 ай бұрын
ഇതാണ് മോദിജിയുടെ വിസ്മയിപ്പിക്കുന്ന മാസ്മരിക പ്രഭാവം ❤❤❤❤❤
@benedictmathen9326
@benedictmathen9326 7 ай бұрын
Athu mallunu manassilaakilla
@Uday-2750
@Uday-2750 7 ай бұрын
SG യുടെ റേഞ്ച്.. വേറെ ലെവൽ.. 👌👍
@reshmikesav5681
@reshmikesav5681 7 ай бұрын
സുരേഷ് ഗോപി ഇനി ജെയ്ച്ചില്ലേൽ പോലും, ഇതിലും വലിയ എന്ത് ഭാഗ്യമാണ് വേണ്ടത്
@user-it8bn5si9e
@user-it8bn5si9e 7 ай бұрын
ജയിച്ചില്ലേൽ എന്ന സംശയം പാടില്ല ജയിക്കണം ജയിപ്പിക്കണം
@reshmikesav5681
@reshmikesav5681 7 ай бұрын
@@user-it8bn5si9e ജയിക്കണം എന്ന് ആഗ്രഹം ഉണ്ട്.. പക്ഷെ തൃശൂർകാരെ വിശ്വാസം ഇല്ല
@indiraiyyattil9483
@indiraiyyattil9483 7 ай бұрын
ജയിപ്പികകണ൦
@sreeshmapv4086
@sreeshmapv4086 7 ай бұрын
@Narayanan2024
@Narayanan2024 7 ай бұрын
Yes.. 💪
@shibaraju761
@shibaraju761 7 ай бұрын
വാർത്ത കേട്ടത് നിറകണ്ണുകളോടെയാണ്. ആനന്ദാശ്രുക്കൾ . നല്ലവനിൽ നല്ലവനായ സുരേഷ് ജീക്ക് അർഹതപ്പെട്ട അംഗീകാരം ഭഗവാൻ ശ്രീരാമൻ മോഡിജി ആയി വന്ന് കൊടുത്തതാണ്. ആ മോളും എത്ര ഭാഗ്യവതി ആണ്. ലോകത്തിലെ ആദ്യത്തെ സംഭവം തന്നെ സുരേഷ് ജീ അങ്ങയുടെ തങ്കം പോലത്തെ മനസ്സിന് കൂട്ടുകാരി രാധിക ജീയുടെ നല്ല മനസ്സിന് ഇനിയും ഇനിയും അനുഗ്രഹപെരുമഴ തന്നെ ഉണ്ടാകട്ടെ ഹൃദയം നിറഞ്ഞു കവിയുന്ന സന്തോഷം❤
@haridasan.charidasan6504
@haridasan.charidasan6504 7 ай бұрын
ഈ കമൻറ്.... സൂപ്പർ
@psivakumar1485
@psivakumar1485 7 ай бұрын
Very true....God bless the couple..
@sreelathamanoj7000
@sreelathamanoj7000 7 ай бұрын
Beautiful comment ❤❤❤same comment from me as well
@user-mre40n
@user-mre40n 7 ай бұрын
ഈ വാർത്ത മുഴുവൻ കേട്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു
@EMANSGROUP971
@EMANSGROUP971 7 ай бұрын
മോദിയെ പോലെ മോദി മാത്രം.. മോദിയെ പോലെ ഒരു നേതാവിനെ കിട്ടിയതിൽ എന്നെ പോലെ ഓരോ ഭാരതീയനും അഭിമാനം
@user-oc9iz7cx3m
@user-oc9iz7cx3m 7 ай бұрын
Sathyam
@priyavijesh9943
@priyavijesh9943 7 ай бұрын
ഉറപ്പായും...
@dreamsworld5502
@dreamsworld5502 7 ай бұрын
Super marriage ❤God bless you moloo❤❤❤❤❤❤
@mohancp7
@mohancp7 7 ай бұрын
👍❤️❤️🙏
@krishnav9057
@krishnav9057 7 ай бұрын
100%
@citizeN10
@citizeN10 7 ай бұрын
എല്ലാ മേഖലകളിലും തകർന്ന കേരള ജനതയ്ക്ക് മോദി വരുന്നു എന്നു കേൾക്കുമ്പോൾ ഒരു ജീവിത പ്രതീക്ഷ ആണ്
@prajithkarakkunnel5482
@prajithkarakkunnel5482 7 ай бұрын
ആഞ്ഞാ 😄🤣🤣🤣😄😄😂
@jagadeeshr7266
@jagadeeshr7266 7 ай бұрын
എന്ത് പറയാൻ നമ്മുടെ പ്രധാന മന്ത്രിയെ പറ്റി. കണ്ണും മനസ്സും നിറഞ്ഞു. ഒരു യഥാർതഥ മനുഷ്യൻ. വെറും പച്ചമനുഷ്യൻ.
@kumar4722
@kumar4722 7 ай бұрын
തൃശൂരുകാരെ എല്ലാ മലയാളികൾക്കുമായി നിങ്ങള്ക്ക് ചെയ്യാൻ പറ്റുന്ന നന്മ ആണ് സുരേഷ്‌ഗോപിയേ വിജയിപ്പിക്കുക എന്നുള്ളത് ഇനിയെങ്കിലും രാഷ്ട്രീയം മാറ്റിവച്ചു നന്മക്കു വേണ്ടി വോട്ടു ചെയ്യൂ.
@latheef224
@latheef224 7 ай бұрын
സ്വാദന്ധർനായി മത്സരിക്കട്ടെ നമ്മൾക്ക് വിജയിപ്പിക്കാം
@GNIK-ug3kw
@GNIK-ug3kw 7 ай бұрын
​@@latheef224athu enthe ninte kithabil ezhuthiyattundo bjp kare verukkan...enthuvade nee onnum orudathum nannnakan pokunnilla..muiricha maravicha budhiyum ayi nadakkuvanallo kashttam...
@psc_revision_book_
@psc_revision_book_ 7 ай бұрын
അവർക്ക് പണി കിട്ടിയാൽ ഒരു ഉളുപ്പും ഇല്ലാതെ സുരേഷ് ഗോപിയുടെ അടുത്ത് സഹായം ചോദിച്ചു പോവാൻ മാത്രം അറിയാം... പക്ഷേ വോട്ട് .. അത് കിരാതമാർക്ക് മാത്രം. തലയിൽ വല്ലതും വേണ്ടേ...😂😂
@janardhananp6992
@janardhananp6992 7 ай бұрын
MunRastrapadi PradibapattelparanjadNjanCongresskariyanelndiayudeprasidentayiRajyamBharichuModiyepoleoraleModiyimatrakandullu
@cheerbai44
@cheerbai44 7 ай бұрын
മോദിയെപ്പോലെ മോദി മാത്രം ❤️❤️❤️ ജയ് മോദി ❤️❤️❤️ ജയ് ബിജെപി ❤️❤️❤️
@praveenneeraj6981
@praveenneeraj6981 7 ай бұрын
Really we are lucky
@TheRevelationitsHero
@TheRevelationitsHero 7 ай бұрын
ശരിയാ.. ബില്കിസ് bano കേസ് അത് തെളിയിക്കുന്നുണ്ട്
@gopikaranigr6111
@gopikaranigr6111 7 ай бұрын
Namuk ekkalavum ormikkanai oru manglyam Suresh gopikkum,kudumbatinum mangalasamsakal Oppam marunadanum
@balan8640
@balan8640 7 ай бұрын
❤❤❤❤❤❤😊😊😊😊😊😊😊😊😊😊😊😊😊😊😊
@gopalkrishnarao4379
@gopalkrishnarao4379 7 ай бұрын
​@TheRevelati 7:05 onitsHero Kashmir files/Kerala story athum palathum teliyikkunundu
@devika2545
@devika2545 7 ай бұрын
പ്രധാനമന്ത്രി വന്നെത്തിയ ആദ്യവിവാഹം.... 🙏 അമിത ആഭരണം ഇല്ലാതെ വളരെ ഭംഗിയായി നടന്നു. 🥰🥰
@anjalynair6457
@anjalynair6457 7 ай бұрын
❤️❤️🥰
@sherinprathap2404
@sherinprathap2404 7 ай бұрын
❤❤❤❤❤❤😊
@rahil3917
@rahil3917 7 ай бұрын
❤❤❤❤
@akhildas1508
@akhildas1508 7 ай бұрын
💚💚💜💜
@ajitpatel93
@ajitpatel93 7 ай бұрын
❤❤😊​@@akhildas1508 Let's go both temple 😊
@priyavijesh9943
@priyavijesh9943 7 ай бұрын
സന്തോഷവും അഭിമാനവും നിറഞ്ഞൊരു കല്യാണം.. കണ്ടു നിൽക്കുന്നവർക്ക് പോലും കണ്ണ് നിറഞ്ഞു പോവുന്നു... നരേന്ദ്ര ഭാരതം....🔥🔥🔥
@sijithms9178
@sijithms9178 7 ай бұрын
സുരേഷ് ചേട്ടന്റെ മനസ്സിന്റെ നന്മയാണ് ഇതിന് കാരണം.❤
@vijeshkotten3250
@vijeshkotten3250 7 ай бұрын
Yes 👏
@rahulvarkala
@rahulvarkala 7 ай бұрын
Satyam...
@prnmb
@prnmb 7 ай бұрын
Absolutely true.Good hearts would always have large place in good people's ❤️❤️
@bharatheeyan7651
@bharatheeyan7651 7 ай бұрын
ഇത്രയും സിംപിൾ ആയ ഒരു പ്രധാനമന്ത്രി ലോകത്തുതന്നെ ഉണ്ടായിക്കാനില്ല.. ❤️❤️❤️❤️ലവ് u മോദിജി 🙏🙏🙏
@shaijugopal8801
@shaijugopal8801 7 ай бұрын
ഒരേ ഒരു മോദി.. ഇന്ത്യ കണ്ട ഏറ്റവും മികച്ച മഹാനായ പ്രധാനമന്ത്രി❤❤❤
@rajeshhari9828
@rajeshhari9828 7 ай бұрын
അന്നേദിവസം അവിടെനടന്ന മറ്റു വിവാഹം.. അവരാണ് അക്ഷരാർത്ഥത്തിൽ ഭാഗ്യമുള്ളവർ മോദി തലയിൽ തൊട്ട് അനുഗ്രഹിച്ചു എല്ലാവരെയും....
@sreeshmapv4086
@sreeshmapv4086 7 ай бұрын
തീർച്ചയായും❤
@BLJ-iv5pg
@BLJ-iv5pg 7 ай бұрын
True
@Voco_Man
@Voco_Man 7 ай бұрын
❣️
@sarasanc4303
@sarasanc4303 7 ай бұрын
സാജൻ സാർ, അങ്ങേക്ക് ഒരുപാട് നന്ദി രേഖപ്പെടുത്തുന്നു! കാരണം ഇത്ര വിശദമായി മറ്റൊരു ചാനലുകാരും ഒന്നും തന്നെ പറഞ്ഞിട്ടില്ല!!🌹🙏♥️
@pvsahadevan4619
@pvsahadevan4619 7 ай бұрын
ഒരച്ഛന്റേയും അമ്മയുടേയും ആനന്ദം... എന്റെ കണ്ണുകൾ നിറഞ്ഞു.. ഏറ്റവും കൂടുതൽ വേട്ടയാടപ്പെട്ട ഈ മനുഷ്യൻ അനുഗ്രഹീതനാണ്
@karthikeyanpn6454
@karthikeyanpn6454 7 ай бұрын
❤❤❤❤❤❤❤ ജയ് ജയ് ഭാരത് മാതാ. ജയ് ജയ് നരേന്ദ്ര മോദി ജി.. ജയ് ജയ് സുരേഷ് ഗോപി. ജയ് ഹിന്ദ്. ജയ് ശ്രീ റാം.. . ലോകാ സമസ്ത സു ഖി നോ ഭവന്തു.
@tvknair6062
@tvknair6062 7 ай бұрын
സാജൻ സ്കറിയയുടെ വിവരണം മനോഹരം വിവാഹം നേരിട്ട് കണ്ട പ്രതീതി സ്കറിയയക് സംഘിപ്പട്ടം കിട്ടും
@mohanvalur160
@mohanvalur160 7 ай бұрын
മോഡി ജിയുടെ സ്നേഹവും മാന്യതയും എളിമയും ജനം കണ്ടു. ജനങ്ങളെ സ്നേഹവും വിശ്വാസവും ഉള്ളത് കൊണ്ട് 10,000 പോലീസ് conmando കളുടെ വലയമുണ്ടായിരുന്നില്ല 👌👍👌👍മോഡി ജി ദി ഗ്രേറ്റ്‌ 🙏🏻👏👏❤️
@rajendranb4448
@rajendranb4448 7 ай бұрын
ഇവിടുത്തെ അൽപ്പന്മാർ മാത്രമായ രാഷ്ട്രീയക്കാർക്ക് സ്വപ്നം കാണുവാൻ കഴിയാത്ത ഉയരത്തിൽ നിൽക്കുന്ന ലോകം മുഴുവൻ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന നമ്മുടെ പ്രധാനമന്ത്രി സാധാരണക്കാരനെപ്പോലെ..
@rajanm5543
@rajanm5543 7 ай бұрын
ദൈവത്തിന്റെ അനുഗ്രഹം വേണ്ടുവോളം കിട്ടിയിട്ടുള്ള സുരേഷ് ഗോപി എത്ര ഭാഗ്യവാൻ ആണ്... നരേന്ദ്ര മോദി, വിവാഹം നടത്തിക്കൊടുത്തു എന്ന് പറയുമ്പോൾ വിശ്വസിക്കാൻ തന്നെ പ്രയാസം... 👍🏻👍🏻
@syamkumar3960
@syamkumar3960 7 ай бұрын
സത്യം....🥰🙏
@ChandrabhanuK-yn6ui
@ChandrabhanuK-yn6ui 7 ай бұрын
നമ്മളും ഭാഗ്യവാന്മാർ 🙏
@pankajakshysubrahmaniyan5857
@pankajakshysubrahmaniyan5857 7 ай бұрын
Sgyude marumakan maharshiyano makalekkal ethrayo sundariyanu eppozhum radhika makal oru thadichi paru
@lakshmanant9735
@lakshmanant9735 7 ай бұрын
OoOooppppppoo
@lakshmanant9735
@lakshmanant9735 7 ай бұрын
PP
@baburajsreedharan997
@baburajsreedharan997 7 ай бұрын
കണ്ടപ്പോൾ സന്തോഷം കൊണ്ടു കണ്ണ് നിറഞ്ഞു ❤
@srithinsri4026
@srithinsri4026 7 ай бұрын
എല്ലാരേം ഒരു മിച്ച് കാണുമ്പൊ മനസിന് വല്ലാത്ത സന്തോഷം തോന്നുന്നു....😍😍 ഞാൻ ഒരു തൃശ്ശൂർ കാരൻ ആണ് ... ഈ പ്രാവിശ്യം എൻ്റെ കുടുംബത്തിലെ 16 വോട്ട് എല്ലാം സുരേഷ് ഗോപിക്ക് കൊടക്കും🤗...
@achukichu1000
@achukichu1000 7 ай бұрын
മതിലും, മതത്തിനും, രാഷ്ട്രീയത്തിനും അതീതമായി മനസാക്ഷിയുള്ള, പത്ര പ്രവർത്തനത്തിന്റെ ethics സൂക്ഷിക്കുന്ന ഷാജൻ സാറിനു 🙏🏻
@balakrishnank5258
@balakrishnank5258 7 ай бұрын
ഷാജഹാൻ സാറിന്റ മറുനാടൻ ചാനൽ വളരെ ഭംഗിയായി അവതരിപ്പിച്ചു 🙏🙏🙏🙏🙏💕💕💕🌷🌷🌷🌷🌷
@parvathysuresh319
@parvathysuresh319 7 ай бұрын
നല്ല മനസിന്റെ ഉടമയാണ് സുരേഷ് ചേട്ടൻ അതാണ് ഭഗവാൻ ആർക്കും കിട്ടാത്ത ഭാഗ്യം ആ മോൾക് കൊടുത്തത്. മോദിജി 🙏🙏🙏🙏🙏
@ManojP-ns9cg
@ManojP-ns9cg 7 ай бұрын
സുരെഷ് ഗോപിസാർ താങ്കളാണ് ഏറ്റവും വലിയ ഭാഗ്യാവാൻ ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും എല്ലാവിധ മംഗളാശംസകളും നേരുന്നു സന്തോഷമായി
@syamraj9074
@syamraj9074 7 ай бұрын
മനസ് കീഴടക്കിക്കഴിഞ്ഞു❤
@sabup.v1161
@sabup.v1161 7 ай бұрын
തികച്ചും അഭിമാന മുഹൂർത്തം. ❤❤❤
@vkbabyrajini9927
@vkbabyrajini9927 7 ай бұрын
ഇത്തരമൊരു കാഴ്ചകാണാനായ ഞാനും സന്തോഷിക്കുന്നു. കണ്ണുകൾ നിറയുന്നു. എന്റെ മോദി ജീ/ എന്റെ സുരേഷ് ജീ... സുകൃതം, ധന്യം ഈ ദിനം.
@user-xy5mk6yo3j
@user-xy5mk6yo3j 7 ай бұрын
ഇന്ത്യൻ പ്രധാനമന്ത്രി 🌹...👍..🇮🇳 .❤.. മോദിയും.. ഗുരുവായൂരപ്പനും നേരിട്ട് കണ്ട ദിവസം ........💞
@Kvmsvnoo
@Kvmsvnoo 7 ай бұрын
ഇതു കണ്ടു എന്തിനാണ് എന്റെ കണ്ണ് നിറഞ്ഞത് എന്ന് എനിക്കും അറിയില്ല അഭിമാനം തോന്നുന്നു ബിജെപി എന്നതിലുപരി നമ്മുടെ പ്രധാന മന്ത്രി എന്ന തിൽ വളരെ അഭിമാനം തോന്നിയ നിമിഷം 🥰
@shambhootransport6743
@shambhootransport6743 7 ай бұрын
സുരേഷ് ഗോപി സാർ ഇതുവരെ ചെയ്ത പുണ്യകർമഫലം..
@shambhootransport6743
@shambhootransport6743 7 ай бұрын
ആദ്യമായിട്ടാണ് എന്റെ കണ്ണ് വധുവിൽ നിന്നും മാറി വിവാഹ നടത്തി കൊടുക്കുന്ന ആളിൽ തറച്ച് പോയത്.
@pachyvlogs93
@pachyvlogs93 7 ай бұрын
ഹോ... എത്ര ആനന്ദ നിർഭരമായ കാഴ്ച്ച 😍😍😍 നമ്മുടെ സ്വന്തം പ്രധാനമന്ത്രി 🙏
@panchami289
@panchami289 7 ай бұрын
പുണ്യ ദർശനം. കോടി കോടി പ്രണാമം മോദിജി 🙏🙏🙏🙏
@sukumarikrishnakripa5210
@sukumarikrishnakripa5210 7 ай бұрын
ഒരു നടനും കിട്ടാത്ത ഭാഗ്യം sg🙏🙏🙏🙏നല്ല മനുഷ്യന് ദൈവം എന്നും നല്ലത് കൊടുക്കട്ടെ ❤️❤️❤️
@mbrijeshbrijesh-jt4pu
@mbrijeshbrijesh-jt4pu 7 ай бұрын
സുരേഷ് ഗോപി സാർ,,, നിങ്ങളുടെ റേഞ്ച് വേറെ ലെവൽ തനെ,,,, ത്രിശൂർകാർ ഇപ്പോൾ അറങ്ങു കാണും
@sadhanandhanpilla7809
@sadhanandhanpilla7809 7 ай бұрын
മഹാ ഭാഗ്യവാൻ സുരേഷ് ഗോപി 🙏🙏🙏❤❤❤🥰🥰🥰
@brunojames6471
@brunojames6471 7 ай бұрын
കേട്ടപ്പോൾ സന്തോഷം തോന്നിയ ഒരു വാർത്ത❤
@ashokanc6400
@ashokanc6400 7 ай бұрын
മോദിജിയുടെ ലാളിത്യവും വിനയ ഭാവവും ഭക്തിയും അദ്ദേഹത്തിന്റെ ഔന്നത്യത്തിന്റെ മാറ്റുകൂട്ടുന്നു. മോദിജി ഭാരതത്തിന്റെ അഭിമാനം .
@psivakumar1485
@psivakumar1485 7 ай бұрын
Very true..
@pradeepprumal9245
@pradeepprumal9245 7 ай бұрын
എത്ര കണ്ടിട്ടും മതി ആകുന്നില്ല സാറെ ❤❤❤
@mammen6283
@mammen6283 7 ай бұрын
Suresh ഗോപിയെപ്പോലെ ഒരു നേതാവിനെ ചേർത്തുനിർത്താൻ ഇതിൽ കൂടുതൽ എന്തു ചെയ്യണം. ആരുണ്ട് B ജെപി യിൽ സുരേഷ് ഗോപിക്കൊപ്പം നിർത്താൻ മോദിജി പോലെ ഒരു നേതാവ് ശ്രീമതി ഇന്ദിരാ ഗാന്ധിക്ക് ശേഷം മോദിജി മാത്രം... പാർട്ടിക്ക് വേണ്ടി ഇത്രെയും അൽമാർത്ഥധ ഉള്ള ഒരു നേതാവ് മോദിജി മാത്രെമേ ഉള്ളു.
@sachidanandanov3444
@sachidanandanov3444 7 ай бұрын
വാർത്ത വായിക്കുമ്പോൾ താങ്കളുടെ കണ്ണുകളും ഈറനണിയുന്നുണ്ടല്ലോ......!!! ❤❤❤❤❤ പ്രിയ ഷാജൻ❤❤❤❤ എനിക്ക് തോന്നിയതാവില്ല എന്ന് കരുതുന്നു.... :❤❤❤
@nijesh8
@nijesh8 7 ай бұрын
അദ്ദേഹം ഉപവാസത്തിലാണു. അദ്ധേഹത്തിന്റെ ഊർജം , ഐശ്വര്യം, വാക്കുകൽക്കു അതീതമണു. ശരിക്കും ഒരു inspiration.
@BatukaBhairavaSevak_Tuhin
@BatukaBhairavaSevak_Tuhin 7 ай бұрын
I heard he is fasting for 11days
@user-rw6fp3lz4h
@user-rw6fp3lz4h 7 ай бұрын
ദൈവം എപ്പോഴും അനുഗ്രഹിക്കട്ടെ
@remadevi9011
@remadevi9011 7 ай бұрын
സന്തോഷത്തിൽ കണ്ണ് നിറഞ്ഞു 🙏
@sreelekshmi675
@sreelekshmi675 7 ай бұрын
എന്റെ കല്യാണവും ഗുരുവായൂർ വച്ച് നടത്തണം എന്നൊരാഗ്രഹം ഇത് കണ്ടപ്പോ.. ❤️🙏😌🏃‍♀️🏃‍♀️🏃‍♀️🏃‍♀️🤣
@user-bd8xt6fh6n
@user-bd8xt6fh6n 7 ай бұрын
ആഗ്രഹം നടക്കട്ടെ.. ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏼
@lekhara8014
@lekhara8014 7 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@prayaga.p1964
@prayaga.p1964 7 ай бұрын
May God bless you
@Muhammad-married.daughterinlaw
@Muhammad-married.daughterinlaw 7 ай бұрын
May God fulfill your all dreams ❤
@advaith_vr
@advaith_vr 7 ай бұрын
enikum thonunnu
@remakrish7884
@remakrish7884 7 ай бұрын
സാക്ഷാൽ മഹാവിഷ്ണുവിന്റെ അവതാരമാണ് മോദിജി. നമോ 🙏🏿🙏🏿🙏🏿
@hariparameswaran4063
@hariparameswaran4063 7 ай бұрын
ഒരിക്കലും ഭഗവാനെ വച്ചു തുലനം ചെയ്യരുത്..... modiji ഈ രാജ്യത്തിനു വേണ്ടി ദൈവm തന്നേ സൃഷ്ട്ടിച്ച മഹാ മനുഷ്യൻ. തന്നേ സംശയമില്ല... .....
@AmericanDiary01
@AmericanDiary01 7 ай бұрын
Vattano?
@asokarajannair6149
@asokarajannair6149 7 ай бұрын
ഭാരതീയർ ആയതിൽ അഭിമാനിക്കാം.
@manojas2968
@manojas2968 7 ай бұрын
🙏
@ebinjoebin3188
@ebinjoebin3188 7 ай бұрын
എല്ലാം നന്നായി നടന്നു സന്തോഷം 🤗🤗🤗🤗🤗അർഹതപ്പെട്ടതാണ് ഇതൊക്കെ മ്മടെ sg ക്കു 🌹
@vanajasasi5703
@vanajasasi5703 7 ай бұрын
സ്വാമിയേ ശരണമയ്യപ്പാ👏🌷ന്റെ കണ്ണാ എല്ലാം അവിടത്തെ അനുഗ്രഹം🙏🌷🌷🌷🌷🌷🌷🌷🌷🌷🌷👏♥️♥️♥️♥️♥️♥️♥️
@jhancysubish4334
@jhancysubish4334 7 ай бұрын
How blessed you're Bhagya!!!! Wish you a happy married life
@shyamlalc6359
@shyamlalc6359 7 ай бұрын
നല്ല പ്രവർത്തികൾ ചെയുന്നവർക് നല്ലത് വരും മംഗളാശംസകൾ
@sudhasundaram2543
@sudhasundaram2543 7 ай бұрын
എത്ര എളിമയുള്ള വ്യക്തിത്വം നമ്മുടെ മോദിജീ♥️♥️♥️♥️♥️♥️♥️♥️🙏🙏🙏🙏🌹🌹🌹🌹
@ChandrabhanuK-yn6ui
@ChandrabhanuK-yn6ui 7 ай бұрын
മോദിജി യേയും സുരേഷ് ഗോപി സാറിനെ yum കിട്ടിയ നമ്മൾ ഭാഗ്യവാൻ മാർ 🙏🙏🙏♥️♥️♥️
@SumeshVy
@SumeshVy 7 ай бұрын
രാജ്യത്തെ പ്രധാനമന്ദ്രി ഒക്കെ മകളുടെ കല്യാണത്തിന് .സുരേഷ് ഏട്ടൻ ഭാഗ്യം ചെയ്ത മനുഷ്യൻ ❤
@mbvinayakan6680
@mbvinayakan6680 7 ай бұрын
🌷സർവ്വേശ്വരൻമാർ നെറുകയിൽ കൈവച്ച് അനുഗ്രഹിച്ച നന്മ നിറഞ്ഞ ജന്മം, ശ്രീ.സുരേഷ്ഗോപിക്കും കുടുംബത്തിനും ഇത് സ്വർഗ്ഗീയ സാഫല്യം! നന്ദി മോദിജി💞❣️🙏
@sreejeshbasker
@sreejeshbasker 7 ай бұрын
എത്ര ചിട്ടയോട് കൂടിയ വാർത്താവതരണം, ഇതാണ് mr. ഷാജൻ നിങ്ങളെ വ്യത്യസ്തനാക്കുന്നത്..ഇതിനപ്പുറം ഈ ചടങ്ങിനെ കുറിച്ച് മറ്റൊന്നും കേൾക്കാനില്ലാത്തതുപോലെ..നന്മയുണ്ടാവട്ടെ, താങ്കളും മറുനാടനും ഇനിയും വളരട്ടെ..
@deadlysailor3739
@deadlysailor3739 7 ай бұрын
ജയിലറകാത്തിരിക്കുന്ന അധോലോക കുടുംബം ഇത് കണ്ട് എങ്ങനെ സഹിക്കും ദൈവമേ ...
@shyniberney4011
@shyniberney4011 7 ай бұрын
അതാരാ 😂😂
@jeep2173
@jeep2173 7 ай бұрын
​@@shyniberney4011കഴുകൻ😂
@ushausha6787
@ushausha6787 7 ай бұрын
😂😂😂😂😮
@shyniberney4011
@shyniberney4011 7 ай бұрын
@@jeep2173 ഒന്ന് വ്യക്തമാക്കാമോ. 😨😨
@abhinayam2000
@abhinayam2000 7 ай бұрын
സത്യത്തിൽ നിങ്ങളുടെ അവതരണത്തിൻ്റെ രീതികാരണം രണ്ടുമൂന്നു പ്രാവശ്യം കണ്ട് ❤🙏
@sadanphotography
@sadanphotography 7 ай бұрын
❤❤
@sreekumarj7429
@sreekumarj7429 7 ай бұрын
കേരളം കണ്ട ഏറ്റവും സുന്ദരമായ ദിവസം..❤❤❤ ഗുരുവായൂരപ്പന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ ❤❤❤
@manjuambrose1408
@manjuambrose1408 7 ай бұрын
ഒരു കാരണവരേപ്പോലെ മോദി❤❤❤❤❤
@manoharangirija5674
@manoharangirija5674 7 ай бұрын
എത്ര ഭാഗ്യവാൻ ആണ് അതിനേക്കാളും ആ മക്കളും ആ അച്ഛനെ ഓർത്തു അഭിമാനിക്കാം മരിക്കുവോളം
@skariarose9105
@skariarose9105 7 ай бұрын
കണ്ണ് നിറയുന്നു❤❤
@SureshKumar-xd6fj
@SureshKumar-xd6fj 7 ай бұрын
നരേന്ദ്ര 🔥മോദി🔥ജി.🔥🥰🔥🚩🔥
@mathewkj1379
@mathewkj1379 7 ай бұрын
മോദി മഹാനായ ഇന്ത്യൻ പ്രധാനമന്ത്രി 🌹🌹🌹 സുരേഷ് ഗോപിയുടെ മഹാ ഭാഗ്യം.
@ckrajesh4748
@ckrajesh4748 7 ай бұрын
മനം കുളിർക്കുന്ന സുന്ദരമായ വീഡിയോ ഒരു നുറ് 👍
@menamolu
@menamolu 7 ай бұрын
They are so blessed
@user-sv9bh4zh6g
@user-sv9bh4zh6g 7 ай бұрын
Athee
@ajayadjsgsjg8337
@ajayadjsgsjg8337 7 ай бұрын
പരാജയത്തിന്റെ പടുകുഴിയിൽ നിന്നും കണ്ണൻ കൈ പിടിച്ചു ഉയർത്തി 🌹
@pvharidasan8745
@pvharidasan8745 7 ай бұрын
മോദിജി എന്ന മഹാ മനുഷ്യന്റെ ഓരോ പ്രവർത്തി കണ്ട് കണ്ണ് നിറഞ്ഞുപോയി ❤🙏
@karthikeyanpn6454
@karthikeyanpn6454 7 ай бұрын
❤❤❤❤❤ നമസ്തേ ശ്രീ ഷാജൻ സാർ. നന്ദി നമസ്കാരം സർ.
@valsalagopinath2012
@valsalagopinath2012 7 ай бұрын
ഭാഗ്യമുള്ള ഭാഗ്യ..... Suresh gopi , Radhika , കുടുംബം ഭാഗ്യം ചെയ്തവർ..... ഭഗവാൻ എല്ലാവരേയും അനുഗ്രഹിക്കട്ടെ !!!!!!
@janardhananp6992
@janardhananp6992 7 ай бұрын
NjanBJPyallaEngilumSureshGopi5000 LparamVottinteBuripakshathilVijayikkunnadane
@ENGLISHUPKPZ
@ENGLISHUPKPZ 7 ай бұрын
എന്റെ ഹൃദയം നിറഞ്ഞ വിവാഹ ആശംസകൾ
@AniammaBaby-bm5wd
@AniammaBaby-bm5wd 7 ай бұрын
സന്തോഷം 🙏
@jithendranvk7100
@jithendranvk7100 7 ай бұрын
വിവരണം കേട്ടു വളരെ സന്തോഷിക്കുന്നു അങ്ങേക്ക് നന്ദി
@sadgamaya2168
@sadgamaya2168 7 ай бұрын
മോദിജി എവിടെ ച്ചെന്നോ അവിടെയെല്ലാം ദൈവാനുഗ്രഹമുണ്ടാവും.. സാക്ഷാൽ ഭഗവാൻ്റെ അവതാരം തന്നെ..
@SomarajanK
@SomarajanK 7 ай бұрын
MODIJI IS THE PRIDE OF INDIA 🙏🙏🙏🇮🇳🇮🇳🇮🇳🧡🧡🧡🧡 The one and only charismatic leader of lndia 💪💪💪💪🇮🇳🇮🇳🇮🇳🇮🇳
@augustinekarukappillil5538
@augustinekarukappillil5538 7 ай бұрын
He is the world leader!
@sujathavijaykumar1209
@sujathavijaykumar1209 7 ай бұрын
He had no time to visit Manipur
@SomarajanK
@SomarajanK 7 ай бұрын
@@sujathavijaykumar1209 first go and learn what is the reason for the manipur. It was started 200 before in between two tribes. Now medias are giving important, b'coz most of them converted to Christianity. Mathes and kukki are 90% Cristians , they are fighting together.
@mpchandran8972
@mpchandran8972 7 ай бұрын
​​@@sujathavijaykumar1209The Govt of India will solve the entangled, ethnic Manipur issue in due course of time as it is not a communal issue. Why do you react selectively?. Did you respond against the exodus of Kashmiri pundits from Kashmir? Did you slam when thousands of Sikhs were massacred in different parts of India in 1984?. Stand with the country on issues having national importance. Adding fire to fuel is dangerous.
@gopalkrishnarao4379
@gopalkrishnarao4379 7 ай бұрын
​@@sujathavijaykumar1209So why didn't you go with Pappu pottan's yathra and solve the problem...Actually Congress had created the problem
@PHOTOGRAPHYINRRG
@PHOTOGRAPHYINRRG 7 ай бұрын
ഈ വീഡിയോ കണ്ട് ഖത്തറിൽ നിന്ന് ആരും കാണാതെ കണ്ണുനീർ തുടച്ച ഞാൻ...😊😊❤❤❤❤
@sivarams6454
@sivarams6454 7 ай бұрын
മോദിജി എന്ന ആ വ്യക്തിപ്രഭാവം എല്ലാവർക്കും ഒരു പാഠമാകട്ടെ 🙏🙏🙏❤️👍
@user-de9zu9xp2f
@user-de9zu9xp2f 7 ай бұрын
സന്തോഷം 🌹🌹🌹 സന്തോഷ അശ്രുക്കൾ 🌹🌹🌹🌹❤❤❤🙏
@thulasideva9410
@thulasideva9410 7 ай бұрын
എന്തൊക്കെയായാലും ഭാഗ്യ ഭാഗ്യമുള്ളവൾ. ❤
@sree.........
@sree......... 7 ай бұрын
സുരേഷ്ഗോപിഎന്നനല്ലമനുഷ്യനേക്കണ്ടപ്പോൾമോദിജിതാൻതേടിനടന്നആളെകണ്ടെത്തിയആഹ്ളാദം അതാണ്അവർതമ്മിലുള്ളആത്മബന്ധം🙏🙏🙏🙏❤
@rajinair9240
@rajinair9240 7 ай бұрын
സാജൻ സാ൪ നിങ്ങളുടെ മനസ്സു എത്ര നല്ലതാണ്gold bless you
@ManeeshManeesh-el9ti
@ManeeshManeesh-el9ti 7 ай бұрын
ഓരോ ദിവസത്തെയും ഞെട്ടിപ്പിക്കുന്ന കരൾ മുറിക്കുന്ന വാർത്തകൾ മാറി കൺ കുളിരുന്ന കാതിൽ തേൻ കിനിയുന്ന വാർത്ത തന്ന ഷാജൻ സർ നു 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@krishnan1306
@krishnan1306 7 ай бұрын
അപൂർവ ഭാഗ്യം കിട്ടിയ ഭാഗ്യവാന്മാർ 🙏ഇങ്ങനെ ഒരു ഭാഗ്യം ആർക്കും കിട്ടിയിട്ടില്ല... എല്ലാം ഭഗവാൻ തീരുമാനം 🙏🙏🙏ആശംസകൾ 🥰🥰🥰
@santhoshpt4781
@santhoshpt4781 7 ай бұрын
പ്രധാനമന്ത്രി പങ്കെടുത്ത ലോകത്തിലെ അപൂർവ വിവാഹം. നമ്മളെന്താണോ കൊടുക്കുന്നത് അത് പതിൻ മടങ്ങ് തിരിച്ച് തരും പ്രകൃതി. സുരേഷ് ഗോപിയുടെ കർമ്മ പുണ്യം. നാടൊട്ടുക്ക് എല്ലാവരുടേയും ആശിർവാദങ്ങളും.
@vijithsivan
@vijithsivan 7 ай бұрын
Triple M❤ ❤ Shri Modi Ji ❤ Shri Mammootty ❤ Shri Mohanlal 🎉🎉❤M❤M❤M❤🎉🎉 I Thank God to bring this auspicious moments for us all❤🎉
@arunt.k1443
@arunt.k1443 7 ай бұрын
Modi പ്രഭാവം എന്നെ... NDA &modi fan ആക്കി 🔥🔥 ഒരു സംഭവം തന്നെ ആണ് കേട്ടോ 😮👌👌
@alexandergeorge9365
@alexandergeorge9365 7 ай бұрын
ഷാജന്റെ റിപ്പോർട്ട്‌ കേട്ടപ്പോൾ, കല്യാണത്തിൽ പങ്കെടുത്ത പ്രതീതി 👌🏻👌🏻
@sureshbabusekharan7093
@sureshbabusekharan7093 7 ай бұрын
This news I re watched thrice .What a pleasant sight for the eyes. What a pleasant sound for ears.. This is real secularism. Modiji is a magician.
@anjujinesh7413
@anjujinesh7413 7 ай бұрын
വിവാഹ ഇതര ജീവിതം ഇല്ലാഞ്ഞിട്ട് പോലും ഒരു മകളുടെ കൈ പിടിച്ചു കൊടുക്കാൻ സാധിച്ചത് ഈശ്വര നിശ്ചയം തന്നെയാണ്. അതും ഗുരുവായൂരപ്പന്റെ മുമ്പിൽ വച്ച്. ഇതാണ് കർമ്മയോഗത്തിന്റെ ദൃഷ്ടാന്തം. അദ്ദേഹത്തെ സംബന്ധിച്ച് ഭാരതം വസുദൈവ കുടുംബകമാണ്. ഒരുപക്ഷേ കൈ പിടിച്ചു കൊടുക്കുന്നതിന്റെ പ്രാധാന്യം അദ്ദേഹത്തിന് അറിയില്ലായിരിക്കാം... പ്രധാനമന്ത്രി അച്ഛന്റെ സ്ഥാനത്തുനിന്ന് നേരിട്ട് നടത്തിക്കൊടുക്കുന്ന ഒരു അപൂർവ്വ വിവാഹം... മംഗളാശംസകൾ.... അദ്ദേഹം ഓരോരുത്തരുടെയും കുടുംബത്തിലെ ഒരു മൂത്ത കാരണവരുടെ സ്ഥാനമാണ് വഹിക്കുന്നത്. അദ്ദേഹത്തിന് ദീർഘായുസ്സ് ഉണ്ടാകട്ടെ
@healthforindia
@healthforindia 7 ай бұрын
Result of good work done by Suresh Gopi❤
@sujeendranmk6643
@sujeendranmk6643 7 ай бұрын
രോമാഞ്ചം 😍😍😍😍😍
@satyagreig2390
@satyagreig2390 7 ай бұрын
Namo❤❤❤SG❤❤❤ Namasthe🙏🙏🙏
@shyamkumar4209
@shyamkumar4209 7 ай бұрын
ഭാഗ്യം പേര് പോലെ ഭാഗ്യം ചെയ്ത കുട്ടി ❤️❤️❤️
@rudrabhairava2682
@rudrabhairava2682 7 ай бұрын
Blessed are the young couple who got the Grace of ParamPrabhu Sree Krishna Swami and their wedding event been graced by the most respectful PM of our Bharat, our Modiji😍 ❤❤❤
Они так быстро убрались!
01:00
Аришнев
Рет қаралды 2,9 МЛН
Алексей Щербаков разнес ВДВшников
00:47
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 62 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 2,9 МЛН