Hello Kandaloor, marayoor ആണോ അതോ മാമലകണ്ടം ആണോ best place Please replay
@SABEERVlogs6 ай бұрын
അത് താങ്കളുടെ ടേസ്റ്റ് പോലിരിക്കും കാട്ടനാകളെയും വനത്തെയും അതിന്റെ ഭംഗിയുമാണ് ആഗ്രഹിക്കുന്നതെങ്കിൽ മാമലകണ്ടം ആനക്കുളം തിരഞ്ഞെടുക്കാം അതല്ല കോട മഞ്ഞും അതിൽ പുതച്ചു നിൽക്കുന്ന കൃഷ്തോട്ടങ്ങളുടെ ഭംഗിയാണെങ്കിൽ കാന്തല്ലൂർ മറയൂർ പിടിക്കാം
@riyastp30066 ай бұрын
എന്നാലും ഏറ്റവും ഇഷ്ടപ്പെട്ടത് ഏത് സ്ഥലമാണ്
@SABEERVlogs6 ай бұрын
@@riyastp3006 കാന്തല്ലൂർ, ഞാൻ പോയ സമയം നല്ല കോടമഞ്ഞും തണുപ്പുമുണ്ടായിരുന്നു ബൈക്ക് റൈഡ് നന്നായി ആസ്വദിച്ചു അത് പോലെ പിറ്റേന്ന് തെളിഞ്ഞ കാലാവസ്ഥയിൽ കാന്താലൂരിന്റെ ഭംഗി കാണാനും പറ്റി