ഇതൊന്നും പറഞ്ഞില്ലെങ്കിലും അവർക്ക് എന്നെ മനസിലാവും.. മമ്മുട്ടി എന്ന് പറഞ്ഞാമതി... മമ്മുക്ക മാസ്സ്😁😁😁👏😂
@grrajeshkumar37234 жыл бұрын
Pakka mass
@noushadnoushad58913 жыл бұрын
കൊലമാസ്സ് 👍👍👍
@heinainGala2 жыл бұрын
@@grrajeshkumar3723 pakkka comedy ayitund 😂
@josejose-je6xu2 жыл бұрын
🤣🤣🤣🤣🤣🤣
@hareesh38482 жыл бұрын
ഇതൊരു വാക്കുകൾ കൊണ്ടുള്ള യുദ്ധമായി ചിലർക്കെങ്കിലും തോന്നിയിട്ടുണ്ടാകും.പക്ഷേ മനസ്സുകൾ കൊണ്ട് അങ്ങേയറ്റം അടുപ്പമുള്ള,ഒരു കാലത്ത് ഒരുമിച്ച് ഉണ്ടും ഉറങ്ങിയും മദിരാശിയിൽ കറങ്ങിയിട്ടുള്ള ചങ്ങായിമാരാണ് ഇവർ എന്ന് കേട്ടിട്ടുണ്ട്.പ്രഥമ ദൃഷ്ട്യ അകൽച്ചയിലാണെന്നു തോന്നുമെങ്കിലും ഇവരൊക്കെ തമ്മിലുള്ള അന്തർധാര സജീവമാണ്.😍😍😍
@shafeeqat9573 жыл бұрын
കട്ട ഫ്രണ്ട്ഷിപ് ഉള്ള രണ്ടു പേർക്കേ ഇങ്ങനൊക്കെ സംസാരിക്കാൻ ആവൂ ശ്രീനിവാസൻ ചേട്ടൻ എങ്ങനെ സംസാരിച്ചാലും ഇക്കാ ചിരിക്കുക മാത്രമേ ഉള്ളു എന്തായാലും രണ്ടു പേരും പോളിയാണ്
@wayfarerdreamz5 жыл бұрын
മമ്മൂക്കയെ പരിചയപ്പെടുത്തുന്നത് കണ്ടപ്പോള്‍ പട്ടാളം സിനിമയിലെ ഡയലോഗാണ് ഓര്‍മ്മ വന്നത് ...ആക്കരുത്...
@AbhijithTS-v2d4 жыл бұрын
കഥ പറയുമ്പോൾ ♥️
@jayachandrant15324 жыл бұрын
jithin nath k
@msbuilders62463 жыл бұрын
😜😜
@justinabraham72913 жыл бұрын
സത്യം 🤣🤣🤣
@ashrafkaramana44265 жыл бұрын
ശ്രീനിവാസൻ സാർ : എന്റെ പേരിൽ ഒരു ശ്രീ ഒണ്ടലോ??? എനിക്കി അത് മതി (മലയാള സിനിമയിൽ ഈ രണ്ടു പേരും വഹിച്ച പങ്ക് വളരെ വലുതാണ് i love you ശ്രീനിവാസൻ സാർ മമ്മൂട്ടി സാർ
@rakeshb42023 жыл бұрын
@Winter Luke ath personal karyam Respect chyunne.... Ath chodhyam chyan enth irikkunu?
@rakeshb42023 жыл бұрын
@Winter Luke vayikkunne manasilakkan olla prayam aayille ninak.... Are egne okk vilikkanm enn ollath avr avarude ishttam athil chodhyam chyan ninak enth avaksham...?
@Vineeth6333 жыл бұрын
@Winter Luke മമ്മൂട്ടി എന്ന നടനെ ഒരിക്കലും സാധിക്കാൻ പറ്റാത്ത ഒരു കാര്യം ശ്രീനിവാസൻ ചെയ്യുന്നുണ്ട് തിരക്കഥാകൃത്ത് അതുകൊണ്ടാണ് അയാളെ സാർ എന്ന് വിളിച്ചത്
@anaswara88593 жыл бұрын
@Winter Luke ഇവിടെ വന്നു നീ നിന്റെ പേർസണൽ കാര്യം പറയണ്ട
@derilhaljoseph56264 жыл бұрын
സിംബൽ അടിച്ചവനെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നിയവർ ഉണ്ടോ!?
Mammooty is a seasoned actor. Some good movies he has done. Some are classic also...Sreenivas an...though a little reserved has acted and directed all movies in a fantastic style.
@asanubob46764 жыл бұрын
@Appu Paul poda kaziverda mone
@humanbeings30714 жыл бұрын
@Appu Paul ... 70 വയസ്സിൽ നിന്റെ തലക്ക് അകത്ത് അതും ഉണ്ടാവില്ല...
@ashiq13434 жыл бұрын
@Appu Paul ninte thanthakk
@Dream-hu1pn5 жыл бұрын
ഇക്ക മുത്ത് 😍 ശ്രീനി 😍😍
@shinigopi44174 жыл бұрын
ശ്രീനി ചേട്ടൻ തനി തങ്കം
@just_me2046 жыл бұрын
mammooty sri super
@aravindt81466 жыл бұрын
സിംബൽ അടിക്കാൻ ഇതെന്തുവാടേ കോമഡി പ്രോഗ്രാമോ ഡാഷ് മക്കളെ
@althafali97446 жыл бұрын
Enth symbol aan bro?
@WranglerDude5 жыл бұрын
Althaf Ali.. Symbol alla.. Cymbal... chillan.. thudakkathathil mammootty e introduce cheythappol oro sentence kazhinju adicha item...
@msasikumar66304 жыл бұрын
@@althafali9744 l. By of
@aashink28933 жыл бұрын
😂😂😂
@mohammadnazeermohammadnaze22193 жыл бұрын
Khdxnh
@SureshKumar-yq4ef3 жыл бұрын
എന്നും ബഹുമാനം അഭിമാനം
@has48962 жыл бұрын
True super star 🌟 🤩 always Malayalee people very lucky 😀 to have Mammukka 💯💥💥💥💥💥👏👏👏👏👏
@மருதநாயகம்-ங6ச2 жыл бұрын
Mega star❤️❤️❤️❤️ mammootty ❤️❤️❤️❤️❤️fans tamil nadu👍👍👍💐💐💐💐👍👍👍👍❤️
@trbnair6 жыл бұрын
nalla thamasakkarum koodi ane.. very interesting..
@MrkMrk-yq1de5 жыл бұрын
Mammooka nd sree super 😍😍😍😘😘😘😘
@TheAakill5 жыл бұрын
00:00 - 00:30 mamooty be like I don't even care lady
@ramshadramshuramshu25303 жыл бұрын
Kiduuuu❤️❤️mammookaa❤️❤️sreeniyettan
@fastaslightning336 жыл бұрын
*ഇക്ക....the one and only Hero* ❤
@mukeshaneeshaparippally82466 жыл бұрын
Simple adipolli😃😃
@bijeeshc35743 жыл бұрын
Veruthe mammotty enni paranja mathi avarku manasilavum.... Mass dailouge... 👍👍👍👍😊😊😊😊💯
@sachinjo50456 жыл бұрын
what Mammooty told is right!there are very few waste bins in a public street in japan.But at same time littering on street is a punishable offense.People generally carry waste back to their home and collect it!Govt will collect waste on a particular day of week.I also thought back then why mammuka is telling this kind of bluffs.But now I understand that what he told is right.Pulike kurach vivaram koodi poyyi.atha kuzhapam!We Malayalis always like to find fault for unnecessary things without bothering to important matters!
@megamammoottythalaajithfan21052 жыл бұрын
Mammukka tug👌❤😅❤❤❤🔥
@aruntm24967 жыл бұрын
super dialogue sreenivasan sir
@rpnoushad21807 жыл бұрын
സിംബൽ അടിച്ചത് മഹാ ബോറായി....
@JohnWick-tt5uv Жыл бұрын
ശ്രീനി sir ഇന്റലിജിൻറ് ഹ്യൂമർ
@abdulgafoorcheruthodika73343 жыл бұрын
ഇത് ഞങ്ങളുടെ അഭിമാനം
@filmgarage12345 жыл бұрын
Poliiii
@mathscorner83023 жыл бұрын
ശ്രീനിവാസന് രണ്ട് പത്മശ്രീ കൊടുക്കണം 👍
@Ajithkalloor16 жыл бұрын
Sreenivasan Muthaane
@jamaltm83493 жыл бұрын
മലയാള സിനിമയിലെ രണ്ടു മക്കൾ
@Megastar3693 жыл бұрын
മമ്മൂക്ക ശ്രീനി ഏട്ടൻ❤️❤️❤️❤️
@thrigolam4 жыл бұрын
Athanu mammookka😉❤💥
@sahash775 жыл бұрын
They are best friends
@nevadalasvegas61195 жыл бұрын
simbal adichavan lal fanaaa👍
@WranglerDude4 жыл бұрын
Nevada Lasvegas... 😂😂
@renazzz28073 жыл бұрын
ആ announce ചെയ്ത അലവലാതിയെ ആർക്കെങ്കിലും പരിജയം ഉണ്ടോ? ഇത് മമ്മുട്ടി യെ കളിയാക്കുന്ന പോലെ ആയി
@fayispanju4562 жыл бұрын
Tug koduthille apo thanne
@fayizfayiz9364 жыл бұрын
ikka uyir❤❤❤❤❤❤❤❤
@albyjohn75226 жыл бұрын
sreenivasan....counter raja
@adnan.k2683 жыл бұрын
Mammokkaa 😘😘😘🔥
@monukl11694 жыл бұрын
മമ്മൂക്ക മുത്താണ്...
@srikrishnarr6553 Жыл бұрын
Mamooty will not age..Love from TN...Srinivasan sir class
വെള്ളവും വളവും ഇട്ടതുകൊണ്ടല്ല ഈ മരങ്ങളൊക്കെ ഇങ്ങനെ വളരുന്നത് എന്നൊരു വാദം സ്ഥിരം കേൾക്കുന്നതാണ്. പ്രകൃത്യാൽ വളരുന്ന മരങ്ങൾക്ക് ലക്ഷ്യമൊന്നുമില്ല. ഇത്ര ദിവസത്തിനുള്ളിൽ ഇത്ര കിലോ പഴങ്ങൾ ഉല്പാദിപ്പിക്കണം എന്നിങ്ങനെ ഒരു ലക്ഷ്യവുമില്ല. അനവധി വിത്തുകൾ പലയിടത്തായി വീണതിൽ എല്ലാ സാഹചര്യങ്ങളും അനുകൂലമായി വരുമ്പോൾ മാത്രമാണ് മരങ്ങൾ ഉണ്ടാവുന്നത്. കൃഷി അങ്ങനെയല്ല. അനുകൂല സാഹചര്യം നമ്മൾ ഉണ്ടാക്കേണ്ടിവരുന്നു. ഇതൊരു ഉപജീവനം കൂടിയാണ്. വിളകളെ ആക്രമിക്കുന്ന ജീവികളെ തുരത്തണം. ചെടികൾക്ക് വേണ്ട പോഷകങ്ങൾ കൃത്രിമമായി നൽകേണ്ടിവരും. പ്രകൃത്യാൽ ഉണ്ടായിട്ടുള്ള തക്കാളി, വാഴപ്പഴം, നാരങ്ങ ഒക്കെ സ്വാദുകൊണ്ടും വലിപ്പം കൊണ്ടും തിന്നാൻ പറ്റാത്തതാണ്.
@MrSebin6 жыл бұрын
mammotty paranjhath satyam aanu..... japan il waste bin kaanan orupaad kashtadpaad aanu... cheriya shopil okke aanu nammal waste kond poi idunath......njn tokio yil indaarna vekthi aanu athukond thanne enik nannayi ariyaam....
@bazi82423 жыл бұрын
സിംബൽ അടിച്ചപ്പോൾ ട്രോൾ വീഡിയോ ആണെന്ന് കരുതി ഒറിജിനൽ ആയിരിന്നോ...😇😇
@inzayn82492 жыл бұрын
ഏത് നായിന്റെ മോനാ അത്
@fayispanju4562 жыл бұрын
Njanumm
@bastonantony5 жыл бұрын
Sreenivasan 😍😍
@kamalprem5115 жыл бұрын
Arrewwaahh -- Sreenivasan great
@shabeebudheenp40583 жыл бұрын
Mammookka look🔥
@muhammadramnas24054 жыл бұрын
Super
@Ajithkalloor16 жыл бұрын
Mammootty is a Great Actor ,, After Mohanlal he is my Favorite Actor in Malayalam......
@jenharjennu22586 жыл бұрын
Ajith Kalloor I am ikka fan
@rajheshkpooja31866 жыл бұрын
view
@anonymousboy88023 жыл бұрын
Only after mammooty mohanlal comes
@martinsam87872 жыл бұрын
@@anonymousboy8802 wrong after
@mazika14134 жыл бұрын
Nice randu perum thakarthu
@abdulraheem-lz2hz3 күн бұрын
A-apollo i- infinit n-noble m600 Z- zenon aurora
@safabinthhameedsafa43924 жыл бұрын
ജപ്പാൻ 100 ശതമാനം ആത്മാർത്ഥതയും രാജ്യത്തോട് സ്നേഹവും കൂറും ഉള്ള ജനങ്ങൾ മറ്റു രാജ്യക്കാരോട് ബഹുമാനം കാണിക്കുന്ന ജനങ്ങൾ
@shafeershafeer71716 жыл бұрын
മമ്മൂട്ടി വടി കൊടുത്ത് അടിവാങ്ങി.. ശ്രീനിവാസൻ ആരാ മോൻ.. മറുപടി കിടിലം...
@derickabraham31576 жыл бұрын
Shafeer Shafeer ആളുകളെ ചിരിപ്പിക്കാൻ എന്ത് വിടുവായത്തരവും പറയുന്നവനാണീ ഊള ശ്രീനിവാസൻ. അതുകേട്ട് ചിരിക്കാൻ കുറെ ഊളകളും
@KatanaBoy06 жыл бұрын
@@derickabraham3157 no man it's just a joke.his nature is like that
@ravimadhavan71815 жыл бұрын
madhuraraja
@bulbmedia73475 жыл бұрын
@@derickabraham3157 മമ്മൂട്ടിയും ശ്രീനിവാസനും നല്ല സുഹൃത്തുക്കളാണ്. അവരുടെ സൗഹൃദ സംഭാഷണം മാത്രമാണ് ഇത്