അതിൽ അവർ പറഞ്ഞത് വളരെ നല്ല ഒരു സന്ദേശമാണ്. തങ്ങളുടെ യുക്തിയും വിവേകവും ഉപയോഗിച്ച് വിലയിരുത്തി വോട്ടവകാശം വിനിയോഗിക്കുക. ആം ആദ്മി പാർട്ടിക്ക് കേരളത്തിലും ഒരു മാറ്റം കൊണ്ടുവരാൻ സാധിക്കുമെന്ന് തന്നെയാണ് എന്റെ വിശ്വാസം. വർഗീയതയും സ്വജനപക്ഷപാതവും ഇല്ലാത്ത, സന്തുലിതവും സുതാര്യവും അഴിമതിരഹിതവുമായ ഒരു ഭാരതം കെട്ടിപ്പടുക്കുവാൻ അതുപകരിക്കട്ടെ.
@pbn785310 ай бұрын
L😊
@frqblues Жыл бұрын
Legends
@sreenathnairkutty6 ай бұрын
We dont find such Gem of personalities these days ...Ethre relevant aanu ivar rendu perum paranja karyangal annum ippozhum ini bhaviyilum...''Ivare padachuvitta kadavulukku pathil pathu"❤
@maheshchandran386910 жыл бұрын
Love sreenivasan.....great interview
@thajrehman10 жыл бұрын
The future is for clear, transparent and progressive governance and AAP is the answer.
@nimmy96496 жыл бұрын
Sathyan and Sreenivasan have accurate thoughts about politics They are excellent directors also They projected good social commitments through their filims
@vinods3208 жыл бұрын
Brilliant Debate. Sreenivasan is a good actor & script writer. Sathyan Anthikkadu is a down to earth director.
@pram7843 жыл бұрын
Very Nice Interview.... nalla oru reethiyil conduct cheythu.... Sreeni sir and Sathyan sir...really awesome
@santhoshcc52864 жыл бұрын
സത്യാ... രാഷ്ട്രീയക്കാരെക്കുറിച്ചു സിനിമ ധാരാളം വിമർശിക്കാൻ ശ്രെമിച്ചു. എന്നാൽ സ്വന്തം സിനിമയിൽ സിനിമാക്കാരുടെ വിവിധ അനുഭവങ്ങൾ ചിത്രീരിക്കുവാൻ തുടങ്ങിയാൽ ആയിരം എപ്പിസോഡ് ചത്രീകരിക്കുവാൻ കഴിയും. ശ്രീനി സിനിമ കഥകൾ പറഞ്ഞു, ഇനി സത്യൻ സിനിമക്കഥ പറയുക.
LDF നും UDF നും കേരളത്തിൽ ഒരു മാറ്റവും വരുത്താൻ സാധിക്കില്ല എന്നു തെളിയിച്ചു കഴിഞ്ഞു. നമുക്ക് ഈ പാർട്ടി ഒക്കെമാറ്റിവെച്ച് കേജരിവാൾനെ പോലെ ഒരാളെ തെരഞ്ഞെടുക്കുവാൻ സാധിക്കണം.
@sreedevks-p3c7 ай бұрын
👍
@vishnusdrn74184 жыл бұрын
What a vibe 😅
@pranavkerala77144 жыл бұрын
3:52 to 4:31 superb sir
@vismayatraders71963 жыл бұрын
Ennekaal Nalla abhiprayam sreenichettan parayumo ennu pedich oru villane pole Yani anthikadu nokunnathu
@FaisalKe-jg8lk4 ай бұрын
പരിസ്ഥിതിലോല മേഖലയെ പറ്റി അന്നേ പറഞ്ഞു. വയനാട് ഇപ്പോ സംഭവിച്ചു.