Mammootty - Mohanlal ഒപ്പം നിന്നില്ല. കണ്ണീരോടെ Edavela Babu പടിയിറങ്ങി | amma president| FilmiPlus

  Рет қаралды 12,559

FILMI PLUS

FILMI PLUS

4 күн бұрын

Mammootty - Mohanlal ഒപ്പം നിന്നില്ല. കണ്ണീരോടെ Edavela Babu പടിയിറങ്ങി | amma president| FilmiPlus | Malayalam Cinema News
#mammootty #mohanlal #edavelababu
If you enjoyed this video, please like and subscribe to our channel for more insightful discussions on Malayalam cinema. Share your thoughts in the comments below
Subscribe for Exclusive Contents bit.ly/3pnyujn .Thank you for your support.
▬ SOCIAL MEDIA ▬
👉 Follow us on [Facebook]( / filmipluslive ) for more updates and exclusive content!
👉 Subscribe to our [KZbin Channel]( / @filmiplus ) for regular video updates!
👉 Connect with us on [Instagram]( / filmi.plus ) for behind-the-scenes looks and additional content!
▬ STAY UP-TO-DATE! ▬
Make sure to subscribe to the channel & opt-in for push notifications (click the BELL icon next to the subscribe button) to be notified immediately when I release new videos!
•Please send business inquiries to: hi@filmiplus.com
|| ANTI PIRACY WARNING ||
©This content is copyrighted to Filmi Plus
Any unauthorized reproduction, redistribution or reupload is strictly prohibited.
Legal action will be taken against those who violate the copyright of the same.

Пікірлер: 21
@sahadsaleem9183
@sahadsaleem9183 2 күн бұрын
ഇടവേള ബാബു ഇനി കുറച്ചു നാൾ ഇടവേള എടുക്കട്ടെ...
@babuv2977
@babuv2977 2 күн бұрын
ഞാനൊന്നു് ചോദിക്കട്ടെ, ഇടവേള ബാബു 25 വർഷം സെക്രട്ടറിയും, ജന.സെക്രട്ടറിയും ആയി ഇരുന്നില്ലേ? അയാൾക്ക് ശമ്പളം വേണം എന്നു് അയാൾ എന്തുകൊണ്ടു് ആവശ്യപ്പെട്ടില്ല? അയാളെ നിർബന്ധപൂർവ്വം ഇത് കെട്ടി ഏൽപ്പിച്ചതാണോ? അമ്മയുടെ ജന.സെക്രട്ടറി ആയതിനാലാണ് അയാൾ കല്യാണം കഴിക്കാഞ്ഞത് എന്നൊക്കെപ്പറയുന്നത് ശുദ്ധ വിഡ്ഢിത്തം മാത്രം. അമ്മയുടെ ജന:സെക്രട്ടറി ആകേണ്ടത് സിദ്ധിക്ക് ആണോ, അതോ മറ്റാരെങ്കിലുമാണോ എന്നത് അമ്മയിലെ അംഗങ്ങളുടെ തീരുമാനമാണ്. പുറത്തു നിൽക്കുന്ന നമ്മളെപ്പോലുള്ളവരല്ല തീരുമാനിക്കേണ്ടത്. ജനാധിപത്യ രീതിയിൽ അവർ അതു ചെയ്തു. താങ്കൾക്ക് സിദ്ധിക്കിനോട് വിരോധമുണ്ടെന്നു് ഈ വീഡിയോയിൽ നിന്നും മന:സ്സിലായി.അതിൻ്റെ കാരണവും! (ഒന്നു രണ്ടു ആഴ്ചകളിലെ വീഡിയോ കണ്ടാൽ മതി )
@royjoseph781
@royjoseph781 2 күн бұрын
സിദ്ധിക്ക് ദിലീപിൻ്റെ വാല്
@abuameen1436
@abuameen1436 2 күн бұрын
Mammootty ഇടവേള ബാബുവിനെ പറ്റി പറയുന്നത് കേട്ടാൽ മനസ്സിലാവും ….
@arahiman2451
@arahiman2451 Күн бұрын
എന്ന പിന്നെ എന്തിനാ മത്സരം നടത്തുന്നത് 😂😂😂 ആകെ ഇടവേള ബാബു അമ്മയുടെ മീറ്റിംഗിന് മാത്രം ആണ് ക്യാമറയിൽ കാണുന്നത് 😂😂😂
@jafarmarathakkodan5602
@jafarmarathakkodan5602 2 күн бұрын
25 കൊല്ലം സെക്രട്ടറിയായിട്ട് ഒരാൾ പോലും കൂടെ നിന്നില്ല എന്നുള്ളത് തന്നെ അല്ലെ അയാൾക്കുള്ള ഡിസ്കോളിഫിക്കേഷൻ നല്ലതിന്റെ കൂടെ ആളുണ്ടാവും സി ദ്ധീഖ് അത്ര നല്ല വനാണ് എന്ന അഭിപ്രായവും ഇല്ല
@shymakishore7387
@shymakishore7387 2 күн бұрын
പുറമെ ആരും സപ്പോർട്ട് ചെയ്യുന്നില്ല കാരണം സംഘടന യെ പേടി ആണ്... അയാളെ ഉള്ളിൽ ഇഷ്ടം ഉള്ളവർ ധാരാളം ഉണ്ട്... സിദ്ധിക്ക് ഇന്നലെ തന്നെ മുൻ‌കൂർ ജാമ്യം എടുത്തല്ലോ
@ShibiludheenShibiludheen
@ShibiludheenShibiludheen Күн бұрын
താങ്കൾ പറഞ്ഞതിനോട് യോജിക്കുന്നു. ഇടവേള ബാബുവെന്ന വ്യക്തിയുടെ നിസ്വാർഥമായ സേവനത്തിന് സിനിമാ പ്രവർത്തകരും അമ്മയെന്ന സംഘടനയിലണിചേർന്നവരും എത്ര നന്നി പറഞ്ഞാലും തീരില്ല . ഈ 25 വർഷത്തിനിടയിൽ അദ്ദേഹം സിനിമയിൽ അഭിനയിച്ചെങ്കിൽ എത്ര കോടി രൂപ സമ്പാദിക്കാമായിരുന്നു. നല്ല വിവാഹം കഴിക്കാമായിരുന്നു. മറ്റുള്ളവരെപ്പോലെ സുഖമായി ജീവിക്കാമായിരുന്നു. പക്ഷെ അദ്ദേഹം സിനിമയിൽ നിന്നും മാറ്റി നിർത്തപ്പെട്ടവർക്കായി കൈനീട്ടമായി അയ്യായിരം കൊടുക്കുന്നതിന് വേണ്ടി സമയം കണ്ടെത്തി. വീടില്ലാത്ത കലാകാരന് അക്ഷര വീടൊരുക്കി. നൻമ നിറഞ്ഞ അദ്ദേഹത്തിനെ ആജീവനാന്ത കമ്മിറ്റി മെമ്പറാക്കുകയായിരുന്നു വേണ്ടിയിരുന്നത്. ഇല്ലെങ്കിൽ രാജി സ്വീകരിക്കാതെ നല്ലൊരു തുക സേവനത്തിനായി കൊടുക്കണമായിരുന്നു. ഒന്നുമല്ലാതാക്കരുത് ഒരിക്കലും അദ്ദേഹത്തെപ്പോലൊരാളെ...
@thecitizen87935
@thecitizen87935 11 сағат бұрын
Dhileep inte thirichuvaravinu kalam orungunnu something fishy
@sureshpchembra7862
@sureshpchembra7862 Күн бұрын
അവിടെ ഇളബാബുവിനെ ആരും സപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ അവിടെ അയാളെടുത്ത് എന്തെങ്കിലും സംഭവിച്ചു എന്നല്ലെ മനസ്സിലാക്കാണ്ടെത്...അവിടെയുള്ള മമ്മൂട്ടി ആയാലും മോഹന്‍ലാലായാലും മറ്റു നടന്മാരായാലും അവരൊന്നും നല്ലതും ചീത്തയും അറിയാന്‍ പറ്റാത്തവരല്ലെ...ഒരു ഭാഗം പറയുമ്പോള്‍ രണ്ടു ഭാഗത്തെ പറ്റിയും വിശദമായി അറിയേണ്ടതുണ്ട്...
@abuameen1436
@abuameen1436 2 күн бұрын
പ്രേക്ഷകർ ഒരു ചുക്കുമല്ല നല്ല പടം ആയത്കൊണ്ട് പടം കാണുന്നു വിജയിപ്പിക്കുന്നു പടം മോശം ആണെങ്കിൽ പടം പൊട്ടും ഒരു പ്രേക്ഷകനും രക്ഷിക്കാൻ കഴിയില്ല
@kabeersulaiman1652
@kabeersulaiman1652 Күн бұрын
ലാലപ്പൻ്റെ കളികൾ
@muhammedsadiq7730
@muhammedsadiq7730 Күн бұрын
ഇത്രയും കൊല്ലം അയാളെ സഹിച്ചു, ഇനി ഇടവേള എടുക്കട്ടെ, കുടുംബ ജീവിതം പുള്ളി നേരുത്തേ വേണ്ട എന്നു വെച്ചതാണ്, ജനം നിങ്ങളുടെ സിനിമ കണ്ടില്ലയെങ്കിൽ നിങ്ങൾ ആരും ഒന്നും അല്ലാ ജനങളുടെ പൈസ ആണ് സിദ്ദിഖ് അത്ര നല്ല ആളല്ല എന്നാലും മാറ്റം ആവശ്യം അല്ലേ പിന്നേ ബാബുവിന് സിനിമകൾ ഒന്നും ഇല്ലാ, പറ്റിയ റോളും ഇല്ലാ, അന്ന് ഇടവേള എന്നൊരു സിനിമ കിട്ടി പിന്നേ അവിടെ ഇവിടെ ചെറിയ സൈഡ് റോളുകളും, anyway ഒരുമാറ്റം നല്ലതാണ് അമ്മ മീറ്റിംഗ് തന്നെ ഒരു fashion parede ആണ് അണിഞ്ഞു ഒരുങ്ങി വരുക food അടിച്ചു പോകുക 😀😀😀
@junaidcm4483
@junaidcm4483 Күн бұрын
🤔🤔🥵🥵🥵😡
@rajeshkh8287
@rajeshkh8287 2 күн бұрын
Avabe cinimayillathath kazhivillayma mathramaan.Cinimayeppattiyulla vivaram Mukundanunni cenimayeppattiyulla abiprayam kettalariyaam.....
@Christoph_waltz_1
@Christoph_waltz_1 2 күн бұрын
Mamooty ആയിരികും villain
@narayanankutty1003
@narayanankutty1003 Күн бұрын
Siddique useless!
@DevanKaruvath
@DevanKaruvath 2 күн бұрын
ഇത്രയും കൊല്ലം, അവരുടെ മടിയിൽ ഇരുന്നിലേ. ഇനി ഒന്ന് തന്നിച്ചിരിക്കാൻ പഠിക്കട്ടെ.
@Sirajuthekkethayil
@Sirajuthekkethayil Күн бұрын
e sagdanude Amma enna peru matuka, koothara sangdnk Amma anna mahathaya peru yogikunilla
@Kuppikandam7777
@Kuppikandam7777 2 күн бұрын
Watch 1.7 speed
@rajnnnnnnnnnnnnnnn
@rajnnnnnnnnnnnnnnn 2 күн бұрын
മമ്മുണ്ണി ആണ് വില്ലൻ
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 85 МЛН
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 22 МЛН
🌊Насколько Глубокий Океан ? #shorts
00:42
I Outsmarted My Bully Brother And Ate His Cotton Candy🤫😎
0:33
Giggle Jiggle
Рет қаралды 9 МЛН
В поисках семьи😢😱
0:56
Следы времени
Рет қаралды 8 МЛН
😨 24 ЧАСА чтобы найти школьную ПИЦЦУ
0:41
Настя, это где?
Рет қаралды 4,5 МЛН
Идеальный день ребёнка😂
0:11
МишАня
Рет қаралды 4,3 МЛН