ഭക്ഷണത്തിൽ മായം ചേർക്കുന്നവരെ ക്രൂരമായി ശിക്ഷിക്കണം 🌹
@DamodaranKp-mw1oz5 ай бұрын
ആ നായയെ ഒരു മാസം കസ്റ്റഡിയിൽ വാങ്ങി ദിവസവും കുറേ പ്രാവശ്യം ഈ ചായ കുടിപ്പിക്കുക. ചത്തു പോട്ടെ പണ്ടാരക്കാലൻ.
@ShakkirHussain-hq1di5 ай бұрын
😂😂😂😂😂
@leenak69175 ай бұрын
🤣🤣🤣🤣🤣
@pathuspathuss80975 ай бұрын
😂😂😂
@dress_new5 ай бұрын
Correct 😅
@Aadhu0075 ай бұрын
😂😂😂
@Jiju-jx6zg5 ай бұрын
ജോലിയോട് തികഞ്ഞ ആത്മാർത്ഥ കാണിച്ച ഉദ്യോഗസ്ഥർ നന്ദി
@hitmanbodyguard80025 ай бұрын
😂😂 ഒരു സ്ഥലം മാറ്റം പ്രതീക്ഷിക്കാം.
@highclips9225 ай бұрын
പിന്നെ പറയാനുണ്ടോ 😊
@babitham96335 ай бұрын
⭐️⭐️
@subairmv21765 ай бұрын
ബിഗ് സല്യൂട്ട്
@സ്വാധിചന്ദന5 ай бұрын
മലയാളത്തിന്റെ അഭിമാനം ഇരിക്കട്ടെ 🎖️💐
@kumar-uh1by5 ай бұрын
ഒരു പുല്ലും സർക്കാരും കോടതിയും ചെയ്യില്ല. അവർക്ക് ജനങ്ങളുടെ ആരോഗ്യ കാര്യത്തിൽ ഒരു ശ്രദ്ധയും ഇല്ല. ഏറിയാൽ ഒരു ചെറിയ പിഴയും ചുമത്തി ഒഴിവാക്കും. വലിയ കംബനികളുടെ കറി പൊടികളിൽ മായം ഉള്ളത് അറിഞ്ഞിട്ടും അതു അടപ്പിക്കാത്ത കോടതിയും സർക്കാരും ആണ്. ചിലപ്പോൾ അവർക്ക് സമയാസമയം എക്കൗണ്ടിൽ എത്തുന്നത് കൊണ്ടാവാം ഇവരെ പോലെ ഉള്ളവരെ ശിക്ഷിക്കാത്തത് .
@Zamaanperfumepkd5 ай бұрын
Yes
@juvinjuvin705 ай бұрын
അതിനു ആദ്യം officers നന്നായി പ്രവർത്തിക്കണം... എന്നാലേ court നു വല്ലതും ചെയ്യാൻ പറ്റു
@Sunishks-ho5eb5 ай бұрын
ഏറ്റവും അത്യാവശ്യമായിട്ട് ചെയ്യേണ്ടത് ഇവിടുത്തെ സർക്കാർ ജോലിക്കാരെ മുക്കാലിൽ കെട്ടി അടിക്കണം അവർക്കുള്ള ആനുകൂല്യങ്ങളും അതുപോലെ തന്നെ അമിതമായ ശമ്പളവും അമിതമായ സൗകര്യങ്ങളും അത് ആദ്യം നിർത്തലാക്കണം
പൊടികളുമായി കൊണ്ട് നിൽക്കുന്ന എല്ലാ പൊടികളിലും മായമുണ്ട് സർക്കാരും ഉദ്യോഗസ്ഥരും എന്ത് ചെയ്യുകയാണ്
@Abc763535 ай бұрын
എല്ലാ ബ്രാൻഡും പരിശോധയ്ക്ക് വിധേയമാക്കണം. നല്ല ചായപ്പൊടി ഒരു നുള്ള് ഒരു ചില്ല് ഗ്ലാസ്സ് വെള്ളത്തിൽ ഇട്ടാൽ നിറം കലരാതെ അടിയിൽ അടിഞ്ഞു കിടക്കും. കളർ ചേർത്തതാണെങ്കിൽ ഇടുമ്പോൾ തന്നെ നൂല് പോലെ കളർ ഇളകി വെള്ളത്തിൽ കലരാൻ തുടങ്ങും.
@johnalummoottilvarghese72155 ай бұрын
ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നവർക്ക് ജീവപര്യന്തം ശിക്ഷ നൽകണം.
@AjayKumar-j8f5 ай бұрын
ഭക്ഷണത്തിൽ തുപ്പുന്ന ടീമാ ഇവർക്കെന്ത് ഭക്ഷ്യ സുരക്ഷ
@MuhammadNellisserriyil5 ай бұрын
ബാക്കി എല്ലാ chaya പൊടികളും പരിശോധിക്കണം
@jeevamohanan12845 ай бұрын
ആ ചായപൊടിയിൽ ചായ ഇട്ട് 100 ദിവസം രാവിലെയും വൈകിട്ടും അവനെക്കൊണ്ട് കുടിപ്പിക്കണം
@HeroBrine-i2o5 ай бұрын
😂😂😂
@LissySaju-i7j5 ай бұрын
Evane thattykalauka
@nithinachu4815 ай бұрын
ചായ പൊടി മീറ്റ് മസാല ചിക്കൻ മസാല മഞ്ഞപ്പൊടി മുളകുപൊടി എല്ലാം ടെസ്റ്റ് ചെയ്യണം കുട്ടികൾ കഴിക്കുന്ന ബിങ്കോയും 🙏🙏
@trips5185 ай бұрын
ബംഗോയിൽ തൊട്ടാൽ ആപ്പീസർ വീട്ടിലിരിക്കും
@JohnTK-j7l5 ай бұрын
@@trips518athendha😮
@Ben-dx7xg5 ай бұрын
തട്ടുകട എണ്ണയും പരിശോധിക്കണം വലിയ അളവിൽ നിലവാരം കുറഞ്ഞ എണ്ണ സപ്ലൈ ചെയ്യുന്നുണ്ട്
@VimalKumar-jy8mr5 ай бұрын
മിക്ക ഹോട്ടലുകളിലും ചായക്കടകളിലും നിന്നും കിട്ടുന്ന ചായയിൽ മാരക വിഷ വസ്തുക്കൾ അടങ്ങിയിട്ടുണ്. ഇത് Food & Safety authorities നും ഗവെർൻന്മെന്റിനും എല്ലാം അറിയാമെന്നുള്ളത് സംശയമില്ലാത്ത കാര്യമാണ് 😮
@MumthasJalal-pg9ko5 ай бұрын
Jbj ki movie @@VimalKumar-jy8mr
@abdulsathar3675 ай бұрын
ഇവനെ പൊക്കണ്ടേ? ഒരു രാഷ്ട്രിയ പാർട്ടിക്കാരും ഇവനെ രക്ഷിക്കാൻ മുൻ പോട്ട് വരരുത് - ജാമ്യമില്ലാത്ത FIR മലപ്പുറം പോലീസ് ഇവനിൽ ചുമത്തണം - ഇവന് വേണ്ടി ഒരു പോലീസ് ഉദ്യോഗസ്ഥനും ശുപാർശക്ക് വരരുത് വന്നാൽ അവരും കുടുങ്ങും - മലപ്പുറം ഭക്ഷ്യ സുരക്ഷാ വകുപ്പിന് അഭിനന്ദനം - അതൊടപ്പം റിപ്പോർട്ടർക്കും Big Salute -
@hyderalipullisseri45555 ай бұрын
എന്താണ് ബ്രോ !?.ഈ നാട്ടിൽ കുറ്റം തെളിയിച്ചു ശിക്ഷ വിധിക്കാൻ വേണ്ടിവരുന്ന കാലയളവ്,നടപടിക്രമങ്ങൾ ഒന്നും അറിയാതെയാണോ ഈ കമൻ്റ് !!. എല്ലാം മുറ പോലെ നടക്കും.ആർക്കും നിയമത്തെ പേടിയില്ലാതെ ആയിത്തീർന്നു
@bhaskaranvengara11025 ай бұрын
ഇപ്പൊൾ വരും mla, mp മാരുടെ വിളി വരും. കേസ് 2 വർഷം കഴിഞ്ഞ് എന്തായി എന്ന് അന്വേഷിക്കൂ. അതാവണം മാധ്യമ പ്രവർത്തനം.
@usmanman38805 ай бұрын
തീരുർ ഭക്ഷ്യ സുരക്ഷ വകുപ്ന് ഒരായിരം അഭിനന്ദനങ്ങൾ 👍👍
@ponnammageorge25985 ай бұрын
Ee nayada makkala kannikkunna anayam eñthoru kassttama daivama
@ponnammageorge25985 ай бұрын
Aa veedinnu Anga thee eddannam
@muhammedasif.k66285 ай бұрын
ഈ ഉദ്യോഗസ്തിരിക്കട്ടെ ഒരു കുതിരപ്പവൻ 👌❤
@ashish.a15195 ай бұрын
ഇന്ന് നാം കഴിക്കുന്ന എല്ലാ ആഹാരസാധനങ്ങളും വിഷമാണ് എല്ലാപേരും നേരത്തെ രോഗികളാകുന്നു
@shyalajavr4975 ай бұрын
ഒരായിരം നന്ദി... Reporter ചാനൽ നും ഇത് കണ്ടെത്താൻ സഹായിച്ച ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥർക്കും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🙏🌹
@SreekantanSree-hf4jm5 ай бұрын
വിലകുറച്ച് കിട്ടിയാൽ. എന്തു വാങ്ങാനും ജനങ്ങൾ ഉണ്ട്. അതിന്റെ. ദോഷം വാങ്ങുന്നവർക്കും അറിയില്ല. അത് കണ്ടെത്തിയ. ഉദ്യോഗസ്ഥർക്ക് അഭിനന്ദനങ്ങൾ.
@anoopkb99285 ай бұрын
വലിയ കമ്പനികളുടെ ചായപ്പൊടി പരിശോധിച്ചാലും ഇങ്ങനെ തന്നെ കണാം. പരിശോധിക്കാനുള്ള ധൈര്യം ആർക്കെങ്കിലും ഇവിടെ ഉണ്ടോ? തൊഴിലില്ലായ്മ രൂക്ഷമായിരിക്കുന്നു എന്നു തോന്നുന്നു. MSC chemistry കാരൻ കണ്ടുപിടിച്ച ജോലി കൊള്ളാം
@rakhimohan11555 ай бұрын
Already മുളക് പൊടി മറ്റു പല പൊടികളിലും ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട് അതും ടോപ് ബ്രാൻഡുകളുടെ ആണ്.
@mrharipulloor5 ай бұрын
ആറു മാസം കൂടുമ്പോൾ govt. അംഗീകൃത ലാബിൽ MRL test നടത്തി result FSSAI യുടെ സൈറ്റിൽ update ചെയ്യണം എന്നാണ് നിയമം. അത് അധികൃതർ കൃത്യമായി monitor ചെയ്താൽ മതി.
@FasalMusicAndVlog5 ай бұрын
ശരിയാണ്
@ajeshms47355 ай бұрын
Pala no1 brantukalilum മായം കണ്ടെത്തി പേരുൾപ്പെടെ പുറത്തുവിട്ടിരുന്നു. എന്നിട്ടെന്തായി.... ഒന്നുമായില്ല...
@AbdullaPulukool5 ай бұрын
ആഷിക് നല്ല യോഗ്യത ഉള്ള ആളാണ്, അതി ബുദ്ധി അപകടം ആണ് എന്ന് സർട്ടിഫിക്കറ്റ് ഇൽ ഇല്ലല്ലോ, ഏതായാലും ഭക്ഷ്യ വകുപ്പ് തന്നെ നല്ല ഒരു പൊസിഷൻ നൽകി ആദരിക്ക്,,,,,,, ഇങ്ങിനെ വേണം ആരോഗ്യ വിഭാഗം അന്വേഷിച്ചു കണ്ടെത്തണം,,, very very good,, thanks also,,,
@nishanajavad55855 ай бұрын
ഇത് കേരളത്തിൽ ആദ്യം അല്ലല്ലോ മുമ്പുള്ള എന്ത് നടപടിയെടുത്ത് സർക്കാർ
ഇവർ കൂളായി നാട്ടിൽ ഇറങ്ങി നടക്കും ഒന്നും ചെയ്യില്ല സർക്കാർ
@SKN11275 ай бұрын
Eastern, Kitchen treasures Kannan Devan തുടങ്ങിയ brand സ് കൂടെ പരിശോധിക്കണം.
@nithinraj73515 ай бұрын
Correct anu
@ARMYLOVER-rf2rz5 ай бұрын
Athinu ulla dayiram indo😅
@suharabiv.p8535 ай бұрын
Ella brandum parishodikkunnundallo
@jalajan23285 ай бұрын
ഒരു വർഷക്കാലമെങ്കിലും അവനെ കൊണ്ട് ഇത് കുടിപ്പിക്കണം |
@sheenaoa97815 ай бұрын
😂
@lookayt66145 ай бұрын
Aisheri😂
@HeroBrine-i2o5 ай бұрын
😂
@salisalie87935 ай бұрын
എല്ലായിടത്തും ഇത്തരം പരിശോധനകൾ വേണം..വ്യാജൻ സർവ്വത്ര വ്യാപകം
@AbhishekE-nf2ro5 ай бұрын
എല്ലായിടത്തും എല്ലാ സാധനങ്ങളും പരിശോധിക്കണം
@salmanshamna27375 ай бұрын
അഭിനന്ദനങ്ങൾ നിങ്ങൾക്ക് -
@shafimuhammed45875 ай бұрын
കുറേ ആളുകൾ ഭക്ഷണം കിട്ടാത്ത ആളുകൾ മരിക്കുന്നു നമ്മൾ ഭക്ഷണം കഴിച്ചു മരിക്കുന്നു ഇതേ ഒന്നും നമ്മുടെ നാട്ടിൽ മാത്രെമേ nadakko രാഷ്ട്രീയ പാർട്ടികൾ ആണ് നമ്മുടെ നാടിന്റെ നാശം ഭക്ഷ്യ് സുരക്ഷ വകുപ്പിനെ നല്ല വാഹനങ്ങൾ ഒരു പാട് ആളുകൾ എല്ലാം വേണം.
@biggboss99685 ай бұрын
"ഭക്ഷ്യ സുരക്ഷ വകുപ്പ്"... ഇനി മുതൽ ചായ പൊടിയിൽ മാത്രമല്ല മറ്റുള്ള ഭക്ഷണങ്ങളിലും മായം ചേർക്കുന്ന പരമ ചെറ്റകളെയും അഹ് സ്ഥാപനങ്ങൾക്കെതിരെയും ശക്തമായ നടപടി എടുക്കണം‼️
@mifzanmifz5 ай бұрын
ഇതിനൊക്കെ കുറ്റക്കാരുടെ ഭരിക്കുന്ന ആൾക്കാർ മാത്രമാണ് ഞാൻ ഇവിടുത്തെ ജനങ്ങളെ ഹെൽത്തും കാര്യങ്ങളും നോക്കേണ്ട അവരാണ്
@thomasjoseph59455 ай бұрын
ഉദ്യോഗസ്ഥർ കുറ്റക്കാരെ പിടിക്കാനിറങ്ങിയാൽ പൊതു ജനം തന്നെ എതിരു നിൽക്കുന്ന കാഴ്ചയല്ലേ പലയിടത്തും
@mifzanmifz5 ай бұрын
@@thomasjoseph5945 rule is rule athellrkum ore pole avanm athondea jangal idapedune
@surendrenkk67535 ай бұрын
Gg
@Navathejvk5 ай бұрын
ഇവരെ വെറുതെ വിടരുത്@@thomasjoseph5945
@ഷാൻഅലങ്കാരത്ത്5 ай бұрын
ഭക്ഷ്യ വസ്തുക്കളിൽ മായം ചേർക്കുന്നവരെ വധ ശിക്ഷക്ക് വിധേയമാക്കണം...
@Dhaneesh.s5 ай бұрын
മരിച്ചവരും ജനിക്കാത്തവരും രക്ഷപ്പെട്ടു.
@Anjuanju123875 ай бұрын
MSc chemistry കഴിഞ്ഞാ ചെയ്യാൻ പറ്റുന്ന പണി തന്നെ.... വിദ്യാഭ്യാസത്തെ ഇങ്ങനെയും ഉപയോഗിക്കുന്നു ചിലർ😢
@greengarden72705 ай бұрын
Chemistry padicha avan practicl ayt cheythu......
@Merabhaigoodboy5 ай бұрын
മനുഷ്യൻ ജോലി ചെയ്ത് ക്ഷീണിച് വരുമ്പോൾ ഒരു ചായ കുടിച്ചു ഉന്മേഷം കൈവരിക്കാൻ ചായയെ ആശ്രയിക്കുന്നു. അതിൽ മായം ചേർത്ത ദുഷ്ടൻ. വെറുതെ വിടരുത്
@HeroBrine-i2o5 ай бұрын
ഭഗവാനെ ഇതുകുടിച്ചാണോ രാവിലെ ഞാനെന്റെ urakkasheenam മാറ്റിയിരുന്നത് 🥲ഇവനൊക്കെ ഉചിതമായ ശിക്ഷ കൊടുക്കണേ,, എനിക്കും ചായ കുടി ഒരു ലഹരി ആണ്
@Shfeeqtirur5 ай бұрын
ബിഗ് സല്യൂട്ട്...മാഡത്തിനും റിപ്പോർട്ടർ ചാനലിനും..എന്റെ നാടായത് കൊണ്ടല്ല... നാടിന്റെ നട്ടെല്ല് തകർക്കുന്നവനെ പിടിച്ചതിന്... ❤️✍️ഷെഫീഖ് തിരൂർ
@jcway4005 ай бұрын
ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് പെട്ടെന്ന് വധ ശിക്ഷ നൽകി മാതൃകയാകണം ഗവണ്മെന്റ്ഉം കോടതിയും,, എന്നാലേ ഇത്തരത്തിലുള്ള കുറ്റക്ർത്യത്തിൽ നിന്നും രാജ്യം മുക്‌തമാകും
@Muhammedalimp-zy9ru5 ай бұрын
Aaniyamanghal sopnaghalil matram
@Riswana-965 ай бұрын
നടന്നത് തന്നെ 😏
@Roseroseeee8605 ай бұрын
ഇത് ആയിരത്തിൽ ഒന്ന് മാത്രം, ബാക്കിയുള്ളവർ ഇനിയും ഇതൊക്കെ മനുഷ്യർക്ക് കൊടുത്ത് അവരെ രോഗിയാക്കും,
@major27075 ай бұрын
💯 brutal fact
@unnikrishnan66025 ай бұрын
മായം ചേർക്കൽ, സ്വർണക്കടുത്തു, ലഹരി കടത്തു...... രാജ്യം എങ്ങനെയൊക്കെ നശിപ്പിക്കാമോ അങ്ങനെ ഒക്കെ ഓർക്കുക്ക.......
@PraveenKumar-fy8dj5 ай бұрын
എല്ലാം ഹലാൽ ആണ്. 😂😂
@kannangvaidya20g5 ай бұрын
എല്ലാ
@kannangvaidya20g5 ай бұрын
എല്ലാ ജില്ലകളിലും പത്ത് വർഷക്കാലമായി വെളുപ്പിനെ മൂന്ന് മണിമുതൽ 7 മണി വരെയുള്ള കച്ചവടം എല്ലാ തട്ടുകടകളിലും ചായക്കടകളിലും വിൽപ്പന നടത്തുന്ന ഈ തേയില തമിഴ്നാട്ടിൽനിന്നും കേരളത്തിൽ എത്തുന്നതാണ് ഇതിൽ നമ്മൾ ഉപയോഗിച്ച് കളയുന്ന തേയിലയുടെ കൊന്ത തിരിച്ച് വൃത്തിയാക്കി കെമിക്കൽ ചേർത്ത് അതിൽ പൊട്ടാസ്യം പെർമനെൻ്റ് ചേർത്ത് തിരിച്ച് ചായക്കടയിൽ വരുന്നു ഇത് നിയന്ത്രിക്കുക
@lookayt66145 ай бұрын
Ellavarum jeevikyund athepole jeevich ang poya mathi ithonum karyamakenda
@JohnTK-j7l5 ай бұрын
@@kannangvaidya20g😮
@ahammedkabeer23545 ай бұрын
പാക്കറ്റുകളിൽ വരുന്ന പ്രമുഖ കമ്പനികളുടെ തേയിലയും പരിശോധിക്കണം
@nelsonvarghese90805 ай бұрын
കടുത്ത ശിക്ഷ കൊടുക്കണം..!!
@sheelajagadharan50285 ай бұрын
ആർക്കെങ്കിലും പരാതിപ്പെട്ടാൽ ഒന്നിച്ച് ആക്രമിക്കും. സംഘടനപോലും മിണ്ടാതെ നിൽക്കും മിണ്ടിയാൽ സൈബർ ആക്രമണം
@vishnurnair52905 ай бұрын
ഇങ്ങനെയുള്ള അന്വേഷണങ്ങൾ ഇനിയും തുടർന്നും ഉണ്ടാകട്ടെ അഭിനന്ദനങ്ങൾ
@CP63775 ай бұрын
തിരുവനന്തപുരം cowadiyar ഉള്ള ഗീതാഞ്ജലി ടിഫിൻ സെന്റർ എന്നാ ചായ കടയിൽ അവര് ഇത് പോലത്തെ ചായ പൊടിയാന്നോ ഉപയോഗിക്കുന്നു എന്ന് ഒരു സംശയം.... വേറെ കടകളിൽ ഒന്നും ഇല്ലാത്ത വല്ലാത്തൊരു ടേസ്റ്റും സ്‌ട്രോങ്ങും ആണ് അവിടെത്തെ ചായ യ്ക്ക്.... ഒരു പ്രാവിശ്യം കുടിച്ചാൽ നമ്മൾ അഡിക്റ്റ് ആവുന്ന ഫീൽ.... നിങ്ങളുടെ റിപ്പോർട്ട് കണ്ടതിനു ശേഷം ഫുഡ് സേഫ്റ്റി ഓഫീസുമായി ബന്ധപെടാൻ ശ്രമിച്ചു പക്ഷേ ഫോൺ കിട്ടുന്നില്ല..... ഇതൊന്ന് അധികാരികളുടെ ശ്രദ്ധയിൽ പെടുത്താമോ..... പ്ലീസ്
@mohananpn24535 ай бұрын
Reporter ചാനൽ പറയുന്നത് 100% വും ശരിയാണ് രാവിലെ നമ്മൾ ചില കടകളിൽ നിന്ന് കഴിക്കുന്ന ചായക്ക് അടി റ്റാകുന്നതിന്റെ കാരണം ഇത്തരം കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്ന റിപ്പോർട്ടറിന് അഭിനന്ദനങ്ങൾ🙏
@ZeldaZerin5 ай бұрын
അവന്റെ കുടുംബത്തിൽ ക്യാൻസർ വരുമ്പോൾ അതിന്റെ വേദന മനസ്സിലാകൂ.. അതിന് ശേഷം അവനും വരണം.
@jitheeshvg60605 ай бұрын
എല്ലാ കമ്പനിയുടെയും ചായ പൊടികൾ ഇതുപോലെ ടെസ്റ്റ് ചെയ്യണം.ചായ പൊടി മാത്രം അല്ല എല്ലാ പൊടികളും
@ShafeequeMaliyakkal5 ай бұрын
കുറ്റവാളികൾക്ക് തക്കതായ ശിക്ഷ ഇല്ലാത്തതാണ് കൊണ്ടാണ് വീണ്ടും വീണ്ടും നമ്മൾ ഇതുപോലോത്ത വാർത്തകൾ കാണേണ്ടി വരുന്നത്.
@abumuhammadibrahimbaqvi95305 ай бұрын
റിപ്പോർട്ടർ ...ജില്ലയിലെ മുഴുവൻ തട്ട് കടകളും കോഫി കടകളും പരിശോധിക്കണം
@abubakkerkollamkuzikollamk38585 ай бұрын
ഭക്ഷ്യ സുരക്ഷാ നിയമം കടലാസിൽ ഒതുങ്ങുന്നു പോര മൽസൃം മാംസം പച്ചക്കറി എന്നിവ പരിശോധന നിരന്തരം ഊർജിതമാക്കണം.❤❤❤❤❤❤
@ismailahsani3015 ай бұрын
ഇതുപോലെ നിത്യോപയോഗ സാധനങ്ങളിൽ പലതിലും മാരക വിഷങ്ങൾ ചേർത്താണ് ജനങ്ങൾക്ക് നൽകിക്കൊണ്ടിരിക്കുന്നത് പിടിപാടുള്ള ആളുകൾ രക്ഷപ്പെടുന്നു അല്ലെങ്കിൽ അവരെ ഉദ്യോഗസ്ഥർ കണ്ടില്ലെന്നു നടിക്കുന്നു ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കുന്ന മാമ്പഴം പോലെയുള്ള പല ഫ്രൂട്ട്സ് കളിലും മീൻ അടക്കമുള്ള നിത്യോപയോഗ സാധനങ്ങളിലും മനുഷ്യ ശരീരത്തിന് ഹാനികരമാകുന്ന വസ്തുക്കൾ ചേർക്കുന്നുണ്ട് ഇതെല്ലാം എപ്പോഴാണാവോ ആരോഗ്യ വകുപ്പിൻറെ കണ്ണിൽ പെടുന്നത്
@Shukkoor465 ай бұрын
റിപ്പോർട്ട് ചാനൽ ചാനലിന് അഭിനന്ദനങ്ങൾ ഇനിയും ജൈത്രയാത്ര തുടരണം
@uthamanva24805 ай бұрын
Avt kanndevan എന്നീ കബനികളുടെ ചായപ്പൊടികൂടി പരിശോധിക്കണം ഇത്തരം കബനികളുടെ ചായപ്പൊടികളിലും അമിതമായ കളർ വ്യത്യാസവും സ്മൽ വ്യത്യാസവും അഭവപ്പെടുന്നു
@DEI_ITHENTHUVA5 ай бұрын
Athey
@aleyammathankachan31055 ай бұрын
Sathyam
@GEARSHIFTER345 ай бұрын
Sheriyan
@lookayt66145 ай бұрын
Youtubil entho test ind njn cheyth nokiyapo avt il mayam ind cheriya thothil
@shiji-735 ай бұрын
Correct 💯
@dineshtvdineshtv12695 ай бұрын
ഇത്രയും തെളിവ് നൽകിയത്കൊണ്ട് നിയമനടപടി അതികൃതർ എടുക്കേണ്ടതാണ്
@femyrj5 ай бұрын
എൻറെ വീടിന്റെ തൊട്ടു അപ്പുറം ഒരു shop ഇന്ന് ഉൽഘാടനം ആയിരുന്നു. കടുപ്പം ഉള്ള തേയില എന്ന അയാള് പറഞ്ഞത്. വീടിനു അടുത്ത് ആയോണ്ട് first എന്തെങ്കിലും purchase ചെയെണ്ടേ എന്ന് വച്ചു വാങ്ങുകയും ചെയ്തു ഒരു പാക്കറ്റ്. ഇനി ഇതങ്ങാനം ആണോ 🙄🙄
@saheersahee28985 ай бұрын
Athenne anas tee😂😂😂
@nazeerabdulazeez88965 ай бұрын
ശെരിക്കും നമ്മുടെ നാട്ടിൽ മായം ചേർക്കൽ കുറഞ്ഞു എന്നത് ആണ് വാസ്തവം പാലിൽ വെള്ളം ചേർക്കുന്നത് ഒഴിച്ച് ബാക്കി എന്തും പ്രശ്നം ആകും ഒരു 30-40 കൊല്ലം മുൻപ് കടയിൽ നിന്ന് മേടിക്കുന്ന അരി ഒരിക്കലും അതെ പോലെ കഴുകി അടുപ്പിൽ ഇടാൻ പറ്റില്ല അതിൽ കല്ല് മങ്കരി എക്കെ ഉണ്ടാകും അതെ പോലെ അന്ന്ഈ ലൂസ് തേയില ആണ് ബ്രാൻഡ് നെയിം ഒന്നും ഇല്ല ലോക്കൽ ആയി തന്നെ കൊണ്ടു നടന് തേയില വ്യാപരം ചെയ്തു പണക്കാർ ആയവർ നിരവധി ഉണ്ട് അന്ന് തേയിലയിൽ വട്ടു ചേർക്കും എന്ന് കേട്ടിട്ടുണ്ട് എന്തോ ആ സാധനം എന്ന് അറിയില്ല അതെ പോലെ പഞ്ചാരയിൽ മായം, പിഴുപുളി പനയൊലായിൽ കെട്ടി ആണ് വരുന്നത് അത് whole sale കടക്കാർ ഒരു റൂമിൽ കൊണ്ടു തട്ടും എന്നിട്ടു പരൽ ഉപ്പും വെള്ളവും ഒഴിച് മിക്സ് ചെയ്യും മിക്സ് എന്നാൽ കയറി നിന്ന് ചവിട്ടി കൂട്ടും അങ്ങനെ ഭാരം കൂടുന്ന പുളി ആണ് വിൽക്കുന്നത് ഇന്ന് ബ്രാൻഡഡ് ഉത്പന്നങ്ങൾ ലഭ്യമാണ് അതെ പോലെ അന്നത് പോലെ പലചരക്കു കടക്കാരൻ എങ്ങനെ എന്ത് കൊടുത്താലും കൊണ്ടു പോകുന്ന കാലം അല്ല കാരണം അന്ന് മൊത്തം പറ്റു പിടി ആയിരുന്നു ഇപ്പൊ റെഡി പണം ഉണ്ട് ഇഷ്ടം ഉള്ള കടയിൽ നിന്ന് മേടിക്കാൻ പറ്റും മീൻനു എക്കെ ഇപ്പൊ മായം കൂടിയിട്ടുണ്ട്,
@yousufpk94435 ай бұрын
ജനങ്ങൾക്ക് പണം എങ്ങനെയെങ്കിലും ഉണ്ടാക്കണം അല്ലാതെ ജനങ്ങളുടെ ആരോഗ്യമൊന്നും പ്രശ്നമല്ല
@ptr185 ай бұрын
ഇത് മിക്ക ചായപ്പൊടിയിലും ചേർക്കുന്നു. ആരും പരിശോധിക്കുന്നില്ല. ഏത് ഭക്ഷണം ആണ് മായ മില്ലാതെ കിട്ടുന്നത്
@sonussupperkareem45835 ай бұрын
മായം സർവത്ര മായം മായത്തിലും മായം . മായം കൊണ്ട് അമ്മാനം ആടുന്ന രാജ്യം ഈ പിടിച്ചത് ആറ്റ് ലെ ഒരു തുള്ളിമാത്രം ഇതിൻ്റെ സിംഗപ്പൂരിലേക്ക് കയറ്റി അയക്കുന്ന പച്ചക്കറി വിഷാംശം ഉണ്ടന്ന് പറഞ്ഞു തിരിച്ച യച്ചപ്പോൾ ടെസ്റ്റ് ചെയ്ത് നോക്കി രാജ്യ നിവാസികൾ എന്ത് വിഷം തിന്നാലും ആർക്കും ഒരു ബേജാരും ഇല്ല മനസ്സാക്ഷി പണയം വെച്ച ലോകം
@AkhilAkhil-yt5br5 ай бұрын
മിക്ക തട്ട് കടകളിലും.. ഇത് തന്നെ ആണ്... അനുഭവം
@binuvijayan57215 ай бұрын
ഭക്ഷ്യ സുരക്ഷ വകുപ്പ് നേരത്തെ ഡ്യൂട്ടി എടുത്തിരുന്നെങ്കിൽ ഇങ്ങനെ ഉണ്ടാകുമായിരുന്നില്ല
@ViniKt-id3nv5 ай бұрын
ആകപ്പാടെ ഞമ്മള് ഈ ചാനൽ കാണുന്നത് ഇത്തരം വാർത്ത കേൾക്കാനാണ് . നന്ദി🙏
@Biluamisinuman3 ай бұрын
ഭക്ഷണത്തിൽ മായം ചേർക്കാൻ മനസ്സ് വരു ന്നവരെ എന്താണ് പറയുക... ഭക്ഷണം ഏറ്റവും വൃത്തിയായിരിക്കുക എന്നത് ഈ മേഖലയിൽ ജോലി ചെയ്യുന്ന എല്ലാവരും ശ്രദ്ദിക്കണം 🙏🏼🙏🏼🙏🏼
@muhsimuhammad21555 ай бұрын
Avt, cannan devan തുടങ്ങിയ ബ്രാൻഡഡ് കമ്പനികൾ പരിശോധന വേണം, അവരെ ഒന്നും പരിശോധിക്കാൻ നമ്മുടെ ഉദ്യോഗസ്ഥർക്ക് കഴിയില്ല, കൂടുതൽ കടുപ്പവും rujiyum നൽകുന്ന എല്ലാ പായ്‌കറ്റുകളും കമ്പനികളും പരിശോധിച്ച് ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ ഇവിടുത്തെ സാറുന്മാർക്ക് പറ്റുമോ
@HussainUnais5 ай бұрын
Maza vallam mayamillatha ano
@venugopalm62235 ай бұрын
ഇതൊക്കെ തക്കതായ ശിക്ഷ കൊടുക്കേണം എത്ര ജീവനാണ് മനപ്പൂർവം നശിപ്പിക്കുന്നത് പ്രിയപ്പെട്ട ഉദ്യോഗസ്ഥർ കര്സന നടപടി എടുക്കേണം
@bhanuravi90745 ай бұрын
ഇവിടെ food and safty എന്നൊരു വകുപ്പിൽ കുറേ വയറന്മാരും വയറത്തികളും ജോലി ചെയ്യുന്നു. ജോലി ആണോ ചെയുന്നത് എന്നു ചോദിച്ചാൽ അറിയില്ല.
@ChiefRedEarth5 ай бұрын
Congratulations! Its good to see ladies in our fight against all evil.
@unnikrishnan-hi3ib5 ай бұрын
ആ മോന് അഞ്ചു നേരം ഓരോ കപ്പ് ചായ കൊടുക്കാം അതിലും വലിയ ശിക്ഷ ഇല്ല
@NavasIndia5 ай бұрын
ഇതിൽ ഒരു പ്രതിയേ ഉള്ളൂ, ഒന്നേയൊന്ന് - സർക്കാർ ശരിയല്ലേ..?
@ambikarajan90625 ай бұрын
അഭിനന്ദനങ്ങൾ 🙏🙏🙏👍👍
@dianajohnson39755 ай бұрын
Udhyogarkku nandhi,God bless u all
@prakashpr31995 ай бұрын
സാരമില്ല മതമില്ലാത്ത ലോകം ഈ നരകത്തിന്റെ മഹാവിനാശത്തോടെ ഉടൻ പ്രതീക്ഷിക്കാം !!!!! മൂന്നാം ലോകമഹായുദ്ധവും പ്രകൃതി ദുരന്തങ്ങളും റെഡി "!!!!!!!!!
@abdulkareim59315 ай бұрын
തട്ട്കടക്കാർ ഉപയോഗിക്കുന്ന പാലുകളും പരിശോധിക്കണം
@thira123445 ай бұрын
അഭിനന്ദനാർഹം.. പക്ഷെ എല്ലാം ഇത്തരം ചെറുകിട കച്ചവടക്കാരിൽ മാത്രം ഒതുങ്ങും.. വലിയ കമ്പനികളുടെ ഉത്പന്നങ്ങൾ ഇതുപോലെ പരിശോധിക്കാൻ ഇവർക്ക് ധൈര്യമുണ്ടോ? പ്രമുഖ കമ്പനികളുടെ ചായപ്പൊടിയിലും ഇതുപോലെ മായം ചേർക്കുന്നില്ലേ? വെറുതെ പച്ചവെള്ളത്തിലിട്ടാൽ വെള്ളത്തിന്റെ നിറം മാറുന്നത് കാണാം... ഇത് കളർ തന്നെ അല്ലേ...അവർക്കെതിരെയും നടപടി എടുക്കാൻ ഇവർക്ക് ആർജ്ജവം ഉണ്ടാകട്ടെ...
@kavyapoovathingal33055 ай бұрын
ഒരു ചായ ഏങ്ങിനെ വിശ്വസിച്ച് കുടിയ്ക്കും....?
@Gulanvarkala5 ай бұрын
വലിയ കമ്പനി പൊടികളിലും കേരളം ഒട്ടാകെ ചെക്കിങ് വേണം, ഇങ്ങനെയുള്ളവർക്ക് രാജ്യദ്രോഹത്തിനുള്ള ശിക്ഷ നൽകണം.
@സത്യവുംനീതിയും5 ай бұрын
വെരി good ഇത് എല്ലാ ജില്ലയിലും ഉണ്ടാകട്ടെ 👍👍 പല ഉദ്യോഗസ്ഥ രും ഈപണി എടുക്കുന്നില്ല. അതാണ് പ്രശ്നം. റിപ്പോർട്ടർ. ഈ ഉദ്യോഗസ്ഥരെ കൂടി ഒന്ന് ശ്ര ദിക്കണം
@mahin93315 ай бұрын
സ്വാഭാവികം രാജ്യത്തു ചോദിക്കാനും പറയാനും ആരും illa
@jagannathanc82185 ай бұрын
എല്ലാ ജില്ലകളിലെയും തട്ടുകടകളും ചായക്കടകളും പരിശോധിക്കണം
@davisushausha20905 ай бұрын
Congratulations to the team of officers.God the them.
വല്ല പച്ച വെള്ളവും കുടിച്ചു കിടക്കാം. അതാണ് നല്ലത് 🙂
@shaluoommen15 ай бұрын
ചച്ചവെള്ളത്തിലും കാണും 😂മായം
@ushakumari-oc3rw5 ай бұрын
എവിടെ നല്ല പച്ചവെള്ളം
@NiceSmile-f8m5 ай бұрын
കാസർഗോഡ് ഭാഗത്തും എല്ലാതട്ടുകടയിലും പരിശോധിക്കണം ഇത് പോലെ വണ്ടിയിൽ കൊണ്ട് വരുന്നത് കാണാറുണ്ട്
@sebastianke94245 ай бұрын
ഇതു എല്ലാവർക്കും അറിയാം പഞ്ചസാരയും ഉപ്പിലും ഉണ്ട്
@Paperboatt-885 ай бұрын
വിപണിയിൽ ഇറങ്ങുന്ന മുഖ്യ ചായപ്പൊടി കമ്പനിയുടെ ചായപ്പൊടി ഇതുപോലെ ടെസ്റ്റ് ചെയ്യൂ... Msc പഠിച്ച ഒരാൾ ഇത്തരം ജോലി ചെയ്യണം എങ്കിൽ തൊഴിൽ ഇല്ലായ്മയും ഇതിനൊരു കാരണമാണ്. അതുപോലെ കുട്ടികൾക്ക് ഇഷ്ട്ടമുള്ള Nestlé പോലുള്ള കമ്പനിയുടെ പ്രോഡക്റ്റും ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട് എന്നറിഞ്ഞിട്ടും എന്തുകൊണ്ട് ഇതൊന്നും നിർത്തലാക്കുന്നില്ല.
@MARCO-UNNI5 ай бұрын
ആ ചായ പൊടി എല്ലാം ജയിലിൽ അവനു കുടിക്കാൻ കൊടുക്കുക😡
@traveldays855 ай бұрын
Ernakulam, aluva, athani, ഒരുപാടു ചായക്കട ഉണ്ട്, അങ്ങോട്ട് ചെല്ല്
@sajeenajose32495 ай бұрын
നമ്മൾ കഴിക്കുന്ന സാധനങ്ങളിലേ മായം കണ്ടെത്താനുള്ള വഴികൾ ഉദ്യോഗസ്ഥർ വിവരിച്ചു തന്നാൽ ഞങ്ങൾ വീട്ടമ്മമാർ തന്നെ പരിശോധിച്ച് ഭക്ഷ്യ സുരക്ഷ വകുപ്പിനെ അറിയിക്കാം. ചെറിയ കമ്പനികൾ കണ്ടു പിടിക്കുന്നത് പോലെ വലിയ കമ്പനികളിലേക്കും അന്വേഷണം വ്യാപിപ്പിക്കണം. പഴങ്ങൾ വരൂന്ന പെട്ടികൾ ചെക്ക് ചെയ്താൽ നമ്മൾ ബോധം കെട്ടു വീഴും. വലിയ ഹോസ്റ്റൽ,ഹോട്ടൽ, ഹോസ്പിറ്റൽ ഒക്കെ പരിശോധനക്ക് വിധേയമാക്കണം
@fewminutesrecipes5 ай бұрын
എണ്ണയും ... പഞ്ചസാരയും ... മറ്റു കമ്പനികളുടെ ചായപൊടികളും പരിശോധന നടത്തണം ......
@MohananKK-e1g5 ай бұрын
Very nice Big salute to food and safety authority Malappuram concerned officials
@jaseelariyasjaseelaap16035 ай бұрын
കോഴിക്കോട് ഫാത്തിമ ഹോസ്പിറ്റലിന്റെ കാന്റീനിലെ ചായ പൊടിയും ഒന്ന് test ചെയ്താൽ നല്ലതായിരുന്നു. ഞാൻ ഒരാഴ്ച അവിടെ ഹോസ്പിറ്റലിൽ ഉണ്ടായിരുന്നു. എപ്പോൾ ചായ വാങ്ങിയാലും ഭയങ്കര strong ചായയാണ് തരുന്നത്. ലൈറ്റ് ചായ പറഞ്ഞാലും strong ആയിരിക്കും.
No wonder I have pain in kitney region after drinkig similar packaet tea for many month
@MymoonaMoonart5 ай бұрын
അതാണ് കുവൈത്തിലെ ആരോഗ്യ മന്ത്രി അങ്ങോട്ട് ഓടാൻ തുടങ്ങിയപ്പോൾ ഞാൻ പറഞ്ഞത് കേരളത്തിലെ ഒരുപാട് ജനങ്ങൾ ഒഴിഞ്ഞു വീണു മരിക്കാൻ ആയിരിക്കും ജനങ്ങളെയൊക്കെ ഒന്ന് സന്ദർശിച്ചിട്ട് ഇതാണ് കാരണം ഈ കേരളത്തിൽ എത്ര ആൾക്കാരും മരിച്ചു വീഴുന്നുണ്ട് നമ്മൾ ആരോഗ്യമന്ത്രി എന്തെങ്കിലും അറിയുന്നുണ്ടോ ആരോഗ്യം മന്ത്രി വേഗം തുടങ്ങുന്നത്
@rafika77135 ай бұрын
മലബാറിലെ ഒരുപാട് ആളുകളുടെ തട്ടുകട ദുബായിൽ ഉണ്ട് അവിടെയും കടുപ്പമുള്ള ചായ കിട്ടാറുണ്ട്
@abdullapv8555 ай бұрын
ഇതിലെ പ്രതികളെ ഭീകകരന്മാരായി പ്രഖ്യാപിക്കക്കണം.
@Fathimahasi5 ай бұрын
Avt ,kannan dhevan,chinnar idhoke vangu
@shibukur75 ай бұрын
ചായ കുടിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യം പൈസ നോക്കി പോകാതെ നല്ല കമ്പനികളുടെ പ്രത്യേകിച്ച് ടാറ്റാ ടീ പോലുള്ള കമ്പനികളുടെ ബ്രാൻഡ് മേടിച്ച് ഉപയോഗിക്കുക കാരണം ജീവിതം നമ്മുക്ക് ഒന്നേ ഉള്ളു
@sunilkumararickattu18455 ай бұрын
പതിവിൽ നിന്ന് വിഭിന്നമായി പിണറായി style ൽ നിന്ന് വേറിട്ട് ജനകീയ പ്രശ്നങ്ങളിൽ ഇടപ്പെടുന്ന Reporter channel മാദ്ധ്യമ പ്രവർത്തനത്തിന് എല്ലാ ഭാവുകങ്ങളും.🙏👌💅
@leenatg5 ай бұрын
ഭക്ഷണത്തിൽ മായം ചേർക്കുന്നത് തീർച്ചയായും കൊലപാതകമാണ്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന് യാതൊരു സുരക്ഷയും ഇല്ല എന്ന് തോന്നുന്നു. നമ്മളെ രോഗികളാക്കുന്നു.
@MymoonaMoonart5 ай бұрын
സത്യമാണ് എബിടി ചായ കൂട്ടി കുടിക്കുമ്പോൾ നല്ല ടേസ്റ്റ് ഉണ്ടായിരുന്നു പാൽപ്പൊടിയും നല്ല ചായ നല്ല ഉന്മേഷം ആയിരുന്നു കുറച്ചുനേരം ചായപ്പൊടിയും ഇപ്പം ചായപ്പൊടി ചായയിൽ ഇട്ടാൽ ചുവന്ന വെള്ള ചായ നല്ല ക്ഷീണം കൊയ് ചായ കുടിക്കുന്നതിനനുസരിച്ച് ക്ഷീണം കൂടാണ്
@sajithanizar36325 ай бұрын
shamzuya big salute mole iniyum und mole ella food products chek cheyuga
@Violet-Talia5 ай бұрын
ഹോട്ടൽ കാർക്ക് മാത്രംമായി ചായപ്പൊടി ഇറക്കുന്നുണ്ട്... അവർക്കു നിറം ചേർത്ത ചായപ്പൊടി മതി 5 kg പാക്കിങ് ആണ് വരുന്നത് low cost ചായപ്പൊടി
@ananmedia97465 ай бұрын
സാധാരണ വരുന്ന ചാക്കിലെ ചായപ്പൊടിയും നിങ്ങൾ ടെസ്റ്റ് ചെയ്യാറുണ്ടോ. ഇല്ല എന്നാണ് ഉത്തരം കാരണം അതിലും മായമുണ്ട് കളർ ഇല്ലാത്ത ചായപ്പൊടി ഒന്ന്. കാണിച്ചു തരാമോ 100% ഉറപ്പാണ് കിട്ടില്ല അതെല്ലാം വിദേശത്തേക്ക് കയറ്റി വിടും ഇവിടെയുള്ള എല്ലാ ബ്രാൻഡ് ചായപ്പൊടിയിലും കളർ ചേർത്തിട്ടുണ്ട് അതും പിടിക്കപ്പെടണം