#MAMMOOTTY

  Рет қаралды 32,112

START NOW SALIM AK MEDIA

START NOW SALIM AK MEDIA

Күн бұрын

Пікірлер: 145
@NoushadNoushad-rv5bn
@NoushadNoushad-rv5bn Ай бұрын
മമ്മൂട്ടി . അത് ജെനുസ് വേറെയാമോനെ.ലോകം കീഴ്മേലായ് മറിഞ്ഞാലും മമ്മൂട്ടിയെ തകർക്കാൻ കഴിയില്ല. അതിന് വച്ച വെള്ളം അങ്ങ് വാങ്ങി വച്ചേക്ക് 'മലയാളത്തിലെ ഏത് നടനും ചിലപ്പോൾ ഈ കുരുക്കിൽ വീണേക്കാം. പക്ഷേ മമ്മുക്ക.ആ പൂതി വേണ്ട. അത്രമാത്രം ജെന്റിൽമാനാണ് ഞങ്ങളുടെ മമ്മുക്ക . ഞങ്ങളുടെ അഹംങ്കാരം.❤
@h.rawther9784
@h.rawther9784 Ай бұрын
മമ്മൂട്ടിയെ കൂട്ടിക്കെട്ടാനായി വലിയ ഗൂഢാലോചന നടക്കുന്നു. കൂട്ടിക്കെട്ടിയാലും ഞങ്ങൾ വിശ്വസിക്കില്ല!! ആയിരങ്ങൾക്ക് ഹൃദയ ശസ്ത്രക്രീയക്ക് സഹായമായ മനസ്!! ആയിരങ്ങൾക്ക്ചെയ്ത സഹായങ്ങളും പലരേയും കൈപിടിച്ചുയർത്തിയതും ഒരു പബ്ളിസിറ്റിക്ക് വേണ്ടിയല്ലായിരുന്നു. ആരും അറിഞ്ഞിട്ടുമില്ല!! ദൈവം സാക്ഷി!! മമ്മൂക്ക❤🙏
@MOMENTS-vt1rh
@MOMENTS-vt1rh Ай бұрын
🌹🌹🌹 താങ്കൾ പറഞ്ഞ കാര്യം അക്ഷരംപ്രതി ശരിയാണ് കാരണം ഈ മേഖലയിൽ അതായത് മറ്റുള്ളവരെ ഹെൽപ്പ് ചെയ്യുന്ന മേഖലയിൽ അദ്ദേഹം അവരോട് പറഞ്ഞിട്ടുള്ള ഒരു കാര്യമാണ് നിങ്ങൾ ഒരിക്കലും പബ്ലിസിറ്റി ചെയ്യേണ്ട ആവശ്യമില്ല കാരണം ഇത് അതിന്റെ വഴിക്ക് പൊയ്ക്കോളും തീർച്ചയായും അദ്ദേഹത്തെ കൂട്ടിക്കെട്ടാൻ ചിന്തിക്കുന്നവർ പാഴ് ചിന്തകൾ ആണെന്ന് മാത്രമേ ഈ അവസരത്തിൽ പറയാനുള്ളൂ 👍👍
@I2w7wwhgfr
@I2w7wwhgfr Ай бұрын
ഈശ്വരൻ അദ്ദേഹത്തിന് നല്ലത് വരുത്തട്ടെ
@mstrigs3058
@mstrigs3058 Ай бұрын
മമ്മൂക്കയെ നല്ലത് മാത്രം പറഞ്ഞത് കൊണ്ട്ഒരു ലൈക്ക് മമ്മുക്കയുടെ എല്ലാ പടങ്ങളും കാണുന്ന. ഒരു ആളാണ് ഞാൻ എൻ്റെ അമ്മ പലപോഴും പറയും വായിരുന്നു മനസമാധാനതോടെ ഒരു സിനിമ കാണണമെങ്കിൽ മമ്മുക്കയുടെ സിനിമ കാണണം
@RajeshJoseph-k1u
@RajeshJoseph-k1u Ай бұрын
@@mstrigs3058 super
@VelayudanMvn
@VelayudanMvn Ай бұрын
മമ്മുക്കക് പകരം മമ്മുക്ക. മാത്രം ♥️♥️♥️❤️❤️❤️❤️
@ktjoseph9444
@ktjoseph9444 Ай бұрын
മമ്മുക്കക്ക് വേണ്ടാത്ത പണി ഇല്ല .... താങ്കൾ പറഞ്ഞത് 100% ശരി
@MOMENTS-vt1rh
@MOMENTS-vt1rh Ай бұрын
@@ktjoseph9444 🌹🌹 താങ്ക്യൂ👍
@Mowglikuttan
@Mowglikuttan Ай бұрын
ഹിമാലയത്തിനെ നോക്കി കല്ലെറിയുന്ന😄അവസ്ഥയാണ് ചില മമ്മുട്ടി വിരോധികൾക്ക്... അവർ എത്രശ്രമിച്ചാലും മമ്മുട്ടി എന്ന മഹാ നടന്റെ പേരും പെരുമയും ലോകത്തിന്റെ നെറുകെയിൽ...❤❤❤
@MOMENTS-vt1rh
@MOMENTS-vt1rh Ай бұрын
🌹🌹🌹 ശരിയാണ് അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവർ ലോകമെമ്പാടുമുണ്ട് അങ്ങനെ ഉള്ള ഒരു വ്യക്തിയെ തകർക്കാൻ ശ്രമിക്കുന്നവർ ഒന്ന് ആലോചിക്കേണ്ട നമ്മൾ ആരോടാണ് മുട്ടുന്നത് എന്ന്👍👍
@SivakumarKannan-e5u
@SivakumarKannan-e5u Ай бұрын
മമ്മൂക്കക്ക് പകരം മമ്മൂക്കമാത്രം
@GeethaChekikulam
@GeethaChekikulam Ай бұрын
ഒരു സ്ത്രീ നോ എന്നു പറഞ്ഞാൽ അതിനർത്ഥം നോ എന്നു തന്നെയാണെന്ന് ധൈര്യമായി തെളിയിക്കണം അല്ലാതെ പീഡിപ്പിച്ചു എന്ന് വിളിച്ചു കൂവുകയല്ല വേണ്ടത് പ്രസംഗം സൂപ്പർ സൂപ്പർ👍
@MOMENTS-vt1rh
@MOMENTS-vt1rh Ай бұрын
@@GeethaChekikulam 🌹🌹 അതെ താങ്കൾ പറഞ്ഞ കാര്യം ശരിയാണ് ഒരുതവണ നോ എന്ന് പറഞ്ഞാൽ പിന്നെ ആ വഴിക്ക് ഒരുത്തനും തിരിഞ്ഞു നോക്കില്ല മാത്രമല്ല അങ്ങനെ ഒരു സാഹചര്യം വന്നുചേർന്നാൽ തീർച്ചയായും ആ നിമിഷം തന്നെ പൊതുസമൂഹത്തോട് വിളിച്ചു പറയണം പിന്നെ ഒരിക്കലും അവരെപ്പോലുള്ളവർ ആവർത്തിക്കുകയില്ല👍👍
@AbdulVahab-c6f
@AbdulVahab-c6f Ай бұрын
മമ്മൂട്ടി ഗ്രേറ്റ്‌
@AbdulRahiman-vi8nh
@AbdulRahiman-vi8nh Ай бұрын
മമ്മുക്ക ഒരു സംഭവമാണ്. അദ്ദേഹത്തെ ഒന്ന് സ്പർശിക്കാൻ, ആഗ്രഹിക്കുന്ന എത്രയോ സ്ത്രീകൾ............. അദ്ദേഹത്തെ ദൈവം അനുഗഹിക്കട്ടെ,......
@MOMENTS-vt1rh
@MOMENTS-vt1rh Ай бұрын
@@AbdulRahiman-vi8nh 🌹🌹 അതാണ് ശരി അദ്ദേഹത്തെ ഒന്ന് തൊടുവാൻ എത്രയോ പേര് ആഗ്രഹിക്കുന്നു പലരും പല ഇന്റർവ്യൂകളിലും പറയാറുണ്ട് അദ്ദേഹം എല്ലാവരോടും വളരെ മാന്യമായി പെരുമാറുന്ന വ്യക്തിയാണ് എപ്പോഴും ഞങ്ങൾക്ക് ബഹുമാനവും ഇഷ്ടവുമാണ് 👍👍
@shameershameer5092
@shameershameer5092 Ай бұрын
മമ്മൂക്ക ❤❤❤👍
@azeezam4115
@azeezam4115 Ай бұрын
ലോകം തലകീഴായി മറിഞ്ഞാലും ശരി മമ്മൂക്കയിൽ എനിക്ക് വിശ്വാസമുണ്ട് സ്നേഹം സ്നേഹം സ്നേഹം സ്നേഹം ❤❤❤❤❤❤❤ മറ്റുള്ള സെലിബ്രിറ്റികൾ മമ്മൂക്കയെ കണ്ടു പഠിക്കേണ്ടതുണ്ട്
@MOMENTS-vt1rh
@MOMENTS-vt1rh Ай бұрын
👍👍 തീർച്ചയായും താങ്കൾ പറഞ്ഞത് ശരിയാണ് അദ്ദേഹം ആദ്യം ദേഷ്യപ്പെടും എങ്കിലും ഉള്ളിൽ സ്നേഹം ഉള്ള മനുഷ്യനാണ് കാരണം ഒരുപാട് ആൾക്കാർ പലതവണകളായി പറഞ്ഞിട്ടുണ്ട് അദ്ദേഹത്തെ അടുത്തറിയുന്നവർക്ക് തീർച്ചയായും അത് മനസ്സിലാവുകയും ചെയ്യും 👍
@shamirbavabarath9877
@shamirbavabarath9877 Ай бұрын
അദ്ദേഹം മനുഷ്യനാണ് മനുഷ്യ മൃഗം അല്ല
@SajanAk-zd6lf
@SajanAk-zd6lf Ай бұрын
മമ്മൂട്ടി ഫാൻ ❤️💪
@BAYMED2255
@BAYMED2255 Ай бұрын
🌹🌹 മമ്മൂട്ടിയെ ഒന്നും ചെയ്യാൻ തൽക്കാലം സാധ്യമല്ല അദ്ദേഹത്തിന് തകർക്കുവാൻ പലരും ശ്രമിക്കുന്നു പക്ഷേ ഒരിക്കലും സാധ്യമല്ല മലയാളികളുടെ മനസ്സിൽ ആണ് അദ്ദേഹത്തിന്റെ സ്ഥാനം ഈ പേരും ഈ വേഷവും അദ്ദേഹം ഒരുപാട് കഷ്ടപ്പെട്ട് നേടിയെടുത്തതാണ് അത് തകർക്കാൻ ആരും ശ്രമിക്കേണ്ട നടക്കില്ല🌹
@MOMENTS-vt1rh
@MOMENTS-vt1rh Ай бұрын
@@BAYMED2255👍👍 മമ്മൂക്ക ക്കെതിരെ എന്ത് പറയാനാണ് ഒരുപക്ഷേ പറയുമായിരിക്കും പവർ ഗ്രൂപ്പിൽ അദ്ദേഹം ഒരു അംഗമായിരുന്നു. അത്രതന്നെ പക്ഷേ മറ്റു ബന്ധങ്ങളെ കുറിച്ച് ഒന്നും പറയാൻ ആർക്കും സാധിക്കില്ല കഴിയുകയുമില്ല
@najeebcs9565
@najeebcs9565 Ай бұрын
ജനങ്ങൾക്ക് മമ്മൂട്ടിയെ അറിയാം
@ismailnm4205
@ismailnm4205 Ай бұрын
Mammooka ❤❤❤❤
@mohammedallipparambil
@mohammedallipparambil Ай бұрын
മമ്മുട്ടി ലോക സിനിമയുടെ ഒത്ത നെറുകയിൽ ബിഗ് സല്യൂട്ട്.❤❤❤❤❤❤❤❤❤❤❤ AMD
@hassankoyathangalahmala7087
@hassankoyathangalahmala7087 Ай бұрын
സത്യമുള്ളതിനെതിരിൽ വരുന്ന കാര്യത്തിൽ പ്രതികരിക്കുന്നതിനെ അഭിനന്ദിക്കുന്നു
@sabeenaarafa2932
@sabeenaarafa2932 Ай бұрын
മമ്മൂക്കയെ കുടുക്കാൻ പലരും ശ്രമിക്കുന്നു മമ്മൂട്ടി ഒരിക്കലും ഇതിൽഉൾപ്പെടില്ല മമ്മൂക്കയെ വിശ്വാസമാണ് മമ്മൂക്ക ❤❤❤❤
@MOMENTS-vt1rh
@MOMENTS-vt1rh Ай бұрын
@@sabeenaarafa2932 🌹🌹 തീർച്ചയായും മമ്മൂക്കയെ കൊടുക്കാൻ പലരും ശ്രമിക്കുന്നു അതിൽ ഒന്നിലും അദ്ദേഹം വീഴില്ല എന്നുള്ള കാര്യത്തിൽ ഒരു സംശയവുമില്ല
@sabeenaarafa2932
@sabeenaarafa2932 Ай бұрын
Mammokka. Super
@SasiK-ks4gb
@SasiK-ks4gb Ай бұрын
മമ്മുക്ക the greate.
@UmmarKn
@UmmarKn Ай бұрын
Super
@faashaneefa7925
@faashaneefa7925 Ай бұрын
സാർ പറഞ്ഞത് 100 %ശരിയാണ് മമ്മുക്ക ഇത് മലയാളികൾക്ക് എന്നും അഭിമാണിക്കാനുള്ള ജന്മമാണ്....പിന്നെ ലാലേട്ടനും മറ്റു നടന്മാരും...അപവാദം പ്രചരിപ്പിച്ചു നടക്കുന്നവരുടെ ഒരാളുടെയും സമ്മതത്തോടെയല്ലാതെ ഒരു നടനും ഒന്നും ചെയ്യില്ല....
@MOMENTS-vt1rh
@MOMENTS-vt1rh Ай бұрын
🌹🌹 മമ്മൂക്ക എതിരെ ഒരുപാട് കാലങ്ങൾക്ക് മുന്നേ ഒരുപാട് പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടു വരാൻ പലരും ശ്രമിക്കാറുണ്ട് പക്ഷേ ഒന്നും നടക്കുന്നില്ല കാരണം അദ്ദേഹം മലയാളികളുടെ മനസ്സിൽ അത്രയും ആഴത്തിൽ വേരോടിയ ഒരു ജന്മമാണ്👍👍
@sabeenaarafa2932
@sabeenaarafa2932 Ай бұрын
Mammooka. Super❤❤❤❤
@navasnmk1163
@navasnmk1163 Ай бұрын
THE ONE AND ONLY MEGA STAR MAMMOOTTY♥️♥️♥️♥️
@MPVARGHESE-xd9mp
@MPVARGHESE-xd9mp Ай бұрын
മമ്മുക്കാ ഞങ്ങളുടെ മുത്താണ് ....ഞങ്ങളുടെ ചക്കര...ആ ഭാഗത്തേക്ക് ഒരുത്തിയും കണ്ണു വക്കണ്ടാ... ആ വെള്ളം അങ്ങ് വാങ്ങി വച്ചേര്.... K... ട്ടോ ടിമാരേ.....
@MOMENTS-vt1rh
@MOMENTS-vt1rh Ай бұрын
@@MPVARGHESE-xd9mp 😀😀😀
@AssainarM-y9h
@AssainarM-y9h Ай бұрын
Thanks good
@shinyshajahan4825
@shinyshajahan4825 Ай бұрын
മമ്മുക്ക ഒരിക്കലും തെറ്റ് ചെയ്യില്ല അത് ഉറപ്പ് ഞങ്ങക്ക് അറിയാം ചിലക്കുന്നവർ അവിടെ കിടന്നു പറയട്ടെ
@rajendrangr994
@rajendrangr994 Ай бұрын
Mammukka ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ambalathmohammedsulaiman2135
@ambalathmohammedsulaiman2135 Ай бұрын
മമ്മൂട്ടി എന്ന മഹാനടൻ ഒരിക്കലും അങ്ങനെയുള്ള ഒരു എടാ കുടുക്കിലും പെടില്ല അങയുള്ള നടനും മല്ല മമ്മൂട്ടി
@mohammadrafiqrafiq7886
@mohammadrafiqrafiq7886 Ай бұрын
Mammukka 👍👌
@babuv2977
@babuv2977 Ай бұрын
വീഡിയോ നന്നായിരുന്നു. Go on🎉
@MOMENTS-vt1rh
@MOMENTS-vt1rh Ай бұрын
👍👍 താങ്ക്യൂ🌹
@isahakvattekkattel4091
@isahakvattekkattel4091 Ай бұрын
മമ്മുക്ക 💞
@mvrasheedmvrasheed3017
@mvrasheedmvrasheed3017 Ай бұрын
Mammokka.❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍.
@muneermufisuper3233
@muneermufisuper3233 Ай бұрын
cinimayil alla worldil oru meghalayilum ita clean immage ulla aarum undaakaan chance illa worldil one and one only mammookka❤
@saleemabdul1613
@saleemabdul1613 Ай бұрын
The rial rial rial king 👍❤❤❤❤❤❤❤❤👍
@jaleelkp1765
@jaleelkp1765 Ай бұрын
Mammookka
@Zain-zp2no
@Zain-zp2no Ай бұрын
Ente mammukka nigale fan ayathil najn abhimanikkunnu❤❤❤❤
@MOMENTS-vt1rh
@MOMENTS-vt1rh Ай бұрын
🌹 താങ്ക്യൂ താങ്ക്യൂ 👍
@sibisamuel351
@sibisamuel351 Ай бұрын
The great Megastar Mammootty
@sreekumariammas6632
@sreekumariammas6632 Ай бұрын
താങ്കൾ പറഞ്ഞതെല്ലാം ശരിയാണാ . നിലാവ് കണ്ട് നായ ഓരി ഇടാറുണ്ട്. അതിന് ആരും പ്രതികരിച്ചിട്ടില്ല. ❤ മമ്മൂക്ക സഹനത്തിന്റെ നെല്ലിപ്പലകയിലാണ് .❤അള്ള അദ്ദേഹത്തിന് എല്ലാം സഹിക്കാനുള്ള കഴിവ് കൊടുക്കട്ടെ . സ്നേഹത്തോടെ സസ്നേഹം ഞാൻ .❤
@MAMOOTTY-n1v
@MAMOOTTY-n1v Ай бұрын
മമ്മൂക്ക ക്ക് ലെകാരി സിനിമ യോട് മാത്രം ആണ് ❤️
@MOMENTS-vt1rh
@MOMENTS-vt1rh Ай бұрын
🌹🌹 തീർച്ചയായും താങ്കൾ പറഞ്ഞതുപോലെ മമ്മൂക്കാക്ക് ലഹരി സിനിമയോട് മാത്രമാണ് അദ്ദേഹത്തിന്റെ ജീവനുള്ളിടത്തോളം കാലം തീർച്ചയായും സിനിമയിൽ തന്നെ അദ്ദേഹം ഉണ്ടാകും അതിൽ യാതൊരു മാറ്റവും ഇല്ല 🌹🌹
@hamzahamza-ff5ph
@hamzahamza-ff5ph Ай бұрын
ഒരുപാട് അദ്ദേഹത്തെ തേജോവധം ചെയ്യാൻ ശ്രമം നടത്തുന്നു,, എന്നാൽ ഒരിക്കലും ഒരു ട്രാപ്പിൽ പെടില്ല,, അതിന് ഉള്ള ബുദ്ധി മമ്മുക്കക്ക്‌ മാത്രം അവകാശപെട്ടത് ആണ് 🙏🙏🙏
@MOMENTS-vt1rh
@MOMENTS-vt1rh Ай бұрын
@@hamzahamza-ff5ph 🌹🌹🌹 തീർച്ചയായും അദ്ദേഹത്തെ കൊടുക്കാൻ ഒരുപാട് പേർ പല വഴികളിലായി ശ്രമിക്കുന്നു പക്ഷേ ഒന്നിലും പെടാതെ അദ്ദേഹം എല്ലാവർക്കും വേണ്ടി എല്ലാം ചെയ്യുന്നു അത്തരത്തിലുള്ള ഒരാളിനെ കൊടുക്കാൻ സാധ്യമല്ല താങ്കൾ പറഞ്ഞിരിക്കുന്ന കാര്യം വളരെ ശരിയാണ് 🌹🙏🙏
@shaheedsaifu.t1237
@shaheedsaifu.t1237 Ай бұрын
മമ്മുക്ക എല്ലാവർക്കു റോൾ മോഡലാണ് എല്ലാവരും മമ്മൂക്കയെ കണ്ടു പഠിക്കട്ടെ
@MOMENTS-vt1rh
@MOMENTS-vt1rh Ай бұрын
🌹🙏 തീർച്ചയായും ഇക്ക എല്ലാവർക്കും ഒരു റോൾ മോഡൽ തന്നെയാണ് അതിൽ സംശയമില്ല🌹🌹
@sabeenaarafa2932
@sabeenaarafa2932 Ай бұрын
Mammooty❤👍
@SUBAIRHAMZAAHMEDSUBAIR
@SUBAIRHAMZAAHMEDSUBAIR Ай бұрын
Super❤️🌹👍
@shajisha5972
@shajisha5972 Ай бұрын
Adipoli chetta
@MOMENTS-vt1rh
@MOMENTS-vt1rh Ай бұрын
🌹🌹 thank you👍
@sabeenaarafa2932
@sabeenaarafa2932 Ай бұрын
Verygood❤
@AbdulSalam-pw5ss
@AbdulSalam-pw5ss Ай бұрын
True
@sureshp8124
@sureshp8124 Ай бұрын
മമ്മൂക്ക എന്നും മലയാളികൾ ക്ക് സ്വന്തം. 💕💕💕💕ഇക്ക നന്നായി ട്ടുണ്ട്.നമ്പർ തരണേ..
@MOMENTS-vt1rh
@MOMENTS-vt1rh Ай бұрын
🌹🌹🌹 തീർച്ചയായും മമ്മൂക്ക മലയാളികൾക്ക് സ്വന്തം തന്നെയാണ്👍👍
@AbdulrahimanKoya
@AbdulrahimanKoya Ай бұрын
Adipola..welkam
@MOMENTS-vt1rh
@MOMENTS-vt1rh Ай бұрын
🌹🌹 താങ്ക്യൂ 👍
@ShamsudheenManaloor
@ShamsudheenManaloor Ай бұрын
VERY.GooD
@jassogaming
@jassogaming Ай бұрын
100% sathiyam
@jassogaming
@jassogaming Ай бұрын
Sathiyam
@illiaspalayil3748
@illiaspalayil3748 Ай бұрын
Mammuka amazing personality
@ummerk4549
@ummerk4549 Ай бұрын
സത്യം
@HisRoyalHighnesscKAfsalChu-u4r
@HisRoyalHighnesscKAfsalChu-u4r Ай бұрын
One and only Megastar Mammootty
@MOMENTS-vt1rh
@MOMENTS-vt1rh Ай бұрын
🌹👍🙏🌹
@vincentkurian3676
@vincentkurian3676 Ай бұрын
🙏❤🙏
@abdulnasirmandangodan8110
@abdulnasirmandangodan8110 Ай бұрын
❤❤❤❤❤
@Rameshmahesh-f7i
@Rameshmahesh-f7i Ай бұрын
👌👌👌👌👌
@SekarSekar-x6u
@SekarSekar-x6u Ай бұрын
❤❤#mammootty great man
@sabeenaarafa2932
@sabeenaarafa2932 Ай бұрын
👌
@zubairazhykodan3891
@zubairazhykodan3891 Ай бұрын
🥰 𝘔𝘢𝘮𝘔𝘰𝘰𝘬𝘬𝘈🥰👍
@naushadnaushad-lr3ch
@naushadnaushad-lr3ch Ай бұрын
മമ്മൂക്ക ❤️👍❤️👍❤️
@AshrafKaviyoor
@AshrafKaviyoor Ай бұрын
@rubaishajibin4284
@rubaishajibin4284 Ай бұрын
എങ്ങിനെയെങ്കിലും എന്നെ പീഡിപ്പിച്ചിട്ട് എനിക്കൊരു ചാൻസ് തരൂ എന്ന് പറഞ്ഞു പിന്നാലെ നടക്കുന്ന നടിമാരാണ് ഇപ്പോൾ പരാതിയുമായി വരുന്നത്.
@MOMENTS-vt1rh
@MOMENTS-vt1rh Ай бұрын
@@rubaishajibin4284 🌹 ഒരുതരത്തിൽ പറഞ്ഞാൽ താങ്കൾ പറഞ്ഞത് ശരിയാണ് കാരണം എങ്ങനെയും ഇന്നത്തെ ആൾക്കാർക്ക് അഭിനയിച്ചാൽ മാത്രം മതി എന്തും ചെയ്യാൻ തയ്യാറായി നിരവധി ആൾക്കാർ മുന്നോട്ടുവരുന്നതായി പല ഇന്റർവ്യൂകളിലും കണ്ടിട്ടുണ്ട്
@HidayathGeelani
@HidayathGeelani Ай бұрын
100% ningal paranjathu ethra sathyam
@pareedmookkada1646
@pareedmookkada1646 Ай бұрын
അമ്മ മാരുടെയും പെൺ മക്കളുടെയും സമ്മതത്തോടെ സിനിമൽ മുഖം കാണിക്കാൻ നിന്നുകൊടുത്ത വരുടെയും ഒരു അന്വേഷണം നടത്തുന്നതും നല്ലതാണ്.
@MOMENTS-vt1rh
@MOMENTS-vt1rh Ай бұрын
🌹🌹 തീർച്ചയായും അത്തരത്തിൽ ഒരു അന്വേഷണം അനിവാര്യമാണ് കാരണം പുതുമുഖക്കാർ ഒരു നേരം മുഖം കാണിക്കുന്നതിന് വേണ്ടി എന്തൊക്കെയാണ് സമ്മതിക്കുന്നത് എന്ന് ഉള്ളതിനെ കുറിച്ച് ഒരു അന്വേഷണം വളരെ അത്യാവശ്യമാണ്👍👍
@AbdulVahab-c6f
@AbdulVahab-c6f Ай бұрын
മമ്മൂട്ടി ഒരു മെമ്പർ മാത്രമാണ് അമ്മയിൽ 😂
@mohdrafi6767
@mohdrafi6767 Ай бұрын
നല്ല വിലയിരുത്തൽ keep it up
@MOMENTS-vt1rh
@MOMENTS-vt1rh Ай бұрын
🌹🌹 താങ്ക്യൂ താങ്ക്യൂ 👍🌹
@Reji-kz3hi
@Reji-kz3hi Ай бұрын
Ore...oru. . Emperor....lal...ellla..kazhivum...ulla..eka...nadan ..lal...complete..actor..only
@basheerstylo9370
@basheerstylo9370 Ай бұрын
ഏവർക്കും കർക്കശക്കാരനെന്നും, ഹെഡ് വെയ്റ്റു ഇയാളെന്നും. മുൻകോപിയാണെന്നുമൊക്കെ തോന്നിയിട്ടുണ്ടാവാം. അദ്ദേഹം അങ്ങനെയായത് കൊണ്ട് അനാവശ്യമായ കാര്യങ്ങളിൽ ഇടപെടാറില്ല. അത്തരക്കാർക്ക് പേടിയാണദ്ദേഹത്തോടിടപെടാൻ. പലരും ശ്രമം നടത്തുന്നുണ്ട് ആപേരൊന്നു വന്നു കാണാൻ
@MOMENTS-vt1rh
@MOMENTS-vt1rh Ай бұрын
🌹🌹 ശരിയാണ് താങ്കൾ പറഞ്ഞത് അദ്ദേഹം ഒരു കർക്കശക്കാരനാണ് ആയതിനാൽ ഇത്തരം മണ്ടത്തരങ്ങളിൽ വീഴില്ല ഒരിക്കലും 👍
@mohdabdulnazar2872
@mohdabdulnazar2872 Ай бұрын
MALAYALA CINIMAYILE 15 ANGA PAWER GRUPILE NO:1. ACTION STAR MEGA MAMMUTYE VELLU VILIKAN E LOKATH ORU VILLANMARKUM KAZHIYILLA.INNUM NALEYUM ENNUM MEGA STAR MAMMUTTY THANNE. NAZAR PATTAMBI.
@MOMENTS-vt1rh
@MOMENTS-vt1rh Ай бұрын
🌹🌹 അദ്ദേഹം മലയാളത്തിന്റെ മെഗാസ്റ്റാർ തന്നെയാണ് അദ്ദേഹത്തെ മലയാളികൾക്ക് മാത്രമല്ല നോർത്ത് ഇന്ത്യയും മറ്റു രാജ്യങ്ങളിലും നമുക്കായി ഇഷ്ടപ്പെടുന്നു ഒരുപാട് ആൾക്കാർ ഉണ്ട് അത് നാം നേരിൽ കണ്ടിട്ടില്ല എന്ന് മാത്രമേ ഉള്ളൂ 👍👍
@ShakkeerHussain-t5j
@ShakkeerHussain-t5j Ай бұрын
ആരോ പണങ്ങൾ ഉന്നയിച്ചു ഏതോ നടിക്കും ആരോപണം പറയാം
@nizars1188
@nizars1188 Ай бұрын
താങ്കൾ ഇത്രയും വാദിക്കേണ്ട കാര്യമില്ല കാരണം ഇത് മമ്മൂട്ടിയാണ് കുറെ കാലമായി മലയാളികൾക്ക് അറിയാം ഇന്നലെ വന്ന അവിഹിത ബന്ധ കമ്മിറ്റി യുടെ സർട്ടിഫിക്കറ്റ് മമ്മൂട്ടിക്ക് വേണ്ടാ !
@MOMENTS-vt1rh
@MOMENTS-vt1rh Ай бұрын
🌹🌹 താങ്കൾ പറഞ്ഞ കാര്യം ശരിയാണ് പക്ഷേ അദ്ദേഹം ഉൾപ്പെടുന്ന ഒരു സമൂഹത്തെയാണ് ഇന്ന് മറ്റുള്ളവർ വെറുപ്പോടെ കാണാൻ ശ്രമിക്കുന്നത് അത് ഉണ്ടാവാതിരിക്കാൻ ആണ് ശ്രമിച്ചത് 🌹
@Roaring_Lion
@Roaring_Lion Ай бұрын
അദ്ദേഹം പ്രതികരിക്കാതിരിക്കുന്നത് വേറൊന്നും കൊണ്ടല്ല. ഒരു സംഘടനയുടെ അംഗമെന്ന നിലയിൽ സംഘടനയുടെ അഭിപ്രായ പറഞ്ഞാൽ മാത്രമേ അദ്ദേഹത്തിന് വ്യക്തിപരമായ അഭിപ്രായം പറയാൻ പറ്റുകയുള്ളൂ. മോഹൻലാൽ പ്രസിഡണ്ട് ആയതുകൊണ്ട് അദ്ദേഹത്തിന് മേലെ കയറി അഭിപ്രായം പറഞ്ഞാൽ അവരുടെ തമ്മിൽ അഭിപ്രായത്തിന് ക്ലാഷ് വരും😮 അപ്പോൾ അദ്ദേഹം അഭിപ്രായം പറഞ്ഞതിന് ശേഷം മാത്രം മമ്മൂക്ക അഭിപ്രായം പറഞ്ഞാൽ മതി എന്നുള്ളതാണ് എൻറെ അഭിപ്രായം.
@MOMENTS-vt1rh
@MOMENTS-vt1rh Ай бұрын
@@Roaring_Lion 🌹🌹 തീർച്ചയായും അദ്ദേഹം അഭിപ്രായം പറയേണ്ടത് അത്യാവശ്യമാണ് ഒന്ന് രണ്ടാമത്തെ കേസ് മോഹൻലാൽ ഇപ്പോൾ പ്രസിഡണ്ട് അല്ല പക്ഷേ അദ്ദേഹത്തിന് ഒരു അഭിപ്രായം പറയാം ഒരു അംഗമെന്ന നിലയിൽ ഇപ്പോൾ ഇക്ക പ്രതികരിച്ചു കഴിഞ്ഞല്ലോ
@Roaring_Lion
@Roaring_Lion Ай бұрын
@@MOMENTS-vt1rh പ്രസിഡൻറ് സ്ഥാനം രാജി വെച്ചാലും ഈ രണ്ടു മാസത്തേക്ക് അഡ്ഹോക്ക് കമ്മിറ്റി ആണ് ഭരിക്കുന്നത്... അങ്ങനെയാണെങ്കിലും ലാലേട്ടൻ തന്നെയാണ് ഉത്തരം പറയേണ്ടത്. അതിനുശേഷമേ അച്ചടക്കമുള്ള ഒരു സംഘടനാ പ്രവർത്തകൻ മറുപടി പറയാവൂ. അല്ലാതെ ജഗദീഷ് പറഞ്ഞതുപോലെ സംഘടനയ്ക്ക് വിരുദ്ധമായി സംസാരിക്കരുത്. തീർച്ചയായും ലാലേട്ടനും മമ്മൂക്കയും ചർച്ചചെയ്ത് എടുത്ത തീരുമാനങ്ങൾ തന്നെയാണ് രണ്ടുപേരും സംസാരിച്ചത്. അതാണ് സത്യം
@JustLuckJustluck
@JustLuckJustluck 4 күн бұрын
***Aayudham**VechuKeezxadangiyirickunnuSagaave*!!NzxangalilChilarude**Pollayaya**ThallalCheruthuNilpinte**Apahaasiyatha**!VekthamayaNilakhu**!!SathiyamayaArhathakarane**Aadharickoo**EnnuManassuSwoyamManthrickunnathuPoleThonunnu!!!!
@happinessonlypa
@happinessonlypa Ай бұрын
പലതവണ പീഡനം ഏറ്റ മഹാപ്രസംഗം അനുഭവിച്ച ഏക നടനാണ് മമ്മൂക്ക ദൈവത്തിന്റെ എല്ലാ സഹായവും അദ്ദേഹവും അദ്ദേഹത്തെ നശിക്കുക തന്നെ ചെയ്യും ഒരുപാട് അനുഭവങ്ങൾ എല്ലാവർക്കും മുന്നിലുണ്ട് താൻ അക്രമിയുടെ വേദന ദൈവം പെട്ടെന്ന് കാണുകയും അവരുടെ പ്രാർത്ഥന പെട്ടെന്ന് സ്വീകരിക്കുകയും ചെയ്യുമെന്ന് ചൊല്ലും സത്യവുമാണ്
@ShanavasKhan-rd4ye
@ShanavasKhan-rd4ye Ай бұрын
എത്ര രൂപകിട്ടി
@ratheeshratheesh4355
@ratheeshratheesh4355 Ай бұрын
അദ്ദേഹം തെറ്റ് ചെയ്താൽ പ്രതികരിച്ചാൽ പോരെ
@MOMENTS-vt1rh
@MOMENTS-vt1rh Ай бұрын
🌹 അദ്ദേഹം പ്രതികരിച്ചല്ലോ വീഡിയോ ഇന്ന് വരും ഇത്തരം കോമാളിത്തരങ്ങൾ അദ്ദേഹം ചെയ്യില്ല എന്ന് നല്ല ഉറപ്പുണ്ട്🌹
@hngogo9718
@hngogo9718 Ай бұрын
mammootty laundry channel company
@Mummunichu
@Mummunichu Ай бұрын
Mammooka enganeyenkilum ethil peduthun nokkunna chila theettangal
@bahudeents4816
@bahudeents4816 Ай бұрын
ആണുങ്ങളൊക്കെ ഒന്ന് കളിക്കാൻ ചോദിക്കും വിടാൻ നോക്കും പെണ്ണുങ്ങൾ വേണം ഇഷ്ടമില്ലെങ്കിൽ വണ്ടി വിടുക അത്രയേ ഉള്ളൂ
@hngogo9718
@hngogo9718 Ай бұрын
കിങ്ങും ചക്രവർത്തിയും അങ്ങ് വീട്ടിൽ വെച്ചാൽ മതി. ഇനിമേലിൽ ഇവിടെ ഒരുത്തനെയും ആരാധിച്ചു തലയിൽ കയറ്റി കൊണ്ട് നടക്കില്ല. മറ്റേതു വ്യവസായം പോലെ സിനിമയ്ക്കും ഇവിടെ തുടരാം. ജോലി ചെയ്യാം. പ്രതിഫലം വാങ്ങി വീട്ടിൽ പോകാം. അല്ലാതെ ആരാധിച്ചു കിങ്ങും ചക്രവർത്തിയുമായി ആരും വാഴേണ്ട. വെള്ളിത്തിരയിൽ ആരോ എഴുതിയുണ്ടാക്കിയ ഡയലോഗും ആരോ തയിച്ച കുപ്പായവും ഇട്ടു ഹീറോ , ഹീറോയിൻ ചമഞ്ഞു എയറിൽ ഇനി ആരും നടക്കേണ്ട. ഇനി ഇവിടെ മലയാളികൾ ജീവിതതിലെ യഥാർത്ഥ ഹീറോകളെയും ഹീറോയിനുകളെയും ആണ് തലയിൽ ഏറ്റാൻ പോകുന്നത്. നല്ല ആമ്പിള്ളേരായ സൈനികരുണ്ട് ഇവിടെ, കര്ഷകരുണ്ട് ഈ നാട്ടിൽ . അവരുടെ സേവനങ്ങളെ ആണ് ഇനി മലയാളി വില വെയ്ക്കുന്നത്
@MOMENTS-vt1rh
@MOMENTS-vt1rh Ай бұрын
താങ്കളുടെ മറുപടി ഇഷ്ടപ്പെട്ടു പക്ഷേ താങ്കൾ പറഞ്ഞിരിക്കുന്ന മറുപടിയിൽ ചില വൈരുദ്ധ്യങ്ങൾ താങ്കൾ തന്നെ ചൂണ്ടിക്കാണിച്ചിരിക്കുന്നു സംശയമുണ്ടെങ്കിൽ താങ്കൾ എഴുതിയ മെസ്സേജ് വായിച്ചു നോക്കുക ഇന്ന് ഏഷ്യാനെറ്റ് ന്യൂസിൽ മലയാളത്തിലെ എക്കാലത്തെയും ഒരു പ്രമുഖ നടി ചില വെളിപ്പെടുത്തുകൾ സമയം കിട്ടുമ്പോൾ ആ ന്യൂസ് ഒന്ന് കണ്ടു നോക്കൂ
@hngogo9718
@hngogo9718 Ай бұрын
@@MOMENTS-vt1rh . there is no contradictions in my post
@vinayanappu227
@vinayanappu227 Ай бұрын
പിന്നെ എന്തിനാ മിണ്ടാതെ ഇരിക്കുന്നത് വന്ന് രണ്ട് വാക്ക് പറഞ്ഞൂടെ
@MAMOOTTY-n1v
@MAMOOTTY-n1v Ай бұрын
ഇന്ന് മോഹൻലാൽ വന്ന് പറഞ്ഞാലോ അത് പോലെ വന്ന് കോണ അടി ക്യാൻ മമ്മുക്ക നെ കിട്ട് ല്ലാ... അത്ര തനെ
@shabeermk6768
@shabeermk6768 Ай бұрын
താകൾ മമ്മൂടിയെ വെള്ളപൂശണോ
@MOMENTS-vt1rh
@MOMENTS-vt1rh Ай бұрын
🌹🌹 അത് എന്താണ് താങ്കൾ അങ്ങനെ പറയുന്നത് അദ്ദേഹത്തിന് കുറിച്ച് സഹപ്രവർത്തകർ പറയുന്നത് കേൾക്കുന്നത് കൊണ്ടാണ് അദ്ദേഹത്തെ ഇത്തരത്തിൽ പറയാൻ തോന്നുന്നത് താങ്കൾക്ക് എന്തെങ്കിലും ദുരനുഭവം ഉണ്ടോ
@shabeermk6768
@shabeermk6768 Ай бұрын
@@MOMENTS-vt1rh താകൾക് മമ്മൂടിയെ സിനിമയിൽ മാത്രമല്ലേ അറിയൂ അദേഹത്തിെൻ നിതൃജിവിതത്തേ കുറിച് താകൾക് അറിയുമൊ .എനികൊ .താൻകൾകൊ.അത് പറയാൻ പറ്റില്ല അത് പറയേടത് അദേഹത്തിെൻ ഭാരൃയാണ്
@MOMENTS-vt1rh
@MOMENTS-vt1rh Ай бұрын
@@shabeermk6768 🌹🌹 നിത്യജീവിതത്തിൽ അദ്ദേഹം ഒരുപാഠ പുസ്തകം അല്ലേ താങ്കൾക്ക് വായിച്ച് പഠിക്കാൻ കഴിയുമെങ്കിൽ അതായിരിക്കും നല്ലത്👍👍
@BINS555
@BINS555 Ай бұрын
മമ്മൂട്ടി ഗുഹയിൽ ഒളിച്ചിരിക്കുന്നു 😂😂😂🤣🤣 നട്ടെല്ല് ഇല്ലാത്ത വാഴ 😂
@sirajudeensiraj9864
@sirajudeensiraj9864 29 күн бұрын
@@BINS555 നിന്റെ അമ്മേടെ അടിപാവാട അയാൽ പൊക്കിയോ
@MuhammadAp-w8n
@MuhammadAp-w8n Ай бұрын
എല്ലാററിനും ഒരു അനുഗ്രഹം വേണം....... അതാണ് ഡിയർ മമ്മുക്കാ......... വെരി ഗുഡ് മെൻ....... അത് ഇനിയും അങ്ങിനെ തന്നെയായിരിക്കട്ടെ........................ നൻമകൾ നേരുന്നു........
@MOMENTS-vt1rh
@MOMENTS-vt1rh Ай бұрын
@@MuhammadAp-w8n 🌹🌹 തീർച്ചയായും എല്ലാത്തിനും ഒരു അനുഗ്രഹം വേണം ഗുഡ് കമന്റ്
@ismailpk9876
@ismailpk9876 Ай бұрын
ഇത് അമ്മ സഘടന യെ കരി വാരി തേക്കാനുള്ള ഗൂഡലോചയായിരിക്കും mamooka and ലാൽ ❤️❤️ എന്റെ രണ്ടു പേരും ഫാൻ ആണ് ഞാൻ
@MOMENTS-vt1rh
@MOMENTS-vt1rh Ай бұрын
🌹🌹 ഈ പറയുന്ന രണ്ടുപേരും വളരെ കാലങ്ങൾക്കു മുമ്പ് മലയാള സിനിമയിൽ വന്നതാണ് ഇത്രയും കാലം ഇതുപോലെ പിടിച്ചു നിൽക്കണമെങ്കിൽ അവർ അത്രത്തോളം ബുദ്ധിമുട്ടിയിരിക്കും നിസ്സാര കാര്യത്തിന് വേണ്ടി ഇത്രയും കാലത്തെ അധ്വാനം പാഴാക്കുമോ ഈ പറയുന്നവർക്ക് അൽപമെങ്കിലും ചിന്തിക്കാൻ കഴിയാതെ പോകുന്നല്ലോ എന്ന് ആലോചിക്കുമ്പോൾ ദുഃഖമാണ്👍
@sulaiman2769
@sulaiman2769 Ай бұрын
Mammuka. Good
@MathaiThithos-fj8hn
@MathaiThithos-fj8hn Ай бұрын
Mammokka❤❤❤❤❤❤❤❤
@esmailsidhiq7128
@esmailsidhiq7128 Ай бұрын
Mamoo❤❤❤❤
@nizars1188
@nizars1188 Ай бұрын
താങ്കൾ ഇത്രയും വാദിക്കേണ്ട കാര്യമില്ല കാരണം ഇത് മമ്മൂട്ടിയാണ് കുറെ കാലമായി മലയാളികൾക്ക് അറിയാം ഇന്നലെ വന്ന അവിഹിത ബന്ധ കമ്മിറ്റി യുടെ സർട്ടിഫിക്കറ്റ് മമ്മൂട്ടിക്ക് വേണ്ടാ !
@status_cutzzz6035
@status_cutzzz6035 Ай бұрын
Mammukka❤❤❤
@RajeshJoseph-k1u
@RajeshJoseph-k1u Ай бұрын
❤❤❤
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 53 МЛН
Family Love #funny #sigma
00:16
CRAZY GREAPA
Рет қаралды 8 МЛН
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 27 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 12 МЛН
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 53 МЛН