| Mamukkoya 05 | Charithram Enniloode | Safari TV

  Рет қаралды 272,751

Safari

Safari

5 жыл бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #charithramenniloode
Charithram Enniloode | Mamukkoya 05 |
Stay Tuned: www.safaritvchannel.com
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 221
@SafariTVLive
@SafariTVLive 5 жыл бұрын
സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo
@afantonyalapatt9554
@afantonyalapatt9554 4 жыл бұрын
Vvv good
@jabir133
@jabir133 3 жыл бұрын
കരയിപില്ല മാമുക്ക്കാ
@basheerj7534
@basheerj7534 3 жыл бұрын
Iiiiii9iiuíiuíuiui9iioíiiiííuiiuiiuuiúuuiuuuuu0iuu0uiuúiiiiuūuuuiuuuuuuuuuuuuuiuu
@tkkunabullah2107
@tkkunabullah2107 3 жыл бұрын
K(
@niyaskingkerala2444
@niyaskingkerala2444 5 жыл бұрын
ഇത് മാമുക്കോയ യുടെ കഥ എന്നതിലുപരി ഒരു സമൂഹത്തിന്റെ സൗഹാർദ്ദത്തിൻറ്റെയും.. സാഹോദര്യത്തിൻറ്റെയും ഓർമപെടുത്തലുകൾ ആണ്... ഇത്തരം അനുഭവങ്ങൾ കേൾകാൻ കഴിഞ്ഞു എന്നത് തന്നെ ഒരു ഭാഗ്യം ആണ്... great
@renuganga0911
@renuganga0911 7 ай бұрын
സത്യം
@aneeshguruvayoor4208
@aneeshguruvayoor4208 5 жыл бұрын
നല്ലൊരു മനുഷ്യൻ ഇനിയും ഒരുപാട് വർഷം ഈശ്വരൻ ആയുസ്സ് കൊടുത്ത് ഈ ലോകത്ത് ജീവിക്കട്ടെ ....
@abdulnasarbasil9470
@abdulnasarbasil9470 Жыл бұрын
Aayusinte avadhi kazhinju....thirichu vilichu.......oru kodi pranamam...
@deepakbhargavan_86
@deepakbhargavan_86 Жыл бұрын
Pozhi nammale vittu pozhee 😢
@SunilKumar-gt6cf
@SunilKumar-gt6cf 3 жыл бұрын
ബഷീർ sir ജനിച്ചു വളർന്ന നാട് എന്റെ വീടിനടുത്തു തലയോലപ്പറമ്പ് (വൈക്കം ).അഭിമാനം 🙏
@murshimurshi3744
@murshimurshi3744 3 жыл бұрын
❤️❤️❤️❤️❤️
@Suraj-qx5vu
@Suraj-qx5vu 2 жыл бұрын
❤️
@ZaIn-eb3py
@ZaIn-eb3py Жыл бұрын
വീട് ഇപ്പോഴും ഉണ്ടോ.. ഒന്ന് കാണാൻ
@rajeshpr5279
@rajeshpr5279 Жыл бұрын
ഫെഡറൽ ബാങ്ക് വാങ്ങി, ബാങ്കിന് പുതിയ ബിൽഡിങ് പണിതു ' ഫെഡറൽ നിലയം' എന്ന് പേരിട്ടു. പഴയ കിണർ ഇപ്പോഴും സംരക്ഷിക്കുന്നു.
@niyaskingkerala2444
@niyaskingkerala2444 5 жыл бұрын
വൈകം മുഹമ്മദ് ബഷീർ ഒക്കെയായിട്ട് ഇത്രയും അടുത്ത ബന്ധം.. ആ അനുഭവങ്ങൾ എല്ലാം കേൾക്കുമ്പോൾ തനെ.. സന്തോഷം..
@jeswin501
@jeswin501 5 жыл бұрын
നാട്യങ്ങൾ ഇല്ലാത്ത വെറും പച്ചയായ ഒരു മനുഷ്യൻ ..ഈ പരിപാടിയും ..വളരെ വളരെ ഇകഷ്ടപെട്ടു .കാരണം ..വളരെ ഉയരങ്ങളിൽ ഇന്ന് നിൽക്കുമ്പോഴും ഒന്നും മറക്കാതെ ,ഒരു ചെറിയ കാര്യം വരെ മറച്ചു വെക്കാതെ ,പഴയ ആരെയും വിട്ട്കളയാതെ ,മടിക്കാതെ വെറും പച്ചയായ് എല്ലാ അനുഭവങ്ങളും തുറന്നു നമ്മോട് വളരെ നിഷ്കളങ്കതയോടെ നേരിട്ട് പറയും പോലെ ..ഒരു വല്ലാത്ത അനുഭവം .. നാം ഒരു സ്‌ക്രീന്റെ മുന്നിൽ ആന്നെന്നു വരെ തോന്നുന്നില്ല .. Good programme.👍👍👍 ഇവിടെയും മാമ്മുക്കാ നിങ്ങൾ കലക്കി നമ്മുടെ ആ കോയിക്കോടൻ ഭാഷയിൽ...Superrrrrrr...👍
@Rain_line_dreams
@Rain_line_dreams 5 жыл бұрын
ഫെലോഷിപ്പ് കൊണ്ട് കുറുക്കനെ എറിഞ്ഞോടിച്ച വൈക്കം മുഹമ്മദ് ബഷീർ 19:25 ..... 😂😂😂.... ആ രംഗം മനസിലോർക്കുമ്പോൾ ചിരി നിർത്താൻ വയ്യ......!!!!! 😁😁😁😁
@ajmalmammu6824
@ajmalmammu6824 4 жыл бұрын
Njanum
@learnearninvest9917
@learnearninvest9917 4 жыл бұрын
Haha
@shameerxperiaz7919
@shameerxperiaz7919 4 жыл бұрын
Sathyam 😁😁
@rajeshthomas3965
@rajeshthomas3965 3 жыл бұрын
😀😀😃
@abdulkalama.k8317
@abdulkalama.k8317 2 жыл бұрын
😄
@muhzinkothamangalam
@muhzinkothamangalam 4 жыл бұрын
സത്യൻ അന്തിക്കാട് ഒരിക്കൽ പറഞ്ഞു... ക്യാമറക്ക് മുന്നിൽ ഇത്ര സിംപിൾ ആയി നിൽക്കുന്ന ഒരു നടനുമില്ലെന്ന്... അതാണ് മാമുക്കോയ... നിഷ്കളങ്കമായ ഒരു കാലത്തിന്റെ സാംസ്കാരികാനുഭവങ്ങളുടെ ഹൃദ്യമായ വിവരണം... മാമുക്കോയയെന്ന അതുല്യ പ്രതിഭ.... ♥️
@AD--hy9gq
@AD--hy9gq 4 жыл бұрын
പ്രായമായ കലാകാരന്മാർക്ക് പറയാൻ ധാരാളമുണ്ടാകും.മരിച്ചു മണ്ണടിയുന്നതിനു മുൻപ് അവരെ കൊണ്ടുവരൂ😍😍😍😍😍😍😍😍😍
@silentguardian4956
@silentguardian4956 5 жыл бұрын
ഇപ്പോഴത്തെ ഞാൻ അടക്കമുള്ള പുതിയ തലമുറ ഈ പ്രോഗ്രാം ഒരു വട്ടം എങ്കിലും കാണണം... പിന്നെ പിടിച്ചാൽ കിട്ടില്ല അഡിക്ട് ആവും
@Frank_Castle_Nair
@Frank_Castle_Nair 3 жыл бұрын
You are ancient, old man.
@superdigitalstudio4183
@superdigitalstudio4183 2 жыл бұрын
സഫാരിക്ക് ഒരു ബിഗ് സല്യൂട്ട് . ഇത്രയും സിംപിളായ ഒരു മനുഷ്യൻ്റെയുള്ളിൽ നിന്നും ഞങ്ങൾ പ്രേക്ഷകർക്ക് എന്തൊക്കെയോ കിട്ടി ,മാമുക്കോയയെ കുറിച്ച് ആദ്യം മനസ്സിലുണ്ടായിരുന്ന ഇമേജെല്ലാം പൊളിച്ചെഴുതി
@yce-voice
@yce-voice 5 жыл бұрын
ഈ പരമ്പര വളരെ ഹൃദയസ്പര്ശിയാണ്. മാമുക്കോയയുടെ മുഖമുദ്രയായ നിഷ്കളങ്കതയും ലാളിത്യവും ചേർത്തു ചാലിച്ച ഭാഷയിൽ തന്റെ അനുഭവങ്ങൾ വിവരിക്കുമ്പോൾ നാം ഒരു പ്രത്യേക അനുഭൂതീതലത്തിലേക്ക് ഉയർത്തപ്പെടുന്നു. Background music അതീവ ഹൃദ്യവും ഉചിതവുമാണ്. Alexandro Querevalu വിന്റെ സംഗീതത്തിന്റെ അലകളാണോ? മനോഹരം. നന്ദി.
@villagesafaribymeghanath
@villagesafaribymeghanath 3 жыл бұрын
athe
@kalapola7876
@kalapola7876 5 жыл бұрын
കല്ലായി പുഴകടന്നു വടക്കോട്ടു പോകുമ്പോ..... കേരളത്തിലെ എണ്ണം പറഞ്ഞ കലാകാരൻമാർ.. തിക്കോടിയൻ... ജോൺ എബ്രഹാം, ബേപ്പൂർ സുൽത്താൻ, Sk പൊറ്റക്കാട്., ബാബുരാജ് മാഷ്, അഴീക്കോട്, കോഴിക്കോട് അബ്ദുൽഖാദർ, മാമുക്ക തുടങ്ങി മലയാളത്തിന്റെ സർഗ്ഗാന്മകതയെ സജീവമാക്കിയ ഒരു കൂട്ടം കലാകാരന്മാർ... കോടീശ്വരർ അല്ലാത്ത സിനിമാക്കാർ.... സമ്പന്നരല്ലാത്ത എഴുത്തുകാരും നടന്മാരും സഹ്ത്യകാരന്മാരും.... പണത്തിനു പാഴ്വില മാത്രം നൽകിയ കരളുറപ്പുള്ള കലാകാരൻമാർ..... അവരുടെ നന്മനിറഞ്ഞ മനസ്സിന് മുൻപിൽ ശിരസ്സു നമിക്കുന്നു 😘😘😘
@shinesebastian9131
@shinesebastian9131 4 жыл бұрын
John alappuzha alle???
@mohamedshan183
@mohamedshan183 3 жыл бұрын
Basheer vaikom (kottayam)
@gafooredm
@gafooredm 3 жыл бұрын
എന്ത് നല്ലൊരു കാലമായിരിക്കും അതൊക്കെ അല്ലേ? 😍😍
@malayeesiddique6647
@malayeesiddique6647 3 жыл бұрын
ഒരു പാട് പേർ ഇനിയുമുണ്ട്
@tejastj2147
@tejastj2147 2 жыл бұрын
Kallayi puzgayude oru moonnu kilo meter thekkottanu Arakkinar (Mamukoyas place) avidunnu veendum 3 kms thekaanu Beypore ... 😂
@mujibbinhamza4455
@mujibbinhamza4455 5 жыл бұрын
ബാക്ഗ്രൗണ്ട് മ്യൂസിക് ഒരു രക്ഷയുമില്ല, കിടുവെയ്😍😍😍
@bulbul6929
@bulbul6929 4 жыл бұрын
സഫാരി ഒരു ബിഗ് താങ്ക്സ് . ഒരു ഗുണവുമില്ലാത്ത മറ്റു ചാനലുകൾ കണ്ടു പടിക്കെട്ടെ . ഒരു ഹാസ്യ താരം ആയ മാമുക്കോയയുടെ അനുഭവങ്ങളും സുഹൃത് വലയവും അതിശയിപ്പിക്കുന്നതാണ് . അദ്ദേഹത്തിന്റ ബുക്ക് വായിച്ചിട്ടുണ്ടെങ്കിലും ഇത്രയും പ്രഗത്ഭരായ സുഹൃത്തുക്കൾ ഉണ്ടായിരുന്ന മറ്റാരെങ്കിലും ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ എന്ന് സംശയം ആണ് . അദ്ദേഹത്തെ കാണാനും സംസാരിക്കാനും അതിയായ ആഗ്രഹം തോന്നുന്നു ...
@dreamsvlogs3824
@dreamsvlogs3824 5 жыл бұрын
ജീവിതത്തിൽ ഏറ്റവും മികച്ച നടൻ ഭാഗ്യവാൻ ഒരുപാട് മഹാന്മാരുമായുള്ള സൗഹൃദം ഇക്കാക്കയാണ് സൂപ്പർ മാൻ
@SanthoshKumar-mv5nm
@SanthoshKumar-mv5nm 5 жыл бұрын
വളരെ മനോഹരമായി ഈ ഭാഗവും ഇക്കാ തകർത്തു പറഞ്ഞു...
@chandrankkb5476
@chandrankkb5476 3 жыл бұрын
മലയാളസിനിമയിലെ മറക്കാനാകാത്ത ഹാസ്യനടൻമാരിലെ മാമുക്കോയ വിവരിച്ച ജീവിതകഥ ഹാസ്യം കലർത്തി കോഴിക്കോട് ശൈലിയിൽ അടിപൊളി 👍 സലാമു അലൈക്കും മാമുക്ക 🙏
@unnivasudevan3226
@unnivasudevan3226 Жыл бұрын
വൈക്കം മുഹമ്മദ് ബഷീറിന്റെ ആത്മാർത്ഥ സഹചാരി എന്ന ഒറ്റ ലേബൽ മതി മാമുക്ക❤️❤️❤️
@theecstasy1252
@theecstasy1252 4 жыл бұрын
മനസ്സിൽ ഉണ്ടായിരുന്നതിനേക്കാൾ എത്രയോ ഉയരത്തിൽ ആണ് മ്മളെ മാമുക്ക എന്ന് ഞാൻ തിരിച്ചറിഞ്ഞ നിമിഷം... അഭിനന്ദനങ്ങൾ സഫാരി.... ഒപ്പം കടപ്പാടും..
@rajeshthomas3965
@rajeshthomas3965 3 жыл бұрын
Basheer sir is legend beyond time
@Oraetlabora1982
@Oraetlabora1982 5 жыл бұрын
മക്കളിലെ നാലാമൻ ആണ് ഞമ്മളെ ചെങ്ങായി റഷീദ് 😊❤
@designerpaperbags
@designerpaperbags 5 жыл бұрын
മൂത്തവൻ ആയില്ലല്ലൊ... ഫാഖ്യവാൻ
@zammibinzubair9313
@zammibinzubair9313 4 жыл бұрын
Aaano 😻
@sameer31
@sameer31 3 жыл бұрын
നിസാർ ദുബായി എനിക്ക് പരിചിതൻ nmc സെയിൽസ് മനായിരുന്നു ഇപ്പോൾ എവിടെയാവും
@shaharathsh2937
@shaharathsh2937 2 жыл бұрын
Aanno kujeeee
@shaharathsh2937
@shaharathsh2937 2 жыл бұрын
Mammukoya matram cash undakki athu bhagiyam aanu
@JP-bd6tb
@JP-bd6tb 4 жыл бұрын
കോഴിക്കോട് അബ്ദുൾ ഖാദർ,ക്കായുടെ കഥ കേട്ടു തരിച്ചിരുന്നുപോയ്... നന്ദി മാമുക്ക
@prakashmahadevan9595
@prakashmahadevan9595 5 жыл бұрын
ബഷീർ, MT ഒക്കെയുമായി പേഴ്സണൽ ബന്ധം.. ബഷീരുമയി ആത്മബന്ധം എന്ന് പറയണം.. mamu koya എത്ര ഭാഗ്യവാൻ..
@jabir133
@jabir133 3 жыл бұрын
എനിക്ക് വല്ലാത്ത അസൂയ ആണ് ഇൗ പഹായനോട് ഇയാളുടെ സുഹൃത്ത് വലയത്തെ കുറിച്ച് കേൾക്കുമ്പോൾ. ..sk ബഷീർ അങ്ങിനെ മഹാന്മാർ....
@shabeercheruthodika1388
@shabeercheruthodika1388 4 жыл бұрын
3:05 to 3:31 കോഴിക്കോട് അബ്ദുൽ ഖാദർക്ക .ബാബുക്ക ഹൗ കോരിത്തരിക്കുന്നു. ❤❤❤
@12344321smr
@12344321smr 5 жыл бұрын
എം ടി, ബഷീർ, ബാബുക്ക.. കെടി...എണ്ണമറ്റ മഹാനുഭന്മാരുടെ സൗഹൃദം ഏന്റെയോന്നും സുഹൃത്‌വലയത്തിൽ മരുന്നിനു പോലും ഒരു പ്രശസ്തനുമില്ല....കുറെ അലവലാതി ചങ്കുകൾ.. ഇക്കായുടെയൊക്കെയൊരു ഭാഗ്യം.
@samkkv2116
@samkkv2116 5 жыл бұрын
Ha ha
@designerpaperbags
@designerpaperbags 5 жыл бұрын
ഹ ഹ ഹ
@iranfilms.tehran2533
@iranfilms.tehran2533 5 жыл бұрын
നിങ്ങൾ പ്രശസ്തിയായാൽ വന്നോളും😄
@ishanmhmd3555
@ishanmhmd3555 5 жыл бұрын
താങ്കളുടെ ചങ്കുകളും ഇതുതന്നെ പറഞ്ഞു
@sabah7918
@sabah7918 4 жыл бұрын
Melody Drops aa listlek sk pottakadinem kozhikode abdul kadarinem add cheythala
@DharmaRevival
@DharmaRevival 3 жыл бұрын
കീലേരി അച്ചു എത്ര നല്ല മനുഷ്യൻ
@Randomfacts2402
@Randomfacts2402 2 жыл бұрын
Comment of the year❤️😍
@gopivm1033
@gopivm1033 2 жыл бұрын
മമ്മുക്കയുടെ പരിപാടി എല്ലാ എപ്പിസോഡും കണ്ടു വളരെ ഹൃദയ സ്പർശിയായിരുന്നു എല്ലാ വിധ നന്മകളും നേരുന്നു
@creativemedia6728
@creativemedia6728 Жыл бұрын
ഇനി മനുഷ്യൻ ഇല്ലാലോ എന്ന് ഓർക്കുമ്പോൾ 😢
@dineshanpunathil8252
@dineshanpunathil8252 5 жыл бұрын
ഉന്നതമായ ചിന്തയും സമീപനങ്ങളുമുള്ള നല്ലൊരു മനുഷ്യൻ.
@noufutnrnoufutnrtheeram5758
@noufutnrnoufutnrtheeram5758 4 жыл бұрын
അങ്ങോട്ടില്ല ഇങ്ങോട്ട് തന്നെ സഹായം വാങ്ങുന്നെ പൊളിച്ചു
@subinrevi1
@subinrevi1 5 жыл бұрын
നാട്യങ്ങളില്ലാത്ത പച്ചമനുഷ്യൻ
@GLX822
@GLX822 Жыл бұрын
ഇന്ന് മരണപ്പെട്ട ഈ മഹാനടന് ആദരാഞ്ജലികൾ
@herschelleguy
@herschelleguy 9 ай бұрын
ഇടക്ക് ഒന്ന് പുല്ല് ഇട്ടട് കൊടുക്കാനും തടവികൊടുക്കാനും.. കുറുക്കനെ എറിയാനും 😂എന്തൊരു മനുഷ്യൻ ആയിരിന്നു.. മാമുക്കോയ ❤
@shaheem3057
@shaheem3057 3 жыл бұрын
ഇതു കേട്ടാൽ അദ്ദേഹം തോട് ഉള്ള ആരാധന കുറച്ചു കൂടി കൂടും...❤😊❤
@themalayalitimes484
@themalayalitimes484 Жыл бұрын
മാമുക്കാക്ക് ആദരാഞ്ജലികൾ 💐
@LoveBharath
@LoveBharath 3 жыл бұрын
Successful actor of 80s.. very humble person
@renjithraj16
@renjithraj16 4 жыл бұрын
Mamukoya sirnte voice IL oro story kelkan enthu rasamanenno oronnum kettirunnu pokum ah sabdathinte sukham parayathe vayya athilupari orupad cinema arivukal pinne pustaka premikalude karyangal avarude names munp school il padikumbol ketitulla alkar real heros
@pratheeshlp6185
@pratheeshlp6185 5 жыл бұрын
Suppppprrrrr....enjoyed ...weldon Maamu koyaa sir .......
@shihadm5397
@shihadm5397 4 жыл бұрын
വളരെ ലളിതമായ ജീവിതം കേള്‍ക്കുമ്പോള്‍ മനസ്സിന് ഒരു സുഖം ഒരു പഷേ ഇത്തരം സംസാരം ഇനി കേൾക്കാൻ സാധിക്കില്ല
@praveenmadhav6360
@praveenmadhav6360 3 жыл бұрын
മലയാളത്തിന്റെ സ്വന്തം കോയാക്ക 🌹🌹🌹
@shaheemsha551
@shaheemsha551 5 жыл бұрын
Hmm...nanayitund
@faisalanjukandi3951
@faisalanjukandi3951 3 жыл бұрын
ക്ഷ്മമായിരിക്കട്ടെ ഇത് അഭിനയങ്ങൾക്കും മേലെ സ്നേഹാശംസകൾ
@arunkp7092
@arunkp7092 4 жыл бұрын
കോഴിക്കോട് മനുഷ്യത്വം ഉള്ളവരാ...
@anvarsadhathkt9923
@anvarsadhathkt9923 5 жыл бұрын
അസ്സലാമു അലൈകും വ അലൈകും ഉസ്സലാം .ഗഫൂർ ക ദോസ്ത്
@kamalav.s6566
@kamalav.s6566 3 жыл бұрын
വരുമാനമൊന്നും ചിന്തിച്ചില്ല, കേറി അങ്ങ് കെട്ടി അല്ലേ ? കൊള്ളാല്ലോ ഇക്ക , ബ്ലെസ് യു ഗോഡ്. ഹവായ് 4 rs
@abdulrahimannattingal816
@abdulrahimannattingal816 3 жыл бұрын
You are a purified artist and friendship with legends all the best
@MANSOORALI-bg7iy
@MANSOORALI-bg7iy 4 жыл бұрын
ഒരു ചെറു പുഞ്ചിരി മുഖത്തു വരാതെ..ഈ എപ്പിസോഡ് കാണാൻ പറ്റില്ല..ബന്ധങ്ങളെയും സൗഹൃദങ്ങളെയും എത്ര മനോഹരമായാണ് അദ്ദേഹം വിവരിക്കുന്നത് നാട്ടിങ്ങളില്ലാതെ..മനോഹരം. a rare genuine artist u can find nowadays.....
@roymathew4050
@roymathew4050 Жыл бұрын
കൊള്ളയടിയും പുതിയ കമ്മ്യൂണിസവുമില്ലാത്ത ഒരു നല്ല കാലത്തിന്റെ പ്രതിനിധി.
@artphotos
@artphotos 5 жыл бұрын
ഇഷ്ട പ്രോഗ്രാം ..ഇതൊക്കെ കാണാന്‍ , സഫാരി കാണാന്‍ ഒരു പ്രാവശ്യം സമയം കണ്ടെത്തിയാല്‍ പിന്നെ വിട്ടുപോകില്ല
@surendranpni2695
@surendranpni2695 3 жыл бұрын
I am also
@theoratorshuhaib3184
@theoratorshuhaib3184 Жыл бұрын
പച്ചയായ. നിഷ്കളങ്കമായ മനസിന്റെ ഉടമ നിങ്ങളെ പോലെ യുള്ളവരെയാണ് ഇന്ന് സമൂഹത്തിന് ആവശ്യം ശ്രീ. മാമുക്കോയക്കു പ്രണാമം 🌹🌹🌹
@00badsha
@00badsha 5 жыл бұрын
Thanks for sharing
@surendrababu9063
@surendrababu9063 3 жыл бұрын
Nalla manushan mamukoya. God anugrahikkatte
@sivakumarkolozhy368
@sivakumarkolozhy368 2 жыл бұрын
അന്യരുടെ ഭൂമി... അതിലെ മാമുക്കയുടെ ഡയലോഗ് ഇപ്പോഴും ഓർമ്മയുണ്ട്.. '' കാലിച്ചായക്ക് കായില്ലെങ്കി പിന്നെന്താരോഗ്യാന്ന് ? '' -- പകർച്ചവ്യാധിയെ തടയുവാനും ആരോഗ്യം സംരക്കിക്കാനും ഉദ്ബോധിപ്പിക്കാൻ വന്ന ഉദ്യോഗസ്ഥനോട് , നാട്ടിൽ ജോലിയില്ലാതെ തിരിയുന്ന മാമുക്കയുടെ കഥാപാത്രം ചായകുടിക്കാൻ പണം ചോദിക്കുന്നു. പണമില്ലെന്ന് ഉദ്യോഗസ്ഥൻ. അതിനുള്ള മറുചോദ്യമായിരുന്നൂ...... അതുപോലെ വിശന്ന് തളർന്ന ഒരു ആൺകുട്ടിക്ക് ഹോട്ടലിൽ നിന്ന് കടമായി (പറ്റിച്ച് ) ചോറുവാങ്ങിക്കൊടുത്ത് പണം മനക്കണക്കിൽ ചേർത്തോളാൻ പറഞ്ഞ് ഇറങ്ങിപ്പോവുന്നതും മാമുക്ക തന്നെ.!!!
@mtismayil
@mtismayil 3 жыл бұрын
നിഷ്കളങ്കമായ സംസാരം..... അല്ലാഹു അനുഗ്രഹിക്കട്ടെ......
@unmeshchandra2930
@unmeshchandra2930 3 жыл бұрын
Mamukkoya sir, great....
@sasidharankana1329
@sasidharankana1329 3 жыл бұрын
It is interesting to hear the true story of this downtoearth actor and humble human being.
@jithin9631
@jithin9631 3 жыл бұрын
Thanku safari... ❤❤
@krishnadasc4647
@krishnadasc4647 Жыл бұрын
iddehamanu manushyan... Real identity... Pranamam🙏🙏🙏🙏🙏😓😓🙏🙏🙏🙏🙏🙏🙏💝💝💝💝💝💝💝💝🙏🙏🙏
@abhijithsnathan3554
@abhijithsnathan3554 5 жыл бұрын
Vere level bgm
@abhijithsnathan3554
@abhijithsnathan3554 5 жыл бұрын
Vere level
@learnearninvest9917
@learnearninvest9917 4 жыл бұрын
Great artist
@muhammedshakeebodakkal
@muhammedshakeebodakkal 5 жыл бұрын
പുതിയ epi എവിടെ. കാണാൻ കാത്തിരിക്കുന്നു.
@praveenkrishnankunnath6154
@praveenkrishnankunnath6154 5 жыл бұрын
അമ്പട കേമാ.... സണ്ണിക്കുട്ടാ., ഷൂട്ടിംഗ് കഴിഞ്ഞിട്ട് കാലം കുറച്ച് ആയല്ലോ...😇
@abeythomas4205
@abeythomas4205 4 жыл бұрын
Excellent pgm👌👌
@gopalakrishnanb6644
@gopalakrishnanb6644 3 жыл бұрын
നല്ല മനുഷ്യൻ...
@designerpaperbags
@designerpaperbags 5 жыл бұрын
കണ്ണംപറമ്പ് ഖബർസ്ഥാനിൽ ഇന്നും മറ്റു മതസ്ഥർ കയറാറുണ്ട്. ആർക്കും നിയന്ത്രണമില്ല.
@rajaarackalraja7215
@rajaarackalraja7215 Жыл бұрын
കേരളത്തിലെ ഖബർസ്ഥാനിൽ എവിടെയും നിയന്ത്രണം ഇല്ല ആർക്കും കയറാം
@noufalmoozhiyil708
@noufalmoozhiyil708 4 жыл бұрын
Super👍
@shebinfahis6997
@shebinfahis6997 5 жыл бұрын
Super
@herschelleguy
@herschelleguy 9 ай бұрын
Legend ❤
@sidheekk1686
@sidheekk1686 4 жыл бұрын
good!
@beinspire9620
@beinspire9620 Жыл бұрын
R I P 😢❤🌹
@nikhilkoyalikkal5390
@nikhilkoyalikkal5390 3 жыл бұрын
കോഴിക്കോട് അബ്ദുൾ ഖാദർ ❤️
@sreeramp5672
@sreeramp5672 5 жыл бұрын
ഉഷാറായി വരണ് ണ്ട്
@ashikpoonath
@ashikpoonath 3 жыл бұрын
Great Actor
@thahamuhammadthahaabdulras469
@thahamuhammadthahaabdulras469 3 жыл бұрын
Sahodaraa... Ningal Cenima yellaam Upekshich iniyengilum Thauba Cheyth ALLAAHUTHA'AALA yude Vazhiyilaayi Jeevikkanee....
@suneersaj
@suneersaj 3 жыл бұрын
😂😂😂😂😂
@malavikamalu2085
@malavikamalu2085 Жыл бұрын
🥺❤️such a humble person ..Rip🙏🥺
@sunnyjoseph615
@sunnyjoseph615 5 жыл бұрын
Very Genuine Memories...
@JP-bd6tb
@JP-bd6tb 4 жыл бұрын
എസ് കെ പൊറ്റെക്കാട് കാണിച്ചുകൊടുത്ത പെണ്ണിനെയാണ് ഇങ്ങള് കെട്ടി യതല്ലെ...!! അതൊക്കെയല്ലെ ഇക്കാ ഭാഗ്യം
@muhammadrafirafithidil657
@muhammadrafirafithidil657 3 жыл бұрын
Superstar
@gangadharan1207
@gangadharan1207 4 жыл бұрын
Maamukka you are my favorite
@ABINSIBY90
@ABINSIBY90 Жыл бұрын
Good episode
@Ponnus777
@Ponnus777 Жыл бұрын
❤ആദരാഞ്ജലികൾ
@ashrafkudallur3229
@ashrafkudallur3229 3 жыл бұрын
Great 👍👍👍🌹
@mercyjoseph9099
@mercyjoseph9099 5 жыл бұрын
Ikkaa nammal abudhabiyil vachu orikkal kaanaan valiyavanaaya dhaivam anugrahichu. Orikkal koodi kaanaan kazhinjenkil
@vimalvarghese219
@vimalvarghese219 4 жыл бұрын
Kozhikode abdhul kader nte makan sathyajith perumbavoor il oru hotel muriyil thoongi marichu, adhehathinte makan Anne Jaya keralam school il plus two ne njangal orumiche padikkukayundayi... Nammudethallatha aathoru Marana veettil pokunnapole njanum poyi class cut cheyyan pattunna oru sahacharyam... Thirinju nokkumpol oru pain.
@3390ashraf
@3390ashraf 2 жыл бұрын
Mamukoya malayalam slang same like my grandfather family from malapuram.
@approachmanagement991
@approachmanagement991 4 жыл бұрын
Mammookka you r very great actor and a normal Man. Alla bless you for a long live to act more cinemas.
@deepadinesh9655
@deepadinesh9655 4 жыл бұрын
Good
@saamsundhar193
@saamsundhar193 4 жыл бұрын
എന്തൊരു മനുഷ്യനാ ഈ ഇക്ക.... love you ഇക്കാ 😍
@syamalaradhakrishnan802
@syamalaradhakrishnan802 3 жыл бұрын
വിശ്വവിഖ്യാതമായ മൂക്ക് നെഉപ്പൂപ്പാക്കൊരാറൊണാന്വണ്ടാർന്നു മതിലുകൾ പാത്തുമ്മയുടെ ആട് ഇവയും അദ്ദേഹത്തിന്റെ നോവലുകളാണല്ലോ
@ShanasSha
@ShanasSha 5 жыл бұрын
ഇത് എന്ന് ഷൂട്ട് ചെയ്ത ഭാഗമാണ്? ചോദിക്കാൻ കാരണം ഇതിൽ ബാല്യകാലസഖിയെ കുറിച്ച് പറയുന്നുണ്ട് അതും റിലീസ് ആകാൻ പോകുന്നു എന്നാണ് പറയുന്നത് അതുകൊണ്ട് ചോദിക്കുന്നതാണ്.
@villagesafaribymeghanath
@villagesafaribymeghanath 3 жыл бұрын
നല്ല വീഡിയോ
@aliyarkunju9282
@aliyarkunju9282 3 жыл бұрын
Mamookoya120varshamjeevichirikatteAllahu thaufeek cheyyatte
@georgekk474
@georgekk474 2 жыл бұрын
Big Salute to Mammukka
@Tramptraveller
@Tramptraveller Жыл бұрын
❤❤❤❤
@Shankumarvijayan3897
@Shankumarvijayan3897 4 жыл бұрын
ദിവസവും സഫാരി ടീവീ കാണുന്ന ഒരാൾ ആണ് ഞാൻ - സന്തോഷം
@santhoshkumarp8024
@santhoshkumarp8024 4 жыл бұрын
ബഷീർ, എം ടി, എസ് കെ പൊറ്റക്കാട്, അബ്ദുൾ ഖാദർ, ബാബുക്ക തുടങ്ങിയ മഹാരഥനന്മാരുമായി നിത്യ സൗഹൃദം .ഇതൊരു മഹാഭാഗ്യo തന്നെ. പിന്നെ കെ പി ഉമ്മറും ഐ.വി.ശശിയും കോഴിക്കോടുകാരല്ലേ. അവരെ പരാമർശിക്കാൻ മറന്ന പോയി!..
@ACcat7
@ACcat7 3 жыл бұрын
Respect u ekka
@musthafamuneeshmusthafamun6769
@musthafamuneeshmusthafamun6769 5 жыл бұрын
Real life
| Mamukkoya 06 | Charithram Enniloode | Safari TV
21:13
Safari
Рет қаралды 236 М.
100❤️
00:19
MY💝No War🤝
Рет қаралды 23 МЛН
🤔Какой Орган самый длинный ? #shorts
00:42
Зачем он туда залез?
00:25
Vlad Samokatchik
Рет қаралды 3,2 МЛН
| Dennis  Joseph 26 | Charithram Enniloode | Safari TV
22:45
| Mamukkoya 08 | Charithram Enniloode | Safari TV
19:06
Safari
Рет қаралды 153 М.
| Mamukkoya 02 | Charithram Enniloode | Safari TV
22:37
Safari
Рет қаралды 75 М.
| Mamukkoya 09 | Charithram Enniloode | Safari TV
20:32
Safari
Рет қаралды 185 М.
| Dennis  Joseph 23 | Charithram Enniloode | Safari TV
22:18
100❤️
00:19
MY💝No War🤝
Рет қаралды 23 МЛН