No video

കേള്‍ക്കേണ്ട പ്രഭാഷണം | Vaikom Muhammad Basheer | Santhosh George Kulangara | Kalakaumudi Online

  Рет қаралды 60,572

Kalakaumudi

Kalakaumudi

Күн бұрын

കേള്‍ക്കേണ്ട പ്രഭാഷണം | Vaikom Muhammad Basheer | Santhosh George Kulangara | Kalakaumudi Online
#vaikommuhammadbasheer #santhoshgeorgekulangara #kalakaumudi
Subscribe to Kalakaumudi News KZbin Channel here ► bit.ly/Kaumudi...
Website ► www.kalakaumudi...
Facebook ► / kalakaumudinews
Instagram ► / kalakaumudi
Twitter ► / kala_kaumudi
Telegram ► t.me/kalakaumudi
About Kalakaumudi :-
============================
KalaKaumudi has been a consistently powerful Newspaper Daily that has greatly influenced the cultural, political, and social life of Kerala. We also disseminate thoughts, of Millions of Keralites without partiality. Our Reports are quite distinct from the traditional style of News Reporting.

Пікірлер: 80
@Sakshi-wj5go
@Sakshi-wj5go Ай бұрын
1986 കോഴിക്കോട് മെഡിക്കൽ കോളേജിൽ പഠിക്കുന്ന കാലം. ഫസ്റ്റ് ഹവർ കഴിഞ്ഞപ്പോഴാണ് അടുത്ത ഹവറിലേ ക്കുള്ള പുസ്‌തകം എടുക്കാൻ വിട്ട് പോയി എന്ന് മനസ്സിലായത് . ഉടനെ ലേഡീസ് ഹോസ്റ്റൽ സെക്കന്റ് ബ്ലോക്കിലേക്കു ഓടി. വെപ്രാളപ്പെട്ട് തിരിച്ചു ഓടുമ്പോഴാണ് കോളേജ് ടവറിനു മുമ്പിലുള്ള തോട്ടത്തിനരികിൽ ഒരു വയസ്സൻ ഇരിക്കുന്നു നിലത്തു. അദ്ദേഹത്തെ കടന്നുപോയി നിമിഷങ്ങൾക്കകം ആ വെപ്രാളത്തിലും ഓർത്തു , നല്ല മുഖ പരിചയം തോന്നുന്നുവല്ലോ...വയറ്റിൽ ഒരു കാളൽ , റബ്ബേ ഈ നിലത്തിരിക്കുന്നത് എന്റെ പ്രിയപ്പെട്ട സുൽത്താൻ അല്ലെ !! പെട്ടെന്ന് തിരിഞ്ഞു കൊണ്ടും അദ്ദേഹത്തിന്റെ അടുത്തെത്തി. മനസ്സും കണ്ണും മുഖവും ആർദ്രമായ njan കുനിഞ്ഞു ആ കൈകളിൽ പിടിച്ചുകൊണ്ടു ചോദിച്ചു 'എന്റെ പ്രിയപ്പെട്ട ബഷീർ സാഹിബ് എന്താ ഇങ്ങനെ നിലത്തിരിക്കുന്നത് ? എന്റെ കൈകളിൽ താങ്ങി എന്റെ ആരാധ്യ എഴുത്തുകാരൻ അവിടെ നിന്ന് എഴുന്നേറ്റു കൊണ്ട് പറഞ്ഞു , "കണ്ണട എടുക്കാൻ മറന്നു. രാജൻ (പ്രശസ്ത ഫോട്ടോഗ്രാഫർ നിലമ്പുർ രാജൻ ) അതെടുക്കാൻ പോയിരിക്കുന്നു , അവനെ കാത്തിരിക്കയാണ്" അതിനു നിലത്തിരിക്കുന്നതെന്തിന് എന്ന് പറഞ്ഞു കൊണ്ട് മെഡിക്കൽ കോളേജിലെ വീതിയുള്ള ജനൽ പടിയിൽ അദ്ദേഹത്തെ ഇരുത്തി. അദ്ദേഹം എന്റെ പേരും മറ്റും വിശദമായി ചോദിച്ചറിഞ്ഞു. എന്റെ അമ്മായികാക്ക അദ്ദേഹത്തിന്റെ കൂടെ ചന്ദ്രികയിൽ ഒരുമിച്ചു ജോലി ചെയ്തിരുന്നു എന്ന് പറഞ്ഞു njan നെഗളിച്ചു. എന്റെ അടുത്ത ഹവർ ക്ലാസ് മാത്രമല്ല അന്നത്തെ ഉച്ചവരെ ഉള്ള മൊത്തം ടീച്ചിങ് ക്ലാസ്സ്‌നേ പറ്റി njan മറന്നു. ഒരുപാട് സംസാരിച്ചു. എന്റെ അത്യാഹ്ലാദം നിറഞ്ഞ സംസാര രീതി കൊണ്ടോ , സബ്ജെക്ടിലെ വിപ്ലവം കൊണ്ടോ , എന്തെന്നറിയില്ല ...അദ്ദേഹം എന്നെ സംബോധന ചെയ്തത് 'സഘാവ് ' എന്നായിരുന്നു. ശ്വാസം മുട്ടലും മറ്റു ശാരീരിക അസുഖങ്ങൾ കൊണ്ടും തീർത്തും അവശനായ അദ്ദേഹത്തെ രാജൻ കണ്ണടയുമായി വരുന്നത് വരെ വിട്ട് പോകാൻ തോന്നിയില്ല. പിന്നീട് നമ്മുടെ ബാലചന്ദ്രമേനോൻ 'കാണാത്ത സുൽത്താന് സ്നേഹപൂർവ്വം ' എന്ന പുസ്തകം എഴുതി പ്രസിദ്ധീകരിച്ചപ്പോൾ ഞാൻ ഗർവ് കൊണ്ടും അഭിമാനത്തോടെയും എഴുതി ' മേനോനെ , ആ ഭാഗ്യം കിട്ടിയവളാണ് ഈ ഞാൻ. കാണുക മാത്രമല്ല , സംസാരിച്ചു , അതും അദ്ദേഹം എന്നെ പൊക്കി സംസാരിച്ചു ....പിന്നെ എന്ത് വേണം ( ബാലചന്ദ്രമേനോന് എന്റെ മറ്റൊരു priyappetta എഴുത്തു കാരൻ ആണ് ട്ടോ )
@sheebapurushothaman4815
@sheebapurushothaman4815 Ай бұрын
സർ, പൂമ്പാറ്റ എന്ന മാസികയുടെ ഒരു ചടങ്ങിൽ പ്രാർഥനഗാനം ആലപിക്കുവാൻ ഞാനുണ്ടായിരുന്നു. 5-ാം ക്ലാസിലാണ് ഞാൻ അന്ന് പഠിച്ചിരുന്നത്. ഈ ഗീതം അന്ന് ആദ്യമായി പുറത്തിറങ്ങിയ പൂമ്പാറ്റയിൽ അച്ചടിച്ചു വന്നു, ആദ്യ പേജിൽ . എൻ്റെ വീട്ടിൽ ബഷീർ സർൻ്റെ ഒത്തിരി collections ഉണ്ട്. എൻ്റെ കുട്ടികൾക്ക് വായിക്കുവാനും കൊടുക്കുമായിരുന്നു.❤
@illias.kkudukkan815
@illias.kkudukkan815 Ай бұрын
ഏത് വർഷം
@SabuXL
@SabuXL Ай бұрын
​@@illias.kkudukkan815ഷീബ ചങ്ങാതി ഒന്നും ഉരിയാടുന്നില്ലല്ലോ ചങ്ങാതീ.😮
@sameerk
@sameerk Ай бұрын
എഴുത്തു കൊണ്ട് മനുഷ്യമനസ്സ് കീഴടക്കിയ മഹാപ്രതിഭ
@satheeshkumar54
@satheeshkumar54 Ай бұрын
സുൽത്താൻ വെറുമൊരു സഞ്ചാരി അല്ലായിരുന്നു. അയാൾ ഈ അണ്ഡ കടാഹത്തിലെ ഭയങ്കര മാന സത്യങ്ങൾ അന്വേഷിച്ചിറങ്ങിയ സ്നേഹ ദൂതൻ
@mohamedrafi5233
@mohamedrafi5233 2 ай бұрын
മനോഹരമായ പ്രഭാഷണം ❤
@adelali5944
@adelali5944 Ай бұрын
ആദ്യമായി വായിച്ച ബഷീറിയൻ കൃതി വിശ്വവിഖ്യാതമായ മൂക്ക്, പ്രൈമറി ക്ലാസ്സിൽ ,ഇന്നും ( 55) വയസ്സ് അതിലെ ഓരോ വരികളും മനസ്സിലുണ്ട്,
@raoofkarupadanna1810
@raoofkarupadanna1810 2 ай бұрын
സൂപ്പർ പ്രഭാഷണം
@CeciliaAntony-yw7kc
@CeciliaAntony-yw7kc Ай бұрын
I am fortune to have met the legend Basheer twice at his residence in Beypur (1986&1987). In fact in 1987 I spent the night also in his house as I got late to return to my house. He was suffering from breathing problems at that time but did everything possible to make my stay comfortable and interesting . He was such a down to earth person in spite of being an extraordinarily talented person. May he be remembered beyond time and space 🙏🙏🙏🌹🌹🥰
@shanmughthyvalappil7006
@shanmughthyvalappil7006 Ай бұрын
ഞാനും അദ്ദേഹത്തിന്റെ ആരാധകനാണ്
@sask2570
@sask2570 Ай бұрын
ബഷീറിന്റെ യാത്രയും സന്തോഷ്‌ കുളങ്ങരയുടെ യാത്രയുമായി ഒരു ആത്മബന്ധം കാണുന്നുണ്ട്. ബഷീർ എന്നാ സ്വാതന്ത്ര്യ പോരാളിയും ഫിലോസഫ റും ഒറ്റയാൾ പട്ടാളമായ സന്തോഷും ബഷീറും കാലങ്ങളോളം മലയാളികളെ ത്രസിപ്പിക്കുഉം, തീർച്ച!
@jayakumarpradeepam5142
@jayakumarpradeepam5142 Ай бұрын
Dear Bashir, You have no death. As long as Malayalees are there in this world, you would live in their minds.
@manuphilip4456
@manuphilip4456 2 ай бұрын
Poompatta, Balarama, Malarvadi , Bobanu Moliyum it was like Snack with tea
@Sayyidhasanp
@Sayyidhasanp 2 ай бұрын
basheer the Legend '
@muhammedalis.v.pmuhammedal1207
@muhammedalis.v.pmuhammedal1207 2 ай бұрын
Great
@shibuthomasthomas4937
@shibuthomasthomas4937 Ай бұрын
ഭൂമിയുടെ അവകാശികൾ അത്യാവശ്യം വായിക്കണം.
@FreeZeal24
@FreeZeal24 Ай бұрын
A man without his consent, slowly becomes what he reads🤗
@mathbasic5-10
@mathbasic5-10 Ай бұрын
Reality. V. Nice and important talk about our 2:47 Great legend...
@crazyboy-ye3po
@crazyboy-ye3po Ай бұрын
വൈക്കം മുഹമ്മദ്‌ ബഷീർ ❤️
@anandapadmanabhan9453
@anandapadmanabhan9453 Ай бұрын
Not only Basheer, there are so many efficient writers, but no body to lift them..
@ammedia1198
@ammedia1198 Ай бұрын
കേരളം കണ്ട ഏറ്റവും വലിയ നോവലിസ്റ്റ് വൈക്കം മുഹമ്മദ് ബഷീർ ❤️❤️❤️❤️❤️🌹
@Unnikrishnan-yo6mp
@Unnikrishnan-yo6mp Ай бұрын
ഒരിക്കലും അല്ല... ബഷീർ നാടൻ ഭാഷയിൽ പലതും പറഞ്ഞു, ഹാസ്യം മെമ്പോടി ചേർത്ത് പലതും എഴുതി..ഒന്നിലും സാഹിത്യമില്ല... പക്ഷെ ജീവിതം ഉണ്ടായിരുന്നു....പിന്നെ അന്നൊക്കെ മുസ്ലിം ഭാഷയിൽ ആരും അന്ന് എഴുതാറില്ലായിരുന്നു..
@Kuriachen
@Kuriachen Ай бұрын
ബഷീർ എന്ന പേരാണോ താങ്കളുടെ പ്രശ്നം.​@@Unnikrishnan-yo6mp
@babusurendranbabusurendran964
@babusurendranbabusurendran964 Ай бұрын
​@@Unnikrishnan-yo6mp W ww w w w w w😊😊😊😊😊😊😊😊😊😊
@shrinivasnayak2617
@shrinivasnayak2617 Ай бұрын
SHU DHA MAYA. MALA YA LAVUM. MALAYALA. SAM SKRUTHIYUM. MANASI LAKU VAN. BASHIERIN. THEA. KRU THI GAL. VAYIE KUGA. PRANAMAM. 🙏🙏🙏🙏🙏🌹💕🇮🇳
@anooprs8229
@anooprs8229 2 ай бұрын
Very nice
@josephtomy9263
@josephtomy9263 Ай бұрын
Good suggestion Santosh, we can't forget this Sultan, as long as Malayalam speak
@salahudheenayyoobi3674
@salahudheenayyoobi3674 Ай бұрын
Basheer the ലെജൻഡ്!
@mehadiyamoidheen7315
@mehadiyamoidheen7315 2 ай бұрын
👌👏❤️
@ahmedkabeer7510
@ahmedkabeer7510 Ай бұрын
❤❤❤
@FreeZeal24
@FreeZeal24 Ай бұрын
D. C Books, brought back the literary works, available to people of Kottayam,the District where Basheer was born🤗
@rashrafeeque7398
@rashrafeeque7398 Ай бұрын
ജീവിത നിഴൽ പാടുകൾക്കിടയിലും മുച്ചീട്ടു കളിക്കാരന്റെ മകൾ പാവപ്പെട്ടവരുടെ വേശ്യ ഭൂമിയുടെ അവകാശികൾക്ക് വിശപ്പടക്കാൻ മണ്ണിൽ അരിവിതറുമ്പോൾ ഞാൻ തേന്മാവിൻ ചുവട്ടിലിരുന്ന് ബാല്യകാലസഖിക്ക് ഓർമ്മകളുടെ അരകൾ തുറന്നു എഴുതിയ പ്രേമലേഖനം മതിലുകൾ ചാടിക്കടന്ന് ശബ്ദങ്ങൾ ഇല്ലാതെ ഭാർഗവീനിലയത്തിൽ എത്തി കൊടുക്കുന്ന അനർഘ നിമിഷം വിഡ്ഢികളുടെ സ്വർഗ്ഗത്തിൽ ഇരുന്ന് സ്വപ്നം കാണുകയായിരുന്നു അത് കണ്ടിട്ടാവും സ്ഥലത്തെ പ്രധാന ദിവ്യനും പാത്തുമ്മയുടെ ആടും ചിരിപ്പിക്കുന്ന മരപ്പാവ പോലെ എന്നെ നോക്കി ചിരിച്ചത് Rashi Rafi
@uk2727
@uk2727 2 ай бұрын
സാഹിത്യകൃതികൾ ആസ്വദിക്കാനുള്ളതാണ്, പഠിക്കാനുള്ളതല്ല. ഒരാളുടെ സാഹിത്യകൃതി പഠിക്കാൻ വെക്കുന്നതിലും വലിയ മണ്ടത്തരം വേറെയില്ല. അതോടെ ആ കൃതിയുടെ ആസ്വാദനം നഷ്ടപ്പെടും. 😬
@cijoykjose
@cijoykjose 2 ай бұрын
Vaikkom Basheer is not among them .. we actually enjoyed his chapters in our malayalam 2nd paper ... the most loved one in the entire malayalam ...
@joyalexander1261
@joyalexander1261 2 ай бұрын
എന്തിനും വർഗീയത കാണുന്ന മത ഭ്രാന്തൻ മാരെ, ഇത് കേരളമാണ്. ഇവിടെ മനുഷ്യർ മാതമേ ഉള്ളൂ 17:51
@ske593
@ske593 Ай бұрын
Pree degree ക്ക് പഠിച്ച് കഥ എൻെറ ഉപ്പാപ്പ ക്ക് ഒരു ആനയുണ്ടായിരുന്നു
@k.antonyjosekottackal2626
@k.antonyjosekottackal2626 Ай бұрын
@abdulazizabdulla4089
@abdulazizabdulla4089 Ай бұрын
തുഞ്ചൻ പറമ്പിന്റെ മഹത്വം? ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത് സുലോചന ടീച്ചറും, രാമചന്ദ്രൻ വടക്കേടത്തും, ശേഷം ബിരുദ പഠന കാലങ്ങളിൽ മാമ്പുഴ കുമാരൻ സാറും, സച്ചിദാന്ദൻ സാറും മലയാള ഭാഷക്കു മഹത്തായ സംഭാവനകൾ നൽകിയ തുഞ്ചത്തെഴുത്തച്ഛന്റെ അപദാനങ്ങളെ കുറിച്ച് ധരാളം ലക്ച്ചർ ക്ലാസുകൾ നടത്തിയത് ശ്രവിച്ചിട്ടുണ്ട്. "താന്താൻ നിരന്തരം ചെയ്യുന്ന കർമങ്ങൾ, താന്താൻ അനുഭവിച്ചീടുകെന്നേ വരൂ വിധി" എന്ന എഴുത്തച്ഛന്റെ വരികൾ സുലോചന ടീച്ചർ, നന്മ ചെയ്താൽ നന്മയും തിൻമ ചെയ്താൽ തിന്മയും ജീവിതത്തിൽ അനുഭവിക്കേണ്ടതായിവരും, അതാണ് ദൈവ വിധി എന്ന അടിസ്ഥാനത്തിലായിരുന്നു വിവരിച്ചിരുന്നത്. എന്നാൽ അതൊരു കർമസിദ്ധാന്തമാണെന്നും, ത്രൈവർണികരുടെ ഉത്തമ ജന്മത്തിന് നിദാനം അവരുടെ കർമഫലമാണെന്നും, അവർണ്ണരുടെ നീച ജന്മത്തിന് കാരണം അവരുടെ തന്നെ പൂർവ ജന്മത്തിലെ ദുഷ്കർമങ്ങളാണ് എന്നുമാണ് എഴുത്തച്ഛൻ തന്റെ ഈ വരികൾ കൊണ്ട് സിദ്ധാന്തിക്കുന്നതെന്ന് പിൽകാലത്താണ് മനസ്സിലാക്കിയത്! രാമായണം കിളിപ്പാട്ടിലൂടെ എഴുത്തച്ഛൻ അവതരിപ്പിക്കുന്ന രാമൻ ഒരു കൊടും ബ്രാഹ്മണ ഭക്തനാണ്, രാമന്റെത് ഒരു നീച ജന്മവും. എഴുത്തച്ഛൻ്റെ തന്നെ സിദ്ധാന്തപ്രകാരം എഴുത്തച്ഛന്റെതും ഒരു നീച ജന്മമാണ്. സ്വയം അടിമളാകാനും നീച ജന്മങ്ങളായി സ്വയം മുന്നോട്ടു വരാനും വിധിക്കപ്പെട്ട കുറെ പാഴ് ജന്മങ്ങൾ ! മനുഷ്യർക്കിടയിലെ അസമത്വ സിദ്ധാന്തം മഹത്വവൽകരിക്കുന്ന, ചാതുർ വർണ്ണ വ്യവസ്ഥയെ ന്യായീകരിക്കുന്ന എഴുത്തച്ഛന് ജന്മം നൽകിയ തുഞ്ചൻ പറമ്പ്, കുട്ടികളെ എഴുത്തിന്നിരുത്താൻ മാത്രം എന്തു മഹത്വമാണ് പേറുന്നത് ? കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ തുഞ്ചൻ പറമ്പിൽ ഇടക്കിടെ കുട്ടികളെ എഴുത്തിനിരുത്തുന്നതായി വാർത്തകളിൽ കാണുന്നു. തുഞ്ചൻ പറമ്പിന് പകരം ഏതെങ്കിലും വിദ്യാലയം തെരെഞ്ഞെടുക്കുന്നതല്ലേ ഉത്തമം. മലയാള ഭാഷക്ക് എഴുത്തച്ഛൻ നൽകിയ സംഭാവനെക്കാൾ എത്രയോ പതിൻമടങ്ങ് ആഘാധമാണ് എഴുത്തച്ഛൻ ഇന്ത്യൻ ജനജീവിതത്തിന് ഏൽപിച്ചിട്ടുള്ളത് എന്നത് പഠന വിധേയമാക്കേണ്ട ഒരു വിഷയം തന്നെയാണ്. ഇക്കാരണങ്ങളാൽ തന്നെ നാടുവാഴി ബ്രാഹ്മണ്യ വ്യവസ്ഥയെയും ചാതുർവർണ്യ ധർമ സങ്കൽപങ്ങളെയും, മനുഷ്യന്റെ അസമത്വ സിദ്ധാന്തങ്ങളെയും മഹത്വവൽകരിക്കുന്ന രാമായണം കിളിപ്പാട്ട് ഒരു ഉത്തമ കാവ്യമായി മലയാളികളാൽ വാഴ്ത്തിപ്പാടുന്നത് അത്യന്തം അപമാനകരമാണ്. തുഞ്ചൻപറമ്പ് എഴുത്തിന്നിരുത്താൻ മാത്രം പുണ്യസ്ഥലമായി കരുതുന്ന പതിവ് മലയാളികൾ എത്രയും വേഗം പുന:പ്പരിശോധിക്കേണ്ടിയിരിക്കുന്നു. അബ്ദുൽ അസീസ് കൂളിമുട്ടം 22.07.2024
@ashraf9430
@ashraf9430 Ай бұрын
ഇന്ന് ബഷീർ ഉണ്ടായിരുന്നെങ്കിൽ.....???
@mansoormattil1264
@mansoormattil1264 Ай бұрын
Well said 👏 👌 👍 See the documentry " BASHEER.....THE MAN " BASHEER is one of the greatest writers in the world ☪️ 🌎 👏. " LOVE ❤️ " is the main theme in all works. Allah loves ❤️ all of us. We should love ALLAH unconditionally ❤because GOD is LOVE ❤️ 😍 💖 " PATHUMMAYUDE AAD " was selected as the best novel in the world by World Literary World conference held in Canada 🇨🇦 😀 👍 The former V C of Calicut University Ananda Moorthy, he was also a Kannada Writer , was a great fan of Vaikom Mohammed BASHEER 😊. He started BASHEER CHAIR 💺 in Calicut University ❤
@akhilkrishna4887
@akhilkrishna4887 Ай бұрын
എന്തിനാണ്..... ലെ ഇൻട്രോ ഇദ്ദേഹത്തിന്
@mansoormattil1264
@mansoormattil1264 Ай бұрын
The more we travel, the more will be our world view ❤... So travel as much as you can ❤ Travel brings a bird 🐦 🐦‍⬛ eye view 😍 otherwise we have only worms eye view 😊 Read S K POTTAKKAD also 😊 While we read we travel in an imaginary world 🌎 which sharpens our intelligence 😉 Reading brings a wider attitude While unreading brings narrow mindedness ❤
@prakashk.p9065
@prakashk.p9065 2 ай бұрын
ൻറ്റുപ്പാക്ക് ഒരാനേണ്ടാർന്ന് എന്ന പുസ്തകം പാഠ്യേപദ്ധതിൽ ഉൾപെടുത്തി.വൻ പ്രതിഷേധം-അതിൽ 'മുല'എന്നു ഉണ്ടായിരുന്നു😂
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 2 ай бұрын
കുട്ടിക്ക് മുല കൊടുത്തോ എന്നാണ് ചോദിക്കുക അപ്പോൾ മുല വരുന്നില്ലേ
@annievarghese6
@annievarghese6 Ай бұрын
ഇന്നും പെൺകുട്ടി കൾ അല്പം വസ്ത്രം ധരിച്ചു പകുതി മുലയൂം കാണിച്ചു നടക്കുന്നു😂
@jahfera8609
@jahfera8609 Ай бұрын
എന്നാല് എൻ്റെ ചെറിയ മകൾ പറയുന്ന മാതിരി മുലെന്നതിൻ പകരം ഇത്തപാപു എന്ന് എഴുതിയാൽ മതിയോ???
@rugmavijayanrugmavijayan5132
@rugmavijayanrugmavijayan5132 2 ай бұрын
Poor audio
@stephenmoncy7786
@stephenmoncy7786 2 ай бұрын
Please remove your cap Mr. No need .......
@nijakuriyakose6016
@nijakuriyakose6016 2 ай бұрын
😢😢😅
@sumo890
@sumo890 2 ай бұрын
He knows what to do.
@uk2727
@uk2727 2 ай бұрын
കഷണ്ടി 😁
@UB2511
@UB2511 2 ай бұрын
ലോകം കണ്ടു കണ്ട് കണ്ണ് മഞ്ഞളിച്ചു പോയ കുളങ്ങര ' ബഷീറിനെ അനുസ്മരിക്കാൻ മറ്റാരെയെങ്കിലും കൂട്ടാമായിരുന്നു.
@unknownqwertgfdsa12
@unknownqwertgfdsa12 2 ай бұрын
എന്നാൽ തനിക്കൊന്നു ചെല്ലാതില്ലരുന്നോ ❓
@nassertp8757
@nassertp8757 Ай бұрын
ഇതിന് ഏറ്റവും യോഗ്യൻ ലോക സഞ്ചാരി തന്നെ❤❤
@kkhari5217
@kkhari5217 2 ай бұрын
Why that Samadani sitting there and polluting the honourable occassion. He converted our beolved Madhavikutty to islam and made his third or fourth wife. A very bad example of growing children. Santhosh shouldn't have attended this program because of the presence of this studbull.
@dr.ahammedjunaid7564
@dr.ahammedjunaid7564 2 ай бұрын
Fabricated story with no evidence against Samadani
@sunilchenkilil2670
@sunilchenkilil2670 2 ай бұрын
You are not living in kerala
@vijayank7949
@vijayank7949 2 ай бұрын
Ee azhukku samadaani Rajyadrohi Hyena ee vediyil venamaayirunn o?Kazhukan.
@sainudeenkoya49
@sainudeenkoya49 Ай бұрын
​@@vijayank7949 രാജ്യദ്രോഹി സർട്ടിഫിക്കറ്റ് വിൽപനക്കാരനാണ് അല്ലേ?
@sunnykombarakaran9118
@sunnykombarakaran9118 2 ай бұрын
അഭിനവ എസ്കയെ ഞാൻ ഇഷ്ടപ്പെടുന്നു പക്ഷേ ഇദ്ദേഹം ഭരണാധികാരികളെ മാത്രം കുറ്റപ്പെടുത്തും അവർ മാത്രം വിചാരിച്ചാൽ നാട് നന്നാകുമോ? ഉദ്യോഗസ്ഥർ , ജനങ്ങൾ അവർക്കു റോളില്ലേ?
@annievarghese6
@annievarghese6 Ай бұрын
ഉദ്യോഗസ്ഥ അഴിമതി വൃന്ദ ത്തെ നിൽക്കൂ നിർത്തേണ്ടതു ഭരണാധികാരികൾ ആണു എന്തിനാണു ഇത്രയധികം സ്റ്റാമ്പുകൾ അവരെ നിയമികുന്നടിത്തു തുടങ്ങും അഴിമതി സ്വന്തക്കാർ മുതൽ വഴിയിൽ കാണുന്നവരെ പാർട്ടികാരെ അങ്ങനെ കുത്തിതിരികും ഇവിടെ തുടങ്ങും അഴിമതി
@murshadam-hv4bx
@murshadam-hv4bx Ай бұрын
He also had blamed those civilians and Bureaucrats in his speeches, u should have watched his most of the interviews before blaming
@georgeml1966
@georgeml1966 2 ай бұрын
സന്തോഷ് ജോർജ് കുളങ്ങരയ്ക്ക് എന്തു പറ്റി. ഇനിയും പാളത്തൊപ്പിയൊക്കെ ധരിച്ചുകൊണ്ട് പുറകോട്ട് നടക്കണമോ. അതോ ബുള്ളറ്റ് ട്രെയിനിൽ യാത്ര ചെയ്യണമോ. ഒരു സാഹിത്യവും മണ്ണാങ്കട്ടയും.
@shiningstar958
@shiningstar958 2 ай бұрын
അനുസ്മരണ ചടങ്ങിന് പിന്നെ എന്ത് പറയണം നിൻ്റെ കഥ പറ്റില്ലല്ലോ
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 2 ай бұрын
എല്ലാം ആവിശ്യമാണ് ഇന്നലെ ഉണ്ടങ്കിലേ നാളെ ഉണ്ടാകു ഇന്നലകളിലെ സ്നേഹമായതു കൊണ്ട് അത് തള്ളാം പറ്റുമോ
@thasleemaazmi3376
@thasleemaazmi3376 2 ай бұрын
@georgeml. കവി എന്താണാവോ ഉദേശിച്ചത് 🤔
@shajahankm9573
@shajahankm9573 2 ай бұрын
എവിടെന്നാ വരവ്. അന്യഗ്രഹം?
@bapputtimadeena
@bapputtimadeena 2 ай бұрын
ഒരു മനുഷ്യന് ഇത്രയും തരം താഴാൻ പറ്റുമോ😢 ഇതുപോലെ കമൻറ് ഇടാൻ മലയാളികൾക്ക് പറ്റുന്നുണ്ടല്ലോ കഷ്ടം അല്ലാതെന്തു പറയാൻ
@JayanBalakrishnan
@JayanBalakrishnan 2 ай бұрын
Celebrating Vaikam Mhd Basheer is good but WHAT ABOUT EZHUTHASSAN ,the father of modern Malayalam? A statue in Tirur was planned but postponed due to protest of Muslims .Even great writer MT Vasudevan sir fell before Muslims and backtracked . Islam is against statues and then why statue of VAIKOM MHD BASHEER is erected in VAIKOM . KERALA HAS BECOME A MUSLIM LAND WITH COOLIE WORK DONE BY LEFT EZHAVAS AND NAIRS SUPPORTING JIHADI IDEAS . Proper honour must be given to EZHUTHASSAN,KUNJAN NAMBIAR ETC
@user-fu4rv8ie1d
@user-fu4rv8ie1d 2 ай бұрын
അന്ന് ഗ്യാസ്സ് കുറ്റി ഉണ്ടോ..?
@jibish7999
@jibish7999 2 ай бұрын
1986 ലോ? ഉണ്ടല്ലോ
@udayakumar8146
@udayakumar8146 2 ай бұрын
1994 ൽ ബഷീർ വിടപറഞ്ഞു 1986 മെയ് മാസത്തിലെ കാര്യമാണ് പറയുന്നത് കേരളത്തിൽ ഗ്യാസ് കുറവായിരുന്നു' ഗ്യാസുകുറ്റി പ്രയോഗം അന്നേയുണ്ട്
@anoopvarghese165
@anoopvarghese165 2 ай бұрын
❤❤❤
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 4,7 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 4,3 МЛН
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 16 МЛН
Basheer the Man
33:55
Sherrif Kakkuzhi-Maliakkal
Рет қаралды 78 М.
Remembrance of Vaikkom Muhammed Basheer on his 25th death anniversary on 07/27/2019.
1:01:48
Smrithi - Vaikom Muhammad Basheer
27:43
Safari
Рет қаралды 239 М.