| Mamukkoya 12 | Charithram Enniloode | Safari TV

  Рет қаралды 76,371

Safari

Safari

Күн бұрын

Пікірлер: 189
@SafariTVLive
@SafariTVLive 6 жыл бұрын
സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo
@somehmansarerelybadatbeinghumn
@somehmansarerelybadatbeinghumn 6 жыл бұрын
Mamukoyas episode theernno?
@akshaytnair3555
@akshaytnair3555 6 жыл бұрын
മാമൂക്കന്റെ എല്ലാ എപ്പിസോഡ്‌സും കണ്ടു.... ഇത് അവസാനിച്ചു എന്ന് അറിഞ്ഞപ്പോൾ എന്തോ ഒരു വിഷമം പോലെ
@jamsheed530
@jamsheed530 4 жыл бұрын
വാസുവേട്ടൻ ........ഇങ്ങനെ ഒരാൾ വിളിക്കുന്നത് ആദ്യായിട്ടാ കേൾക്കുന്നത് ☺️
@Thomasmullerthegoat
@Thomasmullerthegoat 9 ай бұрын
@sunnyvarghesevarghese235
@sunnyvarghesevarghese235 6 жыл бұрын
മാമു കോയ ഹൃദയ സ്പർശിയായ അവതരണം, big salute to Mr Mamu koya & Sancharam
@nadirpky3533
@nadirpky3533 5 жыл бұрын
വളരെ നല്ല എപ്പിസോഡുകൾ ആയിരുന്നു. പ്ലീസ്, നമ്മുടെ ഇന്ദ്രൻസ് ചേട്ടനെ ഒന്നു കൊണ്ടുവരമോ?💐
@surendranmadathil4499
@surendranmadathil4499 Жыл бұрын
ഒറ്റദിവസം കൊണ്ട് കണ്ടുതീർത്തു 👍
@SureshKumar-dj9qc
@SureshKumar-dj9qc 3 жыл бұрын
ഒരു പച്ച, നല്ല മനുഷ്യൻ ❤❤❤
@maheshbhai2294
@maheshbhai2294 5 жыл бұрын
മാമുക്കോയക്ക പറഞ്ഞത് ചിന്തിക്കുന്നവർക്ക് ദ്രഷ്ടാന്തമുണ്ട് പക്ഷെ ഇവർ തമ്മിലുള്ള അന്തർധാര വളരെ വലുതാണ്...
@pkmadhusudhan96
@pkmadhusudhan96 4 жыл бұрын
Those who claim themselves as New Gen. filmwallas should hear, study and analyse the words and works of the legends like this. Simple and respectable Mamukka, thank you and God bless you.🙏🙏🙏 ...
@bt9604
@bt9604 4 жыл бұрын
What's your religion ? Me: HUMANITY ❤️
@ryanpsych7083
@ryanpsych7083 5 жыл бұрын
Moderate muslims should come to forefront and reform extremist elements . Liberal media should be courageous to begin a conversation along those lines.This talk is something along those spectrum of changes, we all were anticipating..
@pedals6285
@pedals6285 3 жыл бұрын
മുസ്ലിങ്ങളെ കുറിച്ചുള്ള തെറ്റിദ്ധാരണകളെ കുറിച്ച് സംസാരിക്കാൻ ഇദ്ദേഹത്തിന്ന് അവസരം കൊടുത്ത SGK ക് ഒരായിരം നന്ദി
@അനൽഹഖ്
@അനൽഹഖ് 6 жыл бұрын
മാമുക്കയോട് സ്നേഹപൂർവം... രാഷ്ട്രീയത്തിലുയുടെയാണ്(അധികാരത്തിനു വേണ്ടിയോ) മതങ്ങൾ എല്ലാം വളർന്നത് എന്ന്‌ കരുതുന്ന ആളാണ് ഞാൻ മതങ്ങളും അധികാരങ്ങളും രണ്ടല്ല ഒന്നുതന്നെ കൊല്ലലും രക്ഷിക്കലും രണ്ടിലും ഒരുപോലെ ഭീഷണിയും ശാസനയും ഒരുപോലെ ഇന്ന് നാം മനസിലാക്കേണ്ടത് ഇല്ല എന്ന് പറഞ്ഞു മാറിനിൽക്കാതെ ഉണ്ട് എന്ന് മനസിലാക്കി ചെയ്യാതിരിക്കലാണ്
@marunattilorumalayali8258
@marunattilorumalayali8258 Жыл бұрын
മാമുക്കോയയുടെ വാക്ക് കേട്ട് ഞാൻ ഈ നിമിഷം മുതൽ സിഗററ്റ് വലി പൂർണ്ണമായും നിർത്തിയതായി പ്രഖ്യാപിക്കുന്നു
@shakkeebk2298
@shakkeebk2298 7 ай бұрын
വാക്ക് പാലിക്കാൻ കഴിഞ്ഞോ?
@Malluകഞ്ഞി
@Malluകഞ്ഞി 3 жыл бұрын
കഞ്ചാവും ബ്രൗൺ ഉം ഓഹോ പഴയ ആളുകൾ ഒക്കെ പവർ ആണല്ലേ ✌️✌️😍😍🤘🤘
@Thomasmullerthegoat
@Thomasmullerthegoat 9 ай бұрын
@ismailkaipuram
@ismailkaipuram 6 жыл бұрын
Orupaad, ningalude jeevithathiloode kadannu poya orupaad perekurichu ningal vivarichu, pakshe njan kettathu muzhuvan ningale aayirunnu , arinjathum 👍🏻
@learnearninvest9917
@learnearninvest9917 4 жыл бұрын
12:30 onwards. I finally find a legend
@dilipkumarmk6433
@dilipkumarmk6433 Жыл бұрын
ഇത്രയും അറിവും സ്നേഹവും ഉള്ള മനുഷ്യനാണ് എന്ന് അറിഞ്ഞതിൽ സന്തോഷം
@കോഹിനൂർകോഹിനൂർ
@കോഹിനൂർകോഹിനൂർ Жыл бұрын
ഒരുപാട് ചരിത്രങ്ങൾ ഉള്ള മനുഷ്യൻ ആയിരുന്നു. 2026ഏപ്രിൽ 26ൽ മലയാള സിനിമയുടെ ഒരു ചെറിയ വലിയ ചരിത്രം അവസാനിച്ചു 😥
@kunhimoideenkp6556
@kunhimoideenkp6556 Жыл бұрын
2023 ഏപ്രിൽ26.,
@vaisakpremrajan
@vaisakpremrajan 6 жыл бұрын
മാമുക്കോയ ചില കാര്യങ്ങൾ ചർച്ച ചെയ്യുമ്പോ നിങ്ങൾ ഒരു ടിപ്പിക്കൽ മുസ്ലിമാകുന്നതിൽ തെറ്റില്ല... ബട്ട് ബിൻ ലാദന് അമേരിക്കയോട് വിദ്വേഷം ഉണ്ടേൽ തന്റെ രാജ്യത്തിലും.. മറ്റൊരും രാജ്യത്തുമുളള പാവങ്ങളുടെ ജീവൻ ബലിയാടാക്കിയിട്ട് അല്ല പ്രതികാരം ചെയ്യണ്ടേത്.. അതുപോലെ അബ്ദുൾ നാസർ മദനിയും.. തടയന്റവിടെ നസീർ പോലുള്ളവർ കളമശേരി ബസ്സ് കത്തിക്കലും ..കോയമ്പത്തൂർ സ്പോടനത്തിലൂടെയും നിരപരാധികളോടല്ല പ്രതികാരം ചെയ്യേണ്ടിയിരുന്നത് .. എത്രയൊക്കെ വെള്ള പൂശിയാലും.. അവർ തീവ്രവാദികളല്ലാതാകുന്നില്ല... കാവി ഭീകരതയോടും ഇതേ കാഴ്ചപ്പാടാണ്.. അത് കൊണ്ട് ഏത് വിധത്തിലുള്ള ഭീകരത്തിലേർപ്പെടുന്നവരേയും.. ഇന്ന കാരണകൊണ്ടാണ്.. അവർ ഇങ്ങനെയായത് എന്ന പറഞ്ഞ ലഘുകരകതിനോടും യോജിപ്പില്ല... കണക്ക് തീർക്കേണ്ടത്.. ചെയ്തവരോടാണ്.. അല്ലാതെ നിരപരാധികളോടല്ല ...എന്നാശയത്തോട് ശക്തമായോജിക്കുന്നു.
@Pfapulle
@Pfapulle 6 жыл бұрын
18:17 അദ്ദേഹം തടിയന്റവിടെ നസീറിനെ തൂക്കിക്കൊള്ളണം എന്നും തീറ്റിപ്പോറ്റരുത് എന്നുമാണ് പറഞ്ഞിരിക്കുന്നത്. അത് തീവ്രവാദത്തെ വെള്ളപൂശാൻ ആകുന്നതെങ്ങനെ? പിന്നെ മദനിയെ വിചാരണക്ക് കൊണ്ട് വരണം എന്ന് പറയുന്നതിൽ തെറ്റുണ്ടോ? നിങ്ങൾ അത്രയ്ക്ക് ചിന്തിക്കുന്ന മനുഷ്യൻ ആണെങ്കിൽ ടിപ്പിക്കൽ, അടിപ്പിക്കൽ എന്നിങ്ങനെ ഉള്ള ഓവർസിംപ്ലിഫിക്കേഷൻ ആദ്യം നിർത്തുക. എല്ലാ മനുഷ്യർക്കും ഉള്ള നന്മകളും തിന്മകളും ആവലാതികളും മുസ്‌ലിംകൾക്കും ഉണ്ടാകും. ബിൻ ലാദൻ എന്ന ഭീകരവാദിയെ ന്യായീകരിക്കാനോ മുസ്‌ലിംകളിൽ ഒരു ശതമാനത്തിൽ താഴെയേ ആളുകൾ കാണൂ. എന്നാൽ അയ്യാളെ ഉണ്ടാക്കിയ സാഹചര്യങ്ങൾ സങ്കീർണ്ണം ആണ്. അല്ലാതെ ഏതോ മദ്രസ്സയിൽ പോയി പഠിച്ചു വന്നു ബോംബുമായി ഇറങ്ങിയതല്ല. മാമുക്കോയയും അത്രെയേ പറഞ്ഞിട്ടുള്ളൂ. ഭീകരവാദികളുടെ അക്രമ കാഴ്ചപ്പാടുകളെ തിരസ്കരിക്കുകയും ശിക്ഷിക്കുകയും എന്നാൽ അവരുടെ നിലപാട് എന്താണെന്ന് മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്യണം എന്നല്ലേ മമ്മുക്ക ശരിക്കും പറഞ്ഞത്?
@onyoutube3634
@onyoutube3634 6 жыл бұрын
Abdul nasar madani theevravadhiyalla suhruthe ... Adh kodathiyum nammalum angeekarichatha ...Ippozhum vijarana neridunnathinte karanm ee youtubeil thanne und...just onn nokk...Thalparyam undenkil njn link share cheyam
@Ss-tt9pp
@Ss-tt9pp 3 жыл бұрын
@@onyoutube3634 നീയെന്താ പൊട്ടനാണൊ??
@kiranrs6831
@kiranrs6831 2 жыл бұрын
@@Pfapulle തീവ്രവാദികളുടെ നിലപാട് എന്തായാലും ലോകസമാധാനം ആകില്ല 😁
@JEKZEKZKR
@JEKZEKZKR 2 жыл бұрын
ഉള്ളിലുള്ള നബി ചാടി വരുന്നുണ്ട് 😂🤣
@micromax256
@micromax256 Жыл бұрын
Alhamdulilah... Allahu akbar
@jeswin501
@jeswin501 6 жыл бұрын
നൈസ് , വെരി വെരി നൈസ് സ്പീച് ...👍
@vijinrajs1107
@vijinrajs1107 4 ай бұрын
പുക മറക്കൾ ഇല്ലാത്ത പച്ചയായ മനുഷ്യൻ.
@thetruthofland
@thetruthofland 3 ай бұрын
എന്തോ
@azhiyurvlog2729
@azhiyurvlog2729 4 жыл бұрын
എല്ലാം നല്ല വീഡിയോകൾ. Thank You 🙏🏼
@johnmathew8053
@johnmathew8053 6 жыл бұрын
If Koya had two blocks, what about others? Kappa is tapioca and mathi is sardine. Laden was Yamani with Saudi nationality. Whatever be the drawbacks of democracy, it is the most acceptable system of governance.
@shafeeqmanalaya7363
@shafeeqmanalaya7363 3 жыл бұрын
🤨
@satheeshkumar3977
@satheeshkumar3977 3 жыл бұрын
Adipoli king of thugb.
@ijazchathiyara
@ijazchathiyara 6 жыл бұрын
Nice ikkaa...ente manasilulla kaaryangaloke thaneyaa ningalum paranjath...
@vijithpp6209
@vijithpp6209 6 жыл бұрын
ijaz muhammed
@joshuabiju7203
@joshuabiju7203 3 жыл бұрын
Now I respect muslims
@CITYTIGERS225
@CITYTIGERS225 6 жыл бұрын
A good human being
@unnivasudevan3226
@unnivasudevan3226 Жыл бұрын
Areyum novikathe ellam thurannu parayanulla arjavam💓💓💓💓💓
@voyager1788
@voyager1788 3 жыл бұрын
Vellaripravukal Super film❤
@ABINSIBY90
@ABINSIBY90 Жыл бұрын
Good episode..
@radhakrishnantk1
@radhakrishnantk1 Жыл бұрын
വാസുവേട്ടൻ ❤️❤️❤️
@Kuttymanicfdasd
@Kuttymanicfdasd 2 жыл бұрын
Respect❤️
@pmk2737
@pmk2737 Жыл бұрын
Pavam Bin laden ❤❤❤
@sharonjoseph7356
@sharonjoseph7356 8 ай бұрын
അർത്ഥവത്തായ വരികൾ 🤍
@gopivm1033
@gopivm1033 3 жыл бұрын
മാമ്മുക്കവളെരെ വിശാല മനസുള്ള ആളണന്ന് മനസിലായി നിങ്ങൾ പറഞ്ഞതു വളര ശരിയാണ് പുതിയ സിനിമ എല്ലാവരും ഒരുമിച്ച് രുന്നു കാണാൻ കൊള്ളത്തില്ല എല്ലാ വിധ അശംസകളും നേരുന്നു
@princeraja7594
@princeraja7594 3 жыл бұрын
തടിയന്റവിള നസീർ ഒന്നും ചെയ്തില്ല എന്നു മാത്രം പറയല്ലേ പ്രീയ മമുക്കാ
@sasidharankana1329
@sasidharankana1329 3 жыл бұрын
Eagerly heard bis words. Exccept for the remark militancy I agree with him. About New Gen cinema his remark is fine. About his co stars his cooments are true and fine. About other film workers, especially Babukka, Sankarady,Thikkurrissi , Jagathi, Murali, Bahadur etc.his comments are apt. On his experience in London, Dubai, China etc. Is informative and educative. His pointing out Manjil Virinja Pookkal as the first New Gen is a revelation to me.
@JEKZEKZKR
@JEKZEKZKR 2 жыл бұрын
Asian paints ൻ്റെ whitewash വാങ്ങ് നല്ല പോലെ വെളുക്കും
@micromax256
@micromax256 Жыл бұрын
Athu ninte mathathile valinu adichu kodukku appo samdanam kittum
@kunhimoideenkp6556
@kunhimoideenkp6556 Жыл бұрын
മാമുക്കോയ നെട്ട്ടലുള്ള കോയ നന്മയുള്ള മനുഷ്യൻ...
@thetruthofland
@thetruthofland 3 ай бұрын
എന്തോ 😂
@vis2196
@vis2196 3 жыл бұрын
പണിക്കർ ചോര വേണം എന്നുപറയുന്നതും, ക്യാമറയിൽ ശബ്ദം വരില്ല... മിസ്റ്റർ ഇതൊക്കെ എങ്ങനെ മറക്കും ഇക്കാ അങ്ങേയ്ക്കു ദീർഘായുസ്സു തരട്ടെ ദൈവം
@peelipeeluus5356
@peelipeeluus5356 6 жыл бұрын
Vallatha mahaan thanne, newsil kandatha road panikkare snehikkunnathokke... Ingalu paranja correct aarikkum osama ikka paavamaa.....
@moosatm
@moosatm 6 жыл бұрын
യാ അള്ളാഹ് .. ഫിൽ .. ഫിൽ
@athulko
@athulko 2 жыл бұрын
Great man❤️❤️❤️❤️
@bt9604
@bt9604 4 жыл бұрын
Cigarette kanchavu brown enemies of artists
@KannurBus
@KannurBus 4 жыл бұрын
new generation Novel nammale "MEESHA"
@sreenivaskr9154
@sreenivaskr9154 6 жыл бұрын
ഈ പ്രോഗ്രാം ഒക്കെ നേരത്തെ ഷൂട് ചെയ്ത് വച്ചതാണൊ??? ഏഴാമത്തെ വരവ് റിലീസ് ചെയ്ത് മൂന്ന് വർഷം ആയില്ലെ????
@cmntkxp
@cmntkxp 6 жыл бұрын
ellam pandu safari tv yil vanna episodes aanu bro KZbin for our convenience ettanne ollu
@SJentertainment06
@SJentertainment06 6 жыл бұрын
എന്തായാലും കാണണം നഷ്ടം ഒന്നും വരില്ല സഫാരി tv കണ്ടിട്ട് കുറ്റം പറയാൻ ഒന്നും ഇല്ല
@lisanezhuvathra7990
@lisanezhuvathra7990 6 жыл бұрын
ഇത് സഫാരി ടിവിയിൽ പണ്ട് സംപ്രേക്ഷണം ചെയ്തതാണ്. യൂട്യൂബിൽ ഇപ്പോഴാണ് വന്നതെന്ന് മാത്രം
@rajeshpannicode6978
@rajeshpannicode6978 3 жыл бұрын
നമ്മളെക്കൂടെ കാലിഫോർണിയയിലേക്ക് പോവുന്ന ഉരു ദുബായി കടപ്പുറം വഴിക്ക് വിട്ടിട്ട് അവിടെ ഇറക്കിത്തരാമോ ഗഫൂർക്കാ . ഇവിടെ ഒരു രക്ഷയുമില്ല .
@azharibrahim6804
@azharibrahim6804 6 жыл бұрын
ആ യാത്രയിൽ ,ആറ് മാസം കൊണ്ട് ഒറ്റ paisa ഇല്ലാതെ India ചുറ്റിയ Niyogനെ കൊണ്ടവരുമോ please 🙏🏽.
@vaisakpremrajan
@vaisakpremrajan 6 жыл бұрын
Vannthayrnlo??🙎
@arunraj9411
@arunraj9411 6 жыл бұрын
i totally agree with mamukkoya on his views about madani. The government will not bring madani to the court , because the same charges against madani came be accused for many bjp leaders including uma bharathi, lk advani etc, which the ruling patry doesnt want to show to the public, so the government keep him always in the shadow of terrorism.
@siyadam4319
@siyadam4319 2 жыл бұрын
Well said
@rajan.yrajan.y8810
@rajan.yrajan.y8810 2 жыл бұрын
"Daivathinte samaadaannam Ningalilundaavate " ennu (musalman maathramalla) manushyan parasparam Parayunna kaalathu lokam sundaramaakum.
@00badsha
@00badsha 5 жыл бұрын
Thanks for sharing
@fnnish
@fnnish 6 жыл бұрын
Hatsoff maamukka
@sahadevanpk5954
@sahadevanpk5954 3 жыл бұрын
മാമുക്കോയ 👌🙏🌹
@GamingBeastR4W
@GamingBeastR4W Жыл бұрын
🥀❤
@nikhilbabu6233
@nikhilbabu6233 6 жыл бұрын
Super. Veno venam vende venda
@speakerpp345
@speakerpp345 4 жыл бұрын
ബിൻലാദന്റെ കാര്യത്തിൽ താങ്കൾ പറഞ്ഞത് ചിലർക്ക് മനസ്സിലായിട്ടില്ല, ബുദ്ധി വളരെ കുറഞ്ഞ അവറ്റകൾക്ക് വിശദമായി പറഞ്ഞു കൊടുക്കാത്തത് മോശമായിപ്പോയി
@mj-bt2wh
@mj-bt2wh 6 жыл бұрын
Super
@musadhique.c9101
@musadhique.c9101 6 жыл бұрын
Good
@LaniIsabella-hq2fu
@LaniIsabella-hq2fu Жыл бұрын
*കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനുള്ളിൽ 30 ലക്ഷം നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും വൃദ്ധന്മാരെയും ആണ് അത്യന്താധുനിക യുദ്ധവിമാനങ്ങളും മിസൈലുകളും ഉപയോഗിച്ച് ഒന്നും രണ്ടും ഗൾഫ് യുദ്ധങ്ങളിലും അതിൻറെ തുടർനടപടികളിലും അമേരിക്കൻ ബ്രിട്ടീഷ് നേതൃത്വത്തിലുള്ള പാശ്ചാത്യൻ സഖ്യ സൈന്യം മിഡിൽ ഈസ്റ്റിൽ ചുട്ടു ചാമ്പലാക്കിയത്. ലക്ഷങ്ങളെയാണ് സാമ്രാജ്യത്വം അവരുടെ സ്വന്തം നാട്ടിൽനിന്ന് അടിച്ചോടിച്ച് ലോകം മുഴുക്കെ അവരെ അഭയാർത്ഥികളാക്കിയത്. അവിടുത്തെ വെണ്ണീറുകളിൽ നിന്നും ഉയർന്നുവന്ന രോഷത്തിന്റെ കനലുകളിലാണ് ബിൻലാദൻമാർ ജനിച്ചത്. ദൗർഭാഗ്യവശാൽ നമ്മുടെ ഭീകരവാദത്തിന്റെ നിർവചന പ്രകാരം സാമ്രാജ്യത്വ ദേശ രാഷ്ട്രങ്ങൾ അതാത് രാജ്യങ്ങളുടെ ഔദ്യോഗിക ഭീകര സംഘങ്ങളായ സൈന്യത്തെ ഉപയോഗിച്ച് അത്യന്തം മാരക പ്രഹര ശേഷിയുള്ള നവീന ആയുധങ്ങൾ ഉപയോഗിച്ച് വ്യോമാക്രമണങ്ങൾ നടത്തി 10000 ങ്ങളെ ഒന്നിച്ച് കൂട്ടക്കുരുതി നടത്തുന്നത് ഭീകരവാദം അല്ല, സ്വന്തം രാഷ്ട്രവും ജീവിതവും നഷ്ടപ്പെട്ട ആ ജനത തിരിച്ച് ഇവരുടെ തട്ടകങ്ങളിൽ ഇടിച്ചു കയറി മനുഷ്യ ബോംബ് ആക്രമണം നടത്തി ഏതാനും ആളുകളെ വധിച്ചാൽ അത് മാത്രമാണ് തീവ്രവാദം. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനുള്ളിൽ അമേരിക്കൻ ബ്രിട്ടീഷ് സഖ്യ സൈന്യം ഒഴുക്കിയ ചോര പുഴയിൽ ഒരു തുള്ളി വരില്ല, അവർ ആരോപിക്കുന്ന മുസ്ലിം ഭീകരന്മാരുടെ ആക്രമങ്ങളുടെ മൊത്തം ഭീകരാക്രമണങ്ങളുടെ മൊത്തം കോൺട്രിബ്യൂഷൻ. നമ്മുടെ രാജ്യത്ത് 4000 ആളുകളെ കൊന്നയാളാണ് നമ്മുടെ പ്രധാനമന്ത്രി എന്ന് പരസ്യമായി പ്രസംഗിച്ചത് വത്സൻ തില്ലങ്കേരി ആണ്. ഉത്തരേന്ത്യൻ തെരുവീഥികളിൽ പതിനായിരങ്ങളെ സംഘികൾ കൂട്ടക്കുരുതി നടത്തുന്നതും നമ്മുടെ നിർവചന പ്രകാരം തീവ്രവാദം അല്ല, കളമശ്ശേരിയിലെ ഒരു ഈച്ച പോലും ചാകാത്ത ഒരു കാലി ബസ് കത്തിച്ച തടിയന്റവിട നസീർ മാത്രമാണ് നമുക്ക് തീവ്രവാദി. അബ്ദുനാസർ മദനിയുടെ കാല് ബോംബെറിഞ്ഞ് തകർത്തവർ നമുക്ക് തീവ്രവാദികൾ അല്ലെങ്കിലും, ഒരു ഈച്ച പോലും ചാകാത്ത, ബാംഗ്ലൂർ സ്ഫോടനം എന്ന നാടകത്തിൽ വ്യാജമായി പ്രതിചേർത്തു എന്ന ഒറ്റക്കാരണം കൊണ്ട്, ഒരു കോടതിയും കുറ്റക്കാരനാണ് എന്ന് വിധിച്ചില്ലെങ്കിലും, മഅദനി നമുക്ക് തീവ്രവാദിയാണ്. ചുരുക്കത്തിൽ നമ്മുടെ ഈ കൊടും കാപട്യമാണ് ഏറ്റവും വലിയ ഭീകരവാദം. നമ്മളാണ് ഏറ്റവും വലിയ ഭീകരവാദികൾ.*
@RejimonGeorge-es4fl
@RejimonGeorge-es4fl Жыл бұрын
എല്ലാം വ്യാജമാണ് അല്ലേ ? മദനിയുടെ 87_90 വരെയുള്ള പ്രസംഗങ്ങൾ എല്ലാം കേട്ടിരുന്നു. കലാപാഹ്വാനം തന്നെയാണ് നടത്തിയത്.
@rdmpaithal4486
@rdmpaithal4486 3 жыл бұрын
ആശംസകൾ
@riyaskhan1669
@riyaskhan1669 6 жыл бұрын
Super speech
@sajads1573
@sajads1573 Жыл бұрын
👍🏻👍🏻👍🏻😍😍😍
@riderajith2712
@riderajith2712 3 жыл бұрын
3:40 fahad Fazli 🤪😹
@ahmedfazil3365
@ahmedfazil3365 6 жыл бұрын
കലക്കി ഇക്കാ.......
@jafarca9621
@jafarca9621 6 жыл бұрын
First
@shefeekhan3180
@shefeekhan3180 4 жыл бұрын
🙏❤️
@rajeevrajav
@rajeevrajav 2 жыл бұрын
If there is no religion….🌆🎇
@theoratorshuhaib3184
@theoratorshuhaib3184 Жыл бұрын
ആര് പറയുന്നുഎന്നുള്ളതല്ലാ എന്ത് പറയുന്നു എന്നുള്ളതാണ് പ്രവർത്തിയാണ് പ്രാധാന്യം ശേഷം പ്രാർത്ഥന ആദ്യം മനുഷ്യനാകുക ബാക്കി യുള്ളവ പിറകെ
@bt9604
@bt9604 4 жыл бұрын
Kappayum beefum
@crash-prone
@crash-prone 4 жыл бұрын
ന്യൂ ജെനെറേഷൻ എന്നൊക്കെ വെറും ആരോപണങ്ങളല്ലേ, എല്ലാ കാലത്തും ന്യൂ ജെനെറേഷൻ ഉണ്ട്.സിനിമ, ലഹരി, പ്രകൃതി,.....ഇതിന്റെ ഒക്കെ പിന്നിലും ഇപ്പൊ ഉള്ള യുവാക്കൾ ആണോ
@jaykrishnan1768
@jaykrishnan1768 6 жыл бұрын
👍👌
@charankm3406
@charankm3406 6 жыл бұрын
Good
@ashwinkaruan
@ashwinkaruan 5 жыл бұрын
All he said while during all the sessions were so good.....but friends, when it came to his comments about Bin Laden its kind of awkward.... Bin Laden was a man responsible for the death several men,women n children....n mamukka is indicating to find the background of Bin Ladens history.....question, is he favoring a person(Bin Laden) to take arms against injustice incurred to oneself?....
@tnt7298
@tnt7298 4 жыл бұрын
ഒരു സാദാ മുസ്ലിം അഭിപ്രായം എന്നത് അല്ലാതെ ആധികാരികത ഇല്ല.
@santhoshps8927
@santhoshps8927 3 жыл бұрын
Sathyam.. 100%
@shabnak1748
@shabnak1748 Жыл бұрын
@@santhoshps8927 ഫുൾ എപ്പിസോഡ് കണ്ടോ ?
@sundernational
@sundernational Жыл бұрын
മനുഷ്യൻ നന്മയുടെ മാർഗ്ഗം സ്വീകരിച്ചു പോകണമെന്ന് പറഞ്ഞതിൽ എന്ത് ആധികാരിക പ്രശ്നമാണ് കാണുന്നത് സർ
@tnt7298
@tnt7298 Жыл бұрын
@@sundernational പഠിപ്പിച്ച് വിടുന്ന മതം ഗ്രന്ഥങ്ങളിൽ അവഗണിച്ചിട്ട മറ്റ് മത മനുഷ്യരെ സ്നേഹിക്കണം എന്നു പറയേണ്ടി വരുന്നത് ഗത്തികെടിൻ്റെ അർഥം പറയാതെ പറയുന്നത് ഈ വക മത ഗ്രന്ഥങ്ങളിൽ പച്ച വർഗ്ഗീയത ആണ് വിത്ത് എന്ന് ആണ്.
@sundernational
@sundernational Жыл бұрын
@@tnt7298 മാമുക്കോയയെ മനസ്സിലാക്കാൻ മനുഷ്യൻ ആയാൽ മതി. എന്ത് ഗ്രന്ഥം..ആരുടെ ഗ്രന്ഥം
@santhoshcc5286
@santhoshcc5286 6 жыл бұрын
ഗഫൂർക്കപോലും കേരളത്തിനെ നവഭ്രാന്താലയമാക്കുവാൻ ചിലർ നടത്തുന്ന സമീപശ്രമങ്ങളിൽ ഉൽക്കണ്ടയും, പ്രതിഷേധം കാണിക്കുന്നു.
@akhilzachariah8253
@akhilzachariah8253 6 жыл бұрын
SANTHOSH C C ഓ പോലുമോ?
@kiranrs6831
@kiranrs6831 2 жыл бұрын
മാമുക്കോയ വളരെ നല്ല മനുഷ്യനാണ്
@mridulpk3551
@mridulpk3551 3 жыл бұрын
Respect sir
@AnzalAnz369
@AnzalAnz369 6 жыл бұрын
😍
@jamsheerkottappuram9133
@jamsheerkottappuram9133 5 жыл бұрын
♥️♥️♥️👍👍👍
@jafarca9621
@jafarca9621 6 жыл бұрын
ഇന്ന് ഞൻ ഫസ്റ്റ്
@salimm251
@salimm251 3 жыл бұрын
🌹🌹🌹
@pedals6285
@pedals6285 3 жыл бұрын
ഒമർ ലുലു ഇതൊക്കെ കേൾക്കുന്നുണ്ടോ ആവോ
@krishnadasc4647
@krishnadasc4647 2 жыл бұрын
Mathabeegaravadiye indirect aayi support cheyyunnu... enthaa maamukka ingane.???.. Thettine thettennu parayanam... Mix cheythu parayaruthu.... OK😱😱😱😱
@abhineshkumar804
@abhineshkumar804 6 жыл бұрын
Like a snake he finally showed his true colors .
@midhunmp2755
@midhunmp2755 2 жыл бұрын
He is a talended
@Paduvanpadan
@Paduvanpadan 6 жыл бұрын
👍
@jabir133
@jabir133 3 жыл бұрын
Brown🙄
@Pfapulle
@Pfapulle 6 жыл бұрын
ഇവിടെ മാമുക്ക പറഞ്ഞ കാര്യങ്ങളിൽ മുൻവിധികളോട് കൂടെ എഴുതാപ്പുറം വായിച്ചും, പിന്നെ മുസ്‌ലിം വിദ്വേഷം കാരണം മനപ്പൂർവം കുത്തിത്തിരുപ്പു ഉണ്ടാക്കാൻ വേണ്ടിയും അദ്ദേഹത്തെ തീവ്രവാദിയെ മോശക്കാരനോ ആക്കി ചിത്രീകരിക്കാൻ ചിലര് പാട് പെടുന്നത് കാണുമ്പോൾ സഹതാപവും പുച്ഛവും തോന്നുന്നു. ഉടനീളം അദ്ദേഹഹം സ്നേഹസന്ദേശം ആണ് നൽകുന്നത്. മറ്റു സമുദായങ്ങളിലെ കലാകാരന്മാർക്ക് ഇല്ലാത്ത ഒരു ബാധ്യത ഉള്ളത് കൊണ്ടാണോ ആ സാധു അങ്ങനെ ചെയ്യേണ്ടി വരുന്നത് എന്നെനിക്കറിയില്ല. മറ്റു സമുദായങ്ങളിലെ പ്രിയദർശൻ, രാജസേനൻ മുതൽ മേജർ രവി, മോഹൻലാൽ നായർ വരെയുള്ളവര് ചാണകത്തിൽ കിടന്നുരുളുമ്പോൾ ഇല്ലാത്ത ഒരു ബാധ്യത മാമുക്കോയക്കോ മമ്മൂട്ടിക്കോ ഉണ്ടായേക്കാം. ആയിക്കോട്ടെ. എന്തായാലും അദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾ നമ്മുടെ സമൂഹത്തിൽ ചിലർ അവര് കേൾക്കാൻ വേണ്ട പാകത്തിൽ ഉള്ളതല്ല എന്നത് കൊണ്ടാണ് ആക്രമിക്കപ്പെടുന്നത്. ഉദാ: മദനി. മദനിയെ അദ്ദേഹം ന്യായീകരിച്ചിട്ടില്ല. എന്നാൽ വിചാരണ ചെയ്യണം എന്നും ശിക്ഷിക്കണം എന്ന് പറയുന്നു. അത് ദഹനക്കേട് ഉണ്ടാക്കുന്നത് ഹൈന്ദവ ഭീകരതയെ സപ്പോർട് ചെയ്യുന്ന ചിലർക്കാണ്. പട്യാല കൂട്ടക്കൊലക്കേസിലും മക്കാ മസ്ജിദ് സ്ഫോടനക്കേസിലും ബോംബെ കലാപത്തിലും എല്ലാം കാവിക്കാരെ മേൽക്കോടതികൾ അത്ഭുതകരമായി വെറുതെ വിട്ടതിൽ അവർക്കു വിഷമം കാണാനിടയില്ല. അവരാണ് മദനിയെ വിചാരണ ചെയ്തു കുറ്റക്കാരൻ ആണെങ്കിൽ ശിക്ഷിക്കണമെന്ന് പറയുന്ന മാമുക്കോയയെ താറടിക്കുന്നതു. വേറൊരു ഉദാ: ബിൻ ലാദൻ. ബിൻ ലാദൻ ഇന്ത്യയെയോ മലയാളികളെയോ ഉപദ്രവിച്ചിട്ടില്ല. അമേരിക്കക്കു ഉണ്ടായ രാഷ്ട്രീയമായ തിരിച്ചടിയിൽ ധാർമിക രോഷം കൊല്ലുന്നതിനു മുമ്പ് അമേരിക്ക മിഡിൽ ഈസ്റ്റിൽ നടത്തിയ ഇടപെടലുകളും അത് ബിൻ ലാദനെപ്പോലുള്ളവരെ വളർത്തിയതും കൂടെ പറയേണ്ടേ എന്നല്ലേ മാമുക്ക ചോദിക്കുന്നത്? പിന്നെ മറ്റുള്ളവരെ തീവ്രവാദി എന്നാക്ഷേപിക്കുന്നവർ ആണ് സ്വന്തം ജാതിക്കു വേണ്ടി കൊല്ലാനും കത്തിക്കുത്തു ഉണ്ടാക്കാനും പൊതുവെ നടക്കാറ്. അത്രയേ കാണേണ്ടതുള്ളൂ. എന്നാലും മാമുക്ക - ഇങ്ങക്ക് ഇതിന്റെ വല്ല ആവശ്യവുമുണ്ടോ? പറ്റുമെങ്കിൽ മറ്റു സമുദായക്കാർ ആയ നടന്മാരെ പോലെ സദാ സമയവും ബോധമില്ലാതെ കള്ളു കുടിച്ചു നടന്നു സംഘടന കളിച്ചു പാരയും വച്ച് നടക്കുക. ആളുകൾ നല്ലതേ പറയൂ.
@ansuansu7944
@ansuansu7944 5 жыл бұрын
Correct
@jafarca9621
@jafarca9621 6 жыл бұрын
🤗🤗🤗🤗🤗
@muzammiln1219
@muzammiln1219 5 жыл бұрын
15:10
@mythoughtsaswords
@mythoughtsaswords Жыл бұрын
Ikka parayunnathu kettu chirivarunnu, Dejhi-yil vannu train-nu theevehu niraparaadhikale konnavan Muslim alle-nalla samaadhanathinte MATHAM
@IndShabal
@IndShabal 5 жыл бұрын
ഒരു നല്ലവനായ നിഷ്‌കു. ആത്മീയതയും മതവിശ്വാസവും ഒന്നെന്നു ധരിച്ച് സ്വന്തം തിക്താനുഭവങ്ങളോട് കൂട്ടിച്ചേർത്തുവെച്ചു പാവം കണ്ഫ്യൂഷനിൽ ആയി അവസാനിപ്പിക്കുമ്പോഴേക്കും!!! സാരമില്ല; ഇദ്ദേഹം തന്നെയാണ് ബുദ്ധിനൈർമല്യംകൊണ്ട് "പാൽനിലാവുപോലെയുള്ള പാലോളി" എന്നു ഒരു തികഞ്ഞ രാഷ്ട്രീയക്കാരനെ സ്തുതിച്ചത്! എല്ലാ നന്മകളും നേരുന്നു.
@vijeshvijesh2447
@vijeshvijesh2447 6 жыл бұрын
😍😍
@malayalimaman4329
@malayalimaman4329 6 жыл бұрын
jann vanne
@snrkp1709
@snrkp1709 6 жыл бұрын
👍👍😊
@rafeek634
@rafeek634 3 жыл бұрын
Ningal 2 varsham munbu paranchathu ippol corona roopathil lokathu vannirikunnu...ethengilum oru mathathintey purohithananengil...ippo ningaley pidichal kittilaa
@nandakumaronline
@nandakumaronline 4 жыл бұрын
പാവമാണ്..സാധാരണ മനുഷ്യൻ ആണ്..പക്ഷെ രാജ്യത്തിന്റെ നിയമസംവിധാനത്തെ പറ്റി അറിയില്ല..അത് കൊണ്ടാണ് മദനിയും നസിറും ഒക്കെ വന്നത്
@abishcpolackal1320
@abishcpolackal1320 6 жыл бұрын
Ithu pole ehtraperieku thurannuparayan pattum,,
@thejpandakasalayil8600
@thejpandakasalayil8600 3 жыл бұрын
You support Binladen?, very little knowledge about him.
| Mamukkoya 11 | Charithram Enniloode | Safari TV
20:43
Safari
Рет қаралды 108 М.
Farmer narrowly escapes tiger attack
00:20
CTV News
Рет қаралды 13 МЛН
ТВОИ РОДИТЕЛИ И ЧЕЛОВЕК ПАУК 😂#shorts
00:59
BATEK_OFFICIAL
Рет қаралды 7 МЛН
Чистка воды совком от денег
00:32
FD Vasya
Рет қаралды 4,7 МЛН
The IMPOSSIBLE Puzzle..
00:55
Stokes Twins
Рет қаралды 196 МЛН
| Mamukkoya 07 | Charithram Enniloode | Safari TV
20:04
Safari
Рет қаралды 128 М.
Being bitten by a snake; The Crazy things We kids did to Get Rid of Fear
22:35
Kochouseph Chittilappilly
Рет қаралды 16 М.
| Dennis  Joseph 01| Charithram Enniloode | Safari TV
22:12
Safari
Рет қаралды 309 М.
The beginning of Veegaland Park and its Challenges& Some elephant stories
20:12
Kochouseph Chittilappilly
Рет қаралды 39 М.
| Mamukkoya 04 | Charithram Enniloode | Safari TV
21:37
Safari
Рет қаралды 58 М.
Farmer narrowly escapes tiger attack
00:20
CTV News
Рет қаралды 13 МЛН