മനോഹരമായ ഒരു പ്രേമകഥ...മഹത്തായ ഒരു ശുചിത്വ കഥയും

  Рет қаралды 159,991

cooking with suma teacher

cooking with suma teacher

Күн бұрын

മനോഹരമായ ഒരു പ്രേമകഥ...
മഹത്തായ ഒരു ശുചിത്വ കഥയും
A Beautiful Love Story
An Inspiring Cleanliness Story
#cookingwithsumateacher #cleanlinessstory #sivadassir

Пікірлер: 789
@roopasreesuresh565
@roopasreesuresh565 2 жыл бұрын
വർഷങ്ങൾക്ക് മുൻപ് യുറീക്ക യിലും ശാസ്ത്ര കേരളത്തിലും വന്നു കൊണ്ടിരുന്ന സാറിന്റെ ലേഖനങ്ങളും കഥകളും കുറിപ്പുകളും ആവേശത്തോടെ വായിച്ചു കൊണ്ടിരുന്ന ഒരാളാണ് ഞാൻ . ഇപ്പോൾ നേരിട്ട് അദ്ദേഹത്തെ കേൾക്കാൻ സാധിച്ചപ്പോൾ വലിയ സന്തോഷമായി. ടീച്ചറിനും സാറിനും ആയുരാരോഗ്യ സൗഭാഗ്യം നേരുന്നു.
@aswinsalijasreekumar1184
@aswinsalijasreekumar1184 3 жыл бұрын
സുന്ദരിയും സുന്ദരനും! മഹത്തായ ഗുരുഭൂതർക്ക് പ്രണാമം! സ്നേഹം!❤️❤️❤️❤️❤️
@mollybalu9763
@mollybalu9763 3 жыл бұрын
Great science love story 👌 Waiting for more stories Thank you so much Teacher ji Happy to see Sir 🙏
@vaasuki7734
@vaasuki7734 3 жыл бұрын
സത്യം
@jayachandrankv8502
@jayachandrankv8502 2 жыл бұрын
Sivadas sir a big salute sumateacher othiri happy ayi sir kandapool
@smithams7675
@smithams7675 3 жыл бұрын
ടീച്ചറിന്റെ ചിരിയും സംസാരവും എനിക്ക് വളരെ ഇഷ്ട മാണ് 🥰 സാറും നല്ലത് തന്നെ 👍👍👍
@neelakantapillai.m.rm.r1777
@neelakantapillai.m.rm.r1777 3 жыл бұрын
കാലിക പ്രസക്തമായ ശാസ്ത്രകഥ വളരെ ഹൃദ്യമായി അവതരിപ്പിച്ച സാറിനും,അതിന് അവസരമൊരുക്കിയ ടീച്ചർക്കും ഹൃദയത്തിന്റെ ഭാഷയിൽ ആശംസകളർപ്പിക്കുന്നു
@akshay00732
@akshay00732 3 жыл бұрын
Great story telling sir. .. ടീച്ചറിന് വളരെ നന്ദി ....ഞാൻ ടീച്ചറിന്റെ channel സ്ഥിരം കാണാറുണ്ട്.. ഒരു പാട് നല്ല വിഭവങ്ങൾ ഞാൻ പരീക്ഷിച്ചിട്ടുമുണ്ട് .... ഒരു കാര്യം കൂടി . അഭിപ്രായപ്പെടട്ടെ ... പാശ്ചാത്യ സംസ്കാരത്തിൽ കൈയും കാലുമൊക്കെ കഴുകുന്ന സ്വഭാവം ഈ കൊറോണ മൂലമാണ് നിത്യജീവിതത്തിൽ ശീലമായത് എന്നത് വാസ്തവം. എന്നാൽ നമ്മുടെ സംസ്കാരത്തിൽ ശുചിത്വത്തിനുള്ള പ്രാധാന്യം വേദകാലം മുതൽക്കേ അറിയുന്നതാണ്. നാം ഇടയ്ക്കിടക്ക് സ്റ്റാനത്തിനു ശേഷവും കൈകാലുകൾ ശുദ്ധീകരിക്കാറുണ്ടായിരുന്നല്ലോ. പുരാതന കാലം മുതൽ തന്നെ ശുദ്ധജലം നമ്മൾ ദേവതയായിട്ടല്ലേ സങ്കല്പിച്ചിരുന്നത്. പുറത്ത് പോയി വരുമ്പോൾ കൈകാല് കൾ ശുദ്ധമാക്കാൻ കിണ്ടി വച്ചിരുന്ന ശീലമൊക്കെ അതിന്റെ ഭാഗമല്ലേ ? അതൊക്കെ പഴഞ്ചൻ ആചാരമായിക്കണ്ട് ആംഗലേയ വിദ്യാഭ്യാസം കിട്ടിയ നമ്മൾ ബഹിഷ്കരിച്ചതല്ലേ? പണ്ടു് ചരകൻ ശസ്ത്രക്രിയ ചെയ്തിരുന്നതെങ്ങനെ എന്നൊക്കെയുള്ള അറിവുകൾ നമ്മിൽ നിന്ന് അന്യമായതെങ്ങനെയെന്ന് കൂടി ചിന്തിക്കേണ്ടത് അല്ലേ? നമ്മുടെ പൈതൃകവും സംസ്കാരവുമൊക്കെ ഉപേക്ഷിച്ച് പാശ്ചാത്യർ പറയുന്നത് മാത്രമാണ് ശരി എന്ന് വിശ്വസിക്കുന്ന ഒരു തരം അടിമത്ത മനോഭാവം നമ്മിൽ ഇപ്പോഴുമുണ്ട് എന്നത് തിരിച്ചറിയണ്ടേ? സ്നാനവും സന്ധ്യാവന്ദനവും ഇടയ്ക്കിടെ ദേഹശുദ്ധി വരുത്തുന്നതുമൊക്കെ നമ്മുടെ സ്വതസിദ്ധമായ ശീലങ്ങളായിരുന്നു. നമ്മുടെ പുരാണങ്ങളിലൊക്കെ നാം അനുവർത്തിക്കേണ്ട ചില ചര്യകളെ പറ്റി പ്രതിപാദനങ്ങൾ ഉണ്ടല്ലോ, പക്ഷേ അതിൽ എല്ലാം ഉണ്ടെന്നുള്ള അറിവ് നിർഭാഗ്യവശാൽ നമുക്ക് ഇല്ലാതെ പോയിരിക്കുന്നു.
@sathignair7038
@sathignair7038 3 жыл бұрын
വിലപ്പെട്ട അറിവുകൾ പകർന്നു തന്ന സാറിനും ടീച്ചറിനും ഒരുപാടു നന്ദി. ഇരുവർക്കും ആയുരാരോഗ്യ സൗഖ്യത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു
@rvijayalekshmy6401
@rvijayalekshmy6401 3 жыл бұрын
റ്റീച്ചർ സാറിനെ കൊണ്ട് ക്ളാസ് എടുപ്പിച്ചത് വളരെ നന്നായി . ഇനിയും ഇതുപോലെ കൊണ്ടൂവരണം🙏🙏🙏
@deepa2758
@deepa2758 3 жыл бұрын
രണ്ടു പേരെയും..ഒന്നിച്ചു കണ്ടതിൽ. വളരെ സന്തോഷം....അമ്മ🥰❣️
@manjumr9148
@manjumr9148 3 жыл бұрын
നമസ്കാരം സാർ, NN പിള്ളയുടെ ശബ്ദം പോലെ തോന്നി സാറിന്റെ ശബ്ദം
@lathasajeev7382
@lathasajeev7382 3 жыл бұрын
🙏 thanks ❤️
@bindusamuel4693
@bindusamuel4693 3 жыл бұрын
Suma Teacher, Thank you 🙏 so much for Sivadasan Sir's wonderful and informative talk about cleanliness and the beautiful love story !!!!!!
@manujohn4612
@manujohn4612 3 жыл бұрын
ആഹാ ... "ചുള്ളനും ചുള്ളത്തി യും" ,, കഥയും പറഞ്ഞു , നല്ല ഫുഡ്‌ ഉം കഴിച്ചു ..അനേക കാലം ജീവിക്കട്ടെ ...
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
ആഹാ. ഹഹഹഹഹഹഹ
@jalajabhaskar6490
@jalajabhaskar6490 3 жыл бұрын
😀👍
@mumthase1382
@mumthase1382 3 жыл бұрын
ഈ കൊറോണക്കാലത്ത് എന്തുകൊണ്ടും അറിഞ്ഞിരി ക്കേണ്ട കഥയാണ് സർ 'ഇത്. ടീച്ചറും സാറും ഇനിയും ഇതുപോലുള്ള അറിവുകൾ നമുക്ക് പകർന്നു തരാൻ ആയുരാരോഗ്യ സൗഖ്യങ്ങളോടെ ദീർഘായുസ്സായിരിക്കട്ടേ' നന്ദി
@ajithkumarm5064
@ajithkumarm5064 3 жыл бұрын
ലിസ്റ്റർ - ആഗ്നസ് ദമ്പതിമാരെപ്പോലെ സാറും ടീച്ചറും പരസ്പര പൂരകങ്ങൾ തന്നെയാണ്. ഇരുവർക്കും ആയുരാരോഖ്യ സൗഖ്യങ്ങൾ സർവ്വേശ്വരൻ പ്രദാനം ചെയ്യട്ടെ ..
@ambilyg8417
@ambilyg8417 3 жыл бұрын
This is my opinion too Love you
@radhikanandakumar2416
@radhikanandakumar2416 3 жыл бұрын
ഒരുപാട് നന്ദി സാറിനും ടീച്ചറിനും. സാറിന്റെ പ്രഭാഷണം ഞാൻ കേൾക്കാറുണ്ട്. ഇനിയും കേൾക്കാൻ കാത്തിരിക്കുന്നു
@manjulapromodu3534
@manjulapromodu3534 3 жыл бұрын
നന്ദി ശിവദാസൻ സാർ, ടീച്ചർ..🙏
@odathuparambilhouse8766
@odathuparambilhouse8766 3 жыл бұрын
രണ്ടു പേരെയും കാണാൻ സാധിച്ചതിൽ അതിയായ സന്തോഷം, സാറിനും ടീച്ചറിനും ആയുർരാരോഗ്യ സൗഖ്യം നേരുന്നു!
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
സാറിനെ നേരത്തെ കണ്ടു കാണുമല്ലോ
@juliettelugu546
@juliettelugu546 3 жыл бұрын
ഇതുപോലെ വളരെനല്ല വ്യക്തിത്വമുള്ള പ്രേമകഥാപാത്രങ്ങളെ ഞങ്ങളുമായി പങ്കുവെക്കാൻ കഴിഞ്ഞ സാറിനെയും കാണാനും കേൾക്കാനും ഭാഗ്യം ലഭിച്ചതിൽ അതിയായ സന്തോഷം. ഇനിയും ഇതുപോലുള്ള ജീവിതത്തിൽ പകർത്തുവാനുതകുന്ന നല്ല കാതൽ കഥകൾ പറഞ്ഞുതന്നാലും.....we love you both teachers!
@lailarafiq123
@lailarafiq123 3 жыл бұрын
My vocabulary in Malayalam has vastly improved hearing this channel. Thankyou
@santhakumarykt3270
@santhakumarykt3270 3 жыл бұрын
സാറിന്റെ പ്രേമകഥയിൽ കൂടി എന്ത് നല്ല കാര്യം പറഞ്ഞു മനസ്സിലാക്കി തന്നു . Thank You
@Freepersonwithfreethoughts
@Freepersonwithfreethoughts 3 жыл бұрын
Most awaited episode.❤️ സാറിന്റെ പുസ്തകങ്ങൾ എല്ലാം തന്നെ വായിച്ചാലും വായിച്ചാലും തീരാത്തതു പോലെ കഥകളും കേട്ടാലും കേട്ടാലും മതി വരുന്നില്ല. പ്രിയപ്പെട്ട ടീച്ചർക്ക് ഒത്തിരി നന്ദി യുറേക്കാ മാമനെ കൊണ്ടു വന്നതിന്. എനിക്ക് ജീവിതത്തിൽ ആദ്യമായി സമ്മാനമായി കിട്ടിയ പുസ്തകം ആയിരുന്നു " മാത്തൻ മണ്ണിരക്കേസ്". പിന്നെയും കിട്ടി സാറിന്റെ ഒരുപാടു പുസ്തകങ്ങൾ. ഇപ്പോഴും നിധിപോലെ സൂക്ഷിച്ചിട്ടുണ്ട് അടുത്ത തലമുറക്ക് കൈമാറാൻ.
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
എനിക്കും സന്തോഷമായി ശ്രുതി
@jessieabraham1359
@jessieabraham1359 3 жыл бұрын
Long live happily Teacher and Sir. Thank you Sir, for the valuable teaching.
@anithasaji4892
@anithasaji4892 3 жыл бұрын
Thank you SIR and Teacher. It was a great experience to listen this noble story from Shivadas Sir. Looking forward to listen more stories of this kind 😀.
@sapna0070
@sapna0070 3 жыл бұрын
Thank you Sir. Thank you to both of you. Would like to hear more through your god given gift of storytelling. Both of you are gifted with an incredible voice as well.
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
Love you
@jayasreemohan1354
@jayasreemohan1354 3 жыл бұрын
Thank you sir for telling the story with scientific facts
@lathikasureshan3724
@lathikasureshan3724 3 жыл бұрын
Sir,നുംteacherനു ഒരു പാട് നന്ദി നല്ല രസകരമായ കഥ
@deepat5088
@deepat5088 3 жыл бұрын
Really wonderful story. Very happy to see Sivadas sir too 🙏🙏
@sheelaloganathan3386
@sheelaloganathan3386 3 жыл бұрын
Good Evening Shivadasan Sir, very happy to see u on today's video. I'm really glad to hear u speaking abt the context. Ma'am tc also.
@minibr8972
@minibr8972 3 жыл бұрын
Blessed life.. Pryers n wishes Sir n teacher
@tharachem
@tharachem 3 жыл бұрын
Its great story. ഇനി antiseptics and ഡിസൈൻഫക്റ്റന്റ്സ് chapter കോളേജിൽ എടുക്കുബോൾ ഈ കഥയിൽ നിന്നും ആരംഭിക്കാം 👍
@thasniahammed3537
@thasniahammed3537 3 жыл бұрын
Great and new information.....🥰🥰 Thk u mam for sharing this vdo with us...
@shilpasandeep7384
@shilpasandeep7384 3 жыл бұрын
kzbin.info/www/bejne/h3LKoXx8jrmrm7c
@thasniahammed3537
@thasniahammed3537 3 жыл бұрын
Thanks for sharing such a memorable and informative history....🥰🥰
@ambujampanicker6449
@ambujampanicker6449 3 жыл бұрын
സാറിന്റെ സംസാരം ബൂട്ടിഫുൾ. കാണാൻ സാധിച്ചു. സന്തോഷം. രണ്ടുപേർക്കൂം നന്ദി, നമസ്കാരം. ☺☺☺☺☺☺
@deepavinodsa1944
@deepavinodsa1944 3 жыл бұрын
സാറു തന്ന അറിവിനു ഒരു പാട് നന്ദി. ഇനിയും പുതിയ അറിവുകൾ പറഞ്ഞു തരുമെന്നു പ്രതീക്ഷിക്കുന്നു🙏🏻🙏🏻
@shahzafathimakh999
@shahzafathimakh999 3 жыл бұрын
ഇന്നലെ വിഡിയോയിൽ ടീച്ചറെയും സാറിനെയും ഒരുമിച്ചു കണ്ടതിൽ ഒത്തിരി സന്തോഷം തോന്നി എപ്പോഴു ടീച്ചർ ശിവാദസ് സാർ എന്നല്ലേ പറയറൊള്ളു ഞങ്ങൾക്കുവേണ്ടി വിഡിയോയിൽ ഉൾപ്പെടുത്തിയതിനു വളരെ സന്തോഷം ഒത്തിരി സന്തോഷമായിട്ടോ ടീച്ചറെ സാറിനോരു namaskkaram🙏
@Channel-bw7is
@Channel-bw7is 3 жыл бұрын
സ്നേഹം കൊണ്ട് സ്വർഗത്തിൽജീവിക്കുന്ന രണ്ടുപേർക്കും നന്ദി നന്ദി ജോസഫ് - ആഗ്നസ് പ്രേമകഥ ഒരിക്കലും ശ്രോതാക്കൾ മറക്കില്ല
@omanababu4162
@omanababu4162 3 жыл бұрын
Sir 🙏🙏 kandathil athiyaya santhosham story very nice 💐💐 Hi chechi amma 🙏💟💟💟💟💟💟🌹🌹
@lathakumari2153
@lathakumari2153 3 жыл бұрын
അമ്മേ രണ്ടുപേരെയും ഒന്നിച്ചു കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 🙏🙏🙏. പ്രേമകഥയിലൂടെ വളരെ നല്ല അറിവാണ് പകർന്നു തന്നത്, ഇന്നാണ് ഈ വീഡിയോ കാണാൻ പറ്റിയത്, കുറച്ചു ദിവസം മൊബൈൽ ഇൽ പ്രോബ്ലം ആയിരുന്നു, ഇന്ന് ശാസ്ത്ര ലോകം ഒരുപാടു വികസിച്ചു വളരെ വളരെ നന്ദി രണ്ടുപേരും ദീർഘായുസ്വടുകൂടി ഇരിക്കാൻ ഭാഗവാനോട് പ്രാർത്ഥിക്കുന്നു ❤❤❤❤❤❤❤
@lelibasil8299
@lelibasil8299 3 жыл бұрын
🙏sir, കണ്ടതിൽ വളരെ സന്തോഷം. ഇനിയും ഇതുപോലുള്ള കഥകളും നല്ല കാ രൃ ങ്ങളുമയ് സറും ടീച്ചറും ഇനിയും വരണം. വളരെ നന്ദി🙏
@gsntksmnksh7867
@gsntksmnksh7867 3 жыл бұрын
Such an interesting story. And it's narrated in such an interesting way . Love this👏👏👏👌. Thank you Suma teacher and Sir🙏🙏
@sreelatharajendran4837
@sreelatharajendran4837 3 жыл бұрын
Sivadasan sir🌹👌Teacher 🌹👌nalla katha👍
@bindusivadas4116
@bindusivadas4116 3 жыл бұрын
Ithrayum nalla oru message saralamayi paranju thannathinu many many thanks,🌹 God bless you,,
@arunprasad7966
@arunprasad7966 2 жыл бұрын
വളരെ നല്ല അറിവ് നന്ദി സാർ
@nisharageesh2901
@nisharageesh2901 3 жыл бұрын
യുറേക്കാ മാമൻ🥰 live long Sir❤❤
@shamnanishad3060
@shamnanishad3060 3 жыл бұрын
നല്ല story അച്ഛാ... Full കണ്ടു amma😘😘😘
@sreekalag4566
@sreekalag4566 3 жыл бұрын
ശാസ്ത്ര കാര്യങ്ങളിലുള്ള സാറിന്റെ അറിവ് പകർന്നുതന്നതിന് ഒരുപാടു നന്ദി. ഇടക്കൊക്കെ സാറിന്റെ അറിവുകൽകൂടി video യിൽ ഉൾപ്പെടുത്തണം. രണ്ടുപേർക്കും ഈശ്വരൻ ദീർഘായുസ്സ് നൽകട്ടെ എന്ന് ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു
@sooryaanvivlog138
@sooryaanvivlog138 2 жыл бұрын
ടീച്ചറെ എന്നും കാണും ഇന്ന് സാറിനെകൂടി കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം അതോടൊപ്പം തന്നെ കഥയും സൂപ്പർ രണ്ടുപേർക്കും ആയുരാരോഗ്യ സൗഖ്യവും ഇനിയും ഒരുപാട് കാലും സന്തോഷത്തോട് കൂടെ ഇരിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤
@minims3558
@minims3558 3 жыл бұрын
ടീച്ചറിനും സാറിനും നമസ്ക്കാരം ആയുരാരോഗ്യ സൗഖ്യം നേരുന്നു
@bindhugopan7776
@bindhugopan7776 3 жыл бұрын
Randu pereyum onnichu kandathil valare sandosham ❤❤❤❤❤
@binisuresh3134
@binisuresh3134 3 жыл бұрын
Really great story.Thank you Sivadas Sir and Suma teacher 🙏🙏🙏
@elsythokmas4879
@elsythokmas4879 3 жыл бұрын
രണ്ടു പേരെയും ഒന്നിച്ചു കാണാൻ സാധിച്ചതിൽ വളരെ സന്തോഷം ഉണ്ടു. നല്ല കഥ. ❤️❤️❤️
@MS-vl3xn
@MS-vl3xn 3 жыл бұрын
സാറിനും ടീച്ചർക്കും എന്റെ പ്രത്യേക സ്നേഹാന്വേഷണങ്ങൾ. സുഖമായിരിക്കാൻ പ്രാർത്ഥിക്കുന്നു. നിങ്ങളിൽ നിന്ന് ഒത്തിരി കണ്ടും കേട്ടും പഠിക്കാനുണ്ട്. എനിക്ക് വല്ലാത്ത ഒരു കൗതുകം തോന്നുന്നു രണ്ടു പേരോടും
@neethinair1024
@neethinair1024 3 жыл бұрын
Thank you, Sivadas Sir n Suma teacher for sharing such an information🙏
@merlinphil
@merlinphil 3 жыл бұрын
ഇതുപോലുള്ള ശാസ്ത്രകഥകൾ ഇനിയും സാറിൽ വിന്നും ടീച്ചറിൽ നിന്നും അറിയാൻ ആഗ്രഹമുണ്ട്
@ajithakumarivp1050
@ajithakumarivp1050 3 жыл бұрын
സാറിനെ കാണാൻ കഴിഞ്ഞതിൽ സന്തോഷം..നന്ദി
@johnsonchacko7303
@johnsonchacko7303 3 жыл бұрын
സാർ തന്ന പുതിയ അറിവിന് നന്ദി🙏
@omanapramod6781
@omanapramod6781 3 жыл бұрын
Snehathinum athupole thanne shuchithathinum orupoole importance, kodutha orupadu mahathaya nalla messages, thanna teacher ammakkum Sr num orupadu thanks ethu kanunna ellavarum kelkkunna ellavarkkum upakarappadatte 🙏
@mablethomas3455
@mablethomas3455 3 жыл бұрын
very Happy to see you Sir, Thank you Suma teacher for making this happen👍👍
@ramyakk3936
@ramyakk3936 3 жыл бұрын
Great sir .... Just loved the way u narrated the story 🥰🥰🙏🙏 Would like to hear more stories from you...
@ranijacob9678
@ranijacob9678 3 жыл бұрын
wow... thanks alot sir.,..you had explained a great real story ...it was very much intresting..... thanks alot for all these new information..
@prabithaprabithaanil5088
@prabithaprabithaanil5088 3 жыл бұрын
Teacheramme sir ne kandathil santhoshamtto eshttayi . Thanks
@jainytels9604
@jainytels9604 3 жыл бұрын
Very nice,story,thank you sir...Great knowledge sir..
@aptocp4459
@aptocp4459 3 жыл бұрын
Really a lovely and loving message . Thanks.
@aswathymg3759
@aswathymg3759 3 жыл бұрын
Sir ,very inspiring story....waiting for such more interesting science stories.......thankyou
@thankamgmohan9819
@thankamgmohan9819 3 жыл бұрын
Super story. Sir num,,, Teacher kkum namaskkaram.
@Helloworld-my5ow
@Helloworld-my5ow 3 жыл бұрын
വളരെ സന്തോഷം ടീച്ചർ സാറിനെ കണ്ടതിൽ സാറിനെ ഒരുപാടിഷ്ടമായിരുന്നു രണ്ടു ഗുരുഭൂതർക്കും പ്രണാമം
@salomivarghese5528
@salomivarghese5528 3 жыл бұрын
ഈ കഥ പറഞ്ഞു തന്ന സാറിനും ടീച്ചർക്കും ഒത്തിരി നന്ദി
@saritanandakumar3716
@saritanandakumar3716 3 жыл бұрын
Thanks so much for this episode 🙏
@rekhaaravind168
@rekhaaravind168 3 жыл бұрын
വളരെ മനോഹരമായിരിക്കുന്നു സാർ കഥ❤️ 🙏ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു ടീച്ചറിനും നമസ്കാരം❤️🙏
@lekhabiju2224
@lekhabiju2224 3 жыл бұрын
Namasthe 🙏 Sir. Thank you so much Sir & TeacherAmma. We expect more stories & information like this from Sir.🙏 Stay blessed 👍
@salilaravi7292
@salilaravi7292 3 жыл бұрын
Sir ne kandathil valare santhosham athupole sir vivaricha storyum
@rejithadevink6370
@rejithadevink6370 3 жыл бұрын
Thank you Sir for giving very informative incident related to cleanliness.
@ambikamenon9496
@ambikamenon9496 3 жыл бұрын
Love to hear these kind of stories... thanks for bringing sir to this channel.
@marychacko7915
@marychacko7915 3 жыл бұрын
Informative and interesting video with added icing that I got to hear it from Sir. A feeling of wellness created. Deep Gratitude.... Dear Teacheramma....may your magic live ON.
@PRIESTOFTHUNDERGAMING
@PRIESTOFTHUNDERGAMING 3 жыл бұрын
Super കഥ.. ഇനിയും പ്രതീക്ഷിക്കുന്നു sir...
@SureshKumar-pl5bv
@SureshKumar-pl5bv 3 жыл бұрын
Sir ena kandappol njagaleku santhosham aayi . Teachara, sir sundaran anaello,, by. Beenasureshkumar, calicut
@jayavallip5888
@jayavallip5888 3 жыл бұрын
നമസ്കാരം സർ. സാറിന്റെ ഒരു കഥ കേൾക്കാൻ അവസരം ഉണ്ടാക്കിയ ടീച്ചറിനും ഒരുപാട് നന്ദി ഉണ്ട്. രണ്ടു പേർക്കും വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് ഇന്നത്തെ രാത്രി നന്നായി തീരട്ടെ!!!👍👍❤❤
@rusha1697
@rusha1697 3 жыл бұрын
Very apt story for the present corona kalam. Happy to see your sivadas sir also.🙏
@ashalathapillai9597
@ashalathapillai9597 3 жыл бұрын
Thank you sir. Very very Informative talk. And expecting more talks from you Sir. Thank you Suma teacher.
@bindut3740
@bindut3740 3 жыл бұрын
🙏🙏🙏🙏🙏 ഞങ്ങൾ എല്ലാവരും ശിവദാസ് സാറിന്റെ ആരാധകരാണ്. ഇപ്പോൾ ടീച്ചറിന്റേയും. 🌹🌹🌹🌹🌹🌹🌹
@rajuek3283
@rajuek3283 3 жыл бұрын
God blessed you're💐
@praveenashyam1259
@praveenashyam1259 3 жыл бұрын
Very interesting story... 🥰🥰🥰 Stay blessed Always Sir & Teacher.. 🥰🥰🥰
@ambikakumari530
@ambikakumari530 3 жыл бұрын
You are such a wonderful story teller Sir.Through that nice story you conveyed a number of messages especially about the relevance of hygiene n its importance in this present situation.Teacher, thank u so much for giving us an opportunity to see Sir n hear his touching story.
@sunithasanthosh2254
@sunithasanthosh2254 3 жыл бұрын
Thank you sir for telling the story. Sirnum teacherkkum 🙏
@mayapillai5561
@mayapillai5561 3 жыл бұрын
Thank you Ma’m & Sir ... Stay blessed 🙏🙏🙏
@baimmavayichakadhakalseeth1435
@baimmavayichakadhakalseeth1435 2 жыл бұрын
നല്ല കഥ സാറിനും thanks
@kalasatheesh3307
@kalasatheesh3307 3 жыл бұрын
വളരെ നന്നായി ആസ്വദിച്ചു, സാർ , പുതിയ അറിവ് കിട്ടിയതിൽ സന്തോഷം🙏
@nafeesaanseena6800
@nafeesaanseena6800 3 жыл бұрын
Great story 💯 Thank you sir and teacher ♥️
@jayaalexander3937
@jayaalexander3937 3 жыл бұрын
Very happy to see Sivadas Sir.He is my teacher.
@manjushaharikumar1491
@manjushaharikumar1491 3 жыл бұрын
Made for each other..The very best teachers I ever seen...👏👏👏
@geetasusanphilip4242
@geetasusanphilip4242 3 жыл бұрын
Blessed teacher and sir.
@sindhusnil
@sindhusnil 3 жыл бұрын
ഇതു പോലെയുള്ള കഥകൾ ഇനിയും ഞങ്ങൾശിവദാസൻ സാറിൽ നിന്നും കേൾക്കാൻ ആഗ്രഹിക്കുന്നു,
@vinijoseph2784
@vinijoseph2784 3 жыл бұрын
Thank you sir for sharing a very nice story.❤ u both.
@bindugokul7616
@bindugokul7616 3 жыл бұрын
ടീച്ചർ ഇഷ്ടം 😍... കൂടെ ഇപ്പോൾ ശിവദാസ് സാറും 😍... കേട്ടിരിക്കാൻ തന്നെ നല്ല രസം ഉണ്ടായിരുന്നു 🙏... ഇനിയും ഇതുപോലെ ഉള്ള കഥകൾ കേൾക്കാൻ കാത്തിരിക്കുന്നു 😍😍🌹🌹...
@akhileshsvnair
@akhileshsvnair 3 жыл бұрын
Iniyum orupad orupad kathakal paranjutharane sir, teacher.
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
ചെയ്യും മോനേ
@sunushaji4308
@sunushaji4308 3 жыл бұрын
Good messagge...Sivadasansirineyum kanan pattiyethil santhosham.
@dyu9698
@dyu9698 3 жыл бұрын
ചെറുപ്പത്തിൽ യുറീക്ക വായിക്കുമ്പോൾ യുറീക്കാ മാമൻ വെള്ളി താടിയും മുടിയും ഉള്ള ഒരു ആളായിട്ടു കരുതിയിരുന്നു 😄പിന്നെ എപ്പോഴെക്കെയോ വിജ്ഞാനോത്സവത്തിൽ പങ്കെടുത്തപ്പോഴാണ് സാറിന്റെ ഫോട്ടോയൊക്കെ കണ്ടത്.. നന്നായി പഠിക്കാനും ശാസ്ത്രത്തിൽ താല്പര്യം ഉണ്ടാക്കാനും യുറീക്ക ലേഖനങ്ങൾ ഒരുപാടു സഹായിച്ചിട്ടുണ്ട്.. ഓരോ ലക്കം പുതിയ പുസ്തകം വരുമ്പോഴും കാത്തിരുന്ന കുട്ടി ആരാധികയാണ്.... സാറിനും ടീച്ചർക്കും ഒത്തിരി സ്നേഹാദരങ്ങൾ 😊🙏
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
നല്ല comment. സാറിനെ അന്ന് ഒരുപടുവയസനായി വച്ചിരുന്ന. സാറ് അതാണ് ഇഷ്ടപ്പെട്ടിരുന്നത്
@anilvega
@anilvega 3 жыл бұрын
സാർ, ടീച്ചർ, വളരെ നന്നായിരിക്കുന്നു.
@sujathamenon2801
@sujathamenon2801 3 жыл бұрын
Thank you very much sir so happy to see you God bless you and your family always thank you teacher
@ushakumarisreekumar5197
@ushakumarisreekumar5197 3 жыл бұрын
സാറിന് നമസ്കാരം🙏🙏🙏വളരെയധികം നന്ദി.
@bijutashok
@bijutashok 2 жыл бұрын
Prof.M Sivadas... wow... what a pleasent surprice... thank you sir, for you stories and scienece books... I loved chemistry because of your books... I am a teacher and tries to inspire my students as you have inspired me... thanks a lot dear GURU...
@sarojininambiar4880
@sarojininambiar4880 3 жыл бұрын
Wow!soo well presented by sivadas sir❤️🙏🙏
@tasyfood009
@tasyfood009 3 жыл бұрын
Nalloru message sundaramaya kathayilude paranju. Thanks shivadas sir and teacher.
@priyanair1848
@priyanair1848 3 жыл бұрын
Thank u Mam Very very happy to see Sir and Madam today Lots of love 💘💕and respect 🙏🙏🙏
കപ്പയുടെ നാല്  അവതാരങ്ങൾ😀😀
21:31
cooking with suma teacher
Рет қаралды 25 М.
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 8 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 80 МЛН
മുരിങ്ങയിലകൊണ്ടൊരു മരുന്ന് കറി
12:50
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 8 МЛН