മനാഫിന്റെ ആർക്കുമറിയാത്ത രഹസ്യങ്ങൾ യുവതിയുടെ ഭാവനയിൽ.!

  Рет қаралды 8,942

Hopkinz

Hopkinz

Күн бұрын

Пікірлер: 38
@SuniRasheed
@SuniRasheed Ай бұрын
മനാഫ് ആരെ കെട്ടിയാലും കുഴപ്പമില്ല കെട്ടിയ പെണ്ണിനെ സന്തോഷത്തോടെ നോക്കിയാൽ മതി അതാണ് ആണത്തം മനാഫ് അർജുൻ്റെ കാര്യത്തിൽ 99% പെർഫെക്റ്റ് ആയിരുന്നു അത് മിഡിയ കാര് live ആയ്ട്ട് നമ്മളെ കാണിച്ചിട്ടുണ്ട് അത് കൊണ്ടാണ് മലയാളികൾ ഒറ്റകെട്ടായി സപ്പോർട്ട് ചെയ്തത് മനാഫിനെ❤❤❤❤
@Hopkin_zz
@Hopkin_zz Ай бұрын
അത് കറക്റ്റ്.. ഇത് സങ്കികൾ ചുമ്മാ അടിച്ചിറക്കുന്നതാണ്
@user-fo5xy3rx8u
@user-fo5xy3rx8u 29 күн бұрын
ആഹ് കാരണം കൊണ്ട് ഒരാളെ പറ്റി ഇല്ല കഥകൾ ശശികളയെ പോലുള്ള സങ്കികൾ പറഞ്ഞു പരത്തുന്നു..
@sameeralikoladi7090
@sameeralikoladi7090 29 күн бұрын
മനാഫ് ആരെ എല്ലാം കല്യാണം കഴിക്കണം എന്നത് അയാളുടെ അവകാശമാണ്. എത്ര കെട്ടിയാലും അവരെ സന്തോഷമായി ജീവിക്കാൻ മനാഫ് ജീവിതം നൽകുന്നുണ്ട് എങ്കിൽ പിന്നെ മറ്റുള്ളവർ എന്തിന് അവരുടെ കാര്യം നോക്കണം..❤
@Hopkin_zz
@Hopkin_zz 29 күн бұрын
മനാഫിന്റെ കാര്യം ഒന്നും നോക്കിട്ടില്ല... ഇവിടെ മനഫിനെതിരെ ഇല്ലാത്ത കഥ പറയുന്നതാണ് പ്രശ്നം
@ajithagireesan6450
@ajithagireesan6450 Ай бұрын
Sorry ഞാൻ വിചാരിച്ചു മാനഫിനെ കുറ്റം പറയുന്നു എന്ന് 🙏മനാഫ് ♥️👍😍💞
@Hopkin_zz
@Hopkin_zz Ай бұрын
🤪 ഞാൻ ആരാ മോൻ
@MovieCraft
@MovieCraft Ай бұрын
Manafikka Support ❤️
@Hopkin_zz
@Hopkin_zz Ай бұрын
❤️
@muhammadbabu5206
@muhammadbabu5206 Ай бұрын
മനാഫ് എങ്ങനെ ആയിക്കോട്ടെ തുണി നടക്കണത് മറ്റ് സ്ത്രീകളുടെ കൂടെ കിടക്കുന്നത് ആയിക്കോട്ടെ പക്ഷേ അർജുന്റെ കാര്യത്തിൽ ഒരു മനുഷ്യൻ എന്ത് ചെയ്യണം അത് കൃത്യമായി ചെയ്തിട്ടുണ്ട് അതാണ് ഇവിടെ നോക്കുന്നത് മറ്റ് എന്ത് കുറ്റങ്ങളും ഒരു കാര്യവുമില്ല സ്ത്രീകളുടെ കൂടെ കിടന്നിട്ടുണ്ടാവും അതിപ്പോ മറ്റുള്ളവർക്ക് അറിയുന്ന ഒരു പുറത്തുവരല്ല പറയട്ടെ മറുപടി തരാം നിനക്ക്
@user-rq3qk9rx4u
@user-rq3qk9rx4u Ай бұрын
അത് പോയിന്റ്... പക്ഷെ മനഃഫിക്ക നല്ല മനുഷ്യനാണ്
@Hopkin_zz
@Hopkin_zz Ай бұрын
പക്ഷെ ഒരാളെ കുറിച്ച് പച്ച കള്ളം പറയുന്നത് ശെരിയാണോ??
@sobhachandran5099
@sobhachandran5099 Ай бұрын
ആരോ കെ എന്ത് കെ പറഞ്ഞാലും മനാഫ്ക്ക നമ്മുടെ മുത്തലെ
@user-fo5xy3rx8u
@user-fo5xy3rx8u 29 күн бұрын
❤❤​@@sobhachandran5099
@labeebyk
@labeebyk 29 күн бұрын
നീ എന്ത് കോപ്പാടെ പറയുന്നത്.!
@sruthisreedhar8107
@sruthisreedhar8107 29 күн бұрын
Njan oru hindu aane nalla Muslim world und manaff❤ avarude parents padippichathe avaru chayum
@Hopkin_zz
@Hopkin_zz 29 күн бұрын
❤️❤️
@kunjumon5
@kunjumon5 Ай бұрын
Manaf ,hindu,christian,muslim aare venelum vivaham kazhikkatte ath ayalude personal aayittulla karyama.Ivide aare ketti ennullathalla vishayam .aa manushyante nanma ,manass ,helping mentality atha nokkendath
@Hopkin_zz
@Hopkin_zz Ай бұрын
ഇവിടെ അതും അല്ല വിഷയം... പച്ച കള്ളം പറഞ്ഞു വർഗീയത പറയുന്നതാണ്
@user-fo5xy3rx8u
@user-fo5xy3rx8u 29 күн бұрын
അതെ പക്ഷെ ഒരാളെ പറ്റി ഇല്ലാത്തത് പടച്ചു വിടുന്നത് എന്തിന്റെ പേരിൽ... മനഫിനെതിരെ കേസ് എടുക്കാൻ നിന്ന കേരള പോലീസിനെ ശശികളയെ പോലുള്ളവർക്കെതിരെ കേസ് എടുക്കാൻ പറ്റില്ലേ??
@piyapiya1102
@piyapiya1102 Ай бұрын
Ath avarude personal karyam alle .
@Hopkin_zz
@Hopkin_zz Ай бұрын
ഒരാളെ പറ്റി കള്ളം പറയുന്നതോ??
@labeebyk
@labeebyk 29 күн бұрын
❤❤
@AbidaKG
@AbidaKG 28 күн бұрын
ഐന് 🙄🙄
@Hopkin_zz
@Hopkin_zz 27 күн бұрын
അയിന് ഒന്ന് ഇല്ലേ 🙄
@minnuponnu3172
@minnuponnu3172 29 күн бұрын
Poda
@Hopkin_zz
@Hopkin_zz 29 күн бұрын
😵 Njan പോവൂലാ
@muhammadbabu5206
@muhammadbabu5206 Ай бұрын
സോറി നീ മനസിക്കാനെ പറയുന്നത്
@user-rq3qk9rx4u
@user-rq3qk9rx4u Ай бұрын
🙄
@MovieCraft
@MovieCraft Ай бұрын
ആദ്യം നീ മനസിലാവുന്ന പോലെ പാരാ
@user-fo5xy3rx8u
@user-fo5xy3rx8u 29 күн бұрын
​@@MovieCraft😂😂
@user-fo5xy3rx8u
@user-fo5xy3rx8u 29 күн бұрын
​@@MovieCraftനീ ആദ്യം 'പാരാ' എന്ന് മാറ്റി പറയാൻ എന്നാക്ക്
Человек паук уже не тот
00:32
Miracle
Рет қаралды 3,6 МЛН
Disrespect or Respect 💔❤️
00:27
Thiago Productions
Рет қаралды 26 МЛН
Motorbike Smashes Into Porsche! 😱
00:15
Caters Clips
Рет қаралды 22 МЛН
Человек паук уже не тот
00:32
Miracle
Рет қаралды 3,6 МЛН