മനോരഥങ്ങൾ എംടി സാറിനുള്ള ട്രിബ്യൂട്ട് |Parvathy Thiruvothu & Aswathy V Nair Interview|Manorathangal

  Рет қаралды 26,971

cue studio

cue studio

Күн бұрын

Пікірлер: 52
@Chris37104
@Chris37104 2 ай бұрын
Parvathy is evolving as a person everyday. I admire that. Pity on haters who says she is artificial. She is ready to unlearn. Thats the best quality a person can have
@dhanyakkdhanyakk9313
@dhanyakkdhanyakk9313 2 ай бұрын
ഒത്തിരി ഇഷ്ടം ആണ് പാർവതിയെ 🥰
@mrjoker1303
@mrjoker1303 2 ай бұрын
കല്യാണ ആലോചന നടത്തൂ. 😂
@rajeshvs9667
@rajeshvs9667 2 ай бұрын
എന്തിന് ?
@srilakshmimenon92
@srilakshmimenon92 2 ай бұрын
Sensible and well articulated questions. Kudos to the anchor!
@gautamikaur
@gautamikaur 2 ай бұрын
Thanks a lot!
@anilpriy
@anilpriy 2 ай бұрын
What a beautiful, deep & fascinating conversation. While Aswathy & Parvathy are brilliantly articulate, and answered their questions with remarkable clarity & honesty, I really liked the interviewer; her respectful, intelligent and well researched questions (including apt spontaneous questions), which facilitated both the artistes to open up and really get into the conversation. She has a bright future. Looking forward to watching Manorathangal…
@gautamikaur
@gautamikaur 2 ай бұрын
Thank you so much for appreciating our work and acknowledging our efforts!
@jayeshc1
@jayeshc1 2 ай бұрын
ചേച്ചി വിളി ഒഴിവാക്കർന്നു.. പേര് വിളിക്കുന്നതും respect ആണ്..equality
@ardrachippy3539
@ardrachippy3539 2 ай бұрын
❤❤❤
@babyrajan770
@babyrajan770 2 ай бұрын
I like the anchor❤
@rekhak3385
@rekhak3385 2 ай бұрын
Parvathi ..........
@ambilivp4925
@ambilivp4925 2 ай бұрын
നല്ല interviewer
@gautamikaur
@gautamikaur 2 ай бұрын
Thank you!
@unnikrishnankg6546
@unnikrishnankg6546 2 ай бұрын
എംടി യുടെ ' മനോരഥങ്ങൾ ' ഈ കാലഘട്ടത്തിലെ മലയാള സിനിമാ പ്രതിഭകൾ ഒന്നിക്കുന്നു, മലയാളഭാഷയുടെ ഭാഗ്യമായ എംടി എന്ന കഥാകാരൻ്റെ 9 ചെറുകഥകൾ ചലച്ചിത്രമാക്കിക്കൊണ്ട്. മോഹൻലാൽ, മമ്മൂട്ടി,ഇന്ദ്രൻസ്, ഫഹദ് ഫാസിൽ,നെടുമുടി വേണു, പാർവതി തിരുവോത്ത്,സുരഭി ലക്ഷ്മി, ശാന്തികൃഷ്ണ, സിദ്ദിഖ്,മാമുക്കോയ,ബിജു മേനോൻ,ആസിഫ് അലി സംവിധായകരായ പ്രിയദർശൻ,ജയരാജ്, രഞ്ജിത്, ശ്യാമപ്രസാദ്, മഹേഷ് നാരായണൻ,സന്തോഷ് ശിവൻ..... മലയാള സിനിമാചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ സംഭവം എന്ന് പറയാവുന്ന ഒന്ന്. എംടി യുടെ മകൾ അശ്വതി V നായർ ആണ് ഇതിനു പുറകിലുള്ള ശക്തി. ഒരു തവണ മാത്രം കണ്ട് വിലയിരുത്തുന്നത് അനീതിയാകുമെന്നത് കൊണ്ട് അതിന് മുതിരുന്നില്ല. പുതിയ തലമുറക്ക് നല്ലൊരു ആസ്വാദന ഹൃദയം നൽകാൻ തീർച്ചയായും ഈ ചിത്രങ്ങൾക്ക് സാധിക്കും, വില്ലനെ അടിച്ചു വീഴ്ത്തി slow-motion ൽ അല്ലാതെ നടന്നു പോകുന്ന മോഹൻലാലിനെ പെട്ടെന്ന് ഉൾക്കൊള്ളാൻ ആയേക്കില്ല എങ്കിലും. Zee5 OTT യിൽ മാത്രമേ കാണാനാകൂ. Theatre release ഇല്ല,സാധ്യവുമല്ല. ഓരോന്നും ഒരു മണിക്കൂറിന് അടുത്തുണ്ട്. Zee5 ഒരു മാസത്തേക്ക് 299 രൂപക്ക് ലഭ്യമാണ്. അതു കഴിഞ്ഞ് വേണ്ടെങ്കിൽ cancel ചെയ്യാമെന്ന പ്ലാൻ.
@dasfernandez1089
@dasfernandez1089 2 ай бұрын
Why cant we avoid tags like 'Chechi' , 'Chetan' in public interview...!!! Pls opt for 'Mr' 'Ms' along with names. That sounds more démocratic...
@Chris37104
@Chris37104 2 ай бұрын
👍Name paranja mathi, mr ms onnum venda
@123userwq
@123userwq 2 ай бұрын
what is wrong with chetan or chechi?athengane undemocratic akum?mr ms ennu orunatil evolve cheythu vannathanu e chettanum chechiyum
@jow1882
@jow1882 2 ай бұрын
Avar thammil aa oru vibe aayath kondavam... Interview poyirikumbo swantham achane keri name vilikuo... Same as yhat🫠
@DoNvju
@DoNvju 2 ай бұрын
🎉
@bharathansashidharan273
@bharathansashidharan273 2 ай бұрын
🤍🤍🎉
@gayathrij9120
@gayathrij9120 2 ай бұрын
Thallu chechiyum…….
@jerrykpaulson100
@jerrykpaulson100 2 ай бұрын
സ്ത്രീ കഥാപാത്രം മാത്രം
@masas916
@masas916 2 ай бұрын
സിനിമയിലും ഇന്റർവ്യൂയിലും അഭിനയിക്കുന്ന പാർവ്വതി.
@huupgrds9503
@huupgrds9503 2 ай бұрын
എന്താ അറിയില്ല ഇവളെ ഇന്ററർവ്യൂ കണ്ടു തീർക്കാൻ കഴിയില്ല... ഒരു ആർട്ടിഫിഷ്യൽ
@anaghasudheep3095
@anaghasudheep3095 2 ай бұрын
എന്നാലും കുറ്റം പറയാൻ വേണ്ടി എല്ലാ interviews ഉം കാണാൻ വരാറുണ്ടല്ലോ...
@dgn7729
@dgn7729 2 ай бұрын
⁠@@anaghasudheep3095😂😂
@pushpanarayanan1012
@pushpanarayanan1012 2 ай бұрын
കഴിവുള്ളവരെ അംഗീകരിക്കാൻ പഠിക്കൂ
@huupgrds9503
@huupgrds9503 Ай бұрын
@@anaghasudheep3095 ille illa..
@bijubiju4297
@bijubiju4297 2 ай бұрын
😍😄
@musingsoflostsoul
@musingsoflostsoul 2 ай бұрын
"chechi" വിളി is boring.
@Higher-lifer
@Higher-lifer 2 ай бұрын
It's just boring to you , not them and for a lot of viewers .🙂
@ranjininair9433
@ranjininair9433 2 ай бұрын
സത്യം പറഞ്ഞാൽ വളരെ ബോറായിരുന്നു
@sidharthnt4537
@sidharthnt4537 2 ай бұрын
Achor ,English valkaricha malayalam ichiri kurakam ,the clue oru reethi vech
@youknowwho1592
@youknowwho1592 2 ай бұрын
Nee enthina ipo English type aakiye
@rajeshvs9667
@rajeshvs9667 2 ай бұрын
ഞാൻ എന്തോ ഒരു സംഭവം 😂 ആണ് എന്നാണ് പാർവതി യുടെ വിചാരം
@anaghasudheep3095
@anaghasudheep3095 2 ай бұрын
അതേ... ഒരു സംഭവം തന്നെയാണ്....
@dgn7729
@dgn7729 2 ай бұрын
Exactly ❤ Because Avar oru sambhavam anu😂😂
@nsncraftmedia6505
@nsncraftmedia6505 2 ай бұрын
Yes, she has❤
@ajayaju8844
@ajayaju8844 2 ай бұрын
Yes..avar oru mikacha actress aanu❤
@rajeshvs9667
@rajeshvs9667 2 ай бұрын
ഇതിനേക്കാളും മിക്കച്ച ആക്ടര്സ്സ് ആണ് ശോഭന യും ഉർവശി യും ഒക്കെ അവർക്ക് ഒന്നും ഇത്ര അഹങ്കാരം ഇല്ല
@shubhakp9072
@shubhakp9072 2 ай бұрын
❤❤❤
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 33 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 17 МЛН
Men are not my enemies, says Parvathy| Manorama News
24:05
Manorama News
Рет қаралды 411 М.
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 33 МЛН