Рет қаралды 145,412
ഹീറോയ്ക്ക് കളിയാക്കാനും, തമാശപറയാനും തലയ്ക്ക് കൊട്ടാനും ഒരു കൊമേഡിയൻ വേണം, പക്ഷെ ഞാനത് ചെയ്യില്ല. ആർക്കും വേദനിക്കാത്ത തമാശകൾ മാത്രമേ ഞാൻ പറയൂ. ഉള്ളൊഴുക്കിൽ പാർവതി 100% ആപ്റ്റ് ആയ ആക്ടർ ആണ്. എനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ അവാർഡ് കിട്ടിക്കഴിഞ്ഞു. എനിക്കിനി കോമഡി കഥാപത്രങ്ങളൊക്കെ കിട്ടണേ എന്നാണ് എന്റെ ആഗ്രഹം. ഉർവശി, പാർവതി തിരുവോത്ത് അഭിമുഖം അവസാന ഭാഗം
#parvathythiruvothu #urvashi #ullozhukku #cuestudio
For Advertisement Inquires - +91 97786 09852
mail us : sales@thecue.in
Follow Us On :
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue