നിങ്ങൾ കൊടുത്ത effort nn like തരാതിരിക്കാൻ pattula ഇങ്ങള് രണ്ടാളും poliya🤩 ഫുൾ life explore ചെയ്യാൻ pattiyallo
@TravelGunia3 жыл бұрын
Thanksttaa
@abhayanraj65443 жыл бұрын
പ്രാചിന ഗുഹാമുഖങ്ങൾ തേടിയുള്ള യാത്രകൾ അടിപൊളി
@TravelGunia3 жыл бұрын
Thanks
@rono17883 жыл бұрын
18+ എന്ന് കണ്ടപ്പോ ചാടി കേറി കണ്ട ഞാൻ 😅😅 എന്നാലും ഇവരുടെ വീഡിയോ എനിക്ക് നല്ല ഇഷ്ടമാണ് 👍👍
@TravelGunia3 жыл бұрын
🤗
@lpavithran88963 жыл бұрын
😀
@abelajaymathew55853 жыл бұрын
April മാസത്തിൽ കാണുന്ന എത്ര പേരുണ്ട്
@TravelGunia3 жыл бұрын
🤝
@parkchasaeron93683 жыл бұрын
Njan
@footballstatus96373 жыл бұрын
Njan
@sajishnavvm96993 жыл бұрын
Njan
@__nasl__0073 жыл бұрын
Njan
@sobhakumarsobhakumar36373 жыл бұрын
തകർപ്പൻ വീഡിയോ... നിങ്ങൾ പറഞ്ഞപോലെ മുകളിചെല്ലുമ്പോൾ ഈയൊരു പാറകാണാനാണോ എന്ന് ആർക്കും തോന്നില്ല. നിങ്ങൾ അവിടെ എത്തിപ്പെടാൻ എടുത്ത റിസ്ക് അപാരം. നിങ്ങളുടെ രണ്ടാമത്തെ വീഡിയോയാണ് കാണുന്നത് മറ്റൊന്ന് വയനാടൻ കളരി. രണ്ടും ഉഗ്രൻ..... super... thanks...
@TravelGunia3 жыл бұрын
Thanks Bro😊
@salma-wn6jp3 жыл бұрын
Oro celebratiesinte day in my life kaanunnatinekaal atrayoo nallathan ...ignulla kazhchakal ....well done keep going
@TravelGunia3 жыл бұрын
Thanks 😊😊😊
@rahimbaqavi82443 жыл бұрын
നിങ്ങളുടെ ധൈര്യം സമ്മതിക്കുന്നു. മനസ്സ് തളരാതിക്കട്ടെ .
Enikk athrakk manakkatti ഒന്നും ഇല്ല.എന്നാലും അങ്ങനെ പറഞ്ഞോണ്ട് കാണാതെ ഒരു സമാധാനം ഇല്ല😁
@TravelGunia3 жыл бұрын
🤣
@suneerasalalah96163 жыл бұрын
മക്കൾ എങനെ പോയി ജീവിതം നോക്കി poo
@raheesthara953 жыл бұрын
Poli bros... എനിയും ഉയരങ്ങളിലെത്തട്ടെ.... all the best..
@TravelGunia3 жыл бұрын
Thanks Bro🤝🤝🤝
@archanaachu34583 жыл бұрын
Wowww. Beautiful... Orupadu ishttanu. Ithupole ulla yathra. But ..........
@TravelGunia3 жыл бұрын
Thanks. ?
@awaiter12903 жыл бұрын
ഗംഭീരം...രണ്ടാളും അടിപൊളിയാണ്...ഇങ്ങനെ ഒരു കാഴ്ച എന്‍റെയൊന്നും ജീവിതത്തിൽ നേരിട്ട് കാണാൻ പറ്റില്ല...പുതിയ വഴികളും സ്ഥങ്ങളും കണ്ട് പിടിച്ച് മുന്നോട്ട് തന്നെ❤️❤️❤️...travelgunia👌👌👌
Entea ponnu bro camaraku vendi kayari valloedathum veenal prayendallo ,oom nadakettea pakshea carefull.
@TravelGunia3 жыл бұрын
Thanks For ur Kind Support Bro🤗
@sreeLakshmi-rz8yf3 жыл бұрын
മനക്കട്ടി ഇല്ലാത്ത ഒരാൾ ആണ് ഞാൻ എന്നാലും ഞാൻ ഈ വീഡിയോ കണ്ടത് അടുത്ത vlog ചെയ്യാൻ നിങ്ങൾ തീർച്ചയായും ഇണ്ടാവും എന്നാ ഒരു വിശ്വാസത്തിൽ ആണ്
@TravelGunia3 жыл бұрын
Don't Worry. അടുത്ത വെള്ളിയാഴ്ച പുതിയ കാഴ്ചകൾ
@മുസാഫർ3 жыл бұрын
Alapuzha Chengannur pandavanoaara enna place und mysterious place aan please pokumo ❤️
@TravelGunia3 жыл бұрын
ഒന്നു നോക്കട്ടെ
@TravelGunia3 жыл бұрын
എന്താ അവിടെ Mysterious?
@മുസാഫർ3 жыл бұрын
@@TravelGunia avide thott aduthe noottavan paara enna paara koodi und.. Pandavan paara ennal panjapandavar olivin thamasicha sthalaam aan bheemante kaal paatham und kure kure mystios aaya kaarygal und
@മുസാഫർ3 жыл бұрын
@@TravelGunia bheemante kaal patham , orikalum vattatha kulam und aa kulam chennu ethunath kannyakumariyil aanu .. pinne thavala paara und thamara paara und chenda paara und athil kottiyal chendayude sound aan nilavara und kure kure und sivan Parvathy irunna paara und krishnan murukki thuppiya paad und angane kure und
sebin chetten nalla care aanu ennalum chettenum ethiri care cheyyuu pls
@TravelGunia3 жыл бұрын
😊😊😊😊
@adarshns19473 жыл бұрын
Athu eadakkal cave allaaa Kolagapara aannuu
@TravelGunia3 жыл бұрын
പിന്നീടാണ് മനസ്സിലായത്
@rajithp63923 жыл бұрын
ഇനി ആരെങ്കിലും ഇവിടെ പോവുമ്പോ ആ കയറിൽ പിടിച്ചു മുകളിൽ കേറുക എന്നിട്ട് പുതിയ ഒരു കയർ അങ്ങ് കെട്ടുക മറ്റുള്ളവർക്ക് ഉപകാരം avatte 😍
@TravelGunia3 жыл бұрын
Nice
@abhirami77553 жыл бұрын
avide lion vallathum ondo
@TravelGunia3 жыл бұрын
Ellaa....😀
@sweeteyes5223 жыл бұрын
കണ്ടിട്ട് കുറേക്കലായല്ലോ ഇവിടെ പോയി
@TravelGunia3 жыл бұрын
Covid
@sweeteyes5223 жыл бұрын
@@TravelGunia ohh
@doraff8153 жыл бұрын
Njan adhayayittu chettante kanda video tippu kotta aanu tto njan palakkattu kaaran aanu but enikku angottu povan പറ്റിട്ടില്ല
@TravelGunia3 жыл бұрын
Mmm
@nadiyaaari12252 жыл бұрын
16.47... ആ പിറകിൽ നിൽക്കുന്ന ആ വലിയ കല്ല് ശരിക്കും ഒരു ആന നിക്കും പോലെ ഉണ്ട് ☺️
@febinasherin18653 жыл бұрын
Kayar kettiya paara dhooraninnn nokkumbol enikkk oru aanaye🐘poleyaan thonniye.nigalkko
@TravelGunia3 жыл бұрын
Mmmm
@najumudheenncr3463 жыл бұрын
ഇതിന്റെ വഴി അമ്പലവയലിൽ നിന്ന് ഏത് വഴിയാണ്
@TravelGunia3 жыл бұрын
വഴിയറിയുന്ന ആരെങ്കിലും ഒരു കമൻറ് ഇട്ടാൽ നന്നായിരുന്നു
@najumudheenncr3463 жыл бұрын
@@TravelGunia ഞാൻ ഇടക്കൾ ഗുഹ പോയിട്ടുണ്ട് പക്ഷേ നീ പോയത് ഏത് വഴി ആൺ എന്ന് അറിയാൻ ആണ്
@TravelGunia3 жыл бұрын
എടക്കൽ ഗുഹയുടെ അവിടുന്ന് ഏകദേശം ഒരു 5 കിലോമീറ്റർ അപ്പുറത്താണ് എന്നാണ് ഓർമ്മ
@achusettan38683 жыл бұрын
Vagamalil oru sthalam udu para Kal mathamannu athinte mukalil kayaran pattum
@TravelGunia3 жыл бұрын
Mmmm
@petals89053 жыл бұрын
Very great experience, watching these videos
@TravelGunia3 жыл бұрын
Thanks
@afnastp17913 жыл бұрын
Good video❣️
@muhammadaslam69913 жыл бұрын
അത് എടക്കൽ caves അല്ല.. കുരിശു പാറ ആണ് ബ്രോ..
@TravelGunia3 жыл бұрын
🤔
@fathimathfarzana90513 жыл бұрын
Super👌👌👌👌
@iwonygx_23 жыл бұрын
wayanad full njangal kandittudu.karanam achande chettan wayanad anu.avidam full kando mama anachu poyi njan full nadannu .
@TravelGunia3 жыл бұрын
🤗🤗🤗🤗
@Draku4713 жыл бұрын
Nice brothers... but next time u should use proper PPE like helmet , safety goggles , hand glove and climbing rope, Anyway best of luck for ur future trucking ,,,, safety first always 👍
@TravelGunia3 жыл бұрын
Thanks Brother...for ur kind feedback
@reebamanoj96283 жыл бұрын
Sooooppppeerrrrr🙏🙏🙏🙏🙏🙏namichu
@TravelGunia3 жыл бұрын
Thanks
@sreedharanvinayachandran21513 жыл бұрын
നമിച്ചു.....മക്കളെ.......🙏🙏🙏🙏🙏🙏🙏
@TravelGunia3 жыл бұрын
🤗
@Thasni_Shedeer3 жыл бұрын
എങ്ങനെ താഴെ ഇറങ്ങും
@TravelGunia3 жыл бұрын
ശരീരം ഇറങ്ങി...മനസ്സ് അവിടെ തന്നെയാ
@Thasni_Shedeer3 жыл бұрын
@@TravelGunia ഞാനും വയനാട്ടില്‍ ആണ് പക്ഷേ ഇങ്ങനൊരു സ്ഥലം കണ്ടിട്ടില്ല
@TravelGunia3 жыл бұрын
ഇനി വേഗം പോയി കാണാം
@MohammedSafeer953 жыл бұрын
12:43ഇൽ tarzan shoot ചെയ്ത സ്ഥലം
@TravelGunia3 жыл бұрын
Hahha
@vismaymani38323 жыл бұрын
എന്റെ നാട്ടിൽ ഉണ്ട് കാണാൻ ഒരുപാട് കാഴ്ചകൾ പാറയും ഉണ്ട് ആണ്ടവൻ പാറ