Super video.എന്തുകൊണ്ടും സെബിൻ ചേട്ടനാണ് ധൈര്യം കൂടുതൽ എന്ന് എനിക്ക് തോന്നുന്നു എന്ത് കൊണ്ടെന്നാൽ ക്യാമറയും കൊണ്ട് സെബിൻ ചേട്ടൻ ആണ് മുമ്പിൽ നിൽക്കുന്നത് .
@TravelGunia3 жыл бұрын
ആരോടും പറയല്ലേ...🏃
@sreelakshmi99643 жыл бұрын
Anandhabadhram movie oke orma vannu😌😅
@TravelGunia3 жыл бұрын
🤗🤗🤗
@maneeshamathew25633 жыл бұрын
നിങ്ങള്ടെ സംസാരം സൂപ്പർ ktoo കേൾക്കാൻ
@TravelGunia3 жыл бұрын
Thanksttaaa🤗
@maneeshamathew25633 жыл бұрын
😍😍😍😍😍
@geethuganeash75623 жыл бұрын
Sheriya kelkan nalla rasand
@rizasworld58653 жыл бұрын
ജയദെവ് ചേട്ടനു പേടി തീരെ ഇല്ല നല്ല ധൈര്യം. ഉള്ളിൽ നിന്ന് പുറത്തേക് കാണാൻ നല്ല ഭംഗി ഉണ്ട്
@limnalimna43763 жыл бұрын
Ingade oru video kanda pinna bhaakkillath automatic aay kand povum 😍adipwli videos
@TravelGunia3 жыл бұрын
Thanks
@sancyp.j11953 жыл бұрын
നിങ്ങൾ ചെയ്യുന്നത് വളരെ നല്ല കാര്യമാണ്. ഇത്രയും റിസ്ക്ക് എടുത്ത് നിങ്ങൾ ഈ കാര്യങ്ങൾ ചെയ്യുമ്പോൾ, ഗുഹകളിലൊക്കെ പോകുമ്പോൾ ലൈറ്റുകൂടി കരുതിയാൽ കുറച്ചുകൂടി വ്യക്തമായി പ്രകൃതിയിലെ ഈ അപൂർവ്വ കാഴ്ച്ചകൾ പകർത്താൻ സാധിക്കും. ഇവിടൊന്നും പോകാൻ പറ്റാത്തവർക്ക് ഈ കാഴ്ചകളിലൂടെ അത് വ്യക്തമായി കാണാൻ സഹായകരമായിരിക്കും. It is a great, risky, entertainment & valuable job. All the best friends.
@TravelGunia3 жыл бұрын
Thanks for ur valuable feedback
@awaiter12903 жыл бұрын
ഭാവി തലമുറയ്ക്ക് കാണാൻ വേണ്ടി വീഡിയോ എടുത്ത നിങ്ങൾക്ക് ഇനിയും നല്ല വീഡിയോസ് എടുക്കാൻ സാധിക്കട്ടെ❤️❤️❤️❤️❤️👏👏👏👏👏👏👏👏👏👏
@TravelGunia3 жыл бұрын
Thanks 🤗🤗🤗
@anaghakkangu7613 жыл бұрын
കണ്ണൂര്കാരി ആയിട്ടു കണ്ണൂർ ഇത്ര നല്ല place ഓക്കേ ഉണ്ട് എന്ന് eppo ah അറിയുന്നേ അടിപൊളി സ്ഥലം 👌👌
@TravelGunia3 жыл бұрын
Thanks
@crazyboyofficial30933 жыл бұрын
machane നിങ്ങളുടെ പേരെന്താ
@renjup11933 жыл бұрын
Wonderful.....😍😍😍😍💯👍👍 Ikkayum ithayum 👍👍👍👍😊😊
@sidhugaming78173 жыл бұрын
മലപ്പുറം കാരുണ്ടോ
@raseenarasee10443 жыл бұрын
😍😍
@nashijanish3 жыл бұрын
All your vedios have some thing variety and interesting content.. keep going👍👍
@TravelGunia3 жыл бұрын
Thanks 🤝
@akhil148873 жыл бұрын
Kerala Discovery channel..😄😄😄
@TravelGunia3 жыл бұрын
ആരോടും പറയല്ലേ🏃🏃🏃
@വിളക്ക്സല്വഴി3 жыл бұрын
@@TravelGunia പറയും, അത്രക്ക് ഇഷ്ടമായി Chanel
@TravelGunia3 жыл бұрын
Thanks 😊😊😊
@dileepkumart61223 жыл бұрын
പ്രകൃതിയുടെ കാണാ കാഴ്ചകൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന നിങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ ഇതു പോലുള്ള സ്ഥലങ്ങളിൽ സ്വയരക്ഷക്കുള്ള മുൻകരുതൽ എടുക്കുക നിങ്ങളെ പ്രേക്ഷകർക്ക് അത്രക്കിഷ്ടമാണ്
@TravelGunia3 жыл бұрын
Okay Brother 🤝
@travelwithmylens52853 жыл бұрын
Keep going like this as alwayas having some thing curious 🔥
@TravelGunia3 жыл бұрын
🤗🤝
@suryats34703 жыл бұрын
സെബിൻ ചേട്ടാ അതിനുള്ളിൽ പെട്ടുപോയോ😁😁😁
@അങ്കമാലിഅമ്മായി3 жыл бұрын
ഓരോ ഒലക്കമ്മലെ യൂറ്റൂബ് വ്ലോഗർമാരേയും അൺ സസ്ക്രൈബ് ചെയ്തു ഇപ്പോൾ ഉപകാരം ഉള്ളത് സസ്ക്രൈബ് ചെയ്യാണ്....ഇതാണ് വളരെയധികം ഉപകാരവും ആവേശവും നൽകിയ വ്ലോഗ് നിങ്ങളുടെ പ്രയത്നം വളരെയധികം നന്നായിരിക്കും.. കാരണം ദൈവത്തിന്റെ സ്യഷ്ടിപ്പ് ഇങ്ങനെ കാണാൻ പറ്റുന്നത് വലിയൊരു കാര്യമാണ്.... ഓരോ അടിയും നിങ്ങൾ നടകുമ്പോൾ ഹ്യദയം മിടികുന്നു ഒരു ഫിലിമിലും ഈ ഒരു ഫീലിംഗ് കിട്ടൂല.....
@TravelGunia3 жыл бұрын
Thanks for valuable feedback
@bestmessage57323 жыл бұрын
ഉള്ളത് പറയാലോ place ഒത്തിരി ഇഷ്ട്ടായി..❤❤
@TravelGunia3 жыл бұрын
Thanks 🤗
@nadiyaaari12252 жыл бұрын
മുൻപ് സ്മാശനം കണ്ടത് കൊണ്ടാണ് to സ്മാശന മൂകത.... 🤭🤣🤣🤣♥️🥰♥️രസകരമായ സംസാരം 🥰
@TravelGunia Жыл бұрын
❤️
@archanaachu34583 жыл бұрын
ഇത്രയും റിസ്ക് എടുത്തു നമ്മളെ ഇതൊക്ക കാണിച്ചുതന്നതിനു ഒരു big salute 🙏. ഇങ്ങനെ ഏങ്കിലും ഇതൊക്കെ കാണാൻ പറ്റിയല്ലോ
@@TravelGunia open akkiyitt und.. sunday nala thirakk undakar undd... but ettavum top lott epozhum kayattarillaa.... forest officers undakum avide.. etavum topil ann british kaar undakiya building avidekk ethan 2-3 km nadakannam.. epol angottt agane kayati vidaaar illa.. open ayal nigal enthayalum varannamm... mini ooty annn njgale koduthi mala😝✌️
@dhanyeshraj39373 жыл бұрын
ബ്രോ ഇവിടെ ഞാൻ പോയതാ.... അങ്ങനെ പേടിക്കണ്ട.. ഞങ്ങൾ ഫ്രണ്ട്സ് ലോക്ക് ഡൌൺ ടൈം മൂന്നാലു മണിക്കൂർ സ്പെൻഡ് ചെയ്തിരുന്നു.. അതിനുള്ളിൽ ac യിൽ ഇരിക്കുന്ന ഫീലാണ്... പിന്നെ അവിടെ ഫുൾ വെള്ളമടി ടീം ആണ് കൊറേ കുപ്പിയും വൈസ്റ്റും കണ്ടിരുന്നു...
@TravelGunia3 жыл бұрын
ശരിയാണ് ബ്രോ🤝
@dhanyeshraj39373 жыл бұрын
അതിന്റെ മുകളിൽ നിന്നും വെള്ളം ഉറ്റി വീഴുന്ന കണ്ടില്ലേ ന്താ തണുപ്പെന്നോ അതിനു
നിങ്ങൾ എന്താണ് torch കൊണ്ടുപോവാത്തേ ? നല്ലൊരു ടോർച്ച് വാങ്ങിക്ക്
@TravelGunia3 жыл бұрын
ഇനി സെറ്റ് ആകാം
@90sCycleEngine3 жыл бұрын
Nice
@TravelGunia3 жыл бұрын
Thanks 🤗
@rajesweri50543 жыл бұрын
Jayamone സെബിൻ ജീവനോടെ ഉണ്ടോ അടുത്ത വീഡിയോ ഷൂട്ടിങ്ങ് nadathendathalle അത് മറക്കല്ലേ പാവംസെബിൻ
@TravelGunia3 жыл бұрын
We all are safe🤗🤗🤗
@rajesweri50543 жыл бұрын
@@TravelGunia 🤝🤝🤝👍
@safnapsychologist69283 жыл бұрын
Unexplored ones 🔥🔥🔥🔥 sadharana arum ethipedatha places ingne enkilm kanan oru chance thannathin irikkte oru salute✌️
@TravelGunia3 жыл бұрын
Thanksttaaa🤗🤗🤗
@naseelmp67133 жыл бұрын
ഇങ്ങനെ ഇരുട്ട് ഉള്ള സ്ഥലങ്ങളിൽ പോകുമ്പോൾ ടോർച്ച് കൊണ്ട് പോകുക, നിങ്ങൾക്ക് അത് ഒരു സഹായവും, വീഡിയോ കാണുന്നവർക്ക് വ്യക്തമായി കാണാനും കഴിയും
@TravelGunia3 жыл бұрын
Okay
@90sCycleEngine3 жыл бұрын
സൂപ്പർ
@nisarkalliyil28443 жыл бұрын
👌👌👌
@sidheeqkuwait3 жыл бұрын
ഈ നാട്ടിൽ ആരും ഇല്ലേ നിങ്ങളെ സഹായിക്കാൻ😥
@TravelGunia3 жыл бұрын
😊
@pro_malayali95693 жыл бұрын
😱
@pro_malayali95693 жыл бұрын
Hi
@YoutubeChannel-ms5nq3 жыл бұрын
👏👏👏👏👏
@TravelGunia3 жыл бұрын
😊
@YoutubeChannel-ms5nq3 жыл бұрын
@@TravelGunia ❤
@thayims54783 жыл бұрын
❤️
@TravelGunia3 жыл бұрын
❤️
@sinanaslam99053 жыл бұрын
HAI
@TravelGunia3 жыл бұрын
Hi
@sheenavalsan4449 Жыл бұрын
എനിക്ക് നിങ്ങൾ ഓരോ ചുവടും വയ്ക്കുമ്പോൾ തന്നെ ടെൻഷനാ. നിങ്ങൾക്ക് എന്താ പിള്ളേരെ നല്ലൊരു ടോർച്ച് കരുതിയാൽ ഈ നായാട്ടിനൊക്കെ പോകുമ്പോൾ തലയിൽ ഫിറ്റ് ചെയ്യുന്ന ഒരു ടോർച്ച് ഇല്ലേ അങ്ങനത്തെ രണ്ടെണ്ണം വാങ്ങി രണ്ട് ആളെ തലേലും ഫിറ്റ് ചെയ്യണം എന്നിട്ടേ ഇമ്മാതിരി സ്ഥലത്ത് പോകാവൂ കേട്ടല്ലോ പ്ലീസ് എന്റെ ഒരു അപേക്ഷയാണ് തള്ളിക്കളയല്ലേ❤
@TravelGunia Жыл бұрын
Sure
@mediatech47003 жыл бұрын
ഇത് എങ്ങനെയാ നാഗ ഗുഹയായത് 🤣🤣🤣🤣🤭🤭🤭🤭@travall gunia
@TravelGunia3 жыл бұрын
🏃🏃🏃
@pranavcp6333 жыл бұрын
Aa paranjavane eng vilikk....
@rakgamer95673 жыл бұрын
😍
@TravelGunia3 жыл бұрын
🤗
@fasnavt40323 жыл бұрын
👍👍❤️
@GeethaMk-dp9cl5 ай бұрын
ഒത്തിരി റിസ്ക് എടുക്കണ്ട
@462786553 жыл бұрын
സ്ഥലം പറയാതെ ബാക്കി ഉള്ളത് പറഞ്ഞിട്ട് എന്താ കാര്യം
@TravelGunia3 жыл бұрын
അത് പറയാൻ മറന്നു പോയതാണ്
@adithkrishnachempath3 жыл бұрын
😍😍💞💞💞💞
@TravelGunia3 жыл бұрын
🤗
@iwonygx_23 жыл бұрын
ENIKK NAGARAJAVINE VALARE VISVASAM AN IAM A BHAKTHA
@rahulmottil73713 жыл бұрын
മച്ചാനെ തള്ളുമ്പോ ഒരു മയത്തിൽ ഒക്കെ തള്ളണ്ടെ ഇത് എന്റെ നാട്ടിൽ ഉള്ള ഗുഹ ആണ് ഇവിടെ ഒരു നാഗത്തിന്റെ ഗുഹയൊന്നും അല്ല കേട്ടോ മുത്തുപാറ പള്ളിയുമായി ബന്ധുപെട്ടു കിടക്കുന്ന ഗുഹയാണ്