Effects Presets | After Effects basics Text, Background, Behavior Malayalam Tutorial

  Рет қаралды 66,792

MANAKKOTTA

MANAKKOTTA

3 жыл бұрын

Instagram - / manakkotta
FB - ArpithAravin...
After Effects inbuilt Animation preset Tutorial
Fractal Noise
Keyframe Assistant
Time Reverse Keyframes
Title Effects
Behaviors
Backgrounds
My System Configuration
i7 8th gen 8700K
Gigabyte 390m
550w coolermaster
1TB HDD wd
970 nvme ssd
coolermaster rgb 511
Zotac Gtx 1660 Ti 6GB
16 GB CORSAIR 3000
1000VA ups
Lg 22 ips lcd
Deep cool 120 ex cooler
Total - 120000(അമ്മേടെ മാല പണയം വച്ച വക 😐 )

Пікірлер: 369
@fairoozstories6276
@fairoozstories6276 3 жыл бұрын
ഓരോ Tutorial നും വേണ്ടി wait ചെയ്തു ഞാൻ നിൽക്കുന്ന ചാനൽ ഇതല്ലാതെ വേറെ ഇല്ല good sir , your are great
@vishnuayatam6413
@vishnuayatam6413 3 жыл бұрын
കാണാൻ ടൈം ഇല്ലേലും ലൈക്ക് ചെയ്തു ഇടുക, വ്യൂസ് ഒന്ന് ടെക്ക്നിക്കലി update ചെയ്യുക. 🔥 എന്നിട്ട് ടൈം പോലെ വീഡിയോ കാണുക. 😁 അർപ്പിത് ഏട്ടൻ കീ 😘
@user-ni7xw9oq9w
@user-ni7xw9oq9w 3 жыл бұрын
കീ മാത്രമേയുള്ളു ജയ് ഇല്ലെ ബ്രോ
@murphyvlogs4734
@murphyvlogs4734 3 жыл бұрын
@@user-ni7xw9oq9w jai nammal parayanam
@user-ni7xw9oq9w
@user-ni7xw9oq9w 3 жыл бұрын
@@murphyvlogs4734 jai jai jai
@Sriji_Ser
@Sriji_Ser 2 жыл бұрын
@@user-ni7xw9oq9w jai നമ്മൾ പറയണം bro♥️
@Sriji_Ser
@Sriji_Ser 2 жыл бұрын
@@user-ni7xw9oq9w athann😍😙😘
@sreekumarnk8848
@sreekumarnk8848 3 жыл бұрын
Arpith സർ പറഞ്ഞു തരുന്നത് എല്ലാം ട്രൈ ചെയ്യുന്നുണ്ട്. വളരെ ഉപകാരപ്രദമായ വീഡിയോസ് ആണ്. After Effects ന്റെ എല്ലാ ക്ളാസ്സും ചെയ്യുമെന്ന് പ്രദീക്ഷിക്കുന്നു. Video Creation തീരെ അറിയാത്ത ഞാൻ Keyframes മാത്രം ഉപയോഗിച്ച് ഒരു മൊബൈൽ അപ്പ്ലിക്കേഷന്റെ basic demo ചെയ്തീട്ടുണ്ട്. വളരെ നന്ദി. Thanks
@ratheeshjoseph2803
@ratheeshjoseph2803 3 жыл бұрын
Oru rakshayumillatto Arpit bro. Just love u. Excellent class
@unaisnellikatta8980
@unaisnellikatta8980 3 жыл бұрын
മനക്കോട്ട വീഡിയോ കാണുന്ന ഇടയ്ക്ക് വരുന്ന പരസ്യങ്ങൾ ഞാൻ skip ചെയ്യാതെ കാണും നിങ്ങൾക്കൊരു വരുമാനം ആവട്ടെ എന്ന ഉദ്ദേശത്തോടെ ❤️😘
@rajeshraghu6299
@rajeshraghu6299 3 жыл бұрын
Thirakinidayilum vannu manukau oru 👌 cute tips paranju tharanulla manasinu thanks Bro 🙏🏻🙏🏻🙏🏻 ❣️ 👏🏼👏🏼👏🏼
@gokul_._1032
@gokul_._1032 3 жыл бұрын
Manakkotta fans❤❤❤❤
@mardman100
@mardman100 3 жыл бұрын
kzbin.info/www/bejne/hn-7eYGHn9Rln7M
@varghesegeorge3759
@varghesegeorge3759 3 жыл бұрын
Very simple, easy to understand Love your tutorials
@supermangaming7389
@supermangaming7389 3 жыл бұрын
Nigal katta inspiration ane love you bro
@sreevisakhms9883
@sreevisakhms9883 3 жыл бұрын
Waiting for❤️❤️ manakottaa...... Tutorials..... ❤️❤️❤️
@mardman100
@mardman100 3 жыл бұрын
kzbin.info/www/bejne/hn-7eYGHn9Rln7M
@fahdofl505
@fahdofl505 3 жыл бұрын
Oru PNG image add cheyuthitt egane aa imagenn motion or animation kodukka
@v1creator
@v1creator 3 жыл бұрын
💥
@tez_draw2455
@tez_draw2455 2 жыл бұрын
Oru animation cheyan oru month ayi thudangitu ipo maduthit elupamullath noki vannatha... kurachu nerathe varuvarnnel ithrem kashtapedadarnnunnu thonni.. adipoli class
@binishkumark.k3503
@binishkumark.k3503 3 жыл бұрын
Nallapole manassil akitharunud. Thank you bro...
@rajeeshk7927
@rajeeshk7927 3 жыл бұрын
we are so lucky to have u.From the bottom of heart.
@appuk.m.2373
@appuk.m.2373 3 жыл бұрын
Iam VFS student, I always watch ur vedios,,,it's really helpful for me mere going chettaa
@pouloosesilva6680
@pouloosesilva6680 3 жыл бұрын
Valare Ishtapetta oru class. Thank You So Much.
@salmanulfariscc496
@salmanulfariscc496 3 жыл бұрын
ചേട്ടാ പൊളി.... വലിയ ഒരു അറിവ് കിട്ടി....❤❤❤❤
@adornfashion620
@adornfashion620 3 жыл бұрын
Well understood...… Nice tutorial...….. Waiting for the next class
@Tonykaringanamattam
@Tonykaringanamattam 3 жыл бұрын
All the very best for your new project bro.
@fccreations9098
@fccreations9098 3 жыл бұрын
മഷേ.. വിഡിയോസിന്റെ ലെങ്ത് കുറക്കല്ലേ... ഒരാഴ്ച കുടി ഇരുന്ന് കിട്ടണതല്ലേ ക്ലാസ്സ്‌ .. ഒരു അര മണിക്കൂറെങ്കിലും.... ഇത് എന്റെ മാത്രമല്ല മൊത്തത്തിൽ എല്ലാരുടെയും ആഗ്രഹമാണ്..
@shaneerOkv
@shaneerOkv 3 жыл бұрын
നിങ്ങളെ വീഡിയോ വന്നോന്ന് എന്നും കയറി നോക്കാറുണ്ട് പുതിയ വീഡിയോക്ക് വെയ്റ്റിംഗ്
@abdulraheem9755
@abdulraheem9755 3 жыл бұрын
Athentha notification verille🤣
@PramodKumar-jf7mm
@PramodKumar-jf7mm 3 жыл бұрын
അർപ്പിത് പൊളിച്ചു...❤️
@amala4844
@amala4844 3 жыл бұрын
ഒരുപാട് Wait ചെയ്തു അവസാനം video വന്നു 😍😍😍😍😍
@mardman100
@mardman100 3 жыл бұрын
kzbin.info/www/bejne/hn-7eYGHn9Rln7M
@MyTimesEntertainment
@MyTimesEntertainment 3 жыл бұрын
Simple explanation and easy to understand. Thank you bro.
@filmbyframehunter514
@filmbyframehunter514 3 жыл бұрын
Ningal marana mass aaaanu manushya❤️
@agbond-wj2ir
@agbond-wj2ir 3 жыл бұрын
Kunji Kunji videos adipowli aavum....❣️❣️❣️
@Hashir_musthafa
@Hashir_musthafa 3 жыл бұрын
Pwoli kattta waiting for next episode sir
@rejiysghs7058
@rejiysghs7058 3 жыл бұрын
ചേട്ടാ നിങ്ങൾ ദൈവമാണ്🙏🙏🙏❤️❤️❤️
@junaiddesign952
@junaiddesign952 3 жыл бұрын
Adipoli sir Next videoik kathirilkunnu
@mubashirmubu8988
@mubashirmubu8988 3 жыл бұрын
Thank you nishand mohan and arpith ചേട്ടാ
@sreerajks1789
@sreerajks1789 3 жыл бұрын
Arpith ettaaaaaaaaaaaaaaaa waiting for the next one.......................
@radheshmly
@radheshmly 3 жыл бұрын
Super. I like this type of short video. keep it up.
@economicsmaster
@economicsmaster 11 ай бұрын
Thanks a lot… your videos are very nice…engaging… continue the good work ❤
@jewalhananjissan5697
@jewalhananjissan5697 3 жыл бұрын
Arpithetta polii❤️❤️❤️
@kaeirastudios
@kaeirastudios 3 жыл бұрын
Nishanthettan poli...Aarum parayanilla paavathine...Mone maheshe editing padippikkaan pattilla pakshe padikkan pattum....🤣🤣🤣
@14shonejustin59
@14shonejustin59 3 жыл бұрын
i am your great fan bro i like uer video 😀😀
@sudhi8397
@sudhi8397 3 жыл бұрын
തേടിയ വള്ളി കാലിൽ ചുറ്റി love u appu etta
@graceandgiftmedia2023
@graceandgiftmedia2023 3 жыл бұрын
Very Use full.... all the best
@aruncsanthosh2304
@aruncsanthosh2304 3 жыл бұрын
ഫസ്റ്റ് ലൈക് 😍
@mardman100
@mardman100 3 жыл бұрын
kzbin.info/www/bejne/hn-7eYGHn9Rln7M
@faju
@faju 3 жыл бұрын
ഞാൻ premier proyil edit chyyan padichath manakkota കണ്ടിട്ടാണ്....❤️❤️❤️❤️❤️❤️❤️❤️❤️❤️ Premier pro upayogicahn njan ente videos chanelil upload ആക്കുന്നത്.. Manakkotta 😍
@favas7
@favas7 2 жыл бұрын
Ingane oru channel undayathu bagyam 🥺🥰❤️
@mashtv4634
@mashtv4634 3 жыл бұрын
Tutorial mudakkaruth cheeettaa.....ellla episodum katta waiting aaanu ❤️
@geonms977
@geonms977 3 жыл бұрын
Powliyee....
@anandhukrishna1578
@anandhukrishna1578 3 жыл бұрын
Keep going 😍
@ashifpp7560
@ashifpp7560 3 жыл бұрын
സംഗതി ഓക്കേ ക്യാമറ മാൻ എന്തിനാ 😂 നിഷാന്ത് മോഹൻ🙌
@mrappooss
@mrappooss 3 жыл бұрын
❤️❤️❤️നിങ്ങള് പൊളി ആണ് ഭായ്
@chefmidhun6068
@chefmidhun6068 3 жыл бұрын
Bro നിങ്ങളുടെ പ്രീമിയർ പ്രൊ വീഡിയോസും ആഫ്റ്റർ എഫക്ട് വിഡിയോസും കണ്ടു. വളരെ നന്നായി മനസിലാക്കാൻ സാധിക്കുന്നുണ്ട്. നിങ്ങൾ സൂപ്പറാട്ടോ .. All the best ഇതുപോലെ photoshop videos ക്കൂടെ ചെയ്യാമോ ?
@secondshow9056
@secondshow9056 3 жыл бұрын
Aashane..😉
@ODEON4222
@ODEON4222 3 жыл бұрын
Ishttappettu Thank you ..........waiting for next class
@aravind3195
@aravind3195 3 жыл бұрын
☺☺☺☺☺kollam adipoliiii
@brianbabichan9338
@brianbabichan9338 Жыл бұрын
👍 liked ur tutorials
@ihsanskingdomofimagination8737
@ihsanskingdomofimagination8737 3 жыл бұрын
Arpith chetta💝💝
@nakshaafashion8908
@nakshaafashion8908 3 жыл бұрын
I just don't know how to say thanks to u... I m just a beginner who use powerdirector... am very good at it...I felt like AE is very difficult until I see your tutorial...ty so much... kurachu doubts undu....engane clear cheyyan pattum
@WOW_EDITING
@WOW_EDITING 3 жыл бұрын
Pwoliiii❤❤
@tomspectrum2633
@tomspectrum2633 3 жыл бұрын
poli machaan
@harigovind9543
@harigovind9543 3 жыл бұрын
Thank u arpith chettaa
@carvan5103
@carvan5103 3 жыл бұрын
Hi arpith sir it's me Naveen thanks for these tutorils
@ormastudio4901
@ormastudio4901 3 жыл бұрын
Kalakii. 🙏❤️
@bhasmammekadyadu
@bhasmammekadyadu 3 жыл бұрын
വളരെ നന്ദി
@gymmotivation5118
@gymmotivation5118 3 жыл бұрын
Poli🔥🔥
@muhammedmukthar9682
@muhammedmukthar9682 3 жыл бұрын
Poli 😍 😍
@ShebsMusingsandDeeds
@ShebsMusingsandDeeds 3 жыл бұрын
Hi can you please tell us how to bring the after effect Text Animation, to Premier pro edit
@anasszain9410
@anasszain9410 2 жыл бұрын
thankzzz mutheeeeeeeeeeee
@abyalexander6336
@abyalexander6336 3 жыл бұрын
Powli
@saleemikkadosthcreations7384
@saleemikkadosthcreations7384 2 жыл бұрын
Nigal poli aanu
@southindianremix2815
@southindianremix2815 3 жыл бұрын
tq valare usefull ayi tq so much
@amru4062
@amru4062 3 жыл бұрын
Simplicity ❤️❤️
@ratheeshks4526
@ratheeshks4526 3 жыл бұрын
very use full video
@edwinbabu7230
@edwinbabu7230 3 жыл бұрын
waiting..... waiting.....
@Sriji_Ser
@Sriji_Ser 2 жыл бұрын
5:01 In Oggy😍😍😍oggy തുടങ്ങുമ്പോൾ ഉള്ള title animation aanu😙😍🥰
@insanegaming2002
@insanegaming2002 3 жыл бұрын
Animation and graphic design padikkan vende pathia oru best laptop onnu suggest chyamoo Gaming laptop nalathayirikko..?
@ajinfotech526
@ajinfotech526 3 жыл бұрын
Thanks for the vedio cheta
@omrsonu
@omrsonu 3 жыл бұрын
Super...
@babu3rdeyebabu700
@babu3rdeyebabu700 3 жыл бұрын
Nice class bro.
@Catholicvoicepathanamthitta
@Catholicvoicepathanamthitta 3 жыл бұрын
Chettan powlianee... Aftereffectsil cheytha project export cheynathe egana enne parayamoo
@ajmalmarhaba5584
@ajmalmarhaba5584 3 жыл бұрын
After effects padikkanulla confidence kittiyath thankalil ninnanu
@ak_ajithkrishnan_a_4767
@ak_ajithkrishnan_a_4767 3 жыл бұрын
Nice video ❣️❣️❣️❣️
@jileeshbalan3859
@jileeshbalan3859 3 жыл бұрын
Thank you sir👍
@urmilagp4682
@urmilagp4682 3 жыл бұрын
Tnkuuuu 😍😍😍 engneyaa face veluppikaaan paranju thraa n paranjirrunnu....😋 ennaaaa ...?😁
@ebeyart
@ebeyart 3 жыл бұрын
Useful ❤️
@ssakuttan
@ssakuttan 3 жыл бұрын
Super👌
@amala4844
@amala4844 3 жыл бұрын
Video കണ്ടപ്പോഴാണ് മനസിലായത് after effectsil തന്നെ ഇത്രയും കാര്യങ്ങൾ ഉണ്ടെന്ന്
@sureshkj7637
@sureshkj7637 3 жыл бұрын
Thank you very much for your support
@zeromemes3355
@zeromemes3355 2 жыл бұрын
Useful
@appledoor9866
@appledoor9866 3 жыл бұрын
Nice sir ❤️
@jokeronline4600
@jokeronline4600 3 жыл бұрын
really usefull
@WAY2ISLAMPMNA
@WAY2ISLAMPMNA 7 ай бұрын
Thanks bro🎉❤
@anasu23
@anasu23 11 ай бұрын
Good class❤
@swadiqcmd
@swadiqcmd 3 жыл бұрын
Title animation presets use ചെയ്യുമ്പോൾ അതിൽ custom values കൊടുക്കാൻ പറ്റുമോ. Key frame വെച്ചിട്ട്. I mean, animation nte timing ഒക്കെ മാറ്റാൻ കഴിയുമോ. Song lyrics വീഡിയോകൾ ചെയ്യുമ്പോൾ ഒക്കെ വരികളുടെ timing അനുസരിച്ച് text effect time adjust ചെയ്യണ്ടേ. അത് ഈ default preset കളിൽ പറ്റുമോ എങ്ങനെയാണ് .ഒന്ന് വിവരിക്കാമോ?
@sanfardxb6648
@sanfardxb6648 3 жыл бұрын
Good bro Thank you
@rajeshkumarmayan9526
@rajeshkumarmayan9526 2 жыл бұрын
Super sir
@aliyansvlog30
@aliyansvlog30 3 жыл бұрын
Thank You Chetta. Ella Videos_um Enikkum Orupadu preyojanapedunudu, Thankyou So much. Oru dought Undu. Clear cheythu tharumennu Predhishikkunnu. Njn work Cheyunnathu FCP aannu. FCP yil Thanne Kuree Sound Effects Undu. Athu Use cheythal KZbinil copyright Vizhummo??? Pixabay enna page parichayapeduthiyathu njn kandittundayirunnu.
@ashlin6072
@ashlin6072 3 жыл бұрын
🔥
@praji999
@praji999 3 жыл бұрын
Dear Arpith, പുതിയ പ്രോജക്ട് കിട്ടി എന്നറിഞ്ഞതിൽ അതിയായ സന്തോഷവും അതോടൊപ്പം കൂടുതൽ ബിസി ആയതിനാൽ ഒരാഴ്ച കാത്ത് നിന്നാലും നമുക്ക് കിട്ടുന്നത് ഒരു കുഞ്ഞു വിഡിയോ ആയിരിക്കും എന്നറിയുന്നതിൽ അത് പോലെ സങ്കടവും ഒരു പോലെ രേഖപ്പെടുത്തട്ടെ. ക്ലാസ്സുകൾ എല്ലാം ലളിതോൽ കിടിലം എന്നത്തേയും പോലെ. ബ്രോ യുടെ വിഡിയോ കണ്ട് എന്റെ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന മോൻ പ്രീമിയർ പ്രോ സ്വന്തമായി use ചെയ്തു എന്നെ ഞെട്ടിച്ചു കളഞ്ഞു. ഇന്നലെ അവൻ ഒരു വിഡിയോ bgm ഒക്കെ മാറ്റി export ചെയ്ത് എന്നെ കാണിച്ചു തന്നപ്പോൾ ഞാൻ ശരിക്കും ഞെട്ടി. അപ്പോ മനസ്സിലായല്ലോ എത്ര ലളിതമായി ആണ് ബ്രോ പഠിപ്പിച്ചു തരുന്നത് എന്ന്🙏. കൂടെ തന്നെ ഉണ്ട് ബ്രോ. കാര്യങ്ങള് എല്ലാം പോളിയായി തന്നെ നടക്കട്ടെ👍🙏❤️
@MANAKKOTTA
@MANAKKOTTA 3 жыл бұрын
😍😍😍
@abhijithbabu6329
@abhijithbabu6329 3 жыл бұрын
supper 😍💕💕
@haneer_1014
@haneer_1014 3 жыл бұрын
Ooopwoli
@mardman100
@mardman100 3 жыл бұрын
kzbin.info/www/bejne/hn-7eYGHn9Rln7M
@cruiserider3782
@cruiserider3782 3 жыл бұрын
Present sir✋️😜 Motion bro extention. Onnu tutoriol cheyyo
@FlyingFishingThalika
@FlyingFishingThalika Жыл бұрын
nice...thanks
@harikrishnan1432
@harikrishnan1432 3 жыл бұрын
Super. Chettta chetttante video ill chettane name ezhuthi kanikkkunnnath after efectil cheithathano
@CtvVisual
@CtvVisual 3 жыл бұрын
Hi , video information is very good.please make a tutorial for camera in ae and animation.thank you.
@ajmal6215
@ajmal6215 3 жыл бұрын
Superb
After effects 3D layer basics malayalam Tutorial
15:24
MANAKKOTTA
Рет қаралды 47 М.
تجربة أغرب توصيلة شحن ضد القطع تماما
00:56
صدام العزي
Рет қаралды 59 МЛН
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 6 МЛН
Cinematic Motion Poster Tutorial | After Effects | Malayalam
26:31
Alex hid in the closet #shorts
0:14
Mihdens
Рет қаралды 11 МЛН
Alex hid in the closet #shorts
0:14
Mihdens
Рет қаралды 11 МЛН
Дымок или Симбочка?? 🤔 #симба #симбочка #mydeerfriendnokotan
0:19
Симбочка Пимпочка
Рет қаралды 2,2 МЛН