Premiere pro Tools മുഴുവനായി പഠിക്കാം|Beginners Basic Tutorial|Malayalam

  Рет қаралды 193,822

MANAKKOTTA

MANAKKOTTA

Күн бұрын

Manakkotta Online Course - www.manakkotta...
*************************************************************
Instagram - / manakkotta
FB - www.facebook.c...
*************************************************************
Part 3 - • കീ ഫ്രേം ആനിമേഷൻ | Ado...
Watch Adobe Premiere Pro basics Part 01_ Malayalam Tutorial
• ഇതിലും എളുപ്പത്തിൽ Pre...
Selection Tool
Ripple edit
Rolling edit tool
Slip tool,Slide tool
Track forward, Track backward
Text,Pen
Zoom,pan
Arpith Aravind

Пікірлер: 1 600
@joku10
@joku10 3 жыл бұрын
ആദൄമൊക്കെ Premier Pro എനിക്ക് വെറുപ്പായിരുന്നു But you made me to love Premier Pro 😄👌🏼
@MANAKKOTTA
@MANAKKOTTA 3 жыл бұрын
Joku Ten Bro ❤️❤️❤️😍😍😍
@afsalbloober6583
@afsalbloober6583 3 жыл бұрын
2021 kanunnavar indo😅
@abcvloggersworld4018
@abcvloggersworld4018 3 жыл бұрын
same bro
@adarshjj3869
@adarshjj3869 3 жыл бұрын
Aarith😀😃😃
@vibink8504
@vibink8504 3 жыл бұрын
Same feelings bro
@dgcdoha5303
@dgcdoha5303 3 жыл бұрын
ഒരു നല്ല കലാകാരൻ ഒരു നല്ല മനുഷ്യനായിരിക്കും എന്നു വായിച്ചിട്ടുണ്ട്. ഹൃദയത്തിൽ നന്മയുള്ള അർപ്പിതെ, നിന്റ്റെ കോട്ട എവിടെയോ ഒരുങ്ങുന്നുണ്ട്. ആയിരം ആയിരം അഭിനന്ദനങ്ങൾ.
@rahulmeleth4833
@rahulmeleth4833 4 жыл бұрын
ചേട്ടാ...ക്ലാസ്സ്‌ സൂപ്പര്‍ ആണ്...ശരിക്കും ഒരു ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയി പഠിക്കുന്ന ഒരു ഫീല്‍...
@MANAKKOTTA
@MANAKKOTTA 4 жыл бұрын
thaaank u brooo... frndsinodokke parayuttoooooo
@vishnun1046
@vishnun1046 4 жыл бұрын
Athe...you got incredible teaching skills.
@neenzz7259
@neenzz7259 4 жыл бұрын
@@MANAKKOTTA hi nice class bro how many parts are there total?
@niyas692
@niyas692 4 жыл бұрын
@@MANAKKOTTA SHARIKKUM ORU CLASS ROOMIL ERUNNU PADIKKUNNA FEEL
@ajmalachu130
@ajmalachu130 4 жыл бұрын
🥰🥰🥰🥰
@Essencemediakannada
@Essencemediakannada 3 жыл бұрын
Best teacher in video editing field.. njan 7/8 languagil njan tutorial kanan thudaghi... Ella tutorialsm kandu avasanam njanu nighale tutorialil padikan thudaghi.. student from karnataka
@HiddenBook
@HiddenBook 4 жыл бұрын
Arpith sir, ene orma undonu ariyilla. Njan Shine. Infoprisathil Sirinte student ayirunu. Sir padipcha toolsum tipsum anu inu ene editorum vfx artist oke aki mattiyathu. Manokkottaku nte Ella supportum. Anu Sirinte koode orumichu nina kaaranam nte manakkotta ere kure paniyaan kazhinju.. Thank you so much.❤️
@MANAKKOTTA
@MANAKKOTTA 4 жыл бұрын
Shine, ninnayokke marakkoda mone..... ninte workokke kandu sathyathil njan wonder adichittundu(Hollywood type music album)... ningaleyokke vallya nilayil kaanunnathu thanneyalle nammadeyokke santhosham.....❤😍❤😍
@niranjan8613
@niranjan8613 3 жыл бұрын
Lalsalam comrade💪
@spiritplus7718
@spiritplus7718 4 жыл бұрын
നിങ്ങൾ പറഞ്ഞു തരുന്നതിൽ 100% ആത്മാർഥത ഫീൽ ആകുന്നുണ്ട് ഒപ്പം നിങ്ങളുടെ സ്വെഭാവവും ഒരുപാടു നന്ദി ദെയവം അനുഗ്രഹിക്കട്ടെ
@MuthalapuramMohandas
@MuthalapuramMohandas 3 жыл бұрын
ഒരു വലിയ നമസ്കാരം 🙏 താങ്കൾ വളരെ നല്ല ഒരു അദ്ധ്യാപകനാണ്. പിശുക്കില്ലാതെ എത്ര കൃത്യമായാണ് കാര്യങ്ങൾ പറഞ്ഞുതരുന്നത്? അറിവുള്ള പലർക്കും ഈ കഴിവ് ഉണ്ടാകാറില്ല. തുടരുക
@nishadnarayanan3033
@nishadnarayanan3033 3 жыл бұрын
Innaleyanu ee channel adyamayi kandathu, ekadesam 12 videos muzhuvanaayi kandu, njan 6 varsham munpe premier cheriya reethiyil upayogikkunnund, ningalude class excellent anu, AE um valare simple aaya class vere evideyum kandittilla, orupad ishtam thank you..
@MANAKKOTTA
@MANAKKOTTA 3 жыл бұрын
♥️♥️
@commonbeebee
@commonbeebee 4 жыл бұрын
ബ്രോ ... ഞാൻ പല പല സോഫ്റ്റ്‌വെയറിൽ എഡിറ്റ് ചെയ്യുന്ന ഒരാളാണ് ഞാൻ പണ്ട് പ്രീമിയറിൽ എഡിറ്റ് ചെയ്തിരുന്നു പക്ഷേ ആ വേർഷൻ ഇപ്പോൾ ഇല്ല അത് എൻറെ സിസ്റ്റത്തിൽ ഇൻസ്റ്റാൾ ആകുന്നില്ല പുതിയ വേർഷൻ എനിക്ക് മനസ്സിലായിട്ടും ഇല്ലായിരുന്നു . പക്ഷേ താങ്കളുടെ വീഡിയോ കണ്ടപ്പോൾ ഇനിയങ്ങോട്ടുള്ള എൻറെ വീഡിയോകൾ പ്രീമിയർ പ്രോയിൽ ചെയ്യാം എന്നുള്ള ഒരു ആത്മവിശ്വാസം ഉണ്ടായി , വളരെ നാളുകൾക്കു ശേഷം പ്രീമിയർ പ്രോ യെക്കുറിച്ച് കൃത്യം ആയിട്ടുള്ള ഒരു ക്ലാസ്സ് തന്നതിന് വളരെ നന്ദി ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നു. വീഡിയോകൾ ലൈക് ചെയ്യുന്നു സന്തോഷം .... Okay
@MANAKKOTTA
@MANAKKOTTA 4 жыл бұрын
Santhosham brooooo😍😍
@mohammedmidlaj6836
@mohammedmidlaj6836 2 жыл бұрын
Bro എഡിറ്റിങ് ബേസ് പഠിക്കാൻ പറ്റിയ സ്ഥാപനങ്ങൾ ഒന്ന് പറഞ്ഞു തരാമോ
@samjosephalappattu
@samjosephalappattu 3 жыл бұрын
രണ്ടരവർഷമായി വീഡിയോ എഡിറ്റിംഗ് പ്രേമിയറും ഫിലിമോരയും ചെയ്യുന്നു, ചില ടൂളുകളുടെ അത്യാവശ്യം വലുതാണെന്ന് ഈ വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത്. ഒരുപാട് നന്ദി...🙏🙏🙏🙏
@FocuzMedia
@FocuzMedia 4 жыл бұрын
മികച്ച അവതരണം... ♥️ ഇൻട്രോ കണ്ടാൽ അറിയാം ആ മികച്ച character ആണെന്ന്... മുഴുവനും കണ്ടിരുന്നു pokum.... ഉപകാരപ്രഥം ✌️
@MANAKKOTTA
@MANAKKOTTA 4 жыл бұрын
Anas Broooo... thaaank uuuu❤😍
@PTUF40
@PTUF40 3 жыл бұрын
ബ്രോ, അവസാനം എന്റെ അന്വഷണം പൂർത്തിയായി. ഞാന് അന്വേഷിച്ചു നടന്ന എന്റെ മനസ്സിലെ ചില ആഗ്രഹനങ്ങൾ താങ്കൾ വളരെ കൃത്യതയോടെ വിവരിച്ചു തന്നു. എന്റെ മനസ്സില് അങ്ങ് എന്റെ ഗുരുവാണ്. എന്റെ ഒരു സുഹൃത്താണ് നിങ്ങളുടെ വീഡിയോ പരിചയപ്പെടുത്തി തന്നത്. Thanks ഒരുപാട്. ❤️❤️❤️
@aswanthviswanathan1814
@aswanthviswanathan1814 4 жыл бұрын
Big സ്ക്രീനിൽ അടുത്ത് തന്നെ പേര് എഴുതി കാണിക്കും....😍😍😍😍
@wetalksofficial
@wetalksofficial 3 жыл бұрын
ee video enikku upakar pettu
@anasszain9410
@anasszain9410 4 жыл бұрын
എനിക്ക് കുറച്ച് പ്രീമിയര് അറിയ നിങ്ങളെ വീഡിയോസില് നിന്ന് അറിയാത്തത് പഠിച്ചു. കുറച്ച് കാണണംകരുതീദാ അറിയാതെ ഫുള് കണ്ടു നല്ല ക്ലാസ് thankzz
@jomonkaichira931
@jomonkaichira931 4 жыл бұрын
നല്ല അവതരണം ഒട്ടും ബോർ അടിക്കാതെ.. സിമ്പിൾ ആയി കര്യങ്ങൾ അവതരിപ്പിക്കുന്നു❤️❤️❤️ thank uuuu
@mjavadks
@mjavadks 4 жыл бұрын
This man is really underrated like Shelvines and Atul Sajeev Nice presentations👌
@_aks_world_official_
@_aks_world_official_ 2 жыл бұрын
ബ്രോ ഞാനുണ്ട് സപ്പോർട്ടിന്🤝,ഉപകാരമുള്ള നല്ല വീഡിയോസ് 😊. ഉടനെതന്നെ 1M അടിക്കട്ടെ 🤗.
@apkandroid2447
@apkandroid2447 4 жыл бұрын
Youtub ല്‍ ഇതുവരെ ഞാന്‍ കണ്ടത്തില്‍ വെച്ച് ഏറ്റവും സൂപ്പർ ആയ ക്ലാസ്.. 👌👌👌😘😘😘
@MANAKKOTTA
@MANAKKOTTA 4 жыл бұрын
😇😊
@NaisGraphy
@NaisGraphy 2 ай бұрын
എത്ര ടൈം ആയാലും ബോറടിക്കാത്ത ഏത് പൊട്ടനും കൃത്യമായി മനസ്സിലാക്കാൻ പറ്റുന്ന best class🤞tnku❤
@abubaker6651
@abubaker6651 4 жыл бұрын
Class super ശെരിക്കും നിങ്ങളുടെ കൂടെ ഇരിക്കുന്ന ഫീൽ ഉണ്ട് വിശാല മനസിന്‌ നന്ദി
@abyangelmedia318
@abyangelmedia318 Жыл бұрын
ഒരു രക്ഷയും ഇല്ല ചേട്ടന്റെ ക്ലാസ്സ്‌ എന്ത് പെട്ടന്നാണ് എല്ലാം മനസിലാകുന്നത് 👌👌👌
@sunnykalapurackal350
@sunnykalapurackal350 4 жыл бұрын
വളരെ ഉപകാരപ്രദമായ അറിവ്, ലളിതമായ് അവതരിപ്പിച്ചിരിക്കുന്നു, നന്ദി സഹോദരാ ദൈവം അനുഗ്രഹിക്കട്ടെ
@kkamedia798
@kkamedia798 3 жыл бұрын
ബായി താങ്കൾ ഇടുന്ന ഓരോ വിഡിയോയും ഞങ്ങളെ പോലെ ഉള്ളവർക്കു ഒരുപാടു ഗുണം ചെയുന്നുണ്ട് അഭിനന്ദനങ്ങൾ ഒരു എഡിറ്റർ എന്ന നിലയിൽ ഇപോഴും അറിയാതെ പോയ ഒരുപാടു കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു നന്ദി. ഇനിയും ഒരുപാടു വിഡിയോകൾ പ്രതീക്ഷിക്കുന്നു.... Thanks brather 🙏🙏🙏
@jilebi5761
@jilebi5761 4 жыл бұрын
സൂപ്പർ ക്ലാസ് .. ആവശ്യക്കാരന് സമയം ഒരു വിഷയമല്ല. ഡീറ്റെയിൽ ആയി പറഞ്ഞു പറയുന്നത് മനസ്സിലാക്കാൻ പറ്റുന്നുണ്ട് എനിക്ക് ഇഷ്ടപ്പെട്ടു thanku very much ...
@saifualuva
@saifualuva 3 жыл бұрын
ആദ്യമായാണ് കാണുന്നത്. ഒരു സുഹൃത്താണ് എനിക്ക് suggest ചെയ്തത്. വളരെ ഉപകാരപ്രദമാണ്.
@bindu623
@bindu623 4 жыл бұрын
ചേട്ടാ അടിപൊളി ക്ലാസ്സ്‌,നല്ല അവതരണം i ലൈക് ഇറ്റ്👍👍
@kichukichu3048
@kichukichu3048 3 жыл бұрын
ചേട്ടാ ചേട്ടനെ കണ്ടാണ് ഞാൻ വീഡിയോ editing നേരെ ചൊവ്വേ പഠിച്ചത് തന്നെ thank you....ഇനി എനിക്ക് അറിയാവുന്ന oru tip koodi ഞാൻ പറയാം use ctrl+k to cut and shift + delete for ripple delete
@statusworld4941
@statusworld4941 4 жыл бұрын
തികച്ചും വ്യത്യസ്തമായ എന്തൊക്കെയോ ലഭിച്ചതുപോലെ.. ❤
@bindu623
@bindu623 4 жыл бұрын
മികച്ച അവതരണം ട്ടോ... ഇനിയും ഇങ്ങനെഉള്ളത് പ്രതീക്ഷിക്കുന്നു
@Shabna_achu
@Shabna_achu 3 жыл бұрын
Aa വലുതായിട്ട് കാണാൻ പറ്റുന്ന tool old ഇൽ എവിടെയാ spaner പോലത്തെ
@Daliya_Vlogs
@Daliya_Vlogs 4 жыл бұрын
I've watched a lot of tutorials, most of them are explaining how to create a new project in 10 mins. This tutorial is a time saver and he teaches you very well. Thank you very much!!
@MottathalayanRejigopinath
@MottathalayanRejigopinath 4 жыл бұрын
സൂപ്പർ ആണ്.... നമ്മടെ മനക്കോട്ട ഒക്കെ റെഡി ആയി വരുന്നുണ്ട്. നിങ്ങളാണ് മ്മടെ ഗുരു. സ്നേഹം
@സ്നേഹതീരം-വ2ഡ
@സ്നേഹതീരം-വ2ഡ 4 жыл бұрын
എന്തായാലും ബ്രോ ക്ലാസ് നല്ല വ്യെക്തത ഉണ്ട് നന്ദി .... ഇനിയും ഉഷാറാക്കുമെന്ന് പ്രതീക്ഷിക്കുന്നു ....
@TWORINGS
@TWORINGS 3 жыл бұрын
2014 animation field vittatha. Ee 2021 ൽ kazhinju poya kalagalil therichethan vendi upakaram aayi ee video. വരകൾ ചലനം, കൂട്ടിച്ചേർക്കൽ, ഇതിൽ കൂട്ടിച്ചേർക്കലിൽ ഈ പഠന രീതി എനിക്ക് വളരെ ഗുണം ചെയ്തു
@akshayxavier7165
@akshayxavier7165 4 жыл бұрын
you are such a good teacher. My first best online teacher
@hareeshshanmughan8068
@hareeshshanmughan8068 4 жыл бұрын
chettan suppera, നന്നായി മനസിലാക്കാൻ പറ്റുന്നുണ്ട്, ശരിക്കും ഒരു ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയി പഠിക്കുന്ന ഒരു ഫീൽ
@travelersmemories
@travelersmemories 4 жыл бұрын
Really help full Thanks a lot because i own a youtube channel and I was editting in my mobile phone and I buy a new laptop and upgrade to adobe but I don't know any single thing about it and now I am learning about it wating your viedoes
@vividhmedia8610
@vividhmedia8610 4 жыл бұрын
വളരെ നല്ല അവതരണം ശ്രദ്ധിച്ചിരുന്നാൽ ക്ലാസ്സിൽ ഇരിക്കുന്നതുപോലെതന്നെയുണ്ട് ....ഇങ്ങനെയൊരു അവസരത്തിനായി കാത്തിരിക്കുകയായിരുന്നു .........എല്ലാവിധ ആശംസകളും
@thepianoguy9275
@thepianoguy9275 4 жыл бұрын
ചേട്ടാ എങ്ങനെ നമ്മളുടെ വീഡിയോയുടെ SEQUENCE SETTINGS correct ആയി മനസ്സിലാക്കാം എന്ന വീഡിയോ ചെയ്യുമോ PLEASE🙏🙄
@thepianoguy9275
@thepianoguy9275 4 жыл бұрын
Please oru reply tharuvo😪
@rejiyuhana
@rejiyuhana 3 жыл бұрын
താങ്കളുടെ ഈ വീഡിയോക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല .....
@SUDEVTHEKKINKATTIL
@SUDEVTHEKKINKATTIL 4 жыл бұрын
Munpu sir nte class il irunna same experience. This video really helps to refresh everything. Also it's very easy to learn for the beginners.
@dezigovga
@dezigovga 4 жыл бұрын
ആത്മാർത്ഥമായോടെയുള്ള അവതരണം തികച്ചും സത്യസന്തത പുലർത്തുന്നു .
@shafixino
@shafixino 4 жыл бұрын
Bro അടിപൊളി👍 അടുത്ത വീഡിയോക്ക് കട്ട വെയ്റ്റിംഗ് 😍😍😍
@MANAKKOTTA
@MANAKKOTTA 4 жыл бұрын
udane varum broooo... frndsinodokke parayane....😍😍
@muhammedashal5461
@muhammedashal5461 4 жыл бұрын
nalla reeathiyil avathirippicha mikacha classukalaanu chettantedh......GOOD WORKS!!!!!!!!!!
@dcopz_9807
@dcopz_9807 4 жыл бұрын
ഇതിലും എളുപ്പത്തിൽ പഠിപ്പിക്കാൻ പറ്റില്ല.... ❤️❤️❤️
@russelperumana6979
@russelperumana6979 4 жыл бұрын
തീർച്ചയായും! കൂടെ നിൽക്കുന്നു...രണ്ടാം ഭാഗവും മികച്ച അവതരണം ! Thank You.... :)
@mplustech555
@mplustech555 4 жыл бұрын
ഞാൻ ഒരു പുതിയ യൂട്യൂബ് ചാനൽ ക്രിയേറ്റ് ചെയ്തു പക്ഷെ എനിക്ക് എഡിറ്റിംഗ് അറിയില്ല നല്ലരീതിയിൽ അറിയില്ല പഠിക്കാൻ ആഗഹമുണ്ട് പ്രീമിയർ പ്രോ യുടെ കൂടുതൽ വീഡിയോ tutorial പതീക്ഷിക്കുന്നു
@riyasthangal7550
@riyasthangal7550 4 жыл бұрын
Chettaa.....സംഭവം കിടുവാ...ട്ടോ....കാത്തിരിക്കുക ആയിരുന്നു.....നിങ്ങള് പറയുന്ന ഓരോ കാര്യവും ബുക്കിൽ എഴുതി വെച്ചു ചെയ്തു നോക്കും.....താങ്ക്സ്...ചേട്ടാ
@Harikrishnan_SP
@Harikrishnan_SP 4 жыл бұрын
😍😍 വരട്ടെ.. അടുത്ത എപ്പിസോഡിന് വെയ്റ്റിംഗ്. കൂടുതൽ Subscribers & Viewers ഉടനെ എത്തും..❤️
@MANAKKOTTA
@MANAKKOTTA 4 жыл бұрын
frndsinodokke parayooo brooo
@rohitalex9688
@rohitalex9688 4 жыл бұрын
MANAKKOTTA sure
@mcastlem
@mcastlem 4 жыл бұрын
*വളരെ മികച്ച രീതിയിൽ സിംപിൾ ആയി കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരു Big Thanks*
@avs29
@avs29 4 жыл бұрын
SUPER CLASS BRO..........GOD BLESS YOU
@sunilkoothattukulam
@sunilkoothattukulam 4 жыл бұрын
എഡിറ്റിംഗ് എന്താണെന്നു യാതൊരു ഐഡിയയും ഇല്ലാതിരുന്ന ഞാൻ ഇതാ എഡിറ്റിംഗിന്റെ ചെറിയ സ്റ്റെപ്പുകൾ വയ്ക്കാനൊരുങ്ങുന്നു- അല്ല നടന്നു തുടങ്ങി എന്ന് വേണമെങ്കിൽ പറയാം . Arpit down to earth ആണ് .ടീച്ചിങ് skills ഉണ്ട് .കൂടാതെ ഒരു magic ഉം ഉണ്ട് .so adorable person . let the മാജിക് going .thank you
@stuff2op
@stuff2op 4 жыл бұрын
ഒരു ക്ലാസ്സിൽ പോയി പഠിച്ചാൽ പോലും അരും ഇങ്ങനെ പറഞ്ഞു തരില്ല.... ❤️❤️❤️
@amritrajks
@amritrajks 4 жыл бұрын
താങ്കൾ പറഞ്ഞത് ശരിയാണ് ഇതിലും എളുപ്പത്തിൽ ഒരാൾക്കും പറഞ്ഞു കൊടുക്കാൻ സാധിക്കില്ല
@libinvarghese7903
@libinvarghese7903 4 жыл бұрын
ശ്രെദ്ധിച്ചു കണ്ടു 😍😍
@MANAKKOTTA
@MANAKKOTTA 4 жыл бұрын
thnx daaaa
@habeebinte314
@habeebinte314 3 жыл бұрын
എന്റെ bro താങ്കൾക്ക് എത്ര തന്നെ നന്ദി പറഞ്ഞാലും മതിയാവില്ല. ഈ pre. സോഫ്റ്റ്‌വെയർ കാണുമ്പോൾ തന്നെ എനിക്ക് ഒന്നും ഇതിൽ ഒരിക്കലും edit ചെയ്യാൻ സാധിക്കില്ല എന്നാണ് കരുതിയത്. But താങ്കളുടെ ക്ലാസ്സ്‌ കണ്ടു കൊണ്ട് പ്രക്റ്റീസ് ചെയ്യുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം Thankyou so much 🥰🥰🥰🌹🌹🌹🌹🌹
@dragontv6093
@dragontv6093 4 жыл бұрын
Brother how to export the vedio after editing
@MANAKKOTTA
@MANAKKOTTA 4 жыл бұрын
kzbin.info/www/bejne/q2nUgY2Inr5_ftE
@tintothomas1298
@tintothomas1298 4 жыл бұрын
ചേട്ടാ ഒരുപാട് സന്തോഷം ഇങ്ങനെ ഒരു ട്യൂട്ടോറിയൽ വീഡിയോ ചെയ്യുന്നതിൽ ....വളരെ ഉപകാരപ്രദമാണ്😍😍
@b4beginners739
@b4beginners739 4 жыл бұрын
Perfect class💜
@yhkbokm470
@yhkbokm470 3 жыл бұрын
സാറിന്റെ ക്ലാസ് കേട്ട് ഞാനും premier pro പാഠിച്ച് തുടങ്ങി. ഒരു നന്ദി ❤️❤️❤️❤️❤️
@techieuncle6687
@techieuncle6687 4 жыл бұрын
You have great talent in teaching. I was doing editing for short films and albums before 12 years. I thought of refreshing it because of Covid lockdown in UAE. I am enjoying your class and like to have your contact number. All the very best for your channel.
@desperato1782
@desperato1782 4 жыл бұрын
ഓരോ വീഡിയോയും ഒന്നിനൊന്ന് മെച്ചം എല്ലാം വളരെ അധികം ഉപകാര പൊട്ടും Thank 💖💖💖
@sunilkumarva2861
@sunilkumarva2861 4 жыл бұрын
സാധ്യര ണക്കാരുടെ കൈകളിലേക്ക് വീഡിയോ എഡിറ്റിങ്ങ് എത്തിച്ച താങ്കൾക്ക് ഹൃദയം നിറഞ്ഞ നന്ദി
@NightMessenger_07
@NightMessenger_07 4 жыл бұрын
ചേട്ടൻ ആണ് ട്ടോ ഞങ്ങടെ ഗുരു.... ഈ വീഡിയോയുടെ വിവെർസ് മുഴുവൻ നിങ്ങളുടെ ശിഷ്യന്മാരാണ്.... 😍
@syamv.s7317
@syamv.s7317 3 жыл бұрын
ബ്രോ. ഞാൻ കണ്ടതിൽ ഏറ്റവും നല്ല ടീച്ചർ നിങ്ങൾ ആണ് ബ്രോ 😍😍😍... ഇങ്ങനെ വേണം പഠിപ്പിക്കാൻ 😍😍
@RajeebFrenzoTech
@RajeebFrenzoTech 4 жыл бұрын
👏👏👍🏻👍🏻👍🏻👍🏻. Videos cooling glass light effect Egane cheyyaa🙏
@suhailvfc3097
@suhailvfc3097 4 жыл бұрын
Editing ന് വേണ്ടി lap എടുക്കാൻ നിൽക്കുബോളാണ് ഇങ്ങനെ ഒരു class എന്തായാലും ഞങ്ങളെ പോലെ ഉള്ളവർക്ക് ഇത് വലിയൊരു സഹായമായിരിക്കും 🙏❤️
@amalrathnan5286
@amalrathnan5286 4 жыл бұрын
you are one of my best youtuber...... Thanks Heaps for this VIDEO ..... so much better than any INTERNATIONAL tutorial.
@meghnakrishna496
@meghnakrishna496 4 жыл бұрын
നന്ദി.... Bro അറിയുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് ഉപകാരപ്രദമാകും വിധത്തിൽ വളരെ വൃത്തിയായ് പറഞ്ഞു തന്നതിനു്...
@ideesinterior9492
@ideesinterior9492 4 жыл бұрын
ക്ലിയർ ആണ് സർ👌👌👌👌👌പഠിച്ചത് പഠിപ്പിക്കാനുള്ള സാറിന്റെ മനസ് അതാണ് പൊളി
@bilalgaming6090
@bilalgaming6090 4 жыл бұрын
Orupaad thnx... njan ippoyaan chettante channel kaanunnath.. pinneed full videos um kandu... very usefull
@unnikrishnanvv5756
@unnikrishnanvv5756 4 жыл бұрын
ഇത് വളരെ ഉപകാരപ്പെടും വിധത്തിലാണ് ചെയ്തിട്ടുള്ളത് അത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഏട്ടൻ ഇനിയും നല്ല നല്ല വീഡിയോകൾ ചെയ്യണം
@MELATHVISION
@MELATHVISION 9 күн бұрын
മനക്കോചേട്ടാ വർഷങ്ങളോളം എഡിറ്റിംഗ് ടേബിൾ കൂടെയുണ്ടായിട്ടും ഒന്നും പഠിച്ചില്ല മടിയായിരുന്നു ഇപ്പോൾ വളരെ അത്യാവശ്യം വന്നപ്പോൾ നിങ്ങളുടെ ടിപ്സുകൾ മാത്രം കണ്ട് ( വേറെ കുറെ വീഡിയോ നോക്കാറുണ്ട് ) പക്ഷേ ഒന്നും തൃപ്തിയാകുന്നില്ല പിന്നെ മുഴുവനും നിങ്ങളുടേത് കാണും അങ്ങനെ ഇപ്പോൾ ഒരുവിധം എഡിറ്റിംഗ് ചെയ്യാൻ സാധിക്കുന്നുണ്ട് നിങ്ങളുടെ വീഡിയോ കണ്ട് ഓരോ കാര്യങ്ങളും മനസ്സിലാക്കി വർക്ക് ചെയ്തു സക്സസ് ആയി അപ്പോൾ ഒരു നന്ദി വാക്കു പോലും നിങ്ങളോട് പറയാണ്ടിരുന്നാൽ എന്റെ സ്വഭാവം വളരെ മോശമായി പോകൂലേ അതുകൊണ്ട് വളരെയധികം നന്ദിയുണ്ട് നിങ്ങൾ പറഞ്ഞു തരുന്ന ആ രീതി ശരിക്കും ഉൾക്കൊള്ളാൻ കഴിയുന്നുണ്ട് മനസ്സിലാകുന്നുണ്ട് വളരെ പെട്ടെന്ന് പഠിക്കാൻ കഴിയുന്നുണ്ട് പുതിയ നിങ്ങളുടെ വീഡിയോകൾക്കായി കാത്തിരിക്കുന്നു
@MANAKKOTTA
@MANAKKOTTA 9 күн бұрын
🫂❤️❤️❤️🫂
@appy6622
@appy6622 4 жыл бұрын
എത്രയും ലളിതമായി ആർക്കും പഠിപ്പിച്ചു തരാൻ പറ്റുമെന്ന് തോന്നുന്നില്ല 👌🏻👍🏻🥰
@umer-ulfarooq2956
@umer-ulfarooq2956 4 жыл бұрын
അടിപൊളി ക്ലാസ്...👌🏻 ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
@reshmaomanakuttan6971
@reshmaomanakuttan6971 3 жыл бұрын
Video kandukazhinjappol oru kuppi vellam kudichu.ente bro anne ee channel suggest cheythath valare nalla reethiyil ulla avatharanam.adipwoliiii eniyum ithupole nalla videos pratheekshikkunnu
@lifewithabus
@lifewithabus Жыл бұрын
ഞാൻ ഇതിനായി ഒരുപാട് tutorial നോക്കിയതാണ്. Avasaanam😌ഇവിടെ എത്തി after effect ന് വേണ്ടി വന്നതാണ്. But ഇതും നോക്കാം എന്ന് വെച്ച്. Anyway simple and powerful. ഇവിടെ നമുക്ക് ഒരു മണക്കൊട്ട കെട്ടാനുള്ള വകുപ്പുണ്ട്. 🥰
@abdulshukoor4880
@abdulshukoor4880 3 жыл бұрын
നിഷ്കളങ്കൻ .... അടിപൊളി :: DAVE പഠിച്ച ആളായിരുന്നു ഞാൻ... but എല്ലാം forgot: Now again started... bro.. വളരെ നന്ദിയുണ്ട്': കൃത്യമായ പക്ക അവതരണം: sooooper:
@ali__vlogz
@ali__vlogz 3 жыл бұрын
Ingal...muthanu bro...really worthy watching your video ❣👌🏻👌🏻👌🏻
@indrajithsivaraman6431
@indrajithsivaraman6431 2 жыл бұрын
Use full Video sir.❤️. Classil പറയുന്നതിനേക്കാൾ Simple ആയിട്ടാണ് sir പറയുന്നത് ❤️🥰
@sheronerose
@sheronerose 4 жыл бұрын
വളരെ നന്നായിട്ടുണ്ട് .... കൂടുതൽ വീഡിയോസ് ഇത് പോലെ ചെയ്യുക .. വളരെ നന്ദി ..
@MUNEERKMSHAS
@MUNEERKMSHAS 4 жыл бұрын
Editing പഠിക്കണം എന്ന എന്റെ വലിയൊരു ആഗ്രഹം സമയവും പണവും നഷ്ടമാകാതെ പഠിക്കാൻ സാധിച്ച തിൽ വളരെ സന്തോഷം, ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ,
@sreeeditz4730
@sreeeditz4730 4 жыл бұрын
Adipoli anu tutorials..👍🏻👍🏻👍🏻 sharikkum classl irunnu padikkunna oru feeel
@anoopanumaruthady801
@anoopanumaruthady801 3 жыл бұрын
ഇവിടെയെത്താൻ ഞാനല്പം വൈകി. എന്നാലും ഒറ്റയിരുപ്പിന് 2 Class ഫുൾ പഠിച്ചു കഴിഞ്ഞു. and Continuing 3rd Part. Adobe Premiere pro Install ചെയ്തിട്ട് കാലമേറെയായെങ്കിലും ഒരു യൂട്യൂബ് ക്ലാസും എനിക്ക് ഒരു സംതൃപ്തി തന്നിട്ടില്ല. നിങ്ങടെ മൂന്നാമത്തെ ക്ലാസ് വരെ ഇരുന്നിട്ടും എനിക്ക് മടുത്തില്ല. നാളെ നേരം പുലരുമ്പോൾ ഈ വീഡിയോ പോലും റിപ്പീറ്റ് ചെയ്തു നോക്കാതെ തന്നെ എഡിറ്റ് ചെയ്യാൻ കഴിയുമെന്നൊരു വിശ്വാസം എനിക്കുണ്ട്. അത്രത്തോളം വ്യക്തതയും, ഒരു ചെറിയ സംശയം പോലും ഉണ്ടാകാൻ ഇടവരാത്തതുമാണ് നിങ്ങളുടെ ഓരോ ക്ലാസും. ❤️❤️❤️ Thank you bro..... All the best.🙏
@satheeshrvideo
@satheeshrvideo 4 жыл бұрын
മനോഹരമായ ക്ലാസ് .... നന്നായി മനസിലാക്കാനാകുന്നു, കുറേ ഇംഗ്ലീഷ് ക്ലാസുകള്‍ ഒന്നും മനസിലാകാതെ ഇരുന്നുകണ്ടിട്ടുണ്ട്....
@sidzhere
@sidzhere 4 жыл бұрын
ee channel njan ippozhaa kanunnathu ithra manoharamayi adobe premier pro padippikkan thankal kazhinjee ullu thanks bro for the wonderfull video playlists
@xxdedshotxx9597
@xxdedshotxx9597 4 жыл бұрын
ee classukal kaanummbo pand schoolil maths sir padipikunath [pole ind ... you are the best chetaaaa subed
@mangadan1
@mangadan1 4 жыл бұрын
SUPERB CLASS BRO.. EXPECTING MORE.. ITHU NAMMA POLIKKUM
@faisalfiru9400
@faisalfiru9400 2 жыл бұрын
bro najn oru photographer aanu video editing enik basic maatrame ariyunndayriunnu ippo ningalude video kandu onnude editing ushar aaki thanku bro ningal aanu ente edting asshan.......
@Zigzagentertainment
@Zigzagentertainment 4 жыл бұрын
Bro.. Good video... സ്കൂളിൽ ഒരു അധ്യാപകന്‍ ക്ലാസ്സ് എടുക്കുന്ന പോലെ തന്നെ ഉണ്ട് 👌👌😍
@jithurnair5947
@jithurnair5947 4 жыл бұрын
Bro ഞാൻ ആകെ 2 പേരുടെ ചാനൽ മാത്രമേ subscribe ചെയ്തിട്ടുള്ളു. അതിൽ ഒന്ന് മനക്കോട്ട ആണ്... നല്ല അവതരണം....വീഡിയോ usefull ആണ്...
@akashmeeravijayan1338
@akashmeeravijayan1338 4 жыл бұрын
വളരെ നന്ദിയുണ്ട് ബ്രദർ. വിലമതിക്കുന്ന ക്ലാസ്സാണ് തങ്കളുടേത്. 👍😍
@faizalummmer9736
@faizalummmer9736 3 жыл бұрын
നന്ദി സുന്ദരാ ... നിങ്ങളൊരു മാഷ് ആകേണ്ട ആളാണ് .
@najadkc7159
@najadkc7159 3 жыл бұрын
I heard that the best artist will be the best human being. ഒരാളുടെ മുഖം അയാളുടെ കണ്ണാടിയാണെന്ന്. ഒരു അഡോബി ട്രയിനേർ ആയി തുടങ്ങി ഒരു ഡിസൈനർ ആയി 22 വര്ഷങ്ങള് കഴിഞ്ഞ എനിക്കറിയാം അർപ്പിതിന്റെ അർപ്പണ മനോഭാവം. വളരെ മനോഹരമായ അവതരണം. മറുവശ്യത്തിരിക്കുന്ന ആളുടെ മനസ്സറിഞ്ഞുള്ള ഡെലിവെറി. അഭിനന്ദനങ്ങൾ, ഞാനും പടിക്കാൻ തുടങ്ങി.
@pattikkalvettikkalthattikk7563
@pattikkalvettikkalthattikk7563 4 жыл бұрын
എന്റെ ചാനൽ ലെ രണ്ടാമത്തെ vdo ബ്രോ യുടെ ട്യൂട്ടോറിയൽ കണ്ടു പഠിച്ചാണ് എഡിറ്റ്‌ ചെയ്തെ.. thank you.
@thekorangan935
@thekorangan935 4 жыл бұрын
Super work ettaaa Ipo oru series aayitt ee videos kandondirikkaaan
@sarathsathya9248
@sarathsathya9248 4 жыл бұрын
Nice അവതരണമാണ് bro .വലിയ തല്പരകക്ഷിയല്ലാഞ്ഞിട്ടും ഞാനും editing basics പഠിച്ചു .thanku...പിന്നേ video export ചെയുന്നതെങ്ങനെയാണെന്നുകൂടി പറഞ്ഞു തരണം
@iwinvincent
@iwinvincent 4 жыл бұрын
Lockdown aayittu lock aai irunnappo...enthelum puthiyath padikkanam ennu thonni... Photoshop Basics orumaathiri padichu... Appozhaanu ithinte first video utubil Recommendation keri vannath... Appo thanne Googilil ninn Crack download cheyth, padikkan theerumaanichu...Broyude Explanation vere level aayathkond thanne orupaad ishttaai... Njan Filmora Wondershareum, Davinci Resolvum aan ith vare use cheyth kondirunnath... Davinci Resolve basics ottakkirun padichu athrathanne... Athil ulla pala toolsum ippozhum enthinaanenn enikkariyillaarnu... Pakshe ith kandappol same tools athilum undenn manasilaai.. poraathathin athinte usesum.... Adobe Premiere munthiya item aanenn ariyaamenkilum... ottakk ith kand pidich padikkaan ulla thora illaathath kondu thottu nokkiyirunnilla... But, Now you have helped. Thanks Buddy.
@georgerejeev
@georgerejeev 4 жыл бұрын
വളരെ നല്ല അവതരണം... സുഹൃത്തേ...ഹ്ര്യദ്യമായ ഭാഷ... ലളിതം, എല്ലാ ആശംസകളും...
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,9 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 85 МЛН
How he became a developer with ₹3,00,00,000 salary!
47:29
Brototype Malayalam
Рет қаралды 321 М.
High Quality Render in Premiere Pro | Settings & Details
19:45
MANAKKOTTA
Рет қаралды 89 М.
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,9 МЛН