ഇതിലും എളുപ്പത്തിൽ After Effects പഠിക്കാൻ പറ്റില്ല | Basic Tutorial Malayalam | Arpith Aravind

  Рет қаралды 213,941

MANAKKOTTA

MANAKKOTTA

Күн бұрын

Пікірлер
@abipauly2496
@abipauly2496 4 жыл бұрын
കോളേജിൽ പോയ നേരം ഇ ചേട്ടന്റെ വീഡിയോ കണ്ടിരുന്നേൽ കാശും പോവില്ല, പണിയും പടിച്ചേനെ, class poliiiiiiiii... 😊😊👍👍👏👏👏👏
@psccorridor7003
@psccorridor7003 4 жыл бұрын
ha ha..... correct..
@maartsandcrafts2205
@maartsandcrafts2205 4 жыл бұрын
Athishtaayi.. Same pitch..
@athulkalariparamba156
@athulkalariparamba156 4 жыл бұрын
ippo colleginte online class lu vare chettnte video kattiya padippikane 😂😂🤣
@CANVASARTS123
@CANVASARTS123 4 жыл бұрын
Ente art videos onnu kandu nokki abhiprayam parayamo please ishapettal mathrm cheythal mathi
@athulkalariparamba156
@athulkalariparamba156 4 жыл бұрын
@@CANVASARTS123 ok bro
@THOIBAVISION
@THOIBAVISION 4 жыл бұрын
എന്റെ എഡിറ്റിങ് ഗുരു നിങ്ങളാണ് അതുകൊണ്ട് ഒരു അപേക്ഷ സമർപ്പിക്കട്ടെ നിങ്ങളുടെ ഈ വീഡിയോക്ക് പാർട്ട് ഒന്ന് ,രണ്ട് എന്നിങ്ങനെ നമ്പർ കൊടുത്താൽ ഉപകാരമായിരുന്നു
@TonyStark-bg8jo
@TonyStark-bg8jo 4 жыл бұрын
Thumbnail nok top right
@AtomGuy
@AtomGuy 3 жыл бұрын
chetta 😂😂😂😂😂 17:47 anchor point - a position - p rotation - r scale - s opacity enthaa le nan :: o opacity - t anne
@SOULGAMER56
@SOULGAMER56 3 жыл бұрын
Pramukhaa nee ivideyum... 😶
@kishnakrishna9703
@kishnakrishna9703 4 жыл бұрын
Hi മാഷെ... തുടക്കം തന്നെ നന്നായിട്ടുണ്ട്. ഓരോ ക്ലാസ്സും ക്രമ നമ്പർ കൂടി add ചെയ്തിരുന്നാൽ പഠിക്കുന്നവർക്ക് വളരെയധികം നന്നായിരിക്കും.
@laxmikkutti
@laxmikkutti Жыл бұрын
അതേ
@aneeshm.bhaskar7357
@aneeshm.bhaskar7357 4 жыл бұрын
Basic tutorial Class തന്നെ അടിപൊളി. കുറെ short key മനസ്സിലാക്കാൻ പറ്റി.. വരുന്ന ക്ലാസ്സിനുവേണ്ടി വെയിറ്റ് ചെയ്യുന്നു.. Thank you.. അർപ്പിത് ബ്രോ...
@Manchatti_op
@Manchatti_op 2 жыл бұрын
ഇതിലും നല്ലൊരു tutorial വേറെ ഉണ്ടാകില്ല... അത്രയും മനോഹരമായി simple ആയി basic ആയിട്ടുള്ളതെല്ലാം പറഞ്ഞു. Aftereffects പഠിക്കണം എന്നുള്ള ഏതൊരു വ്യക്തിക്കും recomment ചെയ്യാൻ പറ്റിയ നല്ലൊരു വീഡിയോ. 😘😘 നല്ല അവതരണം...
@fasalhabeebpt7692
@fasalhabeebpt7692 4 жыл бұрын
ഇതിന് പറ്റിയ സിസ്റ്റം ഒന്നുമില്ല എന്നാലും ഇതിനോടുള്ള ആഗ്രഹം കാരണം ഒരു video പോലും മുടങ്ങാതെ കാണും
@CANVASARTS123
@CANVASARTS123 4 жыл бұрын
Enikkum
@WaaaduHek77
@WaaaduHek77 4 жыл бұрын
yaa yaa
@Siuu...
@Siuu... 4 жыл бұрын
Editing padikan(phonil) താല്പര്യമുള്ള എന്റെ വീഡിയോ കണ്ട് ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ കൂട്ടുകാരെ
@josephsubhash371
@josephsubhash371 4 жыл бұрын
Same pich Njaan mobilil aanu edit cheyyunnath
@nj-frames7517
@nj-frames7517 4 жыл бұрын
Enikkum
@muhammedashal5461
@muhammedashal5461 4 жыл бұрын
യൂട്യൂബിൽ വേറേ ഒരുപാട് tutorials ഉണ്ടായിട്ടും സാറിന്റെ ട്യൂട്ടോറിയൽസിനു വേണ്ടി കാത്തിരിക്കുകയായിരുന്നു . 😍😍😍. waiting for the next parts✌️✌️
@basheervellila
@basheervellila 4 жыл бұрын
ഞാൻ ഇന്ന് വരെ കണ്ടതിൽ ഏറ്റവും ലളിതമായ ടൂട്ടോറിയല് അർപ്പിത് സഹോദരന് ഒരായിരം അഭിനന്ദങ്ങൾ, കൂടെ യുണ്ടാവും എന്നും.... 👏🏻👏🏻👏🏻
@magnetphotography1109
@magnetphotography1109 4 жыл бұрын
അറിവ് പകർന്നു തരുന്ന ആൾ ഗുരുവാണ്.... ഒരു യഥാർത്ഥ ശിഷ്യന് ഗുരുവചനം ബോറഡിയാകില്ല.... All tha best....
@SHYNNATHKK
@SHYNNATHKK 4 жыл бұрын
Adobe aftereffects yil ഉള്ള അറിവ് വച്ച് ഞാനും videos ചയ്തു തുടങ്ങി എന്റെ channel നു വേണ്ടി ...ഓരോ പുതിയ കാര്യങ്ങൾ പഠിക്കുമ്പോഴും , ചെയ്യുമ്പോഴും വളരെ happy ആണ് . ചേട്ടൻ മുൻപ് ഇട്ട AE and premier videos ഉം എന്നെ help ച്യ്തിട്ടുണ്ട് . waiting for more videos thanks
@sreelalaravind.k8497
@sreelalaravind.k8497 4 жыл бұрын
After Effect ഒരുപാട് tutorials കണ്ടു പഠിക്കാൻ നോക്കിയതാ.. എന്നാൽ എല്ലാം complicated ആണെന്ന് തോന്നി.. After Effect പഠിക്കുക എന്നത് കുറച്ചു പ്രയാസം ആണെന്ന് തോന്നൽ ഉണ്ടായി. എന്നാൽ ഈ ഒരു ക്ലാസ്സ്‌ കണ്ടതോടെ പഠിച്ചെടുക്കാം എന്ന് നല്ല പ്രതീക്ഷ ഉണ്ട്...
@libinmettungal
@libinmettungal 4 жыл бұрын
അതെ..! ഇതിലും എളുപ്പത്തിൽ പഠിക്കുവാൻ വേറെ ചാനൽ ഉണ്ടാകില്ല. ക്ലാസ്സ് വളരെ വ്യക്തമായതും മനസ്സിലാക്കുവാൻ സാധിക്കുന്നതും. അടുത്ത വീഡിയോ കാണുവാൻ കാത്തിരിക്കുന്നു... വളരെയധികം നന്ദി..
@mohamedajnas5953
@mohamedajnas5953 3 жыл бұрын
wow.....njanglude IT teacher ee channel ile videos aanu recommend cheyyaru.......
@vijithp9097
@vijithp9097 4 жыл бұрын
വീഡിയോസ് കിടു സിമ്പിൾ ആയാണ് പറഞ്ഞു തരുന്നത് ... പ്രീമിയർ വിഡിയോ കണ്ടു padichu .. Thanks
@SusansStoryTable
@SusansStoryTable 3 жыл бұрын
Superb class. Felt like sitting in front of a sir and learning. Thank you so much. Subscribed too :)
@Ashiquebabu
@Ashiquebabu 4 жыл бұрын
നിങ്ങളിൽ നിന്നും ഇതുപോലുള്ള വീഡിയോ ആണ് എന്നെ പോലത്തെ ഒരു പ്രേക്ഷകൻ ആഗ്രഹിക്കുന്നത്.പ്രീമിയർ പ്രോ യുടെ ക്ലാസുകൾ ഞാൻ സ്ഥിരമായി കണ്ടിരുന്നു. അതിനിടക്ക് നിങ്ങളുടെ വിഷയങ്ങൾ മാറി വന്നു. ഇതുപോലുള്ള നല്ല നിലവാരം പുലർത്തുന്ന വീഡിയോകൾ നിങ്ങളെ പോലുള്ളവർക്ക് മാത്രമേ ചെയ്യാൻ കഴിയൂ... ഇപ്പോൾ വീണ്ടും അതുപോലെ നല്ല വീഡിയോ കളിലേക്ക് നിങ്ങൾ തിരിച്ചു വന്നു ... ഒരുപാട് നന്ദിയുണ്ട്. നല്ല നല്ല വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു...👍👍👍👍
@shadowcreation8698
@shadowcreation8698 Жыл бұрын
Thanks!
@vgoals3443
@vgoals3443 4 жыл бұрын
ബ്രോ നിങ്ങളുടെ വീഡിയോ കണ്ടു പ്രീമിയർ പ്രൊ പഠിച്ചു.. ഇനി ആഫ്റ്റർ എഫ്‌ഫെക്ട്. Orupad നന്ദി ഉണ്ട്.. keep uploading... god bless u.., ♥️
@ROSHANKUMAR-jg9rr
@ROSHANKUMAR-jg9rr 3 жыл бұрын
ee channel whatsapp group indo
@kascreativity7820
@kascreativity7820 4 жыл бұрын
After Effects tutorial nhan Kure kandittund pakshe ithra easy method il parayunna tutorial aadyamaayaan kaanunath Manakkotta❤️
@പാവംപാൽക്കാരൻപയ്യൻ
@പാവംപാൽക്കാരൻപയ്യൻ 3 жыл бұрын
*Eppo Keralathil after effects users koodey veruvanu broi...u will reach high...sure🙂,pinne "bore adikkunnundo enkil sorry" enn parayalle..ur explanation was awesome ❤️*
@jerinalex8139
@jerinalex8139 4 жыл бұрын
ചേട്ടന്റെ ക്ലാസ് കണ്ടുപടിച്ച് premier Pro ൽ ഒരു Short film edit ചെയ്തു. ഇന്നലെ മുതൽ Ae Class ഉം കാണാൽ തുടങ്ങി. ഇത് വളരെ ഉപകാര പ്രദമാണ്
@ibnu_bathootha480
@ibnu_bathootha480 4 жыл бұрын
mash machan... happy to see you again... kure nerai instayil kanda shesham kaathirikkunnu
@MrJM1
@MrJM1 3 жыл бұрын
ഞാൻ അല്പം വൈകി പോയി ... എന്നാലും കറക്റ്റ് സ്ഥലത്താണ് എത്തിപ്പെട്ടത്... premiere pro ബേസിക്സ് ഒക്കെ പഠിച്ചു ഇപ്പൊ നന്നായി എഡിറ്റ് ചെയ്യുന്നു ... ഒരു പാട് നന്നിയുണ്ട്... ഇങ്ങനെയൊരു യൂട്യൂബ് ചാനൽ ഉണ്ടാക്കിയതിനും ഇഷ്ടത്തോടെ എല്ലാം വിശദമായി പഠിപ്പിച് തരുന്നതിനും വളരെയേറെ നന്ദി..
@beastlykage
@beastlykage Жыл бұрын
Opacity is T because Its the first letter of Transparancy
@wonderone1737
@wonderone1737 4 жыл бұрын
I am starting here...taking notes.....superb class & understanding....Thank you...!
@shanooplal3802
@shanooplal3802 4 жыл бұрын
ചേട്ടാ..ഫുൾ സപ്പോർട്ട് ആണ്. After effect tutorial ഇറങ്ങാൻ കാത്തിരിക്കുകയായിരുന്നു. എല്ലാ എപ്പിസോഡും തീർച്ചയായും കാണും.. ഈ ക്ലാസ്സ്‌ വളരെ ഇഷ്ട്ടമായി. നന്നായി മനസ്സിലായി.. വളരെ നന്ദിയുണ്ട്.. അടുത്ത ക്ലാസ്സിനുവേണ്ടി കാത്തിരിക്കുന്നു..😍😍😍😍 ചേട്ടൻ ഇഷ്ടത്തോടെ ക്ലാസ്സ്‌ എടുത്തു.. ഞങ്ങൾ ഇഷ്ടത്തോടെ കണ്ടു.. പെരുത്തിഷ്ട്ടം..❤️❤️❤️❤️❤️
@artistgkn
@artistgkn 4 жыл бұрын
ആഴ്ചയിൽ ഒരോ എപ്പിസോഡ് വച്ച് ഇടുകയാണെങ്കിൽ നല്ലതാവും 🤩🥰😍😘😘❤️❤️❤️
@klcrazyjoe5871
@klcrazyjoe5871 4 жыл бұрын
Powlichu bro ithreyum detail ayi nalvanam paranju theruna oru malayalm youtube channel vere njan kanditila......ningade presentation super annu pettanu mansilakum.........simple aki paranjum therunnu....ithannu njgale pole ulvarku vendiyeeee
@kishork5628
@kishork5628 3 жыл бұрын
ഒരു ഫോട്ടോ വച്ചു അതിൽ effects കൊടുത്ത് സ്റ്റാറ്റസ് ഉണ്ടാക്കുന്ന വീഡിയോ ചെയ്യാമോ പ്ലീസ്‌. (Zoom in zoom out... and movements)
@12thManMalayalam
@12thManMalayalam 4 жыл бұрын
Chetta thanks. Njan after effect download cheytu chetante ee tutorial video kay wait cheyyukayayirunnu. Thanks a lot for making it simple.
@vishnuprasadpk6361
@vishnuprasadpk6361 4 жыл бұрын
അർപ്പിതേട്ടാ...അടിപൊളി ആണ്.. കേട്ടോ.. എനിക്ക് premier pro മാത്രേ അറിയുള്ളു.. AF പഠിക്കണമെന്ന് നല്ല ആഗ്രഹം ഉണ്ട്.. നിങ്ങളുടെ ക്ലാസ്സ്‌ ഒക്കെ അടിപൊളി ആണ്.... മനക്കോട്ട കെട്ടാൻ കൂടെ ഉണ്ടാവും...❤❤❤❤❤❤❤❤❤❤❤❤❤❤❤
@abubaker6651
@abubaker6651 4 жыл бұрын
ഹായ് arpith aravind ചേട്ടാ തുടക്കം തന്നെ നന്നായിട്ടുണ്ട് പിന്നെ ഒന്ന് ഗ്ലാമർ ആയിട്ടുണ്ട് ട്ടോ
@muhammeds5425
@muhammeds5425 4 жыл бұрын
വളരെ കാലമായി പഠിക്കാൻ ആഗ്രഹിച്ച സോഫ്റ്റ്‌വെയർ ആണിത് , വളരെ നന്ദി
@pkjvlog4982
@pkjvlog4982 2 жыл бұрын
ഒരുപാട് ഉപകാരപ്രദമായ വീഡിയോ. താങ്ക്യൂ ചേട്ടാ.. ഞാൻ ആദ്യമായി കാണുകയാണ്. ഒരുപാട് ഇഷ്ടമായി
@mubashirmubu8988
@mubashirmubu8988 4 жыл бұрын
വളരെ നന്ദി ചേട്ടാ ഇത്രയും simple ആയും രസകരമായും ക്ലാസ്സ്‌ എടുക്കുന്നതിനു വളരെ നന്ദി
@vineeshvenu3624
@vineeshvenu3624 4 жыл бұрын
Great job bro. , മലയാളത്തിൽ മനസിലാകുന്ന പോലെ ഇങ്ങനെ ഒരു ചാനൽ തുടങ്ങിയതിനു താങ്ക്സ്
@vinodkumarkc6378
@vinodkumarkc6378 4 жыл бұрын
Arvind, You are too good. It is like someone sitting next to me and teaching. Thank you so much. I will surely recommend it to my friends.
@sudhyadoor4637
@sudhyadoor4637 4 жыл бұрын
Video Kiduvaakununde Bro....onnum Ariyathavarkkupolum Manasilakunna Tharatillane Paranjukodukkunnathe...Eniyum Kidu Vedios Manakkottayil varatte Enne ashamshikkunnu.....
@mohammedsalim4600
@mohammedsalim4600 4 жыл бұрын
നല്ല അവതരണം ആണ് ഞാൻ വളരെ ആകാംഷയോടെ അടുത്ത videokk വേണ്ടി കാത്തിരിക്കുന്നു അടിപൊളി ആണ് വളരെ നന്നായി മനസ്സിലാകുന്നുണ്ട് 👍👍👍👍👍
@sarathyester
@sarathyester 4 жыл бұрын
After Effects 😍
@tinyframe
@tinyframe 4 жыл бұрын
Bro നിങ്ങളുടെ വീഡിയോ നല്ല ഉപകാരമാണ്.. ഞാൻ പഠിച്ചു തുടങ്ങിക്കഴിഞ്ഞു... എഡിറ്റിങ്ങ് സിംഹമേ..🤩😃
@akhilvee_yes8671
@akhilvee_yes8671 4 жыл бұрын
nalla cls aayirunu chetta, very helpful........ keep going, full support........
@jcvlive7425
@jcvlive7425 2 жыл бұрын
നല്ല അവതരണം ക്ലാസ്സുകൾ നന്നായി മനസ്സിലാകുന്നുണ്ട്. Good Job, God Bless
@ajayajo4134
@ajayajo4134 11 ай бұрын
Njan wift annoru film instituteil aanu padikane after effects thudangiye ullu ee class okke pani karanam miss aayi ee videos orupad help cheythu thank u sir
@sciclepodcast4108
@sciclepodcast4108 4 жыл бұрын
Have seen many tutorials, but this one is the best. Thank you for explaining. :)
@shyamsym5869
@shyamsym5869 4 жыл бұрын
ഹാജർ മാഷേ...🤚🏼 നിങ്ങൾ തുടങ്ങിയത് കൊണ്ട് മാത്രം ഞാൻ ആഫ്റ്റർ എഫക്ടസ് ഡൌൺലോഡ് ചെയ്തു❣️
@ranishrasheed8884
@ranishrasheed8884 4 жыл бұрын
najnum but cs anu
@samad178
@samad178 4 жыл бұрын
Bro ethan site download cheyyan
@jismonthomas5981
@jismonthomas5981 4 жыл бұрын
Bro eviduna download chythae..plz link ayakamo
@itsmehari6970
@itsmehari6970 4 жыл бұрын
@@jismonthomas5981 👆 After effects link
@cosmicvizard5871
@cosmicvizard5871 4 жыл бұрын
Link onnu share cheyyamo
@vedhsfootprints3019
@vedhsfootprints3019 4 жыл бұрын
Bro pwoli video......full support
@bibinmoongz1714
@bibinmoongz1714 4 жыл бұрын
Maashe.. perfect teaching
@PramodKumar-jf7mm
@PramodKumar-jf7mm 4 жыл бұрын
നിഷാന്ത്.. അർപ്പിത്.. super combination... waiting for more..
@sureshkj7637
@sureshkj7637 4 жыл бұрын
വളരെ നന്ദി, അടുത്ത ക്ലാസിനുവേണ്ടി കാത്തിരിക്കുന്നു.
@burning_ember
@burning_ember 2 жыл бұрын
The class was subscribed 1.5 years back but i found it now. Anyway now i'm little happy 'coz i found a real 1... Thankx for you and KZbin...
@photo_._capture
@photo_._capture 4 жыл бұрын
Chettaninta videoill green mat use cheyumo
@harigovind9543
@harigovind9543 4 жыл бұрын
Thank u brooo.... Thanks for the shortcuts and tips❤️🎈
@captadzz
@captadzz 4 жыл бұрын
ക്ലാസ് നന്നായിട്ടുണ്ട് ഇങ്ങനെ ചെറിയ ചെറിയ കാര്യങ്ങളിൽ കൂടെ ഞങ്ങൾക്ക് വലിയ കാര്യങ്ങൾ പഠിക്കാമല്ലോ മാഷെ ഞങ്ങൾ കൂടെയുണ്ട്
@MyTimesEntertainment
@MyTimesEntertainment 4 жыл бұрын
Very informative tutorial for all beginners of After Effects. Thanks
@Siuu...
@Siuu... 4 жыл бұрын
Editing padikan(phonil) താല്പര്യമുള്ള കൂട്ടുകാരന്റെ വീഡിയോ കണ്ട് ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ കൂട്ടുകാരെ
@southindianremix2815
@southindianremix2815 3 жыл бұрын
ശെരിക്ക് ഒരു rekshayilla chetta super
@savagegfx2166
@savagegfx2166 3 жыл бұрын
Nangade teacher polum ingane paranj thararilla poli chetta🥰🥰🥰🥰😘
@firosarahman8120
@firosarahman8120 4 жыл бұрын
Thanks, Premiere ipo athyavishyam nannayind chayyan pattunnund, next after effects, thudakakarkk nigade channe valare helpfull aaaanu😍
@bhasmammekadyadu
@bhasmammekadyadu 4 жыл бұрын
Thank u തികച്ചും ഉപകാരപ്രദം നന്നായി പറഞ്ഞു തരുന്നു .നന്ദി നന്ദി
@elwincherianabraham4796
@elwincherianabraham4796 4 жыл бұрын
@13:02 aa solo option clck chaythal ente siree Chutumulathu onn ആ സോളോ ഓപ്ഷൻ ക്ലിക്ക് ചെയ്താൽ എന്റെ സാറേ.. ചുറ്റും ഉള്ളത് ഒന്നും കാണാന് പറ്റൂല്ലാ ..
@ebeyart
@ebeyart 4 жыл бұрын
വളരെ നന്നായിരിക്കുന്നു ക്ലാസ്സ് . അടുത്തതിനായി കാത്തിരിക്കുന്നു.
@Sesku000
@Sesku000 4 жыл бұрын
Bro yude Ella video um njan kaanaarund 😌 pc illellum idh okke kandu padikkum Bro parayyunnadh onn irunn ketaal ellarkum mannasillakunnadh aan keep going bro full support ✌️
@adarshhs0046
@adarshhs0046 4 жыл бұрын
just installed after effects after watching ur vdo bro...... great job..... keep going onnnn
@dhanushdevan8913
@dhanushdevan8913 4 жыл бұрын
Bro, ithilum simple ayi ini parayan pattilla. Suprb. Valare useful'aa beginners'nellam.
@ajeshviswasree8878
@ajeshviswasree8878 4 жыл бұрын
iithilum elupathil aarkum paranju tharanakilla 100% sure. thanksArpithetta
@HashidAbdulWahid-e1e
@HashidAbdulWahid-e1e 4 жыл бұрын
Thanks sir ningalude class eluppathil manasilakum athraukkum nalla avatharanam
@DopeTechmalayalam
@DopeTechmalayalam 4 жыл бұрын
Thankyou sir വീഡിയോസ് നന്നായി മനസ്സിൽ ആവുന്നുണ്ട് ❤️ എഡിറ്റിംഗ് അറിയാം ആയിരുന്നു എങ്കിലും ഇപ്പോ കൂടുതൽ മനസ്സിൽ ആയി, എന്റെ വീഡിയോയിൽ ഇതൊക്കെ ഞാൻ പരീക്ഷികാറും ഉണ്ട്😆
@varamozhithulika5919
@varamozhithulika5919 4 жыл бұрын
thank for starting this software tutorial .....good speech delivery by detailed ......hatts of you bro.....waiting for next next episodes....
@muhsinrashad7154
@muhsinrashad7154 4 жыл бұрын
Thank You Bro. Full Support. waiting for the next video
@abhijithm52
@abhijithm52 4 жыл бұрын
കൂടുതൽ tutorial വീഡിയോകളിലേക്ക് കയറുമ്പോ description ൽ timestamp വെച്ചാൽ ഒരുപാട് പേർക്ക് ഉപകാരം ആവും കൂടെ ..length ഉള്ള വീഡിയോസ് മുഴുവനും പിന്നീട് software യൂസ് ചെയ്യുമ്പോ time stamp നോക്കി refer ചെയ്യാല്ലോ...ഇത്തിരി പണി ആണേലും ഒരുപാട് പേർക്ക് നല്ലോണം ഉപകാരപ്പെടും☺️...
@achumubin5728
@achumubin5728 4 жыл бұрын
pettannu manasilavunnundu . pinna manasil irikunnumundu. cettan poliya...
@ratheeshjoseph2803
@ratheeshjoseph2803 4 жыл бұрын
Editing cheythu thudangaan kaaranam Arpit bro aanu. Now I am running a digital media in Qatar.
@shanantony76
@shanantony76 3 жыл бұрын
താങ്കളിൽ നല്ല ഒരു അധ്യാപകൻ ,,,,,,,, നന്നായി
@fenilbarose
@fenilbarose 2 жыл бұрын
good class. oru episode num number ittal nannayirunu. macOS nu pattiya shortcuts koodi ulpeduthiya nannayirunu.
@kaeirastudios
@kaeirastudios 4 жыл бұрын
Editing System kurach late aakum kayyil kittaan, Kittiya udan ellaa pareekshanangalum nadathunnathaayirikkum..... Thanks Arpithetaa …
@itsmehari6970
@itsmehari6970 4 жыл бұрын
പൈസ കൊടുത്ത് പഠിച്ചിട്ടു കിട്ടിയില്ല ee video യിലെ പകുതി കാര്യങ്ങൾ പോലും...🥴.... waiting.... next video... 🔥🔥🔥
@AbhiJith-cb4tg
@AbhiJith-cb4tg 3 жыл бұрын
നല്ല വീഡിയോ. പഠിക്കാൻ പറ്റുന്ന രീതിയിൽ ബോർ ഇല്ലാതെ present ചെയ്തു. Thank u ❤❤👌👌 Good Video.
@filmicowls129
@filmicowls129 4 жыл бұрын
Ithilum nannayi ini aarkkum avatharippikkan pattilla ... Thanks lot
@amanaaimaa1941
@amanaaimaa1941 4 жыл бұрын
Wow after effect tutorial start cheyyaan
@mknoushad77
@mknoushad77 4 жыл бұрын
Nice class, thank you so much ...❤️
@abhijithpg4602
@abhijithpg4602 4 жыл бұрын
Bro i want your help anik ethineykurich valiyabotham onumelaa..pakshee nte kayill oru laptop ind hp630 athill eee software use chyan pattumo..❤
@YodhaBossGAMING
@YodhaBossGAMING 4 жыл бұрын
അടിപൊളി ക്ലാസ് ആണു ബ്രൊ . . പെട്ടന്നു പെ ട്ടന്ന് അടുത്ത എപ്പിസോടുകള്‍ പൊന്നോട്ടേ കട്ട വെയിറ്റ് അടുത്ത് എപ്പിസോഡിന് വേണ്ടി
@ajithkumar7528
@ajithkumar7528 4 жыл бұрын
Thanks mashe....orupaad nanniyund....njaanum padichu thudangi Ae
@niyas.k6795
@niyas.k6795 3 жыл бұрын
അടിപൊളി....കൂടെ തന്നെ ഉണ്ടാകും
@kkdasinsight3393
@kkdasinsight3393 4 жыл бұрын
വളരെ ഗുണകരമാണ് ,ആശംസകൾ!
@pmd2738
@pmd2738 4 жыл бұрын
Chetta valare nanni inde chettante chanel kandittanu njan premiere pro padichathu thank u🙏🙏🙏
@anabelterence
@anabelterence 4 жыл бұрын
I watched all your Premier Pro lessons even though Im a Final Cut user. I want to make title animation, lower thirds, subscribe animations etc. After effects lesson thudangiyathil valare adhikam santhosham. Ithu enthayalum continue cheyenam. Avatharanavum nannayindu, engaging aanu.😀😀
@directajith
@directajith Жыл бұрын
which is better fcp or ae
@footyvista
@footyvista Жыл бұрын
if you had learned pr pro cc before ae,it is a bit easy to learn ae
@suryakiran071
@suryakiran071 4 жыл бұрын
Adipoli broooo❤kooduthal videos katta waiting
@mudvsman8224
@mudvsman8224 4 жыл бұрын
ഈ ബ്രോയുടെ ക്ലാസ്സ്‌ കണ്ടു മാത്രം ഞാൻ എഡിറ്റ് ചെയ്ത ഒരു ഷോർട്ട് ഫിലിം ആണ്
@mydreamlamp6215
@mydreamlamp6215 4 жыл бұрын
Link evide broo
@mudvsman8224
@mudvsman8224 4 жыл бұрын
kzbin.info/www/bejne/g2KVhIawgbV4jq8
@J1thu7
@J1thu7 4 жыл бұрын
Good work bro....
@Siuu...
@Siuu... 4 жыл бұрын
Editing padikan താല്പര്യമുള്ള കൂട്ടുകാരന്റെ വീഡിയോ കണ്ട് ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ കൂട്ടുകാരെ phoneil
@DhaneshKumar-cm6ix
@DhaneshKumar-cm6ix 4 жыл бұрын
Kollam .❤️❤️❤️❤️njn Adobe almost ee channel kandaa padichee .... presentation Vera lvl
@anasszain9410
@anasszain9410 2 жыл бұрын
poli classs manukutta 😊😊👍
@kripanantony5556
@kripanantony5556 2 жыл бұрын
Really useful...ur speaking and teaching from ur heart...lots of love 🥰🥰
@THEBACKYARDELECTRICKS
@THEBACKYARDELECTRICKS 4 жыл бұрын
Avasaanam vannu ....... Katta waiting ayirunnu....
@harisankarv.h2402
@harisankarv.h2402 4 жыл бұрын
കൊള്ളാം.👌nice🤞🤞🤞 thanks nalla class ayairunnu
@rajeeshk7927
@rajeeshk7927 4 жыл бұрын
Chetta polichu ttaaaaa....
@ithelpdesk9485
@ithelpdesk9485 4 жыл бұрын
Very good start. interesting explanation .keep going.
@ODEON4222
@ODEON4222 4 жыл бұрын
Boring alla mashe interesting aanu .............thank you......... waiting for next class
@Vakkuvakku
@Vakkuvakku 4 жыл бұрын
മുന്നോട്ട് പോട്ടെ നമ്മുടെ ചാനൽ ആശംസകൾ അർപിത്
The Art Of Video Editing
20:34
Kreatives
Рет қаралды 11 М.