Madhyasthaprarthana H.G. Kuriakose Mor Theyophiliose

  Рет қаралды 83,661

St Marys Cathedral Manarcad

St Marys Cathedral Manarcad

Күн бұрын

Пікірлер: 25
@rajujohn4540
@rajujohn4540 Жыл бұрын
അമ്മേ ഞങ്ങൾക്കുവേണ്ടി നിന്റെ പുത്രനോട് അപേക്ഷിക്കണമേ 🙏🙏🙏
@thankachanbabu6199
@thankachanbabu6199 2 жыл бұрын
ആമ്മേൻ
@ashamolputhenpurackelmamme3772
@ashamolputhenpurackelmamme3772 3 жыл бұрын
Amme kathukollannamme amen
@Thankachen-r9e
@Thankachen-r9e 8 күн бұрын
🙏
@jeshuaj6040
@jeshuaj6040 Ай бұрын
❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉
@jeshuaj6040
@jeshuaj6040 Ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jijymjohn
@jijymjohn 5 жыл бұрын
Beautiful prayer.
@royabraham6303
@royabraham6303 5 жыл бұрын
St.Mary pray for us🙏
@georgethomas5057
@georgethomas5057 7 жыл бұрын
Mother Mary pray for us.Amen
@janibintu6924
@janibintu6924 5 жыл бұрын
Amma pray for me
@linujoseph9453
@linujoseph9453 7 жыл бұрын
mathveeee
@linujoseph9453
@linujoseph9453 7 жыл бұрын
mathveeeer
@samuelvarghse7741
@samuelvarghse7741 6 жыл бұрын
fantastic ! ...o.k.johnson, madhyastharude aauashyam ella. ennal anghadiyil vannanavum manushyar rabby annu vilikanum yojicha safha vende.
@thomasjacob2201
@thomasjacob2201 7 жыл бұрын
Amma please pray for me and families. Please pray for our church and its members(Baroda jacobite church l
@thankamavarghese6217
@thankamavarghese6217 3 жыл бұрын
Makkalanslksnslkianugragikkanam
@sheebaphilpposesheebabiju9401
@sheebaphilpposesheebabiju9401 7 жыл бұрын
amme pray for us
@soumyashaiju596
@soumyashaiju596 4 жыл бұрын
8
@onesimoskjohnson777
@onesimoskjohnson777 6 жыл бұрын
Chapter.167 Part 2. പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്ന ഏക ദൈവത്തിൽ അധിഷ്ഠിതമായ ഒരു മതമാണ് നിങ്ങൾ വിളിക്കുന്ന ഈ ക്രിസ്തു മതം .എന്നാൽ ക്രിസ്തു മതം ഒരു മതമല്ല . പിന്നെയോ സകല മാനവരാശിയുടെയും രക്ഷയുടെ സുവിശേഷമാണ്.എന്നാൽ ഈ സുവിശേഷത്തെ മനുഷ്യർ അവരവരുടെ ഇഷ്ടപ്രകാരം വിഭജിച്ചു സ്വന്തമാക്കി. എന്നിട്ടും അടങ്ങിയില്ല ജാതികൾ ഉണ്ടായി, മതങ്ങൾ ഉണ്ടായി, സഭകൾ ഉണ്ടായി, ആചാരക്രമങ്ങൾ ഉണ്ടായി, വിശ്വാസപ്രമാണങ്ങൾ ഉണ്ടായി കൂടാതെ ദൈവത്തിനു വേണ്ടി പടവെട്ടാനും,കൊല്ലുവാനും, വെറുക്കുവാനും തുടങ്ങി. മതങ്ങൾ വിശ്വാസത്തിന്റെ പേരിൽ പരസ്പരം മത്സരിക്കുമ്പോൾ മനുഷ്യർ സത്യത്തെ തിരിച്ചറിയാതെ നിത്യതയെ നഷ്ടമാക്കുന്നു.ഇതെല്ലം അറിയുന്ന ഒരു ദൈവം സ്വർഗത്തിൽ ഉണ്ട് എന്നവർ മറന്നു പോകുന്നു . അതിനാൽ മനുഷ്യരുടെ നീചപ്രവർത്തികൾ കാരണം ദൈവം അവരുടെ മേൽ കണ്ണടക്കുന്നു. മനുഷ്യർ നികൃഷ്ടർ എന്ന് ദൈവം അറിയുന്നു. ഇതൊക്കെ കാരണം മനുഷ്യന് നേരിട്ട് ദൈവത്തോട് അടുക്കുവാൻ കഴിയാതെ വണ്ണം അവരുടെ ഹൃദയങ്ങളെ ഇരുട്ടാക്കുകയും പാപചിന്ത വീണ്ടും അവരിൽ വളർത്തി എടുക്കയും ചെയ്യുന്നു. യഥാർത്ഥത്തിൽ മനുഷ്യരുടെ പാപം ചുമന്ന യേശു ക്രിസ്തുവിന്റെ ത്യാഗത്തെ ത്യജിച്ചു കളയുന്നു. ഇനി നീ പാപിയല്ല എന്ന ചിന്ത മാറി മനുഷ്യർ പാപിയാണെന്നും. അതിനാൽ മധ്യസ്ഥന്റെ സഹായം തേടുകയും അവരെ കൊണ്ട് പ്രാർത്ഥിപ്പിച്ചാൽ മാത്രമേ രക്ഷയുള്ളൂ എന്നുള്ള തോന്നൽ സാത്താൻ മനുഷ്യരുടെ ഉള്ളിൽ വിതച്ചു . വിശ്വസിച്ചാൽ അന്ത്യത്തോളം നിങ്ങളുടെ കൂടെയിരിക്കാം എന്ന് പറഞ്ഞ ക്രിസ്തുവിനെ മനുഷ്യർ അന്യനാക്കി .. പകരമായി അനേക മധ്യസ്ഥന്മാരെ ക്രിസ്തുവിനു മുന്നമേ നിർത്തി. യേശുവിലെക്കുള്ള അകൽച്ച കൂടിവരുന്ന പിശാചിന്റെ തന്ത്രത്തിന് മുന്നിൽ മനുഷ്യർ കീഴടങ്ങി , നേർച്ചകളും കാഴ്ചകളും നടത്തി സാത്താന് കീഴടങ്ങി. മനുഷ്യരുടെ ആത്മീക വീക്ഷണത്തിൽ വന്ന തെറ്റും വചനം ശരിയായ അർത്ഥത്തിൽ തന്നെ പറഞ്ഞു പഠിപ്പിക്കാനുള്ള പരിജ്ഞാനികളുടെ അഭാവവും വിശ്വാസികളുടെ അനുസരണക്കേടും മനുഷ്യരുടെ നിത്യ നാശത്തിനായി വഴിമാറിക്കൊടുക്കുന്നു. കൂടപിറപ്പുകളെ പോലും കണ്ടുകൂടാതെവണ്ണം മതങ്ങളുടെ ആകർഷണം മനുഷ്യരിൽ പ്രകടമായി . മനുഷ്യർ ദൈവത്തിൽ ഉള്ള അവരുടെ സ്ഥാനം മനസ്സിലാക്കുന്നില്ല. നമ്മൾ ദൈവത്തിന്റെ മക്കളും രാജകീയ പുരോഹിത വർഗവുമാണ് .ദൈവത്തോട് സംസാരിപ്പാൻ നമുക്ക് ആരുടേയും സഹായം ആവശ്യമില്ല. ഒരു മകൻ തന്റെ അപ്പനോടുള്ള അടുപ്പം എത്രയാണോ അതിനേക്കളിലും അധികമാണ് ക്രിസ്തുവും നമ്മളും തമ്മിലുള്ള അടുപ്പം ഒന്ന് വിളിച്ചാൽ ഓടിയെത്തുന്ന അകലം മാത്രം. .സാത്താൻ നിങ്ങളെ തെറ്റിച്ചു കളയാതിരിക്കട്ടെ .ധൈര്യമായി കൃപാസനത്തിലേക്കു നമുക്ക് കടന്നു ചെല്ലാം ആരുടേയും സഹായം ഇല്ലാതെ .....
@jojujohn7747
@jojujohn7747 5 жыл бұрын
Chetan, appol chetnte ammayod madhyasthm choyikkathillalo
@rameshpn9992
@rameshpn9992 3 жыл бұрын
ദൈവമേ , അടുത്ത ജന്മത്തെങ്കിലും ഒരു പള്ളിലച്ചൻ ആയി ജനിപ്പിക്കേണമേ പ്രതേകിച്ചു മേലനങ്ങി ജോലി ഒന്നും ഇല്ല നാലു നേരം സുഖ ഭക്ഷണം നല്ല വരുമാനം, NO TAX അന്തി കൂട്ടിന് ആവശ്യം പോലെ , എന്ത് വേണമെങ്കിലും ചെയ്യാം , കാശു അടിച്ചു മാറ്റം , റിയൽ estate business ചെയ്യാം , സ്കൂൾ , college , വൗ ആരും ചോദ്യം ചെയ്യില്ല , എല്ലാം സഭയും രാഷ്ട്രീയ കാരും നോക്കിക്കൊള്ളും ഇതിൽ കൂടുതൽ സുഖം സ്വാപ്നങ്ങളില് മാത്രം (എല്ലാ മതത്തിലും ഇങ്ങനെ ഓക്കേ തന്നെ )
@onesimoskjohnson777
@onesimoskjohnson777 3 жыл бұрын
@@jojujohn7747 1 thimothy 2:5,6 read this chapter first.after u can understand everything.
@samuelvarghse7741
@samuelvarghse7741 6 жыл бұрын
purushan thala moodiyal athe avene apamaanam- bible.
@jojujohn7747
@jojujohn7747 5 жыл бұрын
Chetan googlel keri early church fathersnte writing onnu nokanne, ab0ut Mary.
@jojujohn7747
@jojujohn7747 5 жыл бұрын
Appo thoppi vekkunath thettano
Madhyasthaprarthana in Manarcad Church at ettunomb
17:04
St Marys Cathedral Manarcad
Рет қаралды 227 М.
Speech of Baselious Thomas 1st Catholicose of Malankar Syrian Jacobite Orthodox Church
9:55
这是自救的好办法 #路飞#海贼王
00:43
路飞与唐舞桐
Рет қаралды 94 МЛН
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 3,2 МЛН
St Mary  - Madyastha Prarthana
12:09
u8mahgum
Рет қаралды 3,2 МЛН
ശ്രേഷ്ഠ ബാവയുടെ വിടവാങ്ങൽ  സന്ദേശം.
1:46
യാക്കോബായ മക്കൾ jsc
Рет қаралды 2,8 М.
Parumala Thirumeni
12:51
Jobin Chacko
Рет қаралды 434 М.
Holy Mass - Syro Malankara -  Rev Fr Aby Vadakkumthala
1:04:55
Marvins World
Рет қаралды 249 М.
Holy Qurbana Celebrated by Fr. Joshua John Part 3
12:22
IndianOrthodoxTV
Рет қаралды 40 М.
Malankara Catholic Qurbano.mp4
7:42
Bitu George
Рет қаралды 31 М.
നടതുറക്കൽ 2018
25:16
St Marys Cathedral Manarcad
Рет қаралды 19 М.
这是自救的好办法 #路飞#海贼王
00:43
路飞与唐舞桐
Рет қаралды 94 МЛН